COLD STARTING ASHOK LEYLAND1613 CHEETAH AFTER 7 YEARS | YathraToday (English Subtitles)

Поділитися
Вставка
  • Опубліковано 5 вер 2024
  • #Ashok_leyland #Yathratoday
    Cold starting an old ashok leyland cheetah truck after 7 years
    Email us:
    ytyathratoday@gmail.com
    Follow me on Instagram
    / m.dilshad__

КОМЕНТАРІ • 3,4 тис.

  • @akshay376
    @akshay376 4 місяці тому +44

    2024 il kaanunnavar undoo.. 🤍

  • @surazbabu7561
    @surazbabu7561 3 роки тому +69

    iam nepali 🇳🇵and I'm watching from UAE 🇦🇪 .I don't understand your language but i saw subtitle and i know what you saying...good job bro...👍️

  • @nishilroshannishil2511
    @nishilroshannishil2511 3 роки тому +63

    ഏദ് വണ്ടിയും സ്റ്റാർട്ടാക്കുമോ ഇല്ലയോ എന്നല്ല വിശ്വാസത്തോടെ പരിശ്രമിക്കുന്നുണ്ടല്ലോ അതാണ് പവർ 👍👍👍👍♥♥♥❤❤🙏👍

  • @abhinav.7720
    @abhinav.7720 3 роки тому +138

    ഇവരൊക്കെ ഉള്ളതുകൊണ്ട് ആരും നോക്കാതെ കിടക്കുന്ന വണ്ടികക്ക് ഒരു പുതു ജീവൻ കിട്ടുന്നുണ്ട്😍☺️☺️

  • @yaser.cheekode4579
    @yaser.cheekode4579 3 роки тому +66

    ഏതായാലും നിങ്ങളെ കാണാനും നിങ്ങടെ വീഡിയോയിൽ തല കാണിക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഇനിയും വിളിക്കണ്ട് ട്ടോ

    • @motivational_muse
      @motivational_muse 3 роки тому +6

      നീയാണോ വിളിച്ചത് good boy

    • @hasnabanupp2751
      @hasnabanupp2751 3 роки тому +7

      ആളെ മുഖത്ത് ഒരു അഹങ്കാരവുല്ല്യല്ലോ..!😄

    • @sanusanu4225
      @sanusanu4225 3 роки тому +8

      പഞ്ചപ്പാവം😕

    • @fahmidakt1830
      @fahmidakt1830 3 роки тому +7

      Good boy

    • @fahminakt4966
      @fahminakt4966 3 роки тому +6

      Jada illatha kutti

  • @josephchacko6537
    @josephchacko6537 3 роки тому +398

    വളരെ അവിചാരിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാന്‍ ഇടയായത് ....ഒരൊറ്റ വീഡിയോ കൊണ്ട് ഞാന്‍ നിങ്ങളുടെ ഫാന്‍ ആയി ട്ടോ ...!!!

  • @shaluu4490
    @shaluu4490 3 роки тому +81

    മച്ചാനെ മച്ചാന്റെ കോൾഡ് സ്റ്റാർട്ട്‌ പോളിയാണ് 💖💖 ഞാൻ മച്ചാന്റെ ഫാൻ ആണ്

  • @sandamalkangara3036
    @sandamalkangara3036 2 роки тому +18

    I have watched your videos. It is a really outstanding effort to give life to dead vehicles keep it up. best of luck from all Asok Leyland lovers from Sri Lanka

  • @maniaru1791
    @maniaru1791 3 роки тому +48

    Love from chennai 😍😍. Talented guys... Who giver rebirth to machines 😍😍

  • @thwayyibff9573
    @thwayyibff9573 3 роки тому +69

    ഇത് വരെ ഗിവേവെ കിട്ടാതെ
    അടുത്തത് കിട്ടും എന്ന് പ്രതീഷിച്ചു നിൽക്കുന്ന ലെ ഞാൻ ❤

  • @ansilanzii3717
    @ansilanzii3717 3 роки тому +51

    പൊഗ വന്നപ്പോ "പറക്കും തളിക" film ആണ് ഓർമ്മ വന്നത് 😂😂😂😂😂😂😂

  • @kirankg3598
    @kirankg3598 2 роки тому +7

    Thrilling it is to see all old engines reving up. Grwat work sir keep it up. Best wishes from Coorg. I can very well understand malyalam. Am blessed.

