A New Generation Kerala Hindu Wedding !!

Поділитися
Вставка
  • Опубліковано 13 лис 2013
  • Sujith Framehunt : +91 9895 942 941
    visit www.framehunt.com
    / framehuntphotography
    / framehunt
    / sujith0073
  • Фільми й анімація

КОМЕНТАРІ • 3,5 тис.

  • @prasanthd7606
    @prasanthd7606 5 років тому +7946

    ആദ്യം കണ്ട ന്യൂ ജൻ കല്യാണ വീഡിയോ....

  • @anandhunotamentalist1631
    @anandhunotamentalist1631 4 місяці тому +771

    Instagram troll kand vannavar undo 😅

  • @vipinv4761
    @vipinv4761 Рік тому +838

    2023 ലും ഒരു മടുപ്പും ഇല്ലാതെ ആദ്യം കണ്ട അതെ പുതുമയോടെ, ഇഷ്ടത്തോടെ കാണുന്നു...❣️

  • @basilbanny7225
    @basilbanny7225 Рік тому +757

    ആദ്യമായിട്ട് കണ്ട new ജനറേഷൻ കല്യാണ വീഡിയോ✌️ ഇത്രയും വർഷമായിട്ടും ഇപ്പോഴും കട്ടക്ക് പിടിച്ചു നിൽക്കുന്ന വീഡിയോ ✌️😎

  • @AlmightyBeauties
    @AlmightyBeauties 3 роки тому +6149

    വർഷങ്ങൾക്ക് മുന്നേ ആദ്യമായി കണ്ട ന്യൂ ജനറേഷൻ കല്യാണ വീഡിയോ 2022ൽ ഇത് കാണുന്നവർ ഉണ്ടോ 🔥

    • @missmallu9163
      @missmallu9163 3 роки тому +10

      Njanum

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 роки тому +7

      ഞാൻ.....

    • @kalyanias2628
      @kalyanias2628 3 роки тому +3

      Njaanum

    • @akshaykpunnikuttan1906
      @akshaykpunnikuttan1906 3 роки тому +4

      Njanum

    • @h_a_f_n_a7622
      @h_a_f_n_a7622 3 роки тому +15

      കമെന്റ് ഇടാൻ വേണ്ടി വന്ന് മനസ്സിൽ വിചാരിച്ച കമെന്റ് ഫസ്റ്റ് തന്നെ കണ്ട ഞാൻ..😄😄😄
      സത്യാണ് ട്ടോ.. Thumbnil കണ്ടപ്പോ ആദ്യം എത്ര വർഷായി ഈ വീഡിയോ ക്ക് എന്നാ ആദ്യം നോക്കിയത്.... ഈ വീഡിയോ ഒരുപാട് കാലം മെമ്മറി യിൽ സേവ് ആയിരുന്നു... എത്ര മെമ്മറി ഫുൾ ആയാലും ഈ വീഡിയോ മാത്രം ഒഴിവാക്കിയില്ല... 7വർഷം മുൻപ് കാണപാടമായിരുന്നു ഓരോ സീനും...❤❤

  • @voyager87
    @voyager87 4 роки тому +3621

    ഇതൊന്നും ഇപ്പോൾ ആരും കാണുന്നില്ലേ.. കേൾക്കുന്നില്ലേ.. ഞാൻ മാത്രം ആണോ 2020ലും 🕺💃

    • @afsal-theaspirant2727
      @afsal-theaspirant2727 4 роки тому +8

      Sheeii 😀

    • @voyager87
      @voyager87 4 роки тому +4

      @@afsal-theaspirant2727 😇🤘

    • @mithultl
      @mithultl 4 роки тому +4

      🤗

    • @voyager87
      @voyager87 4 роки тому +4

      @@mithultl ❤️🤺

    • @samahkb2019
      @samahkb2019 4 роки тому +9

      Me pinne ith njan munne kandittund ennitt download cheythu pinne usb aakki vechirunnu pinne athokke poyi ippo veendum download aakki

  • @cybertrons8353
    @cybertrons8353 Рік тому +493

    ഞൻ ഇത് 8 years മുമ്പ് കേട്ടതാണ്.... ഇത് ഇപ്പോൾ 2022 ഇലും ഞൻ കേൾക്കുണ്ട്..... ♥️💝♥️

  • @vishnuv8371
    @vishnuv8371 Рік тому +220

    Still A Master Piece in 2023.
    ഞാൻ 12th ഇല് പഠിക്കുമ്പോൾ ആണ് ആദ്യമായി ഈ വീഡിയോ കാണുന്നത്.
    എത്ര തവണ കണ്ടിട്ടുണ്ട് എന്നുപോലും അറിയില്ല. അത്ര മാത്രം പെർഫെക്റ്റ് ആയിരുന്നു ഓരോ shotsum.
    9yrs അപ്പുറം ഇപ്പൊൾ എൻ്റെ കല്യാണം ആയി.

