ബാത്‌റൂമിൽ വുളു ചെയ്യുന്നത് തെറ്റോ ശരിയോ...?? മറുപടിയുമായി ഉസ്താദ് | Arshad Badri | Vulu In Bathroom
Вставка
- Опубліковано 6 лют 2025
- ബാത്‌റൂമിൽ വെച്ച് വുളു ചെയ്യുന്നത് തെറ്റാണോ ഉസ്താദേ...??
ചെരിപ്പ് ധരിച്ച് ബാത്‌റൂമിൽ നിന്ന് വുളു ചെയ്യുന്നത് കൊണ്ട്
എന്തെങ്കിലും പ്രശ്നമുണ്ടോ...??
മുഴുവൻ സംശയങ്ങൾക്കും അർഷദ് ബദ്‌രി ഉസ്താദിന്റെ മറുപടി...
Arshad Badri Vaduthala
അർഷദ് ബദ്‌രി വടുതല
Muhammed Arshad Al Badri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ArshadBadriIslamicSpeech
#vulu
#ബാത്ത്റൂമിൽവെച്ച്_വുളൂഅചെയ്യുന്നവിധി
#VuluMuriyunnaKaryangal
👍🏻 നല്ല അറിവ് ഉസ്താദ്. ഉസ്താതെ മുഖത്തു ഉള്ള ഈമാൻ ബ്യൂട്ടിഫുൾ. Masha allah 😍❤🌹🤲💐👍🏻💞
దానికి కారణం అనిహైబ్బడ్జిసి
Alhamdulillah
1rj@@kairunnisachirakkal1416
@@kairunnisachirakkal1416😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു, ഇത് ക്ലിയർ ചെയ്തുതന്ന ഉസ്താദിനു ഒരുപാട് നന്ദി ഉണ്ട്, ഉസ്താദിനു ദീർഖയുസുള്ള ആഫിയത്തും നൽകട്ടെ🤲🤲🤲🤲
الحمد لله ماشاء الله
ഉസ്താദിൻറ വിശദീകരണം മൂലം ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി
ഉസ്താദിൻറ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
Inshaallah 🤲
Ente makkal hafilum alimum akaan dua cheyyane usthaathe
ഉസ്താദിന്റെ ക്ലാസ്സ് കുറെനല്ലകാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞു ഉസ്താദിന്റെ ആയുസ്സും ആരോഗ്യവും നീട്ടി നീട്ടി തരട്ടെ ആമീൻ
Aameen 🤲
Masha allah... Alhamdulillah.. ഉസ്താദിന്റെ ക്ലാസ്സ് കൊണ്ട് കുറെ അറിവുകൾ കിട്ടി lnsha allah.. ഇനിയും ഇതുപോലെയുള്ള ഉപകാര പ്രധാമായ കുറെ അറിവുകൾ കേൾക്കാനും അത് ഓപയോഗപെടുത്താനും അള്ളാഹു നമുക്ക് അതിന് താവുഫിഖ് നൽകട്ടെ.. Ameen yarabal allamin 🤲🤲🤲🤲👍
Aameen yarabbal aalameen
V vv
Q
.
ആമീൻ
@@fareedamoideen3910 Masha alla halhamdulilla
ഈ സംശയം തീർത്തു തന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ🤲🤲 നീ
🤲🤲🤲🤲
ആമീൻ യാറബ്ൽ ആലമീൻ
@@kunjimole1239 in
Aameen
ആമീൻ 🤲🏻
അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾ മാറി
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
Alhamdulilla usthadine nallad haire cheyyayyette
വല്ലാത്ത ഒരു സംശയം ആയിരുന്നു ഉസ്താതെ എല്ലാം ക്ലിയർ ആയി അൽഹംദുലില്ലാഹ്
വളരെ നാളുകളായി ധാരാളം ആളുകൾക്കു ഉണ്ടായിന്ന സംശയത്തിന്റെ വ്യക്തമായ മറുപടി. ഉപകാരപ്പെട്ടു... അൽഹംദുലില്ലാഹ് ... ഉസ്മാദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണെ...
സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് കുറെ കാലം ആയിട്ടുള്ള ഓരു സംശയം ആയിരുന്നു അത് നാല്ല നിലക്ക് തന്നെ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഉസ്താദിൻ ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ 🤲
Aameen
സംശയങ്ങൾ ദൂരീ കരിച്ചുതന്ന
ബഹു : ഉസ്താതിന് നന്ദി.
