ഇനി എത്ര ചെറിയ അടുക്കളയും ഭംഗിയുള്ളതാക്കാം. വലിച്ചെറിയുന്ന ഈ ഒരു സാധനം മതി

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 135

  • @raynajestin8420
    @raynajestin8420 8 місяців тому +17

    ഇത് കൊള്ളാമല്ലോ നല്ല ഐഡിയ ചെറിയ അടുക്കള യാണെങ്കിലും ഇതുപോലെ ചെയ്താൽ ഒരുപാട് പാത്രങ്ങൾ വയ്ക്കാം അല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു നല്ല ഒരു ഷെയറിങ് ആയിരുന്നു🎉🎉

  • @KanmaniPonnu-su9fe
    @KanmaniPonnu-su9fe 6 місяців тому +4

    കൊള്ളാം ideas

  • @സത്യംവിജയം
    @സത്യംവിജയം 8 місяців тому +8

    Good idea👍🏻👍🏻👍🏻👍🏻

  • @OrganicNew
    @OrganicNew 8 місяців тому +7

    Good tips and ideas

  • @akhilraj5797
    @akhilraj5797 8 місяців тому +12

    Njanum ithuppole cheyyunna alanu ee idea kollam

  • @rahnailyas1817
    @rahnailyas1817 8 місяців тому +16

    ഒരു വ്യത്യസ്തമായ ഒരു വീഡിയോ ഐഡിയ കൊള്ളാം thanks for sharing

  • @mariyammariyu602
    @mariyammariyu602 5 місяців тому +2

    ഞാനല്ല ടിപ്പുകളും കണ്ടുകൊണ്ടിരിക്കുകയാ കൂടുതലും ഉപകാരപ്രദമാകും എന്ന് വിചാരിക്കുന്നു കുറേയൊക്കെ ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട്

  • @kenzakhadeeja7487
    @kenzakhadeeja7487 8 місяців тому +6

    Good tips. Thanks shre dea❤❤❤❤

  • @thouse1319
    @thouse1319 8 місяців тому +13

    Ellavarkum valare upakaraprdhamayatipsukalaan ellam ini ithupole cheythu nokkanam.

  • @girijasdreamworld
    @girijasdreamworld 8 місяців тому +12

    ഗുഡ് ഐഡിയ

  • @rishanr8726
    @rishanr8726 8 місяців тому +12

    Nalla oru video aayirunnu veettammamark orupad useful aakum. Adukkala clean aayi paathrangal adukku vekkuka ennath valare prayasamanu. Ethpole onnu try cheyyanam

  • @anamikaanamika8257
    @anamikaanamika8257 8 місяців тому +14

    Valare useful aya tips. E pathrangal ellam kalaaranu pathivu. Thanks for sharing

  • @preetharamachandran1379
    @preetharamachandran1379 8 місяців тому +9

    Very useful...thank you so much

  • @amazingworld7803
    @amazingworld7803 8 місяців тому +12

    Nalla ideas aanalloo waste pathrangal kondulla kidilan idea orupad ishttappettu .. theerchayayym cheythu nokkum ..well presented dear

  • @jobjob2649
    @jobjob2649 8 місяців тому +15

    Very useful tips ,amazing idea,thanks for sharing

  • @sheelask4543
    @sheelask4543 8 місяців тому +16

    Very useful tips ellavarkum upkarapradham aya ideas nannai present cheythu

  • @Neeyenrooh
    @Neeyenrooh 8 місяців тому +11

    Very useful tips 👌👌👌👌nice presentation ❤️❤️good sharing 🥰🥰🥰

  • @hehhdhdhhehe2628
    @hehhdhdhhehe2628 8 місяців тому +13

    Super tips
    Try cheyannam ❤❤❤

  • @minnuminnu8201
    @minnuminnu8201 8 місяців тому +13

    ഇത് അടിപൊളി വീഡിയോ ആണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി ഞാൻ ഇതുപോലെ ചെയ്‌തു നോക്കുന്നുണ്ട്. ഇനി വെസ്റ്റ് പാത്രം കൊണ്ട് ഇതുപോലെ ചെയ്തു നോക്കണം

  • @fathimapathu8991
    @fathimapathu8991 8 місяців тому +20

    അടിപൊളിയായിട്ടുണ്ട് ഇതൊരു ഒന്നൊന്നര ഐഡിയസ് ആണല്ലോ ആണല്ലോ

  • @khadeejamehak5184
    @khadeejamehak5184 8 місяців тому +10

    Very help video thank you dear

  • @yummy2250
    @yummy2250 8 місяців тому +18

    Very useful kitchen tips with plastic containers. Helpful video for all.Nice kitchen hacks