  • @mkd1016
    @mkd1016 5 років тому +1814

    മലയാളത്തിൽ vere ഏത് new ജനറേഷൻ marriege വീഡിയോ ഇറക്കിയാലും ഈ വിഡിയോടെ അത്ര വരില്ല. 💜💜💜💜✌👍still watching 2k19 june

  • @akhilmohanan8602
    @akhilmohanan8602 7 років тому +1510

    ഞാൻ എറ്റവും കൂടുതൽ കണ്ട കല്യാണ വിഡിയോ ,,, ഈ പാട്ടും ഫ്രൈം ഹണ്ടിന്റെയും കടുത്ത ഒരു ഫാൻ ആയി മാറി ക്യാമറമാൻ നിങ്ങൾ പൊളിച്ചു ട്ടോ ,.,, സൂപ്പർ ജോഡി

    • @praveencnair6310
      @praveencnair6310 5 років тому +5

      Really nice

    • @vineethsumanson7656
      @vineethsumanson7656 5 років тому +3

      Njanm

    • @manithyakartrananda9639
      @manithyakartrananda9639 4 роки тому +2

      ഛത്രപതി ശിവാജി മഹാരാജ് AVATAR LIVE DARSHAN!!! DAILY Tamil & English SATSANG..,,Take the Blessings ~~Your BEING understands!
      facebook.com/TVNithyananda/

    • @fathimaa2524
      @fathimaa2524 4 роки тому +2

      Truth

    • @abhijithbaawa1308
      @abhijithbaawa1308 4 роки тому +5

      Njaanum. Avarkkippol kuttikal okke aayittundaavum. Still enjoyable

  • @soorajmm9186
    @soorajmm9186 Рік тому +724

    9yrs, still watching
    എത്ര തവണ കണ്ടിട്ടുണ്ട് എന്നുപോലും ഓർമ ഇല്ല, ഇവർ ഇപ്പൊ കുട്ടികൾ ഒക്കെ അയി അടിപൊളി ആയിട്ട് ജീവിക്കുന്നുണ്ടാകും ആല്ലേ 🥰🥰

    • @PranavKadirur
      @PranavKadirur 11 місяців тому

      ഇവരുടെ insta id കിട്ടിയിരുന്നേൽ ചെക്ക് ചെയ്‌യായിരുന്നു

    • @WESHOOTmynameviswan_vs
      @WESHOOTmynameviswan_vs 10 місяців тому +1

      ❤❤

    • @ManeshPk-mano
      @ManeshPk-mano 8 місяців тому +1

      Mm

    • @anjimatc1852
      @anjimatc1852 8 місяців тому +28

      Now they have 2 beautiful girls children's

    • @PranavKadirur
      @PranavKadirur 8 місяців тому

      @@anjimatc1852 how u know about??

  • @maluzvlog386
    @maluzvlog386 Рік тому +118

    ഇതിലെ ഓരോ സീനും ഇപ്പോളും ഓർമ ഉള്ളവർ ലൈക്‌ അടി....5year മുൻപ് വീഡിയോ കണ്ട ഞാൻ ❤️2023 il kand❤️

  • @Gypsy682
    @Gypsy682 5 років тому +2231

    ഞാൻ ആദ്യമായി കണ്ട new generation kalyana video 😍😍😍😍

  • @vinuvinu2975
    @vinuvinu2975 5 років тому +1374

    2019 ലും കാണാൻ വന്നവരുണ്ടോ??

    • @Focus.drop-
      @Focus.drop- 5 років тому +1

      Unddd

    • @RRR_ZOOM
      @RRR_ZOOM 5 років тому +18

      5 വർഷത്തിന് ശേഷം വീണ്ടും ഞാനും കണ്ടു.....

    • @krishnapriyal5118
      @krishnapriyal5118 5 років тому +2

      kidu

    • @babithak1827
      @babithak1827 5 років тому +2

      Und

    • @anoopsv5953
      @anoopsv5953 5 років тому +1

      ഉണ്ട്

  • @ARUN-oy1gs
    @ARUN-oy1gs 2 роки тому +151

    7വർഷം മുൻപ് ഇത്രയും കിടുവായി wedding video create ചെയ്തു ആ മച്ചാനു കയ്യടി 👏👏👏

    • @vishnumr90
      @vishnumr90 Рік тому +9

      Sujith framehunt❤❤

    • @nabeelmuhammed1850
      @nabeelmuhammed1850 4 місяці тому +2

      10 അല്ലേ

    • @Maria-gd3ye
      @Maria-gd3ye 4 місяці тому

      ​@@nabeelmuhammed1850 2yrs munb olla comment ayirunu

  • @user-kc7vl8jm5b
    @user-kc7vl8jm5b Рік тому +53

    ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് പോലും എനിക്കോർമ്മയില്ല.ഞാൻ കണ്ടിട്ടുള്ള വിവാഹ വീഡിയോയിൽ എനിക്കേറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് 😍😍😍

  • @DoctorJazeel
    @DoctorJazeel 4 роки тому +1611

    2020 ൽ കാണാൻ വന്നവരുണ്ടോ??

