Hi mam,ente aglonema plant nursery nn vangumpol thanne black spot undayirunnu poopal pole ipol leaves yellow colour aakunnund leaves il black spot cherthayitt und veyil athyavasyam kollunnu ithin entha oru prathivithi please reply mam 😢
Good information... എൻ്റെ കൈയിൽ 12തരം aglonema ഉണ്ട്. പോട്ടിങ്മിക്സ് ഇത് പോലെയാണ് ചെയ്യുന്നത്. വളപ്രയോഗം ഈ വീഡിയോ കണ്ടപോൾ മനസിലായി. ഇതിൽ സാഫ് ഉപയോഗിക്കുന്നത് എപോഴന്ന്?
വളരെ പ്രയോജനം ഉള്ളൊരു വീഡിയോ ആയിരുന്നു. ആഗ്ലോണിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടി ആണ്
Thanks dear🥰😍🥰😍❤️
ഈ ചെടി വാട്ടർ പ്ലാന്റ് ആയിട്ട് വെയ്ക്കാൻ പറ്റുമോ?
7
@@FOURSHININGANGELS p85😊😅😮😢
Neem oil
വളരെ അധികം നന്ദി
നല്ല ഒരു കാസ് ആയിരുന്നു👍👍👍👍
വളരെ നന്ദി ചേച്ചി ഇതിന്റെ ടിപ്പ് പറഞ്ഞു തന്നതിന്
Njan chedi vangi nalla adipoli chediyan ee video enik orupad upakarappettu
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഉപകാരപ്രദമായ വീഡിയോ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰
ഒരുപാട് അറിയാത്ത കാര്യങ്ങൾ നേടാൻ കൈഞ്ഞു ,, നന്ദി
Super: ഒരിപാട് ഇഷ്ടമായി വിവരണവും ചെടിയേയും
Super.. informative video👏👏🥰👍👏
Thanks valare upalarappetta vedio
Thanks dear 🥰🥰🥰😍😍
നല്ല ഇൻഫർമേഷൻ. താങ്ക്സ്
😍❤️🥰
Very beautiful plants thanks chechi❤❤❤
Ellarum parayaan madikunna tips thanks
Good presentation❤
Very useful
Thank you 🙏
Subscribe cheythu.. Very informative video. Thanks
Thanks you so much 😍😍👍🏻👍🏻🙏🏻
Adi poli avadharanam kalakki
Thank you very useful
Adipoli video🤩🤩🤩🤗
Thanks dear😍❤️🥰
Adipoli oru arivu nedi
വെരി വെരി താങ്ക്സ്
Aglonnima veyilathu vechal kariyumallo.Appo nalla bhangiyannu
Thank you chech
Nhaanu plaaants valarthunna aalan nallonm veyil kolumpo leafs ellm karinn pokm
Thank you❤❤❤
നന്നായി മനസിലാക്കാൻ കഴിഞ്ഞു. കുറച്ചേണം എന്റെ കൈൽ ഉണ്ട്. പൂവ് കളയണം എന്നത് പുതിയ അറിവാണ്. താങ്ക്യൂ.
Super
Good information
😍🥰
Wow aa red super👍👍👍
Beautiful🎉🎉🎉🎉
Thank you so much for the help
ശെരിയാണ് മോള് പറഞ്ഞത് ഞാൻ ആഗ്രഹിച്ച വീട്ടിയോ
വളരെ നന്ദി കെട്ടോ 👌
Beautiful and healthy plants 👍🏼
ഞാൻ വീഡിയോ ഇപ്പോഴാണ് കാണുന്നത്
Thank u.
Supr👍🏻😍😍
Very useful video
supper chahi❤❤❤❤❤❤
Very good info
Thanks dear
Thanks dear😍😍😍
Thankyou sister
Welcome dear 😍🥰
Hello,
Very useful video dear
Thanku
🥰😍🥰😍
Hi mam,ente aglonema plant nursery nn vangumpol thanne black spot undayirunnu poopal pole ipol leaves yellow colour aakunnund leaves il black spot cherthayitt und veyil athyavasyam kollunnu ithin entha oru prathivithi please reply mam 😢
Thanks❤ dear
❤️❤️❤️
മഴക്കാലത്ത് ഇതുപോലെ തന്നെ കൊടുക്കാമോ? ഇപ്പോൾ വെയിൽ ഇല്ലല്ലോ
എത്ര ദിവസങ്ങൾ /മാസങ്ങൾ കൂടുമ്പോൾ ആണ് epsom salt solution ഒഴിച്ച് കൊടുക്കേണ്ടത്?
