ഇത് പ്രാർത്ഥിച്ചിട്ടേ ഈ രാത്രി ഉറങ്ങാവൂ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 127

  • @vvbose1641
    @vvbose1641 4 дні тому +2

    2025 ൽ ഞങ്ങൾക്ക് പുതിയൊന്ദജീവിതമാവട്ടെ കർത്താവേ എല്ലാ ബുദ്ധി മുട്ടുകളും ഈ വർഷം തന്നെ തീർത്തു തരണമേ കർത്താവേ

  • @savithrisavithri-w6y
    @savithrisavithri-w6y 4 дні тому +2

    കർത്താവെ എന്റെ മകളുടെ വിവാഹ തടസം മാറ്റി തരണേ 🙏🙏🙏

  • @ponnachank5149
    @ponnachank5149 4 дні тому +2

    എന്റെ ഈശോയെ ഇന്ന് കാത്ത, പരിപാലിച്ച, കൃപ്പ ക്കായി സ്തോത്രം ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @geethakumari9542
    @geethakumari9542 4 дні тому +2

    കർത്താവേ മോളുടെ പനിയിൽ നിന്ന് പൂർണ്ണ വിടുതൽ കൊടുക്കണേ അപ്പാ

  • @juliephilip2009
    @juliephilip2009 4 дні тому +2

    ഈശോയെ എന്റെ എല്ലാ രോഗങ്ങൾക്കും വിടുതൽ തരണേ 🙏🏻🙏🏻

  • @JoyMathew-wi7kn
    @JoyMathew-wi7kn 4 дні тому +2

    ഈശോയെ എൻറെ സാന്പത്തിക കടഭാരങൾ കുറച്ച് തരണമെന്ന് അപേക്ഷിക്കുന്നു

  • @BejoyGopi
    @BejoyGopi 4 дні тому +2

    ഈശേയേ ഞങ്ങളുടെ കടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ ഹാലേലൂയ🙏🙏🙏🙏

  • @SanajaRajesh
    @SanajaRajesh 4 дні тому +2

    അമ്മേ മാതാവേ പൈസ ഇതുവരെ യും പൈസ ആയില്ല മാതാവേ. പൈസ കൊടുക്കാൻ നുള്ളവർക്ക് കൊടുക്കാൻ പറ്റിയില്ല. നാളെ രാവിലെ കൊടുക്കാൻ കഴിയണമേ. കടക്കാരെ വിളിച്ച് കൊണ്ട് ഇരിക്കുന്നു പൈസ കൊടുക്കാൻ വേണ്ടി. എനിക്ക് ഒരു മാർഗ്ഗവും ഇല്ല. അമ്മേ മാതാവേ എനിക്ക് ഒരു മാർഗ്ഗവും കാണിച്ച് തരണ മേ. എന്റെ പ്രർത്ഥ്ന കേൾക്കണമേ അനുഗ്രഹിക്കണ മേ

  • @mollykuruvilla2342
    @mollykuruvilla2342 4 дні тому +2

    കർത്താവ് ഞങ്ങളുഅനുഗഹികണമെ കരൂണതോനനണമേ ❤. 🙏💓

  • @jijijoy9117
    @jijijoy9117 4 дні тому +2

    ആമേൻ കർത്താവേ അവിടുന്നു മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ എനിക്കു കിട്ടുന്ന ജോലി സന്തോഷമായി ചെയ്യുവാനും എല്ലാറ്റിനും അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാം സാധ്യം ആക്കാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ അച്ഛാ യുടെ ജോലിയെ അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ വർക്ക് ഒരുപാട് കിട്ടി എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതയിൽ നിന്നും എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ സങ്കടങ്ങൾ പോലെ വേദനിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് നാഥാ അവരുടെ എല്ലാ വേദനയും ഭാരവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു. നാഥാ എൻ്റെ മനസിനെ ഒരുപാട് തവണ വേദനിപ്പിച്ചു പോയവരെയും ഇപ്പോ ഓർത്തു പ്രയർ ചെയ്യുന്നു അവർക്ക് തിരിച്ചറിവ് കൊടുക്കുവാൻ കരുണ ചെയ്യേണമേ അവരെയും അവരുടെ കുടുംബത്തെയും anugrehikkane

  • @stelladcruz60
    @stelladcruz60 4 дні тому +2

    ഈശോയെ എൻ്റെ വിസ തടസ്ഥം മാറ്റി എനിക്ക് വിദേശത്തുള്ള കൊച്ചുമകൻ്റെ അടുത്തേക്ക് പോകാൻ സഹായിക്കേണമേ