  • @subhasreeviswanathan9666
    @subhasreeviswanathan9666 8 місяців тому +11

    Thank you. Very useful

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 8 місяців тому +13

    Very good

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 8 місяців тому +15

    കിടിലൻ ഐഡിയകൾ തന്നെ നല്ല ഉപകാരം പ്രദ മായതു

  • @aliyazain7435
    @aliyazain7435 8 місяців тому +20

    വളരെ മനോഹരമായ വീഡിയോ. അടിപൊളി ideas

  • @വിശ്വാസംജയിക്കും

    Very useful idea. 👍🏻👍🏻👍🏻👍🏻👍🏻

  • @suhail-il
    @suhail-il 8 місяців тому +11

    Paathram okke veezhana vare undaavum

  • @cutelady5702
    @cutelady5702 8 місяців тому +14

    Wow adipoli kitchen hacks and tips shared..much helpful dear..loved it

  • @asithahassan8819
    @asithahassan8819 8 місяців тому +10

    Soopr

  • @abctrending8238
    @abctrending8238 8 місяців тому +15

    very useful ideas.

  • @nashathanuvlog3718
    @nashathanuvlog3718 8 місяців тому +14

    ഉപകാര പ്രദമമായ vidio ഈ പാത്രം ഇവിടെ വെറുതെ കിടക്കുന്നു ഇനി ചെയ്യണം

  • @MazinMuhammed-z3h
    @MazinMuhammed-z3h 8 місяців тому +20

    Very nice video. Amazing ideas

  • @MohiniPH
    @MohiniPH 7 місяців тому +4

    Adipoli

  • @sajithasaji2733
    @sajithasaji2733 6 місяців тому +3

    👍👍👍👍👍👍

  • @markallinone7747
    @markallinone7747 8 місяців тому +12

    Very useful information & the presentation was so good keep moving ✌️

  • @somalatha8905
    @somalatha8905 8 місяців тому +11

    Super idea❤❤

  • @Shaadhi-m8q
    @Shaadhi-m8q 8 місяців тому +20

    Valre upakaaramulla vidio...ippo waist aayi കla യുന്നതെല്ലാം ഉപകാരപ്പെടുന്ന കാലം ആണ്❤😅❤

  • @marycherian2368
    @marycherian2368 8 місяців тому +11

    നെയ്യും, മഞ്ഞൾ പൊടിയും, പൊട്ടിച്ചിതരുമ്പോൾ വിവരമറിയും.

  • @rosyxavier2269
    @rosyxavier2269 8 місяців тому +11

    Adukkala vrithikedaakum

  • @minijoy2103
    @minijoy2103 8 місяців тому +5

    നല്ല അടുക്കളയിൽ എന്തിന് കോലം

  • @dua972
    @dua972 8 місяців тому +19

    Wow super tips 👌👌👌👌amazing idea 🥰🥰🥰really great ❤️

  • @akkulaly
    @akkulaly 8 місяців тому +12

    നല്ലൊരു tips ആണല്ലോ അടുക്കളയിൽ ഇനി സ്ഥലം ബാക്കിയാണല്ലോ 🥰വയറിനു പകരം വള ആയിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ ❤️❤️

  • @noorjahantk1697
    @noorjahantk1697 8 місяців тому +4

    തൽക്കാലത്തേക്ക് മാത്രമുള്ള സാധനമാണിത് കുറച്ചുകഴിയുമ്പോൾ അത് പൊട്ടി താഴെ വീഴുന്നു

  • @saraswathyammac2127
    @saraswathyammac2127 8 місяців тому +12

    കുറച്ചി ദിവസം കഴിയുമ്പോൾ ഇളകിപ്പോകുന്നു

  • @sheelamathew1392
    @sheelamathew1392 8 місяців тому +12

    It will not work for long.

