ഞാൻ ബിജെപിയാണ് എന്നാണോ പറയുന്നത്? ചോദ്യവുമായി ഉണ്ണി മുകുന്ദൻ | Unni Mukundan | BJP | Cinema

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 2,7 тис.

  • @yrumedia7289
    @yrumedia7289 3 роки тому +3313

    നാട്ടിൽ എന്ത് സംഭവിച്ചാലും മതം രാഷ്ട്രീയം ചേർത്ത് പറയുന്ന രീതി മാറ്റണം.
    ഉണ്ണി പറഞ്ഞത് ആണ് ശരി👍

    • @vishnukajay8287
      @vishnukajay8287 3 роки тому +9

      Currect

    • @mcprasanth76
      @mcprasanth76 3 роки тому +13

      don't say like that. don't disappoint them. you are muslim right? lets fight.

    • @sharafupk2401
      @sharafupk2401 3 роки тому +1

      Correct

    • @jabirali3809
      @jabirali3809 3 роки тому +11

      സിനിമയിലൂടെ വിധ്വെഷ രാഷ്ട്രീയം ഒളിച്ചു കടത്തുന്നത് എതിർക്കപ്പെടേണ്ടത് തന്നെ ആണ്

    • @RAMBOOS6753
      @RAMBOOS6753 3 роки тому +1

      👍

  • @sabirbinumar6381
    @sabirbinumar6381 3 роки тому +482

    ഇങ്ങനെയുള്ള മനുഷ്യരും ഇങ്ങനെയുള്ള അഭിപ്രായങ്ങളുമാണ് ഈ നാടിന്ന് ആവശ്യം Good UNNI bro

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +3085

    *ഒരാൾ ശക്‌തമായ ദൈവ വിശ്വാസിയാണെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അവരെല്ലാം BJP ആണെന്നല്ല... വിശ്വാസം ഒരാളുടെ സ്വകാര്യതയാണ്.. അതിനെ മാനിക്കൂ 🥰...ആത്മനോ മോക്ഷർധം ജഗത് ഹിതായജ...❤️*

    • @abhinandsuresh2369
      @abhinandsuresh2369 3 роки тому +187

      അതെ... കമ്മ്യൂണിസ്റ്റ്കാരിൽ പോലും വലിയ വിശ്വാസികളെ കാണാറുണ്ട്...

    • @arunrajoa109
      @arunrajoa109 3 роки тому +16

      ❤️❤️❤️❤️

    • @bijijoseph7239
      @bijijoseph7239 3 роки тому +15

      exactly

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 3 роки тому +114

      Bro paranjath ശരിയാ.......
      ചിലർ വിശ്വാസികളെ .....പറഞ്ഞു ബിജെപി ആക്കുകയാണ് ഇവിടെ ചെയ്യുന്നത്....ഞാനും ഒരു വിശ്വാസി ആണ് ....ബിജെപി അല്ല....ബ്രോ

    • @arunvijayan8427
      @arunvijayan8427 3 роки тому +15

      Exactly!

  • @hakeemph8719
    @hakeemph8719 3 роки тому +316

    കരുത്തുള്ള ഒരാണിന്റെ മറുപടി ഉണ്ണിക്കു ഒരായിരം അഭിനന്ദനം 👍

  • @razyr9340
    @razyr9340 3 роки тому +558

    നിസ്കരിക്കുന്ന ആളിനോട് anti hindu ആണോ എന്ന് ചോദിക്കില്ല! അതുപോലെ ക്ഷേത്രത്തിൽ പോകുന്ന ആളോട് anti muslim or anti christian എന്നും ചോദിക്കില്ല!

    • @maana5623
      @maana5623 3 роки тому +15

      അതേ, ഇതുപോലും തിരിച്ചറിയാൻ പറ്റാത്ത വിഡ്ഢികളായ ജനങ്ങൾ ആണോ കേരളത്തിൽ ഉള്ളത്? Unsahikable🙉

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 роки тому +24

      നേരിട്ട് ചോദിക്കില്ല, പക്ഷേ ഫെയ്ക്ക് ഐഡിയിൽ വന്നിട്ട് ഫേസ്ബുക്കിൽ ചോദിക്കും!! പുറമേ കാണുന്നതല്ല ഉള്ളിൽ. ഇനിയൊരു തിരിച്ചു പോക്കില്ല. വസന്തകാലം കഴിഞ്ഞു 😔

  • @nissarbadar5007
    @nissarbadar5007 3 роки тому +2370

    ഉണ്ണി നല്ലൊരു ഹൈന്ദവ വിശ്വാസിയും നല്ലൊരു മനുഷ്യനുമാണ്.

