മാരുതി എർറ്റിഗ വാങ്ങണോ|ertiga or Xl6 which is better malayalam comparison video

Поділитися
Вставка
  • Опубліковано 7 вер 2024
  • For more information 8086660352
    #ertigaorxl6malayalamreview

КОМЕНТАРІ • 56

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +15

    ഞാൻ irtiga പെട്രോൾ AT ആണ് 2വർഷം ആയി ഉപയോഗിക്കുന്നു.
    നല്ല വണ്ടി ആണ്.
    എനിക്കു ഭയങ്കര ഇഷ്ട്ടം ആണ്.
    Irtiga❤

  • @sandeepvs6798
    @sandeepvs6798 2 роки тому +4

    If 5 people want to travel with more luggage then what will be the story?
    If we fold the last row seats for the luggage then where the 5th person will sit?

  • @jestinthomas5696
    @jestinthomas5696 2 роки тому +6

    Chumma ange degreade chayala ertiga is best muv in budget segment 🔥🔥

  • @shahabaskt8187
    @shahabaskt8187 2 роки тому +2

    1 year ആയി യൂസ് ചെയുന്ന സൂപ്പർ പെർഫോമൻസ് ✌🏻

  • @shoukathalipattathodika4370
    @shoukathalipattathodika4370 2 роки тому +7

    എർട്ടിഗ vxi ആണ് ബെറ്റർ
    9- 35ന് കിട്ടും.
    XL 6 ഫ്രൻ്റ് ഗ്രിൽ എർട്ടിഗയുടെ ഭംഗിയില്ല
    പിന്നെ ബീജ് കളർ ചളി പെട്ടന്ന് ആവുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം. ഞാൻ ബ്ലാക്ക് വണ്ടിയും ബീജ് കളർ വണ്ടിയും ഉപയോഗിക്കുന്നു. ക്ലീനിംഗിന് എളുപ്പം ബീജ് കളറാണ്.

    • @imusic2335
      @imusic2335 2 роки тому

      Paranjath correct aaanu. But if prefer ertiga zxi plus

    • @shoukathalipattathodika4370
      @shoukathalipattathodika4370 2 роки тому

      @@imusic2335 plus ന് touch screen 7 ഇഞ്ച് ആണ്, 10.5 ഇഞ്ച് ഫുൾ ആൻഡ്രോയ്ഡ് അതിലേറെ മികവുറ്റത് നമുക്ക് പുറത്ത് നിന്ന് ഫിറ്റ് ചെയ്യാ

    • @imusic2335
      @imusic2335 2 роки тому

      @@shoukathalipattathodika4370 aa athum und. You are right

  • @amtsh2755
    @amtsh2755 2 роки тому +1

    Led lights are not ideal for night drive. It just makes opposite drivers blind.
    Black seats are not good. It ll b boring. It ll not b hygienic if u not cleaning it if u dont c any dirt on seats.
    Amd if kids foot on seats it ll b clearly visible on black.
    Black doednt keep vehicle clean.
    Its boring interior.
    Ertiga interior is nice.. But i think no cruise control in ertiga

  • @visakh80
    @visakh80 5 місяців тому

    5 വർഷം കൊണ്ട് ഇർട്ടിഗാ ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് ... 2012 മോഡൽ

  • @roufav8230
    @roufav8230 2 роки тому +3

    ♥️♥️♥️.. Good ഇൻഫർമേഷൻ.... Thanks❤

  • @victor_Philip
    @victor_Philip 2 роки тому +1

    Thank You

  • @jidhinjp
    @jidhinjp 2 роки тому +2

    Thank you for the valuable information 👍

  • @anishmathai5207
    @anishmathai5207 2 роки тому +3

    mileage ... XL 6 wil get max 10 -12

  • @favoritevideos7336
    @favoritevideos7336 2 роки тому +1

    Good advise

  • @jestinthomas5696
    @jestinthomas5696 2 роки тому

    Bro ee video topic change chayathal nallathe😁 its only a different between ertiga vs xl6😁

  • @harismanu3842
    @harismanu3842 2 роки тому +2

    Ertigha

  • @rajeshpankajvijay7987
    @rajeshpankajvijay7987 2 роки тому

    3:33 ഇത് തന്നെയാണ് ഏറ്റവും വലിയ drawback ... ഞാൻ ഒരിക്കലും XL6 എടുക്കില്ല

  • @SolomonManjaly
    @SolomonManjaly 2 роки тому +2

    Cruise Control XL6

  • @sajisaji5673
    @sajisaji5673 2 роки тому +2

    CNG available

  • @fahadkhanxxx
    @fahadkhanxxx 2 роки тому +1

    ഞാൻ എന്റെ എർട്ടിഗയിൽ HID ആണ് USE ആകുന്നത് നല്ല വെളിച്ചം ഉണ്ട് LED യെ കാൾ എത്രയോ ബെറ്റർ ആണ് ഒരു വണ്ടിയെ മോശം ആക്കി സംസാരിക്കരുത് എല്ലാം കണ്ട് കൊണ്ടാണ് ഒരു കമ്പനി ഒരു വണ്ടി ഇറക്കുന്നത് അല്ലാതെ ആവണ്ടിക്ക് ഇതിലെ ഈ വണ്ടിക്ക് ഇതുണ്ട് എന്ന് പറഞ്ഞു നടക്കുകയല്ല വേണ്ടത് അത് ഉപയോഗിക്കുന്ന ആളുകളോട് ചോദിക്ക് ഏത് വണ്ടി ആണ് COMFORT എന്ന് 🤣🤣🤣🤣

    • @carandbikeupdates
      @carandbikeupdates  2 роки тому

      So why all the new cars not using HID instead of LED projector headlamps.
      HID projector headlamps currently outdated now it’s a fact.New facelift Ertiga comes with led headlamps soon.