  • @Alaadhin
    @Alaadhin 5 років тому +326

    2019 june..... ഇപ്പോഴും കേരള കല്യാണ video youtube ൽ തപ്പുന്നതിനു കാരണം ഈ ഒരൊറ്റ item ആണ്.. ഇപ്പോഴും മറക്കാതെ കാണുന്നവർ ഉണ്ടോ?

  • @aneeshkumarmb2764
    @aneeshkumarmb2764 Рік тому +20

    2023 എത്തി നിൽകുമ്പോളും ന്യൂജൻ കല്യാണ വിഡിയോയിൽ ഇത് തന്നെ എന്നും മുന്നിൽ.ഇവരുടെ ഇപ്പോളത്തെ ഒരു കുടുംബ ചിത്രം കാണാൻ ആഗ്രഹം ഉണ്ട്‌.😍

  • @amrutha8075
    @amrutha8075 2 роки тому +63

    2022 ലും കൂടെ ഇത് കാണുന്നു, എനിക്ക് ഓർമ്മയുണ്ട് അന്ന് പത്രത്തിലൊക്കെ ഇവരുടെ കല്യാണം ഭയങ്കര ഫേമസ് ആയത്

    • @unknownperson3763
      @unknownperson3763 Рік тому

      Ithara appo pathrathill okke varan

    • @amrutha8075
      @amrutha8075 Рік тому +3

      @@unknownperson3763 sadharana aalukl but they mad a trend called new generation wedding, oh bro ann inganoru kalyanam onnum aarum kandittilla if u have doubt just gogle it u will get the news paper u can find the news with many photos

    • @unknownperson3763
      @unknownperson3763 Рік тому

      @@amrutha8075 ntha search cheyyande

    • @SankarGS
      @SankarGS Рік тому +1

      ആയിരുന്നു tv യിൽ വന്നിട്ട് ഉണ്ട് കാരണം ഇങ്ങനെ ഇത്രയും സ്റ്റൈൽ ആയിട്ട് ആ ടൈമിൽ ആരും കൊണ്ട് വന്നിട്ട് ഇല്ല അതാണ്... കേരളം ഫുള്ള് അങ്ങു Viral ആയി

  • @vna7491
    @vna7491 3 роки тому +232

    7 years.... പക്ഷെ ഇന്നും ഔട്ട്‌ ഓഫ് ഫാഷൻ എന്ന് പറയാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു വീഡിയോ ❣️

  • @user-ob7ys8mu8d
    @user-ob7ys8mu8d 3 роки тому +134

    മലയാളികളുടെ കല്യാണ ദിവസത്തിന്റെ കാഴ്ചപാട് മാറ്റി മറച്ച പ്രെമോ വിഡിയോ stil watching 2020...... ❤

  • @SravanSKumar
    @SravanSKumar 6 місяців тому +50

    2024 jan 1 ന് കാണുന്ന ഞാൻ 🥰🥰

  • @itsmeakash3492
    @itsmeakash3492 4 роки тому +586

    കോളേജ് ടൈമിൽആണ് ആദ്യമായി കാണുന്നത് ഒരു കൊല്ലത്തോളം ഇത് mx പ്ലെയറിൽ ഉണ്ടായിരുന്നു 🙂
    ഈ ഒരു vdo വൈറൽ ആയതോട് കൂടെ പിന്നീട് വന്ന കല്യാണ ആൽബങ്ങൾ എല്ലാം ഇതുപോലെ ആക്കാൻ തുടങ്ങി..
    ❤❤❤❤❤❤❤❤❤❤❤❤❤പാട്ട് visuals എല്ലാം ഒരേ പൊളി..
    ഈ പാട്ട് തപ്പി അന്ന് കുറച്ച് അലഞ്ഞിരുന്നു.
    ബിത്വ:ഈ ചേച്ചിക്ക് എവിടെയോ അർച്ചന കവിയുടെ ഒരു ഛായ

    • @ashmiroy9465
      @ashmiroy9465 4 роки тому +11

      Njan 9thil padichapo aayirunnu ipo degree ee varsham kazhiyum

    • @itsmeakash3492
      @itsmeakash3492 4 роки тому +1

      @@ashmiroy9465 അപ്പോൾ 19-20 വയസ് 😇

    • @ashmiroy9465
      @ashmiroy9465 4 роки тому +1

      Yes 20

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому

      its me Akash yyfgvhvtftrvvtvttgyvtfffrrfryydvrvyrvvtvvyvtvgttgt6etfcfreggddgďrrctddeeddedfftggtftfcfdddvfrrfdtffcfcdcfdvfcyfvvgvfrdgcfrfcccfDbcfugfffghvgfggcggfffgbvgcfyd
      Xfvvrbyvuucy

