'LLBയാണ് പഠിച്ചത്, ഇനി അതിലേക്കില്ല, അച്ഛന്റേതാണ് അവസാന വാക്ക്'; കണ്ഠര് ബ്രഹ്മദത്തൻ | Sabarimala

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 209

  • @shihanshihan488
    @shihanshihan488 Місяць тому +153

    നമ്മുടെ ജീവിതത്തിലെ എല്ലാമാണ് അച്ഛനും അമ്മയും

    • @SudhaDevi-vn5px
      @SudhaDevi-vn5px Місяць тому +7

      Athe ,aged Aya parents nte koode maximum tym spend cheyuka allenkil pine avarde kalam kazhiyumbo nashtabodham undakum

  • @geethak4274
    @geethak4274 Місяць тому +101

    സർവം അയ്യപ്പ സ്വാമീ സമർപ്പണമസ്തു🙏🙏🙏

  • @rambappatta4520
    @rambappatta4520 Місяць тому +19

    സ്വാഭാവികമായുംസംഭവിക്കുന്ന കാര്യം ആണ് ഇത്........മുതിർന്നവർക്ക് പ്രായമാകുമ്പോൾ കുട്ടികൾ ആ ചുമതലയിലേക്ക് വരുന്നത്....... ഇങ്ങനെ സ്വധർമ്മാചരണം പുതിയ തലമുറയെ പഠിപ്പിക്കാത്ത രക്ഷിതാക്കൾക്ക് ഈ വാർത്ത ഒരു പ്രജോദനം ആവട്ടെ

    • @sivamohanponnu6288
      @sivamohanponnu6288 Місяць тому

      ഏതെങ്കിലും വരുമാനമില്ലാത്ത ക്ഷേത്രത്തിലായിരുന്നെങ്കിൽ തീ'ർപ്പായും സ്വധർമ്മം ആചരിക്കും

  • @ajikoshy1408
    @ajikoshy1408 Місяць тому +1

    ബ്രഹ്മദത്തൻ, കണ്ടരു രാജീവരുടെ മകൻ.
    എന്റെ മകൻ രോഹിത്തിന്റെ സഹപാഠി, കൂട്ടുകാരൻ. He is a genuine, nice person. God bless.

  • @ramalakshmia750
    @ramalakshmia750 Місяць тому +19

    അച്ഛൻ അച്ഛൻ അച്ഛൻ 😊

  • @sreejithvaleryil9593
    @sreejithvaleryil9593 Місяць тому +30

    സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @LathiMohan
    @LathiMohan Місяць тому +12

    ഭഗവാൻ തന്നെ എല്ലാം തീരുമാനിക്കുന്നു വഴിതെളിക്കുന്നു🙏🙏🙏

  • @nanduchanran1825
    @nanduchanran1825 Місяць тому +91

    കാശും സമാധാനവും ഉള്ള ജോലി

  • @adershkattachira4120
    @adershkattachira4120 Місяць тому +48

    സ്വാമി ശരണം ❤

  • @Bhakthi_in
    @Bhakthi_in Місяць тому +27

    SWAMY SARANAM 🙏🙏

  • @faizafami6619
    @faizafami6619 Місяць тому +17

    Nalla guruthwam ulla mon❤❤❤❤🎉🎉🎉

  • @priyas8114
    @priyas8114 Місяць тому +3

    കിട്ടുന്ന ദക്ഷിണ കൊണ്ട് പോകാൻ തന്നെ ഒരു ലോറി വേണം daily 😁😁
    എത്ര നല്ല സമാധാനം ഉള്ള ജോലി

  • @udayakumar8016
    @udayakumar8016 Місяць тому +22

    SWAMI SARANAM AYYAPPA NAMASTE ❤

  • @unniramayai8147
    @unniramayai8147 Місяць тому +26

    ആശംസകൾ.👍🏻

  • @jagadeepbalan3512
    @jagadeepbalan3512 Місяць тому +12

    🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പ

  • @santhoshkumarpattu9357
    @santhoshkumarpattu9357 Місяць тому +8

    ❤❤❤❤🙏🏻❤👍🏻👍🏻👍🏻അച്ഛൻ ❤❤

  • @Uvs11113
    @Uvs11113 Місяць тому +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @volvo6634
    @volvo6634 Місяць тому +4

    Powerful Name....

