എന്റെ ഡിസ്ക് തെന്നിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. എന്റെ ഇടത് കാലിനു സഹിക്കാൻ വയ്യാത്ത വേദനയും മരവിപ്പും ആണ്.. ഒരു മിനിറ്റ് പോലും എനിക്ക് നിൽക്കാനും ഇരിക്കാനും പറ്റുന്നില്ല... പെട്ടെന്ന് തന്നെ മരവിപ്പും വേദനയും ആണ്
ഡോക്ടർ പറയുന്നത് ഒക്കെ ശെരി തന്നെ.ഇന്നത്തെ ക്കാലത്ത് ഹോസ്പിറ്റൽ ഒരു വ്യവസായം ആയി മാറിയിരിക്കുന്നത് കൊണ്ട് കുറച്ചൊക്കെ നമ്മൾ സ്വയം ചികിത്സ ചെയ്യേണ്ടി വരും. നമ്മൾ കാണുന്ന ഡോക്ടർ ഒരു വ്യാജൻ ആണോ എന്ന് നമ്മൾ എങ്ങനെ അറിയും? നടുവേദന കാര്യം അറിയാതെ ഒരു ജനറൽ ഡോക്ടറെ പോയി കണ്ടാൽ അയാൾക്ക് അറിയാവുന്ന കുറെ x-ray ഒക്കെ എടുത്ത് കുറെ പെയിൻ കില്ലർ എഴുതി തരും.. കുറച്ചു ദിവസ്സം കഴിഞ്ഞ് കുറവില്ലാതെ വേറെ ഡോക്ടർറേ കാണും.അങ്ങനെ ജീവിതം മുഴുവൻ ഇത് തുടരും. കാശു കുറെ പോകും.അത് തന്നെ മിച്ചം. എൻ്റെ അനുഭവം എഴുതാം ഇപ്പൊൾ എനിക്ക് 66 വയസ്സ് ആയി.10 വർഷം മുൻപ് മുതൽ നടുവ് വേദന ഉണ്ട്. ഇലക്ട്രോണിക്സ് ജോബ് ആണ്.കൂടുതലും ഇരുന്നു ജോലി ആണ്. എക്സർസൈസ് ഒക്കെ,50 വർഷം മുൻപ് തൊട്ടു ചെയ്യാറുണ്ട്. ജിം,യോഗ തുടങ്ങിയവ. jimnastick ബോഡി ആണ്.ഇപ്പൊൾ കണ്ടാലും തല നരച്ചത് അല്ലാതെ 45 വയസ്സിൽ കൂടുതൽ പ്രായം തോന്നില്ല. താമസം 38 വർഷമായി ബാംഗ്ലൂർ ആണ്. നടുവേദനയ്ക്ക് ഇവിടെ ഒരു ഓർത്തോ ഡോക്ടർറേ കണ്ടു x-ray എടുത്ത് എവിടെ എങ്കിലും വീണോ? നടുവിൽ ചെറിയ ഉളുക്ക് ഉണ്ട് .പെയിൻ കില്ലർ + ഫിസിയോ തെറാപ്പി ചെയ്തു.അവരു ചെയ്തത് ഇലക്ട്രോ തെറാപ്പി ആണ് 10 ദിവസ്സം.എനിക്ക് കുറവായില്ല.പിന്നെ HMT ഹോസ്പിറ്റലിൽ പോയി ഓർത്തോ ഡോക്ടറേ കണ്ടു x-ray എടുത്ത് ലംബാർ സ്പൊണ്ടിലോസിസ് ആണ്.പെയിൻ കില്ലർ തന്നു വണ്ടി ഓടിക്കരുത്,കുനിയരുത്,ഫുൾ bedrest എടുക്കാൻ പറഞ്ഞു. കുറെ നാൾ അങ്ങനെ ചെയ്തു കുറവില്ലാതെ പിന്നെ ബാംഗ്ലൂർ people tree ഹോസ്പിറ്റലിൽ പോയി വീണ്ടും. അപ്പൊൾ കയ്യിലും,നടുവിലും,കഴുത്തിലും ഒക്കെ വേദന ആയി. കയ്യിൽ carpaltunal syndrom ആയി. അവിടെ വീണ്ടും x-ray എടുത്ത് x-ray oru CD യിൽ ആക്കി തന്നു.കയ്യിൽ കുഴപ്പം ഒന്നുമില്ല,നടുവിനും പ്രശനം ഒന്നും കാണുന്നില്ല. കുറച്ചു excercise കാണിച്ച് തന്നു, painkiller തന്നു.അവരു കാണിച്ച് തന്ന എക്സർസൈസ് ഒക്കെ ഞാൻ പുഷ്പം പോലെ കാണിച്ചു കൊടുത്തു.പിന്നീട് കൊറോണ വന്നു ന്യുമോണിയ ആയി സീരീസ് ആയി.ഒരുവിധം രക്ഷപെട്ടു വീട്ടിൽ ഇരിക്കുമ്പോൾ ഓൺലൈൻ consultations നടത്തി ഒരു ഓർത്തോ ഡോക്ടർ ആയിട്ട്. അവർ പറഞ്ഞു (NVC) nerve conduction study ചെയ്യാൻ,+ painkiller. വീണ്ടും മറ്റൊരു ഓർത്തോയെ കണ്ടു.ആയാൽ all Spain MRI എടുക്കാൻ പറഞ്ഞു.അങ്ങനെ MRI,NVC ഒക്കെ ചെയ്തു. റിസൾട്ട് നട്ടെല്ലിന് വരാവുന്ന എല്ലാ അസുകങ്ങളും ഉണ്ട്.spinal stenosis,disc സ്ലിപ്, disc bulge, impingement,cervical spondylosis, carpaltunal, demilinating nyuroppathi, sholder impingement ഞരമ്പ് രോഗങ്ങൾ, ഇതുപോലെ പലതും. അവസാനം ബാംഗ്ലൂർ തന്നെ ColumbiaAsia ഹോസ്പിറ്റലിൽ നിന്ന് കുറെ medicin എടുത്ത്.അവസാനം ബാംഗ്ലൂർ തന്നെ വലിയ ഒരു ആയുർവേദ മെഡിക്കൽ സെൻ്ററിൽ പോയി ആയുർ വേദം നോക്കി അവർ പറഞ്ഞത് ആയുർ വേദത്തിൽ ഇതിന് ചികിത്സ ഒന്നും ഇല്ല കുറെ പരീക്ഷിച്ചു നോക്കാം എന്ന്.അവരു മടുത്തു,ഞാനും മടുത്തു,പിന്നെ ആയുർ വേദം തന്നെ വേറെ വയസ്സ് ആയ ഒരു ഡോക്ടറെ കണ്ടു ആയാളും അത് പോലെ തന്നെ പറഞ്ഞു ഇതു ആയുർ വേദത്തിൽ മാറ്റാൻ പറ്റില്ല.operation മാത്രമേ വഴി ഉള്ളൂ കുറെ സ്ഥലത്ത് operation ചെയ്യണം. 