പ്രാകൃതം നരബലി; അരങ്ങേറിയത് ക്രൂര തിരക്കഥ; മാന്ത്രിക വൈകൃതങ്ങളുടെ നാൾവഴി|Crime Story|Human Sacrifice

Поділитися
Вставка
  • Опубліковано 17 жов 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 456

  • @sncreation9701
    @sncreation9701 2 роки тому +183

    ദേഷ്യം തോന്നുന്നവരോട് പോലും തല്ലു പിടിച്ച ഇത്തിരി നേരം കഴിഞ്ഞ പാവം തോന്നും. ഇത് ഒക്കെ ഇവർക്ക് എങ്ങിനെ കഴിഞ്ഞു 😢😥😓

  • @promisegarage4745
    @promisegarage4745 2 роки тому +148

    പ്രതികളുടെ മുഖം മറക്കരുത്. സമൂഹത്തിന്റ മുന്നിൽ തുറന്ന് കാണിക്കാൻ ശ്രമികുക പോലീസ്,

    • @arunpv7079
      @arunpv7079 2 роки тому +3

      കോടതി ശിക്ഷാ ഉറപ്പ് വരുത്തുന്നത് വരെ അത് പാടില്ല എന്ന നിയമം മൂലമാണ് ഇത്

    • @arunpv7079
      @arunpv7079 2 роки тому

      @@ahah9847 വ്യക്തമായില്ല

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 2 роки тому +318

    എന്റെ ദൈവമേ എന്ത് മാത്രം വേദന ആ ചേച്ചി അനുഭവിച്ചു കാണും ഓർക്കാൻ പോലും കഴിയുന്നില്ലേ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കരുതേ.

  • @anandurajendran8436
    @anandurajendran8436 2 роки тому +24

    ഈ അവതരണം 👌🏻 കാര്യങ്ങൾ നല്ല വ്യക്തമായി പറയും.

  • @pk.schennalod819
    @pk.schennalod819 2 роки тому +97

    ചുരുങ്ങിയത് ഇരകൾ അനുഭവിച്ചത് പ്രതികളും അനുഭവിക്കണം എന്ന ഒരു നിയമമെങ്കിലും വേണമെന്ന് നിയമ നിർമാതാക്കൾ മനസ്സിലാക്കണ്ടെ.

  • @bindhupillai1410
    @bindhupillai1410 2 роки тому +56

    നരബലി നിച്ചയിച്ചത്.....മുസ്ലിം ചെയ്തത്..... ഹിന്ദു ഇരയായത്....... ക്രിസ്ത്യാനി... എന്തൊരു ഒരുമ ഈ ക്രൈമിൽ.

    • @anusijo9380
      @anusijo9380 2 роки тому +4

      ഇന്ത്യ അവരുടെ രാജ്യം അല്ലേ. അതുകൊണ്ട് ഇന്ത്യയിലുള്ള എല്ലാ മതങ്ങളും ആയിക്കോട്ടെ എന്ന് വിചാരിച്ചു കാണും.

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 роки тому +10

      മുസ്ലിം പേര് ഉള്ളത് കൊണ്ട് ഒരാൾ മുസ്ലിം ആകില്ല.

    • @user-sm3sbw19
      @user-sm3sbw19 2 місяці тому

      Christian aareyum murichu thinillallo.e trophy 🏆 hindu,Muslim edutho😁

    • @sure356
      @sure356 Місяць тому

      മുഹമ്മദ് ഷാഫി എന്ന് ഹിന്ദുവിന് പേരുണ്ടോ. മേത്തൽ തന്നെ​@@സന്തോഷംസമാധാനം

  • @shanushanu1749
    @shanushanu1749 2 роки тому +62

    സൗദി അറബിയിൽ ചെയ്യുന്ന അദ്ദേ ശിക്ഷ ഇപ്രതികൾക്ക്. നൽകണം

    • @muhammedshaheer8797
      @muhammedshaheer8797 2 роки тому +2

      അല്ലെങ്കിൽ ജനങ്ങൾ വിധി നടപ്പാക്കണം.

    • @weddingmedia5878
      @weddingmedia5878 2 роки тому

      Athinu Janangalude kayyilekku vittukodukkande........

  • @swalihswa5216
    @swalihswa5216 2 роки тому +43

    കേരളം ഒരു ഭ്രാന്താലയം....
    സ്വാമി വിവേകാനന്ദൻ

  • @sulaimankalarithodiyil3972
    @sulaimankalarithodiyil3972 2 роки тому +24

    ഈ ഭികര പ്രവർത്തനം ചെയ്തവരെ അതുപോലെ ജീവനോടെ മുറിച്ച് മുറിച്ച് എടുക്കണം എന്നിട്ട് അവരും അനുഭവിക്കട്ടെ ആ ചേച്ചി വേദന അനുഭവിച്ചത് പോലെ ...

  • @mumthaztk3212
    @mumthaztk3212 2 роки тому +92

    ഇതുപോലത്തെ ഒരു മരണം ആർക്കും നീ തരില്ല നാഥാ 😔😔

    • @AaA-pv7kn
      @AaA-pv7kn 2 роки тому

      😢😢
      ആമീൻ

    • @midhun1281
      @midhun1281 2 роки тому +1

      Nadhan undengil avrku ingane sambvikumo nadha??

    • @nmmn8840
      @nmmn8840 2 роки тому +2

      @@midhun1281 sambavikum , sambavikilla ennu naadhan aarkum vaakonnum thannittilla

    • @raheenamuneerraheenamuneer1698
      @raheenamuneerraheenamuneer1698 2 роки тому +1

      Ee konna aalkar muslims aano

    • @ebinjoseph490
      @ebinjoseph490 Рік тому +1

      അല്ല ഈ പറഞ്ഞ നാഥാനും ആൾക്കാരെ കൊല്ലാൻ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ ആരോടാ.