    • @remyakrishnanr1013
      @remyakrishnanr1013 4 роки тому +5

      Ivarude outdoor shootum undarunnu...ho...Njan kanda first new gen.wedding video

  • @suryaammu5692
    @suryaammu5692 5 років тому +778

    Bride look is archana kavi

  • @anandhuts3620
    @anandhuts3620 Рік тому +51

    The best cinematic wedding vedio i ever seen and 2023 still following 😍

  • @aswanivkaswani5192
    @aswanivkaswani5192 Рік тому +27

    ന്യൂജൻ കല്യാണങ്ങളുടെ ആരംഭത്തിൽ ആദ്യമായി മനസ്സിൽ കയറിയ വെഡിങ് വീഡിയോ 👌👌👌👌 വീണ്ടും അപ്രതീക്ഷിതമായി കണ്ടതിൽ സന്തോഷം😊

  • @ganashyamthanathingal5789
    @ganashyamthanathingal5789 4 роки тому +225

    ഒരു കാര്യം അറിയാമോ? 2019 ൽ ഈ വീഡിയോ ഇൽ കാണുന്നവർക്കു 5 വയസ്സ് കൂടി. കാലത്തിന്റെ ഒരു പോക്കേ 😁😍

    • @Sia._.7
      @Sia._.7 4 місяці тому

      +5😌

  • @sharunkrishna8961
    @sharunkrishna8961 3 роки тому +180

    ഇവരുടെ ഇപ്പോഴുള്ള ഫാമിലി ഫോട്ടോ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😍

  • @aryalakshmi4373
    @aryalakshmi4373 2 роки тому +31

    ഹോ 8 വര്‍ഷമായോ ഇവര്‍ടെ കല്യാണം കഴിഞ്ഞിട്ട് !!! Can't believe..
    Time flies..
    ആദ്യമായ് കണ്ട ന്യൂ ജനറേഷന്‍ കല്യാണ വീഡിയോ..

  • @user-bk8hc3pm1v
    @user-bk8hc3pm1v 4 місяці тому +47

    2024 ൽ കാണുന്നവരുണ്ടോ?

  • @ksa7010
    @ksa7010 3 роки тому +78

    കേരളക്കരയിൽ ആദ്യമായി തുടക്കം വെച്ച് കൊടുത്ത ആദ്യ വെഡിങ് വീഡിയോ,,
    ഇതിന് ശേഷം എന്തെല്ലാം കാണേണ്ടി വന്നു

  • @BLUESKY-my8hr
    @BLUESKY-my8hr 4 роки тому +58

    എത്ര നടൻമാരും നടി മാരുടെ വെഡിങ് വീഡിയോസ് eragiee എന്നിട്ട് എന്തായി ഈ 7വർഷം മുബ് കഴിഞ്ഞ വെഡിങ് വീഡിയോ എന്ത് രസായിട്ട ചെയ്‌തേയ്ക്കുന്ന ❤️❤️❤️❤️ ആഹാ അന്തസ്

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 роки тому +26

    ഏകദേശം 5വർഷം മുൻപ് ആദ്യമായി കണ്ട ന്യൂജനറേഷൻ വെഡിങ് വീഡിയോ, സോങ് ആണ് കൂടുതൽ ഇഷ്ട്ടപെട്ടത്. ഇപ്പോളും favourite 😘😘😘

  • @Arjun-po3ly
    @Arjun-po3ly 2 роки тому +33

    എന്തൊക്കെ വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും.... 😍😍😍

  • @aswint.k2371
    @aswint.k2371 3 роки тому +138

    2021 ആയിട്ടും കാണാതിരിക്കാൻ പറ്റുന്നില്ല..!!!! അടിപൊളി കപ്പിൾസ്😍😍

  • @deepakms1054
    @deepakms1054 4 роки тому +735

    ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം..... അല്ലേ

  • @slcreations6747
    @slcreations6747 Рік тому +36

    2022 ൽ ഇത് കേൾക്കുന്ന ആരൊക്കെ ഉണ്ട് 🤩

  • @naveensankarv.g7764
    @naveensankarv.g7764 3 роки тому +277

    First new-gen wedding video, still rocking after 7 years 👌👌👌

  • @origamiicranes
    @origamiicranes 8 років тому +224

    Seriously the best wedding video I've seen on UA-cam!

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +7

    2023 ൽ ഇപ്പോ ഇത് കാണുമ്പോഴാണ് ഈ vdo ഇത്രേം വർഷം ആയെന്ന് തോന്നുന്നത്. അന്ന് 8-9 വർഷം മുമ്പ് ഈ vdo കണ്ടിട്ട് ഇങ്ങനെ ഒക്കെ കല്യാണ vdo ഉണ്ടോ ന്ന് അത്ഭുതം തോന്നിയിരുന്നു, ഒരു സിനിമ പോലെ. ഇവരുടെ പേര് തപ്പിപിടിച്ച് വേറെയും vdos കണ്ടിരുന്നു❤

  • @arunkr7120
    @arunkr7120 4 місяці тому +14

    2024 ilum njan kanunnu..instayil ippo oru post vannu......

