കടം കൊണ്ട് തല പെരുത്തു. ഹാഫ് ഡേ ലീവ് എടുത്ത് എങ്ങോട്ടു പോകണമെന്നറിയാതെ പുറത്തേക്കിറങ്ങി.

Поділитися
Вставка
  • Опубліковано 7 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 354

  • @clarammasimon1112
    @clarammasimon1112 22 дні тому +51

    അമ്മേ മാതാവേ സാമ്പത്തിക കടങ്ങൾ മൂലം വിഷമിക്കുന്നവരെ അമ്മ ടെ സന്നതിയേൽ സമർപ്പിക്കുന്നു 🙏🙏🙏

    • @anooponeman4064
      @anooponeman4064 22 дні тому

      O Holy Spirit, fill me and my family completely with your wisdom, intelligence, strength, courage, memory, health, good culture, good speech, good work, good ability, good sight, good friendship, good fortune, good beauty, good feeling, good thought, own a good house and fire, Amen.

  • @lintoncl8989
    @lintoncl8989 22 дні тому +35

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി സമാധാനപ്പൂർണമായ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 22 дні тому +35

    അമ്മേ എനിക്ക് അത്യാവശ്യമായി 3ലക്ഷം രൂപ നാളെ കിട്ടാൻ എന്നെ അനുഗ്രഹിക്കേണമേ,കടം വീട്ടാനാണ്.

  • @sherlyrajan6812
    @sherlyrajan6812 22 дні тому +31

    എന്റെ അമ്മേ 22 വയസുള്ള മകന്റെ ഡിപ്രഷൻ സുഖം ആക്കണേ അമ്മേ. അവന്റെ ഹൃദയം, മനസ്സ് ബ്രെയിൻ നും സമാധാനം നൽകി ശാന്തനാക്കണേ അമ്മേ. മനസമാധാനം, കുടുംബ സമാധാനം നൽകണേ അമ്മേ

  • @anjalantony1514
    @anjalantony1514 22 дні тому +11

    മാതാവേ എനിക് കൃപാ സനം വരണം അതിനുള്ള തടസം മാറ്റി തരണമേ ഒറ്റയ്ക്ക് ഉള്ളു വരാൻ

  • @manishajoseph77
    @manishajoseph77 22 дні тому +14

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളും പൂർണമായി ഇല്ലാതാക്കി തരണമേ..🙏ഒരു വഴി കാണിച്ചു തരേണമേ അമ്മേ..🙏

  • @dharmajantv4490
    @dharmajantv4490 22 дні тому +26

    അമ്മേ കടബാദ്ധ്യത തീർത്തു തരണേ മാതേ എന്നോട് പൈസ വാങ്ങിയവർ തിരിച്ചു തന്നാൽ കടബാദ്ധ്യത തീർക്കുവുന്നതേയുള്ളു അമ്മ മാതാവ് കനിഞ്ഞാൽ നടക്കാത്ത കാര്യങ്ങളില്ല അമ്മേ അനുഗ്രഹിക്കണേ മാതേ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @Bajeo
    @Bajeo 22 дні тому +26

    അമ്മേ കടങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ ആമേൻ.

  • @meenuvelladimuthi
    @meenuvelladimuthi 22 дні тому +6

    അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റി എന്നെ രക്ഷിക്കണമേ 🙏🙏🙏❤️❤️❤️ ആമേൻ 🙏🙏

  • @rainbowmoonmedia1845
    @rainbowmoonmedia1845 22 дні тому +23

    ആരോഗ്യവും ആയുസും ബുദ്ധിയുമുള്ള കുഞ്ഞിനെ നൽകണേ

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 22 дні тому +8

    ആകെ ഉള്ള സ്വർണം ഓഗസ്റ്റിൽ ലേലത്തിൽ പോകും ഒരു വഴിയും ഇല്ല അമ്മേ 🙏🙏അമ്മ തന്നെ ഇടപെടണേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 14 днів тому

