Hi All, കണക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ അതെ പോലെ പിന്നിൽ ആയിരുന്നു ഞാനും. ഇത്തരം രീതികൾ എന്നെ കണക്ക് പഠനം ഇഷ്ടമാക്കി. നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് കരുതുന്നു. വീഡിയോ share ചെയ്ത് നിങ്ങളുടെ കൂട്ടുകാർക്കും ഈ അറിവ് നൽകൂ. Keep watching and Supporting Eduon
ഇങ്ങനെ ഒരു മോട്ടിവേഷൻ തന്നതിന് ഒരു പാട് നന്ദി പറയുന്നു. സൂപ്പർ ആയിട്ടുണ്ട് ഒരു Help ന് വേണ്ടി കൂടെ ആരും ഇല്ലാത്ത വിഷമമുണ്ട് പക്ഷെ ഇത് പോലെ ഉള്ള വീഡിയോ കോൺഫിഡെൻസ് തരുന്നു.
ഞാൻ mathsinum ഇപ്പോൾ ഇംഗ്ലീഷ് പഠിക്കാനും eduon മാത്രമാണ് ആശ്രെയിക്കുന്നത്. അഡ്വെർടൈസിങ് കാണുമ്പോൾ വേറെ ചാനലും നോക്കും but നമുക്ക് നന്നായി എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ചാനൽ continue ചെയ്യും അല്ലാത്തത് വിട്ടു കളയും. കൂടുതൽ പേരും എന്നെ പോലെ തന്നെ യാണ്. സാറിന്റെ ചാനലിന് അഡ്വെർടൈസിങ് ആവശ്യമില്ല ഒന്ന് കാണുന്നവർ പിന്നെ വേറെ ചാനൽ നോക്കില്ല. സാറിന്റെ ഈ methods കൊള്ളാം. എനിക്ക് percentage പെട്ടെന്ന് ചെയ്യാൻ പറ്റുന്നുണ്ട്. Thanku sir
സർ, പക്ഷേ ഞാൻ മാത്സ് പഠിച്ചത് സാറിൻ്റെ അടുത്തു നിന്നാണ് ഇനിയിപ്പോ പഠിച്ചു പണിക്കരായാലും സർ പറഞ്ഞു തന്ന സിംപിൾ മെത്തേഡ് മറക്കില്ല ... Thank you very much!
സർ കോവിഡ് വന്നതോടെ കണക്ക് ഒക്കെ മറന്നു പോയി ഇപ്പൊ ആകെ അറിയുന്നത് ഗുണനം, ഹരണം, കുറയ്ക്കൽ 😔😔എനിക്ക് ഇപ്പൊ ടെൻഷൻ ആണ് 10th okke ethunmpol മാത്‍സ് ഒന്നും അറിയില്ല എനിക്ക് 😔 ഓൺലൈൻ ക്ലസ്സ് സ്കൂളിൽ പോയി പഠിക്കുന്നത് പോലെ അല്ല പഠിച്ചതും കൂടി മറന്നു 😔 എന്താ ഒരു വഴി എല്ലാം പഠിക്കാൻ പലിശ കണ്ടെത്തൽ ഇതൊന്നും എനിക്കറിയായിരുന്നു ബട്ട് ഇപ്പൊ മറന്നു
ഞാൻ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. sir ടെ ക്ലാസ്സ് കേൾക്കുമ്പോൾ എട്ടാം ക്ലാസ്സിൻ്റെ maths class എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. (Psc അല്ലാതെ). sir എട്ടാം ക്ലാസ്സിൻ്റെ ത് എടുക്കുമോ?
Sir പൊളിയാണ് sirnte class attend ചെയ്താൽ maths ഒരുവിധം എല്ലാവർക്കും ചെയ്യാൻ കഴിയും.... ഞാൻ friends നും relatives അടുത്തും maths പഠിക്കാൻ sir ന്റെ channel mansion ചെയ്യാറുണ്ട് like sir.... ✌️✌️✌️👍❤️😍😍
PSC Maths പഠിച്ചു തുങ്ങുന്നവര് ഷോർട്ട് കട്ടിന്റെ പിന്നാലെ പോകും.. അവര് ഒരിക്കലും ഒരു exam നുഃ പെർഫോം ചെയ്യില്ല..് പഠിക്കേണ്ടത് school stud പഠി്ക്കുന്ന രീതിയിൽ discriptive ആയി പഠിക്കണം.... പിന്നീട് short cut ഒക്കെ പഠിക്കാവൂ..
