യേശുദാസ്, ബാപ്പു വെള്ളിപ്പറമ്പ് കൂട്ടുകെട്ടിലെ മാപ്പിളപ്പാട്ടുകൾ Karayanum Parayanum

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 279

  • @bumblebee3697
    @bumblebee3697 Місяць тому

    അഭിനന്ദനങ്ങൾ പഴയ പാട്ടുകൾ സൂപ്പറാണ്.🤲🤲

  • @rajanraj4130
    @rajanraj4130 4 роки тому +7

    സൂപ്പർ,സൂപ്പർ മനസിന് കുളിർമയേകുകയും, മനസിന് ഭക്തികിട്ടുകയും നിറയുകയും ചെയ്യുന്ന പാട്ടുകൾ.

  • @ziyadziya8630
    @ziyadziya8630 5 років тому +3

    അല്ലാഹുവേ.... നിന്റെ അനുഗ്രഹം എന്നും ഈ ഗായകൻ ഉണ്ടാകണേ...

  • @aneesvlogs6900
    @aneesvlogs6900 3 роки тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    മാഷാ അള്ളാ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി 👌🏻👌🏻👌🏻👌🏻👌🏻

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 4 роки тому +9

    സൂപ്പർ സൂപ്പർ സൂപ്പർ വോയിസ് അഭിജിത്ത് ന് അഭിനന്ദനങ്ങൾ

  • @manafmk3194
    @manafmk3194 Рік тому +2

    കൊള്ളാം ദാസേട്ടന്റെ ഒരു ഫുൾ പഞ്ചു വരാനുണ്ട് അതെന്തായാലും അദ്ദേഹത്തിന് മാത്രമല്ലെ ഒക്കു. നന്നായി

  • @rabiyamo5629
    @rabiyamo5629 4 роки тому +7

    നല്ല പാട്ടുകൾ പാടുന്നതിന് നന്ദി ദാസേട്ടന്റെ ശബ്ദത്തിന്റെ സാമ്യമുണ്ട്. ഒരാളെ പോലെ പാട്ടുക എന്നതല്ല പാട്ടിനെ സ്നേഹിക്കുക അതിനെ അർത്ഥം മനസ്സിലാക്കുക അപ്പോളേ ഭാസട്ടേനെ പോലെ പാടാൻ പറ്റൂ .ദാസേട്ടനാ വല്ല നല്ലൊരു ഗായകനായി ഇനിയും ഉയരട്ടെ

  • @sanamol2183
    @sanamol2183 4 роки тому +1

    അഭിജിത്ത് മനോഹരമാണ് നിൻ്റെ ശബ്ദം ഒരുപാട് ഇനിയും പാടാൻ നിനക്ക് ദൈവം ആയുസ്സ് നൽകടെ എന്ന പ്രാത്ഥന യോടെ '***

  • @abuchalissery9199
    @abuchalissery9199 3 роки тому +1

    Adipoli 👌👍

  • @alivalppara7284
    @alivalppara7284 5 років тому +21

    തേനെടുത്ത് ഒരു തുള്ളി നാവിൽ വച്ചാലും പോലും പറയും ചെറിയ ഒരു പുളിപ്പ് ഉണ്ടെന്ന്.. . ഇത്രത്തോളം പാടാൻ കഴിഞ്ഞു അഭിജിത്തിന് ഒരായിരം നന്ദി

  • @noushufariz1609
    @noushufariz1609 4 роки тому +2

    Adipoli feel abhijith

  • @jasminmol8088
    @jasminmol8088 5 років тому +5

    മനോഹരം

  • @jasminmol8088
    @jasminmol8088 5 років тому +17

    മനോഹരം സുപ്പർ ഹിറ്റ് അണ് എനിക്ക് ഒരു ബാട് ഇഷ്ട്ടമണ്ഹായ്

  • @alainali9265
    @alainali9265 4 роки тому +7

    Super aayittund muthe

  • @naijuiqbal624
    @naijuiqbal624 6 років тому +31

    പടച്ചോനെ നിനക്ക് എല്ലാവിധ അനുഗ്രങ്ങളും ഇനിയും നൽകട്ടെ ആശംസിക്കുന്നു 😍😍

  • @sallumon6845
    @sallumon6845 4 роки тому

    നന്നായിട്ടുണ്ട്

  • @shamnadrahim5275
    @shamnadrahim5275 5 років тому +5

    Nice dear bro ☔☔☔☔

  • @ashiqkoyithveetil1838
    @ashiqkoyithveetil1838 4 роки тому +2

    ചേട്ടാ super

  • @shinasshinas5346
    @shinasshinas5346 6 років тому +5

    👌👌👌 polichu

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 3 роки тому

    RandalumSuper

  • @rasheebasuhaibrasheebasuha6255
    @rasheebasuhaibrasheebasuha6255 5 років тому +12

