ശതകോടീശ്വരൻ ബി.ആർ ഷെട്ടി പാപ്പരായത് ഇങ്ങനെ | The Incredible fall of BR Shetty

Поділитися
Вставка
  • Опубліковано 20 тра 2024
  • യാത്രയ്ക്ക് പ്രൈവറ്റ് ജെറ്റുകൾ
    ബുർജ് ഖലീഫയിൽ 2 നില
    ഒടുവിൽ പാപ്പരായി കമ്പനി
    വിറ്റത് വെറും 74 രൂപയ്ക്ക്
    #billionaire #BRShetty #indianbusinessman #uae #mohanlal #privatejet
    #nmc #luxurycars #burjkhalifa #mm007 #me009

КОМЕНТАРІ • 148

  • @samoommen2177
    @samoommen2177 27 днів тому +31

    പൊട്ടനെ ഷെട്ടി ചതിച്ചാൽ, ഷെട്ടിയ ദൈവം ചതിച്ചു 😂

  • @PRAKASH-cm1vo
    @PRAKASH-cm1vo 27 днів тому +16

    മാളിക മുകളേറിയ മന്നന്റെ...!
    ഒരു പരിധി വിട്ട് ആരും അഹങ്കരിക്കരുത്! നേരാംവണ്ണം പണം ഉണ്ടാക്കിയ ആരും ഇതുവരെ വീണിട്ടില്ല!

  • @abduaman4994
    @abduaman4994 27 днів тому +20

    മാനന്തവാടിയിലെ ജോയ് എന്ന കപ്പൽ ജോയ് ആത്മഹത്യ ചെയേണ്ടി വന്നത് ഈ ഷെട്ടി കാരണം ആണെന്ന് പറയപ്പെടുന്നു!നാട്ടുകാർക്ക് വേണ്ടി സൗജന്യ ഡയാലിസിസ് സെന്റർ തുടങ്ങിയ നമ്മുടെ ജോയ് 🙂

    • @ashasreekumar8359
      @ashasreekumar8359 27 днів тому

      അങ്ങനാണെങ്കിൽ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നർത്ഥം.

    • @anuraj4048
      @anuraj4048 27 днів тому +3

      Atlas Ramachanthrane pattichathum e al ane

    • @fightforjustice5472
      @fightforjustice5472 26 днів тому +3

      ജോയിയെ തള്ളിയിട്ടു കൊന്നത് ഇയാൾ ആണെന്ന് പറയപ്പെടുന്നു

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Oru shedikku vendi joy enthini athmahathya cheythu .. 🙄

  • @unnikrishnanpillai2533
    @unnikrishnanpillai2533 27 днів тому +6

    വിജയിക്കട്ടെ, മാളിക മുകളിൽ കയറ്റുന്നതും ഭവാൻ തോളിൽ മാറാപ്പു കയറ്റുന്നതും ഭവാൻ.

  • @sunilkumarchirackel3118
    @sunilkumarchirackel3118 27 днів тому +29

    അറ്റ്ലസ് രാമചദ്രനും തിരിച്ചുപിടിക്കാൻ ശ്രെമിച്ചു 🙏

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 27 днів тому +67

    UAE exchange ഒരു മനുഷ്യനെ പറ്റിച്ചുണ്ടാക്കിയതാണ് അതറിയാമോ ആ മനുഷ്യൻ ഇന്നും ദുബായിൽ ഉണ്ട് 🙂

    • @santoshdivakaran634
      @santoshdivakaran634 27 днів тому +5

      Kollakadavu,
      Alappuzha karan...

    • @santoshdivakaran634
      @santoshdivakaran634 27 днів тому +3

      ഒരു പാവം Alappuzhakkarante ആയിരുന്നു. അതു തട്ടിപ്പിലൂടെ ഉണ്ടാക്കിയത്.

    • @konniyoorkitchenandtraveli4899
      @konniyoorkitchenandtraveli4899 27 днів тому

      ദാനിയേൽ എന്നാ മനുഷ്യനെ ഷെഡ്ഢി അവിടെത്തെ ജോലിക്കാരൻ ആയിരുന്നു

    • @vijilal4333
      @vijilal4333 27 днів тому +3

      He is now in America??

