ഭർത്താവ് വാങ്ങിക്കൊടുത്ത കാർ പ്രശ്നമായപ്പോൾ ഭാര്യ നടത്തിയ ഡീലിംഗ് |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 347

  • @Kaumudy
    @Kaumudy  3 місяці тому +35

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @shareefshareefkhan3196
    @shareefshareefkhan3196 3 місяці тому +59

    ഭർത്താവിൻ്റെ അഭിനയം ഒരു രക്ഷയും ഇല്ല'സൂപ്പർ

  • @sadasivannair4833
    @sadasivannair4833 3 місяці тому +30

    പേടിയുണ്ടങ്കിലും മേഡം ഉറച്ചു നിന്നു. അഭിനന്ദനം.

  • @zmeyysuneer4154
    @zmeyysuneer4154 3 місяці тому +27

    ആ കൊച്ഛ് നല്ലതാ...
    അവരുടേൽ കാശില്ലാന്ന് പൂർണമായും അറിയാവുന്നതുകൊണ്ട് മാത്രമാണ്..
    അത്രേം കാശ് കടം വാങ്ങാനെങ്കിലും കിട്ടുമായിരുന്നെങ്കിൽ ആ കൊച്ച് ഏറ്റെടുത്തേനേ.. നിസ്സഹായവസ്ഥ കാരണമാണ്.. ആ കൊച്ച് അങ്ങനെ നിക്കുന്നത്...
    ആകപ്പാടെ ചെയ്യാൻ കഴിയുന്നത് തന്റെ ഭർത്താവിന് തല്ലുകിട്ടാണ്ടിരിക്കാൻ പോലീസിന്റെ സഹായം തേടുക എന്ന വഴി മാത്രമേ ഇപ്പൊ ആ കൊച്ചിന്റെ മുന്നിലുള്ളൂ... ഇത് മനസിലാക്കിയപ്പോ പാവം തോന്നി

  • @mithunnarayanan696
    @mithunnarayanan696 3 місяці тому +56

    Best wife. അടി കിട്ടിയാലും no problem 😂😂no money 😂😂😂no respo 😮😮🙂👍👊

    • @jasmin-zo3tt217
      @jasmin-zo3tt217 2 місяці тому

      അവൾക്ക് അറിയായിരുന്നു അത്കൊണ്ട് അവൾക്ക് ഒരു ടെൻഷനും ഇല്ലാതിരുന്നത്. ഭർത്താവിനെ ഒരു പെണ്ണ് തല്ലുമ്പോൾ ഏതെങ്കിലും ഭാര്യ നോക്കി നിൽക്കുമോ? മുഖത്ത് ഒരു ഭാവം പോലും ഇല്ല

    • @humanbeing8810
      @humanbeing8810 2 місяці тому

      അന്തസ്സും, standard ഉം ഉള്ള പെണ്ണാണ് അതുകൊണ്ടാണ് മറ്റുള്ളവുളുമാരെ പോലെ കവല തല്ല് നടത്താത്തതു.
      തല്ലുണ്ടാക്കുന്നവളുമാർ സ്വന്തം കെട്ട്യോനു പോലും സമാധാനം കൊടുക്കില്ല. ഇവന്റെ ഭാഗ്യമാണ് ഈ kutti.

    • @circuits00
      @circuits00 15 днів тому

      illatha money pinne evidunnu kodukum

  • @666-_-_Hanz_
    @666-_-_Hanz_ 3 місяці тому +21

    Best wife 😂 husband ethrayum adi vangi kootiyuttu avalku oru anakavumilla😂
    Super couple 😂😂😂

  • @vineethak3298
    @vineethak3298 3 місяці тому +7

    കാറിന്റെ പാഡ്സ് ന്ടെ പേര് ഒന്നും പറയാൻ അറിയാത്തപ്പോ വിനീത ടെ പറയടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി 🤣🤣🤣🤣

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 місяці тому +10

    അടിപൊളി എപ്പിസോഡ്.. എല്ലാവരും നന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🥰🥰

  • @nasirkp4706
    @nasirkp4706 3 місяці тому +18

    വിശ്വസിച്ച് കൂടെ കൂട്ടാൻ പറ്റിയ ഭാര്യ

  • @rajeeshm2269
    @rajeeshm2269 3 місяці тому +10

    ഫ്രാൻസിസ് ചേട്ടൻ വരണം വരണമെന്ന് പറഞ്ഞു കരയുന്നവർ Big Pranks പോയി കണ്ടൂടെ...ചേട്ടൻ അതിൽ തകർക്കനുണ്ടല്ലോ...with അനിത ചേച്ചി 😅😅

    • @Aks-nu3lc
      @Aks-nu3lc 2 місяці тому +1

      ഫ്രാൻസിസ് ചേട്ടൻ വരണം

    • @AJESHSASIDHARAN-y4r
      @AJESHSASIDHARAN-y4r 2 місяці тому

      Atho komali parupadi aanu time waste

    • @Aks-nu3lc
      @Aks-nu3lc 2 місяці тому

      @@rajeeshm2269 പിന്നെ ആ പൊട്ട പരിപാടി ഒന്നും കാണാൻ പറ്റില്ല
      ഫ്രാൻസിസ് ചേട്ടൻ ഇതിൽ വരണം