Aameen
أمين
Alhamdulilla.aameen
ഉസ്താദ് ഈ സംശയം മാറിക്കിട്ടി അൽഹംദുലില്ലാഹ് ദുഹാ യിൽ ഉത്പാടുത്തണം
ഒരുപാട് നാളായി ഇവിടെ സംശയം തീർത്തു വളരെ നന്ദി ഉസ്താദ്
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക രോഗം സിഫയാക്കണേ ആമീൻ
🤲🤲🤲
😊
മാഷാഅല്ലാഹ് വളരെ ഉപകാര പ്രദമായ clas 👍👍👍
അൽഹംദുലില്ലാഹ് ഈ സംശയങ്ങളൊക്കെ എനിക്കുണ്ടായിരുന്നു ഉസ്താദ് എല്ലാം തീർന്നു നല്ല ഒരു മറുപടി കിട്ടി ഉസ്താദേ ഞാൻ ഉംറക്ക് പോകുന്നുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പല രോഗമാണ് ദുആ ചെയ്യണം
👍
Really useful
വല്ലാതെ സംശയം തോന്നിയ കാര്യമായിരുന്നു
ഉസ്താതിൽ നിന്ന് അറിയില്ലാത്ത പലതും അറിഞ്ഞു, ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲👌👌👌👌👌😔😔😔
Aameen yarabbal aalameen 🤲
അൽഹംദുലില്ലാ നന്ദിയുണ്ട് ഉസ്താദ് അറിവ് പറഞ്ഞു തന്നതിന് 🤲🤲🤲👍🏻👍🏻👌👌
അസ്സലാമു അലൈകും..മാഷല്ലാഹ് ഉസ്താദ് ആദിമായി ഞാൻ കേട്ടത് വളരെ നന്നായി വ്യക്തമായ മറുപടിയും 👍👍
ഭയം മാറിക്കിട്ടി നന്ദി ഉസ്താദ്
ഇനിയും പുതിയ അറിവിനായി കാത്തിരിക്കുന്നു ഉസ്താദിന് അഫിയത്തുള്ള ദീർഗായുസ്സ് നല്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ
മാഷാഅല്ലാഹ് ..അൽഹംദുലില്ലാഹ് ..സംശയങ്ങൾ മാറിക്കിട്ടി 😊അള്ളാഹു എല്ലാർക്കും ഹൈർ നൽകട്ടെ 🤲ഉസ്താദിന് അള്ളാഹു നല്ലത് വരുത്തട്ടെ
Alhamdulillahustadinn
@@kalody5885 nu7
ഈ സംശയം തീർത്തു തന്ന ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ🤲
കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി ചില തെറ്റുകൾ തിരുത്താൻ പറ്റി എന്തായാലും നന്നായി ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.
അൽഹംദുലില്ലാഹ് ഒരുപാടു ഉപകാരപ്രതമായ ക്ലാസ്സ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അള്ളാ ഒരുപാടു അറിവ് കിട്ടി കുറെ സംശയം ഉണ്ടായിരുന്നു ഇപ്പോ തീർന്നു കിട്ടി അൽഹംദുലില്ലാഹ് 🤲🤲🤲🤲
ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
...o.. L
.....
ameen
മാഷാ അല്ലാഹ്.
നല്ല ക്ലാസ്സ്. വളരെ ഉപകാരമായി
ദുആയിൽ ulpeduthane ഉസ്താദേ.
0000
Ameen
Duhchyyanam, usthu
നല്ല ക്ലാസ്സ് അള്ളാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകട്ടെ
Aameen
അൽഹംദുലില്ലാഹ് വളരെ ഉപയോഗപ്രദമായ അറിവുകൾ ❣️
അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക്ക് ഉത്തരംകിട്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
നല്ല അറിവ് ഉസ്താദ്. ഒരുപാട് കാര്യം മനസ്സിൽ ആയി
അൽഹംദുലില്ലാഹ്❤❤ കുറെ കാലംയിട്ടുള്ള ഒരു സംശയo ആയിരുന്നു അതു നല്ല നിലക്ക് തന്നെ മറുപടി കിട്ടി ദുഹാ 🤲🤲🤲ചെയ്യണേ ഉസ്താദേ
എനിക്ക് ഉണ്ടായിരുന്ന സംശയം തീർന്നു. ഉസ്താതിന് എല്ലാ നന്മയും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ!!
