Dookudu : Adaradara Kottu

Поділитися
Вставка
  • Опубліковано 4 жов 2024
  • Dookudu Starring Mahesh Babu Samantha Vennela Kishore M S Narayan Brahmanadam Directed By Seenu Vytala Produced By Achanta Ram And Music By S Thaman

КОМЕНТАРІ • 723

  • @manumalamel07
    @manumalamel07 4 роки тому +755

    ദേ ഇൗ പാട്ട് തപ്പി വന്നപ്പോൾ ഇവിടെ മുഴുവൻ മല്ലൂസ്💖💖

    • @nithuschannel596
      @nithuschannel596 4 роки тому +4

      Athey

    • @urstrulyganesh2242
      @urstrulyganesh2242 2 роки тому +3

      Pinneile thaman MB combo

    • @Unnimaya-n7j
      @Unnimaya-n7j 2 роки тому +3

      ശെരിയാണ് ബ്രോ ഞാനും അതുനോക്കിയവന്നെ 😄😄😄😄

    • @akashsasidharan1627
      @akashsasidharan1627 2 роки тому +2

      Rajadhi raja malayalam cinema yil kanninu kanmaniyay enna song um ayi nalla similarity undallo

    • @sosheethz2371
      @sosheethz2371 Рік тому

      Jan 2023

  • @4bi_4bin
    @4bi_4bin 4 роки тому +401

    ഇത് കേക്കുമ്പോ മമ്മൂക്കേടെ രാജാധിരാ സിനിമയിലെ പാട്ടാ ഓർമ്മ വരുന്നേ💞

  • @pranavkannan8621
    @pranavkannan8621 2 роки тому +62

    വർഷം 2014, അന്ന് Frameshunt എന്ന wedding കമ്പനി ഈ പാട്ട് വെച്ച് ഒരു കല്യാണത്തിൻ്റെ heightites വീഡിയോ ഇറക്കി കേരളത്തിലെ ആദ്യ Newgen കല്യാണ vdo....എല്ലാത്തിൻ്റെയും തുടക്കം അവിടെ നിന്ന് പിന്നെ കണ്ടത് Wedding photographyude revelution ആയിരുന്നു...
    ആ കല്യാണ vdo ആദ്യം കണ്ടത് കൊണ്ട് ആകാം ഇതിനേക്കൾ ഇഷ്ട്ടം കൂടി പോയത്

  • @srinivasv1567
    @srinivasv1567 3 роки тому +315

    Iam from telugu and I really surprised after seeing malayalam comments
    I respect malayali people
    They are really awesome people

    • @anirudhvenugopal1386
      @anirudhvenugopal1386 3 роки тому +35

      This song is being used in many wedding videos shoots in kerala thats why u are seeing malayalis flooding the cimment section