  • @valsammageorge8494
    @valsammageorge8494 4 дні тому +2

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏💖♥️

  • @SubashSekhar
    @SubashSekhar 4 дні тому +2

    കർത്താവെ സാമ്പത്തികമായി സഹായിക്കണേ, ദിവ്യയുടെ അച്ഛന്റെ അസുഖം മാറ്റികൊടുക്കേണമേ ആമേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 дні тому +6

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ ദൈവമേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ സിസ്റ്റർ അമ്മേ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കാൻ എൻ്റെ കർത്താവായ ദൈവമേ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാൻ ഒരു തടസവും ഉണ്ടാകരുതെ എൻ്റെ ദൈവമേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SreehariSree-qj1jm
    @SreehariSree-qj1jm 4 дні тому +5

    ഈശോയെ, എന്നെയും എന്റെ കുടുംബത്തുള്ളവരെയും എല്ലാവിധ ശാപത്തിൽ നിന്നും, ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിച്ച് എല്ലാ കാര്യങ്ങളും നടത്തിത്തന്ന. തടസ്സങ്ങളും മാറ്റി രക്ഷിക്കണമേ യേശുവേ.

  • @minibiju1067
    @minibiju1067 4 дні тому +5

    ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ് നാളെ ഈശോയെ കൂടെ ഇരിക്കണേ 🙏🙏🙏😭😭😭

  • @arunmk2342
    @arunmk2342 4 дні тому +2

    കർത്താവെ, ഇന്നലെ ഒരു അറബി എന്റെ ഏകദേശം 32000 രൂപ ഞാൻ അറിയാതെ എടുത്തു 😔അയാൾ അതു തിരിച്ചു തരണമേ 😔ആമേൻ 😔എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 😔

  • @RanishaN-t7g
    @RanishaN-t7g 4 дні тому +2

    പിതാവേ എന്റെ അസുഖം ഭേദമാക്കി തരേണമേ. 🙏എന്റെ ഇന്നത്തെ ബ്ലഡ്‌ റിപ്പോർട്ട്‌ നോർമൽ ആയിരുന്നു. അതിനു ഒരുപാട് നന്ദി എന്റെ ഇശോയെ. കാത്തോളണമേ 🙏🙏

  • @mariammageorge1431
    @mariammageorge1431 4 дні тому +2

    എന്റെ കർത്താവെ എന്റെ മകൻ ബിജോയ്‌ ഭാര്യ ഷൈനി മക്കളും എന്നെ വിളിക്കുവാനും സ്നേഹംയിരിക്കുവാനും സഹായിക്കണം എന്നോടുള്ള പിണക്കം മാറ്റണമേ

  • @sujathomas6844
    @sujathomas6844 4 дні тому +2

    ഇശോയെ. എന്റെ സ്ഥല വിൽപ്പന നടത്തി തന്ന് അനുഗ്രഹിക്കണമേ.

  • @lissykoshy7308
    @lissykoshy7308 4 дні тому +6

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤🎉🎉🎉🎉🎉🎉

  • @AkashS-r2l
    @AkashS-r2l 4 дні тому +2

    എന്റെ ഈശോയെ...... ആമേൻ 🙏🙏🙏

  • @sisileeaj3967
    @sisileeaj3967 4 дні тому

    Yesuve നന്ദി യേശുവേ സ്തോത്രം

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus i thanku for your blessings jesus bless all our family members deliver dins protect from enemies evilsprits give peace faith goodhealth sleep

  • @maryvarghese.t1946
    @maryvarghese.t1946 4 дні тому +2

    Ente yesuve nale muthal parasahayam koodathe nadakkan sadikkanam kaividalle ente apeksha sweekarikkaname AMEN 🙏🏽

  • @ponnachank5149
    @ponnachank5149 4 дні тому +3

    എന്റെ കർത്താവെ നാളത്തെ എന്റെ മകളുടെ എക്സാം നല്ല വിജയകരമായി തീരാണെ, ആരോഗ്യം,ബുദ്ധി യും,, ഓർമയും കൊടുത്തെ അനുഗ്രഹിക്കണേ, 🙏🏻🙏🏻

  • @Sarumayi
    @Sarumayi 4 дні тому +3

    എന്റെ ദൈവമേ എന്റെ കർത്താവെ നന്ദി മഹത്വം സ്തുതി ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sabymelbin3795
    @sabymelbin3795 4 дні тому