എത്രയോ കാലമായിട്ട് അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഉസ്താദ് പറഞ്ഞത് അൽഹംദുലില്ലാ ഉസ്താദിന് അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ 🤲🤲 ആമീൻ
Àameen yarabbal aalameen 🤲
മാഷാ അള്ളാഹു അൽ ഹംദുലില്ല ഈ തു പോലെ അറിവ് പറഞ്ഞു തന്ന ഉസ്താദ് ന് അള്ളാഹു അഫിയതും ആരോഗവും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Good informaton
എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ആയിരുന്നു ഇ അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന്ന് ദീർഗായുസും ആഫിയത്തും ഉണ്ടാകട്ടെ ആമീൻ,🤲🤲🤲
r
-
അൽഹംദുലില്ലാ ഒരുപാട് അറിവുകൾ ഉസ്താദ് പറഞ്ഞു തന്നു ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
Aameen uk 🤲🏻🤲🏼🤲🤲🏼🤲🏼🤲🏻🤲🤲🤲🏼🤲🏼🤲🤲🤲🤲🤲🤲🏼🤲🏼🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🤲🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🤲🤲🤲🤲🏼🤲🤲🏼🤲🏼🤲🤲🤲🏼🤲🏼🤲🤲5
മാഷാ അല്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹
ദുആയിൽ ഉൾപെടുത്തണം 🌹🌹🤲🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ്. സംശയങ്ങൾ ഒക്കെ മാറ്റിത്തന്ന ഉസ്താതിന് അല്ലാഹു ഹിതായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
ആമീൻ
അൽഹംദുലില്ലാഹ്
ഹലാലായ മുറാത് ഹാസിലാവാൻ ദുആ ചെയ്യാനെ ഉസ്താദേ 🤲🤲
Inshaallah 🤲
ഉസ്താദ് നല്ല അറിവുളാ ണ് tharunnadh👍🏻🤲🤲
അൽഹംദുലില്ലാഹ് 🌹🌹നല്ല. അറിവുകൾ. ഉസ്താദ്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
അറിവ്പകർന്നുതന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
വളരെ കാലം ആയി ഉള്ള സംശയം തീർന്നു അൽഹംദുലില്ലാഹ് ഉസ്താദിനെ allahu രക്ഷിക്കുമാറാവട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്. ഒരുപാട് ഉപകാരപേട്ട ക്ലാസ്. 🙏
ഉപകാരപ്പെട്ട ക്ലാസ് ഉസ്താദേ അല്ലാഹു കാക്കട്ടെ
ഉസ്താദ് ദുആ ചെയ്യണേ
വളരെ ഉപകാരപ്രദമായ വീഡിയോ
Alhamdulillah ഒരുപാട് സംശയങ്ങൾ മാറി
അൽഹംദുലില്ലാഹ് വളരെ ഉപകാരമുള്ള അറിവ്..
ഉസ്താദ്, വലിയൊരു വിഷമത്തിലാണ്
ദുആ ചെയ്യണേ
Vishamanghalellam Allahu mattitharatte.
Ee daught theerthu thanna usthadinnu deergayussum arogyavum undavatte ameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹു, ഉസ്താദ പറഞ്ഞു തന്നതെല്ലാം എനിക്ക് സംശയമുണ്ടായിരുന്നു, എല്ലാം മനസ്സിലാക്കി തന്നു, അൽഹംദുലില്ലാഹ്
Alhamdulillah
കടങ്ങൾ വീടാൻ ദുഹാ ചെയ്യേണെ ഉസ്താദേ 🤲🏻🤲🏻
അൽഹംദുലില്ലാഹ്, ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 💐
അൽ ഹംദുലില്ലാ... മാഷാ അള്ള
അൽഹംദുലില്ലാഹ് മനസിനെ അലട്ടികൊണ്ടിരുന്ന സംശയത്തുനു പരിഹാരമായി
Usthade valare nalla ariv. Allahu dheeghayus tharatte usthadhinu.,aameen.
എന്റെ പൊന്നുമ്മയും ഉപ്പയും മരണപ്പെട്ടു ഉസ്താദ് ഉസ്താദിന്റെ ദദുആയിൽ ചേർക്കണം ഉസ്താദ് എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം കിട്ടാനും എന്റെ മനസ്സിന് ക്ഷമ കിട്ടാൻ
അവരുടെ ഖബർ റബ്ബ് സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ 🤲🤲ആമീൻ
എനിയ്ക്ക് ഒരുപാട് ഇഷ്ട്ടപെട്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എനിയ്ക്കും എൻ്റെ കുടുബത്തിനു വേണ്ടി ദുആ ചെയ്യേ ണെ
Usthadinte classukal nalla arivukal kittunnund, Jazakallah khair
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲
MashaAllah nalla ubayogamulla class ❤
ഈമാൻ കിട്ടാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും മറ്റ് മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ
Masha Allah,, സംശയം മാറിക്കിട്ടി,, നന്ദി,,
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് വിശദമായി പറഞ്ഞു തന്നു. ഉസ്താദിന്ന് ദീർഘായുസും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
ഈ വീഡിയോ കണ്ടതിലും കേട്ടതിലും അറിയാൻ സാധിച്ചതിലും അതിലുപരി നല്ല ക്ലാസ് നല്ലപോലെ മനസിലാക്കാൻ സാധിച്ചതിലും വളരെ ഏറെ സന്തോഷം.