    • @srinivasv1567
      @srinivasv1567 3 роки тому +2

      @@anirudhvenugopal1386 🙏

    • @Titan-rl5kb
      @Titan-rl5kb 3 роки тому +6

      This song is nostalgia

    • @samamigoz432
      @samamigoz432 Рік тому

      ❤❤

    • @chefworld320
      @chefworld320 8 місяців тому

      മലയാളി പോളിയല്ലെ

  • @soniyas2630
    @soniyas2630 3 роки тому +473

    എനിക്ക് തോന്നുന്നു ഈ സീനിനെക്കാളും നമ്മുടെ ആ marriage vdo aanu suit ആകുന്നത് 😍😌

    • @apexpredator1999
      @apexpredator1999 2 роки тому +12

      Athu angu koluthi nikkuvaarnnallo pandu

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 2 роки тому +28

      എന്റെ അറിവിൽ ആ ഒരു വീഡിയോ എല്ലാരുടെ ഫോണിൽ undayirunnu🔥

    • @jithinashok1474
      @jithinashok1474 Рік тому +8

      yes ..അത് ഇപ്പൊ എവിടെയും കാണുന്നില്ലാലോ 🤔

    • @ushaprasad8052
      @ushaprasad8052 Рік тому +3

      പക്ഷേ എനിക്ക് ഇതാണ് മാച്ചിങ് ആയി തോന്നിയത്. ആദ്യം ഇത് കണ്ടത് കാരണം ആയിരിക്കണം. പക്ഷേ വാസ്തവം പറയാമല്ലോ ഞാൻ ആ കല്യാണ വീഡിയോ ഈ കമന്റ് എഴുതുന്നതിനു മുന്നേയാണ് കണ്ടത്...😊😊.... അതും കൊള്ളാം...💕💕..പക്ഷേ ഇതാണ് എനിക്ക് suitable ആയി തോന്നിയത് ഇതാണ്...💞💞...

    • @sreyamadhu9557
      @sreyamadhu9557 Рік тому +1

      Yes

  • @lion8264
    @lion8264 4 роки тому +444

    ഇപ്പോ കേൾക്കുന്നവർ 2020.😊👍

    • @amarnbr5737
      @amarnbr5737 4 роки тому +3

      😋😋😋😋😋

    • @viswanathanviswanathan8946
      @viswanathanviswanathan8946 4 роки тому +2

      Rajathi raja filimala songinodu cheriya samyam

    • @saraviniampratnijoja5593
      @saraviniampratnijoja5593 4 роки тому

      onnu poyeda...

    • @lion8264
      @lion8264 3 роки тому +2

      @@saraviniampratnijoja5593 നിന്റെ വീട്ടിൽ വരുമ്പോൾ പറഞ്ഞാൽ മതി...

    • @albinjoseph8997
      @albinjoseph8997 7 місяців тому +1

      2024 ദേ ഇപ്പൊ കേട്ടുകൊണ്ട് ഇരിക്കുവാ

  • @vishnukumar5042
    @vishnukumar5042 4 роки тому +836

    Im from kerala.... I like this song😘🥰

  • @johnsonyohannan2930
    @johnsonyohannan2930 4 роки тому +390

    ഇതിപ്പോ തെലുങ്കു നെ കാൾ മലയാളികൾ ആണല്ലോ 😍😍

  • @anandgarage3384
    @anandgarage3384 4 роки тому +110

    I could see lots of comments from Kerala.Thanks for your love on Tollywood

    • @Vpr2255
      @Vpr2255 3 роки тому +15

      Official wedding song in Kerala wedding videos 😂😂

    • @varnapradeep528
      @varnapradeep528 3 роки тому

      @@Vpr2255 😂😂

    • @sajiniks3748
      @sajiniks3748 6 місяців тому

      I think one of the most viral Telugu song in kerala

  • @AshithR
    @AshithR 3 роки тому +213

    ഈ പാട്ട് കേൾക്കുന്ന മലയാളികൾ ആരും ഇല്ലേ ഇവിടെ? ഒരു കല്യാണ വീഡിയോ കാരണം ഹിറ്റ്‌ ആയ ഒരു തെലുങ്ക് പാട്ട് 💥

    • @Vpr2255
      @Vpr2255 3 роки тому +7

      ആ time എല്ലാ wedding Albums ഇത് അർന്നു

    • @pramodmadhavan1383
      @pramodmadhavan1383 3 роки тому +4

      Satyam

    • @fathimashabna1075
      @fathimashabna1075 3 роки тому +3

      Athe❤️

    • @najmunnisamnr605
      @najmunnisamnr605 2 роки тому +4

      ഞാനും ആദ്യം കേട്ട തെലുങ്ക് ഈ പാട്ടാണ്. പക്ഷെ അന്ന് ഇതു ഏത് ഭാഷ ആണെന്ന് അറിയില്ലായിരുന്നു. Wedding ആൽബത്തിൽ ആണ് കണ്ടത്