    • @fahadkhanxxx
      @fahadkhanxxx 2 роки тому

      വെത്യാസം പറയണമെങ്കിൽ താങ്കൾക് പറയാം എർട്ടിഗയിൽ ഹെലോജൻ ബൾബ് ആണെന്ന് നിങ്ങളെ യൂട്യൂബ് റീച് കൂട്ടാൻ വണ്ടികളുടെ കുറ്റം പറയരുത്

  • @kaakkusinfo1018
    @kaakkusinfo1018 2 роки тому +1

    Mileage difference paranjillallo

  • @rono577
    @rono577 2 роки тому +1

    👍♥️

  • @transair2163
    @transair2163 2 роки тому

    INDIAN CARS HAVE NO SAFETY AND SECURITY FEATURES LIKE IN JAPANESE AND EUROPEAN CARS WITH AUTOMATIC TRANSMISSION. WHEN WE CAN EXPECT GOOD INTERNATIONAL STANDARDS CARS FROM INDIAN MANUFACTURERS???????????

  • @ashrafchirappuramashraf5692
    @ashrafchirappuramashraf5692 2 роки тому

    CNG undo

  • @nithinfrancis5733
    @nithinfrancis5733 Рік тому

    ഈ led lights സത്യത്തിൽ നിരോധിക്കേണ്ടതാണ്...
    Normal halogen bright ആണെങ്കിലും എന്തെങ്കിലുമൊക്കെ എതിരെ വരുന്നവനെ കാണാൻ സാധിക്കും... എന്നാൽ ഈ വൃത്തികെട്ട led even normal ആണെങ്കിൽ കൂടെ ഒരു വക കാണാൻ സാധിക്കില്ല.. Bright കൂടെ ഇട്ടാൽ എല്ലാം തീർന്നു... അതുപോലെ fog ഉള്ളപ്പോൾ led bayangara ശോകം ആണ്...
    അതുപോലെയാണ് മരുതിയുടെ tail lamp 🙄🙄🙄
    Traffic ഇൽ മുന്നിൽ പെട്ടാൽ a കൂതറ brake light കണ്ണിന്റെ അടപ്പ് ഇളക്കും.. 🙄
    ഇത്ര അവിഞ്ഞ ഉത്സവ പറമ്പിലെ light vere ഒരു വണ്ടിയിലും കാണാൻ സാധിക്കില്ല... അത്രയ്ക്ക് ദുരന്തമാണ് മരുതിയുടെ lighting

  • @ajumk183
    @ajumk183 2 роки тому +1

    Xl6 7Seater cheyyan pattumo

    • @powerfullindia5429
      @powerfullindia5429 2 роки тому

      XL7 ആണ് 7 സീറ്റ്‌, ഇറങ്ങാൻ പോകുന്നതേ ഉള്ളു

    • @rono577
      @rono577 2 роки тому +1

      Cheith kodukunund .rs 6000.u tubil vedio undallo.xl6 convert to xl7 enn serch Cheith noku

  • @sudhishbhaskar1201
    @sudhishbhaskar1201 2 роки тому +1

    VXI ആണെങ്കിലോ?

  • @sanannv5077
    @sanannv5077 2 роки тому +2

    2. 5 lack. വ്യത്യാസം ഉണ്ട്, മണ്ടത്തരം പറയല്ലെ bro

    • @carandbikeupdates
      @carandbikeupdates  2 роки тому

      Compared pre facelift model Zeta and Zxi + Ertiga.also this video uploaded six months back.discussed price of the vehicles at that time. Thanks

  • @transair2163
    @transair2163 2 роки тому

    INDIA HAS SUPER MISSILES, BUT NO SUPER CARS WITH SAFETY AND SECURITY FEATURES LIKE IN JAPANESE AND EUROPEAN CARS WITH AUTOMATIC TRANSMISSION. SHAMEFUL..... 😏😏😏😏

  • @faisalmuva
    @faisalmuva Рік тому

    മെയിൻ ഐറ്റം മൈലേജ് പറഞ്ഞില്ല 😮

  • @fahadkhanxxx
    @fahadkhanxxx 2 роки тому +3

    DRL KOND താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് അതൊന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു 🤣🤣🤣🤣

    • @carandbikeupdates
      @carandbikeupdates  2 роки тому

      Day time running lamp

    • @fahadkhanxxx
      @fahadkhanxxx 2 роки тому +1

      അതില്ലെങ്കിൽ വണ്ടി ഓടിക്കാൻ പറ്റില്ലേ

  • @aeonjith
    @aeonjith 2 роки тому +2

    Body quality 2num same aano

  • @anasallama6368
    @anasallama6368 2 роки тому

    സിഫ്റ്റ് വാഹനം എടുത്താലും 6 പേര് യാത്ര ചെയ്യാവുന്നതാണ്

  • @sathyanathanmenon7778
    @sathyanathanmenon7778 2 роки тому

    Not beej. Say Beige

  • @vipinva6877
    @vipinva6877 Рік тому

    Mileage 2 vandikkm ethra aanu

  • @rijuchacko4236
    @rijuchacko4236 2 роки тому

    cladding ഭയങ്കര ബോറാണ്,കൊള്ളില്ല

  • @aab_aab
    @aab_aab 2 роки тому +1

    Xl6 Six sester alle