Thank you so much for your comment. ഞാൻ ഇതിനെ ക്കുറിച്ച് ഒരു പാട് വീഡിയോ സ് ചെയ്തിട്ടുണ്ട് link താഴെ കൊടുക്കാം. ആദ്യമായി Accountant ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ua-cam.com/video/1fm2cAMfi6c/v-deo.html ഒരു എക്കൊ ണ്ടന്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ua-cam.com/video/2exfe3sqGuI/v-deo.html How to start a new Accountant work in Tally prime ua-cam.com/video/mQZO-LiLA6Y/v-deo.html എങ്ങിനെ ഒരു good Professiona Accountant ആകാം 0:01 0:01 ua-cam.com/video/sid29CunIT8/v-deo.html ഇഷ്ടമായാൽ ഒന്ന് share ചെയ്തു കൊടുക്കണേ
Mam .. tally il Oru transaction record cheyyumbol, first Leger creation, pnne journal entry allle. Athinu shesham voucher prepare cheyyano ?? Plz reply
Thank you for your comment. വീടിന് അടുത്തുള്ള ഏതെങ്കിലും Private employment exchange ൽ register ചെയ്തിട്ടാൽ ഒഴിവ് വന്നാൽ അവർ വിളിക്കും. First salary അവർക്ക് കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ബുധനാഴ്ചത്തെ പേപ്പറിൽ ധാരാളം ഒഴിവുകൾ വരാറുണ്ട്. നോക്കി apply ചെയ്താൽ മതി. എന്റെ ചാനലിൽ shop accounting എന്ന Playlist ൽ വിവിധ തരം ഷോപ്പുകളുടെ accounting വീഡിയോസ് ഇട്ടിട്ടുണ്ട്. പോകുന്നതിനുമുമ്പ് അതൊന്ന് നോക്കിക്കോളു
Mam your teaching method is superb 🎉🎉
Thank you so much for your appreciation.
Jewelery accounting cheyyoo plz😢
Very informative .Thank you madam
Thank you for your comment.
Hello mam. Plz update about tally job interview
Tank u very much
Playwood & hard ware shop le a/c video ചെയ്യോ pls❤️
Mam njan mcom kazhinju. Enikk Accountant vaccancy lek apply cheyyanam ennund but confidence kittunnilaa job cheyyan. Njan pls 2 kazhinjit tally course nu poyathaanu toch ellam vittknu. As an Accountant enthellam duties cheyyanam ennonnu vdo cheyyoo.. Enthilellam knowledge undaayirikkanam ennu
Thank you so much for your comment. ഞാൻ ഇതിനെ ക്കുറിച്ച് ഒരു പാട് വീഡിയോ സ് ചെയ്തിട്ടുണ്ട് link താഴെ കൊടുക്കാം.
ആദ്യമായി Accountant ജോലിക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ua-cam.com/video/1fm2cAMfi6c/v-deo.html
ഒരു എക്കൊ ണ്ടന്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ua-cam.com/video/2exfe3sqGuI/v-deo.html
How to start a new Accountant work in Tally prime
ua-cam.com/video/mQZO-LiLA6Y/v-deo.html
എങ്ങിനെ ഒരു good Professiona Accountant ആകാം 0:01
0:01
ua-cam.com/video/sid29CunIT8/v-deo.html
ഇഷ്ടമായാൽ ഒന്ന് share ചെയ്തു കൊടുക്കണേ
Thank u mam
Mam .. tally il Oru transaction record cheyyumbol, first Leger creation, pnne journal entry allle. Athinu shesham voucher prepare cheyyano ?? Plz reply
Sathyam paranja ithine kurichonnum ariyillato🤦 but nan tallyil nanaayi entry idum ,ithokke ini aadhyam padikanam enik base illla🤦
Thank you for your comment. Accounting Basics ന്റെ ഒരു വിഡിയോ ഈ ചാനലിലുണ്ട്. ഇതാണ് ലിങ്ക്:-
ua-cam.com/video/opBfAH7gpmI/v-deo.html
Enikum🥲
@@melwinmb757 very good +2 kazhinj course cheythath aano
@@ajmalmuhammad8425 b com
@@melwinmb757 apo ini entha plan parakkaan aano??
Very usefull
Thank you
Mam, Clinic le Accounts ne kurich oru video cheyyaamo
Thank you for your comment. Pharmacy accounting അല്ലേ cc g. ചെയ്യാം ട്ടോ
Nala resume ennathukond enthaa udheshichath…oru model kittumo
Thank you for your comment. ധാരാളം models net ൽ ഉണ്ട്. Search ചെയ്താൽ കിട്ടും
petty cash ne kurich oru video cheyu please petty cash enter cheyunna reethi
Thank you for your comment. വീഡിയോ ചെയ്യാം ട്ടോ.
👌👌👌
Sound volume ithiri kurakkanam sis oru cheriya clear kuravund ❤️
ഇനി ശ്രദ്ധിക്കാം
Service tax okke edthukalanjittalle gst vannath?
Thank you for your comment. അതെ. Excise Duty, Vat, Service Tax എന്നീ indirect Tax കൾ replace ചെയ്തിട്ടാണ് GST വന്നിരിക്കുന്നത് .
Day book check chayunath ok paranju tharumo
Thank you for your comment. Day book check ചെയ്യുന്നതിനെ കുറിച്ച് video ഇടാം ട്ടോ. വേറെ ഏതെങ്കിലും Topic വേണമെന്നുണ്ടെങ്കിൽ comment ചെയ്താൽ മതി .
Is there gst in school
No
@@TALLYACCOUNTINGMALAYALAM Thank you... 🙏
Miss, Certificate In Accounting Technicians (CAT) എന്ന കോഴ്സ് പഠിച്ചു കഴിഞ്ഞാൽ Scope ഉണ്ടോ? Oru അക്കൗണ്ടന്റ് ആവാൻ
Course നല്ലതാണ്
Course edtho? Ippo nth cheyyunnu?
Mam vaccancy undo...job nookunnund
Thank you for your comment. വീടിന് അടുത്തുള്ള ഏതെങ്കിലും Private employment exchange ൽ register ചെയ്തിട്ടാൽ ഒഴിവ് വന്നാൽ അവർ വിളിക്കും. First salary അവർക്ക് കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ബുധനാഴ്ചത്തെ പേപ്പറിൽ ധാരാളം ഒഴിവുകൾ വരാറുണ്ട്. നോക്കി apply ചെയ്താൽ മതി. എന്റെ ചാനലിൽ shop accounting എന്ന Playlist ൽ വിവിധ തരം ഷോപ്പുകളുടെ accounting വീഡിയോസ് ഇട്ടിട്ടുണ്ട്. പോകുന്നതിനുമുമ്പ് അതൊന്ന് നോക്കിക്കോളു
Thank u madem
Thank you for your comment. Please share my videos and support to grow my channel.