ഗർഭകാലത്തെ രക്ത സമ്മർദം കരുതണം | Hight blood pressure during pregnancy malayalam | garba kalathe BP

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 105

  • @anubhasker136
    @anubhasker136 7 днів тому

    Hai doctor i am 28 week pregnent, my bp is high Rt hand 130/80mmhg,left hand 140/90,mmhg,but left lateral position 120/80 ,130/90,which site bp checking is good .i am taking tab labetalol 200 mg 4 time a day.

  • @unnisachuzvlogz1043
    @unnisachuzvlogz1043 8 місяців тому +1

    Enik 5 month vare normal aarunu bp, 120/80. Ipo 6 th athu 130/80 aayi. 5th scan
    uterine artery mean PI 89 th centile ennundarnu.
    Ecospirin tablet kazhikunund.
    Ith maarumo. Atho problm undo

    • @avaninair5002
      @avaninair5002 4 місяці тому +1

      Ippo engane undeda

    • @unnisachuzvlogz1043
      @unnisachuzvlogz1043 4 місяці тому +2

      @@avaninair5002 ok aaneda. Delivery kazhinju. Normal aayirunu.

  • @sreedevika5610
    @sreedevika5610 2 роки тому +3

    Ente husband madyapanam nirthunnathinu vendi medicine(disulfiram) kazikunnundu appol njan pregnant aayal kuttiku valla kuzapavum undavumo pls dr answer me 🙏🙏🙏

    • @DrCouple
      @DrCouple  2 роки тому

      ഇല്ല.
      മദ്യപാനം എത്രയും പെട്ടെന്ന് നിർത്തുന്നത് തന്നെയാണ് നല്ലത്

  • @SbhSbh-dp2jr
    @SbhSbh-dp2jr 8 днів тому

    Madam ഞാൻ ബിപി ക്ക് മെഡിസിൻ എടുക്കുന്നത് കൊണ്ട് പ്രെഗ്നന്റ് ആയാൽ അപകടം ആണോ

  • @noufiyanoufi654
    @noufiyanoufi654 2 роки тому

    എനിക്ക് ജൂലൈ 19 ന് ആണ് ലാസ്റ്റ് periods ആയത്. ഓഗസ്റ്റ് 31 ആയിട്ടും എനിക്ക് മെൻസസ് ആയില്ല. ഞാൻ കാർഡ് test ചെയ്തു നോക്കിയ സമയത്ത് തന്നെ 2 ലൈൻ വന്നു. ഒന്ന് നല്ല ലൈറ്റ് പിങ്ക് കളർ ആണ്. ഞാൻ blood test ചെയ്തു നോക്കി

    • @DrCouple
      @DrCouple  2 роки тому

      ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്

    • @noufiyanoufi654
      @noufiyanoufi654 2 роки тому

      ഞാൻ test ചെയ്തു അതിലും -ve ആണ്. ഇത് വരെ periods ayittilla

  • @tejuskamal9651
    @tejuskamal9651 7 місяців тому

    Ente wife NT scanning cheythu. Preeclampsia risk kannikundu so Aspirin kazikundu. Delievery samaythu safe aavumo?

  • @megastore9323
    @megastore9323 2 роки тому +1

    Ente first pregnancy valere complications ayirunu. High blood pressure, cardiomyoapathy,. Pre team delivery ayirunu... Second deliveryillum complicationsne chances undo

    • @DrCouple
      @DrCouple  2 роки тому

      Chances are there,
      Do regular checkup

  • @cutestone3065
    @cutestone3065 2 роки тому

    Hi dr . enik ovulation kazhinjapol muthal egg wit polathe discharge varunund . ath chilapo wit colour varum chilapol colur illathe varunund ithu nalla starch cheyyan kazhiyund. Peds date nu ini 4 days ollu . ith pregnancy de symptom ano

    • @DrCouple
      @DrCouple  2 роки тому

      Can't predict pregnancy from vaginal discharge.
      Please wait till date and do a card test after date

    • @cutestone3065
      @cutestone3065 2 роки тому

      @@DrCouple maam vayarinte valate side kutty kutty ulla vedana und .idak idak varund. Kidakubolum chilapol toilet pokubol allagil irikuboloke. Ith implantation ano but ath idak idak pain varumo undagil etra days undavum enik ippol 4 dys ayi pain und . plz rply maamm

  • @ayisha612
    @ayisha612 2 роки тому +1

    Enik 14 week aayi. Bp 130/90 aanu. Labebet 100 MG KAYIKKUNNUND.ITH DANGER VALUE AANO. PLS REPLY

    • @DrCouple
      @DrCouple  Рік тому

      Danger alla.but be careful and take medicine properly

    • @_RIY.AAN_
      @_RIY.AAN_ Рік тому +2

      Delivery kazinjo.. delivery time bp kooduthalayoo

  • @archana3926
    @archana3926 Рік тому +1

    Ma'am enik high blood pressure anu nerthe muthal kidney patient anu tablet edukkunund prblm undakuo

  • @hibaskitchen4346
    @hibaskitchen4346 Рік тому

    Hi mom enikk pregnancy 1month kazhinjollu... Bp 140/90 ann. Nicardia retard 10..medicine ann thannatt... Ith
    Kazhichal kunjinn enthengilum kuzhappamundavumo..