    • @സ്രാങ്ക്
      @സ്രാങ്ക് 3 роки тому +4

      M

    • @abdulbasithbasith7472
      @abdulbasithbasith7472 3 роки тому +5

      Rss kude aanneloo

    • @annajose5525
      @annajose5525 3 роки тому +94

      @@abdulbasithbasith7472 🤣🤣🤣🤣enu ninodaru paranju theeta sudappi ambalathil ponavarum chandanam thodunavarum vishwasiksl aya hindhukalum ellam r s.s alla koya

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому +61

      @@abdulbasithbasith7472 aanenkil entha ?

    • @mrk8610
      @mrk8610 3 роки тому +4

      Sureshgopi yum

  • @shayanniyas2620
    @shayanniyas2620 3 роки тому +2891

    എല്ലാവർക്കും സ്വന്തം മതത്തിൽ വിശ്വസിക്കാൻ അധികാരമുണ്ട്.👌👍

    • @jtfgamer4317
      @jtfgamer4317 3 роки тому +5

      💯

    • @rahulkrishnan444
      @rahulkrishnan444 3 роки тому +53

      ഡിങ്ക മതത്തിലും

    • @hadilvt1771
      @hadilvt1771 3 роки тому +21

      RAHUL KRISHNAN achante achaar 🤩

    • @ambikaashok4101
      @ambikaashok4101 3 роки тому +9

      Mathrubhumi is so immature. Totally shallow..sad

    • @stalinkylas
      @stalinkylas 3 роки тому +6

      രാഷ്ട്രീയത്തിലും. അതാണല്ലോ democracy

  • @ViswamMPM
    @ViswamMPM 3 роки тому +1992

    നട്ടെല്ലുള്ളവന്റെ മറുപടി. 💐💐💐

    • @fachurofect9427
      @fachurofect9427 3 роки тому +11

      Rubber nattell

    • @marthafrancis8508
      @marthafrancis8508 3 роки тому

      ❤️❤️❤️

    • @achuzzachu6787
      @achuzzachu6787 3 роки тому +71

      @@fachurofect9427 അത് നിൻ്റെ നട്ടെല്ല് അങ്ങനെയാണെന്ന് കരുതി എല്ലാവരുടെയും അങ്ങനെ ആണെന്ന് നീ കരുതരുത്

    • @prasanths8647
      @prasanths8647 3 роки тому +2

      സത്യം

    • @prasanths8647
      @prasanths8647 3 роки тому +20

      @@fachurofect9427 നിന്റെ അപ്പന്റെ

  • @antonyfelix9708
    @antonyfelix9708 3 роки тому +210

    കാര്യങ്ങൾ ധൈര്യ പൂർവ്വം കോൺഫിഡന്റ് ആയിട്ട് സംസാരിക്കൻ കഴിവുള്ളവരെ അവതാരകൻ ആയിട്ട് ഇരുത്ത്,, ഉണ്ണി പറഞ്ഞതിനോട് യോജിക്കുന്നു,,👍

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 3 роки тому +179

    ഇതും പറഞ്ഞു നല്ല ഒരു നടന്റെ career ഇല്ലാതാക്കരുത്... I stand with unni....

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +1590

    ഹനുമാൻ സാമി യുടെ ഫോട്ടോ പിടിച്ചാൽ അവൻ right ലിബറൽ പോലും ഇവനെന്താടാ അവതാരകൻ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 роки тому +46

      അള്ളാഹു അക്ബർ എന്ന് പൗരത്വ സമരത്തിൽ വിളിച്ചു പറയുന്നവൻ സുഢാപ്പിയാണോ

    • @rajvellkuthiraj7602
      @rajvellkuthiraj7602 3 роки тому +47

      @@knightofgodserventofholymo7500 അല്ല രാജ്യ ദ്രോഹികൾ

    • @mubraztir7805
      @mubraztir7805 3 роки тому +70

      @@rajvellkuthiraj7602 ജയ് ശ്രീറാം വിളിച്ച് ആളുകളെ ഭീന്നിപ്പിക്കുന്നവർ രാജ്യസ്നേഹികൾ ആയിരിക്കും അല്ലെ

    • @jibinthomas131
      @jibinthomas131 3 роки тому +98

      @@mubraztir7805 അല്ല അള്ളാഹു അക്ബർ എന്ന് വിളിച്ച് കൊണ്ട് പൊട്ടിത്തെറിക്കുന്നവർ രാജ്യസ്നേഹികൾ🤣🤣