  • @Chimban000
    @Chimban000 2 місяці тому +1

    സാബു ചേട്ടന്റെ മാസ്സ് എൻട്രി 🔥🔥🔥

  • @VishnuAlappu-
    @VishnuAlappu- 3 місяці тому +33

    പാവം കുട്ടി എന്ത് ചെയ്യണം
    എന്നറിയത്തൊള്ള നിൽപ്പ്,
    വിവേകത്തോടെ പെരുമാറുന്നു 🤗

  • @shemishami696
    @shemishami696 2 місяці тому +5

    ആ ഭാര്യക്ക് ആദ്യമേ മനസിലായി.. അവർ നിങ്ങളെയാ അറിയാത്ത പോലെ പ്രാങ്ക് ചെയ്തത്

    • @Mohammad-m7v9m
      @Mohammad-m7v9m Місяць тому

      എനിക്കും തോന്നി

  • @greensgarden6309
    @greensgarden6309 3 місяці тому +11

    Proud of this man as he is not behind dowry …. May God bless their family life ….

  • @bbbros436
    @bbbros436 3 місяці тому +12

    എല്ലാരും Big pranks കാണുക... വേറെ ലെവൽ ആണ്.. സൂപ്പർ

    • @DeepkDev
      @DeepkDev 16 днів тому

      അതും കൊള്ളത്തില്ല 😔🙆🏽‍♀️

  • @madhud.vaipur
    @madhud.vaipur 3 місяці тому +20

    ഇത് എന്തുവാടെ. മഹാ ബോർ എന്ന് വെച്ചാൽ മഹാ ബോർ...

  • @ashasabukaladi
    @ashasabukaladi 3 місяці тому +30

    ഒരു കാര്യം കൂടി പറയണം എന്ന് തോന്നി. പ്രോഗ്രാമിന്റെ പേരിൽ ആണുങ്ങളുടെ ദേഹത്തു കൈ വെക്കുന്നതും അടിക്കുന്നത് കുടുംബത്തിൽ പിറന്ന ഒരു പെണ്ണുങ്ങളും ചെയ്യില്ല. ഇത്രയും വർഷം അനിത പ്രോഗ്രാം ചെയ്തു ആരെയെങ്കിലും അടിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഈ വിനീത പല എപ്പിസോഡിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. അതാണ് അനിതയും വിനീതയും തമ്മിലുള്ള വത്യാസം. ഇതിന്റെ പ്രൊഡ്യുസർ ഇതൊന്നും ശ്രദ്ധിക്കാറില്ലേ.. കഷ്ടം

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 місяці тому +5

      സത്യം ആണ്. വിനീത പല എപ്പിസോഡിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. പാവം അനിത ചേച്ചി... ❤️❤️❤️

    • @SreepriyaPriya-z4r
      @SreepriyaPriya-z4r 3 місяці тому +3

      ശെരിയ
      അനിത സൂപ്പർ ആയിരുന്നു

    • @rajeshRishika
      @rajeshRishika 3 місяці тому +1

      ​@@GopikaKrishna-b5xനീ പോയി അവളെ സമാധാനിപ്പിക് 😅

    • @madhud.vaipur
      @madhud.vaipur 3 місяці тому +2

      ​​@@rajeshRishikaനീ ആരെടാ നീ വിനീത പോയി അടിക്കെടാ. തോന്നിയവാസം പറയുന്നോ. ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർ പറയുന്ന പോലെ അല്ലല്ലോ നീ ഇതിൽ വന്നു coment ഇടുന്നത്. അപ്പോൾ നീ അവൾക്ക് അടിച്ചു കൊടുക്കുന്നവർ ആയിരിക്കും അല്ലെ. ഫ്രാൻസിസ് അനിത അവർ നല്ല അവതാരകാർ ആണെന്ന് പറയുന്നത് ഞങ്ങൾ പ്രേക്ഷകർ ആണ് ഓക്കേ

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 3 місяці тому +2

      ശരിയ അനിത മറ്റുള്ളവരെ തൊടാറുമില്ല അനിതയുടെ ശരീരത്തിൽ മറ്റുള്ളവരെ തൊടാനും അനുവദിക്കില്ല മാന്യയായ ആക്ടർ ആണ് അനിത

  • @jessigeorgedevassy7941
    @jessigeorgedevassy7941 3 місяці тому +38

    ഭർത്താവിനെ തല്ലിട്ടും പ്രതികരിക്കാത്ത ഭാര്യ.... കൊള്ളാം ഒന്നാം തരം വൈഫ് 😁🤣🤣🤣

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 місяці тому +1

      ഇത് അഭിനയം ആണ് അല്ലാതെ ഇവരെ ഒക്കെ അറിയാത്ത ആളുകൾ ഉണ്ടോ

  • @inboxbuddy3011
    @inboxbuddy3011 3 місяці тому +1

    പാവം ഒരുപാട് വേദനിച്ചു 🥹🥹💞💞💯💯നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി ❤️❤️❤️❤️😍