  • @konanthebarbarian2152
    @konanthebarbarian2152 2 роки тому +34

    ഇതേ പോലെ ഇഞ്ചിഞ്ഞായി 3പേരെയും ചെയ്യണം.
    എങ്കിലേ ആ രണ്ട് ചേച്ചിമരുടെ ആത്മാവിനു നീതി കിട്ടൂ

  • @abvknam1416
    @abvknam1416 2 роки тому +160

    പാവ൦ ചേച്ചി അനുഭവിച്ച അതേ വേദന അവർ മൂന്നുപേർക്കു൦ കൊടുക്കണം എന്നാലെ ആ ചേച്ചി എത്ര മാത്ര൦ വേദന സഹിച്ചാ മരിച്ചതെന്ന് മനസിലാകൂ 😡😡 കേൾക്കുമ്പോൾ പേടി വരുന്നു😳 😱😭 ദൈവമേ ഇതുപോലെയുള്ള വിധി ഇനി ആർക്കും ഉണ്ടാവരുത് 🙏🙏🙏🙏

  • @ratheesh8100
    @ratheesh8100 2 роки тому +18

    മറ്റൊരാളുടെ മനസ്സ് വേദനിപ്പിച്ച് കിട്ടുന്ന സമ്പൽസമൃതിക്ക് എന്ത് ഐശ്വര്യമാണ് ഉള്ളത്?
    നരകിച്ച് ചാകട്ടെ ഈ മൂന്ന് നരഭോജികളും

  • @vimalnadhpunna7891
    @vimalnadhpunna7891 2 роки тому +59

    മദം പൊട്ടിയ ആന ഇവരേക്കാൾ എത്രയോ ഭേദം 🙏🥴

  • @muhammedalicp6964
    @muhammedalicp6964 2 роки тому +140

    ഇരുകാലികൾ അധഃപതിച്ചാൽ നാൽ കാലികളെക്കാൾ മോശം 😡😡😡

    • @shafeeqshafeeq6937
      @shafeeqshafeeq6937 2 роки тому

      ഏത് നാല്കാലികളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.

    • @arunpv7079
      @arunpv7079 2 роки тому

      കാലികളെക്കൾ എന്ന പ്രയോഗം തെറ്റ്. അവർ ആരെയും ഉപ്ഡ്രവിച്ചിട്ടില്ല.

    • @muhammedalicp6964
      @muhammedalicp6964 2 роки тому +1

      @@arunpv7079 അവരെ ഇകഴ്ത്തിയത് അല്ല അവർക്ക് മനുഷ്യരെ പോലെ വിവേകവും ബുദ്ദിയും ഇല്ല ല്ലോ... അത് കൊണ്ട് പറഞ്ഞതാണ് 😪

    • @muhammedalicp6964
      @muhammedalicp6964 2 роки тому

      @@shafeeqshafeeq6937 ഇങ്ങനെ ആരും ചെയ്യില്ല ... എല്ലാ കഴിവും ബുദ്ദിയും വിവേകവും തന്ന മനുഷ്യൻ ഒഴികെ ക്രൂരമായി വേട്ട ആടുന്ന മൃഗങ്ങളെ ആണ് ഉദ്ദേശിച്ചത് അവർക്ക് മനുഷ്യൻ മാരെ പോലെ ബുദ്ദി ഇല്ല ല്ലോ ജീവൻ പോകുന്നതിന് മുന്നേ ഭക്ഷിക്കുന്നത് കണ്ടിട്ടില്ലേ അതാണ് ഉദ്ദേശിച്ചത് അല്ലാതെ ഒന്നും അല്ല... സൃഷ്ടാവിന്റെ സൃഷ്ടികളോട് സ്നേഹം മാത്രം

  • @ashrafnunu994
    @ashrafnunu994 2 роки тому +38

    😭😭.സൗധി നിയമം രാജ്യത് വരേണ്ടത് ഉണ്ട് എന്നാലേ ഇതിന് ഒരു പരിഹാരം ഉണ്ടാവൂ. മൂന്നു പേരെയും ജന മാത്യത്തിൽ വെട്ടുക തന്നെ വേണം

    • @arshabinoy2581
      @arshabinoy2581 2 роки тому

      👏🏻

    • @rasheedarasheeda6585
      @rasheedarasheeda6585 3 місяці тому

      💯👍🏻

    • @pragilk1293
      @pragilk1293 Місяць тому

      സൗധി നിയമം ഇവിടെ വന്നാൽ നിരപരാധികൾ ശിക്ഷിക്കപെടും

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 роки тому +25

    അടിപൊളി, അവതരണം 👍👍👍👍

  • @rajkumarraja6631
    @rajkumarraja6631 2 роки тому +110

    ഒരാളെ അന്യായമായി വേദനിപ്പിച്ചു എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന് പറ്റും. അങ്ങനെ പറ്റുമെങ്കിൽ അവരുടെ ഉള്ളിലെ ക്രൂരപ്രകൃതം എത്ര മാത്രം ഉണ്ടായിരിക്കും! മാത്രമല്ല ഭർത്താവിൻ്റെ മുൻപിൽ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മനസ്സ് തോന്നുന്ന സ്ത്രീയുടെ മനോഭാവം എന്തായിരിക്കും!

    • @blahh4446
      @blahh4446 2 роки тому

      Oh they are cuckold💯 allathe enth parayum inganaokke ollavare jailil alla avar enganayano cheythath ath pole allenkil athinte iratti cheyth kollanam 💯 allenkil dhaivam polum porukkilla!

    • @beinghumans1032
      @beinghumans1032 2 роки тому +8

      ഞാനും അത് തന്നെ ആലോചിക്കുന്നത്

    • @marysunny6572
      @marysunny6572 2 роки тому

      Pppppp0pppppppl

  • @sadhujanavision7088
    @sadhujanavision7088 2 роки тому +4

    കേരളാ പോലീസിന് അഭിനന്ദനങ്ങൾ. മാദ്ധ്യമങ്ങൾ നരബലിയെന്നു പറഞ്ഞു വയ്ക്കുന്നതിനു പകരം പെരുമ്പാവൂർ ജിഷ വധക്കേസുൾപ്പെടെ, കാണാതായ സ്ത്രീകളെക്കുറിച്ചും അവയവ കൈമാറ്റ കണ്ണികളെക്കുറിച്ചും ബഹു.സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ഇനിയും ഇത്തരം ഷാഫിമാർ ഉണ്ടാവരുത്.