    • @konniyoorkitchenandtraveli4899
      @konniyoorkitchenandtraveli4899 27 днів тому

      @@vijilal4333 in dubai

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri4265 27 днів тому +11

    ബി ആർ ഷെട്ടിക്ക് കേരളത്തിലും സംരംഭങ്ങൾ ഉണ്ട് പാലക്കാട് ജില്ലയിൽ നെമ്മാറയിൽ AVITIS ഹോസ്പിറ്റൽ എന്ന സ്ഥാപനം അദ്ദേഹത്തിന്റേതാണ് അവിടെ ശുചീകരണ തൊഴിലാളികൾക്ക് പോലും കൃത്യമായി വേതനം നൽകാതെ കടുത്ത തൊഴിൽ നിയമ ലംഘനങ്ങൾ നടത്തി അദ്ദേഹവും അനുയായികളും മുന്നേറുന്നു അഭിവാദ്യങ്ങൾ

    • @Malayali2052
      @Malayali2052 27 днів тому

      Nmc തട്ടിപ്പ് നടത്തി പോയ രണ്ടു മഹാന്മാർ ഹോസ്പിറ്റൽ ആണ് അത്

    • @vinayakumarv4687
      @vinayakumarv4687 27 днів тому +1

      Ippol Shetty yude control IL alla Awaitis.

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Pullide name thane shedi ennanu . Valla pants enno shirt enno ulla aalukalude companiyil poyal poraruynnu. Ayaalude peril polum shokam aanu

  • @HariPrasad-zm9my
    @HariPrasad-zm9my 27 днів тому +9

    UAE ഗവർമെന്റ്നെ പറ്റിക്കാൻ നോക്കിയതാണ് ഇതിനൊക്കെ കാരണം നമ്മുടെ നാട് പോലെയാണ് എല്ലാം എന്ന് വിചാരിച്ചു കാണും 😃😃

  • @bindugopalakrishnan4056
    @bindugopalakrishnan4056 27 днів тому +21

    നമ്മുടെ കപ്പലുമുതലാളിയെ കുത്തുപാളയെടുപ്പിച്ചത് ഒരു ഷെട്ടിയാണ്.
    കൊടുത്താൽ കൊല്ലത്തും കിട്ടും 😡

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Oru shedi kaaranam oru kappalu muthalalo kuthupaala aayo . Ayaalkku kappal vaagan paisa undu shedi vaagan paisa elle

    • @bindugopalakrishnan4056
      @bindugopalakrishnan4056 21 день тому

      @@praveengrgopalakrishnan5954 മരപ്പോത്തേ... Shetty വേറേ...shedi വേറേ.
      പിന്നെ... കപ്പലുമുതലാളി എന്നത് ആയിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ നൽകിയ കഴിഞ്ഞയിടക്ക് ഈ ഷെട്ടി കാരണം കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു മാന്യനായ ഗൾഫ് മലയാളിയുടെ കാര്യമാണ്.
      അറിയില്ലെങ്കിൽ മിണ്ടാതിരിക്ക്

  • @Beehles12
    @Beehles12 27 днів тому +15

    Uae എക്സ്ചേഞ്ച് ലെ staff കളുടെ ജാഡ കണ്ടപ്പോൾ തോന്നിയിരുന്നു ഉടനെ നശിക്കും എന്ന്

    • @renjithk2924
      @renjithk2924 27 днів тому +1

      Sathyam

    • @gracyanu5778
      @gracyanu5778 26 днів тому +1

      സത്യം

    • @Sales-qc6el
      @Sales-qc6el 12 днів тому

      Jan cv drop cheyyan poyirunnu .but avar mind cheythilla.with in week ath close cheythu I think before corona time😂

    • @Beehles12
      @Beehles12 12 днів тому

      @@Sales-qc6el
      മഹാ അഹങ്കാരികൾ ആയിരുന്നു ഭൂരിപക്ഷം സ്റ്റാഫും പ്രതേകിച്ചു മലയാളികൾ,
      റേറ്റും കുറവ്, സാമാനം എന്നൊക്കെ പറഞ്ഞു ബംഗാളികളെ കുറെ നാൾ പറ്റിച്ചു,

  • @jaiboyjacob3647
    @jaiboyjacob3647 27 днів тому +7

    UAE Exchange Company was started by Mr Varghese from Mavelikkara in the 80s. Later he took B R Shetty as a partner for expanding further. When Mr Varghese came to Bombay to negotiate with Indian banks, it is reported that BR Shetty took over control of UAE Exchange company with the help of their Arab Partner and displaced Mr Varghese. Mr Varghese who could not take control of his company he migrated to USA. There are rumours that when Late Kappal Joy died, BR Shetty had lot of his money from his oil deals with Iran.