3 മാസം മരുന്ന് കഴിച്ച് നോക്കി.അവസാനം എങ്ങനെയോ ഫ്രീആയി bon density ചെക്ക് ചെയ്യാൻ അവസരം ലഭിച്ചു ചെക്ക് ചെയ്തപ്പോൾ - 3 ആണ് റിസൽറ്റ് കണ്ടത് ostoporosity അതിനു 3 മാസം ടാബ്‌ലറ്റ് കഴിച്ച്. ഇതിനിടയ്ക്ക്,B-12, d6, calcium തുടങ്ങിയവ കുറവ് ആയിരുന്നു അതും കഴിച്ചു.ഇപ്പൊൾ എല്ലാം നിർത്തി വരുന്നതു പോലെ വരട്ടെ എന്നു കരുതി ഇരിക്കുകയാണ്. ഇന്ന് ഡോക്ടർ മാർ വെറും പണം പിടുങ്ങാൻ മാത്രം ഇരിക്കുന്നവർ ആയി മാറിക്കഴിഞ്ഞു. കൊറോണ വന്നത് ഒരു മറയാക്കി പരമാവതി രോഗിയിൽ നിന്നും അകന്നു ഇരുന്നു രോഗിയെ തൊടാതെ,പിടിക്കാതെ ഫീസ് മാത്രം കൂട്ടി ചികിത്സിക്കുന്ന അവസ്ഥയിലേക്ക് മാറി.എൻ്റെ അനുഭവത്തിൽ നിന്നും പഠിച്ചത് നമ്മുടെ രോഗം നമ്മൾ തന്ന എന്ത് ആയിരിക്കും എന്ന് പഠിച്ചതിനു ശേഷം അതിൻ്റെ ഡോക്ടറെ കാണുന്നത് ആണ് നല്ലത് എന്ന് ആണ്.അല്ലങ്കിൽ ജീവിതം മുഴുവൻ എൻ്റെ കൂട്ട് ഓരോ ഡോക്ടർമാരെ കണ്ടു കാശും,ആയുസ്സും പാഴാക്കും എന്നാണ്. വളരെ ചുരുക്കി ആണ് എഴുതിയത്.എന്നിട്ടും നീണ്ട് പോയി. ക്ഷമിക്കണം.ഡോക്ടറുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ട്രീറ്റ്മെൻ്റ് ചെയ്തു,ചെയ്തു ഞാനും ഒരു ഡോക്ടർ ആയി.
ഞാൻ എട്ടുമാസമായി ഈ ഡിസ്ക് ബൾജ് പ്രശ്നം കൊണ്ട് നടക്കുന്നു. ഒരുപാട് ഡോക്ടർമാരെയും,വൈദ്യന്മാരെയും കാണിച്ചു കാണിച്ചു മടുത്തു.. വലതുകാൽ മുറിച്ച് മാറ്റുന്ന പോലെയുള്ള അസഹ്യമായ വേദന! ഏറി വന്നാൽ ഒരു രണ്ടുമിനിറ്റ് നിൽക്കാൻ സാധിക്കുകയുള്ളൂ..ഉപരിയായാൽ,എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ ഇരിക്കേണ്ടിവരും. ഒരു രണ്ടു മാസം മുമ്പൊന്നും ഇരിക്കുമ്പോൾ വേദനയിലെങ്കിലും,ഇപ്പോൾ ഇരിക്കാനും സാധിക്കുന്നില്ല! എന്തൊരു കഷ്ടം! സർജറി വേണമെന്നാണ് ഡോക്ടർമാർ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്.. എന്താണ് ചെയ്യുക ?ഒന്ന് പറഞ്ഞു തരൂ ,
Recently visited a ortho doctor nearby hospital regarding my back pain. He adviced for mri. I asked him after the mri and treatment can u make me alright. After hearing my words he became angry because i questioned his godship. Everyone should ask for assurance from the doctor whether he can cure it or not. We are following his instruction spending our money for no assurance. We have a right to ask and every one should follow inorder to prevent malpractices im medical field.
Doctor ee comment kaanaaathe povallle please 🙏🏻. Disc bulge aanu left leg pain und another leg Kuyappam lla angahne aayaaal yendhelum problem undo ? Anghne und aavaan yendha kaaranam please reply ‼️‼️‼️
Doctor enik kalintey thodedey backil chomakkumbo vendhana vannu anganey Neuro Dr kanichapol MRI edukkan paranju Apo spinal nerve compression ennu parayunnu enik 20 years age Anu ollath enth reason karanam Anu ethu varaney
Disc bulge confirmed n MRI,surgery is suggested in Rajagiri Hospital, but surgery is conducted on13nth this month in Smitha hospital thodupuzha. My disc was firm like bone so it is not removed,but it was not clear in MRI. There was another bulging in the other side of the vein and it is removed. Now lam ok.
