Mr Sabari Varkala, I live in USA since 4 years now. Earlier up to 2016 I was in Coimbatore for 50 years. I have been following your UA-cam channel and got very good idea of the trekking, stay, food, rooms, people, animals, birds, some temples, at Valparai, Topslip, Nelliampathy, Kanthaloor, Chinnar, Kodanad, Kotagiri, and so on. I really got a feel as if I am traveling with your group in your red car and enjoying nature. I am 76 and in real life may not be able to go to these places. I am also not earning any more, so vacation travel to any place is ruled out. I am originally from Kerala, father from Elapully in Palakkad and mother from Palakkad, but father stayed in Calicut for studies and mother grew up in Manjeri.
Nice presentation sir you must be a nature lover I don't understand your language but still like your presentation I'm from Bangalore I keep coming to coachi every 3months
Video is really good Athinde oppam rooms and dormetory koodi kaanichal it would b much better Family aayittu varunnavarkku dormetory book chayyamoo entha sugession
ശബരിസർ 'താങ്കളുടെ മിക്കവാറും വീഡിയോകളെല്ലാം കാണാറുണ്ട്. സാധാരണക്കാരൻ്റ സ്വപ്ന സഞ്ചാര സാധ്യത നിങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് നന്നാവുന്നുണ്ട്. കൂടുതൽ തന്നാക്കാൻ എൻ്റെ ഒരു നിർദ്ദേശം ഇതാണ് വീഡിയോയുടെ അവസാനം നായ മോങ്ങുന്നതു പോലെയുള്ള സ്ത്രീ ശബ്ദം ഒഴിവാക്കിയാൽ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ അടിപൊളിയാവും' ഈ നിർദ്ദേശം പരിഗണിക്കുമല്ലൊ?
ശബരി ചേട്ടാ കൊടൈക്കനാലിലെ മന്നവന്നൂർ എന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലെ കുറിച്ചുള്ള നിങ്ങളുടെ മനോരമയിലെ റിപ്പോർട്ട് വായിച്ചു സന്തോഷം വളരെ ഭംഗിയുള്ള സ്ഥലം ചേട്ടാ അവിടേക്ക് അ വാഹനത്തിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ അവിടെ ഫാമിലിക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ അവിടെ സന്ദർശിക്കാൻ പറ്റിയ സമയം എപ്പോഴാണ് ആണ് എന്ന് അറിയിക്കണം എന്ന് അപേക്ഷിക്കുന്നു താങ്ക്യൂ
@@SabariTheTraveller അവിടെ ഫാമിലിക്ക് താമസിക്കാൻ സൗകര്യമുണ്ടോ അവിടെ സന്ദർശിക്കുവാൻ പറ്റിയ മാസങ്ങൾ ഏതാണ് ഭക്ഷണം അവിടെ നിന്ന് ലഭിക്കുമോ ഇതിനു കൂടിn മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
@@SabariTheTraveller ശബരി ചേട്ടാ അഞ്ച് മുതിർന്നവരും ഒരു മൂന്നു കുട്ടികളും അടങ്ങിയ ഫാമിലിക്ക് താമസിക്കാൻ എത്രയാവും ചാർജ് പിന്നെ ബുക്കിംഗ് എങ്ങനെയാണ് ഓൺലൈനാണ് ഫോൺ മുഖേന ആണോ അറിയിക്കണം
Hello sir, കാറിൽ അല്ലാതെ ബസിൽ നമുക്ക് അവിടെ എത്താൻ പറ്റുമോ? ഏത് ബസിൽ പോകണം? എവിടെ ഇറങ്ങണം? ബസിനു പോകുന്നവർ തെരഞ്ഞെടുക്കേണ്ട കോട്ടജ് ഏതാണ് (റോഡിനു അടുത്തുള്ളത് )
ഒരു മൂന്നു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുക ' മുതുമല തെപ്പ കാട് മസിനഗുഡി ബന്ദിപ്പൂർ ഗോപാലസ്വാമി ബെട്ട എന്നിവ കൂടി ഉൾപ്പെടുത്തുക സംശയങ്ങൾക്ക് വിളിക്കാം 7736688424
Sabari The Traveller hi ശബരി ചേട്ടാ, ഞാൻ നിങ്ങളിടുന്ന ബ്ലോഗ് ന്റെ ഫാൻ ആണ്. വെറൈറ്റി ലൊക്കേഷൻ ആണ് എല്ലാം ഒരു കാര്യം ചോദിച്ചോട്ടെ, ലിക്വർ കെറ്റാൻ പറ്റോ? എത്രത്തോളം stritct ആണവിടെ? ഒന്നു പറഞ്ഞു തരാമോ പ്ലീസ്
@@SabariTheTraveller അടുത്ത തവണ ലീവിന് വരുമ്പോൾ ഫാമിലി ആയി പ്പോകണം. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഓൺലൈൻ ബുക്ക് ചെയ്യുന്നദ് എങ്ങനെ എന്ന് ഒരു വീഡിയോ ഇടണം ട്ടോ എത്ര ദിവസം മുൻപ് ചെയ്യണം എന്ന് കൂടി വെളുപ്പെടുത്തണം മറക്കരുത് മുത്തേ അറിയാതോണ്ടല്ലേ ചക്കരെ ചോദിക്കുന്നെ
ഇത് ഫാമിലി ആയി യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഓക്കെ തീർച്ചയായും ഇഷ്ടമാവും.