  • @udayl9447
    @udayl9447 3 роки тому +23

    After seeing all ur videos I've done my first coldstart bro😍😍 maruthisuzuki omni...after one year and its successfully compleated and im happy with that bro...bcoz of ur videos ive just attempted it and it happend😊😊✊✊.......
    A regular viewer and subscriber too from karnataka......
    Ningala pol innoruvar illa cheta😀💓

  • @rahulkrishna1266
    @rahulkrishna1266 3 роки тому +38

    Love from pondicherry 😍!
    We use to watch your cold starts in group sitting together with all my friends 😍😍 missing those days together with my friends still we watch the videos alone and share our views ourself! 😍❤️

  • @subramonianviswanathan9329
    @subramonianviswanathan9329 3 роки тому +160

    Really talented group. They should start some startups in kerala

  • @nasarpullattil8619
    @nasarpullattil8619 3 роки тому +8

    ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ കോൾഡ് സ്റ്റാർട്ട്‌ അത് പോലെ വീഡിയോ ഒരു ബോർ അടി ഉണ്ട് ആകുല 100%ഉറപ്പ് പൊളി 💚💚💚

  • @mhdsinan1119
    @mhdsinan1119 3 роки тому +96

    ബ്രോയുടെ സംസാരം ആണ് ഇഷ്ടം എന്നുള്ളവർ like അടിക്ക്

  • @balag4u753
    @balag4u753 3 роки тому +18

    Bro. I watch most of your videos. I like the way you guys do the work so coolly without any tension or ego between yourselves. Good work. Keep it up

  • @dilshad2780
    @dilshad2780 3 роки тому +16

    Enikk eicher & Tata ishtamillla....
    Iam an Ashok Leyland katta fan....💪
    Leyland Nte sound Nte mwonee....😎

    • @madmo3377
      @madmo3377 3 роки тому +1

      For me I like all truck companies bcoz they r the backbone of economy in India

  • @foodandtechy4080
    @foodandtechy4080 3 роки тому +17

    എന്തായാലുംleyland കഷ്ടം പെടുത്തും എന്ന് ഞങ്ങൾ വിചാരിച്ചില്ല ഇത്രയും ടാറ്റാ ആണെങ്കിൽ ഒറ്റ അടിക്കു START ആവും😍😍💪

  • @gamedudefromkerala6266
    @gamedudefromkerala6266 3 роки тому +1

    Enikk bhayankara craze aan ee cold starting okkey kanaan nigal ullath kond ath detial aayitt kaanan pattunnund thank youuu

  • @crashdigest
    @crashdigest 3 роки тому +11

    Big fan bro I watch your channel everyday even though I don't understand your language 😂

  • @rajgopalnarayanan1073
    @rajgopalnarayanan1073 3 роки тому +8

    I am impressed. YOu guys are all fun and Hardwork. Great Automobile specialists

  • @jonathangriffin1120
    @jonathangriffin1120 3 роки тому +2

    Leyland have a long tradition of naming their vehicles after animals, Bull, Beaver, Badger, Bison, Hippo, Octopus, Cub, Tiger etc. Nice job getting that Cheetah fired up, All The Best from Somerset UK.

  • @jayakrishnan7559
    @jayakrishnan7559 3 роки тому +4

    വണ്ടി സ്റ്റാർട്ടാവുമോ എന്ന് ടെൻഷൻ അടിച്ചു അവസാനം വരെ ചങ്കിടിപ്പോടെ കാത്തിരുന്ന ഞങ്ങളെ എല്ലാരേം ഒരു നിമിഷത്തേക്ക് പറക്കും തളികയിലെ കരിമ്പുക തുപ്പണ ബസിന്റെ രംഗം ഓർമ വന്നു. നമ്മുടെ ടിപ്പർ സ്റ്റാർട്ട്‌ ആയപ്പോൾ...🤣🤣
    എന്തായാലും പൊളിച്ചു നിങ്ങളുടെ ടീം ❤️❤️❤️

  • @shinojsudhakar
    @shinojsudhakar 3 роки тому +6

    മച്ചാനെ പൊളിച്ചു ഒരേ വണ്ടിപ്രാദനും നിങ്ങള്ളോട് പെരുത്ത് മുഹബത് ആണ് മുത്ത് മണിയെ ഒറ്റപ്പെട്ട വണ്ടിക് പുതു ജീവൻ നല്ലക്കന് വേണ്ടി ഉണ്ടായ മാലാഖമാർ 🔥🔥🔥

