സിഗരറ്റ് പിടിക്കുമ്പോൾ ഞാൻ വിറക്കാറുണ്ട്

Поділитися
Вставка
  • Опубліковано 6 бер 2024
  • ഞാൻ എൻ്റെയൊരു Twenties കഴിഞ്ഞിട്ടാണ് Relationship ലേക്ക് കടക്കുന്നത് | Meenakshi | Rejaneesh VR
    Anchor & Chief Programme Producer : Rejaneesh VR
    Editor : Mohd Riyas
    Cameraman : Godwin Antony Titus
    Program Coordinator : Simi Geethesh
    #meenakshi #premalu #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 513

  • @jobikunnell
    @jobikunnell 3 місяці тому +4522

    നിങ്ങൾ നിങ്ങളുടെ റോൾ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ
    Edit: 3k likes😮😮😮 Really amazing😇 Thank you everyone.

    • @binoopbdas9613
      @binoopbdas9613 3 місяці тому +17

      അതെ ഇനി മെലാ ഈ പണിക്കു നിക്കലും😅😂😂

    • @HhdbKokachi
      @HhdbKokachi 3 місяці тому +11

      Ivalaanu ettavum bore filimil..motham bored.. half time vare urangi

    • @alexanderpo1321
      @alexanderpo1321 3 місяці тому +1

      Nannayi cheythu. Congrats

    • @jobikunnell
      @jobikunnell 3 місяці тому +5

      ​@@HhdbKokachiബഹുജനം പലവിധം. ഇതുപോലെ കുറച്ച് ആളുകൾ കൂടി താമസിക്കുന്ന ഒരു മുറിയിൽ എല്ലാവിധ സ്വഭാവക്കാരും ഉണ്ടാകും. അങ്ങനെ നോക്കുമ്പോൾ ഇവരുടെ ക്യാരക്ടർ ആ സിനിമയിൽ അനിവാര്യമാണ്. കിട്ടിയ റോൾ മികച്ചതാക്കുന്നതിൽ അവർ വിജയിച്ചിട്ടുമുണ്ട്.

    • @johnwick883
      @johnwick883 3 місяці тому +1

      ​@Millie143.Achoda 😂

  • @Bishubichu
    @Bishubichu 4 місяці тому +3859

    അധികം റൂമിലും ഇങ്ങനൊരു room mate ണ്ടാവും. പലപല vibe ലുള്ള ആളുകൾ ഒരുമിച്ച് ണ്ടാവും. അതൊക്കെ കാണിക്കാൻ ഈ charctr വേണം. നന്നായി cheythnd❤❤❤

    • @johnwick883
      @johnwick883 3 місяці тому +2

      Aha atha ee roommate

    • @Shakkira926
      @Shakkira926 3 місяці тому +2

      നിങ്ങൾ അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് 1 like

    • @night_traffic
      @night_traffic 3 місяці тому

      Etha padam

    • @_god_ezra_
      @_god_ezra_ 2 місяці тому

      😅

  • @rageshravikumar4005
    @rageshravikumar4005 4 місяці тому +1455

    ഇവർ ഈ സിനിമയിൽ ഓവർ role ഒന്നുമില്ല അത് ശെരിയാണ്... പറയും പോലെ നല്ല പോലെ വെറുപ്പിച്ചു വെറുപ്പിച്ചു എന്ന് പറയാൻ മാത്രം എന്താണ് വെറുപ്പിച്ചത് എനിക്ക് മനസ്സിലാവണില്ല.. ഒള്ളത് അവർ മര്യാദക്ക് ചെയ്തിട്ടുണ്ട് 👍🏻

    • @user-pj4zu1zk8e
      @user-pj4zu1zk8e 3 місяці тому +8

      അത് ശെരിയാണ്

    • @abcdfuns9669
      @abcdfuns9669 3 місяці тому +7

      Under role... They could have explored her more.. in the comedy scenes.. if she accompanied in marriage then she may had some space to perform... Her role is like a statue... Easily forgettable