    സൂപ്പർ വോയിസ്‌. എനിക്ക് ഒരുപാട് ഇഷ്ട ഈ പാട്ടുകൾ

  • @siyadalpy
    @siyadalpy 4 роки тому +2

    Abhijith bro adipoly ✌️✌️✌️

  • @MkKhan-mz4gy
    @MkKhan-mz4gy 5 років тому +1

    Very nice congratulations

  • @ridhakitchen8191
    @ridhakitchen8191 4 роки тому +2

    Super

  • @shinubinu5963
    @shinubinu5963 5 років тому +2

    Polichu

    • @asainaranchachavidi6398
      @asainaranchachavidi6398 5 років тому

      Shinu Binu ശബ്ദം നിലനിർത്തി ശൈലി സ്വന്തമായത് ചെയ്യൂ അനുകരണമാണെന്ന് അത് കൊണ്ടാണ് തെറ്റിദ്ധരിക്കന്നത്

  • @ayishaafrinkm8221
    @ayishaafrinkm8221 4 роки тому +1

    Super abi

  • @Subairps
    @Subairps 5 років тому +10

    നന്നായിട്ടുണ്ട്... ഇനിയും നന്നാക്കാം....

  • @lipusundar893
    @lipusundar893 6 років тому +7

    സൂപ്പർ അഭി..

  • @kanuskpm4654
    @kanuskpm4654 6 років тому +4

    കൊള്ളാം... നല്ല voice...... Super

  • @asmapm1359
    @asmapm1359 5 років тому +4

    All songs are very very super

  • @pareekunju6427
    @pareekunju6427 5 років тому +1

    Very nice

  • @anasanu5037
    @anasanu5037 5 років тому +6

    Kiduu poliii😘😘😘

  • @noufalalingal
    @noufalalingal 4 роки тому +1

    എല്ലാം പടൈത്തുളള
    ആ എന്തൊരു ഫീലിംഗ്
    Sooooooopre,,🙂

  • @habimon1
    @habimon1 5 років тому +2

    സൂപ്പർ

  • @aliakbar7001
    @aliakbar7001 5 років тому +6

    കൊള്ളാം സൂപ്പർ

    • @kamarkamar696
      @kamarkamar696 5 років тому

      കൊള്ളാം സൂപ്പർ

  • @ansaryattinkaraattinkara3970
    @ansaryattinkaraattinkara3970 6 років тому +44

    Super അഭീ, ദാസേട്ടനുമായി ഒരിക്കലും അഭിയെ താരതമ്യപ്പെടുത്തരുത്. ദാസേട്ടൻ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ആളാണ്. ഇനിയുള്ള കാലം അഭിയുടേതാണ്.ഈ വിമർശിക്കുന്ന ആളുകൾ അഭിയെപ്പോലെ ഒരു രണ്ടു വരി പrടാമോ? കണ്ടിയിടും കണ്ടി.

  • @hareesharees3546
    @hareesharees3546 3 роки тому

    supper

  • @manittmanitt2485
    @manittmanitt2485 4 роки тому +1

    Old is gold. ..,

  • @sanamol2183
    @sanamol2183 4 роки тому

    Super song

  • @ashrafthottappayi3873
    @ashrafthottappayi3873 4 роки тому +5

    നല്ല ശബ്ദം

  • @navasnavas7105
    @navasnavas7105 4 роки тому +2

    Mash Allah

  • @moideenurothiyil8476
    @moideenurothiyil8476 5 років тому +14

    നന്നായിട്ടുണ്ട്.