  • @marshisworld4589
    @marshisworld4589 2 роки тому +29

    നടന്നു എന്നറിഞ്ഞിട്ടും സങ്കല്പിക്കാൻ കൂടെ കഴിയുന്നില്ല 😱

  • @ushakannan7270
    @ushakannan7270 2 роки тому +36

    ചേട്ടന്റെ ശബ്ദം പൊളി 👍🏼👍🏼👍🏼👍🏼

  • @shafijamohmd6670
    @shafijamohmd6670 2 роки тому +48

    ഇവരുടെ മക്കളാണ്, ആളുരിനു വക്കാലത്തു കൊടുത്തത് എന്ന് അയാൾ പറഞ്ഞു അപ്പോൾ മക്കളും കൂടി അറിഞ്ഞു കൊണ്ടാവും ഇതൊക്കെ അല്ലെങ്കിൽ ഇങ്ങനെ ക്രൂരത ചെയ്തത് മാതാപിതാക്കൾ ആയാലും ആരെങ്കിലും രക്ഷിക്കാൻ നിൽക്കുമോ

    • @noorjahan3436
      @noorjahan3436 2 роки тому

      മക്കളെയും കൊന്നുതിന്നും ഇവർ

    • @kunjumol1811
      @kunjumol1811 2 роки тому

      Ee പട്ടികൾക്ക് മക്കളും ഉണ്ടോ ചെറ്റകൾ ഇവനേം ഇവളേം അറുക്കണം

    • @SaiwanSai-y3e
      @SaiwanSai-y3e Місяць тому

      മക്കളെ കേരളത്തിൽ തങ്ങാൻ അനുവദിക്കരുത്

  • @ponnusachus7231
    @ponnusachus7231 2 роки тому +23

    😥😥😥😥എന്റെ ദൈവമേ എന്ത് വേദന തിന്നു കാണും

  • @suransuran3399
    @suransuran3399 2 роки тому +12

    ഒരു കാരണവശാലും പാർട്ടിക്കാരെ ഇടപെടുത്തരുത് എത്ര വേദന സഹിച്ചിട്ടുണ്ടാവും ചേച്ചിമാർ

  • @gyd3151
    @gyd3151 2 роки тому +53

    50 വർഷങ്ങൾക്കു ശേഷം..
    ശ്രീ അഘോരി ഭഗവൽ ലൈലദേവി ക്ഷേത്രം..
    പ്രതിഷ്ഠ.. വാവര് ഷാഫി
    🙏🙏🙏

    • @blahh4446
      @blahh4446 2 роки тому

      💯

    • @jose-qb6zm
      @jose-qb6zm 2 роки тому +7

      Aghoriyareyum kollarilla mashe. Vavare okke enthinanu shafiyumayi relate cheyyunnathu.

    • @dynamitebsb4520
      @dynamitebsb4520 2 роки тому +2

      Shame on you, I can comment a hate comment l,.but I prefer not to

  • @babusa5978
    @babusa5978 2 роки тому +14

    നമ്മുടെനാട്ടിൽ എന്തു തെറ്റ് ചെയ്താലും ശിക്ഷയുടെ അളവ് കുറവാണ്. അതാണ് ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.

  • @yaseersakhafath5412
    @yaseersakhafath5412 2 роки тому +17

    ഏക്കർ കണക്കിന് സ്ഥലവും തിരുമ്മൽ ചികിത്സ ജോലിയും ...
    എന്നിട്ടും സമ്പൽ സമൃദ്ധി ഉണ്ടാവാൻ ...

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 роки тому +34

    രണ്ടുപേരെ വെട്ടി നുറുക്കി കൊന്നിട്ട് എങ്ങനെയാ വീട്ടിൽ ഉറങ്ങാൻ സാധിച്ചു എന്ത് കഠിന ഹൃദയം ആണ് അവർ ലൈല എന്ന് അവൾ മനുഷ്യ സ്ത്രീയല്ല സ്വന്തം സഹജീവികളോട് ഒരു ദയയും ഇല്ലാതെ പെരുമാറിയത് നരക യാതന അനുഭവിപ്പിക്കണം

  • @geethu..8018
    @geethu..8018 2 роки тому +70

    വീടും പരിസരവും കണ്ടാൽ തന്നെ ഒരു mystery ഉണ്ട്. But ഇത്ര വലിയ cruelty ചെയുന്നതിലേക്ക് അവരെ കൊണ്ട് എത്തിച്ച reason വെറും ഐശ്വര്യ ലബ്ധി മാത്രം അല്ല. There is a hidden intention.... May KP will find out it..

    • @blahh4446
      @blahh4446 2 роки тому

      I think this shafi is a psychopath cz iyal ingane cheyyunathiloode entho fun kandethunnund! Allenkil oru murder cheyth aduthathum aa laagavathode cheyyo?

    • @hitsofheart7908
      @hitsofheart7908 2 роки тому

      Pinnile kadhakal Marakkanalle news channels padu pedunnathu Orotta news um avayava mafiyak pinnil povilla

    • @noushidanoushi395
      @noushidanoushi395 2 роки тому

      Sathyam

  • @salimpm2684
    @salimpm2684 2 роки тому +33

    നരബലി പോലെ തന്നെയല്ലേ മൃഗബലി, മൃഗത്തിബേയും ഇതുപോലെ കേട്ടിയിട്ട്, മൃഗത്തിന് ആരും ചോദിക്കാനില്ല.

    • @2-4d81
      @2-4d81 2 роки тому +1

      🤣🤣., are u pure veg?

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 2 роки тому +2

      Athenne, food aakkikollu, pakshe avattakale vedhanippikkaathe kollanam

    • @Zarah3300
      @Zarah3300 2 роки тому +1

      Yes thinnan kolluvanel athungalk vedana kurachulla maranam kodukkanam.

  • @rejithomas1602
    @rejithomas1602 2 роки тому +36

    മൃഗങ്ങൾ പോലും അതിന്റെ വർഗത്തെ കൊന്നു തിന്നില്ല, കെട്ടറിവില്ല

    • @kAi666.
      @kAi666. 2 роки тому +1

      Google cheyth nook

    • @dynamitebsb4520
      @dynamitebsb4520 2 роки тому +1

      Crocodiles eat other crocodiles, so is snakes. Wolves pack attacks other wolves packs, and eats the defeated pack

  • @ameertharayiltharayil8768
    @ameertharayiltharayil8768 2 роки тому +50

    ജനങ്ങളോട് ഒരഭ്യർഥന അറിഞ്ഞോ അറിയാൻ ഠയോ ആരും ആ വീടിന്റെ പരിസരത്തുകൂടി പോകരുത്...

    • @meee2023
      @meee2023 2 роки тому +1

      Athentha....?

    • @ushanayar7158
      @ushanayar7158 2 роки тому +1

      @@meee2023 Rosili,Padma Ivar ini adangi irikkilla. Avar avide alayum. Sure

    • @SPINAZZOLA-h5h
      @SPINAZZOLA-h5h 2 роки тому +3

      @@ushanayar7158 🤣😂

    • @meee2023
      @meee2023 2 роки тому +2

      @@ushanayar7158 angane anel avar 3 perem upadravichenille.....

