Це відео не доступне.
Перепрошуємо.

(VT/6)വിയറ്റ്നാമിലെ തെരുവുകളിൽ വിളമ്പുന്ന ജീവികൾ🥵 | unseen street food

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 350

  • @shobykantony8066
    @shobykantony8066 2 роки тому +41

    വളരെ നല്ല വീഡിയോ വിയറ്റ്നാമിലെ നൈറ്റ് ലൈഫ് അടിപൊളി ഇതൊന്നും കാണാനും അനുഭവിക്കാനും ഉള്ള യോഗം മലയാളികള്ക്ക് ഇല്ല നമ്പർവൺ എന്ന് തള്ളി നടക്കുകയല്ലാതെ എന്തിന് കൊള്ളാം രാത്രി എട്ടു മണി കഴിഞ്ഞാൽ ഇവിടുത്തെ പോലീസുകാർക്ക് ഭ്രാന്താണ് എങ്ങിനെയെങ്കിലും തല്ലിയോടിച്ച വീടിന് അകത്താക്കി പൂട്ടിയിടാൻ നോക്കും എന്തായാലും അവിടെയുള്ള ജനങ്ങൾ ഭാഗ്യവാന്മാരാണ് ആ ഭാഗ്യം നമുക്കില്ലാതെ പോയി

  • @Onestorycm
    @Onestorycm 2 роки тому +18

    വിയറ്റ്നാമിലേക്ക് സ്വാഗതം, ഞാൻ വിയറ്റ്നാമീസ് ആണ്, നിങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് ഞാൻ കരുതുന്നു എന്നാൽ നിങ്ങൾ വിയറ്റ്നാമിൽ വരുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഏഷ്യൻ സഹോദരൻ

  • @Linsonmathews
    @Linsonmathews 2 роки тому +63

    അവരൊക്കെ ഇതൊക്കെ കഴിക്കുന്ന കാണുമ്പോൾ 😄👌👌👌
    നമ്മൾ ചെറുപ്പം മുതൽ കഴിച്ചിരുന്നേൽ, തുടർന്ന് പോയേനെ എന്ന് തോന്നി. മാറേണ്ടത് നമ്മുടെ മനോഭാവം മാത്രം 😍

  • @santhoshsanthosh8837
    @santhoshsanthosh8837 2 роки тому +15

    ഗ്രാമത്തിലെ മനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു അതുപോലെതന്നെ വിവരണവും അടിപൊളി നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍💪🌹🌹

  • @seemakannan4631
    @seemakannan4631 2 роки тому +7

    നമ്മുടെ രാജ്യത്തു കുറെ കാശുണ്ടാക്കണം... അടുത്ത വീടിനെക്കാൾ വലിയ വീട് വെക്കണം നൂറും നൂറ്മ്പതും പവൻ സ്വർണം ഉണ്ടാക്കി കഴുത്തിൽ കെട്ടി തൂക്കണം... ഇതാണ് സ്വപ്നം... അതിനു വേണ്ടി ലോണും കടങ്ങളും ഉണ്ടാക്കി ജീവിതം മൊത്തം ജോലി ചെയ്തു ജീവിതം മറന്നു ജീവിക്കുന്നു 😂
    നിങ്ങളുടെ വീഡിയോ പൊളി ആകുന്നുണ്ട് ട്ടോ

  • @sudarsbankumar6026
    @sudarsbankumar6026 2 роки тому +6

    വളരെ മനോഹരമായ കാഴ്ചകൾ സൂപ്പർ അടിപൊളി.