  • @ഞാനോരുമലയാളി
    @ഞാനോരുമലയാളി 2 місяці тому

    ഹിസ്ബുള്ളയുടെ
    പേഴ്സണൽ സെക്രട്ടറിയായ സാബുചേട്ടൻ ഒരുപാട് തിരക്കുകൾക്കിടയിൽ ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടത്തുന്നതിൽ ഒരുപാട് സന്തോഷം 🎉

  • @shrpzhithr3531
    @shrpzhithr3531 3 місяці тому +9

    ഡൽഹി സെക്കൻഡ് ഹാൻഡ് വണ്ടിയെ കുറിച്ച് അറിയുന്ന ഒരുപാട് പേര് ഇത് കാണുന്നില്ലേ റേറ്റ് പറയുമ്പോൾ ഇച്ചിരി കൂട്ടി പറയാമായിരുന്നു ഒരു ഒന്നൊന്നര കോടി രൂപയെങ്കിലും ഈ പത്തു ലക്ഷം രൂപയുടെ വാഹനത്തിന് പറയാമായിരുന്നു.. 😁😁

    • @stylesofindia5859
      @stylesofindia5859 2 місяці тому

      സത്യം മറ്റെല്ലാരും മണ്ടൻമാർ എന്നാ ഇവരുടെ വിചാരം

  • @finnycelebrations4636
    @finnycelebrations4636 3 місяці тому +2

    she knows she is just acting for her husband, that's why she is so calm and quiet and starts smiling before he says oh my god prank.

  • @luvmallya
    @luvmallya 2 місяці тому +1

    That girl is so beautiful even with her complexion

  • @ashkrizz
    @ashkrizz 3 місяці тому +12

    പാർവതി പൊളിയാണ് 🎉🎉🎉

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 місяці тому +2

      സത്യം. നല്ല കഴിവുള്ള കുട്ടി ആണ്. പക്ഷെ വിനീത അതിനു സമ്മതിക്കില്ല. പല എപ്പിസോഡിലും ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ആ കുട്ടിക്ക് പറയാൻ അവസരം കൊടുക്കുന്നില്ല

    • @cameratoday-er5zb
      @cameratoday-er5zb 3 місяці тому +1

      ​@@GopikaKrishna-b5xഅത് 100% സത്യം ആണ് മറ്റവൾ അങ്ങ് കത്തി കയറാൻ നോക്കുന്നു. പക്ഷെ അവളുടെ ശബ്ദം കോളനിയിലെ പെണ്ണുങ്ങളുടെ കൂട്ടാണ്. ആ പാർവതിയുടെ നിൽപ് കണ്ടിട്ട് സത്യത്തിൽ വിഷമം തോന്നി. കണ്ണ് കിട്ടാതിരിക്കാൻ കോലം കുത്തില്ലേ അത് പോലെ 😂😂😂😂😂

  • @jomonpaliekkara4677
    @jomonpaliekkara4677 3 місяці тому +7

    കോമഡി ഒന്നും ഇല്ല
    ചുമ്മാ....

  • @latheefrose8893
    @latheefrose8893 3 місяці тому +5

    കുടുംബത്തിൽ പിറന്ന ഒരു പാവം മോള്. ഇത്രയും ഉണ്ടായിട്ടും അനാവശ്യ മായി ഒരു വാക്കുപോലും പറഞ്ഞില്ല സത്യം മാത്രം പറയുന്നു . അത് ആകെ പേടിച്ചുപോയി.

    • @polandumoni
      @polandumoni 3 місяці тому +2

      സത്യം. അതിന്റെ ഭർത്താവിനെ ആ പെണ്ണുമ്പിള്ള അടിച്ചിട്ട് പോലും അനങ്ങിയില്ല അത്

  • @jmentertainment3163
    @jmentertainment3163 2 місяці тому

    Very nice episode ❤

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +6

    *oh my god 😌ഇത് ഞാൻ കൂടുതൽ കെട്ടിട്ടുള്ളത് സണ്ണി സെസിടെ വായിൽ ന്ന 😌😌*

  • @cameratoday-er5zb
    @cameratoday-er5zb 3 місяці тому +29

    കൗമുദി ടീവി. നിങ്ങൾ എത്രയും പെട്ടന്ന് ഫ്രാൻസിസ് ചേട്ടനെ വിളിക്കാൻ നോക്ക്. ഇതിന്റെ md ഇനിയെങ്കിലും ഈ കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ ആളുകൾ കല്ലെറിയും. ആ രീതിയിൽ പൊക്കൊണ്ടിരിക്കുന് ഈ പ്രോഗ്രാം.. ഇവിടെ പെണ്ണുങ്ങളുടെ വേഷം കെട്ടൽ അല്ല പ്രധാന ഫ്രാൻസിസ് ചേട്ടൻ അയാൾ ആണ് prank ഷോ രാജാവ് പ്ലീസ് പുള്ളിയെ തിരിച്ചു കൊണ്ട് വരൂ പ്ലീസ്. തരികിട മുതൽ കാണുന്ന ആണ് ഫ്രാൻസിസ് ചേട്ടനെ പ്ലീസ്.