  • @mumthasnishad715
    @mumthasnishad715 5 років тому +13

    നല്ല പോലെ പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @jasminjasmin8910
    @jasminjasmin8910 5 років тому +11

    സൂപ്പർ ഹിറ്റ് അണ് എനിക്ക് ഒരു ബാട് ഇഷ്ട്ടമണ്

  • @abubakersidhik5339
    @abubakersidhik5339 4 роки тому

    Super god bless u

  • @bestmessegem3579
    @bestmessegem3579 5 років тому +2

    Abi...super super. Padi. Dasettan. Thannee

  • @babus2704
    @babus2704 4 роки тому +1

    നലലഅവതരണ..ഭ൦ഗി.ന൯മവരടൈ

  • @sainulabideen3920
    @sainulabideen3920 4 роки тому

    Super songs and voice

  • @കുട്ടനാട്കാഴ്ചകൾ

    സൂപ്പർ ബ്രോ

  • @AbdulSamad-gy4zl
    @AbdulSamad-gy4zl 4 роки тому +1

    Supper. Very. Nice. 😋😋😋😋👍👍👍👍👍👍👍👍🌹🌹🌹🙊🙊🙊🙊🙊🙊🙊🙊

    • @AbdulSamad-gy4zl
      @AbdulSamad-gy4zl 4 роки тому +1

      Supper

    • @AbdulSamad-gy4zl
      @AbdulSamad-gy4zl 4 роки тому +1

      Very very very very nice nice song supper😀😀😀😀😁😁😁😁😁😂😂😂😂😂😂😂🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😎😎😎😎😋😋😋😋

  • @prajeeshmangalathodiyil6712
    @prajeeshmangalathodiyil6712 5 років тому +5

    super abhijith

  • @jasminmol8088
    @jasminmol8088 5 років тому +1

    സൂപ്പർ ഹിറ്റ് അണ്

  • @abubakermohammed4148
    @abubakermohammed4148 6 років тому +4

    കൊള്ളാം

  • @jasminmol8088
    @jasminmol8088 5 років тому +1

    എനിക്ക് ഒരു ബാട് ഇഷ്ട്ടമണ്

  • @seethymuhammed8494
    @seethymuhammed8494 5 років тому +1

    ഗുഡ്

  • @rashirashi1382
    @rashirashi1382 5 років тому +4

    Nannayi sramichu all the best

  • @shijithshijithshijith2177
    @shijithshijithshijith2177 5 років тому +1

    super super

  • @MubarakAli-qz4hh
    @MubarakAli-qz4hh 2 роки тому +1

    പൊന്നു മോനെ നമിച്ചു ദാസേട്ടൻ അതേ സാർ നിനക്ക് പ്രത്യേകം ദൈവം തന്ന അനുഗ്രഹം

  • @ashrafthottappayi3873
    @ashrafthottappayi3873 4 роки тому +3

    ഇഷ്ടപ്പെട്ടു

  • @aadilsamsudeen8517
    @aadilsamsudeen8517 6 років тому +6

    supper bro

  • @mohammedshajahanmm4474
    @mohammedshajahanmm4474 4 роки тому

    SUPERSUPER

  • @mansurali7973
    @mansurali7973 6 років тому +6

    Very good കാത്തിരുന്ന ഒരു combination

  • @jasminmol8088
    @jasminmol8088 5 років тому +4

    സുപ്പർ അണ്Hal

  • @moidumoidu2
    @moidumoidu2 3 роки тому

    N the world

  • @jjxjxjxxxjxkzkz9287
    @jjxjxjxxxjxkzkz9287 5 років тому +1

    Good

  • @jasminmol8088
    @jasminmol8088 5 років тому +2

    Hail ഹായ്

  • @oziosmans
    @oziosmans 6 років тому +12

    Excellent 👌🎶🤝❣

  • @SonuSonu-zs2ee
    @SonuSonu-zs2ee 5 років тому +2

    Super sawnd

  • @muthiyarbajimuthiyarbaji5896
    @muthiyarbajimuthiyarbaji5896 2 роки тому

    🥀🌷🌺🌹

  • @salamabdul8081
    @salamabdul8081 5 років тому +1

    attemptinu congrats.ucharanam,feel,God inte anugraham thangalk undakate.practice practice dharalam cheyyu.best aakum.

