Samson Musics Dubai
Samson Musics Dubai
  • 15
  • 90 221
Minni Minni Minni Chimmi - Christmas Carol Song 2024 | Gershom Samson | Jins Varghese .
Song : Minni Minni Minni Chimmi Thaarangal
Lyrics and Music : Gershom Samson & Jins Varghese
Drums and Percussions : Bency Thomas and Tom Rajan
Vocals : Byju Thankachan,Jefin Abraham,Subin Sam,Jins Varghese,Gershom Samson
Malayalam Lyrics
മിന്നി മിന്നി മിന്നി ചിമ്മി താരങ്ങൾ
ദൂതന്മാര്‍ ഗ്ലോറിയ പാടി രാവതില്‍ (2)
മറിയത്തിന്‍ സുതനായി ദൈവപുത്രൻ
മാനവര്‍ക്കായി ഭൂവില്‍ അവതരിച്ചു
സ്വര്‍ഗ്ഗം വിട്ടിറങ്ങി ദൈവപുത്രൻ
ഭൂലോക രക്ഷക്കായി നാഥന്‍ അവതരിച്ചു
ഇന്നു മണ്ണും വിണ്ണും ആനന്ദത്തില്‍ ആടിപ്പാടുന്നു
മേലെ താരകങ്ങള്‍ കണ്ണും ചിമ്മി തിളങ്ങിടുന്നു (2) .....മിന്നി മിന്നി
1)ആര്‍ത്തു പാടി ഇടയഗണം
നക്ഷത്രത്തെ പിന്‍തുടര്‍ന്നു ശാസ്ത്രിമാരും (2)
കാഴ്ചകളായി വിദ്വാന്‍മാരും
കൂടെ ഒപ്പം ആടിടയര്‍
ദേവാധി ദേവനെ അവര്‍ കണ്ടു വണങ്ങി (2)....ഇന്നു മണ്ണും വിണ്ണും
2) ദാവീദിന്‍ തന്‍ പട്ടണത്തിൽ ജനിച്ചവന്‍ ആര്‍
ബേത്ലഹേം ഗോശാലയതില്‍ പിറന്നവന്‍ ആര്‍ (2)
നസ്രേയനായ ദൈവപുത്രന്‍
മറിയത്തിന്‍ സുതനവൻ
നമ്മെ രക്ഷിപ്പാനായി യേശു ഭൂവിൽ ജാതനായ്‌ (2) ...ഇന്നു മണ്ണും വിണ്ണും
Manglish Lyrics
Minni Minni Minni Chimmi Thaarangal
Dhoodhanmaar Gloria Paadi Raavathil(2)
Mariyathin Sudhanayi dhaivaputhran
Maanavarkaayi bhoovil avatharichu
Swarggam vittirangi daivaputhran
Bhooloka rekshakkayi naadhan avatharichu
Innu mannum vinnum aanandhathil aadippaadunnu
Mele thaarakangal kannum chimmi thilangeedunnu(2)
1)Aarthu paadi idayaganam
Nakshathrathe pinthudarnu shaasthrimaarum(2)
Kaazhchakalayi vidhwanmaarum koodeoppam aatidayar
Dhaivaadheedhaivane avar kandu vanangi(2)....Innu mannum vinnum
2)Dhaaveethin than pattanathil janichavan aar
Bethlehem Goshaalayathil pirannavan aar(2)
Nazreyanaya dhaivaputhran Mariyathin suthanavan
Namme rekshippaanayi yeshu bhoovil jaathanayi(2)....Innu mannum vinum
#Minniminniminni #minniminniminnichimmithaarangal #latestchristmascarolsong #carolsong2024 #popularcarolsong #dhoothanmaargloriapaadiraavathil #trendingcarolsong #malayalamcarolsong #popularmalayalamchristmascarolsong #innumannumvinnum #famouscarolsong #hitcarolsongsmalayalam #trendingmalayalamchristmassongs #trendingmalayalamcarolsongs #christmas #christmassongs #christmascarolsongs#malayalamchristmascarolsongs #malayalamchristmassongs
Переглядів: 2 550