    • @prasanths8647
      @prasanths8647 3 роки тому +5

      @@knightofgodserventofholymo7500 അയാൾ സമരത്തിൽ ആണോ 😂

  • @muhammad.thariq7743
    @muhammad.thariq7743 3 роки тому +671

    ഉണ്ണി ചേട്ടൻ നല്ല രീതിയിൽ മറുപടി പറഞ്ഞു ❤❤❤❤

  • @rejinrajan3184
    @rejinrajan3184 3 роки тому +661

    യാതൊരു സിനിമാ ബാക്ക് ഗ്രൗണ്ടും നെപ്പോട്ടിസവും പൊക്കിവിടാൻ ആൾക്കാരും ഓൺലൈൻ പെയ്ഡ് പ്രമോഷൻസുമില്ലാതെ സ്വന്തം കഴിവു കൊണ്ടു കയറി വന്ന ഉണ്ണിക്ക് എല്ലാവിധ ആശംസകളും😍

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 3 роки тому +4

      Eyal Bjp aaanenkilo congress anenkilo chaina communist anenkilo, presnamalla Hai mathrubumi theevravathi anchor than onnukodi mansilakado,, Hindu aayi barathathil janichal barathathne oru grendhamunde,, soudhike oru grendhamunde cristhyan ragyathinoru grendhamude, ennal indiak matoru ragyathint grendam venda keto,,, Hindu hanumaneyum lokaragyathe kakunna sivabagavaneyum aratjikum kootathil ramaneyum, ethenthinaado echilpatikalaya chanalukar nokunnathe

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 3 роки тому +7

      Evde kayari vannu oru solo hit polum illa asif, nivin, tovi oke anel ok

    • @sinisichu2761
      @sinisichu2761 3 роки тому +1

      Athe crct👍

    • @gokulkrishnan9429
      @gokulkrishnan9429 3 роки тому +2

      എവിടെ കയറി വന്നു 😂😂😂 ഫീൽഡ് out ആവറായി solo hits ഇല്ലാതെ

    • @amalvm
      @amalvm 3 роки тому +8

      @@Adolfhitler-cx7qi solo hit ഉണ്ടെങ്കിൽ മാത്രമേ നടൻ ആവു എന്ന് ഉണ്ടോ

  • @statusstick8015
    @statusstick8015 3 роки тому +168

    ഉണ്ണി ചേട്ടൻ പറഞ്ഞതാണ് ശരി ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത് ഒഴിവാക്കണ്ടതാണ് ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കും

  • @mohiuddinmohi5366
    @mohiuddinmohi5366 3 роки тому +7

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ കഴിവുള്ള നല്ലൊരു മനസ്സിന്റെ ഉടമയാണ് ഉണ്ണിമുകുന്ദൻ എന്ന വ്യക്തി അദ്ദേഹത്തെ മറ്റ് രീതികളിൽ കാണുന്നവരുടെ കണ്ണുകൾക്കാണ് കുഴപ്പം . ആര് എന്ത് പറഞ്ഞാലും അപ്പോൾ തന്നെ പേരും മതവും നോക്കി നന്മയുള്ളവരെ ഇല്ലായ്മ ചെയ്യാൻ വേണ്ടി അസൂയയും കുശുമ്പും നിറഞ്ഞ ഒരു വിഭാഗത്തിന്റെ കളികളാണ് ഇതൊക്കെ ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു ഉണ്ണിമുകുന്ദന്റെ മറുപടിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🌹

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 3 роки тому +1418

    ഉണ്ണ്യേട്ടൻ നല്ലോരു വിശ്വാസിയും
    മറ്റു മതങ്ങളെ ബഹുമാനിക്കന്നവനും ആണ്.........🕉️☪️✝️

    • @sahad7522
      @sahad7522 3 роки тому +12

      Good etanu ellarum agrhikkuthu

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 3 роки тому +6

      @@sahad7522 👏

    • @ark5911
      @ark5911 3 роки тому +5

      🔥

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 3 роки тому +3

      @@ark5911 ❤️

    • @ash10k9
      @ash10k9 3 роки тому +6

      Yes. മാത്രമല്ല ഉണ്ണിയുടെ മറുപടി ഒരു പോസിറ്റിവ് sign ആണ്. Right wing politics ന്റെ ആളാണോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ണി upset ആവുകയാണല്ലോ ഉണ്ടായത്. അതൊരു അധമരാഷ്ട്രീയം ആണെന്ന് പരോക്ഷമായി സമ്മതിക്കുന്നത് പോലെയാണത്..! ഒരു പക്ഷേ ആ ചോദ്യം ഇടത്പക്ഷ രാഷ്ട്രീയക്കാരനാണോ എന്നായിരുന്നുവെങ്കില്‍, ഒന്നുകില്‍ ഉണ്ണി അത് അഭിമാന പൂര്‍വ്വം സമ്മതിക്കും, അല്ലെങ്കില്‍ ഒട്ടും agitated ആവാതെ ചിരിച്ചു കൊണ്ട് നിഷേധിക്കും...!