  • @mohammedhaseebkt1080
    @mohammedhaseebkt1080 2 роки тому +13

    വീഡിയോ അടിപൊളിയാണ് കെട്ടോ,👍👍👍
    Love from Qatar😍😍😍

  • @ranjithmenon8625
    @ranjithmenon8625 2 роки тому +6

    Hi yaseen, നമ്മുടെ നാട്ടിൽ ജനങ്ങളുടെ attitudeമാറണം, ഇപ്പോൾ moral policeകാരുടെ ബഹളമാണ് എന്റെ cherupakalath night life ഉണ്ടായിരുന്നു ആ സമയത്തു ബാറുകൾ കടകൾ ഹോട്ടൽ എല്ലാ വൈകി യാണ് അടക്കുക 90ന് ശേഷമാണ് ഈ ഒരു സ്ഥിതി വന്നത്. മാറ്റം പ്രതീഷി കാം. അതിന് നിങ്ങളെ പോലുള്ളവർ മുന്നിൽ ഇറങ്ങണംokay all'the best n take care 👍❤️

  • @rangithpanangath7527
    @rangithpanangath7527 2 роки тому +8

    വിയറ്റ്നാം night ലൈഫ് സൂപ്പർ 👍👍👍❤❤👌👌👌

  • @user-ex8pw7og9h
    @user-ex8pw7og9h 2 роки тому +20

    മനോഹരം 💕 yaseen fans malappuram 💕pin

  • @3𝗔2𝗭
    @3𝗔2𝗭 2 роки тому +2

    അടിപൊളി മച്ചാന്മാരെ 💕💕പുതിയ പുതിയ സ്ഥലങ്ങളും അവിടുത്തെ രീതികളും കാണാൻ സാധിക്കുന്നതിൽ സന്തോഷം 💕💕💕

  • @dilfadiya3872
    @dilfadiya3872 2 роки тому +2

    വിയറ്റ്നമിലെ വെറൈറ്റി കാഴ്ചകളുമായി യാസീൻ വ്ലോഗ്സ് 😍😍👍

  • @SKumar-dt9bu
    @SKumar-dt9bu 2 роки тому +1

    ഒന്നും പറയാനില്ല.... സൂപ്പർ. 👌👌👌..ശുഭയാത്ര. 👍🏻👍🏻

  • @sidheqkofi3435
    @sidheqkofi3435 2 роки тому +1

    വീഡിയോ perfect okay

  • @sreepournami
    @sreepournami 2 роки тому +1

    Enikkum kallumekaya othiri ishttanu Pakshe ividongum kittande

  • @user-kp5jx1wy9t
    @user-kp5jx1wy9t 2 роки тому +5

    മനുചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതി🥲

  • @asharudheenk2881
    @asharudheenk2881 2 роки тому +7

    ആ ചേച്ചി നിങ്ങൾക് വേണ്ടി സമയം ചിലവഴിക്കുന്നതിനു പകരം എന്തെങ്കിലും മനോഹരമായ ഗിഫ്റ്റ് കൊടുക്കണം

  • @reenalalireenalali843
    @reenalalireenalali843 2 роки тому +1

    Fayiz yaseen 😍👍❤️

  • @ebrahimbadusha9778
    @ebrahimbadusha9778 2 роки тому +1

    Poli machanmare full support💪

  • @mohammadnihal9348
    @mohammadnihal9348 2 роки тому +6

    Google lens ഉബയോഗിച്ചു Menuവിലെ സാധനങ്ങൾ മലയാളത്തിൽ transfer ചെയ്യാം

  • @vinworld2134
    @vinworld2134 2 роки тому +3

    One more thing I will try to add...everynight they city corporations in vietnam collect the waste and clean the road ...u need to just keep the waste on the road side...here in india the corporations doesn't collect the waste...so the people in india through the waste on the roads...that is the big difference...but city life is more to see 👀 than village life in vietnam...but try to visit the village with cultivation,attend a wedding, visit the farmers house...hill stations markets...

  • @sneharavi3491
    @sneharavi3491 2 роки тому +4

    Yaseen ❤️ fayiz

  • @jayarajp4935
    @jayarajp4935 2 роки тому +9

    നമ്മുടെ മനോഭാവം മാറണം.... വിയറ്റ്നാം പോലത്തെ രാജ്യം ഇങ്ങനെ ആണെങ്കിൽ നമ്മുടെ രാജ്യവും ആക്കാൻ കഴിയുന്നതാണ്.... നമുക്ക് പ്രതീക്ഷിക്കാം........