  • @sandeepsharang5898
    @sandeepsharang5898 3 роки тому +24

    കേരള വെഡിങ് വീഡിയോടെ പൂവ് വിരിയുന്ന എഫക്റ്റ്, കുട കറങ്ങുന്ന എഫക്റ്റ് എന്ന പഴയ ശൈലിയുടെ തന്നെ തലവര മാറ്റിയ ഐറ്റം ആണ്, എപ്പോ കണ്ടാലും ആ പുതുമ തോന്നിക്കും വിധമുള്ള മേക്കിങ് ❤ hattsoff framehunt👌2k21😘

  • @Anilaaaa04
    @Anilaaaa04 5 років тому +121

    കാണാൻ വൈകിപ്പോയി......5 വർഷം മുൻപ് ഇറങ്ങിയത് ഇപ്പോഴാണ് കാണുന്നത്......ഒരുപാട് ഇഷ്ടമായി.... Song super.....

    • @indrajithg2719
      @indrajithg2719 4 роки тому

      2013ൽ ആണ് ഇറങ്ങിയത്

    • @bikeholics9852
      @bikeholics9852 3 роки тому

      Sathyam njn 2019il annu kannunathu

    • @arungk66
      @arungk66 3 роки тому

      2014 ഇൽ ഫ്രണ്ടിന്റെ ഫോണിൽ കണ്ടതാ... പിന്നെ ഇപ്പോഴാണ് കാണുന്നത്

  • @veenat868
    @veenat868 Рік тому +36

    ഇതിലെ കപ്പിൾസിനെ ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ???എന്നെ പോലെ...

  • @Akshay-xz2gd
    @Akshay-xz2gd 2 місяці тому +7

    2024 ലും ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടോ... Song💖💖💖

  • @sathishshaj3194
    @sathishshaj3194 4 роки тому +78

    ആ കോണ്ടസ കാർ കാണാൻ തന്നെ ഞാൻ ഒരു 50പ്രാവശ്യം എങ്കിലും കണ്ടു കാണും ഈ വീഡിയോ 🤩😍😍എത്ര കണ്ടാലും മടുക്കാത്ത കല്യാണ ആൽബം 🤩😍🤩2013 to 2020 ഹാജർ ആണ് ഈ വീഡിയോ കാണാൻ 🤩😍🤩

  • @Hareeshg123
    @Hareeshg123 3 роки тому +38

    2014 ഇൽ കണ്ടതാണ്.. ഇപ്പോഴും ഈ വീഡിയോക്ക് ഫാൻസ് ഉണ്ട്.. 🔥🔥❤️❤️❤️❤️❤️❤️

  • @shamilaanas1361
    @shamilaanas1361 7 місяців тому +8

    അവർ കണ്ടതിനേക്കാൾ കൂടുതൽ അവരുടെ wedding video കണ്ടത് നമ്മളിൽ പലരുമായിരിക്കും 😍

  • @akhilcm6440
    @akhilcm6440 2 роки тому +3

    2022ലും വരും കാണും ഈ ഫീൽ വേറെ ഒന്നിനും കിട്ടുന്നില്ല.. ഇതൊരു തുടക്കം ആയിരുന്നു.. പലർക്കും മാറി ചിന്തിക്കാൻ 😍😍😍.. വീണ്ടും വന്നു.. ഈ പാട്ട് എപ്പോ കേട്ടാലും ഈ വീഡിയോ ആണ് മനസിൽ വരുന്നേ.. ഒറിജിനൽ വീഡിയോ അതിന് ഇത്രയും views ഇല്ല എന്നത് ആണ് അതിന്റ ഒരു ഇത് 😍😍.. ക്യമറാ എഡിറ്റ്‌ song 👍👍👍

  • @jidhinmm
    @jidhinmm 3 роки тому +49

    പയ്യൻ വന്ന Bmw നേക്കാൾ mass പെണ്ണ് വന്ന Hindustan motors Contessa തന്നാണ്..😍😍💪💪

  • @vinodvipin803
    @vinodvipin803 3 роки тому +110

    2021....ഞാൻ മാത്രമാണോ....
    അടിപൊളി... ഇപ്പോ ഈ couplesine kanikamoo

    • @dontwait5608
      @dontwait5608 2 роки тому

      Ivaloke divorce ayittundavum hahahaha newgen alee

    • @sreelakshmisajeev3962
      @sreelakshmisajeev3962 2 роки тому +9

      @@dontwait5608 ooh pinne ellarum divorce aavanalo 🙄🙄😏

    • @anniegeorgeannie5975
      @anniegeorgeannie5975 2 роки тому +2

      @@dontwait5608 ninakkokke aara eganoru peritte. Kashttam. Nee divorce aano. Athavum ethra kannu kadi. Evark eppo oru kutty und. Hmmm

    • @divyas7024
      @divyas7024 4 місяці тому +3

      @@dontwait5608No, they are living happily with 2 beautiful daughters❤

  • @parvathiiiii
    @parvathiiiii 6 місяців тому +7

    I remember watching this wedding video in my dad's laptop 10 years back. My father didn't know who it is or anything, but i remember I watch it again and again with excitement and i even imagined my wedding we look like this. I was literally obsessed with this video. And after few years we lost the lap and this video too. And after all this yrs I still remember abt this video. And today this cam up to my feed and i was like "omg it's that videoo"..
    Thank you guys this video literally made a good memory in my childhood days