എനിക്ക് ബൾജ് ഉണ്ട് അതിൽ ഞരമ്പ് ഞെരുകുന്നുണ്ട് അതുകാരണം എനിക്ക് വലതു കാലിലേക്ക് വേദന തുടയിൽ കലിപ്പുപോലെ nalla വേദന കൊണ്ട് വയ്യ ഫാൻ കാറ്റ് ഒട്ടും പറ്റുന്നില്ല കാറ്റ് കൊള്ളുമ്പോൾ മസിൽ പെയിന് കൂടുന്നു എന്ത് ചെയ്യണം ഓർത്തോ കാണിച്ചു മരുന്ന് കഴിക്കുന്നു വേദനക്ക് കുറവ് വരുന്നില്ല
L4L5 Lumber spinal canal stanosis ആണ്MRI യിൽ പറയുന്നത് നടുവിന് ഫുൾ ടൈം പുകച്ചിലും എവിടെ എങ്കിലും ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ വേദന കൂടും നടക്കുമ്പോൾ ചെറിയ വേദനയേ ഉള്ളൂ ഒരു പ്രാവശ്യം പഞ്ചകർമ്മ ചെയ്തു വലിയ മാറ്റമൊന്നുമില്ല എനിക്ക് 33 വയസു മുതൽ വേദന തന്നെ ഇപ്പോൾ 45 വയസ്റ്റായി ആദ്യമൊക്കെ എക്സർസൈസ് ചെയ്യുമ്പോൾ വേദന കുറവുണ്ടായിരുന്നു ഇപ്പോൾ ഇപ്പോൾ അതും സാധിക്കാറില്ല ബഡ് റസ്റ്റ് തന്നെ അമ്മയും അച്ഛനും മരണപെട്ടു ചിലരെങ്കിലും സഹായിക്കുന്നത് കൊണ്ട് ജീവിക്കുന്നു. എന്തെങ്കിലും പ്രധിവിധി ഉണ്ടോ
എനിക്ക് കുറച്ച് ദിവസമായി back pain വന്നിട്ട് എന്നിട്ട് X ray എടുത്തു പിന്നെ തറാപ്പി ചെയിതു എന്നിട്ടും പോയില്ല അതിന് ശേഷം MRI ചെയിതു അപ്പോൾ അതിൽ കാണിക്കുന്നത് ഡിസ്ക് ബൾജ് എന്നാണ് ഗുളിക ഒക്കെ തന്നിന് വേദന ഇപ്പോളും പോയിട്ടില്ല ഒന്നര മാസം ആയി L4-5 and L5-s1. ഡോക്ടർ പറഞ്ഞത് ടൈം എടുക്കും മാറാൻ എന്നാണ്.... സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ച് ആശ്വാസമായിട്ടുണ്ട്. എക്സസയിസ് ചെയ്യാം എനി ചെയ്യുന്നുണ്ട് അത് തുടരാം 🤝
Enik 19 year annu, njn 4 months munb onnu venarunnu appo enik oru problem illarunnu pinneed after 1 month ente right side nadu onn ulukki ann thott nalla backpain anu x-ray eduthappol dr paranju bones aduth poyi enn 1 month rest edukkan paranj ennittum enik oru kuravum illa pinne MRI eduthu appol anu arinje disc bulge anenn kudathe neerkett und left side annu disc bulge ullath but right sidum pain und enik orupad neram erikkan onnum pattunnilla ee avastha marunnilla ippo ith vannitt 6 months ayi oru kuravum illa Dr belt edan parunju but no change ee situation marumo,ethra nall edukkum please help me 🙏🙏plz reply 🙏🙏
സാർ എനിക്ക് disc ബൽജിന്റെ ലക്ഷങ്ങൾ ഒക്കെ ഉണ്ട്.., mri എടുത്തിട്ടില്ല,,. എനിക്ക് ഫയർഫോഴ്‌സിൽ ജോലി കിട്ടി.. അതിൽ ആദ്യം training ആണ് physical training ചെയ്യുമ്പോൾ എനിക്ക് പ്രശ്നം ഉണ്ടാകുമോ??? ഞാൻ ഇ ജോലി ഉപേക്ഷിക്കണോ അആകെ ടെൻഷൻ ആണ് സാർ pls reply 😭
Sir 2 surgery kazhinja aalaanu .sp fort tvm.thomas cheriyan .ippol veendum disc bulging next surgery paranjekkuva ! Ithu surgery illathe maarumo? Kaal tharayil kuthaan pattunnilla!
ഡിസ്ക് ബൾജിന് മരുന്നുകൾ കൊണ്ട് വലിയ പ്രയോജനം ഇല്ല... ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിനെ കണ്ടിട്ട് ഒന്നുകിൽ വ്യായാമം കൊണ്ടോ അല്ലെങ്കിൽ cervical mobilization, cervical ട്രാക്ഷൻ തുടങ്ങിയ ചികിത്സ കൊണ്ടോ അത് ഭേദപ്പെടുത്താവുന്നതാണ്
കുറച്ചു നേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് എൻ്റെ ഒരുപാട് താങ്ക്സ്,👍👍👌👌
വളരെ ഉപകാര പ്രദമായ ജനുപകാരപ്രധമായ വളരെ ബലവത്തയ അറിവുകൾ പകർന്നു നൽകിയ അങ്ങേയ്ക്ക് ശതകോടി നമസ്ക്കാരം
ഒരുപാട് നന്ദി 🙏🏻😊
സർ നമ്പർ തരുമോ?... ഞാൻ ഒന്ന് വിളിക്കാനാ
വളരെ നല്ല മെസേജ് മനസ്സിലാക്കാൻ കഴ്ന്നതിൽ വളരെ സന്തോഷം താക്സ് നല്ല ഡോക്ടർ എല്ലാവിഡിയോയും കാണാറുണ്ട് നല്ല അറിവ് കിട്ടാറുണ്ട്🌹🌹
സാറിന്റെ വീഡിയോ ഒരുപാട് ആശ്വാസം നൽകി.താങ്ക് you ഡോക്ടർ
കിടക്കുന്നതിന്റെയും, ഇരിക്കുന്നതിന്റെയു ഭാഗമായി ഇത് വരുമെന്ന് പറഞ്ഞല്ലോ.. അപ്പോ ശെരിയായി എങ്ങനെയാണ് കിടക്കേണ്ടതും ഇരിക്കേണ്ടതും അത് കൂടെ പറയുമോ
Kanam.kuranjha.sponj.poleyulla.vasthukal.3.injh
എല്ലാ വിഡിയോസും കാണാറുണ്ട്... നല്ല അറിവുകൾ ആണ് ഡോക്ടർ ഷെയർ ചെയ്യുന്നത് 🙏🙏🙏🙏🙏🙏
Thank you so much 😊
Dr nomber à
@@basheerqtr7267 9847264214
സാറിന്റെ വിശദ്ധീകരണത്തിന് നന്ദി കാര്യങ്ങൾ വിവരിക്കുബോൾ ഇങ്ങനെ വിവരിക്കണം
ബൾജു ഉള്ളവന്റെ വേദന ബൾജു ഇല്ലാത്തവന് മനസ്സിലാവില്ല..അതൊരു ബൾജുക്കാരനെ മനസ്സിലാവൂ..എന്നു ഒരു ബൾജുക്കാരി😢😢😢😂😂😂😂
Yes
👍
😂
Yes
👍🏻🙄
Doctor. very good information. Thanks.