  • @divyanair5560
    @divyanair5560 Місяць тому +9

    Swamiye saraanem ayyapa 🙏🙏

  • @midhunnair2525
    @midhunnair2525 Місяць тому +9

    Swami sharanam

  • @ManojKumar-sg7bk
    @ManojKumar-sg7bk Місяць тому +2

    സ്വാമി ശരണം.. 🙏🙏

  • @SureshKumar-ib2sm
    @SureshKumar-ib2sm Місяць тому +13

    Congrats 🙏🙏🙏🙏😍

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +20

    ഞാൻ ഒരു ദൈവത്തിന്റെയും മതത്തിന്റെയും വിശ്വാസിയല്ല.... താങ്കൾ പറയുന്നത് സത്യമാണെങ്കിൽ വെരി ഗുഡ്... ഒരിക്കലും പണത്തിനു പുറകെ അന്ധമായി ഓടാതിരിക്കുക പുറമേ അഴിമതി സ്വജന പക്ഷവാദം കാണിക്കാതിരിക്കുക 👍👍👍 പേര് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു രാഹുൽ ഈശ്വറിനെ പോലെ ആകരുത്

    • @pradeepm2336
      @pradeepm2336 Місяць тому +3

      നന്നായി പേര് പറഞ്ഞത്, അല്ലേൽ എന്നെപ്പറ്റിയാണെന്നോർത്തേനെ.

  • @praveenpavitranmp7353
    @praveenpavitranmp7353 Місяць тому +4

    ❤God bless you ❤️ Swamiye Sharanam Ayyappa ❤

  • @devanpillai6402
    @devanpillai6402 Місяць тому +7

    Best wishes thirumeni
    Swami saranam

  • @RK-oh3fl
    @RK-oh3fl Місяць тому +3

    സ്വാമി ശരണം

  • @sachingr5907
    @sachingr5907 Місяць тому +4

    ❤❤❤

  • @DineshanVk
    @DineshanVk Місяць тому +1

    🙏

  • @brahmadathanchandramana8651
    @brahmadathanchandramana8651 Місяць тому +5

    Congrats ❤

  • @RenchupradeepRenchu
    @RenchupradeepRenchu Місяць тому +2

    Good

  • @IamAshwin869
    @IamAshwin869 Місяць тому +14

    അതിലും വരുമാനം ഇതാണ് ഉണ്ണി😂😂😂

  • @ammuktm5624
    @ammuktm5624 Місяць тому +1

    Saranamayyappa🙏🙏🙏🙏

  • @amalsankar498
    @amalsankar498 Місяць тому +3

    🙏🙏

  • @harikrishnan9007
    @harikrishnan9007 Місяць тому +7

    Llb പഠിച്ച് പണിയില്ലാതെ തൊലിഞ്ഞ് ഇരിക്കുന്നതിനേക്കാൾ നല്ലത് ഇതാണ്... ഇതാകുമ്പോ ലക്ഷങ്ങൾ സമ്പാദിക്കാം...

  • @hmrd8555
    @hmrd8555 Місяць тому +2

    Swami saranam

  • @thephoenix6458
    @thephoenix6458 Місяць тому +10

    Ithaara? Endha sambhavam?

  • @jayaprasad8870
    @jayaprasad8870 Місяць тому +2

    Ayyappa saram

  • @anandrkrishnan3338
    @anandrkrishnan3338 Місяць тому +3

    Life settled 😂😂😂😜....അയ്യപ്പ വിഗ്രഹം പകരം അച്ഛന്റെ വിഗ്രഹം ആരിക്കും സേട്ടന് നല്ലത് 😂

  • @RafsalllNey
    @RafsalllNey Місяць тому +3

    ❤️❤️👍👍

  • @nandhu8285
    @nandhu8285 Місяць тому

    ഇനി LLB ക്ക് പോകണ്ട കാര്യമില്ലാത്തത് സ്വാഭാവികം, ഇനി മലയിൽ നിന്ന് കിട്ടുമല്ലോ നല്ല വരുമാനം 🤣🤣ആൾക്കാരെ പറ്റിക്കാൻ

  • @babuchalat3420
    @babuchalat3420 Місяць тому +2

    ഗുരുത്വ മുള്ള സന്താ നം 😂😂😂

  • @kkgireesh4326
    @kkgireesh4326 Місяць тому

    സ്വാമി ശരണം. താന്ത്രി കവിദ്യകൾ. അടിസ്ഥാനമായിട്ടോ. വിദ്യാഭ്യസ പരമായിട്ടോ കൈ മുതലായിട്ട് ഉണ്ടോ ഇത്രയും വസിനിടയിൽ വിദ്യാഭ്യാസപരമാ യി തൊഴിൽ നേടിയത് നല്ല കാര്യം നല്ലതു വരട്ടേ. സ്വാമി ശരണം