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +1

      😌👍🏻👍🏻

    • @GamingSalman
      @GamingSalman 2 роки тому +1

      Orikkalum nadakatha swapnam🙂🙂🙂

    • @HieuNguyen-zy1is
      @HieuNguyen-zy1is 2 роки тому

      Việt Nam đất nước của chúng tôi đã phải chịu sự tàn phá của 3 cuộc chiến tranh liên tiếp.đất nước mới phục hồi 30 năm.Chúng tôi luôn mở rộng vòng tay chào đón các bạn đến với Việt Nam.con người Việt Nam thân thiện.phong cảnh rất đẹp.

  • @rasheedmylappuram6745
    @rasheedmylappuram6745 2 роки тому +2

    Super

  • @melodyhunting
    @melodyhunting 2 роки тому +2

    20:27 അപ്പൊ ഇതായിരുന്നല്ലേ നമ്മൾ ഈ പറയുന്ന കുന്ത്രാണ്ടം 😂

  • @hakkimka5956
    @hakkimka5956 2 роки тому +2

    വിയറ്റ്നാമിൽ പുഴയുടെ അരികിൽ തൂങ്ങി നിൽക്കുന്ന ഒരു പാറയുണ്ട് അൽഭുധമാണ്

  • @ishatextiles8874
    @ishatextiles8874 2 роки тому +1

    Hi. നിങ്ങളുടെ ഇ പ്രോഗ്രാം കണ്ടതുമുതൽ ഞാൻ adiit ആയി പോയി. തിന്നാൻ കിട്ടിയില്ലെങ്കിലും വേണ്ടീല. പ്രോഗ്രാം miss ചെയാൻ പറ്റുന്നില്ല 😘😘ഇനിയും നല്ല നല്ല videos പ്രദീഷിക്കുന്നു.

  • @kodur1
    @kodur1 2 роки тому

    കിടു ....നൈസ് ആയിരുന്നു വീഡിയോ bros 🤩👌🏻❤️

  • @marshmello7778
    @marshmello7778 2 роки тому +1

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Theeppori 🔥Enfield chekkan 🔥

  • @alaavoozvlogs4679
    @alaavoozvlogs4679 2 роки тому

    Full videoyum kandu.... Viyatnam ethrayum nannai kanichu thannathu valare adhiksm nanni.. ❤️❤️❤️❤️❤️

  • @ashlymerrin9560
    @ashlymerrin9560 2 роки тому

    Video പൊളി✌🏽
    Love from VIETNAM 🇻🇳

  • @nseef5438
    @nseef5438 2 роки тому +2

    കുന്ത്രാണ്ടം 😂😂🤣 20:23

  • @vaidehirageesh5068
    @vaidehirageesh5068 2 роки тому +3

    അതൊക്ക ഞാൻ പറയും എനിക്കെന്റെ സ്വത്ത്‌ വേണം 😃😃😃😃😃😂😂😂😂😂😂

  • @usmanzain1415
    @usmanzain1415 2 роки тому

    സീഫുഡ്, വെറൈറ്റി ആണ്, അടിപൊളി, അവിടുത്തെ,, ഗ്രാമീണ ജീവിത കാഴ്ചകൾ, കാണാൻ, കാത്തിരിക്കുന്നു 👍👍👍

  • @igntmalayaligamer5148
    @igntmalayaligamer5148 2 роки тому +2

    8:58 ഫിറോസിക്കനെ ഓർമ വന്നവർ ഉണ്ടോ

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 роки тому +1

    സിറ്റീം കുറ്റീം 😀😀😀😀
    ഇന്നു വിളമ്പണ്ട 😍😍😍

  • @babupacha9527
    @babupacha9527 2 роки тому +2

    ഇവിടമൊക്കെ കാണുമ്പോഴാണ് കൊച്ചി ഇങ്ങനെ ആയെങ്കിൽ എന്നോർത്തു പോകുന്നത് 👍👍👍

  • @geetharavindran8487
    @geetharavindran8487 2 роки тому

    Super വളരെ ഇഷ്ടപ്പെട്ടു നിങ്ങൾ അടിച്ചു പൊളിക്കു

  • @ponnachu3329
    @ponnachu3329 2 роки тому +1

    Etra kollam kazhinjalum nammude naadu oru mechavum varilla. Athukonddanu nammude nattile yuvakkal porathu poi jeevikunnathu.
    Life onne ollu athu happy aayi jeevichu theerkkanam.