    • @PriyaPriya-wd6hu
      @PriyaPriya-wd6hu Рік тому

      Ippol engane und

    • @aswathy5245
      @aswathy5245 Рік тому

      കഴിച്ചില്ല എങ്കിൽ കുഞ്ഞിന്റെ hart ബീറ്റ് കുറയും. Pls dont avoid

  • @SoudhaAjmalsoudha
    @SoudhaAjmalsoudha 5 місяців тому

    Hi Dr..enik 6 month start aayi..enik 4 day aaayit thalayil ninnum oru kanninte saidil ninnum njettiyil ninnum bayangara irritation..onninum oru mood illa.sound kelkunnath vare irritat aaaayir thonuvaa..ith bp kooditaano..

    • @SoudhaAjmalsoudha
      @SoudhaAjmalsoudha 5 місяців тому

      Thank you so much.. njaan ee video Kanda udane hospital poyi bp noki..160 ndu.avidunn naavinte adiyil oru gulika vekkan thannu

    • @DrCouple
      @DrCouple  5 місяців тому

      😍😍

  • @sanahvibez6382
    @sanahvibez6382 Рік тому

    Eclampsia aayit enik 4 month baby induse cheyth njanipo restilaaan...endelum chanve indayiruno Mam ente baby ne save cheyyan?

    • @DrCouple
      @DrCouple  Рік тому

      ബുദ്ധിമുട്ടാണ്

    • @tejuskamal9651
      @tejuskamal9651 7 місяців тому +1

      Eppo delivery aayo? Okay alle?

  • @NabeesaIbrahim-x6b
    @NabeesaIbrahim-x6b 8 місяців тому

    31 week aayi... 80 aanu bp enthu cheyyum prblm undo

  • @shinoobiya5831
    @shinoobiya5831 2 роки тому +1

    Well presented 👍

  • @manjunp7906
    @manjunp7906 8 місяців тому

    എനിക്ക് 38 വീക്ക്‌ aanu147/97 ആണ് ബിപി മരുന്ന് കഴിക്കുന്നുണ്ട് പ്രശ്നം ഉണ്ടോ

    • @DrCouple
      @DrCouple  8 місяців тому

      Consult cheyyunna gyneac dr od chothikku

  • @safreenaali9758
    @safreenaali9758 Рік тому +1

    Enikk blood pressure kooduthalaan enn parayunnath .albumin +1 und ath kooduthalaanoo.
    Plz reply

    • @DrCouple
      @DrCouple  Рік тому

      ഡോക്ടർ തരുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും നന്നായി ശ്രദ്ധിക്കുകയും വേണം

  • @neslaabid7077
    @neslaabid7077 2 роки тому

    hello mam, LEVONORGESTREAL AND ETHNINYLOESTRADIOL TABLETS IP
    ee medicine over aayi kazhichal abortion undaako rply plss

    • @DrCouple
      @DrCouple  2 роки тому

      അബോർഷൻ വേണ്ടി ഈ മരുന്നുകൾ ഉപയോകപ്പെടില്ല. ഗർഭനിരോധന ഗുളികകളുടെ സൈഡ് എഫക്ടനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിലുള്ള വീഡിയോകൾ കാണാം.
      ua-cam.com/video/TVsoX8SFhr4/v-deo.html

  • @shafeequenm868
    @shafeequenm868 2 роки тому +1

    എനിക്ക് 3 മാസമായ കുഞ്ഞുണ്ട് .wife മായി intercorse നടന്നിട്ടില്ല .ഞാൻ പ്രവാസിയാണ് ,one week ഒപ്പം നിന്നിട്ടുള്ളു .period start ആയിട്ടില്ല ഡെലിവെറിക്ക് ശേഷം .അവൾക്ക് pregnency symptoms ഉണ്ട് .ഡോക്ടറെ കാണിച്ചപ്പോ മൂത്രം ടെസ്റ്റ് ചെയ്തു മൂത്രത്തിൽ പഴുപ്പ് ചെറുതായി ഉണ്ട് എന്ന് പറഞ്ഞു .blood ചെയ്തില്ല .symptoms ഇപ്പഴും ഉണ്ട്
    ഇത് ഗർഭം ആവുമോ ??
    Pls reply..tensionil aan

    • @DrCouple
      @DrCouple  2 роки тому +1

      Sex നടക്കാതെ pregnancy ഉണ്ടാകില്ലല്ലോ.
      പ്രസവശേഷം ആർത്തവമാകാൻ പല സ്ത്രീകളും വൈകാറുണ്ട് .മുലയൂട്ടുന്ന സമയത്ത് ആറുമാസം വരെയോ ഒരു വർഷം വരെ ഒന്നരവർഷം വരെയും ആർത്തവം വരാതിരിക്കാറുമുണ്ട്.