    • @cryptovlogger9142
      @cryptovlogger9142 2 місяці тому +1

      നല്ല bore ആരുന്നു

  • @radhakaruparambil2264
    @radhakaruparambil2264 2 місяці тому +48

    മീനാക്ഷി നന്നായി ചെയ്തു... പുതിയ ഒരു കാരക്ടർ ആയതുകൊണ്ട് കുറച്ച് ടെൻഷൻ ഉണ്ടോ എന്ന് തോന്നി പക്ഷേ ആ ടെൻഷൻ പോലും ആ കഥാപാത്രത്തിന് മാച്ച് ആയിരുന്നു എന്നതാണ് സത്യം.

  • @sijichacko5760
    @sijichacko5760 4 місяці тому +1607

    Aa role nannayi cheythu. Nalla nalla rolukal kittatte👍🏻

    • @anu12808
      @anu12808 4 місяці тому +6

      😅

    • @anoopsb8094
      @anoopsb8094 3 місяці тому +1

      😂 paid cmnt ano😂

    • @cautionB0SS
      @cautionB0SS 3 місяці тому +1

      Aka verupicha ore oru character 😂

    • @akz3896
      @akz3896 3 місяці тому +3

      ​@@cautionB0SSathado aa character

    • @cautionB0SS
      @cautionB0SS 3 місяці тому

      @@akz3896 ooh Sheri sir

  • @Prick-ei6xd
    @Prick-ei6xd 3 місяці тому +233

    She did fantastic in the movie❤️

  • @jobikunnell
    @jobikunnell 3 місяці тому +216

    പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിലും ചുമ്മാ ആളുകളെ കുറ്റം പറഞ്ഞ് രസിക്കുക എന്നുള്ള ലോകത്ത് എവിടെയും ഇല്ലാത്ത ഒരു മാനസിക രോഗം മലയാളികൾക്ക് നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട്. അത് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതു നിലവാരത്തെ ഇടിച്ചു താഴ്ത്തും പരമാവധി നെഗറ്റീവ് പറയാതിരിക്കുക. ഇനി ഒരു നിവൃത്തിയുമില്ലാതെ പറയേണ്ടി വന്നാൽ അത് മാന്യമായ രീതിയിൽ പറയുക

    • @NoorJeremiad
      @NoorJeremiad 3 місяці тому +4

      ഒരാവശ്യം ഇല്ലെങ്കിലും കുറ്റം കണ്ടെത്തുന്നത് ഒരു weakness ആണ് ചില ആളുകൾക്ക് bro

    • @jobikunnell
      @jobikunnell 2 місяці тому +4

      ​@@NoorJeremiadyes you r absolutely right. I really feel pitty to them

    • @Abhishekunni563
      @Abhishekunni563 2 місяці тому +1

      അഭിപ്രായം എങ്ങനെ kutam ആകും അവള് ചെയ്ത charecter ഓവർ ആണ്..എന്ന് എനിക്കും തോന്നി

    • @jobikunnell
      @jobikunnell 2 місяці тому +3

      @@Abhishekunni563 അത് ശരി. മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന രീതിയിൽ, അവരുടെ ഉള്ള് പൊള്ളിച്ചുകൊണ്ട് ഓരോ നിലവാരമില്ലാത്ത സെന്റെൻസുകൾ വാരി വലിച്ച് കമന്റ് ബോക്സിൽ എറിയുന്നതാണോ അഭിപ്രായം? പിന്നെ അവർ സിനിമയിൽ ചെയ്ത ആ ക്യാരക്ടർ... അവർ എന്താണോ ആ സിനിമയിൽ ചെയ്തത്, അതാണ് റിയലി ആ ക്യാരക്ടർ.