  • @ashiqueshajahan6682
    @ashiqueshajahan6682 2 роки тому

    Veitnam vlogs ellam nice ayitund. njan ella veitnam episode um full kandu otta irippil .Full support 🫡

  • @SunilKumar-oc4ko
    @SunilKumar-oc4ko 2 роки тому +1

    കൊള്ളാം സൂപ്പർ അറിഞ്ഞുകൂടാത്ത ഭക്ഷണം കഴിച്ച് പണി കിട്ടരുതേ സൂക്ഷിച്ച് കഴിക്കുക

  • @amistkc6306
    @amistkc6306 2 роки тому +1

    അശി: കുശി : കച്ചറ : മുച്ചറ ..... അടിപൊളി👍👍

  • @pkkoifarm3883
    @pkkoifarm3883 2 роки тому

    Pwoli

  • @rejithamadan1009
    @rejithamadan1009 2 роки тому

    അടിപൊളി ഭാഷ അറിയാതെ വരുന്നേ ബുദ്ധിമുട്ട് ഓഹ് yaseen നെ..... നിങ്ങൾ കൊണ്ടേ പറ്റു....

  • @mrthorappanff2513
    @mrthorappanff2513 2 роки тому +3

    Njan ieppolumieppolum 7 manikku iedakanum

  • @user-xj6nh2nw2w
    @user-xj6nh2nw2w 2 роки тому +2

    Ningal vere level 🥰🥰🥰🥰😍😍😍

  • @mohammmmmedzainn
    @mohammmmmedzainn 2 роки тому +1

    Vietnam city , war memorial okke kaanikanam . Complete Vietnam endhayalum kaananam .

  • @mr_mine_craft6302
    @mr_mine_craft6302 2 роки тому

    Try the sushi viyatnamill poyal must try cheyanda sadhanaman sushi

  • @motohugger__37
    @motohugger__37 2 роки тому +2

    Ella Food exploar cheyyanam

  • @siliconepalace5946
    @siliconepalace5946 2 роки тому +3

    Vietnamikal enth sadanam tharumbozhum rand kayyum kondaanu tharika..16:11

  • @reshmavishnu8845
    @reshmavishnu8845 2 роки тому +1

    Ith orupad verity undallo enjoy😂😂

  • @rafiya6425
    @rafiya6425 2 роки тому +1

    😱😱😱

  • @harishree1613
    @harishree1613 2 роки тому +1

    Super yaseen bro

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +1

    നൈറ്റ് ലൈഫ് പൊളി. ഇനി ഗ്രാമങ്ങളിലോട്ട് പോകു.. പുതിയ വീഡിയോ വൈബ് ആവട്ടെ 🔥🔥🔥

  • @anoopvengara1426
    @anoopvengara1426 2 роки тому

    Poliechu

  • @prasannap2531
    @prasannap2531 2 роки тому +2

    Suhanno makkale?
    Vlog Kannan resannu kettoooo❤️❤️❤️❤️🙏👍🏿

  • @mohammmmmedzainn
    @mohammmmmedzainn 2 роки тому +1

    Ningal kurache koodi variety foods try cheyanam as a traveler. Outside Kerala u should forget Kerala food .

  • @shortofshorts3046
    @shortofshorts3046 2 роки тому +3

    അടിപൊളി കയിച്ചകൾ keep going....♥️♥️♥️👍😍😍🤟

  • @dark-bp9br
    @dark-bp9br 2 роки тому +1

    Poli bro 🥰😍😍😍😍

  • @sncreationsk4988
    @sncreationsk4988 2 роки тому

    Team theppori വീഡിയോ പൊളിയായിട്ടുണ്ട്

  • @jaheshgurl2740
    @jaheshgurl2740 2 роки тому +1

    Night life pwolichuuu..! ❤

  • @vn696
    @vn696 2 роки тому +1

    പൊളി ബ്രോ

  • @_fe_rran_
    @_fe_rran_ 2 роки тому

    Ningale koode ulla Aaa chechi idakk endhakkeyoo parayanokke nokkunnundd...but ningal adh shradhikkunilla .avark adhina pati nalla arivukal unddakum💯💯💯. appo avarkk avasaram kodukkukayum paranju theerkan sammadhikkukayum cheyyuka...pinne avar randduperum varunnadhum pokunnadhokke kanikk....vlog ippo oreee poli aannn😄🙌🤩🤩