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +3282

    ഹനുമാൻ സാമി BJP ക്കാരൻ ആണ് എന്ന് ആണ് കേരളത്തിലെ ചില മണ്ടൻമ്മാർ കരുതുന്നത് 😃

    • @aneesh2679
      @aneesh2679 3 роки тому +12

      Again it’s a narrative to make people rethink stuffs.

    • @naveedk5477
      @naveedk5477 3 роки тому +200

      ചില സ്ഥലങ്ങളിലൊക്കെ ബിജെപി റാലികളിൽ ജയ് ശ്രീരാം, ജയ് ഹനുമാൻ എന്ന് വിളിക്കുമ്പോൾ കരുതുന്നതാകും. എല്ലാം രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് മണ്ടൻമാർ മനസിലാക്കുന്നില്ല. ഒരിടത്തു ജയ് ശ്രീറാം ആണെങ്കിൽ മറ്റൊരിടത്തു അല്ലാഹുഅക്ബർ.കഷ്ടം.

    • @vp5079
      @vp5079 3 роки тому +115

      @@naveedk5477 Indian army le Bihar regiment war cry jai bajrangbali ennalle

    • @soorajsnarayanan8536
      @soorajsnarayanan8536 3 роки тому +23

      Some people are Realy make Religion a Kind special party Room But Hanuman or Other Hindu Gods Are Not Political leaders They Spiritual leaders

    • @MONSTER-ze9zh
      @MONSTER-ze9zh 3 роки тому +2

      സത്യം

  • @irshadmuhammed3988
    @irshadmuhammed3988 3 роки тому +216

    Clear & pure answer by unni mukundan

    • @ashikknr8348
      @ashikknr8348 3 роки тому +3

      വിവരം ഇല്ലാതെ ഒന്നും പറയരുത് ഇവൻ പക്കാ സങ്കിയാണ് കർഷക സമരത്തിനെതിരെ പോസ്റ്റിട്ട ആളാണ്‌

    • @StudioCanvas
      @StudioCanvas 3 роки тому +7

      @@ashikknr8348 if the farm law was injustice to farmers then y is Kerala government trying to go directly to tamilnadu farmers to buy the vegetables. And how come the price of vegetables went so high immediately after cancelling the farm law?

    • @StudioCanvas
      @StudioCanvas 3 роки тому +1

      @@ashikknr8348 And for your information, In 2014 election the same farm law was in the election manifesto of congress party.
      And to let everyone know, Modiji had a reason to cancel the farm law but it does not mean that he will not bring it back. Wait for the end of 2nd Quarter ....

    • @hari6085
      @hari6085 3 роки тому +7

      @@ashikknr8348 കർഷകസമരത്തിന് എതിരെ ഇദ്ദേഹത്തിന് എതിർ അഭിപ്രായം ആണ് ഉള്ളതെങ്കിൽ അദ്ദേഹം അത് വെട്ടിത്തുറന്ന് പറയും... ഇവിടെ എല്ലാർക്കും തനിക്ക് ഇഷ്ടമുള്ള എന്തും പറയാനുള്ള അവകാശമുണ്ട്.. 💯💯
      നിന്റെ ശരി അല്ല മറ്റുള്ളവരുടെ ശരി അത് ഓർക്കണം💯💯💯

    • @ashikknr8348
      @ashikknr8348 3 роки тому

      @@StudioCanvas മലയാളത്തിൽ ടൈപ് ചെയ്യടെ

  • @7notesMusics
    @7notesMusics 3 роки тому +38

    ഉണ്ണി മുകുന്ദൻ 👍🙏❤❤ അവനാണ് ആൺകുട്ടി.. പറയേണ്ടത് കൃത്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.. ചോദിച്ചവന് അത് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടാവുമോ എന്നറീല 😄

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 роки тому +337

    ഹിന്ദു എന്നാൽ, ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നവനും, ക്രിസ്ത്യൻ മുസ്ലിം ദൈവങ്ങളെ ആരാധനയോടെ കാണുന്നവനും ആയിരിക്കണം.അതാണ് മതേതരത്വം എന്ന് പറയുന്നത്..!!!