    • @Abhishekunni563
      @Abhishekunni563 2 місяці тому

      @@jobikunnell athu ninte abhiprayam nii parayunnathe sheriyaakaavu ennu vaashi pidikkallu ororutharkkum nthaano thonnunnathu enthaano feel cheythathu athaanu abhiprayam allaathe avar cheythathu...avar cheyyaan udheshichathu alla...nallathu kandaal nallathu ennu parayum

  • @rameesvp1423
    @rameesvp1423 4 місяці тому +184

    എന്ത് ചെയ്തു എന്നതല്ല.. ചെയ്തത് എങ്ങനെ എന്നാണ് എന്നാണ് 😘😘😘
    u r grate ❤️ thats all.... negatives undavum.. സ്വാഭാവികം.. bcs
    ലൈഫ്... thats life.. LIFE ❤️

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 місяці тому +130

    വളരെ പെർഫെക്ട് ആയി ആ റോൾ ചെയ്തു. ആ character ഇല്ലെങ്കിൽ ആ മൂവി ഇല്ല. You done well 💞👍

    • @unnimayaaS
      @unnimayaaS 2 місяці тому +16

      Perfect aayi cheithu correct aanu.. but aa character illenkil aa movie illann parayan patumo??

    • @anoopvfc
      @anoopvfc 2 місяці тому +7

      ​@@unnimayaaSparayan patum😁
      . karanam Aval eringa boottle Neslen ന്റെ തലയിൽ veenondalle 😁😁

    • @MuhjidaJabi-il9my
      @MuhjidaJabi-il9my 2 місяці тому

      😂😂​@@anoopvfc

  • @anupamathew2958
    @anupamathew2958 4 місяці тому +245

    photographer chechi de effort❤

  • @vigneshkumar9378
    @vigneshkumar9378 4 місяці тому +292

    Great piece of information

  • @christophernolan2628
    @christophernolan2628 3 місяці тому +16

    ചേച്ചി സത്യം പറയാം cast പോരാരുന്ന് എന്നാണ് എനിക്ക് തോന്നുന്നത്... ഇവിടെ കുറെ നന്മ കമൻ്റ് കണ്ടൊണ്ട് പറഞ്ഞെയാ 😂😊

  • @maneeshknair4814
    @maneeshknair4814 4 місяці тому +901

    Kurach കഥാപാത്രങ്ങളെ വച്ച് വമ്പൻ ഹിറ്റ് ആയ പടം ആണ് premalu... But athil niharika enna meenakshi കഥാപാത്രത്തിന് ഒരു റോളും ഇല്ല...ചുമ്മാ ഒരു role... Ath engane ചെയ്താലും ഫിലിം നേ bathikkila

    • @shradhadevuzz6445
      @shradhadevuzz6445 4 місяці тому +158

      ഒരു role ഉം വെറുതെ ഇല്ല.. She did it very well

    • @NextEraRenox
      @NextEraRenox 4 місяці тому +41

      ​@@shradhadevuzz6445koppaanu, ival undaayond oru koothara touch vann😂

    • @shradhadevuzz6445
      @shradhadevuzz6445 4 місяці тому +31

      @@NextEraRenox that's also a character..

    • @Anupallavi-wu3pk
      @Anupallavi-wu3pk 4 місяці тому +22

      Kure comedy scenes. Mathewinte first entry
      Meenakshi ullondalle

    • @jubinjoy2591
      @jubinjoy2591 4 місяці тому +2

      @@Anupallavi-wu3pk ath verem aale vech chyam

  • @anupamab4330
    @anupamab4330 4 місяці тому +17

    Cheruth anelim velith anelim oru role enn paraynth athrek velya karym thene palarkum kitatha kazhiv aa chechi ki chyn patunu ❣️ cheriya seen polim athrek importance und cinima il athond aa experience oks share chyunthin thett onula✨

