കെട്ട് തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് ഇതിൽ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 16

  • @allroundconstructions1355
    @allroundconstructions1355 6 місяців тому

    Sooper ❤️

    • @kulipanikaran
      @kulipanikaran  6 місяців тому

      thanks ❤️👍👍എന്റെ വിഡിയോ നിങ്ങൾ കണ്ടതിൽ ഒരുപാട് സന്തോഷം എനിക്ക് എന്തോ വലിയ അവാഡ് കിട്ടിയപോലെ ഉണ്ട് താങ്ക്സ് ❤️❤️❤️❤️❤️

  • @Viveknair7561
    @Viveknair7561 5 місяців тому

    Very helpful.Please upload more videos🙏🙏

  • @msbrservice
    @msbrservice 4 місяці тому

    evede mone new vedio onnum ille?waiting....

  • @girishampady8518
    @girishampady8518 6 місяців тому

    ലിന്റൽ ലെവൽ എത്തിക്കാൻ മുകളിൽ കൊടുത്ത മുറികല്ലുകൾ വരികളുടെ ഇടയിൽ കൊടുക്കുവാൻ പറ്റില്ലായിരുന്നോ.. ആദ്യം തന്നെ അത്‌ മനസ്സിലാക്കിരുന്നില്ലേ 🤔❤️വർക്ക്‌ കിടു 💝🥰..

    • @kulipanikaran
      @kulipanikaran  6 місяців тому +1

      മനസിലായി അങ്ങനെ ഇടയിൽ വെച്ചാൽ മുറിച്ച ഭാഗംമുകളിലോ താഴെആയിരിക്കും അതിന്റെ മുകളിൽ സിമന്റ് നല്ല രീതിൽ ഇട്ട് കൊടുത്തു ലെവൽ ചെയ്യ്തു വേണം അതിന്റ മുകളിലെ കല്ല് വെക്കാൻ പിന്നെ എല്ലാ ഭാഗവും കൊണ്ടില്ല എങ്കിൽ ലോഡ് വരുമ്പോൾ മുറി കല്ല് പൊട്ടിപോകുകയും ചെയ്യും മുകളിൽ വെച്ചാൽ ലിറ്റിൽ കോൺഗ്രിറ്റ്‌ വന്ന് ഫിൽ ആകും ❤️👍👍

    • @girishampady8518
      @girishampady8518 6 місяців тому

      @@kulipanikaran ❤️🥰💝

  • @ajinasaji4309
    @ajinasaji4309 6 місяців тому

    നമ്മള്

  • @praveennewmahe3969
    @praveennewmahe3969 6 місяців тому

    കല്ല് പടവിനു എങ്ങനെയാ റേറ്റ്

  • @sreelalmadappillil3329
    @sreelalmadappillil3329 6 місяців тому

    മൊത്തം നമ്മള് നമ്മള് ആണ് bro.... അത് ഒന്ന് കുറക്ക്❤❤

    • @kulipanikaran
      @kulipanikaran  6 місяців тому

      ഒകെ ഇനി ശ്രദ്ധിച്ചോള്ളാം ട്ടോ 👍👍❤️

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 6 місяців тому

    നിങ്ങളെ സ്ഥലം എവിടെയാ

    • @kulipanikaran
      @kulipanikaran  6 місяців тому +1

      വടകര എടച്ചേരി