    • @anuraveendran9334
      @anuraveendran9334 7 місяців тому

      സത്യം

  • @sruthipothan824
    @sruthipothan824 3 роки тому +96

    Cross match with the song "kanninu kannin maniya thinkal tholkkum kaniya" from Rajadhiraja😍😍

  • @vanithasree9633
    @vanithasree9633 2 роки тому +38

    2022 August 8 നു ഈ പാട്ട് തപ്പി കിട്ടിയപ്പോൾ ഭയങ്കര സന്തോഷം. കാരണം കല്യാണം കഴിഞ്ഞ സമയത്തു ഒരു കല്യാണ വീഡിയോ കണ്ടിഷ്ടപ്പെട്ട പാട്ട് അന്ന് ഉണ്ടായിരുന്ന ഫോണിൽ കുറെ നാൾ ഉണ്ടായിരുന്നു. 8വർഷം കഴിഞ്ഞു പാട്ട് മറന്ന് പോയി. കഴിഞ്ഞ ദിവസം രാജാധിരാജ സിനിമ സോങ് കണ്ടപ്പോൾ മുതൽ ഈ പാട്ട് തപ്പി നടക്കുവാ.. ഒടുവിൽ അവിടുത്തെ കമന്റ് ബോക്സിൽ നിന്ന് ഇവിടുത്തേക്കുള്ള വഴി കിട്ടി.love this song.. Sweet memorial ♥️

  • @jingles514
    @jingles514 3 роки тому +55

    ഒരു 4 മിനുട്ട് കല്യാണ വീഡിയോ കാരണം കണ്ട സിനിമ 😁😁 പിന്നീട് അങ്ങോട്ട് മഹേഷ് ബാബുവിൻ്റെ സിനിമകൾ കൂടുതൽ കാണുവാൻ തുടങ്ങി 🔥🔥👌👌👌റിപീറ് watching movie after മഹേഷ് babus athadu 🔥🔥

    • @saluzakkariya3693
      @saluzakkariya3693 2 роки тому

      watch pokiri 💥🔥🌟

    • @jingles514
      @jingles514 2 роки тому +1

      @@saluzakkariya3693 already watched

    • @karnapraneeth430
      @karnapraneeth430 Рік тому

      Watch ookadu, businessman, 1 nenokkadine u will like it

    • @jingles514
      @jingles514 Рік тому +2

      @@karnapraneeth430 they are all in my favourite list ... Already watched it more times

  • @Minnuzmk
    @Minnuzmk 4 роки тому +104

    ഫീമെയ്ൽ വോയിസാണ് ഹൈലൈറ്റ്!
    0:58🔥
    2:18😘
    3:07

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому +9

      Karthik ആണ് സൂപ്പർ...
      3:54

    • @athirabm8745
      @athirabm8745 3 роки тому +3

      3:07😍 ഞൻ മുകളിൽ mention ചെയിതു e part.. കാർത്തിക് paadunnadh feel😍 fvrt

  • @jeesjohnson181
    @jeesjohnson181 3 роки тому +140

    മഹേഷ്‌ ബാബുവിന്റെ കാര്യറിലെ ആദ്യ 100CR ക്ലബ്‌ മൂവി Dookudu ❤❤❤
    തുടർ പരാജയങ്ങളിൽ നിന്ന് അണ്ണന്റെ ഒരു ഒന്നൊന്നര തിരിച്ചു വരവ് ആയിരുന്നു 🔥🔥🔥

  • @saluzakkariya3693
    @saluzakkariya3693 Рік тому +20

    മഹേഷ്‌ അണ്ണയ 💙❤️
    തമൻ ആ ടൈമിൽ peak level ആയിരുന്നു തുടക്കം ആയത്കൊണ്ട് 🙌🔥
    ഈ പാട്ട് ഇഷ്ടമുള്ള മലയാളീസ് ഉണ്ടോ?