വീഡിയോ വളരെ നന്നായിട്ടുണ്ട് ♥♥♥
Thank you .keep in touch
ഇത് പോലെയുള്ള ഒരു ഫാമിലി ക്കും മറ്റും യാത്ര ചെയ്യാൻ പറ്റുന്ന ഒരു റഫറൻസ് വീഡിയോ യാ യി രിക്കണം നിങ്ങളുടെ ചാനലും FB യും
2021 ലും ഈ വീഡിയോ കാണുന്നവർ ഉണ്ടോ...?
മനോഹരമായ അവതരണം, ആ സ്ഥലത്തേക്ക് ആകർഷിപ്പിച്ചു കൊണ്ടുപോകുന്നതുപോലെ.
Thank you
ശബരി ചേട്ടാ ചെറിയ ചിലവിൽ എൻജോയ് ചെയ്യാൻ പറ്റിയ പ്ലേസ് എവിടെയാ അല്പം ഫിഷിങ്. കുക്കിംഗ്. എല്ലാം ഉള്ള സ്റ്റലം പറയു. ഞാൻ വർക്കല ഹെലിപാഡ്..
Mr Sabari Varkala, I live in USA since 4 years now. Earlier up to 2016 I was in Coimbatore for 50 years. I have been following your UA-cam channel and got very good idea of the trekking, stay, food, rooms, people, animals, birds, some temples, at Valparai, Topslip, Nelliampathy, Kanthaloor, Chinnar, Kodanad, Kotagiri, and so on. I really got a feel as if I am traveling with your group in your red car and enjoying nature. I am 76 and in real life may not be able to go to these places. I am also not earning any more, so vacation travel to any place is ruled out. I am originally from Kerala, father from Elapully in Palakkad and mother from Palakkad, but father stayed in Calicut for studies and mother grew up in Manjeri.
Thank you
Tech travell eatinu shesham mudhumali tiger reservinte adhimanoharamaayaa aduthoru video koodi kaanichu thanna sabari chettanu nanni
Thank you
@@SabariTheTraveller 🥰🥰🥰
യാത്രാ തിരക്കിലായിരുന്നു.... എല്ലാവിധ ആശംസകലും ശബരിയുടെ പുതിയ വ്ലോഗിന്
Thank you
good videos , പക്ഷേ സെൽഫി വീഡിയോസ് കുറയ്ക്കണം .. കാഴ്ചകൾക്ക് പ്രാധാന്യം നൽകണം ,, Safari കണ്ടു നോക്കു
Ee video miss ayi poyirunnu ipppo kandu 👌👌
Jan എല്ലാ വീഡിയോസ് കാണാറുണ്ട്.. തങ്ങളുടെ..... ja evide പോയിരുന്നു..
Thanks Sabari
മുതുമല ടൈഗർ റിസേർവ്
വളരെ നല്ല vlog
Eldhose. M. K. Kothamangalam
Thank you
ഒരുപാട് വിഡിയോകൾ ചെയ്യാൻ കഴിയട്ടെ
Thank you
ശബരി വളരെ നന്നായിട്ടുണ്ട്. എല്ലാ പേരെയും കൊതുപ്പിച്ചു കാട്ടിൽ കൊണ്ടു പോകുമല്ലോ...😄😄
Thank you
adipoli....................