    • @hussainpazhavila1047
      @hussainpazhavila1047 3 місяці тому +6

      ഫ്രാൻസിസ് വേണ്ട

    • @madhud.vaipur
      @madhud.vaipur 3 місяці тому +2

      ​@@hussainpazhavila1047എന്ന് നീയാണോ തീരുമാനിക്കുന്നത്. നീ അവരുടെ ആളാണ് പക്ഷെ ഞങ്ങൾ പ്രേക്ഷകർ ഫ്രാൻസിസ് ne ഇഷ്ടപ്പെടുന്നവർ ആണ്. അത് കൊണ്ടാണ് ഫ്രാൻസിസ് വരണം എന്ന് ഞങ്ങളുടെ ആഗ്രഹം കേട്ടോടാ

    • @renjigeorge5099
      @renjigeorge5099 3 місяці тому +4

      ഫ്രാൻസിസ് വേണം

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 3 місяці тому +4

      വേണ്ടേ വേണ്ട

    • @renjithomas6203
      @renjithomas6203 3 місяці тому +6

      ന്തിന്? ഫ്രൻസിസ് നെ വിളിച്ചാൽ വെറും കൂറ ആക്കി കളയും. ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഉണ്ട്

  • @kamarudheenkarappamveettil9652
    @kamarudheenkarappamveettil9652 3 місяці тому +7

    നിങ്ങൾ കൊല്ലം, ട്രിവാൻഡ്രം ഭാഷ ഇടക്ക് മാറ്റി സംസാരിക്കാൻ കൂടി പഠിക്കണം 😄😄

  • @ashkrizz
    @ashkrizz 3 місяці тому +9

    20:28 to 21:44 കണ്ണ് നിറഞ്ഞു പോയി

    • @jilbin9407
      @jilbin9407 3 місяці тому +2

      പരിപാടി തീർന്നത് കൊണ്ടാണോ

    • @lillysebastian8866
      @lillysebastian8866 3 місяці тому

      Kaaranam 😂😂😂

    • @Unnikuttansss
      @Unnikuttansss 3 місяці тому

      sathyam ponnu myre

  • @dr.nitinjl829
    @dr.nitinjl829 3 місяці тому +2

    Oh my God kanan sammathikatha Ella bharyamarkkum inganae Pani kodukanam....nice episode.

  • @minukarunakaran7894
    @minukarunakaran7894 Місяць тому

    ആ,, ചേട്ടനും പെൺകുട്ടിയും പാവം 😂🤣🤣🤣🤣🤣👌👌👌👌👍👍👍👍👍👍👍👍👍👍👍👍.
    🕉️🔱❤️🙏

  • @shaijusathyaseelan9856
    @shaijusathyaseelan9856 2 місяці тому

    Super episode. Eppozhathe ella episode um super aanu....new team super........

  • @renjurajan3747
    @renjurajan3747 2 місяці тому

    സൂപ്പർ എപ്പിസോഡ് 👌👌

  • @shaheenamols4539
    @shaheenamols4539 3 місяці тому +1

    Aa wifinu ellam manasilayi....pinne avar best aayittu angu act cheythu

  • @mithramedia5716
    @mithramedia5716 16 днів тому

    11:35 🤣🤣🤣🤣🤣🤣

  • @sinipradeesh
    @sinipradeesh Місяць тому

    നല്ല ഭാര്യ... കൊന്നാലും പ്രശ്നം ഇല്ല 😮😮😮

  • @jameelamahammod-om2yd
    @jameelamahammod-om2yd 3 місяці тому +7

    ഇത് പറ്റിക്കൽസാണന്ന് തോന്നുന്നു കൈ നിറയെ സമ്മാനങ്ങൾ വാങ്ങി പോകാം

  • @madhud.vaipur
    @madhud.vaipur 3 місяці тому +12

    ഇതിൽ ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ ആയ പ്രേക്ഷകർ ഒരുപാട് ഉണ്ട്. ഞങ്ങളുടെ ഇഷ്ടപ്പെട്ട പ്രോഗ്രാം ആയിരുന്നു തരികിട ഗുലുമാൽ ഓ മൈ ഗോഡ് ഇപ്പോൾ ബിഗ്പ്രാങ്ക്‌സും. അത് കൊണ്ട് തന്നെ ഫ്രാൻസിസ് ഇല്ലാത്ത പ്രോഗ്രാം മോശം ആകുമ്പോൾ ഞങ്ങൾ അഭിപ്രായം പറയുന്നതും. അത് കൊണ്ട് ഇതിൽ ചില മലരുകൾ വന്നു അതായതു ഇപ്പോൾ ഓ മൈ ഗോഡിൽ ഉള്ളവരുടെ ടീമിൽ ഉള്ള ആൾക്കാർ അനാവശ്യമായി coment idunnu😭അതും ഫ്രാൻസിസ്നെ പറ്റി. അല്ല ഒന്ന് chodhikkatee നിനക്കൊക്കെ എന്തു യോഗ്യത ഉണ്ടെടാ ഈ പ്രോഗ്രാമിൽ വന്നു ആളാവാൻ. സാബുവിനെ കൂടി ഉൾപ്പെടുത്തി ചോദിക്കുവാ. ആ മനുഷ്യന്റെ ജീവൻ കൊടുത്തു ഉയർത്തി കൊണ്ടുവന്ന ഈ പ്രോഗ്രാം ഇപ്പോൾ ആകെ കുളമാക്കി നശിപ്പിച്ചതും poraa😭തോന്ന്യവാസം കൂടി പറയുന്നോ. ഞങ്ങളെ പോലെ അയാളെ ഇഷ്ടം ഉള്ള പ്രേക്ഷകർ അഭിപ്രായ പറയുമ്പോൾ ഫ്രാൻസിസ് അല്ലെ എന്നു നിന്നെയൊക്കെ എന്തു പറയണം. നീയൊക്കെ കാശ് കൊടുത്തു അങ്ങേർക്കെതിരെ coment ഇടുന്നുണ്ടാവും. ഞങ്ങക്ക് അതിന്റെ ആവശ്യം ഇല്ല. പ്രാങ്ക്ഷോ യുടെ രാജകുമാരൻ ആണെടാ ഫ്രാൻസിസ്.. നാട്ടിൽ വരുമ്പോൾ ഞങ്ങൾ കൊടുക്കുന്നുണ്ടെടാ അയാൾക്ക്‌ നല്ലൊരു സ്വീകരണം കേട്ടോടാ