  • @shan.nshann3599
    @shan.nshann3599 4 роки тому +198

    എവിടെല്ലാം തപ്പി ഈ Song TikTok കണ്ടിട്ട്😝 മലയാളി ഡാ 💪 എവിടെ ഒളിച്ചാലും കണ്ട്പിടിച്ചിരിക്കും👍

    • @princesk3172
      @princesk3172 3 роки тому +4

      Alla pinnaaah malayali poli alleee🤠🤠😎

    • @aswayp2757
      @aswayp2757 2 роки тому +1

      Athan 🔥

  • @jithinpp2674
    @jithinpp2674 4 роки тому +523

    കേരള New ജനറേഷൻ വെഡിങ് വീഡിയോ കണ്ടു വന്നവർ ഇവിടെ ലൈക്‌

  • @KrishnaPrakash619
    @KrishnaPrakash619 4 роки тому +127

    Love this song....My Fav Part - 03:13 Fan from kerala👍❤️

  • @malayali650
    @malayali650 4 роки тому +344

    മലയാളികൾ ഉണ്ടേൽ ലൈക് അടി

  • @vishnukalarikkal7829
    @vishnukalarikkal7829 3 роки тому +92

    This song has a special fan base in Kerala😍😍😍

  • @rahulmraju1118
    @rahulmraju1118 3 роки тому +50

    I'm Mahesh Babu🔥 & sam❤️ fan from kerla പണ്ട് ഈ സോങ് കേൾക്കുമ്പോ എല്ലാരും ചോയ്ക്കും എന്ന പാട്ടാ ഡാ ഇതെന്ന് 2015 ൽ new ജനറേഷൻ കല്യാണ vedio ഇറങ്ങിപ്പോ ഈ പറഞ്ഞവന്മാരൊക്ക ചോയ്ക്കൻ thodgi ഏത് ahda ആ സോങ് കൊള്ളാവല്ലോന്ന് 😏😎

  • @RebaSCars
    @RebaSCars 3 роки тому +81

    From South Africa, I don’t understand this song but I LOVE IT!!!!

  • @ansarivellur
    @ansarivellur 4 роки тому +88

    Iam from kerala, Love this song & amazing music😍

    • @bathenaramesh6981
      @bathenaramesh6981 3 роки тому

      Y ya

    • @stephyantony4172
      @stephyantony4172 3 роки тому +3

      പ്രത്യേകിച്ച് പറയണ്ട മലയാളി ആണെന്ന് മലയാളികളെ ഉള്ളൂ ഇവിടെ

  • @basithmohamedkhan4476
    @basithmohamedkhan4476 3 роки тому +38

    My first ever Telugu film back in 2011.... Blockbuster album & awesome films...Love from Kerala

  • @MSKvedios
    @MSKvedios 3 роки тому +95

    This song is More popular in Kerala >>> Telugu .... 🖤🖤🖤
    Beautiful wedding song 😍🖤🥰

  • @stephyantony4172
    @stephyantony4172 3 роки тому +66

    ഞാൻ മിക്കപ്പോഴും വന്നു കേൾക്കും ഇൗ സോങ്ങ്

  • @senziladhimal9571
    @senziladhimal9571 4 роки тому +35

    Samantha n mahes sir 😘😘😘 best couple in south movies hoping ur new movie will come together n lov ur chemistry lots of lov from Nepal❤❤❤

  • @subinraj8881
    @subinraj8881 3 роки тому +74

    2021 ല്‍ ഇത് കാണാന്‍ മല്ലു ഉണ്ടോ 😍😜

  • @muthallibshaik8676
    @muthallibshaik8676 3 роки тому +617

    Telegu ppl confused: why So many malayali comments😄

    • @sweetyp4499
      @sweetyp4499 3 роки тому +17

      Because they don't have work

    • @Vpr2255
      @Vpr2255 3 роки тому +46

      @@sweetyp4499 lol who told U 😂, look the Literacy scale,Per capita income of Kerala