    • @alo6930
      @alo6930 26 днів тому +1

      True

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Pulli mavelikkara evde ullatha .

    • @jaiboyjacob3647
      @jaiboyjacob3647 19 днів тому

      @@praveengrgopalakrishnan5954 I don’t know exactly, but I have seen his video when Shetty was arrested few years ago. You can find his video link in google and UA-cam. Now Mr Varghese is settled in USA.

    • @jaiboyjacob3647
      @jaiboyjacob3647 18 днів тому

      @@praveengrgopalakrishnan5954 Don’t know exactly, but I got this info when Mr Varghese presently a US Citizen made some videos in UA-cam while Shetty first became broke and came to India few years ago.

  • @thulughoastreader9950
    @thulughoastreader9950 27 днів тому +7

    മലയാളിയെ കൂട്ടുപിടിച്ചതത്തിന്റെ പലമാണ് തകർച്ചയ്ക്ക് കാരണം

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Athu nyayam . eathu naattil chennalum kaanum .mattu naattukar aa kaaryathil decent aanu . Oru thane moonjichu kail kodithittu last oru dailog undu . Malayali poliyanu

  • @santhanasamy7136
    @santhanasamy7136 27 днів тому

    🙏🏻🌷🙏🏻

  • @kaybeyam
    @kaybeyam 27 днів тому +8

    കർമ്മ ഫലങ്ങൾ അനുഭവിച്ചേ മതിയാവൂ. ചതിക്ക് തിരിച്ച് ചതി കിട്ടി.

  • @jamesp.t.588
    @jamesp.t.588 27 днів тому +6

    😂😂😂you missed the real culprits, mangat brothers from Kerala, who owns avitis hospital, nenmara, palakkad.

  • @manoj8851
    @manoj8851 27 днів тому

    Wishing him all the best 👍

  • @edwin1041
    @edwin1041 23 дні тому

    It is normal that when a company becomes public, the owner normally becomes a minority shareholder. Steve Jobs was an example. Also business models often change over a period of time.

  • @colorsh995
    @colorsh995 27 днів тому

    Good man

  • @rian768
    @rian768 27 днів тому +14

    ഏങ്കിലും ലാഭത്തിൽ ആണ്.നേരെ ചൊവെ നിയമനുശ്രിതമായി,കള്ളപ്പണം ഇല്ലാതെ ഒരു ബസ്സിനസ്സും 99%പച്ചപിടിക്കില്ല.

  • @krishnaniyer7290
    @krishnaniyer7290 27 днів тому

    This is the way cookie crumbles

  • @RAVEENDRANG
    @RAVEENDRANG 27 днів тому +3

    Praying for Mr. Shetty. May The Almighty Bless him 🙏

    • @Ian90666
      @Ian90666 27 днів тому +4

      എന്തിന്. ഇവൻ വില്ലൻ ആണ് . UAE എക്സ്ചേഞ്ച് ഒരു മലയാളിയുടെ കയ്യിൽ നിന്ന് ചതിയിലൂടെ സ്വന്തം ആക്കിയതാണ് ഇവൻ.

    • @vijilal4333
      @vijilal4333 27 днів тому

      Don't cheat anyone.
      No will take anything when die ..

    • @TheExplorer4981
      @TheExplorer4981 27 днів тому

      People saying he cheated without knowing his side...actually malayalee brothers were the reason for this guy's fall

  • @user-zz4px2xx4x
    @user-zz4px2xx4x 27 днів тому +5

    ഷെട്ടിക്കാരണംക്കപ്പൽ ജോയ് ജീവിതം അവസാനിപ്പിച്ചിരുന്നു

    • @fightforjustice5472
      @fightforjustice5472 26 днів тому +1

      ജോയിയെ തള്ളിയിട്ടു കൊന്നതാണെന്നും പറയപ്പെടുന്നു

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 21 день тому

      Oru shedikku vendi ayaal enthina marichathu .