എന്റെ ഡിസ്ക് തെന്നിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. എന്റെ ഇടത് കാലിനു സഹിക്കാൻ വയ്യാത്ത വേദനയും മരവിപ്പും ആണ്.. ഒരു മിനിറ്റ് പോലും എനിക്ക് നിൽക്കാനും ഇരിക്കാനും പറ്റുന്നില്ല... പെട്ടെന്ന് തന്നെ മരവിപ്പും വേദനയും ആണ്
Ippol engane und
Number undo
നമ്പർ തരൂ
Enikum ithepoleyulla avasthayanu😢
മാറിയോ @@fasifasimol9185
ഡോക്ടർ പറയുന്നത് ഒക്കെ ശെരി തന്നെ.ഇന്നത്തെ ക്കാലത്ത് ഹോസ്പിറ്റൽ ഒരു വ്യവസായം ആയി മാറിയിരിക്കുന്നത് കൊണ്ട് കുറച്ചൊക്കെ നമ്മൾ സ്വയം ചികിത്സ ചെയ്യേണ്ടി വരും. നമ്മൾ കാണുന്ന ഡോക്ടർ ഒരു വ്യാജൻ ആണോ എന്ന് നമ്മൾ എങ്ങനെ അറിയും? നടുവേദന കാര്യം അറിയാതെ ഒരു ജനറൽ ഡോക്ടറെ പോയി കണ്ടാൽ അയാൾക്ക് അറിയാവുന്ന കുറെ x-ray ഒക്കെ എടുത്ത് കുറെ പെയിൻ കില്ലർ എഴുതി തരും.. കുറച്ചു ദിവസ്സം കഴിഞ്ഞ് കുറവില്ലാതെ വേറെ ഡോക്ടർറേ കാണും.അങ്ങനെ ജീവിതം മുഴുവൻ ഇത് തുടരും. കാശു കുറെ പോകും.അത് തന്നെ മിച്ചം. എൻ്റെ അനുഭവം എഴുതാം ഇപ്പൊൾ എനിക്ക് 66 വയസ്സ് ആയി.10 വർഷം മുൻപ് മുതൽ നടുവ് വേദന ഉണ്ട്. ഇലക്ട്രോണിക്സ് ജോബ് ആണ്.കൂടുതലും ഇരുന്നു ജോലി ആണ്. എക്സർസൈസ് ഒക്കെ,50 വർഷം മുൻപ് തൊട്ടു ചെയ്യാറുണ്ട്. ജിം,യോഗ തുടങ്ങിയവ. jimnastick ബോഡി ആണ്.ഇപ്പൊൾ കണ്ടാലും തല നരച്ചത് അല്ലാതെ 45 വയസ്സിൽ കൂടുതൽ പ്രായം തോന്നില്ല. താമസം 38 വർഷമായി ബാംഗ്ലൂർ ആണ്. നടുവേദനയ്ക്ക് ഇവിടെ ഒരു ഓർത്തോ ഡോക്ടർറേ കണ്ടു x-ray എടുത്ത് എവിടെ എങ്കിലും വീണോ? നടുവിൽ ചെറിയ ഉളുക്ക് ഉണ്ട് .പെയിൻ കില്ലർ + ഫിസിയോ തെറാപ്പി ചെയ്തു.അവരു ചെയ്തത് ഇലക്ട്രോ തെറാപ്പി ആണ് 10 ദിവസ്സം.എനിക്ക് കുറവായില്ല.പിന്നെ HMT ഹോസ്പിറ്റലിൽ പോയി ഓർത്തോ ഡോക്ടറേ കണ്ടു x-ray എടുത്ത് ലംബാർ സ്പൊണ്ടിലോസിസ് ആണ്.പെയിൻ കില്ലർ തന്നു വണ്ടി ഓടിക്കരുത്,കുനിയരുത്,ഫുൾ bedrest എടുക്കാൻ പറഞ്ഞു. കുറെ നാൾ അങ്ങനെ ചെയ്തു കുറവില്ലാതെ പിന്നെ ബാംഗ്ലൂർ people tree ഹോസ്പിറ്റലിൽ പോയി വീണ്ടും. അപ്പൊൾ കയ്യിലും,നടുവിലും,കഴുത്തിലും ഒക്കെ വേദന ആയി. കയ്യിൽ carpaltunal syndrom ആയി. അവിടെ വീണ്ടും x-ray എടുത്ത് x-ray oru CD യിൽ ആക്കി തന്നു.കയ്യിൽ കുഴപ്പം ഒന്നുമില്ല,നടുവിനും പ്രശനം ഒന്നും കാണുന്നില്ല. കുറച്ചു excercise കാണിച്ച് തന്നു, painkiller തന്നു.അവരു കാണിച്ച് തന്ന എക്സർസൈസ് ഒക്കെ ഞാൻ പുഷ്പം പോലെ കാണിച്ചു കൊടുത്തു.പിന്നീട് കൊറോണ വന്നു ന്യുമോണിയ ആയി സീരീസ് ആയി.ഒരുവിധം രക്ഷപെട്ടു വീട്ടിൽ ഇരിക്കുമ്പോൾ ഓൺലൈൻ consultations നടത്തി ഒരു ഓർത്തോ ഡോക്ടർ ആയിട്ട്. അവർ പറഞ്ഞു (NVC) nerve conduction study ചെയ്യാൻ,+ painkiller. വീണ്ടും മറ്റൊരു ഓർത്തോയെ കണ്ടു.ആയാൽ all Spain MRI എടുക്കാൻ പറഞ്ഞു.അങ്ങനെ MRI,NVC ഒക്കെ ചെയ്തു. റിസൾട്ട് നട്ടെല്ലിന് വരാവുന്ന എല്ലാ അസുകങ്ങളും ഉണ്ട്.spinal stenosis,disc സ്ലിപ്, disc bulge, impingement,cervical spondylosis, carpaltunal, demilinating nyuroppathi, sholder impingement ഞരമ്പ് രോഗങ്ങൾ, ഇതുപോലെ പലതും. അവസാനം ബാംഗ്ലൂർ തന്നെ ColumbiaAsia ഹോസ്പിറ്റലിൽ നിന്ന് കുറെ medicin എടുത്ത്.