    • @sweetyp4499
      @sweetyp4499 3 роки тому +4

      @@Vpr2255 so wat

    • @Nymphaea5
      @Nymphaea5 3 роки тому +20

      @@sweetyp4499 kadalilekk salt ketti ayakkalle

    • @Vpr2255
      @Vpr2255 3 роки тому +32

      @@sweetyp4499 fool it's Kerala wedding albums main song

  • @vinodvipin803
    @vinodvipin803 4 роки тому +52

    അടിപൊളി തകർപ്പൻ സോംഗ്...

  • @radhulp5456
    @radhulp5456 4 роки тому +30

    from kerala .......this songgggg special one

  • @bucky750
    @bucky750 4 роки тому +66

    Epoztheee kalynam auditorium kannaa pedunnaa song. 😍👌. Malayaliz evideey ♥️😅

  • @Titan-rl5kb
    @Titan-rl5kb 3 роки тому +71

    പണ്ടെപ്പോഴോ കേട്ടുമറന്ന ഈ സോങ് thelugu old popular wedding songs എന്ന് സെർച് ചെയ്ത് ഇവിടെ വന്നപ്പോ മൊത്തം മലയാളികള്....😂
    Nostu🔥

  • @athuls2014
    @athuls2014 5 років тому +292

    Anybody, after watching new generation wedding from kerala

  • @jithinpp2674
    @jithinpp2674 4 роки тому +167

    Malayalam songs ലെ പോലെ ഇഷ്ടമുള്ള Lyrics mention ചെയ്യണം എന്നുണ്ട്.ഭാഷ പരിജ്ഞാനം കുറവായത് കൊണ്ട്.Time എഴുതാം 3:07-3:20

    • @Vpr2255
      @Vpr2255 3 роки тому +1

      വേണോ?

    • @sreekanthvijay8462
      @sreekanthvijay8462 3 роки тому +5

      Dad you are my god.. I need nothing more than your happiness....( lyrics)

    • @KrishnaPrakash619
      @KrishnaPrakash619 3 роки тому

      @@sreekanthvijay8462 whats after that? Mentioned ramachandra and janaki seetha❤️

    • @athirabm8745
      @athirabm8745 3 роки тому +3

      Thaali kontum kettastha😌 താലി കൊണ്ട് കെട്ടും 😁
      Mothal mohichegapettu മൊതല് മോഹിച്ചു പോയി 😂 deyivame idh crrct aano Ntho
      Thonthara തോന്ത്തരവ് 😌🙄deyivame
      Bhooloka manthra ഭൂലോക മന്ത്രം 😁🤭
      തടസം ദോഷം 😌

  • @revathynair2033
    @revathynair2033 Рік тому +40

    This song is my wedding video CD 😀. After 8 years, finally found the original song.😎 Wedding memories coming back feeling nostalgic ❤️❤️❤️

  • @anoopiritty357
    @anoopiritty357 3 роки тому +16

    ഞങ്ങടെ പൊന്നിൻ കുടമാ നിങ്ങടെ കയ്യിൽ തരുവാണേയ്.....,❤️🖤❤️❤️🖤❤️

  • @bavazcreations146
    @bavazcreations146 3 роки тому +25

    From kerala.. love this song

  • @yadhukrishnan4893
    @yadhukrishnan4893 9 років тому +218

    I am from kerala. Liked this song very much

    • @midhunmadhav1828
      @midhunmadhav1828 6 років тому +2

      ഹായ്

    • @abhiramc5911
      @abhiramc5911 6 років тому +1

      Me tooooo ❤️

    • @macreativepapa1745
      @macreativepapa1745 6 років тому +1

      Yadhu Krishnan shashitvlive

    • @abhijithvg5638
      @abhijithvg5638 5 років тому +3

      Pattum chutti varuva kannill kannin maniya ennathinte copy with tempo change

    • @rahulgeorge1187
      @rahulgeorge1187 3 роки тому +1

      @@abhijithvg5638 aa padam irangunnathinu 3 kollam munp irangiyatha maheshinte dookudu... Ithinte copy aan malayalathil