    • @siddiqsiddiq2039
      @siddiqsiddiq2039 4 роки тому

      Yogitha paraiyan aagumo esraiyul yethumbo song please bro

  • @nisarkkanisarkka7949
    @nisarkkanisarkka7949 3 роки тому

    Happy

  • @abdulsamedpilackalabdullah2394
    @abdulsamedpilackalabdullah2394 6 років тому +3

    Alhamdulillah
    Suppar songs

  • @guppykids9811
    @guppykids9811 4 роки тому

    👌

  • @pramodkraj9442
    @pramodkraj9442 5 років тому +3

    abhieattaa kollakkarude Mwuthanu eattan

  • @ashkarpckmn6545
    @ashkarpckmn6545 5 років тому +3

    Polichu i proud of u

  • @jabirjabir1961
    @jabirjabir1961 5 років тому +2

    super😙

  • @jasminjasmin8910
    @jasminjasmin8910 5 років тому +2

    എനിക്ക് ഒരു ബാഴ്ച ഇസ് പ്രമാണ്

    • @abdulrazakp288
      @abdulrazakp288 5 років тому

      Onnum manasilayilla!!!

    • @abdul.hameed.6906
      @abdul.hameed.6906 5 років тому

      ജാസ്മിൻ ഇതെന്താ ഇങ്ങനെ തെറ്റ് കൾ തന്നെ എഴുതി കൊണ്ടിരിക്കുന്നത്. 🤔

    • @mhm4186
      @mhm4186 5 років тому

      L

    • @abdullakuttypp9068
      @abdullakuttypp9068 5 років тому

      jasmin jasmin

    • @sallumon6845
      @sallumon6845 4 роки тому

      കമന്റ് എഴുതിയത് ഒന്ന് വായിച്ചു നോക്കി പോസ്റ്റുക

  • @achussschachi8650
    @achussschachi8650 6 років тому +5

    👍👍👍👍👍👌👌👌👌👌

  • @siyadabdulmajeed6184
    @siyadabdulmajeed6184 5 років тому +51

    യേശുദാസ് തിളങ്ങി നിന്ന സമായത്തയിരുന്നു. മാപ്പിളപ്പാട്ടിൽ കെജി മാർക്കോസ് വന്നത്‌.പിന്നീട് കുറെ വർഷക്കാലം മാപ്പിളപ്പാട്ട് മർക്കോസിന്റെ കയ്യിലായിരുന്നു.ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് പാടിയതും അദ്ദേഹം തന്നെ.മാത്രമല്ല.ഏറ്റവുമധികം സ്റ്റേജു പ്രോഗ്രാമുകളും അദ്ദേഹം തിന്റെ റെക്കോർഡ് ആണു്.
    അങ്ങനെയായിരിക്കെയാണ് കുറെ തട്ടിക്കൂട്ട് ഗായകർ മാപ്പിളപ്പാട്ട് industry കയ്യടക്കിയത്.ഏതാണ്ട് 10..13..വർഷക്കാലമായി ഇവരുടെ കോപ്രായങ്ങൾ കണ്ടു ജനങ്ങൾ മടുത്തു.നല്ല രചയിതാക്കളുടെ അഭാവം മാപ്പിളപ്പാട്ട് തകർത്തു. തട്ടിക്കൂട്ട് ഗായകർ അവസരം നല്ലോണം മുതലാക്കി.ഇവരുടെ നിലവാരമില്ലാത്ത വരികളിൽ പാടാൻ നല്ല ഗായകരെ കിട്ടാതായി.
    എന്തായാലും...അഭിജിത്ത് വന്നത് നന്നായി. കുറെ നാളിന്ശേഷം മാപ്പിളപ്പാട്ട് ആസ്വദിക്കാൻ പറ്റി.
    നല്ല ശബ്ദം...അഭിനന്ദനങ്ങൾ അഭിജിത്ത്.

  • @usmanpookkoden7935
    @usmanpookkoden7935 5 років тому +7

    ഒരു തുടക്കക്കാരന്റെ ചെറിയ ചെറിയ പ്രശ്നങ്ങളേ ഉള്ളൂ..... very good..... keep it up...and try to improve

  • @kunjumoideenkuty124
    @kunjumoideenkuty124 5 років тому +1

    suparAb

  • @AbdulAzeez-bl8il
    @AbdulAzeez-bl8il 5 років тому +18

    വർഷങ്ങളിലൂടെ ദീർഘമായ കഠിന പരിശ്രമത്തിലൂടെ ഫലമായി നേടിയെടുത്ത സംഗീത സംസ്കാരമാണ് യേശുദാസിന് ഉള്ളത് തുടക്കക്കാരനായ അഭിജിത്ത് നിന്നും അത് പ്രതീക്ഷിക്കരുത്