    അമ്മേ.. എന്റെ മാതാവേ 🙏എനിക്ക് ഗ്യാസ് കേറിയിട്ടു വയറുവേദന പ്രശ്നം ആണ് അമ്മേ മരുന്ന് കഴിച്ചിട്ടും മരുന്നില്ല അമ്മേ 🥹🙏🙏🙏അമ്മേ.. എന്റെ മാതാവേ.. എനിക്ക് മാറ്റി തരണമേ അമ്മേ 🙏🙏അമ്മ മാതാവേ കടങ്ങൾ എല്ലാം വീട്ടി തരണമേ അമ്മേ 🥹🥹🙏🙏അമ്മേ.. എന്നെ പഠിക്കാൻ അമ്മ കൂടെ വരണമേ അമ്മേ 🙏🥹🥹എനിക്ക് എഴുതാനും ഓർക്കാനും പാടാണ് അമ്മേ 🥹🙏എന്റെ അമ്മേ മാതാവേ 🙏🙏🥹🥹യേശുവിന്റെയും അമ്മടെയും കൃപയിൽ എന്നെ അനുഗ്രഹിച്ചു എന്നെ സാഹയികണമേ അമ്മേ 🥹🥹🥹🥹🙏🙏🙏🥹🙏അമ്മേ മാതാവേ.. എന്റെ ഗ്യാസ്സിന്റെ പ്രശ്നം മാറ്റി തരണമേ അമ്മേ... 🥹🥹🥹🙏🥹🥹🙏🙏

  • @vijithat.r1169
    @vijithat.r1169 22 дні тому +65

    അമ്മേ എനിക്ക് ജൂലൈ 8ന് നടത്താൻ ഇരിക്കുന്ന അൾട്രാ സൗണ്ട് സ്കാനിംഗ് എനിക്ക് ഒന്നും ഉണ്ടാവാതെ കാത്തോളണേ 🙏എന്റെ തൈറോയ്ഡ് കാൻസർ പൂർണമായും മാറ്റി തരേണമേ അമ്മേ 🙏🙏🙏

    • @bindukp6727
      @bindukp6727 22 дні тому +1

      🙏

    • @remyaanoop8441
      @remyaanoop8441 22 дні тому +2

      Ammy chechiku rogasoukyam nalkany

    • @jeslinjeslinsijo5728
      @jeslinjeslinsijo5728 22 дні тому +4

      ഒന്നും ഉണ്ടാവില്ല ഇതുപോലെ ഞാനും ടെൻഷൻ അടിച് ഇന്നലെ സ്കാനിംഗ് പോയി അമ്മ കൂടെ വന്നു ഒരു കുഴപ്പവും ഉണ്ടായില്ല 🙏🙏

    • @rajidhanesh5584
      @rajidhanesh5584 22 дні тому +2

      അമ്മേ ചേച്ചിക്ക് സൗഖ്യം നല്കണമേ 🙏🙏🙏🙏

    • @josinbobby5459
      @josinbobby5459 22 дні тому +1

      🙏🙏

  • @SunilKumar-go3qh
    @SunilKumar-go3qh 22 дні тому +1

    എന്റെ കൃപാസന മാതാവേ എൻ്റെ വസ്തു എത്രയും പെട്ടെന്ന് വിറ്റ് തരണമേ🙏

  • @shilpajessan9396
    @shilpajessan9396 22 дні тому +15

    അമ്മേ നാളെ മുതൽ ഞാൻ ielts പഠിക്കാൻ പോകുവാ. എന്റെ അമ്മ എന്റെ കൂടെ വന്നു എന്നെ പഠിപ്പിക്കണമേ. 🙏🏻

  • @MariyaSalas
    @MariyaSalas 22 дні тому +12

    അമ്മേ മാതാവേ, ഞങ്ങളുടെ കടബാധ്യതകൾ മാറ്റി നൽകി അനുഗ്രഹിക്കണമേ, തക്ക സമയത്ത് ഞങ്ങളെ ഉയർത്തണമേ...