അവസാനം ബാംഗ്ലൂർ തന്നെ വലിയ ഒരു ആയുർവേദ മെഡിക്കൽ സെൻ്ററിൽ പോയി ആയുർ വേദം നോക്കി അവർ പറഞ്ഞത് ആയുർ വേദത്തിൽ ഇതിന് ചികിത്സ ഒന്നും ഇല്ല കുറെ പരീക്ഷിച്ചു നോക്കാം എന്ന്.അവരു മടുത്തു,ഞാനും മടുത്തു,പിന്നെ ആയുർ വേദം തന്നെ വേറെ വയസ്സ് ആയ ഒരു ഡോക്ടറെ കണ്ടു ആയാളും അത് പോലെ തന്നെ പറഞ്ഞു ഇതു ആയുർ വേദത്തിൽ മാറ്റാൻ പറ്റില്ല.operation മാത്രമേ വഴി ഉള്ളൂ കുറെ സ്ഥലത്ത് operation ചെയ്യണം. 3 മാസം മരുന്ന് കഴിച്ച് നോക്കി.അവസാനം എങ്ങനെയോ ഫ്രീആയി bon density ചെക്ക് ചെയ്യാൻ അവസരം ലഭിച്ചു ചെക്ക് ചെയ്തപ്പോൾ - 3 ആണ് റിസൽറ്റ് കണ്ടത് ostoporosity അതിനു 3 മാസം ടാബ്‌ലറ്റ് കഴിച്ച്. ഇതിനിടയ്ക്ക്,B-12, d6, calcium തുടങ്ങിയവ കുറവ് ആയിരുന്നു അതും കഴിച്ചു.ഇപ്പൊൾ എല്ലാം നിർത്തി വരുന്നതു പോലെ വരട്ടെ എന്നു കരുതി ഇരിക്കുകയാണ്. ഇന്ന് ഡോക്ടർ മാർ വെറും പണം പിടുങ്ങാൻ മാത്രം ഇരിക്കുന്നവർ ആയി മാറിക്കഴിഞ്ഞു. കൊറോണ വന്നത് ഒരു മറയാക്കി പരമാവതി രോഗിയിൽ നിന്നും അകന്നു ഇരുന്നു രോഗിയെ തൊടാതെ,പിടിക്കാതെ ഫീസ് മാത്രം കൂട്ടി ചികിത്സിക്കുന്ന അവസ്ഥയിലേക്ക് മാറി.എൻ്റെ അനുഭവത്തിൽ നിന്നും പഠിച്ചത് നമ്മുടെ രോഗം നമ്മൾ തന്ന എന്ത് ആയിരിക്കും എന്ന് പഠിച്ചതിനു ശേഷം അതിൻ്റെ ഡോക്ടറെ കാണുന്നത് ആണ് നല്ലത് എന്ന് ആണ്.അല്ലങ്കിൽ ജീവിതം മുഴുവൻ എൻ്റെ കൂട്ട് ഓരോ ഡോക്ടർമാരെ കണ്ടു കാശും,ആയുസ്സും പാഴാക്കും എന്നാണ്. വളരെ ചുരുക്കി ആണ് എഴുതിയത്.എന്നിട്ടും നീണ്ട് പോയി. ക്ഷമിക്കണം.ഡോക്ടറുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ട്രീറ്റ്മെൻ്റ് ചെയ്തു,ചെയ്തു ഞാനും ഒരു ഡോക്ടർ ആയി.
Sir can you share your number please....
ചേട്ടാ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
good
എന്നിട്ട് അസുഗം വല്ല കുറവുമുണ്ടോ
Njan oru nutrition supplement kazhichu ippo enik nalla pain kurav ind.. 4:1/2 varshatholum njan ithond bhudhimutty.. Ippo alhamdulillah nalla aashwasam ind..
Thank you doctor for this information ❤
Very good info Sir🎉
Such a pleasant presentation sir..very informative..Thank you 😊
സാർ ശരീര ജോയിൻറ്കളിലേക്ക് വിയർക്കുമ്പോൾ നീര് ഇറങ്ങുന്നതിന് പരിഹരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Play story
ചെയ്യാം
Enikkum aravindakshan chettante anubavam an 46 vayassulla njan 28 hospital ayi treatment cheythu ippol ayurvedam kond Kure cure ayi
Dctr.. Spine bulging n colar itt kedakavoo.. Colar idmbo pillow use chyavo
Good info. Njan new subscriber annu Dr.
Disc problem explained very nicely. Good info for all to know and take care ones back.
Thank you ❤ good information 🙏🏻
Daily യാത്ര problem ആവുമോ
Thanks for your valuable information.
Most welcome 😊
Valare nalla avatharana syli. Thank you somuch sir.