    • @shafeequenm868
      @shafeequenm868 2 роки тому

      @@DrCouple Thank you Dr👍

  • @rahila5927
    @rahila5927 Рік тому

    bp 36 weeks ആയപ്പോഴാണ് 130/90..ഇത് വരെ നോർമലായിരുന്നു.ഇത് prblm ആണോ?

  • @DJ-zf3so
    @DJ-zf3so Рік тому

    Hii mam pregnancy timel antidepressants edukunnad kuzhapm undo

    • @DrCouple
      @DrCouple  Рік тому

      സ്ഥിരമായി കഴിക്കുന്നതാണെങ്കിൽ ഗൈനക്കോളജിസ്റ്റ് നോട് ചോദിച്ച ശേഷം മാത്രം ഒഴിവാക്കാം.

  • @fathimaasharaf6956
    @fathimaasharaf6956 2 роки тому

    Informative 👍🏻

    • @DrCouple
      @DrCouple  2 роки тому +1

      Thank you

    • @shabemosco
      @shabemosco 2 роки тому

      @@DrCouple 3 months pregnant banthappedamo

  • @rasheedrashe4173
    @rasheedrashe4173 2 роки тому +1

    👌

  • @AnakhaAnu-sk6zx
    @AnakhaAnu-sk6zx 5 днів тому

    Enta 148/80 8 week ayyii preshnam undo

  • @vijilavijayan9515
    @vijilavijayan9515 2 роки тому

    After physical relationship urin nn oru cheriya smell athini reson enda

  • @fathimarifa2783
    @fathimarifa2783 Рік тому

    Hi
    Njn 8 month pregnant aan BP 138/98 aan
    Babykk 3 week valarcha kuravum kaanikunnu
    What to do?

    • @DrCouple
      @DrCouple  Рік тому

      Bp നിയന്ത്രിക്കാനുള്ള മരുന്നുകൾ നിർബന്ധമായും കഴിക്കണം. കുഞ്ഞിനെ വെയിറ്റ് വെക്കാനായി കിഴങ്ങ് കടല വർഗ്ഗങ്ങൾ പാല് പാലോൽപന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം

  • @shidasvlog9728
    @shidasvlog9728 2 роки тому

    Good vedio 👍👍

  • @hibak1507
    @hibak1507 Рік тому

    Tnkuu dr❤❤

  • @Anuaishu-r5b
    @Anuaishu-r5b Рік тому +2

    Pressure kuranj poyalo

  • @aneesafareena5735
    @aneesafareena5735 Рік тому +1

    18വീക്ക്‌ 🤰ആണ് എന്റെ ബിപി 153ആണ്😒

  • @anubhasker136
    @anubhasker136 7 днів тому

    Urine protein is 1+

  • @ratheeshk2526
    @ratheeshk2526 Рік тому

    ഹായ് dr

  • @shemeenashemi7331
    @shemeenashemi7331 Рік тому +2

    Bp valare kuravaan 60/80 ullu pregnant aan risk undo??

  • @arathyjayaraj8313
    @arathyjayaraj8313 Рік тому +1

    100/60. (31 weeks pregnant)
    Low bp aano????

  • @divyapavithran5827
    @divyapavithran5827 Рік тому

    Mam njn 20 week 6day pragnant aanu. Enik bp 137/90 und dr tablet thannu. Ravilayum vaikittum kazhikan paranju iron folic acid tabletinte kude bp tablet kazhikunnath kond problem enthengilum undoo

    • @DrCouple
      @DrCouple  Рік тому

      Doctredude prescription അനുസരിച്ച് കഴിക്കൂ

    • @shanuayaan9949
      @shanuayaan9949 Рік тому

      Bp normal ayino

  • @farseenashareefkl1032
    @farseenashareefkl1032 2 роки тому

    👍🏻👍🏻👍🏻👍🏻

  • @jasimonijasimoni6226
    @jasimonijasimoni6226 2 роки тому

    Dr എനിക്ക് face hair ഉണ്ട്.ഗർഭ കാലത്ത് അത് കൊഴിഞ്ഞു പോകും. ഡെലിവറി കഴിഞ്ഞു 3 month ആവുമ്പോൾ അത് വീണ്ടും പഴയത് പോലെ വരുന്നു. എന്താണ് ഇതിന് കാരണം. Pcod ആണോ അതോ തൈറോയ്ഡ് പ്രേശ്നമാണോ. മെൻസസ് കറക്റ്റല്ല വൈകിയാനുണ്ടാവാർ. മുടികൊഴിച്ചിലും ഉണ്ട്. ഇത് എന്തിന്റെ ലക്ഷണം ആണെന്ന് പറയുമോ please. By subscriber