    • @arjunarjun-ih6rm
      @arjunarjun-ih6rm 3 роки тому +13

      Communist

    • @soorajappu5181
      @soorajappu5181 3 роки тому +16

      Athanu polum kammi sudukkalude mathetharatham

    • @arjunarjun-ih6rm
      @arjunarjun-ih6rm 3 роки тому +11

      @@soorajappu5181 sankikal ennum paranju hindukkale ottapeduthuka athanu lakshyam

    • @ind5469
      @ind5469 3 роки тому +8

      Well said ചേട്ടാ 💯

    • @maana5623
      @maana5623 3 роки тому +3

      പക്ഷേ ഇവിടെ ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ഒരു ഹിന്ദു കടന്നു വന്നാൽ, അവൻ ഒരു ഹിന്ദു വിരോധി ആണെന്നാണ് ബാക്കിയുള്ള ഹിന്ദുക്കൾ മനസ്സിലാക്കി എടുക്കുന്നത്. എല്ലാ മതത്തിലും ഇങ്ങനെ തന്നെയാണ് ഈ നൂറ്റാണ്ടിൽ സംഭവിക്കുന്നത്.. തിരിച്ചറിവും വകതിരിവും ഇല്ലാത്തത്കൊണ്ട് മൂല്യങ്ങളെ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
      വേറൊരു അർത്ഥത്തിൽ ഹിന്ദുവായ ഒരാൾ എന്തിനാണ്, എങ്ങനെയാണ് ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന സ്ഥിതിക്ക് മനം മാറുന്നത്? ദൈവങ്ങൾക്ക് കുഴപ്പം ഉണ്ടെന്നു വിശ്വസിക്കുന്നത് ഒരു നല്ല വിവേകമുള്ള ചിന്താഗതി ആണോ? തീർച്ചയായും മനുഷ്യൻ തന്നെയാണ് ദൈവങ്ങളെ സൃഷ്ടിച്ചത്.. ഗ്രന്ഥങ്ങൾ ഒക്കെ എഴുതിയത്തും.. ഒരുപാട് പാഠങ്ങൾ നമ്മെ പഠിപ്പിച്ചതും.. ദൈവങ്ങളെ തിരുത്താൻ നോക്കിയാൽ നമ്മൾ സ്വയം തിരുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള് എത്തും.. രാമനും സീതയും ഹനുമാനും ഒക്കെ അവരവരുടെ മേഖലകളിൽ സമ്പൂർണമാണ്.. അവരിൽ നിന്നും നമുക്ക് പഠിക്കാനുള്ളത് നല്ല നല്ല കാര്യങ്ങളാണ്.. മുഹമ്മദ് നബിയും അല്ലാഹുവും യേശുവും നമ്മളെ പഠിപ്പിക്കുന്നതും അതേപോലെ തന്നെ ആണ്.. രാമൻ സീതയെ തേടി ലങ്കയിൽ പോയി രാവണനെ കൊന്നു പിന്നെ തിരികെ സീതയെ കൊണ്ടുവന്നു എന്ന കഥയാണ് പറയുന്നത്.. അത് അങ്ങനെ തന്നെയാണ് മനസ്സിലാക്കേണ്ടത്.. അല്ലാതെ സീതയെ രാവണൻ കാഴ്ചവെക്കാൻ വേണ്ടി കൊണ്ട്പോയി എന്നൊക്കെ വ്യാഖ്യാനിക്കാവുന്നതാണ് എന്ന് കരുതുന്നതാണ് ബാലിശം.. ഇതൊക്കെയാണ് സമൂഹം മര്യാദയ്ക്ക് പഠിക്കാത്തതിന് സമൂഹത്തിൽ തന്നെ ഉണ്ടാകുന്ന മൂല്യച്യുതി.

  • @mustafanp2779
    @mustafanp2779 3 роки тому +318

    ഉണ്ണി പറഞ്ഞത് നല്ല കാര്യങ്ങൾ എല്ലാവർക്കും അവരുടേതായ മതവിശ്വാസങ്ങൾ ആചാരങ്ങൾ ഉണ്ട് അതു വേറൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കരുത്

  • @noufalchomayil988
    @noufalchomayil988 3 роки тому +600

    ഉണ്ണിയേട്ടൻ പറഞ്ഞത് വളരെ correct decision 🏋️

    • @statusboy1821
      @statusboy1821 3 роки тому +8

      @Skinsjar kurupottal spoted

    • @valsanmaroli340
      @valsanmaroli340 3 роки тому +2

      Interview ചെയ്തവൻ മഹാ പൊട്ടൻ പൊട്ടൻ 🐒🐒🐒🐒🐒🙊🙊🙊🙊🙊🙊🐛🐛🐛

  • @mohamedunnimc8901
    @mohamedunnimc8901 3 роки тому +341

    ഉണ്ണി മുകുന്ദൻ പറയുന്ന ത് ശരിയാണ്. ഒരോർത്തക്കും ഓരോ മതവിശ്വാസം ഉണ്ടാവും. അത് വച്ച് മറ്റു മതങ്ങളെ നിന്ദിക്കില്ല. ഇയാൾ ഒരു ജൻറിൽമാനാണ്

  • @appiku
    @appiku 3 роки тому +67

    Pls don't mix-up politics &religion ...
    Unni is nice actor and good human being

    • @sidthomas7319
      @sidthomas7319 2 роки тому

      A lot of stupid people already mixed politics and religion in this country..
      Its so dangerous considering how backward this country is..