    • @ashasabukaladi
      @ashasabukaladi 3 місяці тому +1

      സൂപ്പർ ചേട്ടാ.. ഇത് പോലെ കൊടുക്കണം rply. എന്റെ റിലേറ്റീവ് ഇത് പോലെ പ്രോഗ്രാം മോശം ആയപ്പോൾ coment ഇട്ടു അപ്പോൾ അതിനടിയിൽ വന്നു ഇത് ഫ്രസ്ൻസിസിന്റെ feake id അല്ലെ എന്നും പറഞ്ഞു മോശം കമന്റ് ഇട്ട്. ഇപ്പോൾ ഇവന്മാരുടെ സ്ഥിരം പരിപാടി ആണ് നമ്മൾക്ക് ഇഷ്ടം ഇല്ല എന്ന് പറയുമ്പോൾ ഉടനെ ഫ്രാൻസിസിന്റെ കോപ്പല്ലേ എന്നും പറഞ്ഞു വരുന്നത്. ഇവന്മാക്ക് പേടി ആണ് ഫ്രാൻസിസ് തിരിച്ചു വരുമോ എന്ന്. അതാണ്..

  • @shajipa5359
    @shajipa5359 3 місяці тому +1

    അവസാനം അവരുടെ ഒരു അഭിപ്രായം കൂടി ചോദിക്കണം ഇങ്ങനെ ഉണ്ടായപ്പോൾ എന്ത് തോന്നി എന്ന് പഴയ എപ്പി സോഡിൽ ചോദിക്കുന്നതുപോലെ

  • @Jafar-b6e
    @Jafar-b6e Місяць тому

    അവൻ ചത്താലും ഞാൻ സ്വർണ്ണം കൊടുക്കില്ല എന്ന് ഭാര്യ 😂

  • @mja2239
    @mja2239 2 місяці тому

    15:20 ഭാര്യ ഇതുവരെ തരക്കേടില്ലാതെ അഭിനയിച്ചു. അസ്ഥാനത്ത് കോമഡി പറഞ്ഞ് എല്ലാം കുളമാക്കി. 18:10 കൗമുദി എന്ന് പറഞ്ഞ് ചിരിച്ചപ്പോൾ എല്ലാം മനസ്സിലായി.

  • @minukarunakaran7894
    @minukarunakaran7894 Місяць тому

    പാർവ്വതി 👌👍👍👍👍👍👍.
    🕉️🔱❤️🙏

  • @madhud.vaipur
    @madhud.vaipur 3 місяці тому +12

    കോളനി കിടന്നവളുമാരെ കൊണ്ട് വന്നു വേഷം കെട്ടിച്ചു prank എന്ന പ്രോഗ്രാമിന്റെ പേരിൽ ആണുങ്ങളുടെ ദേഹത്തും കവലത്തും അടിക്കുന്നതാണോടോ പ്രാങ്ക്ഷോ. ഇവളുടെ ഒക്കെ വിചാരം എന്താണ് ഇതൊക്ക കണ്ടാൽ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നോ.. കൊള്ളാം മോശം എപ്പിസോഡ് ആണ് ഓക്കേ

    • @bipinraj6449
      @bipinraj6449 Місяць тому +1

      അതെന്താ സുഹൃത്തേ മണിമാളികയിൽ താമസിക്കുന്നവർക്ക് മാത്രമേ വേഷം കേട്ടൽ ചേരുകയുള്ളൂ

    • @minukarunakaran7894
      @minukarunakaran7894 Місяць тому

      മനസിലായില്ല,,, അതൊന്നു പറഞ്ഞത് തന്നെടാ തായോളി ☺️....

    • @minukarunakaran7894
      @minukarunakaran7894 Місяць тому

      നിന്റെ അമ്മ,,,,, മണിമാളികയിൽ ഇരുന്നു കള്ള വെടി വെച്ചാലും അത്,,,,,, എന്താടാ പുണ്ണ്യപ്രവർത്തിയാണോ 🤔.