    • @DrCouple
      @DrCouple  2 роки тому

      പിസിഒ ഡ് യുടെ കാരണവും തൈറോയ്ഡ് കാരണവും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകാം. കൃത്യമായി അറിയണമെങ്കിൽ ഒരു സ്കാനിങ് ,തൈറോട് ടെസ്റ്റും നടത്തി നോക്കാം.

  • @baijukuttan1018
    @baijukuttan1018 Рік тому

    ഷുഗർ ഉണ്ടായാൽ അത് കുഞ്ഞിന് വരുമോ....

    • @DrCouple
      @DrCouple  Рік тому

      കുഞ്ഞിനെ വണ്ണം കൂടുതലാകാൻ സാധ്യതയുണ്ട്.
      ഭാവിയിൽ ഷുഗർ വരാനുള്ള സാധ്യത അമ്മയ്ക്ക് കൂടുതലാണ്.

  • @shabemosco
    @shabemosco 2 роки тому

    Pregnant ayitt 2 months bandha pedunnath kuzappamundo

  • @sameerashakkir4652
    @sameerashakkir4652 2 роки тому

    Mam njan 1th month pregnant aan.
    Enikk toilet povumbol blood kanunnu. Vayarn vedanayum idakk anubhava pedarund

    • @DrCouple
      @DrCouple  2 роки тому

      Consult a gynaecologist nearby.
      Piles or fissure aavan

  • @muhsinafarsad9015
    @muhsinafarsad9015 Рік тому

    7 monthil bp kuranju poyalo

    • @DrCouple
      @DrCouple  Рік тому

      നന്നായി വെള്ളം കുടിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം ഉപ്പിട്ട നാരങ്ങ വെള്ളം പോലുള്ളവ. നന്നായി ഭക്ഷണവും കഴിക്കുക

  • @sinoojap1850
    @sinoojap1850 Рік тому

    Njan 36 week pregnant ann. Last time bp nokkiyappol 140/76 aayirunnu. Dr nifidipine tablet thannu. Pinned check cheythappol ellam bp normal ann. Ee tablet kudikkunnathin enthelum kuzhappom undo?

  • @PriyaPriya-wd6hu
    @PriyaPriya-wd6hu Рік тому

    എനിക്ക് 1month 2 weeks ആയി.....pressyre 95-140. .... ഇത് പ്രശ്നം ആകുമോ?

    • @DrCouple
      @DrCouple  Рік тому +1

      കൺസൾട്ട് ചെയ്യുന്ന ഗൈനക്കോളജിസ്റ്റിനോട് ബിപിയുടെ കാര്യം പ്രത്യേകം പറയണം. മെഡിസിൻസ് സ്റ്റാർട്ട് ചെയ്യാം

    • @shanuayaan9949
      @shanuayaan9949 Рік тому

      Bp normal ayino?

  • @swathisujesh5182
    @swathisujesh5182 2 роки тому

    150/80 problem indo

    • @DrCouple
      @DrCouple  2 роки тому

      ഇടക്ക് check ചെയ്യണം.

    • @nejjuashku5601
      @nejjuashku5601 Рік тому

      @@DrCouple 130/90 kuduthalano

  • @mehanayasar3562
    @mehanayasar3562 Рік тому

    35week4day pregnant 160/80 blood pressure normal ആണോ please reply

  • @shemi9513
    @shemi9513 Рік тому

    31 weeks aayi 120 130 normal aano

  • @Rayya5986
    @Rayya5986 Рік тому

    90/50 normal ano??

  • @habeebrahman6560
    @habeebrahman6560 Рік тому

    18 week pregnant aan 130/80 normal ano

    • @DrCouple
      @DrCouple  Рік тому

      കുറച്ചു കൂടുതൽ ആണ്

  • @nejjuashku5601
    @nejjuashku5601 Рік тому

    130/90 kuzappamano

    • @DrCouple
      @DrCouple  Рік тому

      Better to moniter regularly

  • @nehasanthosh2838
    @nehasanthosh2838 2 роки тому

    dr email id onnu tharamo

    • @DrCouple
      @DrCouple  Рік тому

      Contact me on whatsapp on 7306541109