    എന്റെ ദൈവമേ എന്റെ കാലിനും കൈക്കുമുള്ള വേദന മാറ്റിത്തരാണമേ, സൗഖ്യം നൽകണമേ

  • @Sangeetha862
    @Sangeetha862 4 дні тому +3

    ഈശോയെ ഈ ആഴ്ചയിൽ പലർക്കായി കൊടുക്കേണ്ട ഒന്നര ലക്ഷം രൂപയ്ക്ക് ഒരു വഴി തുറന്നു തരേണമേ... ഈശോയെ എത്രയും പെട്ടെന്ന് വീടിന്റെ വാടക കുടിശിക കൊടുക്കാനും ഈ വീട് മാറി വേറെ ഒരു വീട് റെന്റിന് കിട്ടാനും വഴി തുറന്നു തരേണമേ 🙏🏼🙏🏼

  • @anualex9991
    @anualex9991 4 дні тому +4

    Amen🙏🏻🙏🏻

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 4 дні тому +2

    Amen 🙏🙏🙏 praise the Lord Hallelujah sthothram

  • @lijumathew6013
    @lijumathew6013 4 дні тому

    Yeshuve ഇന്ന് എനിക്ക് വഴി തുറന്ന് തരണമേ.

  • @deepasudhir-y4f
    @deepasudhir-y4f 4 дні тому +2

    Karthaave ente makale kaathu kollename Amen Amen Amen

  • @bijus7301
    @bijus7301 4 дні тому +1

    🙏 prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen prayer 🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s 4 дні тому +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammavasu476
    @valsammavasu476 4 дні тому +2

    karthave e ratriyil njangale ellavareum kathu kollename. Amen Amen Amen🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 4 дні тому +5

    ആമേൻ കർത്താവെ ഭാര്യയുടെ അസുഖം ഇപ്പോൾ തന്നെ ഭേദമായതിന് നന്ദി. നാളെ ഓഫീസിൽ 10000രൂപയുടെ വർക്ക്‌ തന്ന് അനുഗ്രഹിച്ചതിന് നന്ദി. അങ്ങയുടെ തിരുരക്തത്താൽ ഓഫീസ് വിശുദ്ദീകരിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @somachacko6109
    @somachacko6109 4 дні тому +1

    Entay yesuvae molay anugrahikkanay, montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattikodukkanay daivakrupa koodayundakanay amen 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 дні тому +2

    Ente karthave, ente ella prayasangalum, vishamangalum, duridhangalum manasika asosthakal, kashtapade, budhimutte, sareerika budhimutte, vedhanakalum, sareerika asosthakalil pette rogavasthayil kazhiyunna ente ella rogangalum matti tharename nadha, radhikaye sugapeduthaname, matte palavidha rogangalal barapedunna ellavareyum ,, samarpikunnu appa ellavarkkum samadhanaparamaya urakkam koduthe e rathriyil anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @lissysaigal9232
    @lissysaigal9232 4 дні тому +2

    Jesus please wash us with your holyblood...ammen ammen..praise the Lord Jesus hear us ,forgive our sins...Halleluiah

  • @leenaissac3098
    @leenaissac3098 4 дні тому +2

    Amen 🙏❤️🙏❤️🙏❤️🙏❤️

  • @vvbose1641
    @vvbose1641 4 дні тому +2

    ഇന ആഴ്ചയിൽ തന്നെ എൻ്റെയും ഭാര്യയുടെയും സാമ്പത്തിക ബുദ്ധിമുട്ടുക് തീർത്തു തരണം കർത്താവേ. ജോലി ശരിയാക്കി തരണമേകർന്നാലേ രക്ഷിക്കണമേ

  • @sujajose4
    @sujajose4 4 дні тому

    Amen 🙏🙏🙏Praise the lord Anta molu Nala BSCNaseing exam jesus Amma mathavi kudayudakanama jesus prayers father mother sugapaduthanama Monu work kituvan jesus Amma kudayudakanama jesus nanni anta joliyil kudayudakanama amen🙏🙏❤️🌹🙏🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 4 дні тому +2

    Ante karthave ane kaividalle.Amen❤❤❤, 🙏🙏🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 4 дні тому +2

    എന്റെ മകളുടെ osce പരീക്ഷ ഇന്നായിരുന്നു, കുഞ്ഞിനും, മകൾക്കും പനി ആയിരുന്നു, രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ല ദൈവമേ, അതിന്റെ അസ്വസ്ഥതകൾ പരീക്ഷയിൽ ഉണ്ടായിരുന്നു, നാളെ റിസൾട്ട്‌ വരും, കരുണ തോന്നേണമേ, ആമേൻ.

