വരൂ. വരയ്ക്കൂ./കാര്‍ട്ടൂണ്‍ & കാരിക്കേച്ചര്‍ വര പരിശീലിപ്പിക്കല്‍ / Varoo Varakkoo. Part 01

Поділитися
Вставка
  • Опубліковано 19 сер 2024
  • വരൂ.... വരയ്ക്കൂ... 1. കാര്‍ട്ടൂണ്‍ & കാരിക്കേച്ചര്‍ വര പരിശീലിപ്പിക്കല്‍ പരിപാടി.
    2.അവനവനെ നോക്കി ചിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും പ്രായഭേദമന്യേ എല്ലാവരിലും ഒരു കാര്‍ട്ടൂണിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്താനും പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്ന പരിപാടി.3.ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണന്‍ പരിപാടി അവതരിപ്പിക്കുന്നു.4.ആദ്യ എപ്പിസോഡ് കാര്‍ട്ടൂണ്‍ അതീവ സുന്ദരവും ലാളിത്യവുമുള്ളതാണെന്ന് പറയുന്നു.

КОМЕНТАРІ • 33

  • @santhoshtssukumaran7063
    @santhoshtssukumaran7063 2 роки тому +2

    ആരെയും വരയ്ക്കാൻ പ്രേരിപ്പിക്കുന്ന നല്ല ക്ലാസ്സ്‌.
    ബാക്കി അദ്ധ്യായങ്ങളും എളുപ്പം വന്നുചേരട്ടെ..!
    :) 💐

  • @sebastianuk2009
    @sebastianuk2009 2 роки тому +4

    Congratulations Sajeev sir
    Great presentation!!!
    You are not only a cartoonist but a wonderful teacher also
    I’m sure that this initiative will be benefited by millions of people
    Wish you all the very best
    👍👍👍👍👏👏👏👏👌👌👌👌❤️❤️❤️❤️❤️

  • @jyothishkcs
    @jyothishkcs 2 роки тому +2

    നല്ല ക്ലാസ്. പുതു തലമുറയിൽ ഗംഭീരൻ ചിന്തകൾ മുളയ്ക്കട്ടെ... 👍😍

  • @mtbabu1
    @mtbabu1 2 роки тому +7

    Thank you very much. Sir ഉപയോഗിക്കുന്ന touch pad, pen, application എന്നിവ ഒന്ന് വിശദീകരിക്കാമോ. Beginners നേരിട്ട് touch pad ഉപയോഗിക്കുന്നത് ആണോ നല്ലത് അതോ പേപ്പറും പെൻസിലുമാണോ നല്ലത്?

    • @sajjive1
      @sajjive1 2 роки тому +4

      പേപ്പറും പെൻസിൽ ആണ് തുടക്കത്തിൽ നല്ലത് എന്ന് ഞാൻ പറയും. അതേസമയം മാറുന്ന സാങ്കേതികതയ്ക്ക് ഒപ്പം നീന്തുകയും വേണം. കുട്ടികളിൽ ഒരു കാർട്ടൂൺ സെൻസിബിലിറ്റി വളർത്താൻ വാമിംഗ്അപ്പ് ആയി ഒരു 12 ക്ലാസ് ഉണ്ട്. അത് കഴിഞ്ഞ് ശരിയായ രീതിയിൽ തുടങ്ങും.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +1

    നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു......

  • @lotusismeh
    @lotusismeh 2 роки тому +3

    Nalla class

  • @JAYABHARATHISUNILKUMAR
    @JAYABHARATHISUNILKUMAR 2 роки тому +3

    Thank you sir

  • @mtbabu1
    @mtbabu1 2 роки тому +1

    Thank you so much Sajjive sir. Very good introduction.

  • @meeramenon2521
    @meeramenon2521 2 роки тому +1

    Amazing......sure u r gng to bring smile on soooooo....mannyyyyy...faces

  • @iyengarss4043
    @iyengarss4043 2 роки тому +1

    Sajivve,
    Congratulations

  • @thufailblathur3731
    @thufailblathur3731 2 роки тому +1

    😍 sajjive sir. അടിപൊളി class

  • @MusicMumbe
    @MusicMumbe Рік тому

    What a superb presentation. Looking forward to more.. Sajjive described the caricature of a cartoonist so well.. drawing is only one part of that...no wonder that are some of the most cheerful human beings

  • @CKBijumash
    @CKBijumash 2 роки тому

    വളരെ നല്ല ക്ലാസ് ,
    ഇഷ്ടപ്പെട്ടു. 👌

  • @gamercrown123
    @gamercrown123 2 роки тому +1

    Very nice🤠

  • @satishnair9358
    @satishnair9358 2 роки тому +1

    നല്ല അവതരണം...

  • @LaymansScienceLab
    @LaymansScienceLab 2 роки тому +1

    കൊള്ളാം സർ.

  • @jobsonabraham
    @jobsonabraham 2 роки тому

    Congargulation Sajeeve Spr! 👍🎉

  • @abhisheknedumpurath
    @abhisheknedumpurath 2 роки тому +1

    ആശംസകൾ 🙏

  • @sacredheartcreations6941
    @sacredheartcreations6941 2 роки тому +1

    Super👍👌

  • @rajettancartoons7041
    @rajettancartoons7041 Місяць тому

    Sir🙏😊

  • @nihal8728
    @nihal8728 Рік тому

    Kidu class 🔥🔥🔥👌

  • @komalavallypm3634
    @komalavallypm3634 Рік тому

    Sir thank you for your motivation for drawing cartoon. It helps alot

  • @babuvcn89
    @babuvcn89 2 роки тому

    ഒരു നല്ല തുടക്കം

  • @jayaantony9535
    @jayaantony9535 3 дні тому +1

    Name of this app

  • @suragcr7525
    @suragcr7525 2 роки тому +1

    Sajjive sir super

  • @pappees79
    @pappees79 2 роки тому

    Next plz

  • @usmanmk9454
    @usmanmk9454 Рік тому +1

    Where from get this cartoon Slate sir?

    • @user-kz2vv3kx3h
      @user-kz2vv3kx3h Місяць тому

      Ath Tablet aan like iPad

    • @GloomEYES
      @GloomEYES 6 днів тому

      @@usmanmk9454 ath online inn vaanga drawing tablet !!

    • @GloomEYES
      @GloomEYES 6 днів тому

      Procreate app ill aan cheyanenn thonenn so iPad aan confirm

  • @battleanalyser4631
    @battleanalyser4631 Рік тому

    😁😁😁😁😁👍

  • @josephkp4399
    @josephkp4399 Рік тому +1

    Audibility very poor