    • @meee2023
      @meee2023 2 роки тому

      @@ushanayar7158 sure parayan entha karanam...angane valla prethatheyum kandittundo

  • @kumarichandar3900
    @kumarichandar3900 2 роки тому +15

    വേദന എന്താണെന്നു ഈ മുന്നു ചാകുത്താന്മാരെയും അറിയിക്കണം...

  • @rudrabhairava2682
    @rudrabhairava2682 2 роки тому +8

    ഇതൊക്കെ നികൂടമായ മനുഷ്യ മനസ്സിന്റെ വൈകൃതങ്ങളാണ്.... ചെറുപ്പത്തിൽ മനസ്സിൽ വളരെ ആഴത്തിൽ ഏൽക്കുന്ന എന്തോ ക്ഷതം, അത് പിന്നെ സൈക്കോ രൂപത്തിൽ ഊറി വരുന്നൂ.... ! അതിനെ വെറുതെ ഈശ്വരന്റെ തലയിൽ കെട്ടി വച്ചാൽ പിന്നെ ആരും ചോദ്യം ചെയ്യില്ലല്ലോ ! എത്ര, എത്ര ഇത്തരം സൈക്കോപാത്തുകൾ നമ്മുടെ ചുറ്റും കാണും...🤢 അതുകൊണ്ടാണ് പറയുന്നത് കുഞ്ഞുങ്ങൾക്ക് നല്ല കാര്യങ്ങൾ വളരെ ചെറുപ്പത്തിൽ പഠിപ്പിച്ചു കൊടുക്കുകയും, അവരെ സ്നേഹവും, മറ്റ് സഹജീവികളോട് കരുണയും, ആദരവും കൊടുത്ത് വളർത്തണമെന്ന്. ചുമ്മാതെ ജീവിതത്തിൽ ആർക്കും പിന്നീട് ഒരു പ്രയോജനവും ഇല്ലാത്ത കുറെ സിലബസ് തല്ലി പഠിപ്പിച്ചു, ഒരു സീരിയൽ മാറി വേറെ സീരിയലുകൾ എന്ന ലഹരിയിൽ മതിമറന്ന് ഇരിക്കാൻ തുടങ്ങിയ കാലം തൊട്ട്, വീടുകളിൽ സാത്താന്റെ വിളയാട്ടം തുടങ്ങി.

  • @MyWorld-fs9mj
    @MyWorld-fs9mj 2 роки тому +6

    ഒരാളെ വേദനിപ്പിച്ചിട്ട് എന്ത് ഐഷര്യമാണ് ഉണ്ടാവുക. ഏത് ദൈവം ആണ് ഇത് കണ്ട് പ്രസാദിക്കുക. ഒരു മതത്തിലും ഇങ്ങനെ പറയില്ല. സാമാന്യ ബോധമുള്ള ഒരു മനുഷ്യന് ചിന്തിച്ചാൽ അറിയില്ലേ ഇതൊക്കെ. അവർ അനുഭവിച്ച അതെ ശിക്ഷ കൊടുക്കണം പ്രതികൾക്ക്. നിയമം മാറട്ടെ ഇനിയെങ്കിലും.

  • @nizashajahan5154
    @nizashajahan5154 2 роки тому +16

    ബലി നടത്തിയാൽ ദോഷങ്ങൾ മാറുമെന്നു പറഞ്ഞത് ഇപ്പോൾ ശരിയായി ഇനി നല്ലഫുഡ്കളും കഴിച്ചു വെറുതെകഴിയലോ

    • @weddingmedia5878
      @weddingmedia5878 2 роки тому

      Theerthu kalayanam ee samuhika drohikale atha vendathu ini inganoru durantham undavathirikkan

  • @thanks5729
    @thanks5729 2 роки тому +3

    eanikk oru kaaryam parayaanund, narabojiyude makan jeevichirippundo eannu chekku cheyyanam . undegil ayaalodu police kandethi condact cheithu samsaarikanam . pinne aaa alakku kallu polichu nokkanam . oru makalum undennu paranjallo athinem kandethanam . samsaarippikanam . makkal okke jeevichiripundo konnu kuzhichitto eannu ariyanam .ivar aare venamegilum kollaam . bahumaanapetta police pettennu cheyyenda oru kaaryamaanithu . aaa alakku kallinu nalla velippamund . i have some doubt .

  • @h.annaa._
    @h.annaa._ 2 роки тому +27

    Food kazhikumbol ipol ithan orma varuka🥲

    • @arszz7080
      @arszz7080 2 роки тому

      Athe😬😬🤮

    • @Abhiii_Nair
      @Abhiii_Nair 2 роки тому +3

      അപ്പോൾ എല്ലാർക്കും ഉണ്ട് ഞാൻ കരുതി എനിക്ക് മാത്രേ ഉള്ളു എന്നു 😬😬😬

    • @MA-ph8ly
      @MA-ph8ly 2 роки тому

      Mm😔

    • @anarkkali6318
      @anarkkali6318 2 роки тому

      Sathyam

  • @muhammedali7934
    @muhammedali7934 2 роки тому +6

    ഈ കൊടും ക്രൂരതയ്ക്ക് എന്ത് ഞാൻ കമൻറ് എഴുതും.കൈകാലുകൾ കുഴയുന്നു. പടച്ചോനെ വല്ലാത്തൊരു ക്രൂരത....