  • @MrManushankar
    @MrManushankar 3 роки тому

    സത്യം പറഞ്ഞാൽ ഇങ്ങളെ പരിപാടി ഉസാറാണ് ഇങ്ങളെ അവതരണ ശൈലിയും ഇടക്കുള്ള ചെറിയ തമാശകളും നല്ല രീതിയിൽ എൻജോയ് ചെയ്യാറുണ്ട് ട്ടോ..ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ ശ്രമിക്കുക

  • @_Arjunrs_
    @_Arjunrs_ 3 роки тому +50

    Accelerator എവിടെ വേണമെങ്കിലും നീക്കി വെക്കാം 🤣
    Brake, വണ്ടിയുമായി ബന്ധം പിരിഞ്ഞു..
    ക്ലച്ച് മേലോട്ടാണ് 🤣👌

  • @nambiduraiyadav1674
    @nambiduraiyadav1674 3 роки тому +60

    அருமை அருமை மக்கா
    അടിപൊളി മക്കളെ 🥰🥰🥰🥰🥰🥰🥰

  • @its_me_ayush457
    @its_me_ayush457 3 роки тому +69

    ഇത്തരം വണ്ടികളിൾ കയറുമ്പോൾ സൂക്ഷിക്കണം കാരണം ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കണം മണ്ടി കയറി ഡൈവർ സീറ്റിൽ ഇരിക്കരുത് സൂക്ഷിക്കുക

  • @dilshijvellichira3014
    @dilshijvellichira3014 3 роки тому +11

    Bro it's a great video I never felt like skipping any part of the video... Lots of love from Maharashtra 🔥🔥

  • @shanumuhammed7721
    @shanumuhammed7721 3 роки тому +14

    അയലത്തെ വീട്ടിലെ ചേച്ചി : കൊതുകിനു മരുന്ന് അടിക്കാൻ പഞ്ചായത്തിൽ നിന്നും ആൾ വന്നിട്ടുണ്ട് എന്ന് തോന്നുന്നു 😁

  • @sridharojha2609
    @sridharojha2609 2 місяці тому

    Bhai you are legendary mechanic old vehicles....God bless you bro....every engine is created by human being.......you are genius mind and your teams very lovable technicians.....nice to love you bro.....I dont your language.....still your mission is superb......

  • @kiranraj2259
    @kiranraj2259 3 роки тому +10

    മച്ചാനെ... talking style superb.. അതേപോലെ ella videosm poli anu... stay blessed always.. 😍

  • @ebinjoshy9980
    @ebinjoshy9980 3 роки тому +20

    1.Yathra today
    2.Petrolhead motor garage
    3Truck guru,,_
    ____________❤️👍👍

  • @anandvj6101
    @anandvj6101 3 роки тому +14

    Salary ഇല്ലാതെ പണിയെടുക്കുന്ന മച്ചാൻമാർക്ക് ഒരു big salute for your effort

  • @viswajithp7631
    @viswajithp7631 3 роки тому +4

    Screwdrivers ന്റെ വീഡിയോ കണ്ട് തീർന്നപ്പോ തൊട്ടു പുറകെ yatra today ടെ വീഡിയോ... Superb❤️❤️

  • @exploder4027
    @exploder4027 3 роки тому +18

    ASHOK LEYLAND 🔥

  • @RODALCO2007
    @RODALCO2007 3 роки тому +12

    Great video, keep those abandoned diesel start video's coming. Good batteries you have there.

  • @anilkumaralayil9685
    @anilkumaralayil9685 3 роки тому +9

    ദിൽഷാദേ നിന്റെ ചിരി super...