Thank you
Hi chetta, thirunelly, muthanga, bandipur, gundelpett, gopalaswamy petta, mudumalai, masanagudi, ootty trip plan cheyyunndu, nammal thirunelly ninnu pokumbol muthanga chennittano e route pokende, ithu oru circle ayi pokan pattumo
Yes ,ur plan correct aanu. If any doubt whatsup me 7736688424
Yes ...kattil oru divasam thamasikkan wow.....😍😍😍👌👌
Thanks dear
Nannayitunde bro
Hallo sir youtube chanal thudangiyalle valare upakaram nokikko laksha kanakkinu subscribers undaavum your continew
Thank you so much
കൊതിപ്പിച് കൊന്നു ചേട്ടാ superb
Thank you
Njangal December 23rd nu poyirunnu, night 2am ayappol oru valiya kattana vannu canteen nte aduthu
Brother your videos nice enjoy...
Thank you
Sabari....Superb yaar
Thank you
Munbu njan taj savoy ootyil ninnu poyapol kanda athe kazhchakal avide ninnu thanne kadinte bankiyum aswadhichu nalla food kazhichangu thirichu.cottages adipoliyanu.full greenery athanu thappakkadu..😻
Let a destination finds u .The Traveler.
Presentation നന്നായിട്ടുണ്ട്....ഇവിടെ ഫാമിലിക്കി താമസിക്കാൻ പറ്റുമോ ? സാമാന്യം വൃത്തിയുണ്ടോ ?
ഫാമിലി ആയി താമസിക്കാം. നല്ല വൃത്തിയുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയും എന്ന് വിശ്വസിക്കുന്നു. ഒപ്പം മറ്റു വീഡിയോസും കാണുമെന്ന് വിശ്വസിക്കുന്നു.
Chetta ingalu powliii annu💟✌
I have been there my last vacation
With my friends...Awesome place..
Sabari thanks for nice video 👌
Thank you
Nice presentation sir you must be a nature lover I don't understand your language but still like your presentation I'm from Bangalore I keep coming to coachi every 3months
Thank you sir
Video is really good
Athinde oppam rooms and dormetory koodi kaanichal it would b much better
Family aayittu varunnavarkku dormetory book chayyamoo entha sugession
ഞങ്ങൾ താമസിച്ച മിനി വെറ്റ് ഡൊർമെറ്ററി അത്യാവശ്യം ക്ലീൻ ആണ്.
നല്ല ഭംഗി
Thank you
Super
Safari time engane
Check-in checkout eppol
Why ur video resolution limited to 480p???
ഇഷ്ട്ടായി💐🌹👍
Thank you
Chetta camera etha use cheyunnai
GoPro 6. And mobile
Room inside കൂടെ കാണിക്കാൻ ശ്രമികു...
Eni hotel rooms onnu kaanikamo pennae each room rate koodi onnu mention cheythal useful aayirunu and videos ellam nanakunundu
അവിടുത്തെ വാച്ച് ടവർ കയറിയില്ല
Adipoli bro
Thank you
Chetta foodum roomum onn kanikku
ചേട്ടൻ കോടനാട് വിട്ടു പോയോ
Super Video
അതിമനോഹരം
Really wonderful video sir
Thank you
സബ്സ്ക്രൈബ് ചെയ്തു.. 👍
Thank you
ശബരിസർ 'താങ്കളുടെ മിക്കവാറും വീഡിയോകളെല്ലാം കാണാറുണ്ട്. സാധാരണക്കാരൻ്റ സ്വപ്ന സഞ്ചാര സാധ്യത നിങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് നന്നാവുന്നുണ്ട്. കൂടുതൽ തന്നാക്കാൻ എൻ്റെ ഒരു നിർദ്ദേശം ഇതാണ് വീഡിയോയുടെ അവസാനം നായ മോങ്ങുന്നതു പോലെയുള്ള സ്ത്രീ ശബ്ദം ഒഴിവാക്കിയാൽ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ അടിപൊളിയാവും' ഈ നിർദ്ദേശം പരിഗണിക്കുമല്ലൊ?
ആദ്യ വീഡിയോകളിൽ ആയിരുന്നു ,ഇപ്പോൾ ഇല്ല
Very good
Bro fan of shabari varkala odayam😍
thank you
Nagarhole explore cheyyanam
Kadinullil tent adich stay chyyan patya place undo.....vedeo chyyamooo.... In kerala
ശ്രമിക്കാം
Shabari sir vlog sooper ethu sitilanu book cheyuka?