  • @AkhilGanesh4800
    @AkhilGanesh4800 Місяць тому +2

    Midukkan❤👍👍 llb kk ponda I'm bcom llb llm

  • @injunjoe760
    @injunjoe760 Місяць тому +13

    ഇതാവുമ്പോ കാശ് ഇങ്ങോട്ടേക് വരും കാശ് അനേഷിച്ചു പോകണ്ട

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      Cash alochich jivikunath konda angene thoinune

  • @anriya4053
    @anriya4053 Місяць тому

    Ente oru doubt upper caste mathrame ee position edukkan pattullo

  • @pradeepm2336
    @pradeepm2336 Місяць тому +2

    നിയമം നോക്കി അയ്യപ്പനെ കേസിൽ പെടുത്തരുത്, അതുപോലെ വാവരെയും പുള്ളി കഞ്ചാവിന്റെ ആളാ.

  • @sbu5138
    @sbu5138 Місяць тому +7

    Will he be like Rahul Eshwr. or real sanatani??

  • @kainadys
    @kainadys Місяць тому

    LL.B kondu undakkavunnathilum kooduthal ee thozhilil undakkamelloo.

  • @LawMalayalam
    @LawMalayalam Місяць тому

    Legal doubts

  • @thankachanbv8748
    @thankachanbv8748 Місяць тому +1

    0:30

  • @swaranvidyadharan4522
    @swaranvidyadharan4522 Місяць тому +36

    പണം ഉണ്ടാക്കാൻ ഏറ്റവും നല്ല ബിസ്സിനസ്സ് മതം ആണന്നു മനസ്സിലാക്കി മകൻ കൊള്ളാം 😄😄😄

    • @nithingeorge5124
      @nithingeorge5124 Місяць тому

      Ethaa ee ooolaa

    • @sininair6064
      @sininair6064 Місяць тому +21

      ഈ ഭാഗൃം കിട്ടാതെ പോയവൻറെ രോദനം

    • @kavyajayaram9645
      @kavyajayaram9645 Місяць тому

      ​@@sininair6064enth bhagyam

    • @sheebakr4648
      @sheebakr4648 Місяць тому +1

      ​@sininഅതെയതെ 😂air6064

    • @thektmwanderer3274
      @thektmwanderer3274 Місяць тому +6

      karayandaa ketoooo 🤣🤣🤣

  • @ljk8554
    @ljk8554 Місяць тому +11

    പഠിച്ചത് LLB . കേസ് ജയിക്കാൻ ഒക്കെ വല്യ മിടുക്കു വേണ്ടേ . ഇതാകുമ്പോൾ .....😀

    • @ljk8554
      @ljk8554 Місяць тому

      ​@NeyonFlashxഅല്ല മുഴുവൻ ഉള്ള ആളാ

  • @rajeshkannan4099
    @rajeshkannan4099 Місяць тому +6

    നല്ല സാമ്പത്തികാൻപറ്റാവുന്ന ജോലികളഞ്ഞു,(llb)ഇനിസേവനം

    • @gopakumarkp
      @gopakumarkp Місяць тому +7

      അതിന്റെ 50 ഇരട്ടി വരുമാനം കിട്ടും

    • @remadevi7952
      @remadevi7952 Місяць тому +2

      Adinte 100 iratti kittim

  • @Utter2nonsense
    @Utter2nonsense Місяць тому +5

    ഒരു ജാതി ജാതിയാണ് അല്ലേ

  • @rajeshkannan4099
    @rajeshkannan4099 Місяць тому +15

    നല്ല സാമ്പത്തികാൻപറ്റാവുന്ന ജോലികളഞ്ഞു,(llb)ഇനിസേവനം 3:29

    • @jayaraj6047
      @jayaraj6047 Місяць тому +32

      ലോകത്തുതന്നെ, ഏറ്റവും, വരുമാനം, കിട്ടുന്ന, ജോലിയിലേക്ക് മാറി, എന്ന് പറയു സുഹൃത്തേ...