  • @royshilpaa
    @royshilpaa 5 років тому +53

    Aawwwwww he's toooooooo CUTE 😱😱😱😱
    Looking awesome in Indian outfits. 👌🥰
    Flower throwing scene is very funny 😁😁🤪🤪

    • @athirabm8745
      @athirabm8745 3 роки тому

      Flower throwing is not funny in south indian wedding.. Its our hindu aachar

    • @royshilpaa
      @royshilpaa 3 роки тому +2

      @@athirabm8745 I'm also Indian and Hindu too and most importantly it's a telugu movie and both the artists are my favorite. I follow Mahesh Babu. I have seen his movies including latest one 🙂

    • @royshilpaa
      @royshilpaa 3 роки тому

      @@athirabm8745 I'm talking about the way it's showing, what happened after throwing it. There's nothing to get so serious. Chill...

  • @brahmadath8066
    @brahmadath8066 2 роки тому +12

    2011 adara adhrakottu 🔥2022 come on come on kalavathi 🔥thaman & mahesh babu 🔥💕love from kerala ♥️

  • @Uposhorosylhet-6-b-21
    @Uposhorosylhet-6-b-21 2 місяці тому

    I love South Indian Hero Thalapathy Vijay & Mahesh Babu.

  • @shyamprasad7979
    @shyamprasad7979 3 роки тому +27

    From Kerala Mahesh Babu fans.......

  • @petrolhead6400
    @petrolhead6400 3 роки тому +23

    Thaman🥰
    Fan from Kerala ❤😍

  • @truecomments7347
    @truecomments7347 3 роки тому +11

    Beautiful, gorgeous, stunning, elegant, cute, and highly talented expression queen Samantha. Handsome Mahesh Babu.

  • @vijil_vj856
    @vijil_vj856 Рік тому +13

    3:07 love this lyrics❤️ karthik magical voice❤️👌🏻👏🏻 from kerala❤️

  • @Vishnu-hh1ef
    @Vishnu-hh1ef 3 роки тому +19

    Mahesh babu🥰❤️My one and only love of tollywood❤️

  • @peacehumanrace
    @peacehumanrace 4 роки тому +43

    Knew song from a famous wedding video song almost more than 5 years back. Only now seeing the original.🥰. All time fav song 😍

    • @Betheangel123
      @Betheangel123 3 роки тому

      in jk and Shilpa marriage

    • @Vpr2255
      @Vpr2255 3 роки тому +1

      First 100 Cr TELEGU movie 🤩

  • @rohithsharma970031
    @rohithsharma970031 2 роки тому +15

    This song is shot in Chiran fort, Hyderabad. Excellent music by thaman. Effortless performance by mahesh and samantha.

  • @aanapranthan-5736
    @aanapranthan-5736 3 роки тому +11

    Fan from kerala

  • @Sharathlalu
    @Sharathlalu 4 роки тому +81

    എവടെ പോയാലും മലയാളികൾ ആണല്ലോ.... 😄😄😄😄

  • @radhakesavan2743
    @radhakesavan2743 4 роки тому +37

    ഒന്നിൽ കുടുതൽ കേട്ടവർ like adi

  • @meghamohan5456
    @meghamohan5456 3 роки тому +25

    എവിടെ നോക്കിയാലും മലയാളി 🥳😎

  • @athirabm8745
    @athirabm8745 3 роки тому +25

    3:07 i love this part😌😍❤....

