ആരാണ് പുത്തൻ വാദികൾ സുന്നികളോ മുജാഹിദ് കളോ? | സുബൈർ സലഫി പട്ടാമ്പി |

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 47

  • @shoukathshouku1985
    @shoukathshouku1985 8 місяців тому +24

    ഉസ്താദ് പറഞ്ഞദ് 100 റിൽ 100 സത്ത്യമാണ് മാഷാഅള്ളഹ് പടച്ച റബ്ബ് ദീർഗായുസ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ

    • @Hajara-lo3os
      @Hajara-lo3os 6 місяців тому +1

      Judanum cristyaniyum pisachadh avarude avarude basayil translation cheydadh kond an wahabi 2025 thouheed updation samayam ayi ennan thonunnadh 😂😂😂 thaliban kaka moyandh an

  • @AbdulRahman-oy4vt
    @AbdulRahman-oy4vt Місяць тому

    Masah allah alhamdulilla

  • @Ameenudeen.sHaleema.
    @Ameenudeen.sHaleema. 8 місяців тому +13

    ഇങ്ങനെയുള്ള പ്രസംഗങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് പ്രയോജനപ്പെടും.

    • @BasairgaibBasairgaib
      @BasairgaibBasairgaib 7 місяців тому

      അതെ ഉമർ മൗലവി ടെ തൗഹീദ് ഓക്കേ പിഴച്ചു എന്നു പറഞ്ഞ ആശാന്മാർ അല്ലെ. അപ്പോ ഇനി കുറച്ചു ജീവിച്ചിരികുന്നവരെ കൂടി പിഴപിക്കാൻ തൗഫീഖ് ണ്ടെങ്കിൽ അതും കൂടി നടന്നല്ലേ പറ്റൂ

  • @SHUHAIB.U
    @SHUHAIB.U 5 місяців тому

    Good lecture ماشاء الله بارك الله فيكم❤

  • @mudassirabdulmajeed6698
    @mudassirabdulmajeed6698 7 місяців тому

    Jazakallha for guiding in sirathul musthakeem 🥰

  • @AyoobNu
    @AyoobNu 8 місяців тому +1

    മാഷാ അല്ലാഹ്

  • @MohammedAsgar-ku6wo
    @MohammedAsgar-ku6wo 6 місяців тому +1

    Quran 🌎✔️

  • @Salihasamad-j3q
    @Salihasamad-j3q 6 місяців тому

    മാഷാ അള്ളാ

  • @jalaludheennaina5460
    @jalaludheennaina5460 7 місяців тому

    The truth is always truth.ALLAH Bless you and everybody.❤,

  • @ayshanamiyahana2237
    @ayshanamiyahana2237 8 місяців тому +4

    Ellam sheriyan

  • @usmankannurusmankannur3634
    @usmankannurusmankannur3634 5 місяців тому

    അൽഹംദുലില്ലാഹ്

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 6 місяців тому

    ❤️❤️❤️❤️❤️❤️🌷🌷🌷🌷

  • @ayshanamiyahana2237
    @ayshanamiyahana2237 8 місяців тому +2

    👍👍👍👍👍

  • @lasimmuhammed4564
    @lasimmuhammed4564 7 місяців тому

    👍

  • @Illayas-jp3xk
    @Illayas-jp3xk 8 місяців тому +7

    Sooppar Moulavi 👍🏻

  • @salimasm3201
    @salimasm3201 8 місяців тому +1

    Salim asm ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്

  • @Optompo
    @Optompo 8 місяців тому +11

    ഉസ്താതെ ഞാൻ സുന്നി യാണ്, ഇത് നുണ യാണ്, ഖുർആൻ ക്ലാസുകൾ ഒരു പാട് നടത്തുന്നു സുന്നികൾ, എല്ലാത്തിലും ശരിയും തെറ്റും ഉണ്ട്, പക്ഷെ ഉസ്താദ് പറയുന്നതിൽ കുറെ ശരിയാണ്