  • @user-ot8uf2ju5o
    @user-ot8uf2ju5o 23 дні тому

    'Lulu Ali' is enrolling more 'Sheikhs, Celebrities and Politicians' to Lulu Group to expand his Business 😇😇

  • @shanavashaneefa6262
    @shanavashaneefa6262 26 днів тому +2

    മറ്റുള്ളവരെ പറ്റിച്ചു പണക്കാരനായ ഷെട്ടിയുടെ ജെട്ടി കീറി അത്രേയുള്ളൂ.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 24 дні тому

    Mellika mugalil eariya mannante tolil marappu eatikunnadu (ente mookil dasaku surgery nadati tanne endo ettu thitichu kurachu blood veruthy ennum oru dasa avide tanne

  • @mrijo8803
    @mrijo8803 27 днів тому

    Still he owns Trivandrum SUT hospital

  • @vidyadharannair6257
    @vidyadharannair6257 27 днів тому +9

    പ്രവർത്തി ഫലം

  • @galaxymobiledubai
    @galaxymobiledubai 23 дні тому +1

    എല്ലാം നാടകമായിരുന്നന്ന് മനസിലാകാതിരിക്കാൻ യുഎഇ ബാങ്കുകളിലും അമേരിക്കൻ ബാങ്കുകളിലും ഇരിക്കുന്നത് മന്ദബുദ്ധികളല്ല😂😂😂😂😂

  • @johnykj7236
    @johnykj7236 27 днів тому +6

    He cheated a malayalee and took over his UAExchange.

    • @TheExplorer4981
      @TheExplorer4981 27 днів тому +1

      You can say that. But there is also hands of malayalee brothers in the fall of BR shetty as well

  • @Byju55
    @Byju55 27 днів тому

    Please check the comment box...Your report is not a convinced one...real story us something else...

  • @suluc2913
    @suluc2913 27 днів тому

    Sir, B.R. Shetty uae il athi. Vilaku neengi koode undayirunna Vijay malliyah indiayil undu. Ningal paranja pole NMC. Hospittal adehathindethanu. Eppol nadthunna share holders vere. . Businessukar sredikkanam.. Varavil koodiya loanum shareholdersum nallavar ayirikanam..keralathil kappalandi kachavadam polum nadatharuthu..oru gunavum oralkum cheyyaruthu. . Appol ok avum..sorry sir

  • @vijayank7949
    @vijayank7949 22 дні тому

    63vayassil visham kazhichu chaththavan
    Kuaaba pidichaduthu 360 vigrahangal adichu
    polichu3shoodarimaarude vaappadeivathe
    Thallaahuvaakki.

  • @rajanwarrier7871
    @rajanwarrier7871 27 днів тому +4

    He was cheated by two brothers from Kerala

  • @Anagas7700
    @Anagas7700 27 днів тому +1

    Best of luck

  • @user-zt4vy9ub4e
    @user-zt4vy9ub4e 23 дні тому +1

    ഷട്ടി ഒരുമലയാളിയെ വഞ്ചിച്ചു ഉണ്ടാക്കിയതാണ് ഈ കോടികൾ

  • @prasanthpushpangadan3233
    @prasanthpushpangadan3233 27 днів тому +2

    ഷെട്ടി തന്നെ ഹീറോ , തിരിച്ചുവരട്ടെ🎉🎉

    • @ansaria-op9kn
      @ansaria-op9kn 21 день тому

      അവൻ ഒരിക്കലും തിരിച്ചു വരരുത് ഒരു മലയാളിയയെ പറ്റിച്ചു ഉണ്ടാക്കിയതാ

  • @sunilkovoor8775
    @sunilkovoor8775 27 днів тому +1

    Alkare pattikkumpol orkanam

  • @thomasabrahamthomas2500
    @thomasabrahamthomas2500 27 днів тому

    Wealth is good. But too much money can lead you to sinful decisions.
    Influence is good but too much power is not good.
    Ignorance, weakness and indifference are the components of the SINFUL system.

  • @user-ne3ez6qj6i
    @user-ne3ez6qj6i 23 дні тому

    മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു ഏറ്റുന്നതും ഭവാൻ.

  • @johnsondavidmadthil7072
    @johnsondavidmadthil7072 27 днів тому +1

    He looted from Thomas

    • @jaiboyjacob3647
      @jaiboyjacob3647 27 днів тому

      I think he robbed UAE Exchange Company from Mr Varghese from Mavelikkara who actually started this company in the 80s

  • @rebiz5751
    @rebiz5751 17 днів тому

    Papparayathalla pattichumungiyathanu

  • @muralirmenon7924
    @muralirmenon7924 26 днів тому

    Why you have not mentioned about the two malayali bros. cheated him to the tune of 2500 crores and still absconding.