Hi All, കണക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ അതെ പോലെ പിന്നിൽ ആയിരുന്നു ഞാനും. ഇത്തരം രീതികൾ എന്നെ കണക്ക് പഠനം ഇഷ്ടമാക്കി. നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് കരുതുന്നു. വീഡിയോ share ചെയ്ത് നിങ്ങളുടെ കൂട്ടുകാർക്കും ഈ അറിവ് നൽകൂ. Keep watching and Supporting Eduon
Super sir
Watsap no pls... Ardra
👍👍👍
8075634214
Polichutto🙂🙂🙂🙂🙂🙂🙂
പാവങ്ങളുടെ ബൈജൂസ് ആപ്പ് ☺☺
ഒരുപാട് effort എടുത്ത് ഷൂട്ട് ചെയ്ത വീഡിയോ dedication എന്നുപറഞ്ഞാൽ അത് ഇതാണ്
🙂🙏
Njn.chumma install cheythirunnu
But athil
Paid aanu mikkathum
Means trial vedios onnum kandilla
Ennit uninstall aaki
Entrance exam
Civilservicinullathokke
Athil ollu main aayit
👍👍👍
സത്യം
Bro correct 🤣🤣
ഇങ്ങനെ ഒരു മോട്ടിവേഷൻ തന്നതിന് ഒരു പാട് നന്ദി പറയുന്നു. സൂപ്പർ ആയിട്ടുണ്ട് ഒരു Help ന് വേണ്ടി കൂടെ ആരും ഇല്ലാത്ത വിഷമമുണ്ട് പക്ഷെ ഇത് പോലെ ഉള്ള വീഡിയോ കോൺഫിഡെൻസ് തരുന്നു.
Maths and English ന് കുറെ ഉദ്യോഗാർത്ഥികൾ സാറിനെയാണ് ആശ്രയിചിരിക്കുന്നത് കൈ വിടരുതെ ഞങ്ങളെ. ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാവും.
🙂🤝🤝
എന്റെയും ഉറപ്പ്,,🤝🤝
സാർ താങ്കളാനെന്റെ പ്രചോദനം 😍😍
കണക്ക് എങ്ങനെ പഠിക്കും എന്ന ചിന്തിച്ചിരിക്കുമ്പോൾ സാറിന്റെ വീഡിയോ കണ്ടപ്പോൾ🥰🥰🥰🥰🥰🥰🥰🥰 കണക്ക് പഠിക്കാൻ ഈസിയായി tq sir🙏🙏🙏🙏🙏🙏
സർ പൊളിയാണ് ❤️
Sir ന്റെ പഠിപ്പിക്കുന്ന ശൈലി കണ്ടാണ് വീണ്ടും വീണ്ടും വരുന്ന വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് keep going on 👌👌👌👌
ഞാൻ mathsinum ഇപ്പോൾ ഇംഗ്ലീഷ് പഠിക്കാനും eduon മാത്രമാണ് ആശ്രെയിക്കുന്നത്. അഡ്വെർടൈസിങ് കാണുമ്പോൾ വേറെ ചാനലും നോക്കും but നമുക്ക് നന്നായി എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ചാനൽ continue ചെയ്യും അല്ലാത്തത് വിട്ടു കളയും. കൂടുതൽ പേരും എന്നെ പോലെ തന്നെ യാണ്. സാറിന്റെ ചാനലിന് അഡ്വെർടൈസിങ് ആവശ്യമില്ല ഒന്ന് കാണുന്നവർ പിന്നെ വേറെ ചാനൽ നോക്കില്ല. സാറിന്റെ ഈ methods കൊള്ളാം. എനിക്ക് percentage പെട്ടെന്ന് ചെയ്യാൻ പറ്റുന്നുണ്ട്. Thanku sir
സിംപിൾ ആയിട്ട് പറയുന്നുണ്ട്. Sir super aanu
Maths പഠിച്ചു easy ആയിക്കഴിഞ്ഞാൽ ഇതുപോലത്തെ interest ഉള്ള subject വേറെ കാണില്ല....
സർ, പക്ഷേ ഞാൻ മാത്സ് പഠിച്ചത് സാറിൻ്റെ അടുത്തു നിന്നാണ് ഇനിയിപ്പോ പഠിച്ചു പണിക്കരായാലും സർ പറഞ്ഞു തന്ന സിംപിൾ മെത്തേഡ് മറക്കില്ല ... Thank you very much!