  • @soulseeker5262
    @soulseeker5262 2 місяці тому +2

    Happy to see positive appreciating comnents....Malayalis are finally changing ☺️

  • @maxgamer2864
    @maxgamer2864 3 місяці тому +18

    എന്തായാലും പറ്റിയ ക്യാരക്ടറാ ചെയ്യാൻ കിട്ടിയത്.. 😂😂

  • @saranyachandran3161
    @saranyachandran3161 4 місяці тому +10

    പെണ്ണേ നീയും നിർത്തിക്കോ 🙌😂👍👍

  • @ve7993
    @ve7993 3 місяці тому +1

    Nalla dress & hair style ❣️ Adhyamayi Meenakshiye ingane kanunnu ✌🏾

  • @user-cg6pn1eh3p
    @user-cg6pn1eh3p 4 місяці тому +3

    Wow , super excited about it... 😊

  • @user-be4hr5lf3o
    @user-be4hr5lf3o 2 місяці тому +3

    മോൾ നന്നായി 👏🏻👏🏻👍🏻👍🏻ചെയ്തു 👍🏻😍😍

  • @sejun5271
    @sejun5271 4 місяці тому +80

    Athyavshyam chirippikkan e role nu pattiyrnnu..ithrem negative parayenda aavshyam illenn thonnunnavar undo

  • @skyvm3919
    @skyvm3919 4 місяці тому +18

    Meenakshiii😘😘

  • @AnilKumar-mu9ib
    @AnilKumar-mu9ib 4 місяці тому +57

    പക്ഷെ സിനിമയായിൽ ഈ ക്യാരക്റ്റർ ആവശ്യമില്ലായിരുന്നു

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 місяці тому +4

      ആര് പറഞ്ഞു?

    • @_____aj_
      @_____aj_ 3 місяці тому +1

      നീ ഇത് എന്ത് തേങ്ങയാ പറയുന്നേ, അതുപോലെ roomates ille, avasanam കാർത്തിക പോകുമ്പോൾ റീനു അവിടെ ഈ wanderlust ഉണ്ടേലും ഒറ്റപെട്ടു പോകുന്ന ഒരു സീൻ ഉണ്ട്, അതൊക്കെ അതില് important ആയിട്ടാ thonniye

    • @seemaseemarajeesh2065
      @seemaseemarajeesh2065 3 місяці тому

      Bar ill povumbol ival illankill Thomas enthu cheyyumm😅❤

    • @LilacVerseey...
      @LilacVerseey... 2 місяці тому +2

      Last aa cool drink bottle eriyumbo sachinte meth vann veenille.. ath ee character illondalle?

  • @ashamani8422
    @ashamani8422 4 місяці тому +12

    അടിപൊളിയായിന്നു ട്ടോ സിനിമയിൽ...

  • @sincychacko7342
    @sincychacko7342 4 місяці тому +500

    Chechine enik ishtanu ...but premalu movie il chechyde character unwanted aanu

    • @Sanemi-id8zt
      @Sanemi-id8zt 4 місяці тому +11

      No

    • @prajishabijesh3109
      @prajishabijesh3109 4 місяці тому +7

      Sathyam

    • @snehacs4916
      @snehacs4916 4 місяці тому +14

      Wanted ahn actually

    • @sincychacko7342
      @sincychacko7342 4 місяці тому +19

      @@snehacs4916 enthin ...aa character illelum movie adipoli ayit pokum ...oru kuravonnum feel aakilla ...

    • @snehacs4916
      @snehacs4916 4 місяці тому +34

      @@sincychacko7342 korach koodi fun konduvannathu ee character ahnu... Climax kandenki manasilavum... Meenakshi kuppi eduth thazhthott eriyumbo ivante melilu ahn kollunne... So that was the core idea of the movie

  • @beenaabraham3238
    @beenaabraham3238 4 місяці тому +635

    വെറുപ്പിച്ചു ഒരു വഴിയാക്കി. ' കുമാരിയിലെ സുരഭിയും ഇതും ഒരു പോലെ '

    • @aleenapaul9295
      @aleenapaul9295 4 місяці тому +83

      Kumariyile surabhi chechi cheytha characternu enthaanu kuzhappam?? Enthu bhangiyayitta chechi act cheyyunne?? 🔥🔥🔥 chechikku athilum nannayitt aah roll cheyyan pattumarunno😊 enkil kuzhappamilla chechi kuttam paranjo😊🙏