  • @kiluandkingini3370
    @kiluandkingini3370 4 роки тому

    👌🏻👌🏻👌🏻🥰👍🏻👍🏻👍🏻

  • @safuvanatv3801
    @safuvanatv3801 5 років тому +2

    Superrrer

  • @binhafeezinternational9311
    @binhafeezinternational9311 5 років тому +14

    താങ്കൾ നിങ്ങൾ ആയി തന്നെ പാടുക ദൈവം അനുഗ്രഹിച്ചു കിട്ടിയ ശബ്ദം താങ്കൾക്കുണ്ട് പിന്നെ ആരും ആയി കമ്പയർ ചെയ്ത് ഐഡന്റിറ്റി ഉണ്ടാകരുത് പിന്നെ മാപ്പിള പട്ടു പാടുമ്പോൾ അതിന്റെ അർത്ഥം കൂടി മനസ്സിൽ ആക്കി പാടിയാൽ അതിന്റെ പൂർണ ഫീലിംഗ് കിട്ടും ആശംസകൾ...

    • @sainabaat3031
      @sainabaat3031 4 роки тому

      നന്നാട്ടുണ്ട്

  • @abdulsamadpa2219
    @abdulsamadpa2219 5 років тому +1

    Supper song
    MashaAllah
    👆👍👌

  • @achussschachi8650
    @achussschachi8650 6 років тому +5

    Karayanum Parayanum..My first song...

  • @satharce
    @satharce 6 років тому +6

    supperbb abhii….kalakkii…but…...dasettante paadiyappozhulla aaa feel, perfection ath vannittilla abhiii….kuzhappolla...good..

  • @rubeenak4985
    @rubeenak4985 5 років тому +10

    രാഗ താളം ഒരു പാട് സ്ഥലത്ത് പോകുന്നുണ്ട്.. സ്വരം ഓക്കേ.. ബട്ട്‌.. സംഗതി വരുന്നില്ല.. ഈ പാട്ടൊക്കെ ദാസെട്ടൻ പാടിയത് തന്നെയാ കേൾക്കാൻ രസം..

  • @habimon1
    @habimon1 5 років тому +10

    മാപ്പിളപ്പാട്ടുകളിൽ വരുന്ന അറബി ലിറിക്സിന്റെ ഉച്ചാരണ ശുദ്ധി പരമാവതി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  • @jasminmol8088
    @jasminmol8088 5 років тому +2

    ഹായ് സുപ്പർ

  • @bestmessegem3579
    @bestmessegem3579 5 років тому +2

    Njanum singer aanu

  • @fajishaashraf388
    @fajishaashraf388 5 років тому +9

    May Allah bless you Abhijith👐

  • @manupranathosmi3489
    @manupranathosmi3489 6 років тому +5

    Abiatta ummaaaa

  • @salahudeenkodambi6246
    @salahudeenkodambi6246 6 років тому +22

    നല്ല ശബ്ദം. ആ കാലഘട്ടത്തിലെ യേശുദാസിനെ ഓർമിപ്പിക്കുന്നു. നന്നായി പാടി. എങ്കിലും വാക്കുകളും വരികളും പൂർണമായും വഴങ്ങുന്നില്ല , പാട്ടുകൾ പരിചിതമല്ല എന്ന് തോന്നുന്നു. ഓർക്കസ്‌ട്രേഷൻ വളരെ മോശം. മൊത്തം ഫീൽ കളഞ്ഞു. പ്രത്യേകിച്ച് "ഉമ്മയെ ചോദിച്ച് ......" എന്ന ഗാനത്തിൽ.

  • @jasminjasmin8910
    @jasminjasmin8910 5 років тому +7

    എനിക്ക് ഒരു ബാട്ട് ഇഷ്ട്ടം മാണ് ഹയ്

  • @waleed3693
    @waleed3693 4 роки тому +3

    ஐ லைக் யு

  • @AbdulRasheed-wx3cq
    @AbdulRasheed-wx3cq 6 років тому +3

    aripo thiripo enna song ayachu tharanam padikkathaya famili

  • @shinasshinas5346
    @shinasshinas5346 6 років тому +9

    addipoli

  • @unaisudheenck6776
    @unaisudheenck6776 5 років тому +1

    അഭിയുടെ ശബ്ദം യേശുദാസ് അനുകരിക്കുകയാണോ