Pls share this salt pack pic ..any brand
നന്നായി explain ചെയ്തു തന്നു
🥰🥰🥰
Mam orchids Epsom salt ozhikkan pattumo
👍🏻👍🏻❤️❤️❤️❤️❤️❤️
Soil mix proportion parayamo pls😊
Npk ittu koduthitt ethra divasam kazhinhu Epsom salt upayoikkam
15 day kudumbo kodukkam dear
What is the intervel for giving epsum salt.
Thnkuuu
Manal namukku online vangan kittumo?? ❤
🥰🥰👍
Direct sunlight orikalum kollan paadilla
Goodsuper
Good information...
എൻ്റെ കൈയിൽ 12തരം aglonema ഉണ്ട്. പോട്ടിങ്മിക്സ് ഇത് പോലെയാണ് ചെയ്യുന്നത്. വളപ്രയോഗം ഈ വീഡിയോ കണ്ടപോൾ മനസിലായി. ഇതിൽ സാഫ് ഉപയോഗിക്കുന്നത് എപോഴന്ന്?
Cutting propagation ചെയ്യുമ്പോൾ ഉപയോഗിക്കണം സാഫ് ..നാടൻ അഗ്ലോ നിമയ്ക്ക് സാഫ് വേണമെന്നില്ല ഹൈബ്രിഡ് അഗ്ലോണിമയ്ക്ക് സാഫ് ഉപയോഗിക്കണം cutting ചെയ്യുമ്പോഴും പൊട്ടിൻ മിക്സ് ചേർത്ത് നടുമ്പോഴും okay dear
Thanks
Thank you 👍👍
Poli
Thank youuuuu 🥰🤗🙏🏻
😍😍😍😍🥰
Profetional courieril plant aikkumo
Super information
🥰🥰
Magnesium sulphate ആണു epsom salt.
How many times in a week should we spray Epsom salt.
Helpfull vedio ❤️
Super vedio 😍
❤️🥰😍
Eee fertilizer ethra divasam koodumbol ozyichukodukkanam
15 day kudumbo kodukkam 🥰
👍
Saf സ്പ്രെ ചെയ്ത് എത്ര ദിവസം കഴിഞ്ഞാ ണ് npk 19 19 19 സ്പ്രേ ചെയ്യേടത് pls rply
😍🥰😍🥰
ഞാൻ സബ്സ്ക്രൈബ് ചെയ്തു..
കെട്ടോ
❤️🥰😍
Nice video
ഹായ് , എപ്സം സോൾട് ഒരു ടേബിൾ സ്പൂൺ ആണോ? അതോ ടീസ്പൂൺ ആണോ? പറഞ്ഞു തരാമോ..
👍👍👍👍
Red aglonima. Price. Parayamo
9072474827 whatsapp message cheyyam
ഇതിന്റെ ഇലകളിൽ എന്തെകിലും ഓയിൽ യൂസ് ചെയ്യാറുണ്ടോ.. ഷൈനിങ് കിട്ടാൻ..
Chediyude chuvatil ozhikunna Annu thanne spray cheyyavo
15 day kudumbo kodukkam
Thanks dear
Agonima okke eppo common asyee...kure varities anikku undu....ellamm free aayee kitty😜😜
rate parayamo
👍👍
എപ്സം സ്ലട്ടും npk യും കൂടി ഒരുമിച്ചു ചേർത്ത് സ്പ്രൈ ചെയ്യാമോ
ഈ ചെടി വേണം. എന്താണ് മാർഗം
Howm many days once we have to give npk
NPK can be given once in seven days
Super vedios
🥰🥰🥰🥰
Bigoniyak pattumo
സൂപ്പറായി
കഞ്ഞി വെള്ളം indoor plants ൽ ഒഴിച്ചാൽ smell ഉണ്ടാകില്ലേ
Aglaonema free ayitharumo
Plants sale ചെയ്യുന്നുണ്ടോ
അഗ്ലോണിമ red വില്പന ഉണ്ടോ,rate?
Chuvappu aglonima vilkumo no tharumo
Sale നിർത്തി
0.37 name
❤❤
Good super
Good information,sale undo
No dear
Can I get this plant online,i am from up state.
Super dear👍👍❤
Wow beutiful