  • @Kurumpan-nk9xg
    @Kurumpan-nk9xg 3 місяці тому +7

    ആ പെൺകുട്ടിക്ക് ഉറപ്പായും അറിയാമായിരുന്നു ഇത് പ്രാങ്ക് തന്നെയാണെന്ന് സമ്മാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ വെറുതെ കളയുന്നത് എന്തിനാ 😂

    • @cameratoday-er5zb
      @cameratoday-er5zb 3 місяці тому +4

      അതെ.. അറിയാമായിരുന്നു. ഫ്രാൻസിസ് ചേട്ടൻ പോയതോടു കൂടി എല്ലാം പ്ലാനിങ് ആണ് ഇവർ ചെയ്യുന്നത്. അതിനു ഒരുപാട് തെളിവ് ഉണ്ട്. ഞാൻ അത് md യുടെ മുന്നിൽ prasante ചെയ്യും ഉറപ്പായിട്ടും

  • @DileepKumar-qy9wj
    @DileepKumar-qy9wj 3 місяці тому +1

    Best wife😂

  • @benten7410
    @benten7410 3 місяці тому +2

    Oru karyam urapp aanu ivarude kayil ninnum vandy vagiyal pedum 😂😂

  • @abdulsalam-pi7dd
    @abdulsalam-pi7dd 3 місяці тому +31

    അവൾക് മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ അഭിനയിച്ചു തീർത്തു 🤣🤣🤣🤣

    • @MagnusKarlson99
      @MagnusKarlson99 3 місяці тому +4

      മുൻപേ മനസ്സിലായിരുന്നെങ്കിൽ പൈസ കൊടുക്കാം എന്ന് പറയുമായിരുന്നു ബ്രോ... Use logic...

    • @jessigeorgedevassy7941
      @jessigeorgedevassy7941 3 місяці тому +3

      സത്യം.... മനസ്സിൽ ആയി ആ ലേഡി ki😂

    • @mine2890
      @mine2890 3 місяці тому +1

      Correct

    • @suprasidhi4896
      @suprasidhi4896 2 місяці тому

      ആ കുട്ടി പിന്നെ എന്ത് ചെയ്യണം. ആണുങ്ങൾ അടി കൊടുക്കുമ്പോൾ ഇടക്ക് പോയി അടി വാങ്ങണോ. എന്തുവാടെയേ 😀

    • @Revathyrevuzzz
      @Revathyrevuzzz 2 місяці тому +1

      ​@@suprasidhi4896Pennungalk thirichu kodukkanum ariyam😂

  • @sinujasi2130
    @sinujasi2130 3 місяці тому +123

    അല്ല ഒരു സംശയം ചെയ്ച്ചോട്ടെ ഇവരൊന്നും ഇന്ന് വരേ oh my god കാണാറില്ലേ ഈ അനിത യെ ഒക്കെ LKG പഠിക്കുന്ന പിള്ളേർക്ക് വരേ അറിയാം 🙈😛

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 місяці тому

      എടൊ പൊട്ടാ നിനക്ക് കണ്ണൊന്നും കാണില്ലേ അനിത ചേച്ചി അല്ല അത് വിനീത. അയാൾ ഉള്ള സീരിയലിലെല്ലാം അഭിനയിക്കുന്ന ആര്ടിസ്റ്റ് ആണ്

    • @cameratoday-er5zb
      @cameratoday-er5zb 3 місяці тому +18

      എടൊ അനിത അല്ല. വിനീത ആണ് 😂😂😂

    • @ASH03ASH
      @ASH03ASH 3 місяці тому +9

      അനിത ഒക്കെ പോയി 😂

    • @ashasabukaladi
      @ashasabukaladi 3 місяці тому +11

      ​@@ASH03ASHഅനിത പോയതല്ല ഇവളുമാരെ കൊണ്ട് വരാൻ വേണ്ടി ഇതിന്റെ പ്രൊഡ്യൂസർ കളിച്ച കളിയാണ് എന്നാണ് അറിഞ്ഞത്

    • @nashi-ii2nr
      @nashi-ii2nr 3 місяці тому +3

      Script aanu broo

  • @Habibee12345
    @Habibee12345 3 місяці тому +9

    കാത്തിരിക്കുകയായിരുന്നു അടിപൊളി 😄സാബുച്ചേട്ടന്റെ വരവോടെ സംഗതി ഉഷാറായി 😄സൂപ്പർ 😄😄പുതിയ ആർട്ടിസ്റ്റുകൾ എല്ലാം ഒന്നിനൊന്നു മെച്ചം 👍🥰🥰🥰

  • @SaaliMohammed
    @SaaliMohammed 3 місяці тому +1

    പാവം Wife..😂

  • @anoopg3920
    @anoopg3920 3 місяці тому +2

    നിലവാരം കുറഞ്ഞെല്ലോ ഓ my god nte🙄🙄

  • @shihabsafasafa2929
    @shihabsafasafa2929 2 місяці тому

    അടിപൊളി ❤

  • @sarithakumari2598
    @sarithakumari2598 2 місяці тому

    ഭാര്യ വളരെ നല്ല കുട്ടിയാണ്.. ആർക്കും പ്രകോപിപ്പിക്കാൻ പറ്റില്ല... ഇതായിരിക്കും ഭർത്താവ് അവളിക്കണ്ട പ്രധാന ഗുണവും...കൊല്ലലൊരു solution അല്ലല്ലോ...😂