Neck disc bulge ne kurich parayavo
ഞാൻ എട്ടുമാസമായി ഈ ഡിസ്ക് ബൾജ് പ്രശ്നം കൊണ്ട് നടക്കുന്നു.
ഒരുപാട് ഡോക്ടർമാരെയും,വൈദ്യന്മാരെയും കാണിച്ചു കാണിച്ചു മടുത്തു..
വലതുകാൽ മുറിച്ച് മാറ്റുന്ന പോലെയുള്ള
അസഹ്യമായ വേദന!
ഏറി വന്നാൽ ഒരു രണ്ടുമിനിറ്റ് നിൽക്കാൻ സാധിക്കുകയുള്ളൂ..ഉപരിയായാൽ,എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ ഇരിക്കേണ്ടിവരും.
ഒരു രണ്ടു മാസം മുമ്പൊന്നും ഇരിക്കുമ്പോൾ വേദനയിലെങ്കിലും,ഇപ്പോൾ ഇരിക്കാനും സാധിക്കുന്നില്ല!
എന്തൊരു കഷ്ടം!
സർജറി വേണമെന്നാണ് ഡോക്ടർമാർ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്..
എന്താണ് ചെയ്യുക ?ഒന്ന് പറഞ്ഞു തരൂ ,
വളരെ നല്ല വിവരണം
എല്ല് തേയ്മാനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ
സർ ഈ ഡിസ്ക് തള്ളിയത് ഒരിക്കലും മാറില്ലേ എന്റെ വലിയ ഒരു സംശയം ആണ്
Disc thalliyath marilla. Exercise oke chyth veendum bulging aakathe kondu nadakaam ennu matram, forwrd bend chyth over weight edukaruth, angane chythal bulging koodanum avide pinne neerkketu varum
Recently visited a ortho doctor nearby hospital regarding my back pain. He adviced for mri. I asked him after the mri and treatment can u make me alright. After hearing my words he became angry because i questioned his godship. Everyone should ask for assurance from the doctor whether he can cure it or not. We are following his instruction spending our money for no assurance. We have a right to ask and every one should follow inorder to prevent malpractices im medical field.
Dr. Enik disk akannathan ippo athkond Kal pukachilum vazhayil pukachilum samsarikkan budbimuttum und ath enth kondan enn parayamo
Dr.... Disc bulgeinta symptoms entharikkum
ua-cam.com/video/ijMUgWRDFeI/v-deo.htmlsi=8920dICfCi0u7-yu
തങ്ങളുടെ ക്ലിനിക് എവിടെ ആണ്
കോൺടാക്ട് നമ്പർ ഒന്ന് തരാമോ
Kaal kadachil ithinte lakshanamaano?
Dr. We are grateful to you🙏
My mom is having L4 and L5 disc bulge.Can she travel flight ✈️?
ഡോക്ടർ വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ... thaank you
Nattal8ll pottinne sound edaykku kelkkaarunddu erunattu kidakkunbol,,pettannu
Thank you doctor valuable information thannathinu
Doctor ee comment kaanaaathe povallle please 🙏🏻. Disc bulge aanu left leg pain und another leg Kuyappam lla angahne aayaaal yendhelum problem undo ? Anghne und aavaan yendha kaaranam please reply ‼️‼️‼️
Disc bulge undaayaal kayyn vedana verumoo, undenkil ath enth kondaan
Reply pls
സർ ഒരേ ഒരു doubt ചോദിച്ചോട്ടെ ചെറിയ ബൾജ് ഉള്ള ആൾക്കാർക്ക് അത് കൂടി കൂടി കാല് ഉയർത്താനും മൂത്രം ഒഴിക്കാൻ പറ്റാതെയുമുള്ള അവസ്ഥയിൽ എത്തുമോ എല്ലാർക്കും
Nice performance ❤
വളരെ നന്ദി സർ
ഞാൻ വളരെ ഭയപ്പെട്ടിരുന്നു
ഇപ്പോൾ കുറച്ച് സമാധാനം ഉണ്ടായി
ഒത്തിരി സന്തോഷം 😊
Sir nilkkubol balakkuravum barakkuduthalum use disc complaint aano kazhuthine they manam udhayirunnu
Sir disectomy kazhinjittum naduvedana kurayunnilla athinu sradhikendath parayamo
ഞാൻ ചെയ്തോണ്ട് ഇരിക്കുന്ന ജോലി weight ഒക്കെ എടുത്തിട്ടുള്ള നല്ല സ്‌ട്രെയിൻ ചെയ്യേണ്ട ജോലി ആണ്..... ഇനി എനിക്ക് ജോലിക്ക് പോവാൻ കഴിയുമോ
Doctor enik kalintey thodedey backil chomakkumbo vendhana vannu anganey Neuro Dr kanichapol MRI edukkan paranju Apo spinal nerve compression ennu parayunnu enik 20 years age Anu ollath enth reason karanam Anu ethu varaney
Sir peshivedanakku enthu chaiyyanam
ആദ്യം എന്തുകൊണ്ടാണ് പേശി വേദന ഉണ്ടാവുന്നത് എന്ന് കണ്ടെത്തുക
Good information sir 🙏
Thanks I am doing the exercise as directed by specialist
Disc bulge confirmed n MRI,surgery is suggested in Rajagiri Hospital, but surgery is conducted on13nth this month in Smitha hospital thodupuzha. My disc was firm like bone so it is not removed,but it was not clear in MRI. There was another bulging in the other side of the vein and it is removed. Now lam ok.