  • @renny9560
    @renny9560 3 роки тому +10

    Nokkiirikkukayarunnu🙏🙏🔥❤️❤️❤️❤️❤️🔥❤️❤️🔥🔥🔥...pever varattte

  • @jinunc2431
    @jinunc2431 11 місяців тому

    ഞാനും ഒരു ഡ്രൈവർ ആണ് അത് കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ വലിയ ഇഷ്ടം ആണ്.. നിങ്ങളുടെ അവതരണവും നല്ലതാ പ്രതേകിച്ചു ഭാഷ 😊

  • @TechyandGamingDude
    @TechyandGamingDude 3 роки тому +24

    [Eng] How many of you guys noticed the spider at 6:20
    [Mal] ആരൊക്കെ 6:20 ന് അ ചലന്ധിയെ കണ്ടൂ
    [Hindi] किस-किस ने 6:20 पे वह मकड़ी को देखा

  • @loonly__
    @loonly__ 3 роки тому +87

    Cold start കണ്ടു ആസ്വദിക്കുന്ന കൂട്ടുകാർ ഉണ്ടെകിൽ ലൈക് അടിക്കു pewer കാണിക്കു 👍👍

  • @ajeesaju677
    @ajeesaju677 3 роки тому +2

    Ningade video kaanunnavar engane aayalum chirikkum athrakkum comedy aanu ningal😂😂😂😂

  • @omsai.n
    @omsai.n 3 роки тому +16

    How thank I just found this channel 🥳❤️ just excited every time I see a video in this 😂🤗

  • @cookiesandcocktails
    @cookiesandcocktails 3 роки тому +28

    This is the automotive content we need here in India!!! I hope you guys get some sponsored series. Also, you'll just go start up random abandoned vehicles?

  • @i_am_d_the_violin7988
    @i_am_d_the_violin7988 3 роки тому +1

    Varshangalk munne nilacha engine oru divasathekk puth jeevan nalkiya ningalk oru big salute.. 🤚

  • @sreejithkoorakottil1585
    @sreejithkoorakottil1585 3 роки тому +9

    പൊളി ആണ് മച്ചാനെ ഡയലോഗ് പറയുന്ന രീതി

  • @fousiyamole1943
    @fousiyamole1943 3 роки тому +7

    ഇന്നത്തെ ലൈക്ക് ജുനൈദിനിരിക്കട്ടെ,👍👍

  • @karthikreghu2718
    @karthikreghu2718 3 роки тому

    ജീവൻ ellatha വണ്ടികൾക്ക് ജീവൻ നൽകുന്ന ഇക്കമ്മാരെ വീഡിയോ എല്ലാം കൊള്ളാം

  • @drmralthu6038
    @drmralthu6038 3 роки тому +4

    Net issue aanu 1min video 2min loading😭
    Ippo itta comment eppo post aakum enn ariyilla
    Oru vandi pranthan enna nilak cold starting kanan bayangara rasam aanu ath kond aanu yathra today chanel kashtapett kanunnath
    Ikkayude voice pwoli aanu
    Ath pole video💐🍃
    Ikkayeyum ikkayude cold start um ishtamullavar
    👇😊

  • @pk.schennalod819
    @pk.schennalod819 3 роки тому +44

    ആദ്യം പിരാന്താണെന്ന് കരുതിയിരുന്നു ഇപ്പോൾ ഒരു ഹരമായി മാറി. പൊന്നാര മാണിക്ക കല്ലുകളെ പുകിലുകളെ ഹ.ഹ.ഹ.

  • @priyankrajpura5442
    @priyankrajpura5442 3 роки тому +2

    Speak in hindi , love from Gujarat

  • @user-lp3yk3fc9t
    @user-lp3yk3fc9t 3 роки тому +10

    ജവാദ് കാ ഇങ്ങളും ഫ്രഡ്‌ൻസും പൊളിക്കി 🔥🔥🔥

  • @rakeshtp6326
    @rakeshtp6326 3 роки тому +4

    Polichu bro polichu
    Iniyum varatte inganathe aduthq video ⚡️⚡️⚡️

  • @faisalvkfaisalvk8968
    @faisalvkfaisalvk8968 3 роки тому +1

    റോഡിൽ ഇങ്ങനെ കാണുന്ന വണ്ടി സ്റ്റാർട്ട്‌ ആകാൻ ആർക്കങ്കിലും പറ്റുമോ എന്നു ജാൻ മനസ്സിൽ വിചാരികൾ ഉണ്ടായിരുന്നു അതു പോലെ ശരിക്കും നടന്നു 👍👍👍

  • @grzegorzkrk262
    @grzegorzkrk262 3 роки тому +13

    Brawo chłopaki 😊👏👏👏👏

  • @aravindaravi5456
    @aravindaravi5456 3 роки тому +5

    Ejathi thug annu bro niga parayant ath kelkkan matram video kannunnu😅😅😅😅poli bro poli😅