    • @syam6171
      @syam6171 Місяць тому +20

      ഒരു ദിവസം കിട്ടുന്ന ദക്ഷിണ എത്രയെന്ന് ആർക്കും പിടിയുണ്ടാവില്ല. മോനെ.ലക്ഷങ്ങൾ വരും.

    • @sbu5138
      @sbu5138 Місяць тому

      That's why temples are under state government????

    • @myvoiceCTZN
      @myvoiceCTZN Місяць тому +2

      😂 religion is the best job to earn money

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Alla bro ith ivante kudumbakarkm jathikarkm mathre pattu nammkm patto ee aale pattipp poojari Pani ? Aarelm reply

  • @vishnuvijay7542
    @vishnuvijay7542 Місяць тому +4

    മേളനങ്ങാതെ ശാപ്പാട് അടിച്ചാണല്ലോ ശീലം. ചിലർക്ക്.......ഭക്തി ആകുമ്പോൾ കര്യങ്ങൾ ഈസി ആയി .....

  • @Abijith._Ezhat
    @Abijith._Ezhat Місяць тому +47

    വക്കിലിന് കിട്ടുന്നതിൻ്റെ പത്ത് ഇരട്ടിയല്ലേ കൈയ്യിട്ട് വാരിയും അല്ലാതെയും ഒക്കെ കൈയിലേയ്ക് വരാൻ പോകുന്നത്. വെറുതെ LLM ഒക്കെ പഠിച്ച് സമയം കളയണ്ട കാര്യം ഉണ്ടായിരുന്നോ...🤝

    • @sreedevig7496
      @sreedevig7496 Місяць тому +12

      Ennal than podo. Oru day thanik pattuo

    • @jayakrishnanr1991
      @jayakrishnanr1991 Місяць тому +3

      True

    • @suchithrakk4505
      @suchithrakk4505 Місяць тому +20

      അയ്യപ്പൻ സ്വാമി യുടെ അനുഗ്രഹം ആ പയ്യന് ഉണ്ട്. പിന്നെ കുറെ എണ്ണം ഉണ്ട് കുറ്റം പറയാൻ

    • @lekshmirajesh3437
      @lekshmirajesh3437 Місяць тому +3

      Enthonnado????

    • @kunhikrishnanmv9279
      @kunhikrishnanmv9279 Місяць тому

      വക്കീലിന് കിട്ടുന്നതിനേക്കാൾ കിട്ടുമായിരിക്കും. അസൂയപ്പെട്ടിട്ട് കാര്യമില്ല. ഈ പയ്യൻ ബലം പ്രയോഗിച്ച് കിട്ടിയതല്ല. എല്ലാ മതത്തിലും പുരോഹിതന്മാർക്ക് നല്ലപോലെ കിട്ടുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനോട് മാത്രം എന്തിനാണ് അസൂയയും വൈരാഗ്യവും ?

  • @nationalmedia3620
    @nationalmedia3620 Місяць тому +1

    Llb ye kalum cash idil indakkam bro 😂😂😂😂

  • @srajan2013
    @srajan2013 Місяць тому

    Hindu Dharmah 👌

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Місяць тому +29

    ശരിക്കും സമൃദ്ധനയ ബുദ്ധിമാൻ

    • @coolcairing7130
      @coolcairing7130 Місяць тому +2

      😁

    • @joykerala
      @joykerala Місяць тому +4

      സമൃദ്ധൻ എന്നു പറഞ്ഞാലെന്താണ്?

    • @shylendrank9615
      @shylendrank9615 Місяць тому

      @@joykerala അങ്ങനെ കമന്റിട്ടിട്ടും അതിനു ലൈക് അടിച്ചവന്മാരുടെ കാര്യമാണ് ആലോചിക്കുന്നത് എത്രത്തോളം മണ്ടന്മാരായിരിക്കും 😂😂

    • @kcvinu
      @kcvinu Місяць тому +5

      @@joykerala സമൃദ്ധമായത് എന്നു പറഞ്ഞാൽ ഒരുപാടുള്ളത്, പുഷ്ടിയുള്ളത്, കൂടുതലായുള്ളത് എന്നൊക്കെയാണ് അർത്ഥം. അതൊരിക്കലും ആളുകളെപ്പറ്റി പറയാൻ ഉപയോഗിക്കാറില്ല. രാജ്യം, കുടുംബം, സ്ഥാപനം എന്നിവയെപ്പറ്റിയൊക്കെ പറയാം. രാജ്യം സമൃദ്ധമാണ് എന്നു പറഞ്ഞാൽ ആ രാജ്യത്ത് സമ്പത്തും മറ്റു വസ്തുക്കളുമെല്ലാം ഒരുപാടുണ്ട് എന്നർത്ഥം. ഇവിടെ മുകളിൽ കമന്റ് ചെയ്തയാൾക്ക് അക്ഷരം തെറ്റിപ്പോയതായിരിക്കാനാണു സാദ്ധ്യത. അദ്ദേഹം ഉദ്ദേശിച്ചത് "സമർത്ഥൻ" എന്ന വാക്കായിരിക്കും.