Panikkar alla pankkar
@@azeezpanayi2043 what you mean by Pankar
അടിപൊളി മുത്തേ... ഉപകാരം
Njan maths week aanu chettante vedio kandappol enikku maths esy pole thonni
എനിക്ക് ദിവസവും Maths ക്ലാസ് ഉണ്ടാവും എനിക്ക് ഈ ക്ലാസ് നല്ല മനസ്സലായിറ്റുണ്ട് Super video👌👌💐
പ്രദീപ് സാറിന്റെ ക്ളാസ് കാണാൻ തുടങ്ങിയപ്പോ ഞാൻ മാത്സ് ഇഷ്ടപ്പെട്ടു തുടങ്ങി
Pratheep sirnte classukal orupad useful anu. thanks you
_ഇതുവരേക്കും കണക്ക് ശരിക്ക് കൂട്ടാനും കുറക്കാനും അറിയാത്ത ഞാൻ_ 😎
Tnkyou sir എനിക്ക് ഒരുപാട് ഇഷ്ട്ടായി...... 👌👌supper class വലിച്ചു നീട്ടതെ പറഞ്ഞു തന്ന sir ൻ ഒരു big saluitt 😁💪💪🙏🙏😀😀😀😊😊😊😊😃😃
സർ കോവിഡ് വന്നതോടെ കണക്ക് ഒക്കെ മറന്നു പോയി ഇപ്പൊ ആകെ അറിയുന്നത് ഗുണനം, ഹരണം, കുറയ്ക്കൽ 😔😔എനിക്ക് ഇപ്പൊ ടെൻഷൻ ആണ്
10th okke ethunmpol മാത്‍സ് ഒന്നും അറിയില്ല എനിക്ക് 😔
ഓൺലൈൻ ക്ലസ്സ് സ്കൂളിൽ പോയി പഠിക്കുന്നത് പോലെ അല്ല
പഠിച്ചതും കൂടി മറന്നു 😔
എന്താ ഒരു വഴി എല്ലാം പഠിക്കാൻ
പലിശ കണ്ടെത്തൽ ഇതൊന്നും എനിക്കറിയായിരുന്നു ബട്ട് ഇപ്പൊ മറന്നു
ഞാൻ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
sir ടെ ക്ലാസ്സ് കേൾക്കുമ്പോൾ എട്ടാം ക്ലാസ്സിൻ്റെ maths class എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. (Psc അല്ലാതെ).
sir എട്ടാം ക്ലാസ്സിൻ്റെ ത് എടുക്കുമോ?
Please..sir
Please sir
Sir 9th edukumo
Najum 9thil atthi
Sir adukkamooo pls
Thankyou so much for uploading this video! Loving the way you teach us!! ❤️😍stay blessed 🙏😇
Thank u sir.... othiri upakaramaayi🙏🙏🙏🙏
Oru video koode apload che tane sir ee class enik ishtamayi
9:12 kothippikkalle sare
Maths cheyyan irikkumpol pediyum onnum Ariyaathe varunnu enikku maths padikkanam ennundu
*I respect u sir.... U r my role model*
Thnk u😊
സാർ നിങ്ങൾ ഒരു പ്രതിഭയാണ്, പ്രതിഭാസമാണ്...
Keep it up.
👍👍👍👍👍👍👍👍👍👍👍
Thanku
Video കാണുമ്പോൾ ഈ ആഷിക് (mpl) ശല്യം ചെയ്യുന്നു... 😭😭😭
Jaffarum 😑
@@rahulr6156 bro mpl kalikkoo paisa kittum
@@orlandomazzotta659 munnar pokam 😅😅
🤣🤣
Hi bro... pwoli classes aanu mathsil weak aayavarkokke kidu aayt padikkam... TIME AND DISTANCE nte cls edkkaamo please....
😐😐😐
keep going ,and good bless you sir
you are a great mentor which todays generation needed
Hi sir enikum percentage valare tough ayirunnu but aftet watching your channeel , the percentage is easy for me. Thank you sir
Sir ,njan class kanarundu. Very good classes. Good presentation👍
Njanum Maths subject anu edukkunnathu. 🙏🙂
All the best🙂👍
Thank you sir . ❣️
കണക്കിനെ സ്നേഹിച്ചു കീയപെടുത്താൻ തുടങ്ങി ഞാനും
Maths le pala portions um njan padichath sir nte aduthunna. Sir pwoliiiiiiiyanutto
Sir, brilliant class. NCERT Sillabus നേക്കാൾ ethrayo better
Hiii........... Sir 🥰supar enik mansilayi enik kannak kuttan korkan ariyam echir padan
Sir പൊളിയാണ് sirnte class attend ചെയ്താൽ maths ഒരുവിധം എല്ലാവർക്കും ചെയ്യാൻ കഴിയും.... ഞാൻ friends നും relatives അടുത്തും maths പഠിക്കാൻ sir ന്റെ channel mansion ചെയ്യാറുണ്ട് like sir.... ✌️✌️✌️👍❤️😍😍
Thank you. Keep supporting 😃🤝
PSC Maths പഠിച്ചു തുങ്ങുന്നവര് ഷോർട്ട് കട്ടിന്റെ പിന്നാലെ പോകും.. അവര് ഒരിക്കലും ഒരു exam നുഃ പെർഫോം ചെയ്യില്ല..്
പഠിക്കേണ്ടത് school stud പഠി്ക്കുന്ന രീതിയിൽ discriptive ആയി പഠിക്കണം.... പിന്നീട് short cut ഒക്കെ പഠിക്കാവൂ..