  • @haridas4613
    @haridas4613 2 роки тому +11

    എവിടെ നോക്കിയാലും നരബലി, നര ബലി
    സത്യത്തിൽ ഇവർ ചെയ്തത് സഹിക്കാനും , പൊറുക്കാനും കഴിയാത്തതുതന്നെ
    എന്നാൽ ഈ വാർത്തയെ പൊക്കി പി ക്കുന്ന തോടൊപ്പം ഒരു ചോദ്യം
    ഇവിടെ ഏറ്റവും കൂടുതൽ നരബലി നടത്തിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളല്ലെ ?
    ഒരു പക്ഷെ ഇതിനേക്കാൾ ഭയാനകമായിരുന്നില്ലെ പച്ചക്കൊരു മനുഷ്യനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയ TP ചന്ദ്രശേഖരൻ വധം ?
    രാഷ്ട്രീയ ദുർഭരണം കാരണം പല വിധത്തിൽ കൊല്ലും കൊലയും നടത്തിയും, കുറെ പേരെ വ്യവസായത്തിന്റെയും, ജപ്തി ഭീക്ഷണിയുടെയും പേരിൽ ആത്മഹത്യയിലേക്ക് തള്ളിയിട്ടും, ചോര നീരാക്കി ചില ബാങ്കുകളിൽ നിക്ഷേപിച്ച വിയർപ്പിന്റെ മണമുള്ള പണം തിരിച്ചു നൽകാതെ അവരുടെ ജീവൻ വരെ എടുക്കുന്ന നീച ഭരണകൂടങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരെ ഇന്നുവരെ കണ്ടിട്ടില്ല.
    കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ കത്തിക്കിരയാക്കി ഓരോ കുടുംബങ്ങളേയും തീരാ ദുഃഖത്തിലാഴ്ത്തി രാഷ്ട്രീയക്കോമരങ്ങൾ അഴിഞ്ഞാടുമ്പോഴും ചാനലുകാരും മറ്റും ഇതുപോലെ ആഘോഷമാക്കാറില്ല.
    കുറ്റക്കാരെ ശിക്ഷിക്കുന്നതിൽ അനാസ്ഥ കാണികാണിച്ചും പ്രതികൾക്ക് സംരക്ഷണം നൽകിയും ക്രൈമിന് സപ്പോർട്ട് നൽകുന്ന രാഷ്ട്രീയ നേതാക്കളല്ലെ ഈ നരബലി നടത്തിയ പ്രതികളേക്കാൾ ഏറ്റവും വലിയ ക്രിമനലുകൾ?

  • @Ashiqpk
    @Ashiqpk 2 роки тому +8

    എത്രയോ പ്രതീക്ഷയോടെ ജീവിതം തുടങ്ങിയവർ ആകും മരണപ്പെട്ട ആ രണ്ടു പേർ. ജീവിതത്തിൽ എപ്പോഴോ താളം തെറ്റി കാണും, ഇത്രയും ക്രൂരണമാരുടെ അടുത്തെത്താൻ. ഈ സംഭവം അറിഞ്ഞത് മുതൽ എന്റെ മനസ്സ് നീറുകയാണ് രണ്ടു ദിവസം മുൻപ് മരണപ്പെട്ട റോസ്ലിയുടെ മകൾ ഒരു ഇന്റർവ്യൂവിൽ വിങ്ങി പൊട്ടുന്നത് കണ്ടു. എന്റെ മനസിയിലേക്ക് ഓടി എത്തിയത് അവരുടെ കുടുബങ്ങളുടെ മുഖങ്ങൾ ആണ് ആ കുട്ടി ജനിക്കുമ്പോൾ എല്ലാം എത്ര മനോഹരമായാകും ഒരു പക്ഷെ അവർ ജീവ്‌ച്ചിട്ടുണ്ടാകുക ഭർത്താവും ഭാര്യയും മക്കളുമായി സന്റ്‌ജോഷത്തിന്റെ നാളുകൾ എപ്പോൾ ആണ് അവർക്ക് നഷ്ടമായിട്ടുണ്ടാകുക
    സമൂഹത്തിൽ ഇനിയും നരഭോചികളും കാപാലികരും ഉണ്ട് പലപ്പോഴും നമ്മൾ അവരെ തിരിച്ചറിയറില്ല. കുടുംബ ബന്ധങ്ങൾ താറുമാറായവരെയും ഒറ്റപ്പെട്ടവരെയും ആണ് ഇക്കൂട്ടർ മെയിനായി ഉന്നം വെക്കുക

  • @sheelamohanan9295
    @sheelamohanan9295 2 роки тому +5

    പ്രതികളുടെ മുഖം മറിച്ചാൽ ഇനിയും ഇവർ സമൂഹത്തിൽ വന്നാൽ ഇനിയും ഇവർ ആൾക്കാരെ പിടിക്കാൻ വന്നാൽ മനസിലാവില്ല ദയവു ചെയ്ത് മുഖം ജനത്തെ കാണിക്കണം

  • @sreerajsreevalsam3626
    @sreerajsreevalsam3626 2 роки тому +3

    ഇതുപോലെ എന്റെ നാട്ടിലും ഉണ്ട് മന്ത്രവാദം.കോഴിവെട്ടും ആർപ്പും വിളിയും എല്ലാം കേൾക്കാം.ആരും ഇതുവരെ കംപ്ലയിന്റ് കൊടുത്തിട്ടില്ല പക്ഷെ അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ദൈവത്തിനറയാം...

  • @mollyantony2901
    @mollyantony2901 2 роки тому +4

    മുഖം മറച്ച് 75 വയസുള്ള അമ്മയെ പീഡിപ്പിചപ്പോൾ കൊണ്ടുപോയതിന്റെ ഗുണo ആ ഇച്ചായന് ആളെ മനസ്സിലായില്ല

  • @thephoenix6458
    @thephoenix6458 2 роки тому +2

    2 small doubts..
    1. Iyaalde name engana Bhagaval Singh enn? Apo iyaal malayali alle?
    2. Apo ee maricha 2 perdem podi polum baki vekkathe avar kazhichu ennano parayunnath?

    • @spk4909
      @spk4909 2 роки тому

      liver പോലുള്ള organs കഴിച്ചു എന്ന് പറയപ്പെടുന്നു 🤧🤧സത്യവസ്ഥ ethn evr parayilalo🤧🤧🤧🤧🤧ethu നരബലി onm alla🤧🤧

    • @thephoenix6458
      @thephoenix6458 2 роки тому

      @@spk4909 ohh..ellu polum apo bakki ille enna njan udheshichath..ith narabali allenki pinne endhavum?

  • @maimoona2286
    @maimoona2286 2 роки тому +11

    വിദ്യാഭ്യാസം ഉള്ളവർക്കു തന്നെയാണ് അഭിചാരം

    • @VKP-i5i
      @VKP-i5i 2 роки тому

      Not the correct education

  • @lissymathew1622
    @lissymathew1622 2 роки тому +15

    ദൈവംമേ എന്തൊരുഅന്ധവിശ്വാസം. യാതൊരുമനസാക്ഷിഇല്ലാതെപച്ച ശരീരത്തോട്ചെയ്യ്തക്രൂരത. ഇവർക്ക്എന്തുpunishment ആണ്ഇവർക്ക്കോടതിനൽകുന്നത്. എത്രകൊടുത്താലുംമതിയാകില്ല.

    • @mirzanasidhiq2185
      @mirzanasidhiq2185 2 роки тому +2

      Ivarku shiksha vidhikkendathu kodathi alla janangalan.