    • @saifunneesa9785
      @saifunneesa9785 8 місяців тому +8

      സമസ്ത സുന്നി യല്ല

    • @abdulgafoorponmundam5573
      @abdulgafoorponmundam5573 8 місяців тому +11

      ഉത്തരേന്ത്യയിൽ ബറേൽവികൾ എന്നും കേരളത്തിൽ സമസ്ത എന്നും AP EK എന്നും അറിയപ്പെടുന്ന ലോകഡിസ്ഥാനത്തിൽ സൂഫികൾ എന്നും അറിയപ്പെടുന്ന ഈ സംഘടനയിൽ പെട്ട സഹോദരൻമാരെ നാളെ മരണ ശേഷം ഒരു ജീവിതം ഉണ്ട് അവിടെ രക്ഷപെടണമെങ്കിൽ യഥാർത്ഥ അഹ് ലു സുന്നയിലേക്ക് മടങ്ങുക ഒരു സൃഷ്ടികളേയും പങ്ക് ചേർക്കാതെ പ്രവാചകൻ വഹിയിന്റെ അടിസ്ഥാനത്തിൽ പാടിപിച്ച അമലുകൾ മാത്രം ചെയ്തു യഥാർത്ഥ സുന്നിയായി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲നാട്ടാചാരങ്ങളും പാരമ്പര്യ വിശ്വാസവും അല്ല യഥാർത്ഥ അഹല് സുന്നയുടെ വിശ്വാസം ഖുർആനും സുന്നത്തുമാണ് യഥാർത്ഥ സുന്നി വിശ്വാസം.. മരണപെട്ടവരുടെ അർവാഹുകളാണ് ലോകം നിയന്ത്രിക്കുന്നത് എന്നും മുക്കത്ത് കണ്ടവനെ മക്കത്ത് കണ്ടു എന്നും നമ്മുടെ സ്വന്തം സ്ഥലമായ തിരൂർ ഉള്ളവരെ മക്കത്ത് കണ്ടു എന്നും മഖ്ബറയിൽ ഉള്ള ഷെയ്ഖ് ഭാര്യ സഹോദരിയെ ഓപറേഷൻ ചെയ്തു എന്നൊക്ക തട്ടിവിടുന്ന സ്വയം പ്രഖ്യാപിത മുഫ്തി ശൈഖുനമാരെ അന്തമായി തഖ്ലീദ് ചെയ്യാതെ യഥാർത്ഥ സുന്നി ആയി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..

    • @muhammedsalim1105
      @muhammedsalim1105 7 місяців тому +2

      അത് മോൻ കുറച്ച് കാലത്തേക്ക് പിന്നോട്ട് പോയി ചരിത്രം പടിക്ക് സമസ്തയുടെ ഫത്ത്വകൾ കേട്ടാൽ മുകത്ത് കൈവച്ച് പോവും.

    • @sajidmajid3606
      @sajidmajid3606 7 місяців тому +2

      സഹോദരാ ഇപ്പോഴത്തെ കാര്യമല്ല മുൻ കാലഘട്ടത്തിൽ പറഞ്ഞതാണ്.

    • @v.m.abdulsalam6861
      @v.m.abdulsalam6861 7 місяців тому +1

      ഉസ്താദ് ഇപ്പോൾ നടന്ന കാര്യമല്ല പറഞ്ഞത്. സമസ്ത പുരോഹിതർ ഒരു കാലത്ത് പറഞ്ഞ കാര്യങ്ങളാണ് ഇത്.