  • @ArunLechu
    @ArunLechu Рік тому +8

    9yr ആയിട്ടും ആ വീഡിയോ ഇപ്പോഴും കിടു ആയി നിറഞ്ഞു നിൽക്കുന്നു, വർഷങ്ങൾക്ക് മുൻപ് ഞാൻ ആദ്യമായി കണ്ട ന്യൂജൻ കല്യാണ വീഡിയോ

  • @myfriend3252
    @myfriend3252 2 роки тому +633

    എല്ലാരും കണ്ട് കണ്ണ് വച്ച ഈ ദമ്പതികളുടെ ഇപ്പോഴത്തെ ഒരു ഇൻഡർവ്യൂ പ്രതീക്ഷിക്കുന്നു .

  • @sivasankaralagianambi
    @sivasankaralagianambi 10 років тому +34

    Amazing work done by sujith frames..may this type of wedding ceremony videos cherish their life with joy & happiness forever & ever...

  • @Udumbanadan.
    @Udumbanadan. Рік тому +5

    വർഷങ്ങൾക്കു ശേഷം വീണ്ടും ഈ വീഡിയോ കാണാൻ പറ്റി മറന്നു പോയതാരുന്നു ഇന്ന് യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ ദാ വന്നു കിടക്കുന്നു.

  • @ab_arts_gallery839
    @ab_arts_gallery839 Рік тому +34

    വർഷങ്ങൾക്ക് ശേഷം 2022ൽ വീണ്ടും അതേ പുതുമ 😍

  • @rajeshthrissur1569
    @rajeshthrissur1569 2 роки тому +41

    2015 മുതൽ ഞാൻ ഈ പെങ്കൊച്ചിന്റെ fan ആണ്... എന്തൊരു ഭംഗിയാ... ചെക്കനും sooooperr..... 2021ഇൽ ഞാൻ ഇവിടെ വന്നതിന് തെളിവാവട്ടെ

  • @vysakhvs106
    @vysakhvs106 3 роки тому +93

    അത് വരെ ഉണ്ടായിരുന്ന കല്യാണ വീഡിയോക്കളിൽ വലിയ ഒരു മാറ്റം കൊണ്ടുവന്ന ഹൈലൈറ്റ് ❤️
    ഒരുപാട് നാൾ ഈ വീഡിയോ ഫോണിൽ ഉണ്ടായിരുന്നു..

  • @KeNz830
    @KeNz830 Рік тому +30

    ഇവരാ തോന്നുന്നു കേരളത്തിൽ ആദ്യമായി new generation wedding konduvannath😍😍

    • @SankarGS
      @SankarGS Рік тому +1

      അതെ

    • @anandhukrishnakumar6359
      @anandhukrishnakumar6359 Рік тому

      Yss

    • @trufan100
      @trufan100 3 місяці тому +1

      Not at all.....aa time IL othiri anganathe weddings ondarunnu.... UA-cam upload koracarunnu...
      It started from Tamil weddings...athile oru bride entry angu popular aayi... Athu kazhinju lot of ppl did it... I have seen my friends wedding In 2023 with bridal dance from grooms side... But upload ayai popular aayilla

  • @Niyaz_Mohammed
    @Niyaz_Mohammed 4 місяці тому +20

    Insta post kandu thappivannavar undo 😅

  • @the-yj9vt
    @the-yj9vt 4 роки тому +201

    ഇപ്പോൾ 100new ജനറേഷൻ ഇറങ്ങുന്നുണ്ടേലും ഇതിന്റെ ഫീൽ കീട്ടില്ല 🤣😂

  • @chinnumol3642
    @chinnumol3642 5 років тому +43

    Honestly saying, ithinu sesham ithupoleryoru superb new gen wedding video irangittilla. Super jodi, super song selection.. Everything, juz mind blowing... Watched it for many tymes, . Happy married life guyz...

  • @anjukumar877
    @anjukumar877 6 місяців тому +5

    എന്റെ കല്യാണത്തിന് മുന്പേ ഇറങ്ങിയ വീഡിയോ. ഇപ്പൊ എന്റെ വെഡിങ് കഴിഞ്ഞു 7 വർഷം ആയി. ഞാൻ ഇന്ന് കൂടി കണ്ടതേയുള്ളു ഈ വീഡിയോ. ഐ ലൈക് ഇറ്റ് സൊ much

  • @jithintambalam3982
    @jithintambalam3982 4 роки тому +11

    ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം.... ഇതുപോലെ ജനശ്രദ്ധ പിടിച്ചു പറ്റിയ... വേറെ ഒരു wedding event video ഇല്ല... it's not an, one of the best.... it is best.....