Відео

Yeshu sannidhaanam-Cover Song by Lisha Samson | യേശു സന്നിധാനം | Malayalam Christian Devotional Song
Переглядів 1,5 тис.Місяць тому
Song : Yeshu Sannidhaanam Lyricist : Evangelist George Peter Keys and Audio Mixing : Bro. Nelson Peter Vocals : Mrs. Lisha Samson Video Editing : Mr. Gershom Samson #oldmalayalamchristiansong #christiansongs #yeshusannidhaanam #oldchristiandevotionalsongs #oldchristiandevotionalsongs #malayalamcoversong
NAMME VAANOLAM | CHRISTIAN DEVOTIONAL SONG | ANIL KAIPATTOOR | SAMSON SAMUEL | MANOJ ALACKAL
Переглядів 2,6 тис.3 місяці тому
Lyrics | Samson Samuel , Dubai Music | Manoj Alackal Vocal | Anil Kaipattoor Backing Vocal | Joice Linu , Annet Sibu , Mini Daniel Camera | Joby Vazhappally, Dubai Orchestration & Cuts | Linu Manikunju Mix & Mastering | Hymnphony Records, Kuwait Audio Studio | Siena Studio , Dubai , UAE Special Thanks | Senu Thomas, Seban Kuriakose,Yesudas George, George Samuel, Susan Samuel, Mollykutty Manikun...
Swargeeya Shilpiye | സ്വർഗ്ഗീയ ശില്പിയെ | Malayalam Christian Devotional Song
Переглядів 511Рік тому
Song: Swargeeya Shilpiye Neril Kaanum Vocals: Aiden Anu Thomas Keys: Gershom Samson
Jonah Song ( J - O - N - A - H ) | Bible Song for Kids
Переглядів 52 тис.Рік тому
Lyrics / Vox / Keys : Gershom Samson #jonahsong #songforkids #christiansongforkids #biblesongsforkids #biblesongs #kidssong #thejonahsong #jonahsongforkids #biblecharacters #trendingsong #trendingbiblesongsforkids #songsforkidschristian
Ente Daivam Swarga Simhaasanam | Anil Kaipattoor | Gershom Samson
Переглядів 2,7 тис.Рік тому
Song: Ente Daivam Swarga Simhaasanam Vocals: Anil Kaipattoor Keys: Gershom Samson
Parishudhanaam thaathane | പരിശുദ്ധനാം താതനേ | Malayalam Christian Devotional song
Переглядів 4,8 тис.Рік тому
Singer : Lisha Samson | Keys : Gershom Samson Malayalam Lyrics പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് ജീവിത യാത്രയതിൽ ഭാരങ്ങളേറിടുമ്പോൾ തളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ… ലോകത്തെ വെറുത്തീടുവാൻ പാപത്തെ ജയിച്ചിടുവാൻ ശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ…
Melodious Christian Song | Paaril Paarkkum Alpaayusil | പാരിൽ പാർക്കുമൽപായുസ്സിൽ
Переглядів 17 тис.2 роки тому
Lyrics & Music : Pastor O M Rajukutty Singer : Lisha Samson | Keys : Gershom Samson Malayalam Lyrics പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനികാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടുംഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽഎനിക്കായ് പിളർന്ന പാറമേൽ(2) വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾഎൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻപ്രിയന...
Aashwaasamekane Naayaka
Переглядів 1,5 тис.2 роки тому
Vocal: Lisha Samson Keys: Gershom Samson
Azhalerum jeevitha
Переглядів 8382 роки тому
Azhalerum jeevitha
15 September 2022
Переглядів 2,4 тис.2 роки тому
15 September 2022
Orikkal koodi njan song
Переглядів 1,1 тис.2 роки тому
Orikkal koodi njan song
Gagultha Malayil song
Переглядів 2392 роки тому
Gagultha Malayil song
Happy 75 th Independence day Song.
Переглядів 3642 роки тому
Happy 75 th Independence day Song.
kripa mathi nadha
Переглядів 1,2 тис.2 роки тому
kripa mathi nadha

КОМЕНТАРІ