  • @rosybeena5337
    @rosybeena5337 12 днів тому +1

    അമ്മേ മാതാവേ എന്റെ കടഭാരവും എന്നിൽ നിന്ന് മാറ്റി തരണമേ
    ഈ സാക്ഷ്യം പറയുന്ന ആളുടെ അവസ്ഥയിൽ ആണ് ഞാനും ജീവിക്കുന്നത്. എന്നിൽ കനിയണമേ. അമ്മേ മാതാവേ എന്റെ കൂടെ നിന്ന് എന്നെ സഹായിക്കണമേ. എന്നെ കൈവെടിയരുതേ അമ്മേ.

  • @leelaarjunan6426
    @leelaarjunan6426 22 дні тому +12

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +6

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @marybenny3439
    @marybenny3439 22 дні тому +5

    അമ്മേ മാതാവേ എനിക്ക് രോഗ സൗഖ്യം തരേണമേ 🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 21 день тому +3

    ഈശോയെ അമ്മേ മാതാവേ എന്റെ മകന് Taining കഴിയുമ്പോൾ തന്നെ ഏതെങ്കിലും ഒരു കമ്പനിയിൽ ജോലി നല്കി. അനുഗ്രഹിക്കേണമേ എന്റെ മകൾക്ക് എഴുതിയിരിക്കുന്ന Exame പാസായി ഒരു ഗവൺമെന്റ് ജോലി നല്കി അനുഗ്രഹിക്കേണമേ ദൈവമാതാവേ ഈശോയെ🙏🙏🙏🙏🙏🙏🙏

  • @satheeshks8701
    @satheeshks8701 22 дні тому +6

    അമ്മേ കൃപാസനമാതാവെ അമ്മേ സ്വന്തമായി ഭവനമില്ല ഇപ്പോൾ താമസിക്കുന്ന വീടിൻ്റെ ഉടമസ്ഥൻ 9500 വാടക കൊടുക്കണമെന്ന് പറഞ്ഞിരിക്കുന്നു അമ്മേ മാതാവെ ഇന്നു വിളിച്ചു സംസാരിക്കുബോൾ 9000 രൂപായ്ക്ക് സമ്മതിക്കുവാൻ അമ്മേ സഹായിക്കേണമേ അമ്മേ ജീവിക്കാൻ ഒരു വഴി തുറന്നു തരേണമേ

  • @aswathyms2397
    @aswathyms2397 22 дні тому

    അമ്മേ കൃപാസന മാതാവേ എൻ്റ കടങ്ങൾ മാറ്റി സമാധാനപൂർണമായ ജീവിതം തരേണമേ

  • @shantyjacob5421
    @shantyjacob5421 22 дні тому +1

    അമ്മേ മാതാവേ.... കണ്ണുനീരോടെ ഉള്ള പ്രാർത്ഥനക്ക് അമ്മ ഉത്തരം കൊടുത്ത വലിയ സ്നേഹത്തിനു നന്ദിപറയുന്നു 🙏ഞാനും ഉടമ്പടി പുതുക്കി നിരന്തരം കണ്ണുനീരോടെ യാചിക്കുന്ന വലിയ നിയോഗം എത്രയും വേഗം അമ്മേ സാധിച്ചു തന്ന് ഇതുപോലെ സാക്ഷ്യം പറയാൻ ഇടയാക്കണമേ 🙏

  • @user-xw5sj3gl1d
    @user-xw5sj3gl1d 22 дні тому +6

    അമ്മേ വസ്തു നല്ല വിലക്കു വിറ്റു തരേണമേ കടത്തിൽ നിന്നും വിടുതൽ തരേണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +3

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @mikhaelprayergorup8344
    @mikhaelprayergorup8344 22 дні тому +4

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഒരു ജോലി തന്ന് സഹായിക്കണെ....