  • @suransuran3399
    @suransuran3399 2 роки тому +5

    കേരള പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @Rashid-tt2du
    @Rashid-tt2du 2 роки тому +26

    Oru malayali ennu parayan nanaked anippo ithokke kanditt 🤧

    • @deebikadeebika2531
      @deebikadeebika2531 2 роки тому +2

      Correct 💯

    • @sherleyps7164
      @sherleyps7164 2 роки тому

      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiuiiii iiiiiiiiiiiiuiuuiiiuiiiiii

    • @jayanthie8452
      @jayanthie8452 2 роки тому +4

      ഇവരെയും ഇതു മാതിരികെല്ലുക ഇത് ഇനി ലോകത്ത് ആരും ചെയ്യരുത്

    • @dianj9705
      @dianj9705 2 роки тому +1

      Satym

    • @shanumoviesvlogs
      @shanumoviesvlogs 2 роки тому +2

      നാണം ഉണ്ടേൽ LDF ന് വോട്ട് ചെയ്യരുത്

  • @sulaimankalarithodiyil3972
    @sulaimankalarithodiyil3972 2 роки тому +6

    ഇവരുടെ മനസിന് എന്താ സംഭിച്ചത് ഒരു മനുഷ്യനെ എങ്ങനെ ഇങ്ങനെ അക്രമിക്കാൻ കഴിഞ്ഞു ഇത്ര ക്യുരത ചെതവരെ ഒരിക്കലും വെറുതെ ജയിലിൽ കിടത്തി തീറ്റ കൊടുക്കാതെ അവർക്ക് അർഹമായ ശിക്ഷ കൊടുക്കട്ടെ എന്ന് നമ്മുക്ക പ്രത്യക്ഷിക്കാം

  • @sreerag3354
    @sreerag3354 2 роки тому +11

    സ്വന്തം പാർട്ടി അംഗങ്ങൾ എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും. ഇതിൽ പാർട്ടി ഇടപെടത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @SumeshVy
    @SumeshVy 2 роки тому +4

    Chumma samsarathinide polum aanenkilum oralude manassu vedhanichal. kidannal urakkam varilla .But ithokke manushyamarkku cheyyan pattunnath engane aanu enu orthu povukayaanu😢

  • @lalyrajagopal7824
    @lalyrajagopal7824 2 роки тому +4

    Aarenkilum vilichaludane avante pinnale pokan thiar aakaruthu.

  • @sunojcolorplus2446
    @sunojcolorplus2446 2 роки тому +3

    നിങ്ങൾ നീലചിത്രീകരണം എന്ന് ആവർത്തിച്ചു പറയുമ്പോൾ മരണയപ്പെട്ടുപോയ അവർക്കും ഒരു കുടുംബവും മക്കളും ഉണ്ട് എന്നത് ഓർക്കുക

  • @ragamsatheesh1824
    @ragamsatheesh1824 3 місяці тому +2

    ധനമോഹം സകലവിധ ദോഷത്തിനും മൂലകാരണമല്ലോ ബൈബിൾ വചനം

  • @Akash-wj5ly
    @Akash-wj5ly 2 роки тому +8

    Swami Vivekananda parenjeth shri ahnu Kerelam bhranthalayam thane annu

  • @sheejashihab1809
    @sheejashihab1809 2 роки тому +18

    അഴിഞ്ഞാടി കണ്ടവൻമാരുടെ കൂടെ നടക്കുന്ന എല്ലാ അവളുമാർക്കും ഇതൊരു പാഠമാകട്ടേ,

    • @dewdrops4647
      @dewdrops4647 2 роки тому

      ഇവിടേം ഉണ്ട് ഒരെണ്ണം. എത്ര പറഞ്ഞാലും നാണമില്ല.

  • @rajesh12569
    @rajesh12569 2 роки тому +10

    പറയുന്നത് ശ്രദ്ധിച്ചു പറയുക. തെളിവുകളൊന്നും നശിപ്പിക്കാതെ കുഴിച്ചുമൂടിയെന്നു രണ്ടുമൂന്നുപ്രാവശ്യം പറഞ്ഞു 🤭

    • @abdulsamad561
      @abdulsamad561 2 роки тому +1

      തെളിവുകൾ അവശേഷിപ്പിക്കാതെ, എന്നല്ലേ

    • @johnk5844
      @johnk5844 2 роки тому

      ധൃതിയിൽ പറയുമ്പോൾ തെറ്റുകൾ ആവർത്തിക്കുന്നു! ഇത്തരം എക്സ്ക്ലൂസിവ് വാർത്തകൾ ജനങ്ങൾ ശ്രദ്ധിച്ചു വീക്ഷിക്കും തെറ്റുകൾ ആവർത്തിക്കാതിരിക്കുക

  • @shafeeqshafeeq6937
    @shafeeqshafeeq6937 2 роки тому +1

    കേരള പോലിസ് ആണ് ഇതിലെ hero

  • @ebinjoseph490
    @ebinjoseph490 Рік тому +1

    കോലഞ്ചേരിയിൽ 75 വയസുള്ള സ്ത്രീയെ ബലാത്കാരം ചെയ്ത ഷാഫി. പിണുവിന്റെ പോലീസ് അന്ന് ഒന്നും ചെയ്യാത്തതുകൊണ്ട് നരബാലിയും നടന്നു മുറിയന്റെ ബാക്കിയുള്ളതും പിഴുതു പെരുമ്പാവൂരിലെ (കേരളത്തിന്റെ ബംഗാൾ) വീട്ടിലേക്കു പാർസൽ അയക്കണമായിരുന്നു.

  • @geethap6241
    @geethap6241 2 роки тому +1

    Inghaneyulla Pruthikalude Mukham Moodaruthu.Karanam Ini Aareyanu Ivar Kollunnathu Ennu Ariyillallo

  • @haridashari5140
    @haridashari5140 2 роки тому +8

    JCB konduvanne kombownd motham kuzhichu nokunnath nannayirikum

  • @tessy.joseph3141
    @tessy.joseph3141 2 роки тому +3

    Etrayum vedhana eduthappo avar alari karajhille aarum kettillallo avarude karachil kastham

  • @adammuhammed6677
    @adammuhammed6677 2 роки тому +1

    Valiya oru fish murikkumbo adhil ninn blood varunnadh kandaaal pedi thonnu enikk. ivar engane aa manushyarude blood kand ninnu ivar manushyar aavula pishaaajukkal aaavum

  • @raghavtubevlogs
    @raghavtubevlogs 2 роки тому +4

    Aduthu kore veedu ondalloooo.....