  • @furkhananesiren5217
    @furkhananesiren5217 2 роки тому +1

    Nalla pwr ayitund 😜❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Pwoli. ❣️❣️❣️💛💛💛💕👍👍

  • @muhammedyasir7255
    @muhammedyasir7255 2 роки тому

    എന്തായാലും പൊളി🥰. വീഡിയോ എന്നും കാണലുണ്ട് കമന്റ് ഇടലില്ല

  • @sujithvijayan6933
    @sujithvijayan6933 2 роки тому +6

    മലയാളം പടുപ്പിക് അവരെ, ഇനി അതെ നടക്കു മുതലാളി 🤣🤣🤣🤭

  • @abdashr1195
    @abdashr1195 2 роки тому

    Saigon povaan try cheyyoo

  • @binoy100
    @binoy100 2 роки тому +2

    ❤️

  • @shihazsms1466
    @shihazsms1466 2 роки тому +1

    ഇതൊക്ക ഞാൻ പറയും. But, എനിക്കെന്റ സ്വത്ത്‌ വേണം 😂😂😂😂😂

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +6

    യാസീനെ ഒരിക്കലും നമ്മുടെ കേരളം പോലെ ഒരു നാടും വരില്ല ഭക്ഷണത്തിൽ ഒരു വൃത്തി കേടും ഇല്ലാത്ത നമ്മുടെ കേരളം പൊളിയാണ് 👍👍👍❤❤❤

    • @GamingSalman
      @GamingSalman 2 роки тому +1

      Onn podo avarde foodinod avark respect aaan ningal nthina ie malayalikaleyum avareyum compare cheyyunne satyam paranja god own cntry enn paranj nadakunathallathe ivide nthan bro ullath

    • @jubaidithjesi6227
      @jubaidithjesi6227 2 роки тому

      @@GamingSalman 😀

  • @dcgamingzone3831
    @dcgamingzone3831 2 роки тому +2

    💖

  • @sameert9472
    @sameert9472 2 роки тому

    Shameemka tly evidya

  • @afsalsubair2199
    @afsalsubair2199 2 роки тому

    Night lifeinte cheriya version kochi vannal kitttum. Marine drive ambedkar walk queens way ellla active aahn 3 mani varem okkay

  • @muhammedmuhsin4682
    @muhammedmuhsin4682 2 роки тому

    Nigalkk oru translater avishyam aanu phone ill thanne oru app ayitt ullath ind📱 food okke viatnam to english translate akiyal theerunna prashne ull
    Scan cheyyunna pole ulla sambavam aanu

  • @shanifkanu916
    @shanifkanu916 2 роки тому +1

    Bro the second one is oyster
    Keralathil ath available anu😁

  • @SasiKumar-go6by
    @SasiKumar-go6by 2 роки тому

    Super avunnunde

  • @roypmani
    @roypmani 2 роки тому +2

    അവിടുത്തെ ജനങ്ങൾ മലയാളികളുടെ പോലെ അല്ല . വാക്കും , പ്രവൃത്തിയും ഒരുപോലെ ആണ്. മലയാളിക്ക് വാക്കിൽ മാത്രം വൃത്തി . പ്രവൃത്തിയിൽ ഒട്ടും ഇല്ല . അവിടുത്തെ പോലെ രാത്രി 11 മണിക്ക് സ്ത്രീകൾക്ക് ഒറ്റയ്ക്ക്‌ നമ്മുടെ നാട്ടിൽ ഏതെങ്കിലും നഗരത്തിൽ നടക്കാൻ പറ്റുമോ ?? അതാണ് സംസ്കാരം