    • @vaigaammu9803
      @vaigaammu9803 4 місяці тому +36

      Kumariyil surabhi aayirunnu ettavum adipoli 🙂

    • @rameeshrehman2290
      @rameeshrehman2290 4 місяці тому +19

      Kumariyil aake oru positive aay thonnith surabhide acting aayirunnu
      Athil aishwarya lakshmi verppich kolamakkumbol

    • @_QWERTY___
      @_QWERTY___ 4 місяці тому +10

      കുമാരിയിൽ ആകെ കൊള്ളാവുന്ന കൊറച്ചു ഭാഗം avarathaanu🤣

    • @nandanaev5961
      @nandanaev5961 4 місяці тому

      ​@@_QWERTY___😮

  • @Third3_eye
    @Third3_eye 4 місяці тому +3

    Oru gang feel kittan 3 frnds combo agNe oru vibe undakanavanm aa oru role aa filmilu

  • @shemitharayamarakkar
    @shemitharayamarakkar 4 місяці тому +17

    Meenakshi meenakshide role nalla banghiyayi cheythu...kitty cheriya role ormayil veruthi ororuthareyum...premalu kandavaru meenakshiyeyum orkkum..athile oro chrchtrum ormayil ind ellardem❤

  • @prathyuprathyus7185
    @prathyuprathyus7185 3 місяці тому +1

    Ur role നന്നായി ചെയ്തിട്ടുണ്ട് 👍🏻

  • @m.subhash7046
    @m.subhash7046 2 місяці тому +1

    Prefesionly smoking character ❤ am also smoker , nannayi valichu Kure famous actors polum antho pole anu , irritating smoking,but nammade theevandi ,ohhh amazing Tovino bro amazing ,❤

  • @Rahulkreji666
    @Rahulkreji666 3 місяці тому +2

    Mike കൊള്ളാം.. 😊

  • @naseemaop632
    @naseemaop632 4 місяці тому +979

    അല്ല ശരിക്കും ആ സിനിമയിൽ എന്തായിരുന്നു റോൾ.... 😀😀😀അതിനാണോ ഇത്രേം തള്ള് 😂😂😂

    • @rahulc480
      @rahulc480 4 місяці тому +119

      ഇതിൽ എന്താ സുഹൃത്തേ ഇത്ര വലിയ തള്ളു??

    • @anusadanandan6489
      @anusadanandan6489 4 місяці тому +86

      Kurach nerame ullu enkilum athinte pinnil orupaad effort und enn ipo manassilaayille

    • @Sanhiba_dairiess
      @Sanhiba_dairiess 4 місяці тому +29

      Thaanikk igane cheyyan patto athin avar effort idunn nd pinne thanne pole ellethinum igane okke cmnt daane pattu😂 rand nalla riply kittyappo theeern🙌🏻

    • @POOOKKAARI_PAATI
      @POOOKKAARI_PAATI 4 місяці тому +3

      Podee waste

    • @namithaanil6200
      @namithaanil6200 4 місяці тому +7

      മീനാക്ഷി സൂപ്പറാ..🤗

  • @laisonthomas695
    @laisonthomas695 3 місяці тому

    Originality feel ചെയ്തു

  • @fathimanihala4036
    @fathimanihala4036 Місяць тому

    നിങ്ങൾ നന്നായി ചെയ്തു 🥰

  • @gayameya
    @gayameya 4 місяці тому +2

    🥰🥰നന്നായി രുന്നു

  • @Song-lover2255
    @Song-lover2255 3 місяці тому

    Aa palvanakk spr♥️♥️♥️i like it

  • @suhanasuhana6251
    @suhanasuhana6251 4 місяці тому +2

    You're beautiful ❤🥰👍

  • @user-bj3rt3fd2m
    @user-bj3rt3fd2m 3 місяці тому

    Nannayitund minakshi

  • @sushamavk9690
    @sushamavk9690 4 місяці тому +146

    ഇതൊക്കെ ചെയ്യാൻ പറ്റിയ ആളെക്കൊണ്ടല്ലേ ചെയ്യിക്കുന്നത് 😏😏

  • @FootballisTheBest107
    @FootballisTheBest107 3 місяці тому

    That "halloo babe" was epic 😂

  • @swapnarosy6172
    @swapnarosy6172 3 місяці тому +2

    👏👏👏

  • @kumplathravi5582
    @kumplathravi5582 3 місяці тому +3

    Your dressing shows that u will become an super actress in Malayalam film industry.