ആമീൻ
അൽ ഹംദുലില്ല
അൽ ഹംദുലില്ല
അൽ ഹംദുലില്ല
കുറേനാളുകൾ കൊണ്ടുള്ള സംശയം ഇന്ന് തീർന്നു 🤲🤲🤲🤲ഉസ്താതിനു ആഫിയതുള്ള ദീർക്കായുസ് നൽകണേ നാഥാ 🤲🤲🤲🤲
Aameen yarabbal aalameen 🤲
കരിമീൻ, നെയ്മീൻ,ചാളമീൻ
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ cheyyanam
very valuable information jazzakkallahu khair. assalaamu alaykum.
Alhamdulillah..🤝🤝
മാഷാ അള്ളാ മാഷാ അള്ളാ ഒരുപാട് പേർക്ക് ഉള്ള സംശയമാണ് ഉസ്താദ് മനോഹരമായി വിവരിച്ചു തന്നത് അൽഹംദുലില്ല ഉസ്താദിന്റെ ക്ലാസ് വളരെ നന്നായിരുന്നു ഉസ്താദിന് ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🙏🏿
Cm and
@
Usthade asukam shifah kittan dhua cheyyane usthade dhua vasiyathode 🤲🤲🤲
അൽഹംദുലില്ല ഉസ്താദ് പറഞ്ഞ കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഉസ്താദിനെ🤲🏻🤲🏻
Orupad upakaarapradhamaaya episode 💯👍
അൽഹംദുലില്ലാഹ്. കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ
ഞാനും
ഞാനും
@@sajidasaji2474 അൽഹംദുലില്ലാഹ് ഹാളിൽ വുളുവിന് സൗകര്യം ചെയ്തിന് മാഷാ അള്ളാഹ്
അൽ ഹംദുലില്ലാഹ്, വളരെ വ്യക്തമായി സരസമായി വിശദീകരിച്ചു.' ഖയർ
Mashaallah 👍
ഉസ്താദേ ഒരുപാട് നല്ല ക്ലാസ് ഇതു പോലുള്ള ക്‌ളാസുകളാണ് ഉസ്താദേ എന്നെ പോലുള്ളവർക്ക് വേണ്ടത് അല്ലാഹുഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബൽ ആലമിൻ
J
Aameen Aameen yarabalAalameen. Duhacheyyanam ushthathe
അസ്സലാമു അലൈക്കും മാഷാ അള്ളാ പറഞ്ഞു തന്നതിന് ഉസ്താദ് അള്ളാഹു പ്രതിഫലമായി സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Alhamdulillah,,
@@mariyakuttym5812 ¹0q
@@mariyakuttym5812 Ameen
Duhayil ulpeduthanam usthade🤲
Alhamdhu lillah 👍🏻ഞങ്ങളെ വീട്ടിൽ വുളുഇന് മാത്രം ഉണ്ടാക്കിട്ടുണ്ട്
ما شاء الله........
നല്ല കാര്യം
ഉസ്താതെ എന്റെ മകൾക് മൂന്ന് വർഷമായി വയറുവേദന ദുആ ചെയ്യണേ
الحمد لله...
ഏറെ നാളത്തെ സംശയമാണ്....
ഉസ്താദിനും നമുക്കും الله ആരോഗ്യത്തോടെയും ആഫിയത്തോടെയും ഇസ്സത്തോടെയുമുള്ള ദീർഘായുസ്സു നൽകുമാറാകട്ടെ....ആമീൻ....
Aameen
Aameen
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആയിൽഉൾപ്പടുത്തണേഉസ്താദേ
ആമീൻ
ആമീൻ ആമീൻ
Enik orupaad shamshayam undaayirunu athipol clear aayi usthaad full clear aaki paranju thannu
Alhamdulillah
Ee arivu nalkiyathinu.usthathinu .aayus neetitharate .aameen
അൽഹംദുലില്ലാഹ്...... ഇനിയും നല്ല നല്ല ക്‌ളാസുകൾക്കായ് കാത്തിരിക്കുന്നു.... ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്......