  • @rasheedmr2853
    @rasheedmr2853 2 роки тому +1

    Ochum kakkaum ozhivzzzkki kanava koonthalu chemmeen chikksan Athokke kazhikku

  • @surajcs2640
    @surajcs2640 2 роки тому

    @yaseen bro i am totally agree with you in kerala they are not enjoying there life at all like 10% we are enjoying. Always keep updated and live your life free mind love nature ,clean our surrounding . love from delhi mallu boy

  • @Piston100
    @Piston100 2 роки тому +1

    Supar 🤗

  • @riyasrahim7058
    @riyasrahim7058 2 роки тому

    ഒരേ പൊളിക്ക് ഇക്കാ ❤

  • @faisyfaisy1090
    @faisyfaisy1090 2 роки тому

    Nice വീഡിയോ 💕💕

  • @arshadarshuzz2321
    @arshadarshuzz2321 2 роки тому +2

    ❤️❤️❤️❤️

  • @Ammoos125
    @Ammoos125 2 роки тому +3

    ❤️❤️❤️❤️❤️

  • @sanusalim9560
    @sanusalim9560 2 роки тому

    Indian price money ethara venam 1week visit or stay and food?

  • @YathraPoint
    @YathraPoint 2 роки тому

    adipoli videooooooooooooooooooooooooooooo

  • @mubeertmubeert7415
    @mubeertmubeert7415 2 роки тому

    അടിപൊളി

  • @lonlyalone7977
    @lonlyalone7977 2 роки тому +1

    അവതരണരീതി അടിപൊളി ആവുന്നുണ്ട് എല്ലാ വിധ ആശംസകളും 👏👏👏👍👍👍
    പിന്നെ ആ മനുവിനെ കൂടെ ഒന്ന് വിളിക്കാമായിരുന്നു കണ്ണാപ്പി കൂടി ഉണ്ടെങ്കിൽ സംഗതി കളറായേനെ

  • @babuamboory1035
    @babuamboory1035 2 роки тому

    Paamp....fry..kazhicho

  • @manukumarct3892
    @manukumarct3892 2 роки тому +6

    അടുത്ത ഉത്തരകൊറിയ അവിടെ പോകണം

  • @athulsreeraj9911
    @athulsreeraj9911 2 роки тому

    Njn oru fan annu taaa😍

  • @fishhunterswayanad
    @fishhunterswayanad 2 роки тому +1

    wow!........super

  • @jaseelarafeeque387
    @jaseelarafeeque387 2 роки тому +1

    👍👍👌👌😊

  • @trangnguyenthuy1015
    @trangnguyenthuy1015 2 роки тому +1

    Xin chào các bạn. Nếu các bạn muốn ăn chơi về đêm thưởng thức Hải sản và uống 🍺thì hãy tới đất nước Việt Nam chúng tôi

  • @BonAppetite-fuyoo
    @BonAppetite-fuyoo 2 роки тому +1

    Chechide vtl povoo enitu traditional cooking

  • @hashimns1371
    @hashimns1371 2 роки тому

    Menu photo eduthu translated cheythal mathiyille

  • @azibayi
    @azibayi 2 роки тому

    Ellaa stalangalum video cheyoooo
    Vlog illaata samayath chanalil edaamallo.

  • @unknown-on5qx
    @unknown-on5qx 2 роки тому

    Camera stability must care

  • @trangnguyenthuy1015
    @trangnguyenthuy1015 2 роки тому +1

    Chào các bạn đến từ Ân Đô tôi là người Việt Nam tôi thường xem kênh của bạn qua trải nghiệm thực tế đất nước con người Việt Nam chung tôi các bạn thấy thế nào ? tôi cũng thường xem clip về đất nước và con người Ân Độ . theo tôi thấy đất nước các bạn cũng rất nhiều chỗ đẹp. Có nhiều phung tục kỳ dị. Người giàu . giàu quá còn người nghèo khổ thì cũng nhiều mong cho Ấn Độ phát triển đồng đều để người Dân nghèo hạnh phúc