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +25

    ഒരുപാടിഷ്ടായി ......ഇമ്പമാർന്ന വരികൾ .....ശ്രവണ സുന്ദര ഈണവും നാദവും ..... നിങ്ങളിരുപേരെയും നേരിട്ടറിയെല്ലെങ്കിലും നേരുന്നു പ്രീയരെ ഹൃദയത്തിൽ നിന്നും ഒരു നൂറായിരം ആശംസകൾ ....വർഷങ്ങൾ ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും അതിലുപരി ഐക്യത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹

  • @crmedia8124
    @crmedia8124 4 місяці тому +11

    Oru reel kand vannathaa😂

  • @fathimapathu8906
    @fathimapathu8906 Рік тому +9

    ആദ്യായിട്ട് കണ്ട അടിപൊളി കല്യണവീഡിയോ...പീരിയഡ്‌സ് ആയിട്ട് കിളി പറന്ന് കിടക്കുമ്പോൾ തപ്പിപിടിച്ച് കാണുന്ന ലെ ഞ്യാൻ 🤞❤️😘2022-2-9

  • @annammuski
    @annammuski 3 роки тому +46

    ജീവിതത്തിൽ ആദ്യമായി ഫോണിൽ കണ്ട ആദ്യ ന്യു ജെൻ കല്യാണം

  • @tharakrishna5356
    @tharakrishna5356 3 роки тому +13

    മലയാളികളെ കല്യാണത്തിന് yo വെയ്ക്കാൻ പഠിപ്പിച്ച കല്യാണ video..ഈ ചെക്കനേം പെണ്ണിനേക്കാളും നൊസ്റ്റു ആണ് ഇത് കാണുന്ന നമുക്ക്.. 2:33 her smile 🥰🥰loved it.. നിങ്ങൾക്ക് രണ്ടു പേർക്കും സുഖമാണല്ലോ അല്ലേ ❤️

  • @sreejasuresh1893
    @sreejasuresh1893 2 роки тому +3

    ഇത് ഇറങ്ങി ഇത്രവർഷമായിട്ടും പുതിയ പോലെ തന്നെ ഉണ്ട് 2022 ലും 👏🏻👏🏻👌🏻 എത്ര വൈറൽ വന്നാലും ഈവിടെ പിടിച്ചു നിൽക്കാൻ ആകില്ല

  • @riaithal
    @riaithal 4 місяці тому +11

    ആദ്യമായിട്ടാ 2024 ൽ ഈ video കാണുന്നവരുണ്ടോ... 🥲🤌🏻

  • @JM-bu8is
    @JM-bu8is 4 роки тому +49

    2013 il ith kandavar undooo❤

  • @sonamdev001
    @sonamdev001 10 років тому +30

    Honestly ...i am in love wid this video...n its not for the grandeur it depicts but the way its shot...! The entire weddding ceremony condensed in one beautiful highlighting only the crucial moments n also some sensitive light moments. Kudos to the videographer...! The song is also so catchy that it makes me to watch it again n again as if a story is unfolding in front of me. N to knw that none of it is staged and it is but an actual wedding (normally which has so much chaos n activities going on) that it makes it all the more enjoyable..!

  • @renjithathi3333
    @renjithathi3333 11 місяців тому +2

    never getting old ....watching from its release....wonderful work and visuals

  • @jomonpt4825
    @jomonpt4825 Рік тому +7

    ഇന്നേവരെ കണ്ട കല്യാണ വീഡിയോയിൽ ഏറ്റവും ഇഷ്ട്ടം. വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ വന്നു.

  • @demon_salyer_
    @demon_salyer_ 5 років тому +153

    ഈ ചേട്ടന്റെ പിള്ളേർക്ക് അച്ഛന്റേം അമ്മടേം കല്യാണ വീഡിയോ തപ്പി അലയേണ്ട നേരെ ഇങ് പോന്നാൽ മതി
    വീഡിയോ dlt ആയാലും സീൻ ഇല്ല

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому +1

      Rahul Editography bfgfgfvdgfhntjf
      vgxggxgvxggxggxg gfgygfdyfcvcbffg

  • @sreelalik309
    @sreelalik309 3 роки тому +64

    ഇപ്പൊ എന്റെ comment വായിക്കുന്നവർ ഉണ്ടോ...?😊😊

  • @oruanukudumbam5330
    @oruanukudumbam5330 8 місяців тому +5

    Nth pwoliya kananum ee paat kelkanum❤ 2023 still ith kanumbo pwoli feel.

  • @reshmar5548
    @reshmar5548 4 місяці тому +11

    Instagram reel kandu video nokkan vannavarundo😂🫣

  • @aryarenju5229
    @aryarenju5229 5 місяців тому +6

    2024 arangilum undo ee video kanan🥰

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +61

    ഞാൻ ആദ്യമായി കണ്ട newgen wedding video...