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +2

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @priyaelizabethcherian5177
    @priyaelizabethcherian5177 22 дні тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @dishadinesh9306
    @dishadinesh9306 22 дні тому +9

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @rosaryfamily1742
    @rosaryfamily1742 21 день тому +1

    അമ്മേ.. ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ... 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @marybenny3439
    @marybenny3439 22 дні тому +1

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m 22 дні тому

    മാതാവേ എന്റെ കടബാദ്ധ്യതകൾ തീർത്ത് തരേണമേ അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ നിയോഗങ്ങളിൽ ഇടപെടണമേ. അമ്മേ എന്റെ ജപതി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കുകയും കടം തീർക്കാൻ ഒരു വഴി തരേണമേ. മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റണമേ വിടുതൽ നൽകണമേ

  • @sumabenadict
    @sumabenadict 22 дні тому +3

    അമ്മേ മാതാവേ, എന്റെ സഹോദരിയും കടഭാരത്താൽ വേദനിക്കുന്നു. വീട് വിൽക്കാൻ നോക്കിയിട്ട് സാധിക്കുന്നില്ല. അമ്മേ മാതാവേ എത്രയും വേഗം അവളുടെ ഭവനം വിൽക്കാനുള്ള വഴി തുറന്നുകൊടുക്കണമേ. ആമേൻ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @aparnas3621
    @aparnas3621 22 дні тому +2

    അമ്മേ ജപമാല മാതാവേ എന്റെ യൂട്രസ് മുഴകൾ എല്ലാം സർജറി ഇല്ലാതെ തന്നെ മാറ്റിതന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നെയും ഉയർത്തണമേ അമ്മേ🙏

  • @Mathavu22
    @Mathavu22 15 днів тому

    അമ്മയുടെ പ്രതീശീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheenasaji2442
    @sheenasaji2442 21 день тому

    അമ്മേ മാതാവേ സ്കാനിംഗിൽ ഒരു കുഴപ്പവും വരുത്തല്ലേ അമ്മേ സൗഖ്യം നൽകണേ അമ്മേ

  • @pavithramidhun8718
    @pavithramidhun8718 22 дні тому +1

    അമ്മേ കൂടെ ഉണ്ടാവാണേ 🕯🕯🕯ഒരിക്കലും അമ്മയിൽ നിന്ന് വിട്ട് പോവാൻ ഇടയവരുതേ 🙏🕯🕯🕯

  • @lizyjames1805
    @lizyjames1805 22 дні тому +4

    അമ്മ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ അടുത്തമാസം ആദ്യം കടം വാങ്ങിയ പൈസ തിരികെ കൊടുക്കണം മാതാവേ അത് കൊടുക്കുവാൻ എനിക്ക് ഒരു മാർഗ്ഗം തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @jithathankachan8322
    @jithathankachan8322 21 день тому +1

    അമ്മേ ! മാതാവെ എനിക്ക് ഒരു ജോലി ശരിയാക്കിത്തരണമെ🙏 എൻ്റെ കടങ്ങൾ തീർക്കാനുള്ള കഴിവ് തരണമെ🙏🙏

  • @smathew1645
    @smathew1645 22 дні тому +1

    പ. അമ്മേ, ഞങ്ങൾക്ക് നഷ്ടപ്പെട്ട എല്ലാ പണവും സ്വർണവും തിരികെ കിട്ടൻ അമ്മ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ.

  • @user-tm6xr5qd4q
    @user-tm6xr5qd4q 22 дні тому +1

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @sarithasaritha649
    @sarithasaritha649 22 дні тому +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @neenaalex3261
    @neenaalex3261 22 дні тому +6

    അമ്മേ ഞങളുടെ വസ്തു വിൽക്കാൻ വേണ്ടി പ്രത്യേകം പർതഥികണോ

  • @pavithramidhun8718
    @pavithramidhun8718 22 дні тому +2

    June 30 സമയത്തിന്മേൽ അധികാരമുള്ള മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ 🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 11 днів тому

    അമ്മേ 🙏🙏എനിക്കും ഉടമ്പടി കൃത്യമായി ചെയ്യുവാനുള്ള കൃപ നൽകേണമേ 🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 22 дні тому +3