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 21 день тому

    Ayaalude name thanne shedi ennanu. aa peru polum paapparanu. valla pants enno shirt enno ettal mathiyarunnu ., oru peru polum shedi aaya eyaal paaparayillkile athishayam ullu

  • @gopalakrishnankareepadath5264
    @gopalakrishnankareepadath5264 27 днів тому +29

    Chetti പൊട്ടനെ പറ്റിച്ചു. Chettiye ദൈവം പറ്റിച്ചു.

  • @user-dn4lb8gm6j
    @user-dn4lb8gm6j 20 днів тому

    കർണാടക udippi unddoo?

  • @Ideasfordevelopment
    @Ideasfordevelopment 22 дні тому

    വന്നവഴി നോക്കുമ്പോൾ അദ്ദേഹത്തിന് കിട്ടിയതെല്ലാം ലാഭം മാത്രം... അപ്പോഴെല്ലാം നഷ്ടപ്പെട്ടാലെന്താ ഇത്രയും മനോഹരമായി സമ്പന്നനായി വളർന്നു പന്തളിച്ചുവല്ലോ... ചരിത്രത്തിൽ ഇടവും നേടി... ഇവിടെ ചില വിമർശകർ ഉണ്ട് നൂറു വയസ്സിൽ കൂടുതൽ ജീവിച്ചാലും കയ്യിലെ കഞ്ഞിത്തരവും... 1000/ രൂപയിൽ കൂടുതൽ ഒരാൾക്കുപോലും വെറുതെ ദാനം ചെയ്തിട്ടുപോലുമുണ്ടാകില്ല... വെറുതെ പട്ടി ജീവിക്കുന്നതുപോലെ ഇത്രയും സമ്പന്നമായ ഭൂമിയെന്ന സ്വർഗ്ഗത്തിൽ ദരിദ്ര മനസ്സുമായി ജീവിതം തുടരുന്ന ശതകോടി കപട നന്മ മരങ്ങൾ... ആരാണ് യഥാർത്ഥ മണ്ടന്മാരെന്ന് ബോധമുള്ളവരോട് അന്വേഷിച്ചറിയുക... കൈയിൽ സൂപ്പർ ബ്രെയിൻ ഉണ്ടായിട്ടും വിരലുകൊണ്ടുപോലും കണക്കുകൂട്ടാൻ ഭയക്കുന്ന ഇത്തരക്കാരെ എന്തിനാ ചങ്ങാതി വീണ്ടും വീണ്ടും സുഖിപ്പിക്കുന്നത്... റിപ്പോർട്ട്‌ ചെയ്യുമ്പോൾ... ഒരു ധീരൻ... അല്ലെങ്കിൽ ഒരു യോദ്ധാവ്.... എന്നുവേണം ഇത്തരക്കാരെ വിശേഷിപ്പിക്കാൻ....

  • @thomasmathew2770
    @thomasmathew2770 27 днів тому

    He deserves… he cheated a poor Ketalite and became millionaire

  • @aabidas8301
    @aabidas8301 22 дні тому

    'സഹസ്റ കോടീശ്വരന്മാർക്ക് എന്താണ് വേണ്ടത് 'ഓടി ഓടി എത്തുന്നത് ആറടി മണ്ണ്. ടോൾസ്റ്റോയിക്കഥ വെട്ടിപ്പ്ടിക്കാൻ ഓട്ടുന്നവർക്ക് ഒരോർമപ്പെടുത്തൽ

  • @ashasreekumar8359
    @ashasreekumar8359 27 днів тому +1

    കണ്ടാൽ വില്ലന്റെ ലക്ഷണം.

  • @Malayali2052
    @Malayali2052 27 днів тому

    70% മലയാളി ജോലിക്കാർ ആയിരുന്നു nmc ഗ്രൂപ്പിൽ

  • @shinevk3018
    @shinevk3018 27 днів тому

    വയനാട്ടിലെ കപ്പൽ.... വീട്..