  • @susanbabu4655
    @susanbabu4655 4 дні тому +1

    Rakshaga enneth rathriyilum aviduthe karunayum kavalum njangalode kudeyirikeneme amen 🙏

  • @nellattucars1854
    @nellattucars1854 4 дні тому +2

    Eshoye ente kadabadhyathakallil ninnu enne rekshikkenamme 🙏

  • @ChandranR-k9h
    @ChandranR-k9h 4 дні тому +2

    ഇന്ന് എനിക്ക് അങ്ങ് ചെയ്തു തന്ന നന്മയ്ക്ക് നന്ദി പറയുന്നു. ആമേൻ🙏🏻🙏🏻

  • @rachelthomas2712
    @rachelthomas2712 4 дні тому +2

    Ente karthave sherin moente mukeadape jalathosham epol matey therane kadom vetuvan markam kodukane shebinmon padiquvan pogane joli kedane ente kujugal vaganam odiqupol kathukolane ente parthavente kayude vathana epol matey kodukane ente karthave ente kadom vetuvan 20/12/24 mupaye markam therane🙏✝️✝️🙏✝️amen

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 4 дні тому +2

    Eshoye inte kudubatoodu Karuna thoonnaname anugrahikkaname 🙏🏾

  • @sneharajesh9043
    @sneharajesh9043 4 дні тому +2

    Amen esoye njangalude kudumbangale samarppikkunnu kathukollename

  • @mariyamma-it4tm
    @mariyamma-it4tm 4 дні тому +2

    ഈ നോയമ്പ് കാലത്തും എല്ലാംപ്രവർത്തികൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 4 дні тому +1

    Hallelujah amen 🙏🏾

  • @omanajohn2829
    @omanajohn2829 4 дні тому +2

    Amen, Amme Mathave njangalkuvendi prarthikkename

  • @JaseenthaJessy
    @JaseenthaJessy 4 дні тому +3

    Ente molkku nimmonia anu prathikkaname praise the Lord amen hallelujah 🙏🙏🙏❤❤❤🌹🌹🌹

  • @bijipv7493
    @bijipv7493 4 дні тому +2

    Thank u god🙏എന്റെ കുടുംബ
    അനുഗ്രഹിക്കപ്പെടും 🙏🙏🙏

  • @ShijuShiju-yj1xw
    @ShijuShiju-yj1xw 4 дні тому +1

    Amen 🙏🙏🙏🙏

  • @babylatisha2240
    @babylatisha2240 4 дні тому +2

    Amen 🙏 karthave njagalude veedintepani poorthiyaki tharane contacter chathikukayanu reshikane

  • @mathaconsultancy4534
    @mathaconsultancy4534 4 дні тому +2

    Antay karthavay antay husbandintay sheenavum thalarchayum mattitharanay Amen 🙏🙏

  • @suganthip.v6466
    @suganthip.v6466 4 дні тому +2

    Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼

  • @eapenthomas1438
    @eapenthomas1438 4 дні тому +1

    Amen Jesus 🙏🙏

  • @maryrajan8591
    @maryrajan8591 4 дні тому +2

    jesus bless me heal my eyes skinproblems

  • @Sajyjose-w6b
    @Sajyjose-w6b 4 дні тому +2

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏🙏

  • @geethaajayan2971
    @geethaajayan2971 4 дні тому +2

    Eshoeay ente kudubhathil ninum rogtheay attipaikanamey appa

  • @achyutdas2032
    @achyutdas2032 4 дні тому

    Abba,Father, if possible, please take this cup from me, but not my will, thy will be done. Amen

  • @SunithaMT-r7x
    @SunithaMT-r7x 4 дні тому +2

    Please pray for my whole family members to get good health mercy peace and protect from evils and bless with holly spirit amen 🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 4 дні тому +1

    Amen

  • @SunithaS-vm9gr
    @SunithaS-vm9gr 3 дні тому

    Amen,amen,amen

  • @sajeevchack1723
    @sajeevchack1723 4 дні тому +2

    നാളത്തെ നന്മ ലെഭിക്കണമേ

  • @ammukuttyabraham6893
    @ammukuttyabraham6893 4 дні тому +2

    Amen pls pray my son and family to get complete healing good health

  • @geethaajayan2971
    @geethaajayan2971 4 дні тому +1

    Amen🙏🙏🙏🙏🙏🙏

  • @sajeevchack1723
    @sajeevchack1723 4 дні тому +2

    എന്റെ മോന്റെ വേദന മാറ്റണമേ 🙏

  • @bijutpachakkade
    @bijutpachakkade 4 дні тому +2

    എനിക്ക് വേണ്ടി പ്രാർത്തി ക്കണം ഒരുപാട് കടം ഉണ്ട് ദേയിവം ഒരു വഴി തുറന്നു തരൻ പ്രാർ ത്തി ക്കണം 🙏