    അമ്മേ എന്റെ സ്ഥലം നല്ല വില ലഭിച്ച് വില്‍പന നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ എന്റെ കടബാധ്യത തീര്‍തന്നു തന്ന്‌ എന്നെ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാന്‍ അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

    • @shantyjacob5421
      @shantyjacob5421 22 дні тому

      എന്റെയും അമ്മേ..... വീതമായി കിട്ടിയ സ്ഥലം കുടുംബത്തിലുള്ളവർ എടുക്കാൻ മനസ്സാവണമേ 🙏

  • @shinyshaji2000
    @shinyshaji2000 15 днів тому

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏

  • @neethusandeep7644
    @neethusandeep7644 22 дні тому +1

    അമ്മേ ഞങ്ങളോട് കരുണയുണ്ടാകണമേ 🙏🙏

  • @user-ci5cs1tq7h
    @user-ci5cs1tq7h 22 дні тому +2

    എന്റെ അമ്മക്ക് ഒരു കുഴപ്പമില്ല തിരിക്കാൻ മാതാവേ അനുഗ്രഹിക്കട്ടെ

  • @bijithamani7218
    @bijithamani7218 22 дні тому +2

    അമ്മ മാതാവേ ഞാനും ഇതേ രീതിയിൽ കട ബാധ്യത നേരിടുന്ന വ്യക്തിയാണ് എന്നെയും ഈ കടങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @divyasreeni3703
    @divyasreeni3703 22 дні тому +1

    അമ്മ മാതാവേ എല്ലാ മക്കളെയും ദൈവസ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ananyaAaryan
    @ananyaAaryan 10 днів тому

    എന്റെ അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏

  • @user-cy5mb1hi9g
    @user-cy5mb1hi9g 22 дні тому +1

    അമ്മേ എന്റെ അനുജത്തിയുടെ നാളെ നടക്കുന്ന ടെസ്റ്റ്‌ പാസ്സാക്കിതരണേ ❤️🙏🏽🙏🏽

  • @shobanas4583
    @shobanas4583 22 дні тому +2

    അമ്മ മതാവ് മകൻ ജോലി യിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കൃപചെരിയണമേ ആമേൻ

  • @mercymercy1050
    @mercymercy1050 22 дні тому +3

    അമ്മേ എന്റെ ഒരു സുഹുർത്തു പേരു അമ്പിളി അവരുടെ എഴു സെന്റ വസ്തുവു പെരക്ഷ ജെ പരിലാഞ്ഞു ഒരു വഴയും ഇല്ല തേവല യുക അഞ്ഞു ഒരു വഴി കാണിച്ചു കൊടുത്തു അമ്മയുടെ ലോകം അറിയത്ത ഒരു സാക്ഷി അക്കിതിൽ യ്ക്കുഞ്ഞേ അമ്മേ എന്റെ മകളുടെ വയറ്റിൽ ഉള്ള മൊഴ😊 ഒപ്പേറേ ക്ഷൻ ഇല്ല തേ മാറ്റി തരണേ മാതാവേ👍😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️ -🙏🙏🙏🙏🌹🌹🌹🌹🌹 അമേൻ അമേൽ അബ മരിയ🌹🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @shubashuba9171
    @shubashuba9171 22 дні тому

    എന്നെയും അവിടുത്തെ സാക്ഷി ആക്കി മാറ്റാണെമെ 🙏🙏🙏നന്ദി മാതാവേ 🙏🙏🙏

  • @alphonsaalex2407
    @alphonsaalex2407 19 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @bijulal9505
    @bijulal9505 22 дні тому +2

    അമ്മേ ബാങ്കിൽ അടക്കാൻ വേണ്ട കാശ് വേഗം കിട്ടാൻ സഹായിക്കണേ

  • @mayabiju1946
    @mayabiju1946 13 днів тому

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ശമ്പളമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @sajithasunny4473
    @sajithasunny4473 22 дні тому +1

    Amma mathave oru veedu enna swapnm nadathitherane aave mariya amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️