    • @sheebakr4648
      @sheebakr4648 Місяць тому

      Great🙏​@@kcvinu

  • @sandeepts7103
    @sandeepts7103 Місяць тому +4

    Veruthe oru LLB seat waste aakki. 🥴

  • @somethingfishy5811
    @somethingfishy5811 Місяць тому +2

    ഇതാരാ

  • @Frommoonlightwithlove
    @Frommoonlightwithlove Місяць тому

    repect

  • @ulvxxztverkiytx
    @ulvxxztverkiytx Місяць тому +1

    Money 💰💰🤑

  • @shanavas130
    @shanavas130 Місяць тому +1

    വരുമാനം

  • @zeenahamza715
    @zeenahamza715 Місяць тому +1

    ഇത് ആരാ

    • @sarathrajan2719
      @sarathrajan2719 Місяць тому

      ശബരിമല അമ്പലം തന്ത്രി (പൂജകളുടെ തലവൻ)

  • @neyyattinkaragopan3042
    @neyyattinkaragopan3042 Місяць тому +1

    Entha ivante yogyatha ? Ella hindukalm open aano ee post ??

  • @santhoshanjanam8494
    @santhoshanjanam8494 Місяць тому +16

    ഹിന്ദുക്കൾ ക്കെല്ലാം ഈ പോസ്റ്റിലേക്ക് എന്ന് വരാൻ കഴിയും

    • @coolcairing7130
      @coolcairing7130 Місяць тому +19

      വനവൻ പിന്നെ ആരാ പള്ളീലെ ഉസ്താദ് ആണോ 🙌

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому

      What an epic റിപ്ലൈ ബ്രോ ​@@coolcairing7130

    • @kavyajayaram9645
      @kavyajayaram9645 Місяць тому +2

      ​@@coolcairing7130non Brahmins

    • @fumingperfume9399
      @fumingperfume9399 Місяць тому +20

      @@kavyajayaram9645അയാൾ follow ചെയ്യുന്ന കാര്യങ്ങൾ follow ചെയ്യാൻ കഴിയുമോ? ??100% pure veg മാത്രം കഴിച്ചു egg / drinks ഒന്നും കഴിക്കാതെ എല്ലാം എന്ന് പറ്റുമോ അന്ന് ആവാം ഒരു പ്രേശ്നവും ഇല്ല

    • @kavyajayaram9645
      @kavyajayaram9645 Місяць тому

      @@fumingperfume9399 enik angane aakanda aavasyamilla..And I am not interested in this job..oru lyf ollu..ath enjoy cheyth ente istathinu jeevikkananam

  • @unknown-gj7ys
    @unknown-gj7ys Місяць тому +2

    Nepotism 🙏🏻🙏🏻

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch Місяць тому

    Enth cutanukanan

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg Місяць тому +1

    Itha yeluppam....vakkilpanik nalla budhivenam..nalla tough aanu...minakkedanam😅

    • @padmajamurali8576
      @padmajamurali8576 Місяць тому +2

      താൻ വിചാരിക്കുന്നത് പോലെ പൂജ എളുപ്പം അല്ല

    • @sillygirl5725
      @sillygirl5725 Місяць тому

      @saranyatnair
      Alpam koode karyangale grahichu comment chyyamarnnu.. veruthe comment chyyan nalla budhivendallo...

  • @PraveenVL
    @PraveenVL Місяць тому +1

    Kaineetam athanu karyam udharanimitham

  • @vinuk.v.4315
    @vinuk.v.4315 Місяць тому

    ഒരിക്കലും രാഹുൽ ഈശ്വർ എന്ന ഫ്രോഡിനെ അനുകരിക്കാതിരിക്കുക.. അത് മാത്രം ആണ് ഹിന്ദു വശ്വാസി എന്ന നിലയിൽ പറയാൻ ഉള്ളത്.