  • @arafathrm
    @arafathrm 3 роки тому +26

    ഓരോരുത്തർക്കും വിശ്വാസം വ്യക്തിപരമായ കാര്യമാണ്. ഉണ്ണിക്ക് അഭിനന്ദനങ്ങൾ...

  • @jamsheersulthan9144
    @jamsheersulthan9144 3 роки тому +2588

    അടിപൊളി.... പേർസണേൽ കാര്യത്തിൽ കൈ കടുത്തുന്നതിന്ന് ഒരു പരിധിയില്ലേ..... 👍

  • @rafeekparammalvlogs
    @rafeekparammalvlogs 3 роки тому +291

    കുറെ ആളുകളുടെ സംശയം ആണ്‌ അവതാരകൻ മാറ്റികൊടുത്തത്.👍👍🌹🌹🌹
    ഉണ്ണി യുടെ കൃത്യമായ മറുപടി യും 🌹🌹🌹

    • @shammasmohd9394
      @shammasmohd9394 3 роки тому +1

      @Lijo Mathew 👍🏻👍🏻👍🏻

    • @maana5623
      @maana5623 3 роки тому +2

      @Lijo Mathew താങ്കൾ ആ പറഞ്ഞത് 100% ശരിയാണെങ്കിൽ കൂടി, ഈ പറഞ്ഞ ഹിന്ദുത്വ വാദികൾ ആണ് കൂടുതൽ പിക്സ് ഇടുന്നതും മറ്റു മതക്കാർക്കെതിരെ വാക്ക്പോര് നടത്തുന്നതും. മനപ്പൂർവമായ കാര്യങ്ങളാണ് പ്രധാനമായും അവർ ചെയ്യുന്നത്. തീയില്ലാതെ പുകയില്ല ഉണ്ടാവില്ല എന്ന് പറയുന്നത് സത്യമാണെന്ന് ഉറപ്പിക്കാം.🙊🙈🌴🙈🙊

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +526

    നമ്മളെ കേറി ചൊറിഞ്ഞാൽ നമ്മൾ അങ്ങോട്ട് കേറി മാന്തും.

    • @kdrmakkah5510
      @kdrmakkah5510 3 роки тому +5

      അവൻമാരും അങ്ങിനെ തന്നെയാണ്

    • @abdallahabdallah4439
      @abdallahabdallah4439 3 роки тому

      olattum

    • @radhikasunil9280
      @radhikasunil9280 3 роки тому +9

      അതേ ..... 100% correct

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +1

      🔥

    • @achuzzachu6787
      @achuzzachu6787 3 роки тому +11

      @@abdallahabdallah4439 അബദ്ധല്ല അബദ്ധല്ല എന്നു അങ്ങ് പറഞ്ഞാൽ മതിയോ താൻ ഒരു അബദ്ധം ആണ്

  • @NatureLoverWeare
    @NatureLoverWeare 3 роки тому +53

    Like his face his thoughts are also clear and beautiful.

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 3 роки тому +8

    ഉണ്ണി നീ നല്ല ഒരു നടൻ ആണ് ആ സ്നേഹം എന്നും നില നില്കും

  • @thahamadeena2788
    @thahamadeena2788 3 роки тому +537

    BJP ഒരു രാഷ്ട്രീയ പാർട്ടിയാണ് ഉണ്ണി മുകുന്ദന് ഇഷ്ട്മുളള പാർട്ടിയിൽ അംഗമാകാം അതിലെന്താണ് തെറ്റ് വെറുതെ ചൊറിയാൻ പോകുന്നതെന്തിനാണ്