  • @shinyjoseph6998
    @shinyjoseph6998 21 день тому +1

    ദൈവനാമത്തിന് മഹത്വം ജോസഫ് ദുബായിലെ വിസയുടെ കാര്യം എത്രയും പെട്ടെന്ന് ശരി ആകുവാൻ പ്രാത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajipoulose6051
    @ajipoulose6051 21 день тому

    അമ്മ മാതാവേ കരുതീണമേ എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും

  • @elizabethanimootil7018
    @elizabethanimootil7018 22 дні тому

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @NishaMani-bk8gv
    @NishaMani-bk8gv 21 день тому

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

  • @rejifrancis8971
    @rejifrancis8971 22 дні тому +1

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @MeeMoosworld
    @MeeMoosworld 22 дні тому +1

    അമ്മേ ഈ മകന്റെ കടബാധ്യത മാറ്റിയതിനും ഒരു വീട് നൽകിയതിന് നന്ദി പറഞ്ഞു കൊള്ളുന്നു 🙏🙏🙏

  • @ancyancy1144
    @ancyancy1144 22 дні тому +1

    അമ്മ മാതാവേകൃപാസന അമ്മേ നാളെ തരാം ന്ന് പറഞ്ഞിരിക്കുന്ന എന്റെ കാശു ഇനി അവധി പറയാതെ അമ്മ എനിക്ക്ഇനി തടസ്സങ്ങളും പ്രശ്നങ്ങളും ഇല്ലാതെ അമ്മ പ്രവർത്തിക്കേണമേ, എന്റെ ആദ്യത്തെ ഉടമ്പടി നിയോഗം ആണ് അമ്മ എന്റെ ഈ കടം കൊടുത്തകാശു തിരികെ കിട്ടുക എന്നത്, അമ്മ അത് എനിക്ക് വാങ്ങിച് തരണമേ അമ്മേ അമ്മ ഇടപെട്ട് അനുഗ്രഹിക്കണമേ

  • @soumyal3486
    @soumyal3486 22 дні тому +3

    അമ്മയെ എന്നെ എന്റെ കുടുംബത്തിനെ രക്ഷിക്കണേ

  • @sindhujose-zj8lj
    @sindhujose-zj8lj 22 дні тому +1

    അമ്മേ ഞങ്ങളുടെയും ചേച്ചിയുടെയും കടങ്ങൾ വീട്ടിധാരണമേ, varghese ഞങ്ങൾ പൈസമൊത്തം കൊടുത്തതാണ് ഇനിയും പലിശ വേണും എന്നും പറഞ്ഞു വിട്ടിൽ വരുവാന് നീ ആ വരവ് ഇല്ലാതാക്കി തരണമേ ആമേൻ

  • @merinjojo2293
    @merinjojo2293 22 дні тому +1

    അമ്മേ എന്റെ മമ്മിയെ കാത്തുകൊള്ളണമേ നീലമെളെങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണേ ഒന്ന് അറിയാതെ നി മറ്റൊന്ന് പ്രവർത്തിക്കത്തില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏

  • @josephrudolf2092
    @josephrudolf2092 22 дні тому +1

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @shobanas4583
    @shobanas4583 22 дні тому +2

    അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @gabyanto5847
    @gabyanto5847 22 дні тому +1

    എന്റെ അമ്മേ ജോലി യില്ലാതെ കുടുംബങ്ങളിൽ ഇരിക്കുന്ന എല്ലാം മക്കളെയുംജോലി കിട്ടണമെ എന്റെ മകനും ഒരു ജോലി കിട്ടണമെ

  • @Avemariya07
    @Avemariya07 20 днів тому

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @mollyfrancis5424
    @mollyfrancis5424 14 днів тому

    അമ്മേ, ഞങ്ങൾക്കും ഒരു നല്ല വീട് നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ❤❤❤

  • @jainjosephl690
    @jainjosephl690 22 дні тому +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @sebastinjoseph5172
    @sebastinjoseph5172 22 дні тому +2