  • @VinodkumarVengara
    @VinodkumarVengara 3 місяці тому +2

    Paavam kutty.. 👍👍

  • @afsalt.a2237
    @afsalt.a2237 3 місяці тому

    ഈ അവതാരകനെയും ശബ്ദവും ഇനിയും ഇവർ തിരിച്ചറിയുന്നില്ലെങ്കിൽ അത് ഈ Program ൻ്റെ പരാജയമല്ലേ

  • @NandakumarJNair32
    @NandakumarJNair32 2 місяці тому +2

    എന്തരടെ ഇത്? ചിരിക്കാൻ ഒന്നും ഇല്ലാത്ത, ഒരു പാഴ് എപ്പിസോഡ്.

  • @Loverofheave
    @Loverofheave 2 місяці тому

    ഇനി ഒരു കിണ്ടനാപ് സ്ക്രിപ്റ്റ് ആക്കിയാൽ 👏👏

  • @ummerpalasseri3731
    @ummerpalasseri3731 3 місяці тому

    വളരെ നല്ല അഭിനയം സൂപ്പർ

  • @Jayaraj-p6t
    @Jayaraj-p6t 3 місяці тому

    കമ്പനി ഹിസ്റ്ററി 😂🤷‍♂️😂🤷‍♂️😂

  • @thekkannews
    @thekkannews 3 місяці тому +3

    ❤❤❤❤😂❤

  • @manojkk1498
    @manojkk1498 2 місяці тому +4

    ഭർത്താവിനെ തറയിൽ കിടത്തി അടിക്കുമ്പോൾ ഭാര്യ കൂളായി നിൽക്കുന്നു!🤔😄

  • @deepusg01
    @deepusg01 3 місяці тому +4

    Paru & vineetha combo ishtamullavar indo

  • @anukp-z3k
    @anukp-z3k Місяць тому

    she is beautiful

  • @nandhun7295
    @nandhun7295 3 місяці тому +1

    ഒരു പാവം ചേട്ടൻ 😅

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 місяці тому +2

    8.6 ഏതോ ടൂറിസ്റ്റ് ബസ് പോയിട്ടുണ്ട് vocal😂

  • @jameelamahammod-om2yd
    @jameelamahammod-om2yd 3 місяці тому +1

    ഞാൻ പറഞില്ലെ കൈ നിറയെ സമ്മാനങ്ങൾ വാങ്ങി പോകാം എന്ന് ഇപ്പൊൾ കിട്ടില്ലേ

  • @hussainpazhavila1047
    @hussainpazhavila1047 3 місяці тому

    സമ്മാനം കൂട്ടണം

  • @ajayninan8678
    @ajayninan8678 3 місяці тому +2

    കഥ, തിരക്കഥ, സംഭാഷണം ?

  • @VasanthaVasantha-o3v
    @VasanthaVasantha-o3v 3 місяці тому +3

    👍😂

  • @manuthamby-wd9ek
    @manuthamby-wd9ek 3 місяці тому +2

    ❤❤❤❤

  • @salinsalin4576
    @salinsalin4576 3 місяці тому +3

    ഭാര്യ അത്രക്കും പോരാ... 4 മാസം ആയിട്ടും...😂

  • @greensgarden6309
    @greensgarden6309 3 місяці тому

    Watching from Tamil Nadu … that tall sis look like actress Lina

  • @GopaKumar-d9q
    @GopaKumar-d9q 2 місяці тому

    അവൻ ചിലപ്പോൾ ഭാഗ്യവാൻ ആണെന്ന് തോന്നുന്നു ആ പെണ്ണിന്റെ character

  • @RamchadranPillai
    @RamchadranPillai 2 місяці тому

    പാവം സഹോദരി

  • @nikhilkr8832
    @nikhilkr8832 2 місяці тому

    ഞങ്ങളുടെ ഫ്രാൻസിസ് അണ്ണൻ ഇല്ലാതെ എന്ത് ഓ my god, ഇറങ്ങി പോ സാബു ചേട്ടാ, ഞങ്ങളുടെ ഫ്രാൻസിസ് അണ്ണനെ കൊണ്ട് വാ

  • @rahmathk-ze8dj
    @rahmathk-ze8dj 3 місяці тому +1

    Omy god ഒന്നും കൂടി മെച്ചപ്പെടുത്തണം

  • @crm6460
    @crm6460 3 місяці тому +1

    എന്റെ ഭാര്യ ആണേൽ അവിടെ ഒരു fight കാണാർന്നു

  • @iamhappy6357
    @iamhappy6357 3 місяці тому

    ഹാൻഡ് ഓവർ ചെയ്യുന്നതിന്റെ ഹാൻഡ് പോയി 😂

  • @suharasuhararasheed9661
    @suharasuhararasheed9661 3 місяці тому

    Njan schoolil padikunna kaalam thot kanalund TV yil. Ippo kallyanam kazhinju ippo phonil kanunnu.