  • @LeejaAchenkunju
    @LeejaAchenkunju 27 днів тому

    Bro study pora

  • @thomasjoseph459
    @thomasjoseph459 21 день тому

    UAE എസ്ചേഞ്ച് പൊട്ടാൻ കാരണം എല്ലാവരും നാട്ടിൽ കാശ് അയക്കുന്നത് മോബൈൽ വഴിയായതോട് കൂടി ആ എസ് ചേഞ്ചിൽ ജോലി ഇല്ലാതായി

  • @citizeN10
    @citizeN10 27 днів тому +1

    ഇപ്പോളും അയാൾക്ക്‌ uae ൽ സ്വത്തുക്കൾ ഉണ്ട്

  • @user-rk4ft1wp8d
    @user-rk4ft1wp8d 23 дні тому

    Sagee

  • @user-se6on2fh7l
    @user-se6on2fh7l 20 днів тому

    പറ്റിച്ചുണ്ടാക്കിയതാണന്ന് കേൾക്കുന്നു. ശരിക്കും UAE . E X .വേറൊരാളെ പറ്റിച്ചിട്ടുണ്ടാക്കിയതാണന്ന് കേട്ടു.:

  • @user-ge2rx9og6y
    @user-ge2rx9og6y 27 днів тому +1

    kallananu uaexchange not his this malayali businessman his now usa dnt suport chetty his criminal cheater

  • @abetrex1394
    @abetrex1394 27 днів тому +1

    Ivanmarkokke mariyadakku business cheythal pore....enthinanu ee aarthi? engottu kondupokana?

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 26 днів тому

    ഇപ്പോൾ ആ കള്ളൻ ഷെട്ടി എവിടെ ആണ് ഉള്ളത് 😂😂

  • @PUBLICMAN-kk9mh
    @PUBLICMAN-kk9mh 22 дні тому

    RSS and BJP have crossed all limits for the humanity and rights of Muslims and they believe in their freedom. Even when Babri Masjid was demolished 30 years ago with the support of RSS, Congress was the Prime Minister. That truth was forcefully exposed before the people. Then RSS got scared and Israel supported RSS, then prepared EVMs for our country's elections and RSS captured India. South India also recognised that reality. Tamil Nadu, Kerala, Karnataka. May God help us soon Mahatma Gandhi, Indira Gandhi and Rajiv Gandhi were also murdered under the same thinking. Gujarat riot case haired judge where? who kill him, who support the riot at the time of ruling Gujarat, We are public fool. God will punish them soon.Who did the serial killing related Gujarat riot case?? Who help for Gujarat diamond smugglers??

  • @Regikumar-sx6fg
    @Regikumar-sx6fg 27 днів тому +1

    ഷെട്ടിയെ ചതിച്ച മലയാളി ആരാ 🙄🙄🙄🙄😍😍😍😍

    • @samoommen2177
      @samoommen2177 27 днів тому +1

      മലയാളികൾ, ചേട്ടൻ, അനുജൻ, മങ്ങാട്ട്

  • @abrahammathew3404
    @abrahammathew3404 27 днів тому +3

    നിനക്കൊന്നും വേറേ പണിയൊന്നുമില്ലേ. ഇതൊക്കെ കേട്ടിട്ടു ആർക്കെന്തു പ്രയോജനം.

  • @preethab-im6cr
    @preethab-im6cr 27 днів тому

    Daivathinu kodeesharan aakanum daridran aakanum oru second venda

  • @jinuknr999
    @jinuknr999 27 днів тому

    ശില്പ ഷെട്ടി ഇതൊന്നും കേൾക്കുന്നില്ലേ. 😂

  • @SajeevCR
    @SajeevCR 27 днів тому

    ഏയ്‌ 75 രൂപക്കല്ലേ വിറ്റത് 🤭

  • @shrinivasnayak2617
    @shrinivasnayak2617 27 днів тому

    CHATHI KA. PEATTA. THA YIE. RUNNU. EANNU. PARAYA. PEADU. NNU. ❓️.

  • @basheerk60
    @basheerk60 21 день тому

    Varum varum Mai. Varum

  • @tomythomas1691
    @tomythomas1691 25 днів тому

    എടാ ഉവ്വേ ഈ വീഡിയോയിൽ ഒരു വാക് മാത്രം ക്ലിയർ ആയില്ല. പണം മോഷ്ടിക്കാൻ എന്നാണോ പണമോഡിക്കാൻ എന്നാണോ പറഞ്ഞത്. ക്ലാരിറ്റി വേണം പറയുന്നതിന്

  • @MohanDas-yq2vy
    @MohanDas-yq2vy 22 дні тому

    Perum kallan anu e br shetty

  • @ChiefIntel
    @ChiefIntel 26 днів тому

    He cheated a family member of ours in Abu Dhabi in the 1980s. I remember how much that uncle and family suffered when he was put in jail for a few years because of Shettys games.