Sir, calendar questions padikan simple method paranj tharamo?
Video Ellam helpful aan an easy way to study mathematics...keep going
Good motivation sir
Keep it up❣️❣️❣️
Full saport
I LOVE YOU😍😘
Good maths teacher .....lot f qualities of a good teacher learned frm ua videos.....
Edu on 🔥😍
സത്യം 👍
Sir... Ee varsham 10th class maths cls edukkoo....
ചിന്തയുടെ ഗണിതവത്കരണം
സൂപ്പർ
Very informative thank you Very much.. ❤️
Mathsinod kurachenkilum interest vannath sirinte class kandu thudangiyathinn sheshamaan😊😊
Super idea
Thank you so much sir
ഞാൻ എവടെ സാർ ന്റെ video കണ്ടാലും ഉടനെ കാണും ഇല്ലെങ്കിൽ download ചെയ്തു വെക്കും...
Thank you do much🥰😍😍😍
Sir nte cls nalla useful aan. Thank you.
Good class sir.back to school eniyum episode cheyyanam sir
പുതിയ പഠന രീതി നന്നായിട്ടുണ്ട്, ഈ effort ന് ഒത്തിരി നന്ദി ഉണ്ട്, thank you so much sir. god bless you, 👍👌
Sir nan army exm nn prepare cheyal ann maths engne padikande nn areela
10th classinte maths eduthoode sir plz🙏
Aaa
Enikk. Anankil oru kadayill poyii enthankilum vanngiiyya. Bakkiii ethrra varumm eann onnumm. Enikk mansil kuttii paryann pattilla. Ath onn padikkunna enagneyyaa. Plz reply. Ee video ill udeeyy mansil akkann pattuvvooo
Enikum same avasthaya 🤣
Same too😢
Nalla concept 👍
Interesting techniques sir👌👌
Interest - Loan topic ൽ ഒരു video ചെയ്യാമോ ?
Smart learning...🔥🔥
Sir undenkil maths pedikendaaa simple aaaanu mathsKing
Sir arithmatic seqence ethra padichittum kittanilla idhu pole parnju tharo
37. Percentage
Thankyou sir🙋
👏👏👏
Super sir thank you
Thankyou sir 👍👍👍
English classokey nirthiyooo
Sir super and effective
Thank You. Keep watching
Easy trick thanks sir
Appo Chettaye Msc Maths Eduthirunnel Ennaaa aayirunnu lle!!🤓🤓😇
തകർത്തേനെ 😀🤣
@@EduOnLearningSolutions
Eeee😛😛
മാത്സ് ആണ് പേടി. ടോപ്പിക്ക് ആയി compleat ചെയ്യണേ. അങ്ങനെ ചെയുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ട്
Cheyyam
Sirr probability video cheyuo... Different format que vach
സാധാരണക്കാരന്റെ മാഷ്... 🥰 ഞാൻ കണ്ടിട്ടുണ്ട് മഞ്ചേരി ace വെച്ച്
😊🤝
@@EduOnLearningSolutions Ace il undo
No. I was there
Thank you sir
Oh...Genius..............!
Superb class sir
Ssc cpo si ക്ക് വേണ്ടി കുറച്ചു ക്ലാസ്സ് ചെയ്യാമോ 🙂
Sir
ഒരു സംശയം.
10 പവൻ സ്വർണത്തിന് 1600000 പതിനാറു ലക്ഷം രൂപ യാണങ്കിൽ 1പവൻ എത്ര രൂപ യാണ്?
ഈ കണക്ക് എങ്ങനെ യാണ് ചെയ്യാ?
16 lakh /10=one lakh 60 thousand
Super claz.. 😍😍
Good
Psc yuday maths ippo eluppamanu... Eduon aanu athinu enne help cheitatu..
Thanks
Super class
Tqqq😍😍
Geometry full class link telegramil onnu iduo
sir, SSLC kk mark kurannavarkk rexam eythan kayumo.2003il passayatha.plss rply..
Thanksss
Good video sir.... 😍😍👍🏻
Thank u vipin 😀🤝
Adipoli sir
Thanks sir
Sooperb 👍
good
Super 👍