  • @MeenuRajan-ek2vd
    @MeenuRajan-ek2vd 2 місяці тому

    മീനാക്ഷി ഇഷ്ടം 😍

  • @28.sreeragmnair60
    @28.sreeragmnair60 2 місяці тому +1

    ❤❤😮

  • @abbypublic
    @abbypublic 4 місяці тому +4

    Nalla comedy role aarunnu

  • @Historify177
    @Historify177 3 місяці тому +2

    Legend focus on goal😂❤️

  • @traveldiaries6208
    @traveldiaries6208 4 місяці тому +295

    എന്തോ വല്ല്യ സംഭവം ആണെന്ന വിചാരം 😂

    • @poraali.shibu0235
      @poraali.shibu0235 4 місяці тому

      സംഭവം തന്ന യാടാ മയിരെ നീ ആരട > ഊളെ

    • @snehacs4916
      @snehacs4916 4 місяці тому +8

      Ath smoke cheyathavarke manasilavu

    • @traveldiaries6208
      @traveldiaries6208 4 місяці тому

      @@snehacs4916 smome nte karyam alla ee pennninte karyam

    • @rahulc480
      @rahulc480 4 місяці тому +18

      അവര് പോലും അങ്ങനെ പറഞ്ഞില്ല, നിങൾ എന്തിനാ ഓരോന്ന് ആലോചിച്ച് ഉണ്ടാക്കി ടെൻഷൻ അടിക്കുന്നത്. 😂😂😂

    • @traveldiaries6208
      @traveldiaries6208 4 місяці тому +2

      @@rahulc480 Thanokke swaya vallya sambavam anenn paranju nadakkumnavar anoo

  • @ConfusedDalmatian-ek2gm
    @ConfusedDalmatian-ek2gm 2 місяці тому

    Mikente Vishual polichu entha Meenakshi engane

  • @Jeejoo1975
    @Jeejoo1975 3 місяці тому

    നല്ല റോൾ ആയിരുന്നു.

  • @DH777_
    @DH777_ 3 місяці тому +6

    ഇതുപോലെ മൈക്ക് വച്ചാൽ അവസരം കൂടുതൽ കിട്ടും 😅 കുറച്ചുകൂടി കണിക്കാം

    • @sathishck6687
      @sathishck6687 2 місяці тому +2

      ഞാൻ നോക്കി ഇത്രേം ഉണ്ടോ..... ആട്ടം ഉണ്ട്.. ആട്ടം ഉണ്ട്....

  • @wonderingworld3374
    @wonderingworld3374 3 місяці тому

    nalla costume ❤

  • @anikalaanikalas8327
    @anikalaanikalas8327 Місяць тому

    കുഞ്ഞമ്മേ ഉഷാർ അല്ലേ,? സുഖാണോ

  • @anishas1450
    @anishas1450 3 місяці тому

    Meenakshi performed well

  • @shalyvv4311
    @shalyvv4311 4 місяці тому +1

    Njagalokke cherupathi paper churutti practice cheythiittundu.pakshe orikkalum aavashyam vannilla.

  • @joelalex8165
    @joelalex8165 3 місяці тому

    നല്ല ആക്ടിങ് ആയിരുന്നു.