  • @nithuschannel596
    @nithuschannel596 4 роки тому +12

    Ejjathi paattuu ethokkeyo paadunnu but kelkkan nalla rasam und

  • @vineeshvijayan4900
    @vineeshvijayan4900 4 роки тому +49

    TIKTOK കമ്മന്റ് വായിച്ചു പാട്ട് കേൾക്കാൻ വന്ന ഞാൻ.. 😂

  • @serialsasmajaka7087
    @serialsasmajaka7087 3 роки тому +14

    0:18,0:19 Samantha face very cute

  • @shyamprasad7979
    @shyamprasad7979 2 роки тому +10

    മഹേഷ് ബാബു നമ്മുടെ മുത്താണ്...

    • @aneeshah2367
      @aneeshah2367 6 місяців тому

      😍😍😍😍😍😍

  • @albingeorgeparappillil544
    @albingeorgeparappillil544 4 роки тому +124

    മലയാളികളെ ഉള്ളല്ലേ ഇവിടെ 😂😂😂😂

  • @Devil-ph8mm
    @Devil-ph8mm Рік тому +7

    Vintage sam how beautiful she is😍😍🥰❤️❤️❤️❤️❤️

  • @lekshmilechu7685
    @lekshmilechu7685 4 роки тому +74

    ഇവിടെ മൊത്തം മലയാളികൾ ആണല്ലോ.ആ new gen വീഡിയോ കണ്ടു വന്നതാണോ എല്ലാരും

  • @nabeelpp7532
    @nabeelpp7532 4 роки тому +20

    Love from kerala 💖

  • @malarkodim3531
    @malarkodim3531 2 роки тому +9

    I'm from Tamilnadu.. l am very happy this song

  • @Pathfinder95
    @Pathfinder95 4 роки тому +25

    Favorite telugu song...Love from kerala 😍

  • @VRMEDIACLUB
    @VRMEDIACLUB 2 роки тому +15

    This song is most used by malayalis in their wedding albums. Thats sure

  • @sriramatluri2521
    @sriramatluri2521 6 років тому +24

    This song is totally stuck in my head!

  • @krishnareddy6610
    @krishnareddy6610 3 роки тому +5

    Superr samantha looking very beautiful

  • @ansih8502
    @ansih8502 2 роки тому +7

    Renjith & ginjunte marriage aaahn eee pattt kekkumbo ooormavarunnath 🥰

    • @lakshithkota5361
      @lakshithkota5361 2 роки тому

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Saliniunnikmukundan
    @Saliniunnikmukundan 4 роки тому +57

    രാജാധിരാജ😂

  • @DeepakKumar-nz7gc
    @DeepakKumar-nz7gc 3 роки тому +8

    One of the Best song i have ever listen.

  • @akhilraveendran812
    @akhilraveendran812 4 роки тому +11

    Love from Kerala 😍💝

  • @zanjosabu3517
    @zanjosabu3517 2 роки тому +10

    ആ marriage വീഡിയോ എത്ര കണ്ടാലും ഒരു മടുപ്പ് തോന്നില്ല.nice song

  • @sundareshkonda2635
    @sundareshkonda2635 3 роки тому +9

    I'm addicted to a drug called Super ⭐Mahesh babu 🥰

  • @senjiduvom4778
    @senjiduvom4778 3 роки тому +9

    Adipoli song 😁😘

  • @thomasjamesstevens3141
    @thomasjamesstevens3141 9 років тому +103

    Mahesh and Sam are so cute together :)

  • @ajithvelu3588
    @ajithvelu3588 3 роки тому +4

    நான் தமிழ் நாடு... மகேஷ்பாபு மிக பெரிய ரசிகன்... 😎😎😎😎

  • @sudheesharya5624
    @sudheesharya5624 2 роки тому +14

    ഈ പാട്ട് കല്യാണ വീഡിയോയിൽ കണ്ടിട്ടുള്ളവർ ഇവിടെ ലൈക്‌ അടി.....

  • @syamkumars5961
    @syamkumars5961 5 років тому +356

    മലയാളം അരുല്ലേ??