    • @madhud.vaipur
      @madhud.vaipur 3 місяці тому +1

      ഏത് ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടാണ് chetta

  • @iqbaliqbal7188
    @iqbaliqbal7188 3 місяці тому

    നല്ല ഫാര്യ

  • @sekarchandru6462
    @sekarchandru6462 3 місяці тому +1

    😮😮😮ooola

  • @onceuponatimeinindia.
    @onceuponatimeinindia. 3 місяці тому

    Best bharya never mind

  • @SanfarDxb
    @SanfarDxb 2 місяці тому

    😂😂😂

  • @sajaigeorge
    @sajaigeorge 3 місяці тому

    Last smile was little fast , or will not identify

  • @bashveepee8042
    @bashveepee8042 2 місяці тому

    ഒരു മറുകെന്ഗിലും ഒട്ടിക്കായിരുന്നു തിരിച്ചറിയാതിരിക്കാൻ

  • @visakhgv4625
    @visakhgv4625 3 місяці тому

    😂 ghost 👻

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 3 місяці тому

    ഹൈപ്പ് കിട്ടാൻ പറ്റിയ വസ്ത്രങ്ങൾ ഇടുന്നുണ്ട് സ്ത്രീ വേഷം ചെയ്യുന്നവർ 😅😅

    • @cameratoday-er5zb
      @cameratoday-er5zb 3 місяці тому +1

      ആളുകളെ കൂട്ടണ്ടേ അതാണ് കാര്യം.

  • @RejiDuka
    @RejiDuka 12 днів тому

    😢❤😮❤😮

  • @sijojoseph9650
    @sijojoseph9650 3 місяці тому

    Red t shert ettaval kandal ariyam veeee....😂😂😂😂

  • @marunadanmalayali902
    @marunadanmalayali902 3 місяці тому

    5:25 athana? {bharthavu.}..ariyathe veenu poyi...prank cheytha kutti athu arinjathum illa 😁

  • @aboobackerah5582
    @aboobackerah5582 3 місяці тому

    ഇത് കണ്ടു കൊണ്ടിരിക്കുന്ന വണ്ടി കച്ചവടക്കാരൻ ഞാൻ

  • @AnsuMalik-b5p
    @AnsuMalik-b5p 3 місяці тому +1

    🥵😍🙈

  • @ABCD11032k
    @ABCD11032k 3 місяці тому +1

    ഭാര്യ യുടെ മുന്നിൽ വച്ചു ഭർത്താവിനെ അടിക്കുന്നു അപ്പോൾ ഭാര്യ പ്രതികരിക്കുന്നു....... ഇതു എത്ര തവണ കണ്ടു മടുത്തത് aahnu Vere കണ്ടന്റ് ഒന്നൂല്ലയോ ningalkku ബ്ലൂ dress ഇട്ടു നിൽക്കുന്ന കുട്ടി എന്തിനു നിൽക്കുന്നു eannu മനസിലായില്ല.അഹങ്കാരി ആയ ഫ്രാൻസിസ് പോയപ്പോൾ ഉള്ള കുറച്ചു episode കൊള്ളാമാർന്നു but ഇത് ഒരു ഗുണവും ഇല്ലാത്ത മോശം episode.... സാബു ചേട്ടൻ പോലും നിലവാരം പുലർത്തിയില്ല..... കൂടെ ഉള്ള ladies ഫാഷൻ ഷോ ആഹ്‌ണോ പ്രാങ്ക് ആഹ്‌ണോ ചെയ്തത്..... സത്യത്തിൽ അവരുടെ dress കോഡ് കണ്ടാണ് ആകെ ചിരി വന്നത് അരോചകം ആയി തോന്നി രണ്ടാളും....... അവഗണിച്ചത് അല്ല എന്റെ അഭിപ്രായം പറഞ്ഞത് aahnu 200mb വേണ്ടി വന്നേ ഈ episode കാണാൻ..... അടുത്ത നല്ല ഒരു episode കാണാൻ കാത്തിരിക്കുന്നു💯
    സ്ഥിരം പ്രേക്ഷകൻ.......

  • @bushrahamza7091
    @bushrahamza7091 3 місяці тому +1

    Locals

  • @sobinsb4664
    @sobinsb4664 2 місяці тому

    ഇവളൊരു ഭാര്യ തന്നെയാണോ

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 місяці тому

    പാവം എമിയുടെ സംസ്കാരം, വിദ്യാഭ്യാസം അതിൽ നിന്നും കിട്ടിയ പക്വത മാത്രമാണ് ഇതിൽ പ്രത്യേകിച്ച് പറയാനുള്ളത്. കാര്യങ്ങളൊക്കെ കൊള്ളാം പക്ഷെ ചിരിപ്പിച്ചില്ല. എമി മാത്രമേ ചിരിച്ചുള്ളു. ഒരു പക്ഷെ കൈകാര്യം ചെയ്തത് കൂടി പോയതുകൊണ്ടാകാം.

  • @civilengineeringspeaks2396
    @civilengineeringspeaks2396 3 місяці тому

    നിങ്ങളുടെ എപ്പിസോഡ് വലിയ reach ഇല്ല. കാരണം ഫ്രാൻസിസ്

  • @abdulhameed-rd1ym
    @abdulhameed-rd1ym 3 місяці тому

    Sthreekal mathrame irakalakunnullu....