    അമ്മേ എന്റെ നിയോഗങ്ങളിൽ കനിയണമേ... എന്നെ വിശ്വാസത്തിൽ നിന്ന് അകന്നു പോകാൻ അനുവദിക്കരുതെ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 22 дні тому +1

    Amen

  • @valsammamathew9876
    @valsammamathew9876 22 дні тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @reshmaeachu8815
    @reshmaeachu8815 22 дні тому +1

    Amme maadave ente lab vittu tharane amme🙏🙏

  • @nalinirajan8871
    @nalinirajan8871 22 дні тому +1

    മാതാവേ എൻ്റെ എല്ലാ തെറ്റുകളും ക്ഷമിക്കണമ'' മാതാവേ പെൻഷൻ 43 എങ്കിലും തണ് അനുഗ്രഹിക്കുന്നമേ.. അഞ്ചൂൻ്റെ പരീക്ഷയിൽ പാസാക്കിത്തരണമേ... പ്ലാൻ പാ

  • @Sinsu520
    @Sinsu520 22 дні тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @Remya720
    @Remya720 22 дні тому

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് കുടുംബത്തോടെഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി നല്കണമേ.

  • @leelaarjunan6426
    @leelaarjunan6426 22 дні тому +1

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ ആമേൻ ആമേൻ

  • @binduramesh2704
    @binduramesh2704 22 дні тому

    അമ്മ മാതാവേ രമേഷേട്ടൻ്റെ ഹെർണിയ മാറ്റിത്തരണമേ ആമേൻ🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏

  • @salykunjumon9871
    @salykunjumon9871 22 дні тому +2

    അമ്മേ എന്റെ അവസ്ഥ ഇതാണ് 🙏

  • @jainjosephl690
    @jainjosephl690 22 дні тому +1

    Parisudha amme mathave ente manasinte prayasam mattitharaname amen 🙏

  • @sheltonantony9968
    @sheltonantony9968 22 дні тому +2

    അമ്മേ എന്റെ രോഗങ്ങൾ അമ്മേനെ ഏല്പിച്ചു എനിക്ക് പുതിയ വേദന കൂടി തന്നു കൊണ്ടിരിക്കുന്നു അമ്മേ എന്നാലും അമ്മയേ വിടില്ല എനിക്ക് സൗഗ്യം തരുന്നത് വരെ ഞാൻ കേഴുന്നു കൊണ്ടേയിരിക്കും ഒരു നാൾ എന്റെ വിളി അമ്മ കേൾക്കും ഇപ്പോൾ വേദന തിന്നാലും എപ്പോഴ്യെങ്കിലും ഞാനും മറ്റുള്ളവരേ പോലെ ജീവിക്കാൻ അമ്മ അനുഗ്രഹിക്കും 🙏😭😭😭😭😭😭😭😭😭

  • @mayabiju1946
    @mayabiju1946 13 днів тому

    അമ്മേ മാതാവേ അലീന മോൾക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി പറയുന്നു അമ്മേ

  • @SatheeshM-ct4zn
    @SatheeshM-ct4zn 21 день тому

    Amma Mathave enne kara kayattaname. 🙏 Ammayude നീല മേലങ്കികുള്ളിൽ പൊതിഞ്ഞു. എന്റെ കുഞ്ഞു മക്കളെ കാക്കണമേ 🙏

  • @suja1358
    @suja1358 21 день тому

    Amen Hallelujah Praise the Lord Avae Maria ❤

  • @sujashajan8463
    @sujashajan8463 22 дні тому +1

    അമ്മേ മാതാവേ😭🙏

  • @sanjfamily2508
    @sanjfamily2508 22 дні тому +1

    ✝️കൃപാസന മാതാവേ 🙏🙏🙏

  • @deepakdavy3411
    @deepakdavy3411 22 дні тому +1

    Amme Maathave njangalude kadabhadhyatha ettedukkaname Amen🙏🙏🙏

  • @ajipoulose6051
    @ajipoulose6051 21 день тому

    യേശുവേ നാഥാ കരുതീണമേ 🙏