    • @goodbookmedia9040
      @goodbookmedia9040 3 роки тому +47

      Yes...Thaha. you said it...അതാണ് ...ബിജെപി കോൺഗ്രസ് ഇടതു എസ്ഡിപിഐ മുസ്ലിം ലീഗ് അങ്ങനെ ആർക്കും ഏത് പാർട്ടിയിലും പ്രവർത്തിക്കാം..അത് അവനവൻ്റെ സ്വാതന്ത്ര്യം...വേറെ ഒരു പാർട്ടിക്ക് വിലക്ക് കൽപ്പിക്കാൻ ഒരു പാർട്ടിക്കും ഇവിടെ അധികാരം ഇല്ല.പക്ഷേ അയിത്തം പുതിയ രൂപത്തിൽ എത്തിയിരിക്കുന്നു...ബിജെപി ആണോ അയ്യേ എന്ന രീതിയിൽ...കുറെ ആളുകൾ ഇതിനെ ഭയന്ന് ബിജെപി ആണെന്ന് പറയാൻ മടിക്കുന്നു. ഏത് പാർട്ടിക്കാർ ആണെങ്കിലും തുറന്നു പറയുക. പാർട്ടി ഇല്ലെങ്കിൽ അതും...ഞാൻ ഒരു പാർട്ടിയിലും ഇല്ല...but എനിക്ക് നായനാരെ ഇഷ്ടം ആണ് മോദിയെ ഇഷ്ടം ആണ് നരസിംഹറാവു വിനെ ഇഷ്ടം ആണ് വി എം സുധീരനെ ഇഷ്ടം ആണ്...പന്ന്യൻ രവീന്ദ്രനെ ഇഷ്ടം ആണ് അത് എൻ്റെ സ്വാതന്ത്ര്യം..നടീ നടന്മാർ ഒന്നും പുറത്ത് പറയുന്നില്ല..ഇമേജ് ഭയന്ന് ഭയന്ന് എല്ലാം ഭയപ്പാടായി..അതിനിടയിൽ ..സ്വന്തം ..അഭിപ്രായം വൃത്തിയായി പറയുന്ന ഉണ്ണിക്ക് അഭിനന്ദനങ്ങൾ....നമ്മുടെ യുവ തലമുറക്ക് അനാവശ്യം ആയ പാർട്ടി അന്ധത ബാധിക്കാതെ നീതിബോധം സ്നേഹം പുലർത്താൻ ആകട്ടെ..എന്നാശംസിക്കുന്നു...

    • @nihadbankalath1348
      @nihadbankalath1348 3 роки тому +3

      India america pole just rand partikhal maathramulla raajyammayittalla ann nehru roopa kalpana cheythath, hindu bhooripaksham aayittu polum , avark swantham aadarshangal kondulla partik vare indiayil sthanam und. Athaann indiayude bangi. Inn ath kuranjondirikkunnu, matha souhardham polum thettaayaann modern liberistukhal parayunnath. Mathamee thettaan ennaan , apo matha souhardham athilere valiya thettum.

    • @dilusudheer1620
      @dilusudheer1620 3 роки тому

      @ബ്രേഡിനെ തേച്ച ജാം 100%satyam

    • @Infotrackchannel
      @Infotrackchannel 2 роки тому

      @@goodbookmedia9040 well Said bro..proud

    • @ntvitroura4286
      @ntvitroura4286 2 роки тому

      @ഒണക്ക മീൻ Communal divide vannath communities undaayondaanu..BJP aano jaathikalum mathavum undaakiyath ?

  • @aslamharitha1125
    @aslamharitha1125 3 роки тому +72

    കൃത്യമായ മറുപടി.... നിലപാട്...!

    • @jabirali3809
      @jabirali3809 3 роки тому +1

      ഉവ്വ. സങ്കി എന്ന് പുറത്ത് പറയാൻ നാണക്കേട് ഉള്ളവർ ആണ് കൂടുതൽ മിത്രങ്ങളും

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +9

      @@jabirali3809 sari koya...niyanallo kodathi

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 3 роки тому +45

    CLEAR AND CLEAN RELPY
    ഉണ്ണി മുകുന്ദൻ 💖💖💖

  • @syamjithtirur3440
    @syamjithtirur3440 3 роки тому +13

    ഉണ്ണി മുകുന്ദൻ നല്ലൊരു മനുഷ്യനും നല്ലൊരു നടനുമാണ്❤️🌹💔

  • @ayshaliya7286
    @ayshaliya7286 Рік тому +3

    നല്ല ഒരു answer.. Good 👍🏻👍🏻

  • @mohammedkaif389
    @mohammedkaif389 3 роки тому +874

    ഉണ്ണി മുകുന്ദൻ bjp ആയാൽ എന്താണ് പ്രശ്നം. ഇന്ത്യ മഹാരാജ്യത് ആർക്കും ഏത് പാർട്ടിയെയും ഇഷ്ട്ടപെടാം. That is their choice

    • @soorajsnarayanan8536
      @soorajsnarayanan8536 3 роки тому +31

      Yes bro

    • @RP.41
      @RP.41 3 роки тому +72

      ബിജെപി ആണോ എന്ന് ചോദിക്കുന്നതിൽ എന്താ തെറ്റ് ?

    • @snehasanal8714
      @snehasanal8714 3 роки тому +51

      @@RP.41 bjp anonnu specific ayitu chodhikkunnillallo interviewer athanu mean cheyunne ennu ellarkum airyam .