  • @malu3954
    @malu3954 2 роки тому +2

    Vrithiketta manushar

  • @navastk2226
    @navastk2226 2 роки тому +3

    ഇനിയെങ്കിലും നാട്ടുകാർ ശ്രദ്ധിക്കുക അപരിചിത ആളുകൾ വരുമ്പോൾ ഇടപെടുമ്പോൾ

  • @akhizzworldofmystery1359
    @akhizzworldofmystery1359 2 роки тому +3

    Unbelievable story

  • @ash_zyn
    @ash_zyn 2 роки тому +5

    gods own country 💯👍

  • @Daywithsali
    @Daywithsali 2 роки тому +5

    ഇവരെ ഇങ്ങനെ കൊണ്ട് നടക്കാതെ അങ്ങ് കൊന്നേക്

  • @karthikamenon9948
    @karthikamenon9948 2 роки тому +4

    ഞങ്ങളുടെ വീടിനു മുന്നിലെ വീട്ടിലും ഇതു പോലെ പൂജ നടക്കേണ്ട എന്ന് തോന്നണു ഭയങ്കര smell ആണ് ലൈക്‌ ശവാദഹം നടക്കുന്ന രീതിയിൽ ഒരുപാട് പേർക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്തു ആരും വരുന്നില്ല അന്വേഷിക്കാൻ പോലും

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 роки тому

      ആഭിചാരം ചെയ്യുന്ന അയൽവാസികൾ ഉണ്ടോ

    • @dr.revathybenjamin
      @dr.revathybenjamin 2 роки тому +1

      വീട് എവിടെയാണ്? commissionerkku നേരിട്ട് പരാതി കൊടുക്കൂ. മാധ്യമ പ്രവർത്തകരെയും അറിയിക്കൂ.

    • @karthikamenon9948
      @karthikamenon9948 2 роки тому

      @@dr.revathybenjamin വീട് തൃപ്പൂണിത്തുറ എരൂർ ആഹ് വീട്ടുകാർ അറിഞ്ഞു പരാതി കൊടുത്തു എന്ന് അത് കൊണ്ട് പൂജ മുറിയും കുറെ സാധങ്ങളയും എടുത്ത് വേറെ എവിടേക്കോ കൊണ്ടോയി....

    • @dr.revathybenjamin
      @dr.revathybenjamin 2 роки тому

      @@karthikamenon9948 ohhh nnalum avare kandu pidichu chodhyam cheyynam

    • @karthikamenon9948
      @karthikamenon9948 2 роки тому

      @@dr.revathybenjamin 2 വർഷത്തിൽ കൂടുതൽ ആയി ഇവിടെ വാടകക്ക് താമസിക്കുന്നു ആരാ എന്താ ഒന്നും അറിയുല അറിയാതെ അവരുടെ വീട്ടിലേക് നോക്കിയാൽ നമ്മളെ തെറി പറയും, രാത്രി കാലം എന്തൊക്കെയോ വെള്ളം പോലെ മറ്റു വീടുകളിലേജ് ഒഴിക്കും, ആഹ് റൂം എന്തോ കത്തി കരിഞ്ഞു പുക പിടിച്ചു ഇരിക്കുക ആയിരുന്നു പോലീസ് അന്വേഷണം പേടിച് ആയിരിക്കണം അഹ് റൂം മാത്രം പെയിന്റ് ചെയ്ത് വെച്ചിട്ടുണ്ട്....

  • @josephnazreth7740
    @josephnazreth7740 2 роки тому +3

    ഈ കൊടും കാട്ടിൽ ഇലനദൂരില് കടന്ന് ചെലലുഠബോശ് തന്നെ മനസ്സിലാക്കാൻ കഴിയും അവിടെ എനദോ അപകടം പതിയിരിക്കുന്നു എന്നത്

  • @sooryakanthi757
    @sooryakanthi757 2 роки тому +14

    മനോരമേ പറയുന്നത് അങ്ങനെതന്ന വിഴുഗതേ. അവർ അവയവം മുറിച്ചു വിൽക്കുന്ന ഭൂഷ്ട്ട ജീവികൾ ആയിരിക്കുമോ? മാത്രവാദഓ ഒരു തിരക്കഥയായോ?

    • @laughorthink3999
      @laughorthink3999 2 роки тому +1

      കറെക്ട് 🙏✌️

    • @dynamitebsb4520
      @dynamitebsb4520 2 роки тому +2

      Yes this is the truth most probably. They are fooling people, like the series Hannibal, when the human fles eater was a psychologist

  • @housewife12345
    @housewife12345 2 роки тому

    ക്രൈം ത്രില്ലർ സിനിമ കാണുമ്പോൾ തോന്നും ഇങ്ങനെയൊക്കെ ജീവിതത്തിൽ നടക്കുമോ ആർക്കെങ്കിലും? ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ എന്ന്? പക്ഷേ എഴുതിക്കൂട്ടിയ എടുത്ത തിരക്കഥ യെക്കാൾ വെല്ലുന്ന രീതിയിലായിരുന്നു ജീവിച്ചിരിക്കുന്ന മനുഷ്യന്റെ മനസ്സും പ്രവർത്തിയും
    The real serial killer
    😖😖😖😖

  • @kidsdiary5644
    @kidsdiary5644 2 роки тому +4

    അവരാ അതുപോലെ ചയ്യണം

  • @anusijo9380
    @anusijo9380 2 роки тому

    ജനങ്ങളോട് ചോദിച്ചാലും നിലവിലെ നിയമങ്ങളോട് ചോദിച്ചാലും എന്റെ അഭിപ്രായം ഇത് കേരളമാണ് ഇവിടുത്തെ നിയമം ഒന്നും ഇതിനൊരു പരിഹാരം അല്ല.... സുഖായിട്ട് ഉണ്ടും ഉറങ്ങിയും ജീവിച്ചു പോകും ജയിലിൽ.... ഇതിനെ ഏറ്റവും ബെസ്റ്റ് ഗൾഫ് രാജ്യത്തെ നിയമങ്ങൾ ആണ്.... ഒറ്റയടിക്ക് തീർക്കണം........

  • @myrecipies268
    @myrecipies268 2 роки тому

    Ingane kola cheydavark nalloru shiksha kodukkanam

  • @ridehunt142
    @ridehunt142 2 роки тому +2

    നിയമ വ്യവസ്ഥയിലെ ശിക്ഷാ രീതി മാറ്റണം

  • @deepakl.mukundan6459
    @deepakl.mukundan6459 3 місяці тому +2

    കൊല്ലപ്പെട്ടവരുടെ ശരീര അവശിഷ്ടങ്ങൾ ഷാഫിയുടെ ഹോട്ടലിൽ വിളമ്പി കാണുമോ!!!!?????