Mudumalai tiger reserve.com
Oru Roomil 6 perku thamasikamo? Sitil 2 adult kanikunne?
Nice presentation and video,, which camera used ?
Thank you . One plus 6T
Good video
Thank you
Banglur ninn keralathilek varunna ksrtc bus food kazhikan nirthunna sthalam alle
Yes
Suuuper👍😊
ആനമല കലീമിനെ വരെ വിറപ്പിച്ച മുതുമല മൂർത്തി എന്ന മോഴആന ഉണ്ടല്ലോ ഇവിടെ
അത് മുതുമലയിൽ ആണ്.
എലിഫൻ്റ് ക്യാമ്പ് ടൈഗർ റിസർവിന് അടുത്ത് തന്നെയാണൊ .നടന്ന് പോവാനുള്ള ദൂരമെ ഉള്ളൂ
ഞാൻ പോയിട്ടുണ്ട്.
പക്ഷേ താമസിച്ചിട് ഇല്ല
Okay thank you
ഓൺലൈൻ ബുക്കിംഗ് link pls
www.mudumalaitigerreserve.com/
It's closed now... due to Covid
Nice video 👍
Thank you
Good
super
Roomil madhyam kondupovan patuo
Super..
Thank you
ശബരി ചേട്ടാ കൊടൈക്കനാലിലെ മന്നവന്നൂർ എന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലെ കുറിച്ചുള്ള നിങ്ങളുടെ മനോരമയിലെ റിപ്പോർട്ട് വായിച്ചു സന്തോഷം വളരെ ഭംഗിയുള്ള സ്ഥലം ചേട്ടാ അവിടേക്ക് അ വാഹനത്തിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ അവിടെ ഫാമിലിക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ അവിടെ സന്ദർശിക്കാൻ പറ്റിയ സമയം എപ്പോഴാണ് ആണ് എന്ന് അറിയിക്കണം എന്ന് അപേക്ഷിക്കുന്നു താങ്ക്യൂ
അവിടെ സ്വന്തം വാഹനത്തിൽ പോകാം. .ഒരുപാട് കാഴ്ച്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് അവിടം. എന്താവശ്യത്തിനും വിളിക്കാം. 7736688424
@@SabariTheTraveller thanks
@@SabariTheTraveller അവിടെ ഫാമിലിക്ക് താമസിക്കാൻ സൗകര്യമുണ്ടോ അവിടെ സന്ദർശിക്കുവാൻ പറ്റിയ മാസങ്ങൾ ഏതാണ് ഭക്ഷണം അവിടെ നിന്ന് ലഭിക്കുമോ ഇതിനു കൂടിn മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
@@musrathkt നേരത്തെ ബുക്ക് ചെയ്താൽ ഭക്ഷണം ഉൾപ്പെടെ താമസ സൗകര്യം ലഭ്യമാകും വർഷം മുഴുവനും പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇത് .
@@SabariTheTraveller ശബരി ചേട്ടാ അഞ്ച് മുതിർന്നവരും ഒരു മൂന്നു കുട്ടികളും അടങ്ങിയ ഫാമിലിക്ക് താമസിക്കാൻ എത്രയാവും ചാർജ് പിന്നെ ബുക്കിംഗ് എങ്ങനെയാണ് ഓൺലൈനാണ് ഫോൺ മുഖേന ആണോ അറിയിക്കണം
Super video
Thank you
@@SabariTheTraveller trip pokumbol nammalem kondu pokan pattille
Online via mathramano booking..?
Yes sujith
Ethu evida karnataka ano
Tamilnadu
Bro good useful video
Thank you
Hello sir,
കാറിൽ അല്ലാതെ ബസിൽ നമുക്ക് അവിടെ എത്താൻ പറ്റുമോ? ഏത് ബസിൽ പോകണം? എവിടെ ഇറങ്ങണം? ബസിനു പോകുന്നവർ തെരഞ്ഞെടുക്കേണ്ട കോട്ടജ് ഏതാണ് (റോഡിനു അടുത്തുള്ളത് )
Ningal GUDALUR varanam ennitt avidunn MOYAR MASINAGUDI Bus kayari THEPPAKADU ll irangiyaal madhi avide kure cottage's undaagum..naan Gudalur aanu
Kaattil thaamasikan valiya aagrahamund
Set aakam
Awesome... may I know the camera u r using n the editing software?
GoPro 6, one plus and editing software adobe premiere
Thank u bro...