    • @shanushani7924
      @shanushani7924 5 років тому +4

      ഉണ്ട് മാഷേ

    • @balakrishnak6408
      @balakrishnak6408 5 років тому

      jszzzZZZ.Z..Z...33eleje

    • @RRR_ZOOM
      @RRR_ZOOM 5 років тому

      ഞാൻ

    • @abdulsinan2432
      @abdulsinan2432 5 років тому +4

      Rajadiraja song tune

    • @RRR_ZOOM
      @RRR_ZOOM 5 років тому +4

      @@abdulsinan2432 ഇതിൽ നിന്ന് രാജാധിരാജയിലേക്ക് കൊണ്ടുപോയതാണ്...

  • @vineethmuth50
    @vineethmuth50 3 роки тому +6

    Iam Kerala like the song

  • @binduraj8351
    @binduraj8351 4 роки тому +8

    Sam looking cute 😘😘😘

  • @arcenmukherjee8527
    @arcenmukherjee8527 2 роки тому +14

    I am from Kolkata, place where oscar level films are made and i work in Hyderabad.
    After hearing this song, I felt the music is really good. But the direction.. God! Just imagine your family going to the bride's family house to make the final decision on the wedding and suddenly starts dancing.😃

  • @priyamoorthy9255
    @priyamoorthy9255 Рік тому +3

    Love from Tamilnadu for this song

  • @viveksivan4504
    @viveksivan4504 8 місяців тому +6

    ഒർജിനൽ വീഡിയോയിക്ക് 4.5M ..കല്യാണ വീഡിയോയിക്ക് 6.1M 🐱😾❤️

  • @me_jett_
    @me_jett_ Рік тому +6

    ❤ From Kerala

  • @mudasirmudasir8040
    @mudasirmudasir8040 4 роки тому +8

    I am biggest fan of Mahesh babu

  • @thinkgood6139
    @thinkgood6139 4 роки тому +4

    Mahesh sir yeppudu kuda jhakkas style

  • @mereenajojy301
    @mereenajojy301 3 роки тому +12

    Mahesh Babu Fan From Kerala 💥

  • @favaspookkadan6338
    @favaspookkadan6338 4 роки тому +64

    തെലുഗ്നമ്മർ ആരെങ്കിലും ണ്ടോ.?😂

  • @Kevin-xu8hh
    @Kevin-xu8hh 3 роки тому +5

    Love from Uttarakhand ❤️

  • @athirabm8745
    @athirabm8745 3 роки тому +6

    My fvrt song in telugu😍😍

  • @kothapallimounika4212
    @kothapallimounika4212 5 років тому +10

    One of the best song in all marriage songs❤❤❤❤

  • @RebaSCars
    @RebaSCars 3 роки тому +11

    Can’t understand anything but I love this song 😍😍😍

  • @sunilkumaromp2752
    @sunilkumaromp2752 6 років тому +11

    My favourate song from kerala....

  • @statuszzcreationz957
    @statuszzcreationz957 Рік тому +3

    Mb fan from.kerala song thaman ❤❤❤

  • @brodha4468
    @brodha4468 2 роки тому +4

    Popular at Kerala🙏👐

  • @aryalakshmi5501
    @aryalakshmi5501 3 роки тому +9

    I am addicted to this song🥵

  • @navaneethsatheeshkumar343
    @navaneethsatheeshkumar343 2 роки тому +3

    " ട്ട " കെടന്ന് ആറാടുകയാണ് 😌🔥🔥

  • @vinodvenu9274
    @vinodvenu9274 9 місяців тому +4

    REY EDHI TELUGU SONG RA MALAYALAM SONG KADHURA PRATHI OKKADU IAM FROM KERALA I LOVE THIS SONG ANTRA BABU ❤

  • @KK-dc2ix
    @KK-dc2ix 2 роки тому +9

    Literally addicted ❤🥰🥰 every word in lyrics is awesome 😍❤