Sir nte physiotherapy centre evdeyanu?
spinal canal stenosis nte exercise video undo
Will upload soon 👍🏻
Enik lumbar disc bulge anu eth kurayumo enik vedhanayanu
എനിക്ക് ബൾജ് ഉണ്ട് അതിൽ ഞരമ്പ് ഞെരുകുന്നുണ്ട് അതുകാരണം എനിക്ക് വലതു കാലിലേക്ക് വേദന തുടയിൽ കലിപ്പുപോലെ nalla വേദന കൊണ്ട് വയ്യ ഫാൻ കാറ്റ് ഒട്ടും പറ്റുന്നില്ല കാറ്റ് കൊള്ളുമ്പോൾ മസിൽ പെയിന് കൂടുന്നു എന്ത് ചെയ്യണം ഓർത്തോ കാണിച്ചു മരുന്ന് കഴിക്കുന്നു വേദനക്ക് കുറവ് വരുന്നില്ല
Bro moothram ozhikkan problems undo
Very helpful Vidio thank dr
Thank you 😊
@@chitraphysiotherapy7866 sir yanikk tmj pain ayitt vaa turakkan pattnilla...seviour narrow spaice in tmj. jiont yannanu....vadamundengil idu varumo sir,yente esr 27 anu...kai virlinu okke pain und....idinu yentanu cheyyendad....neuro muscular splint ittitund....
@@thasniaboobucker8326 TMJ Arthritis ഉണ്ടെങ്കിൽ ഈ ലക്ഷണങ്ങൾ കാണിക്കാം. ഇതിന് വേണ്ട വ്യായാമങ്ങളുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് ആദ്യം ചെയ്തു നോക്കുക
Healpull video thak you sir❤️
Enik disc bulg anu l4 l5 ipo pregnant anu 5 month ayapo muthal right kalilek maravip varunund enthanu cheyendath
സർ വളരെനല്ല വിവരണം ഞാൻഈ പ്രശ്നംകൊണ്ട്വിഷമിച്ചിരിക്കുമ്പോഴാണ്ഈ വീഡിയോകണ്ടത്
Very very informative ❤
Thank you dear Doctor 🎉
Most welcome 😊
Sirjee very relevant topic❤🥰😘
Thank you dear 😊
Masil പൈൻ മാറാൻ enthucheyyanam
Sar back ptin ulla vektjikku kuniyan oatyo
നടുവേദന ഉള്ള ഒരു വ്യക്തി കഴിവതും കുനിയുന്നത് ശ്രദ്ധിച്ച് ആവണം
Enikku nadu vedanayundu, njan shacharadi tailam puratti oru manikkoor kazhinju aabhagathu choodu vellathil kazhuki kalayum nalla mattam undakum
Very good information Dr
God Bless You Doctor 🙏❣❣❣
Thank you so much 🥰
ഡിസ്കിൽ ഞരമ്പ് കുടുങ്ങി ബ്ലോക്ക് ആയാൽ ഓപ്പറേഷൻ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ
Bro enikum ingane annuu bro enthu cheythu
Disc bulge ulla vekhthi belt use cheyyan pattumo
L4L5 Lumber spinal canal stanosis ആണ്MRI യിൽ പറയുന്നത് നടുവിന് ഫുൾ ടൈം പുകച്ചിലും എവിടെ എങ്കിലും ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ വേദന കൂടും നടക്കുമ്പോൾ ചെറിയ വേദനയേ ഉള്ളൂ ഒരു പ്രാവശ്യം പഞ്ചകർമ്മ ചെയ്തു വലിയ മാറ്റമൊന്നുമില്ല എനിക്ക് 33 വയസു മുതൽ വേദന തന്നെ ഇപ്പോൾ 45 വയസ്റ്റായി ആദ്യമൊക്കെ എക്സർസൈസ് ചെയ്യുമ്പോൾ വേദന കുറവുണ്ടായിരുന്നു ഇപ്പോൾ ഇപ്പോൾ അതും സാധിക്കാറില്ല ബഡ് റസ്റ്റ് തന്നെ അമ്മയും അച്ഛനും മരണപെട്ടു ചിലരെങ്കിലും സഹായിക്കുന്നത് കൊണ്ട് ജീവിക്കുന്നു. എന്തെങ്കിലും പ്രധിവിധി ഉണ്ടോ
അസുഖം മാറ്റമുണ്ടോ
Good doctor very relief to me
😊🙏🏻
Sir enk gymil join cheyan talparym ind..so angne pokuna kond nthlm preshnm indavoo..enkm disc bulge indd..
Bro ippo bulge maariyo
സത്യം ഭയം മാറി
എനിക്ക് കുറച്ച് ദിവസമായി back pain വന്നിട്ട് എന്നിട്ട് X ray എടുത്തു പിന്നെ തറാപ്പി ചെയിതു എന്നിട്ടും പോയില്ല അതിന് ശേഷം MRI ചെയിതു അപ്പോൾ അതിൽ കാണിക്കുന്നത് ഡിസ്ക് ബൾജ് എന്നാണ് ഗുളിക ഒക്കെ തന്നിന് വേദന ഇപ്പോളും പോയിട്ടില്ല ഒന്നര മാസം ആയി L4-5 and L5-s1. ഡോക്ടർ പറഞ്ഞത് ടൈം എടുക്കും മാറാൻ എന്നാണ്....
സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ച് ആശ്വാസമായിട്ടുണ്ട്. എക്സസയിസ് ചെയ്യാം എനി ചെയ്യുന്നുണ്ട് അത് തുടരാം 🤝
മാറിയോ
ഞാൻ അനുഭവം
Eyyalude number tharramoo
എന്റെയും പ്രശ്നം ഇത് തന്നെയാ. ഇപ്പൊ മാറിയോ.. Plz reply
Bro sughaayo
Annular fissure with right paracentral disc protrusion at C5/ c6 level, intending thecal sac.No significant neural foraminal stenosis.
Ith mri result aanu. 2 doubt aanu , ith ear balance pokan kaaranam aano ? Ithinu treatment ntha ?
Maduthu. Multiple times ear balance pokunnu . CT brain yeduthu . No pblem . Neuro thanna medicines 6 months aay yedukkunnu. Excercise too ..