Air 8:20 edha cam?
Your information and presentation is good
Thank you Aby
Bro adipoli... Eda camera???
GoPro 6 , thank you
External mic use cheyando
@@najeebpathus2007 sometimes
Shabari bhaiii onnum parayaanillattoooo.
Thank you
Wowww
Thank you
നേരത്തെ ബുക്ക് ചെയ്യേണ്ടദുണ്ടോ
Stay online booking. Elephant camp book cheyyanda
നാടിൽ വരാൻ പറ്റിയാൽ ബധപെടാം
അപ്പൊ തീർച്ചയായിട്ടും സാധിക്കും.
ഏതാ ചേട്ടന്റ ക്യാമറ
Sethu....aliya....nee enthuva coveril kond pokunnath.....pinne....vlog kollaaam.....kiduuuuu
ചേട്ടാ ഇവിടെ മുഴുവൻ കാണാൻ എത്ര ദിവസം വേണം?
ഒരു മൂന്നു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുക '
മുതുമല തെപ്പ കാട് മസിനഗുഡി ബന്ദിപ്പൂർ ഗോപാലസ്വാമി ബെട്ട എന്നിവ കൂടി ഉൾപ്പെടുത്തുക സംശയങ്ങൾക്ക് വിളിക്കാം 7736688424
Nice video s
Pls do more videos😘👍🏻😍 try to explore Karnataka muthumalai, masanagudi ootty mysore etc...
Sure.. thank u noufal
Adutha sujith bakthan
👍 good
Love your videos !!!
thank you
ശബരി ചേട്ടാ അവിടെ നമ്മുടെ കോന്നി സുരേന്ദ്രൻ ഉണ്ടോ...?
Ill
Super
Make it little long
Thank you
Sabari The Traveller hi ശബരി ചേട്ടാ, ഞാൻ നിങ്ങളിടുന്ന ബ്ലോഗ് ന്റെ ഫാൻ ആണ്. വെറൈറ്റി ലൊക്കേഷൻ ആണ് എല്ലാം
ഒരു കാര്യം ചോദിച്ചോട്ടെ, ലിക്വർ കെറ്റാൻ പറ്റോ? എത്രത്തോളം stritct ആണവിടെ? ഒന്നു പറഞ്ഞു തരാമോ പ്ലീസ്
Tammy is super awesome
Room okke kanikkamyirunnu
Rooms ok aanu..
ഇത് എവിടെ സ്ഥലം
Mudumalai
ഏന്ത് ജില്ല
Nilgiri ,near ooty
ok Thanks
Thanks ഞാനും ചോദിക്കാൻ ഇരുന്നതാണ്,,,
ശെടാ എത്രയോ തവണ പോയിട്ടുണ്ടെങ്കിലും ഇതു വരെ അവിടെ കയറിയിട്ടില്ല
Pls stay there. Good experience aayirikkum
@@SabariTheTraveller അടുത്ത തവണ ലീവിന് വരുമ്പോൾ ഫാമിലി ആയി പ്പോകണം. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഓൺലൈൻ ബുക്ക് ചെയ്യുന്നദ് എങ്ങനെ എന്ന് ഒരു വീഡിയോ ഇടണം ട്ടോ എത്ര ദിവസം മുൻപ് ചെയ്യണം എന്ന് കൂടി വെളുപ്പെടുത്തണം മറക്കരുത് മുത്തേ അറിയാതോണ്ടല്ലേ ചക്കരെ ചോദിക്കുന്നെ
Nice bro 👌❤
Thank you
എന്തൊക്കെയോ ചേട്ടൻ പോയി കണ്ടു ഞങ്ങൾക്ക് കാണിച്ചുതന്നില്ല വീഡിയോ എടുക്കുന്നത് ok nice ആണ് പക്ഷെ ഞങ്ങൾ (ഞാൻ ) ആഗ്രഹിക്കുന്നത് ചേട്ടൻ കാണിക്കുന്നില്ല
Thank you
@@SabariTheTraveller പോകുന്ന സ്ഥലത്തെ കാഴ്ചകൾ ഫുള്ളായി കാണിക്കാൻ ശ്രമിക്കുമല്ലോ
Trekking house 2?
നിങ്ങളുടെ വീട് എവിടെയാ
വർക്കല.
ഏതു place
Mudumalai. Just watch the video. U will get all details
5:42 animal running back to you
That's a vehicle