  • @jacobpabraham9939
    @jacobpabraham9939 27 днів тому

    Any way let him check up whether he has done any unfaithfulness with any person to those who are praying.
    Some years back I have heard like that.
    Jesus will forgive if he confess his failure be for him.
    His mistake was with one Christian praying believer it seems.

  • @csv_tvm
    @csv_tvm 26 днів тому

    ഒരു ജെട്ടിയുടെ പ്രശ്നമല്ലേ... നിന്നെയും സിനിമയിൽ എടുത്തു..😂

  • @vinayakumarv4687
    @vinayakumarv4687 27 днів тому

    Kuthupala eduppichathu Malayalee.

  • @rejicherian4374
    @rejicherian4374 27 днів тому +3

    മലയാളിയും അങ്ങേരെ പറ്റിച്ചു

  • @balachandrannair4186
    @balachandrannair4186 27 днів тому +1

    ഷെട്ടി യേ തകർത്തത് രണ്ടു മലയാളികൾ

  • @user-mi8pd8lr2p
    @user-mi8pd8lr2p 22 дні тому

    B R shetty മാത്രമല്ലല്ലോ നമ്മുടെ atlas രാമചന്ദ്രൻ അയാളും ആർഭാടം നടത്തിയിട്ടാണോ പാപ്പരായത്? ഇവിടെ ശ്രെദ്ധിക്കേണ്ടത് സ്ഥലം ദുബായ് ആണ് ഷെട്ടിയും രാമചന്ദ്രനുമൊക്കെ ഹിന്ദുക്കളാണ് മറിച്ചു ഷാഫിയോ rahmano ആയിരുന്നെങ്കിൽ ഇവരൊക്കെ മറ്റൊരു ചെറിയ yousef ali ആകുമായിരുന്നു...... സൂക്ഷിക്കണം ലോകരാജ്യങ്ങൾ, എത്രവലിയ കോടീശ്വരനായ middile east sudapi buisness കാരും അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം തീവ്രവാദികൾക്ക് നൽകി ആ തീവ്രവാദം നിലനിർത്തുന്നുണ്ട്. എന്നാൽ കാലമാക്കുന്ന ദൈവം ഇതൊക്കെ കാണുന്നു അറിയുന്നു സമയം ആകുമ്പോൾ പ്ര 6:35 തികരിക്കും Shetty തിരിച്ചു വരും ആ പഴയ പ്രതാപത്തോടെ

    • @ansaria-op9kn
      @ansaria-op9kn 21 день тому

      ക്രിമിനലുകളായ ഹിന്ദുക്കലായാലും മുസ്ലിം കളയാലും അവിടെ വാഴില്ല മറിച്ചു നന്മയുള്ള ആയിരക്കണക്കിന് ഹിന്ദു ക്കളും മുസ്ലിംകളും ക്രിസ്ത്യൻ എല്ലാപേരും നന്നായി ജീവിക്കുന്നുണ്ട് ഒരു നല്ലവനായ ആലപ്പുഴക്കാരൻ മലയാളിയെ പറ്റിച്ചാണ് ഇവൻ uae എക്സ്ചേഞ്ച് ഉണ്ടാക്കിയത് അതെല്ലാം പിന്നെ കേസ് ആയി സങ്കികൾക്കു വർഗീയത മാത്രമല്ലെ അറിയൂ

  • @fightforjustice5472
    @fightforjustice5472 26 днів тому +1

    വയനാട് കപ്പൽ മുതലാളിയെ കൊന്നത് ഇയാൾ ആണെന്നും പറയുന്നുണ്ട്....

  • @shrinivasnayak2617
    @shrinivasnayak2617 27 днів тому

    UDUPI. YIEL. UM. UND. ORA SHU. PATHRIE. ❓️

  • @mosa748
    @mosa748 25 днів тому

    5:12 എന്തിനാ സാറേ അറിയാത്ത കാര്യങ്ങൾ ഇങ്ങനെ പുലമ്പുന്നത്... ഷട്ടി യുഎഇയിൽ നിന്ന് മുങ്ങിയതാണ് 2020 March. പിന്നെ ആ വഴിക്ക് വന്നിട്ടില്ല. വരാതിരിക്കാനുള്ള അദ്ദേഹത്തിന്റെ "മുടന്തം ന്യായം" കൊറോണ. അദ്ദേഹം ഒരു ഉടായിപ്പാണ്.