  • @ArshulUzman
    @ArshulUzman Місяць тому

    Agane savarnnan veendum veendum jayichu.... ... vellla pulllli avarnna anthakanaaa..... annan moooth aaalum adimapppani marakkko

    • @SN-wi5kt
      @SN-wi5kt Місяць тому

      പിന്നെ കാലം മാറി, ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി, കീഴ്ജാതിക്കാർ പഠിച്ചു മിടുക്കൻമാർ ആവുന്നുണ്ട് ഇപ്പോൾ. അടിമ ആക്കാൻ അങ്ങോട്ട് ചെല്ല്,

    • @Aami365
      @Aami365 Місяць тому +1

      ഹിന്ദുക്കൾക്കില്ലാത്ത സങ്കടം ആണല്ലോ കാക്കാന്😂
      കൃത്യമായി ജീവിതകാലം മുഴുവൻ വെജിറ്ററിയാൻ ആയി ഡ്രിങ്ക്സ് കഴിക്കാതെ കൃത്യമായി ആ പദവിയിൽ ഇരിക്കാൻ മനസ്സുള്ളവർക്കല്ലേ പറ്റു🤌അവടെ സവർണനും അവർണനും ഒന്നുമില്ല 👍
      അവിടെത്തന്നെ ശാന്തിമാരും ഒണ്ട് തിരുമേനിയും ഒണ്ട്..... പിന്നെ എവിടെയാ സവർണൻ🤌
      ഒരു കുടുംബത്തിന് രാജാവ് നൽകിയ സ്ഥാനം ആണ് അത്......

  • @myvoiceCTZN
    @myvoiceCTZN Місяць тому +3

    പുതിയ തലമുറ ഇങ്ങനെയൊക്കെ ആയി കാണുന്നതിൽ സങ്കടം മാത്രം! Sympathy!!! He will be success in financial side 👌

    • @SN-wi5kt
      @SN-wi5kt Місяць тому +1

      പേടിക്കേണ്ട സുഹൃത്തേ, കീഴ്ജാതിക്കാർ പഠിച്ചു മിടുക്കൻമാർ ആകുന്നുണ്ട്. അവർ ഉയരങ്ങളിൽ എത്തും. ഇവർ ഈ രീതിയിൽ ഇവരുടെ ഇഷ്ടത്തിന് ജീവിക്കും.

    • @myvoiceCTZN
      @myvoiceCTZN Місяць тому

      @@SN-wi5kt 😂 ഇങ്ങനെ “ഒരു ഇഷ്ടം” കീഴ് ജാതിക്കാരന് ഉണ്ടെങ്കിൽ പഠിച്ചാലും കിട്ടില്ലല്ലോ… മല്ലയ്യ!!!

    • @ASG-b9i
      @ASG-b9i Місяць тому +1

      Lower caste n namboothiri aavanamenkil Lower cast brahminyam സ്വീകരിച്ചാൽ മതി namboothiri aavaam but its not a simple task brahmins ellathilum pavithratha kath sookshikkunnavaraan janikkumbam thotte nammakk athokke paad aayirikkum.

    • @myvoiceCTZN
      @myvoiceCTZN Місяць тому +1

      @@ASG-b9i switching ഓപ്ഷൻ പുതിയ അപ്ഡേറ്റ് ആണോ ? അറിയില്ലായിരുന്നു! പവിത്രത ? 😂 കഷ്ടം ! കലണ്ടർ ഒക്കെ ഇടക്ക് നോക്കണം കേട്ടോ 2024 ആണ്!

    • @ASG-b9i
      @ASG-b9i Місяць тому +4

      @@myvoiceCTZNuyarnna jaathikkarkk hardwork cheythaale jeevikkan pattu ella pareekshayilum uyarnn mark venam , psc il mark undenkil polum reserved aalkaarkk koduthittea uyarnna caste ne kettu pakshea ith thankal abhiprayapedunna keezh jathi kaarkk bhadhakam allallo ippol keezh jathikaar aano panakkaar thankal samoohathil onn irangi nokku generals n middle class enn mudhrakuthi ethra padichaalum sc, st, obc kal okkea koduthitte generals n kittu.

  • @jithinthomas2839
    @jithinthomas2839 Місяць тому +2

    Alla athinu epo entho venam....ee vartha de oke relevance enthu aanu....oralu poojaari aavan pokunnu.... aayikotte...aadhyathe sambhavam onnum allallo

    • @samanth_k_nanda
      @samanth_k_nanda Місяць тому +4

      Ee vartha vannond thanik entha preshnam?