  • @sheelamathew1392
    @sheelamathew1392 8 місяців тому +9

    You need more patience for such things

  • @aishamehrinplanet
    @aishamehrinplanet 8 місяців тому +5

    വയർ കഷ്ണത്തിന് പകരം കെട്ട് കമ്പി ആയിരിക്കും നന്നാവുക

  • @mathsconcepts851
    @mathsconcepts851 8 місяців тому +8

    Plastic dabbas will fall down if you use double tapes as it does not stick well

  • @sheelasrecipee
    @sheelasrecipee 8 місяців тому +11

    👍🏻💕💕💕💕👍🏻

  • @hafsafasal8358
    @hafsafasal8358 8 місяців тому +11

    Wire success ആവൂല്ല. അത് return പോരും.മെറ്റലിന്റെ വള, അല്ലെങ്കിൽ ചെറിയ അലുമിനിയം കമ്പി പോലുള്ളതാണെങ്കിൽ ഈ പറഞ്ഞ 2 ആമത്തെ സംഗതി succes ആവും

    • @appoosvlogzz2021
      @appoosvlogzz2021  8 місяців тому +2

      ശരിയാണ് അതാണ് കൂടുതൽ better. എന്റെ കയ്യിൽ അത് ഇല്ലാത്തതുകൊണ്ടാണ് ഇത് കാണിച്ചത്. വീഡിയോ ചെയ്യുന്ന സമയത്ത് പറയാൻ മറന്നു പോയി. Thanks for the comment 👍👍

  • @kusumakumari4525
    @kusumakumari4525 8 місяців тому +10

    നല്ല അടുക്കളിയിൽ ഇത്തരം ഗോഷ്ടി കാണിച്ച് അതിന്റെ ഭംഗി കളയണൊ മാർഗമില്ലെങ്കിൽ അടുക്കള മേശയിൽ ഒരു കുഞ്ഞു ബക്കറ്റ് മൂലയ്ക്ക് വച്ച് അതിൽ ഈ

  • @sunibiju7604
    @sunibiju7604 8 місяців тому +8

    Veruthe ooro goshti kanikkunnu

  • @suharakwt4072
    @suharakwt4072 8 місяців тому +8

    Chumma

  • @MuhdSaif-m6q
    @MuhdSaif-m6q 8 місяців тому +21

    ഞാൻ ഇന്നലെ കൂടി ഇവിടെയുള്ള പാർസൽ പാത്രങ്ങളൊക്കെ വലിച്ചെറിഞ്ഞു. അയ്യോ😢 ഇനി ഇങ്ങനെ ചെയ്തു നോക്കണം

  • @ShajiVarghesVarghespanicher
    @ShajiVarghesVarghespanicher 8 місяців тому +11

    ശോ എല്ലാം കളഞ്ഞു 😥

  • @ismayilc8022
    @ismayilc8022 8 місяців тому +8

    മോളെ തലവെയ്ല് കൊള്ളിക്കല്ലെ

  • @ushakumari9832
    @ushakumari9832 8 місяців тому +10

    Double side sticker ഒരാഴ്ച കഴിയുമ്പോൾ പശ പോയി താഴെ വീഴും സൂക്ഷിക്കുക.😂😂😂😂😂

  • @krishnahari7807
    @krishnahari7807 8 місяців тому +10

    Onnu podi.kurachu kazhiyumbol ilaki thazhe veezhum. Vere valla panikum poku.....😮

    • @appoosvlogzz2021
      @appoosvlogzz2021  8 місяців тому +1

      Ilaki veezhilla. Ningal try cheythu nokkoo. Ennitt commnt cheyyoo chechi. Veruthe negative parayalle

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 8 місяців тому +9

    SAHODHARI THANTE ADUKKALAYIL ETHARAM SATHANAM UNDO ? UPAYOGIKUNO ? 😂😂😂😂

  • @leenajeevan7838
    @leenajeevan7838 8 місяців тому +8

    വൃത്തികേട്..

  • @binuzachariah2663
    @binuzachariah2663 8 місяців тому +18

    എന്തൊരു വൃത്തികേട്😅

    • @appoosvlogzz2021
      @appoosvlogzz2021  8 місяців тому +2

      🤔😔

    • @RaniJobies
      @RaniJobies 8 місяців тому

      U​@@appoosvlogzz2021

    • @OrganicNew
      @OrganicNew 8 місяців тому +2

      enthaan vrithiked 😅😅😅

    • @rufnarufe849
      @rufnarufe849 8 місяців тому +1

      കണ്ണാടി നോക്കിയതാണോ 😂😂😂

  • @jomasworld
    @jomasworld 8 місяців тому +8

    New friend🥰friend aakane🥰

  • @remadevi8652
    @remadevi8652 8 місяців тому +8

    സബ് ചെയ്തു തിരിച്ചു ചെയ്യണേ ❤❤❤❤❤❤