  • @pkbindu9132
    @pkbindu9132 3 місяці тому

    Meenakshi cute and nice girl.❤ Ente granddaughter nodu Lulu lu vech samsarichu . Oru Jadayum illatha mol anu

  • @aliyalatheef2515
    @aliyalatheef2515 3 місяці тому

    Wanderlust❤

  • @aparnaes1780
    @aparnaes1780 2 місяці тому

    ചിരിപ്പിച്ചു കൊറേ.........😂😂😂

  • @manojchengott2876
    @manojchengott2876 4 місяці тому

    Super 👌👌👌

  • @santhoshnair4170
    @santhoshnair4170 3 місяці тому

    ഇത്രെയും hard role സിംപ്ലായി handle ചെയ്യാനും വേണം ഒരു കഴിവ്...ചുരുക്കത്തിൽ എന്ത് role ആയിരുന്നു പടത്തിൽ....🙏🙏🙏

  • @user-ex7nc3kl1n
    @user-ex7nc3kl1n Місяць тому

    പറ്റിയ റോൾ കിട്ടി പൊളി

  • @Toms_shelby
    @Toms_shelby 3 місяці тому +1

    Eppo entha parajee... Onnum kettilla😂😂

  • @donamariya3146
    @donamariya3146 Місяць тому

    Aa character aa movie yil unwanted ayitt thoninn ullath shariyan but avalkk kittiya role aval nannayitt cheythu

  • @abdulfawazpt3816
    @abdulfawazpt3816 4 місяці тому +92

    smoke cheyyunna aal alla .. but alergic to smoke aanu 😂

    • @bottlee200
      @bottlee200 4 місяці тому +46

      Chuttum ullavar smoke cheyumbol allergy varum

    • @Gene_143
      @Gene_143 4 місяці тому +9

      😐.. Smoke enn paranja cigretteil matre olla.. 😑

  • @MuneerAreekode-mc6wl
    @MuneerAreekode-mc6wl 2 місяці тому

    👍👍👍👍

  • @sajeesh.s297
    @sajeesh.s297 4 місяці тому +29

    ഇവർ അവതരിപ്പിച്ച character വെറുതെയാണ് അത് ഒരു തരത്തിലും സിനിമ്മയെ ബാധിക്കുന്നതല്ല എന്ന അഭിപ്രായമുള്ളവരുണ്ടൊ

    • @GADJET4U
      @GADJET4U 4 місяці тому +6

      Illa ninak athin cinemaye pati onum ariyilla mathwewnye characterine introvert aarnu avane maatiyath ivalaanu pinne aah beer can nte seen pinne ellarkum moviel orepole role ndavilla Mandan aathyam poyi padam kaanu shotte😂