    • @jithinthomas2839
      @jithinthomas2839 Місяць тому +2

      @@samanth_k_nanda njan chodicha question nu vellom marupadi undel athu para....what's the relevance of that news? Illel chumma samayam menakeduthathe

    • @samanth_k_nanda
      @samanth_k_nanda Місяць тому +5

      @@jithinthomas2839 relevance? We are the people of Kerala and we are better than some North Indians, we respect all the religions equally so as this news too. I don't mind listening to news about church fathers too. Why do you get offended about this news?

    • @jithinthomas2839
      @jithinthomas2839 Місяць тому

      @@samanth_k_nanda did I said it's not relevant because it's about a particular religion? No....is there any importance to this news to the public.....no ... so it's irrelevant

    • @samanth_k_nanda
      @samanth_k_nanda Місяць тому +6

      @@jithinthomas2839 it is, believers of lord Ayapan will surely wish to know and will be happy to listen. If you can't digest such news better be silent.

  • @umaibhanu8403
    @umaibhanu8403 Місяць тому +18

    സവർണ്ണൻ

    • @Moidu-Pm7kl
      @Moidu-Pm7kl Місяць тому +21

      👎

    • @MLakshmi-u1n
      @MLakshmi-u1n Місяць тому +12

      Taar adikkaan aalugal dhaaraalam...it's a reverse process..

    • @deepblue3682
      @deepblue3682 Місяць тому +19

      അതെ, എന്തേലും ദണ്ണം ഉണ്ടേൽ കരയൂ

    • @jithinjit463
      @jithinjit463 Місяць тому +17

      നിങ്ങൾ ഡെയിലി കുനിഞ്ഞു നിന്ന് നിസ്കരിക്കാറുണ്ടോ??

    • @XYZ-ABC-k3u
      @XYZ-ABC-k3u Місяць тому +16

      മേത്തൻ ഒരിക്കലും സവർണൻ ആവില്ല 😂

  • @Devil13199
    @Devil13199 Місяць тому +3

    Ee kalath njn kandathil vech mikacha joli devaswam boardil aanenkil sarkaru joliyumaayi
    Oru alambum ella rest nu rest kashinu kash viswasikal kooduthorum vikasikunna mekhala😅

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Ivanmarde jaada kandal thonnm ivante okke chilavil aan nammal jeevikunne nn

  • @SivarajanK-jq6yj
    @SivarajanK-jq6yj Місяць тому +13

    വക്കെല്പണിക്ക് പോയാൽ പണക്കാരൻ ആകാൻ പറ്റില്ല

    • @LawMalayalam
      @LawMalayalam Місяць тому +1

      Padanu

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      1000 kituvele one day.. kuduch penum pidich nadanonda onum ellathe😂😂

  • @KalkiR-od3su
    @KalkiR-od3su Місяць тому +6

    മലയാള ബ്രാഹ്മണ സംവരണം

  • @HASH2HASH49
    @HASH2HASH49 Місяць тому +4

    Le അച്ഛൻ....ബ്രാഹ്മണൻ പണിയെടുക്കാറില്ല മകനേ 😂

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      Ariyathath parayalle polayde mone.

    • @preetha3782
      @preetha3782 Місяць тому

      അമ്പലത്തിൽ നല്ല ജോലിയുണ്ട്, ചില അമ്പലങ്ങളിൽ സഹായി കാണും അല്ലാത്തിടത് എല്ലാം സ്വന്തമായി ചെയ്യണം.