    • @trendingmedia7268
      @trendingmedia7268 24 дні тому

      Randu masam munp Ivide und Shetty inagruation baps mandirninu vannirinnu

  • @handsomem7329
    @handsomem7329 22 дні тому

    Rss ക്രിമിനൽ

  • @naserp7650
    @naserp7650 27 днів тому +5

    ശെട്ടി നല്ല ബിസ് ക്കാരനാണ് അവൻ എന്തുകൊണ്ട് നഷിച്ചു കാരണം അവൻ U. A E യിൽ സങ്കികളി തുടങ്ങി അതു കൊണ്ടാണ് അവൻ നശിച്ചത്

    • @vikast7497
      @vikast7497 27 днів тому +5

      കഷ്ടം......

    • @vivekkrishna2200
      @vivekkrishna2200 27 днів тому

      കുത്തുനബി ഊക്കിയതാണ് പ്രധാനകാരണം.... കുതിരശക്തി വെച്ചുള്ള ഊക്ക് അല്ലേ.. സഹിക്കാൻ പറ്റുമോ.... 😪

  • @abdukabeer9621
    @abdukabeer9621 27 днів тому

    സാമ്പത്തിക കുറ്റവാളി ആയ BR ഷെട്ടിയെ കാവി സർക്കാർ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു 😂😂😂എന്നിട്ടും പാശ്ചാത്യ രാജ്യങ്ങളിൽ മതം വളർത്താൻ തള്ളി മറിക്കും ,ലോകോ സമസ്‌തോ 😂😂😂

  • @rahulrp7723
    @rahulrp7723 27 днів тому +1

    തിരിച്ചു പിടിക്കൽ നടക്കാത്ത കാര്യമാണ്.
    Once gone is gone forever.

  • @user-eg4gu2hl5g
    @user-eg4gu2hl5g 27 днів тому +8

    ഒരു ക്രിസ്ത്യനിയെ പറ്റിച്ചു നേടിയതാണ് UAE Exchange.
    ആ വഞ്ചനക്ക് കൂട്ട് നിന്നതോ മറ്റൊരു ക്രിസ്ത്യനിയും.

    • @ashwinashwin100
      @ashwinashwin100 27 днів тому +3

      ഒരു മലയാളി എന്ന് പറയൂ. അവിടയും ജാതി

    • @SatanFromFarEast
      @SatanFromFarEast 27 днів тому +1

      നീയും “ഞമ്മനെ” പോലെ ആണ് അല്ലേ കുഞ്ഞാടെ? പക്ഷേ പുറത്തേക്ക് അത്ര പ്രകടമല്ല എന്നെ ഉള്ളൂ അല്ലേ?

  • @basheervp5222
    @basheervp5222 20 днів тому

    അബൂദാബിയിലെ ഒരു അച്ചായനെ പറ്റിച്ചു ഉണ്ടാക്കിയ നേട്ടം. അത് വെള്ളത്തിൽ രേഖ വരച്ചപോലെയായി.

  • @ashokkumarpv3477
    @ashokkumarpv3477 23 дні тому

    ഇപ്പോഴും ഷെട്ടി കോടിശ്വരൻ തന്നെ.. ഇപ്പോൾ വിശ്രമ ജീവിതം..#

  • @PUBLICMAN-kk9mh
    @PUBLICMAN-kk9mh 22 дні тому

    RSS and BJP have crossed all limits for the humanity and rights of Muslims and they believe in their freedom. Even when Babri Masjid was demolished 30 years ago with the support of RSS, Congress was the Prime Minister. That truth was forcefully exposed before the people. Then RSS got scared and Israel supported RSS, then prepared EVMs for our country's elections and RSS captured India. South India also recognised that reality. Tamil Nadu, Kerala, Karnataka. May God help us soon Mahatma Gandhi, Indira Gandhi and Rajiv Gandhi were also murdered under the same thinking. Gujarat riot case haired judge where? who kill him, who support the riot at the time of ruling Gujarat, We are public fool. God will punish them soon.Who did the serial killing related Gujarat riot case?? Who help for Gujarat diamond smugglers??