    • @whoisdis8201
      @whoisdis8201 4 місяці тому +2

      Abhiprayamullavar illa

  • @ciraykkalsreehari
    @ciraykkalsreehari 3 місяці тому

    Actor ❤❤❤

  • @user-me1zs4df7n
    @user-me1zs4df7n 2 місяці тому +1

    Engne pidicha mathi virakula

  • @brilliantbcrrth4198
    @brilliantbcrrth4198 3 місяці тому

    Nalla changes und

  • @village_family_channel1
    @village_family_channel1 3 місяці тому

    Avashyam illaaatha oru space ondaakki eduth abhinayippichu. Nalla oru ith

  • @user-tz2zx5fy7x
    @user-tz2zx5fy7x 4 місяці тому

    Ingane pidikumbol kattan beedi mood.. Vallatha balance dailouge

  • @shamnadthaha.1527
    @shamnadthaha.1527 3 місяці тому

    😊

  • @aneeshsl6229
    @aneeshsl6229 2 місяці тому +15

    Legends targets on their aim😂

  • @ajay.v4627
    @ajay.v4627 3 місяці тому +1

    😂😂😂😂 killade thanne

  • @user-qo4gd3ky7z
    @user-qo4gd3ky7z 4 місяці тому +7

    കുറച്ചു ഓവർ അല്ലെ ഈ കുരിപ്പ് 😁😁

  • @user-jk9lp6fl4l
    @user-jk9lp6fl4l 3 місяці тому +1

    Aa last pattu

  • @sinsanpathrose6325
    @sinsanpathrose6325 3 місяці тому +4

    പേടിക്കണ്ട താങ്കളെ ഈ സിനിമയിൽ ആരും ശ്രദ്ധിച്ചിട്ടില്ല 😂😂😂

  • @walterwhite5062
    @walterwhite5062 3 місяці тому

    Charector mottam amature ayirunn

  • @odiyan...7533
    @odiyan...7533 4 місяці тому +1

    Next national award .....😅😅😅😅

  • @fathimashahana3504
    @fathimashahana3504 4 місяці тому

    Shariyyaaa....nalla artificiality undayirunnu

  • @user-yy3zi1pc4g
    @user-yy3zi1pc4g 3 місяці тому

    Ithrakk negative vendayorunnu.avar nannayi cheythu

  • @mintozaki7661
    @mintozaki7661 3 місяці тому

    Meenakshi de role nte clarity kuravarnu korach koodi significant akiyirunel nannayene

  • @turnthepainintopower7872
    @turnthepainintopower7872 4 місяці тому +1

    Nalla ida

  • @user-re4ie3ro3m
    @user-re4ie3ro3m 2 місяці тому +2

    അവളുടെ ഒരു പാൽ മണക്കത് 😏

  • @hareeshs5163
    @hareeshs5163 4 місяці тому +17

    കേട്ടാൽ തോന്നും വലിയ റോൾ ആയിരുന്നു അന്ന്

    • @GADJET4U
      @GADJET4U 4 місяці тому +4

      Padathil ellarum valiya role ndavo shonne angane aahnel naayika nayakan mathram pore avarkalle main role😂😂

  • @Misnaa_sherin_
    @Misnaa_sherin_ 3 місяці тому +2

    നിങ്ങളുടെ റോൾ അടിപൊളി ❤😂

  • @reshma1678
    @reshma1678 4 місяці тому +8

    Ellavardem chrctr orupole avanonnillalo.. She did it well...

  • @vishnuvenugopal7962
    @vishnuvenugopal7962 2 місяці тому

    Vannittund

  • @user-yo1fg4rt6u
    @user-yo1fg4rt6u 4 місяці тому +14

    Why everybody hate her 😢

    • @sincychacko7342
      @sincychacko7342 4 місяці тому

      Not her ..just her character

    • @Ardraaaaaa
      @Ardraaaaaa 4 місяці тому

      ​@@sincychacko7342Character ariyaan thante koode padichathano? Eneet pode

  • @zeenathahmed5867
    @zeenathahmed5867 3 місяці тому

    innathe episodeil police avanthikaye thalliyath ishtta pedathavarundo?😢

  • @4uguys383
    @4uguys383 3 місяці тому

    Zakaria ✨❤️‍🔥

  • @AbdulSamad-jr8kd
    @AbdulSamad-jr8kd 24 дні тому

    ഇന്ന് ഇങ്ങനെ യുള്ള ഡ്രസ്സ്‌ ഒരു ട്രെൻഡ് ആണ് .

  • @dadzboydadz8575
    @dadzboydadz8575 3 місяці тому +9

    Legends👀👀👀

    • @Berilium961
      @Berilium961 3 місяці тому

      No.....narabu kuduthal ullavar

  • @riyamolmathew209
    @riyamolmathew209 3 місяці тому

    Terrace il ninn erangi pokunna scene 😂

  • @athulsatheesh5802
    @athulsatheesh5802 3 місяці тому

    Role nannayi cheythu. Bt cig valikkllann film kanumbo thanna manaslavm

  • @peoples5643
    @peoples5643 2 місяці тому

    കണ്ടോ കണ്ടോ😂

  • @Spiderman14312
    @Spiderman14312 4 місяці тому +1

    Kayil pidiku smoke cheyu ..

  • @tonysebastian5186
    @tonysebastian5186 3 місяці тому

    Golden globe spotted

  • @shyrac7962
    @shyrac7962 4 місяці тому +34

    കുട്ടി പുതിയ വേഷം ധരിച്ചപ്പോൾ ചാൻസ് കിട്ടി 😮

  • @jithin_s_World
    @jithin_s_World 3 місяці тому

    Vannattilla. കറക്റ്റ് സ്മോക്കർ കിടിലം