    • @anaisukumaran2843
      @anaisukumaran2843 3 місяці тому +1

      ഞാനും അത് ആലോചിച്ചു

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому

    Inganeyorukalam ennepoymaranju

  • @Venugopal-cx9lh
    @Venugopal-cx9lh 2 роки тому +1

    ഈ നാട്ടിൽ ഇതും idilapuravum ഇനിയും നടക്കും നമ്മുടെ നാട് അങ്ങനെ ആണ്

  • @annetannet1220
    @annetannet1220 2 роки тому +1

    Itharam pea pidicha manyshayare enth cheyyanam ennarinjal Kollam!!!

  • @WellnessKerala
    @WellnessKerala 2 роки тому +7

    എല്ലാം കഥകൾ ആയിരിക്കും...
    പക്കാ അവയവ കച്ചവടം ആയിരിക്കും നടന്നത്....
    ആളൂർ വക്കീൽ ഒക്കെ വെറുതെ വരോ???

  • @anaisukumaran2843
    @anaisukumaran2843 3 місяці тому +1

    ഇതൊരു സിനിമ ആക്കാം

  • @KumaranKumaran-c7o
    @KumaranKumaran-c7o 18 днів тому +1

    ഷാഫിയെത്തൂകിക്കൊലനം

  • @thomasmathew6942
    @thomasmathew6942 2 роки тому

    Manushane konnittu prasadhikunna daivam ethanu ethra vivaramillatha manushar undo

  • @akhi2247
    @akhi2247 2 роки тому +1

    Police എങ്ങനെ ഇയാളുടെ കൂടെ ഇരിക്കാൻ സാധിക്കുന്നു...... അയാളെ കാണുമ്പോൾ തന്നെ അറപ്പ് തോനുന്നു..... ഇത്രെയും ക്രൂരൻ ആയ വ്യക്തിയെ കണ്ടിട്ടില്ല

  • @RK-fi7ek
    @RK-fi7ek 2 роки тому +1

    Is Kerala civilised society? We have to educate people to be civilised.

  • @anjabbar1490
    @anjabbar1490 2 роки тому +31

    പാവം ബഗത് സിങ്, എട്ടും പൊട്ടും തിരിയാത്ത ഭാഗത് സിങ്!!എത്ര നിഷ്കളങ്കൻ. ഷാഫി പറഞ്ഞു അത് അനുസരിച്ചു.
    എന്തു കൊണ്ട് ഈ പാവത്തെ പ്രതി ചേർത്തു????
    പാവപെട്ട ഭഗത് സിങ് 6 ലക്ഷം രൂപ മുടക്കി ആദ്യം ചെയ്തു ഫലം കിട്ടിയില്ല, ഉടനെ ഷാഫിക്ക് വിളിച്ചു, അടുത്ത ഇര റെഡി ആക്കി 3 ലക്ഷം കിട്ടി!!

    • @meee2023
      @meee2023 2 роки тому +4

      3 perum thettukar aanu...

    • @muhammedajlas9712
      @muhammedajlas9712 2 роки тому +6

      ഇത് അവയവ മാഫിയ ആണ്

    • @arunachu7499
      @arunachu7499 2 роки тому +1

      3 perum thettukaar ahnh

    • @Changathikuttam12345
      @Changathikuttam12345 2 роки тому

      ഭഗത് സിങ്ങ് മന്ദ ബുദ്ധിയും ലൈലയും Shafi യും സൂത്രശാലികളും

    • @riyanoufal2128
      @riyanoufal2128 2 роки тому

      Itra kooramay konnnayale pinne prathi akande
      Poovittu poojikano

  • @rayyannizar8724
    @rayyannizar8724 2 роки тому +1

    ഈ പ്രതികളെ എന്തിനാ വച്ച്
    കൊണ്ട് ഇരിക്കുന്നത് എത്രയും
    പെട്ടന്ന് വിചാരണ പൂർത്തി ആക്കി
    വധം നടപ്പിലാക്കുക

  • @ftfits
    @ftfits 2 роки тому +1

    Kettitt pediyava🥺🥺🥺

  • @pcmgurubroswaroopsirstuiti2956
    @pcmgurubroswaroopsirstuiti2956 2 роки тому +2

    VIVEKANANDA SWAMI PRAVACHICHU KERALAM ORU BHRANTHAALAYAM.....SARVA....KERALEEYAR...ITHU AASVADICCHU VISHADEEKARIKKUNNAVAN ONNAM THARAM ORU NARABHOJEE MALLU THANNEY

  • @mazingdreamz3793
    @mazingdreamz3793 2 роки тому +2

    Naamm khollunna orroo jheevannum ee vedhana anubhavikhyunnunddu mrighanghall,kuttikhall,praayamaayavarr,cherriya jheevighall,valiya jheevighall ini aareyum vedhanipikhyarrudhu nammall manushyarr

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому

    Ennal innum thudarunnu narabeli

  • @Liash2323
    @Liash2323 2 роки тому +1

    Enthina chennu kerikodukkan poye

  • @schooarts-youronlineeducat3311
    @schooarts-youronlineeducat3311 2 роки тому

    പുഴുവിനേയും പാമ്പിനേയും പച്ചക്ക് തിന്ന് കാണിച്ച് മലയാളി മനസ്സിന മരവിപ്പിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റും

  • @Thakduzzzworld
    @Thakduzzzworld 3 місяці тому

    എന്നാലും ഇത്രെയും അന്ധവിശ്വാസം ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഒരു film നിർമിക്കാനുള്ള കഥ ഉണ്ട്. ഇങ്ങനെ യും ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്. ഇനിയുള്ള ശിഷ്ട കാലം സുഖമായി സർക്കാരിന്റെ ചിലവിൽ ജീവികാം. അതിനു വേണ്ടിയാണല്ലോ ഇത്രെയും കഷ്ടപ്പെട്ടത്. 😡

  • @akrcusat
    @akrcusat 2 роки тому

    Arabi mantravadam kattan nattellundo manorame?

  • @willscarlet3172
    @willscarlet3172 2 роки тому

    ithokke paranju thenjath thanneyalle ee veendum veendu,m paranjondiriykune? manushyarku ithrem aarthi padundo?

  • @RashidRashi-c6v
    @RashidRashi-c6v 3 місяці тому +1

    RASHID 😢😢😓👍VP