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +53

    ഞാൻ post production പഠിച്ചോണ്ടിരുന്ന സമയത്താണ് ഇങ്ങനെ ഒരു പാട്ടും ഈ വിഡിയോയും ആദ്യമായി കാണുന്നത്. (സിറ്റുവേഷൻ അനുസരിച്ച് എങ്ങനെ ഒരു ഷോട്ട് എടുക്കണം, അത് എങ്ങനെ edit ചെയ്യണം എന്നൊക്കെ പഠിക്കുന്നതിന്റെ ഭാഗമായിട്ട്)
    അങ്ങനെയാണ് ഈ പാട്ടിനോട് ഇഷ്ടം കൂടുന്നതും ഈ പാട്ട് ഏത് ഫിലിമിലെ ആണെന്നും സെർച്ച്‌ ചെയ്യുന്നതും.
    മറക്കാൻ പറ്റാത്ത നിമിഷങ്ങൾ..

  • @plavaraquilon2387
    @plavaraquilon2387 2 роки тому +11

    ഇവരെ ഇപ്പൊ ഒന്നു കാണണമെന്ന് ആഗ്രഹം ഉള്ളവരുമുണ്ടോ 2022

  • @tasteandtrek_
    @tasteandtrek_ 4 місяці тому +10

    2024 il kanunnavar undo

  • @binsongeorge8206
    @binsongeorge8206 4 роки тому +5

    I Think this was the first new gen wedding video... Supperb editing and song.... Lot of time I watched this video... 5 years before.... No doubt this is Always Evergreen Hit wedding video... never go down.😍👍👍

  • @jithinnidumpoyil379
    @jithinnidumpoyil379 4 роки тому +82

    1/11/2019 കൊറേ വർഷങ്ങൾക്ക് ശേഷം ഞാനും വീണ്ടും കണ്ടു ... 😜😜😜😜

  • @funtime3531
    @funtime3531 Рік тому +2

    എത്രയൊക്കെ പുതിയ വീഡിയോ വന്നിട്ടുണ്ടെങ്കിലും ഈ വീഡിയോ നോട്‌ ഒരു പ്രതേക ഇഷ്ടം ആണ്....2022 ൽ കാണുന്ന 90s kids ഉണ്ടോ 😍

  • @viewerreader2286
    @viewerreader2286 8 місяців тому +5

    അന്നും കണ്ടു ഇന്നും കാണുന്നു ഇവരെ വേറെ വിഡിയോയും ഉണ്ട്👍 നല്ല ജോഡി അർച്ചന കാവി ലുക്ക് പെണ്ണ് 😍😍

  • @hejinshenry7214
    @hejinshenry7214 5 років тому +64

    എന്നാ പറയാൻ
    സൂപ്പർ വെഡിങ് വീഡിയോ
    ക്യാമറ മാന്റെ കഴിവ്
    സമ്മതിക്കണം
    ഒന്നും പറയാൻ വാക്കുകളെ ഇല്ല

  • @jeejits.v.9389
    @jeejits.v.9389 7 років тому +7

    Its a joy to watch this video over and over again... Hats off framehunt... Its a masterpiece..

  • @vijil_vj856
    @vijil_vj856 Рік тому +5

    ഈ ന്യൂ ജൻ കല്യാണ വീഡിയോ കണ്ടു ഉടനെ ഒരു കല്യാണം കഴിക്കണം എന്ന് പറഞ്ഞു നടന്ന ഒരു 10ക്ലാസ്സ്‌ ഓർമ്മകൾ ആണ് ഇപ്പോഴും മനസ്സിൽ ഓടി വരുന്നത്. ഈ 2023ലും ഒരു മടുപ്പും തോന്നാതെ അന്നത്തെ അതേ ഫ്രഷ്നസ്സോടെ കാണാൻ കഴിയുന്നു. ❤️💯👏🏻

  • @jjkitchen3184
    @jjkitchen3184 2 роки тому +8

    ക്യാമറാമാൻ ഒരു രക്ഷയും ഇല്ല 😍
    ഒരുപാട് കാലം ഫോണിലുണ്ടായിരുന്ന video ആണ് ഇത് ഇപ്പോഴും കാണുമ്പോ പുതിയ പോലെത്തന്നെ 😊

  • @vineeshd2001
    @vineeshd2001 10 років тому +36

    Watched it many times...awesome...segment 3:04 - 3-20 liked the most

  • @christyvinoy6962
    @christyvinoy6962 3 роки тому +27

    2021ഇലും തപ്പി പിടിച്ച് കാണാൻ വന്നവർ ഉണ്ടോ????

  • @user-jd9cp7lb9j
    @user-jd9cp7lb9j 2 роки тому +4

    ഇവരൊക്കെ ഇപ്പോ എവിടാണെന്നാണ് ഞാൻ ചിന്തിക്കുന്നേ ... ഈ വീഡിയോ വല്യ ഓളം ആണ് ഉണ്ടാക്കിയത് .♥

  • @phm6288
    @phm6288 2 роки тому +2

    Beautiful couples and good capture ... Remembering my school days ....

  • @nikethapallikkandy759
    @nikethapallikkandy759 9 років тому +11

    I love this video!!! Watched this over 100 times Awesome guys Good editing keep it up!!!! :)