  • @Shalimkabeer
    @Shalimkabeer 3 роки тому +1

    Channel 1st time aaaaN കാണുന്നത് അടിപൊളി ആണ് ഫുൾ support machaaaane ❤️

  • @tendulkar100sachin
    @tendulkar100sachin 3 роки тому +4

    Dilshadey...poli... your natural comedy dialogues also poli.. keep going...all the best

  • @minicreations3012
    @minicreations3012 3 роки тому +4

    അടിപൊളി👍
    ഇനിയും ഇതുപോലെയുള്ള അടിപൊളി വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 👍🌹

  • @josephchacko6537
    @josephchacko6537 3 роки тому +11

    ഇടയ്ക്കിടയ്ക്ക് പറയുന്ന തമാശകള്‍ അടിപൊളിയാണ് ...

  • @manjit2630
    @manjit2630 3 роки тому +4

    I like to watch these type of interesting videos...

  • @simongurung9595
    @simongurung9595 3 роки тому +8

    I have a question...what did they do with this vehicle after repairing it... ???? I don't understand his language but Love to see his videos.... Love from captial city of nepal🇳🇵🇳🇵🇳🇵

  • @munnafrancis6477
    @munnafrancis6477 Рік тому +2

    Yona 430AM Joseph Francis was the best of the day in his life for the birthday party and his family

  • @shebzz71
    @shebzz71 3 роки тому +10

    *ആക്‌സിലെറ്റർ നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കാം😂😂
    * ബ്രേക്ക് വണ്ടിയുമായി ബന്ധം മുറിച്ചിട്ട് കൊറേ കാലം ആയി😂😂
    *ക്ലച്ച് മുകളിലോട്ട് ആണ് 😂😂😂
    *മീറ്റർ ഒരെണ്ണം മാത്രം കംപ്ലൈന്റ് ബകിയൊന്നും വർക് ആവുന്നില്ല😂😂😂

  • @anwarshahidanwar8445
    @anwarshahidanwar8445 3 роки тому +7

    6:50 chirochu oru vayik aayi😂😂

  • @gautamparmar652
    @gautamparmar652 2 роки тому +1

    Iam watching your video.Keep it up bro.
    Iam From Ahmedabad Gujarat.

  • @Mhd_Imran
    @Mhd_Imran 3 роки тому +6

    Cheyyan ayadh kond parayalla pewer 💕

  • @The_speed_strock
    @The_speed_strock 3 роки тому +7

    Leyland uyir poli sanam 💕

  • @nijaschannel8242
    @nijaschannel8242 3 роки тому +2

    നിങ്ങൾ ഈ വണ്ടിക്കുംപുതുജീവൻ നൽകി ഏറ്റവും വലിയ കാര്യം

  • @ashwinak17
    @ashwinak17 3 роки тому +15

    Super bro from Tamil Nadu ❤️

  • @ajmalansari8067
    @ajmalansari8067 3 роки тому +7

    Leyland ishttam🥰🥰🥰

  • @aksami8288
    @aksami8288 11 місяців тому

    Congratulations. Thank you for your team work. Very good effort.

  • @akshayvismaya5301
    @akshayvismaya5301 3 роки тому +13

    Ithuvare oru giveaway polum kittaathavar undo ivide? 😢

  • @muhammedfasal1633
    @muhammedfasal1633 3 роки тому +4

    SAFI college nte adth😁😁
    College poyirunna time L daily kaanunna vandi

  • @Albina7232
    @Albina7232 3 роки тому +1

    Dilshad bhai, I watch your entire video but I don't know Malayali. I am from Bihar

  • @santosjay8488
    @santosjay8488 3 роки тому +3

    Can you guys restore the truck it have made your videos more interesting to me, like showing before and after restoration.it would have been wonderful indeed.

  • @MATTCLARKE007
    @MATTCLARKE007 3 роки тому +7

    THANK YOU FOR THE SUBTITLES!!!