  • @fidhapp5384
    @fidhapp5384 7 місяців тому +2

    ഇങ്ങനെയുളള പ്രസങ്ങഠ കേട്ടാൽ എതാർത്ത ദ്ദീൻ മനസിലാക്കൻ കയ്യും

  • @tre4nd734
    @tre4nd734 6 місяців тому +1

    Ennalum sinsarul ahaqinee parayadhayinnnu😢

  • @sajeerkhan9652
    @sajeerkhan9652 8 місяців тому

    الله اتيكل عافية

  • @MuhammedAli-s1x
    @MuhammedAli-s1x 8 місяців тому

    കിയാമൻ
    നാൾവരെ
    ശവസ്യത്ടക്കാർ
    ഉൾക്കൊള്ളൂല
    🥰

    • @moonandsun3
      @moonandsun3 7 місяців тому

      ഒരിക്കലും അങ്ങനെ പറയാൻ പാടില്ല, ഹിദായത്ത് നൽകുന്നത് അല്ലാഹു ആണ്
      ഞാൻ 3 വർഷം മുൻപ് സമസ്‌ത വിട്ട ആളാണ്.. എന്നെ പോലെ ഒരുപാട് ആളുകൾ മുജാഹിദുകളുടെ പ്രഭാഷണം കേട്ട് സത്യം മനസ്സിലാക്കി സമസ്ത വിട്ട് അഹ്‌ലുസുന്നയിലേക്ക് വരുന്നണ്ട്

    • @Hajara-lo3os
      @Hajara-lo3os 6 місяців тому

      British charan ebnu abdul wahabinde adima wahagalkk allahuvin kayyum kalum und enn parannu kurrafiyathilkk wahabisam kuburigal

  • @YacubNoor
    @YacubNoor 8 місяців тому

    Follow his calsses, for the true path

  • @kamaliyya
    @kamaliyya 7 місяців тому +1

    നിനക്ക് ആദ്യം മതം പഠിച്ച് എന്നിട്ട് പറഞ്ഞാൽ പോരെ?
    ഫാത്വിഹ സൂറത്ത് അല്ലാത്ത സൂറത്ത് പഠിക്കൽ നിർബദ്ധമാണ് എന്ന് പറഞ്ഞ പ്രമാണം പറയു തൊള്ള ബഡായി അല്ലാ തെളിവ്😂😂😂

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 7 місяців тому +1

      Quran artham orikkal vayichal manassilakum ith nammude mel ethra mathram valiya badhyatha aanenn

  • @nasara6565
    @nasara6565 8 місяців тому

    ഞാൻ സണ്ണിയിൽ, മുജാഹിദ്യിൽ, ജമായത്‌, തബ്ലീഖ് പറഞ്ഞ എന്തിലും ഞാനില്ല. എനിക്ക് താടി ഇല്ല തൊപ്പി ഇല്ല അബ്ദുന്നസിർ

    • @hamsakutty8919
      @hamsakutty8919 8 місяців тому +1

      മേൽ പറഞ്ഞ ഒരു സംഘടനയിലും അങ്കമാവണമെന്നില്ല അള്ളാഹുവും റസൂലും മതി അതിൽ വിശ്വാസമില്ലെങ്കിൽ നീ മുസ്ലിമും അല്ല. നിനക്ക് നിന്റെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം

  • @abdulnazar6335
    @abdulnazar6335 8 місяців тому +1

    Ustaht.ksllam.paryealla

  • @usmanpc3568
    @usmanpc3568 8 місяців тому +2

    ഇപ്പോ എല്ലാ സലഫി പള്ളിയിലും ഖുർആനിനേ കുപ്പീലാക്കുന്ന പരിപാടികൾ ഉണ്ട്.
    ഹൽപ്പിന് പള്ളീൽ പെണ്ണുങ്ങളുമുണ്ട്.
    ഈ ഉസ്താദിൻ്റെ ക്ലാസ് കേൾക്കാൻ....
    അന്ന് ഈ മൗലവി പറഞ്ഞില്ലല്ലോ ഈ കുപ്പീലിക്കുന്ന പരിപാടി ക്ക് എന്നെ വിളിക്കരുതെന്ന്....😂😂😂😂

    • @MuhammedAli-s1x
      @MuhammedAli-s1x 8 місяців тому +1

      ഇതല്ലാം
      സവാസ്തക്കാർക്
      കോമടി
      യാണ്
      🥰

    • @BasairgaibBasairgaib
      @BasairgaibBasairgaib 7 місяців тому +1

      ജിന്നൂരികൾക്കു കഷ്‌ഫ് ഉള്ള കാലമാണ്..
      അത്ര ബല്യ ബന്ധമാണ് പണി ഓട്ടോയിൽ വരും

  • @AyoobNu
    @AyoobNu 8 місяців тому +1

    മാഷാ അല്ലാഹ്

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 7 місяців тому +4

    മാഷാ അല്ലാഹ്