    • @Aami365
      @Aami365 Місяць тому +1

      മലരാ അറിയില്ലെങ്കിൽ മിണ്ടരുത്👍
      ഭാഗവാന്റെ നിർമാല്യം തുടങ്ങി, നേദ്യം, പ്രസാദം എല്ലാം ഉണ്ടാക്കി, എത്ര നേരം പൂജ ഒണ്ടോ അതെല്ലാം നടത്തി, അതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാൻ പോയാലോ, ശരീരം മുറിഞ്ഞു ഒരു തുള്ളി രക്തം വന്നാലോ അശുദ്ധി ആണ്... വീണ്ടും കുളിച്ചു ശരീരം വൃത്തിയാക്കി, ക്ഷേത്രത്തിൽ കാണുവാൻ വരുന്ന ഭക്തരെ കണ്ട് സംസാരിക്കുകയും ഒക്കെ ചെയ്തു, നടയടയ്ക്കുന്നതിനു മുൻപ്, ക്ഷേത്രം മുഴുവൻ അടിച്ചു കഴുകി വൃത്തിയാക്കി, ഭഗവാന്റെ ഉടയാടകൾ നേദ്യവും പ്രസാധങ്ങളും വിളമ്പിയതും തയാറാക്കിയതുമായ പത്രങ്ങളും, വിളക്കുകളും എല്ലാം കഴുകി വൃത്തിയാക്കി, മത്സ്യമോ മാംസമോ മദ്യമോ ഒന്നും ഉപയോഗിക്കാതെ, എന്തിന് സ്വന്തം ഭാര്യയുടെ കൂടെ എന്നും ഒന്ന് കിടന്നുറങ്ങാൻ പോലും പറ്റാണ്ട് കൃത്യമായ ചിട്ടയോട് മുൻപോട്ടു കൊണ്ടുപോകേണ്ട ഒരു പദവിയാണിത് 👍
      അതിനിടയിൽ ചില ക്ഷേത്രങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നിടവും ഉണ്ട്, അങ്ങനെയുള്ളിടങ്ങളിൽ അതിനും സമയം കണ്ടെത്തണം. സഹായികൾ ഇല്ലാതെ ഒറ്റയ്ക്ക് ഇതെല്ലാം മുൻപോട്ടു കൊണ്ടുപോകുന്ന ഒരുപാട് പൂജാരികൾ ഒണ്ട്.... നിന്റെയൊക്കെ വിചാരം എന്തോ ചുമ്മാ പോയി ഇരിക്കുന്ന പണിയാ ഇതെന്നാ 😂

  • @himariyua202
    @himariyua202 Місяць тому +1

    ഇതു ഒരു 🤭വർഗ്ഗത്തിന് 😑മാത്രം തീരെഴുതി കൊടുത്തത് ദൈവം ആണെങ്കിൽ ആ ദൈവം പിശാച് ആണ്

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Ella hindukalm poojarikal aavatte ath kazhinje ini njn ambalam ithott ullu

    • @Aami365
      @Aami365 Місяць тому +2

      ഇത് ഒരു കുടുംബത്തിന് അവകാശമായി നൽകിയത് പന്തളം രാജാവാണ്👍 അല്ലാണ്ട് ദൈവം അല്ല.... പിന്നെ മനുഷ്യരെ ബോംബ് വെച്ച് കൊല്ലാൻ ഈ ദൈവം പറഞ്ഞിട്ടില്ലാട്ടോ👍😂
      അതിന്റെ ഇടെക്കൂടി കോയ........ 😂
      എല്ലാ ക്ഷേത്രങ്ങളിലും ശാന്തിമാരും തിരുമേനിമാരും ഒണ്ട്💯ഇല്ലാത്ത ഒരു temple പറ 🤌

  • @sangeethanarayanan8769
    @sangeethanarayanan8769 Місяць тому +2

    സ്വാമി ശരണം 🙏🙏

  • @VEnOm-3210
    @VEnOm-3210 Місяць тому +1

  • @jayarams4260
    @jayarams4260 Місяць тому +2

    ❤❤❤❤❤❤❤

  • @rajeshkannan4099
    @rajeshkannan4099 Місяць тому +7

    നല്ല സാമ്പത്തികാൻപറ്റാവുന്ന ജോലികളഞ്ഞു,(llb)ഇനിസേവനം

    • @travellingfisher
      @travellingfisher Місяць тому

      😂

    • @spv11883
      @spv11883 Місяць тому +11

      അയിന് ഇങ്ങനെ copy paste ചെയുന്നത് എൻഡിന 🤭

    • @injunjoe760
      @injunjoe760 Місяць тому

      🤣🤣

  • @ramnelliyott157
    @ramnelliyott157 Місяць тому +1

    🙏🙏🙏

  • @RajeshCs-v9n
    @RajeshCs-v9n Місяць тому +3

    🙏🙏🙏

  • @prasilperavoor4893
    @prasilperavoor4893 Місяць тому +2

    🙏🙏🙏🙏

  • @bineethsm8446
    @bineethsm8446 Місяць тому +2

    🙏🙏🙏

  • @vandeepcheral
    @vandeepcheral Місяць тому +2

    🙏🙏🙏