  • @JoycyJoy-w3u
    @JoycyJoy-w3u 3 дні тому

    ദൈവമോ വിവാഹ തടസ്സം ജോലി തടസ്സം ശത്രുത പ്രയാസം കഷ്ടപ്പാട് ഭയം പേടി ദുഃഖം രോഗം മാറിപോകാണം 🙏🏻🙏🏻🙏🏻

  • @susanbabu4655
    @susanbabu4655 4 дні тому +1

    Amen karthave 🙏

  • @RobleKJohn
    @RobleKJohn 4 дні тому

    ഹല്ലേലുയ ആമേൻ 🙏😭

  • @SobhanaKumari-h6n
    @SobhanaKumari-h6n 4 дні тому +2

    ഈ രാത്രിയിൽഅത്ഭുതം നടത്തട്ടേ. ആമേൻ.

  • @caabraham8815
    @caabraham8815 4 дні тому +1

    Ameen 🙏🙏

  • @sneharajesh9043
    @sneharajesh9043 4 дні тому +1

    Esoye Rajeshinte sthalam vilkkan udane anugrahikkane thadassangal marane

  • @latharose1651
    @latharose1651 4 дні тому +1

    Thanks for sending prayers

  • @maryrajan8591
    @maryrajan8591 4 дні тому +1

    jesus heal my brothers give goodhealth

  • @lissykoshy7308
    @lissykoshy7308 4 дні тому +2

    🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @lissysaigal9232
    @lissysaigal9232 4 дні тому +1

    Halleluiah Halleluiah..ammen..

  • @UshaCheriyan
    @UshaCheriyan 4 дні тому +1

    Ente mol suvarna yke pregenency test positrve ane orayiram nandi yesu appa

  • @deborahkuriakose2081
    @deborahkuriakose2081 4 дні тому +1

    Lord grant me healing from athritis relieve me from the pains in my hands and legs , reduce my sugar level and bless me with good health .Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly . Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏♥️🕊️

  • @alappuzhakari663
    @alappuzhakari663 4 дні тому +1

    Entayesuve makalude vivaham nadakkuvanulla anugraham angunne chayename

  • @geethaajayan2971
    @geethaajayan2971 4 дні тому +1

    Thanku sister ❤❤❤❤❤❤❤❤❤❤❤

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 4 дні тому +1

    Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾

  • @UshaCheriyan
    @UshaCheriyan 4 дні тому +1

    E❤️mon sherin ficts maranum vivaham nadakanum p

  • @maryrajan8591
    @maryrajan8591 4 дні тому +1

    jesus bless libin nibin deliver badhabits protect from enemies give wisdom deepfaith

  • @geethaajayan2971
    @geethaajayan2971 4 дні тому +1

    Eshoeay nalla urakam nalkanamey 😭😭

  • @jollyvincent9366
    @jollyvincent9366 4 дні тому +1

    Nalla urkam nalgi anugrgikanme

  • @geethaajayan2971
    @geethaajayan2971 4 дні тому +1

    Eshoeay ente manassileay vedhanacal etteducanamey

  • @lenimathew8083
    @lenimathew8083 4 дні тому

    Entae karthavae innathae open interview cv accept cheyithu sthothram. Selection kittuvan prathikam prarthikanamae. Amen Amen 🙏🙏🙏❤️❤️❤️

  • @geethaajayan2971
    @geethaajayan2971 4 дні тому

    Halealue halealue 🙏🙏

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 4 дні тому +1

    Lord, bless the Chanel. Holder and Chanel Viewers🙏🙏

  • @geethaajayan2971
    @geethaajayan2971 4 дні тому +2

    Akhil passport thadassam mattitharanamey

  • @sarayoousneha6850
    @sarayoousneha6850 4 дні тому

    ആമേന്‍

  • @alappuzhakari663
    @alappuzhakari663 4 дні тому +1

    Entayesuve makalude certificate attestation medical angekku samarppikkunnu angunne anugrahikkaname sahayikkaname

  • @geethaajayan2971
    @geethaajayan2971 4 дні тому +1

    Akhil dhania nikhil ammu janveemole kripamole banumole samarppikune