  • @jaseeljase9231
    @jaseeljase9231 2 роки тому

    ആ പറമ്പ് മൊത്തം പുക ഇട്ട് ഊതിയല്ലോ🤓🤓സൂപ്പർ മുത്തേ ലെയ്ലാൻഡ് ഇഷ്ട്ടം🔥🔥❤

  • @christianmarccampos5553
    @christianmarccampos5553 3 роки тому +5

    Nice because you put subtitle im watching here in Philippines

  • @ashikashik2190
    @ashikashik2190 3 роки тому +4

    എന്ത് വന്നാലും ലേലെൻഡ് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 😁😁😁

  • @fazilfirozp2217
    @fazilfirozp2217 3 роки тому

    Iam addicted cold starting videos

  • @abinavvp2418
    @abinavvp2418 3 роки тому +6

    Ithentha kodamanjooo😆😆😆
    💜❤️Dilshad ikka poli allee❤️💜
    7 varshathinu sheksham cheettayude garjanam kettuuu🚚🚚🚚🚚

  • @ltscribe4082
    @ltscribe4082 3 роки тому +124

    കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടോ 👍👍

  • @vinuvinayak3549
    @vinuvinayak3549 3 роки тому

    പൊളിയാണ് മച്ചാ..... നിങ്ങളുടെ video കാത്തു നിക്കാറുണ്ട്.. KGF വീഡിയോ വളരെ കഷ്ടപ്പെട്ട് പ്രതീക്ഷയോടെ ഇട്ടതാണെങ്കിലും അതിന് അത്ര റിസൾട്ട്‌ കിട്ടാഞ്ഞത് എന്നെ വളരെ വിഷമിപ്പിച്ചു... എങ്കിലും തീർച്ചയായും മികച്ച വീഡിയോ തന്നെ ആയിരുന്നു ❤❤

  • @adhibfarhankm3461
    @adhibfarhankm3461 3 роки тому +9

    അടിപൊളി വീഡിയോസ് ❤❤

  • @dilshad2780
    @dilshad2780 3 роки тому +5

    Clutch meellott
    Brakeum vandiyum thammil bhandhalla
    Accle evdkk veenelum Matti vekkkam....😎😂😂😂😂

  • @jncbcurtain4116
    @jncbcurtain4116 3 роки тому +1

    super Brother I iam form srilankn සුපිරි

  • @Mr-kx3qz
    @Mr-kx3qz 3 роки тому +12

    Love from Tamil Nadu ❣️

  • @vincentjohnson2088
    @vincentjohnson2088 3 роки тому +4

    അടിപെളി ഉശിരൻ ടീം വർക്ക്👍👍

  • @abdulbasith1218
    @abdulbasith1218 3 роки тому

    Comedy + cold start അതാണ് ഇവരെ മെയിൻ അല്ലേലും മലപ്പുറക്കാർ പോളിയാണ്

  • @shoaibshabbir8573
    @shoaibshabbir8573 3 роки тому +18

    Engine starts at 19:04

  • @motivational_muse
    @motivational_muse 3 роки тому +10

    ജുനൈദ് ഫാൻസ്😂😂👍

  • @kacheteronpi7628
    @kacheteronpi7628 2 роки тому +1

    Next level....love from Assam northeast❤️❤️

  • @ksa7010
    @ksa7010 3 роки тому +15

    വണ്ടിയെ സ്നേഹിക്കുന്ന ഒരാൾക്കും ഇത്രയും വർഷം ഇങ്ങനെ വണ്ടി ഇട്ട് നശിപ്പിക്കാൻ കഴിയില്ല,,

    • @neaxalatevijayan9053
      @neaxalatevijayan9053 3 роки тому +2

      Gafoorka നമ്മളും ണ്ട്ട്ടാ. നമ്മള് രണ്ടുപേരും വണ്ടി ഉള്ളോട്ത് ഉണ്ടല്ലേ...😂🤣

    • @BLEED5
      @BLEED5 3 роки тому +1

      എല്ലാരും എന്റെ ചാനൽ subscribe cheyoo

    • @user-pv3zq6yw5e
      @user-pv3zq6yw5e 3 роки тому +1

      Yes

  • @alwingeorgereji4839
    @alwingeorgereji4839 3 роки тому +7

    Give away gift enthan ennariyan thiruchu thumbnail poyi nokkiyavar like adi

    • @BLEED5
      @BLEED5 3 роки тому +1

      എല്ലാരും എന്റെ ചാനൽ subscribe cheyoo

  • @satheeshkumar624
    @satheeshkumar624 3 роки тому +1

    Bro I am from tamil nadu I can understand malayalam but small but your vedios are super I need more cold start vedios

  • @lakers232
    @lakers232 3 роки тому +4

    18:02 moment 😄😄😄