Inshaallah 🤲🤲
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ്🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിചേർക്കനേ ഉസ്താദേ ആമീൻ 🤲
🤲🤲
അൽഹംദുലില്ലാഹ് സംശയം മാറി ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
Àameen yarabbal aalameen 🤲
ഉസ്താദേ.. ദുആ യിൽ ഉൾ പെടു ത്തണേ.. സോലി ആയമക്കൾ ഉണ്ടാ വാൻ.16. വർഷം ആയി മക്കൾ ഇല്ല. വളരെ വിഷമത്തി ലാണ്. ദുആ യിൽ ഉൾ പെടു ത്തണേ... 🤲🤲😭
Valare naalayittullaa samshayam aaayirunnu.athu ippol clear aayiii.thanku usthadeaaa 👍.
Alhamdulillah ആവശ്യമുള്ള മനസ്സിലാക്കേണ്ട പ്രവർത്തിക്കേണ്ട അറിവുകൾ 👍👍👍
എന്റെ സംശയങ്ങൾ എല്ലാം തീരുന്നു
0
Alhamdulillah Usthad nalla arivukalane pakarnnu tharunnath Allahu Arhamaya prathifalam tharumarakatte.Aameen
ആമീൻ ദുആയിൽ ഉൾപെടുത്തണേ. എല്ലാ ഹലാലായ മുറദുകളും ഹാസിലാവാൻ
Alhamdhulillah, ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി, ദുഹായിൽ ഉൾപെടുത്തണേ, ഇനിയും ഈദ്പോലെയുള്ള അറിവുകൾ പറയാനും കേൾക്കാനും അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ 🤲
Àameen yarabbal aalameen 🤲
@@musilandislamicchannelnewi3826
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ ക്ലാസ് കൊണ്ട് അള്ളാഹു തടി ആഫിയത്തും നൽകാൻ ദുആ ചെയ്യുക
Alhamdulilla.. ee karyangalil samshayam undayirunnu. Usthadind eesamshayam theerthu thannu. Usthadin deerghayus udavatte
മാഷാഅല്ലാഹ്, അല്ലാഹുവിന്ന് ഇഷ്ട്ടപെട്ട രീതിയിൽ ഇബാദത്ത് ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ
Alhamdulillah. Njangallk ariyaththa. Arivukall.. Paranju tharunna usthaden allahu aafiyathullla dheerghausum aarogiavum kodukkatte 🤲🤲🤲
Dua yil ulpeduthanne usthaadhe 🤲🏻
Inshaallah 🤲
നല്ല ക്ലാസുകൾ ഉസ്താദ് ദീർഘായുസ്സ് നൽകട്ടെ
ഉസ്താദ്, വലിയ പ്രയാസത്തിലാണ്. 😭😭ദുആയിൽ ഉൾപെടുത്തണേ. ഞങ്ങൾ പത്തു വർഷമായി ക്വാർട്ടേഴ്സിൽ ആണ്. അവിടെ ബാത്‌റൂമിൽ വെച്ച് വുളൂ ചെയ്യല്ലാതെ മറ്റൊരു option ഇല്ല. എങ്കിലും ആ സമയത്ത് മനസ്സിനൊരു വിഷമം ആണ്. 😭ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
ഈ ഒരു സംശയം ഉണ്ടായിരുന്നു അത് തീർന്നു അൽഹംദുലില്ലാഹ്
ഉസ്താദ് ദുആ യിൽ ഉൾ പെടുത്തണം
@@rajilamalu2988 5d
ഉസ്താദ് same അവസ്ഥ യാണ് എനിക്കും....
ഒരു റൂമിൽ ചെറിയ ബാത്‌റൂമിൽ ആണ്....
കുളി,,, വുളു,,, കൈ കഴുകാൻ,,, പാത്രം കഴുകാൻ എല്ലാം 3×3 വിസ്തീർണം ഉള്ളൂ.... ഒരു ടാപ്... ഒരു ഷവർ,,,, മാത്രം.. 😢😢😢😢😢
Lllllllllllllllllllllllllllll hu speach
Alhamdhulillah Masha Allah halalaya muradhukal hasilakuvan dhuha chayyanam ustthaday
Aameen alhamdulillah masha allah nalla ariv nalkunna usthadinnum kudumbathinnum aafiyathulla deergayuss nalkane allah
الحمدلله
ماشالله
മനസ്സിൽ ഭാരമായി കിടന്നിരുന്ന വലിയ സംശയങ്ങളായിരുനനു, الحمدلله.