ഡോക്ടർ എൻറെ കൈക്ക് ഭയങ്കര ഡോക്ടർ പറഞ്ഞത് പോലെ ചെയ്തത് മാറുന്നില്ല എന്താണ് പ്രതിവിധി എന്താണ് കൈ തരിപ്പിന് ഉള്ള പരിഹാരം
Thankyou doctor❤️👏
Enik 19 year annu, njn 4 months munb onnu venarunnu appo enik oru problem illarunnu pinneed after 1 month ente right side nadu onn ulukki ann thott nalla backpain anu x-ray eduthappol dr paranju bones aduth poyi enn 1 month rest edukkan paranj ennittum enik oru kuravum illa pinne MRI eduthu appol anu arinje disc bulge anenn kudathe neerkett und left side annu disc bulge ullath but right sidum pain und enik orupad neram erikkan onnum pattunnilla ee avastha marunnilla ippo ith vannitt 6 months ayi oru kuravum illa Dr belt edan parunju but no change ee situation marumo,ethra nall edukkum please help me 🙏🙏plz reply 🙏🙏
Bro ippo egane und mariyo
Dr enik perganate timil oru 5 month timil vannatan kaline ippol delivary kayinnu 2 monthayi mri eduthu athil disk kurch akalchayane paranju ithin ntha cheyandath kalin taripp inde
Hi..enikum same avastha annu.5 mnthil startaaya.. dlvry next mnth aanu..
Ndhaayi?ipo sugaayo
സാർ എനിക്ക് disc ബൽജിന്റെ ലക്ഷങ്ങൾ ഒക്കെ ഉണ്ട്.., mri എടുത്തിട്ടില്ല,,. എനിക്ക് ഫയർഫോഴ്‌സിൽ ജോലി കിട്ടി.. അതിൽ ആദ്യം training ആണ് physical training ചെയ്യുമ്പോൾ എനിക്ക് പ്രശ്നം ഉണ്ടാകുമോ??? ഞാൻ ഇ ജോലി ഉപേക്ഷിക്കണോ അആകെ ടെൻഷൻ ആണ് സാർ pls reply 😭
Are you ok now
നല്ലൊരു physiyotherapist നെ കണ്ട് ഡെയിലി exercise ചെയ്താൽ കുറയയും.... 👍🏼👍🏼ജോലി കളയണ്ട..
@@vishnuts7654ayurveda.kizi.uzichil.konde.maarumo.please.replay
Dr.. ee bulge ullapol nallavannam shakthiyay thailam thadaviyal enthenklm prashnamundo.?? Plz reply nte ummakk sughmilla athonda😢
ചെയ്യരുത്, അധികം ബലം കൊടുക്കാതെ തടവുക, പിന്നെ ചൂട് പിടിക്കുക
Njan veenit aan enik disk bulge vannath Ath xray l aan thelinjath..Eth kalilekum varunnud vedna …enik 25 age ayullu..what I do
സാർ സാറെവിടെയാണ് work ചെയ്യുന്നത്
ഏതു ഹോസ്പിറ്റലിലാണ്?
Very inform ative sir
Thank you 😊, Pathanamthitta, Chitra Physiotherapy
Sir ...eee disc buldge il ninnum fully recover aavan pattumo????????????
No balance aytu kodupovam life long
ഡോക്ടർ ഇത് പൂർണമായും മാറുന്നതാണോ ?
Valare nalla information
Congratulations
Chiropracter pottikkal ethin ngane.nallathano
ഡോക്ടർ പറഞ്ഞത് പുണ്ണ മായും ശരിയാണ്👍🏻👍🏻🙏🏻💞
നന്ദി 😊
ഒരിക്കൽ സർജറി ചെയ്ത ഡിസ്ക് പിന്നേം bulge ചെയ്യുമോ
Great sir❤
Sir 2 surgery kazhinja aalaanu .sp fort tvm.thomas cheriyan .ippol veendum disc bulging next surgery paranjekkuva ! Ithu surgery illathe maarumo? Kaal tharayil kuthaan pattunnilla!
Oru ayurvedic product und
Pain killer ano name enda@@astarvlogger6301
@@astarvlogger6301Entha aan paranj tharo disc bulge aayi football kalichappo
Ethra nal ayi
ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് സാറിനെ വിവരണം കേട്ടത്
Dr cervical disc bulge c3c4 anu medicin 2 masamai kazhikkunnu shoulder and hand pain ond enthanu prathividhi pedikkanondo
ഡിസ്ക് ബൾജിന് മരുന്നുകൾ കൊണ്ട് വലിയ പ്രയോജനം ഇല്ല... ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിനെ കണ്ടിട്ട് ഒന്നുകിൽ വ്യായാമം കൊണ്ടോ അല്ലെങ്കിൽ cervical mobilization, cervical ട്രാക്ഷൻ തുടങ്ങിയ ചികിത്സ കൊണ്ടോ അത് ഭേദപ്പെടുത്താവുന്നതാണ്
@@chitraphysiotherapy7866Dr.ayurveda.kizi.konde.maarumo.plese.repplay
Ipo engane und
സാറെ കാലിലേക്ക് തരിപ്പ് വന്നിട്ട് മാറാൻ എന്താ ചെയ്യാ
First time kanunne.. Sub cheydhu
Enikum disc bulge und.. Varshangal ayi treatment il anu.. Ipolum kunijulla onnum cheyan pattunnilla. Weight ittu kidannirunnu kure..sesham oro woek cheyumbo pazhe avastha thanne..
Disc buldge aayal odan oke pattumo sir?
ഡിസ്ക് ബെൽജ ഉണ്ട് എന്ന് കരുതി അതിനെ ഭയപ്പെടേണ്ടതില്ല അത് ഒരു പ്രശ്നം ഉണ്ടാക്കുന്നെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി
Normal study except for disc bulge atC5-6 level പേടിക്കേണ്ടതുണ്ടോ
Sir disk buldge und 15vayyas anu irikumbol pain und andu chyanm
ഈ പ്രായം ആയതുകൊണ്ട് വ്യായാമം കൊണ്ട് തന്നെ പൂർണമായും ഭേദപ്പെടുത്താവുന്നതേയുള്ളൂ
Thank you Dr... 🥺
Mosr welcome 😊
@@chitraphysiotherapy7866 o
വളരെ നല്ല വിവരണം സാർ
സാർ.... ഇൻവെർഷൻ ടേബിൾ നല്ലത് ആണോ....+ vax d treetment ഉപകാരo ആണോ.....
I have done vax d . very useful