    • @RP.41
      @RP.41 3 роки тому +7

      @@snehasanal8714 Right wing aano ennu chodichu. Mooparude nilapadukal aa reethiyil aayath kond chodichu.

    • @MONSTER-ze9zh
      @MONSTER-ze9zh 3 роки тому +26

      Correct.. ഏത് party ആയാലും മേണ്ടില്ല. മനുഷ്യൻ നന്നായി പോരെ

  • @javidjavid15
    @javidjavid15 3 роки тому +293

    ഉണ്ണിയേട്ടാ.....Mass replay,,🤩 സ്നേഹം കൂടിവരുവാട്ടോ.....😘😘😘😘😘😘😘😘😘

    • @jamshi7231
      @jamshi7231 3 роки тому +1

      Avan bjp thnne aaan

    • @athul5287
      @athul5287 3 роки тому +8

      @@jamshi7231 ni etha party??

    • @s....1911
      @s....1911 3 роки тому +6

      @@jamshi7231 അയിന് 😄

    • @achuzzachu6787
      @achuzzachu6787 3 роки тому +8

      @@jamshi7231 മാർകിസ്റ്റ് നേതാവ് മുസ്ലിം പള്ളിടെ photo പിടിച്ച് നിന്നാൽ അയാൾ മുസ്ലിം ലീഗ് കാരൻ ആകുമോ

    • @shorts8100
      @shorts8100 3 роки тому

      Enikariya ivan bjp anu njngade nattukarana

  • @ecshameer
    @ecshameer 3 роки тому +847

    ഇൻ്റർവ്യൂ ചെയ്യതവൻ കുടുങ്ങി🤣🤣🤣🤣

  • @azarabdulmanaf
    @azarabdulmanaf 3 роки тому +12

    Most underrated actor.. All good will come to you bro..

  • @shafeekhvs6985
    @shafeekhvs6985 3 роки тому +102

    ഉണ്ണിയേട്ടൻ പറഞത് വരെ ശരിയാണ്. അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ്. രാഷ്ട്രീയം. മതം . എന്നു പറഞ് അദ്ദഹത്തെ ഉപദ്രവിക്കരുത്. ഒരാൾക്കും ഒരു ഉപദ്രവം അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തെ വെറുതെ വിട്ടുടെ

    • @basheerkadayan6698
      @basheerkadayan6698 3 роки тому

      വല്ലാതെ സുഖിപ്പിക്കൽ വേണ്ട .തലയിൽ വെച്ചാൽ പിന്നീട് ഇറക്കി വയ്ക്കാൻ ബുദ്ധിമുട്ടാവും .അവൻ ഒന്നാം നമ്പർ സംഘിയാണ് . അവൻ സംഘി ആയാൽ അവനിക്ക് നഷ്ട്ടം

    • @shafeekhvs6985
      @shafeekhvs6985 3 роки тому +3

      @@basheerkadayan6698 കഷ്ടം

    • @Randomrucks1985
      @Randomrucks1985 3 роки тому +1

      @@basheerkadayan6698 sangiyal entha prashnam??

    • @Randomrucks1985
      @Randomrucks1985 3 роки тому +1

      @@basheerkadayan6698 Aaru vayassukariye peedippichino???

    • @noushadnoushinoushu8611
      @noushadnoushinoushu8611 3 роки тому

      @@Randomrucks1985 veetukare mtham peedipikunnille athilum veluthalla

  • @o..o5030
    @o..o5030 3 роки тому +133

    Real life ല് mass ആണ് നിങ്ങൾ indegenous/ഹൈന്ദവ യുവത്വത്തിന് എന്നും മാതൃക ആണ് താങ്കൾ, well said 👏👏❤️

    • @loosearts7597
      @loosearts7597 3 роки тому +5

      Role model for best human thinkers 😁❤️👍👍

  • @hameedali2673
    @hameedali2673 3 роки тому +457

    എന്തു ചെയിതാലും മതമായിക്കാണുന്ന കണ്ണാണ് പ്രസ്നം

    • @seemaaziz3664
      @seemaaziz3664 3 роки тому +9

      @Lijo Mathew ellavarum kaliyaakunnund.athu maatiyedukaan patilla.koodi koodi kondeyirikum.lokaavasaanam vare.

    • @dineshkumarvv5336
      @dineshkumarvv5336 3 роки тому

      Sathyan aniya

    • @ubaiskpvb971
      @ubaiskpvb971 3 роки тому +5

      @Lijo Mathew എന്ന് സ്വന്തമ് ദൈവത്തിന്റെ കുഞ്ഞാട്

    • @suryaprebhakaran7578
      @suryaprebhakaran7578 3 роки тому +2

      @@ubaiskpvb971
      ennu posco mammadinte anuyayi

    • @maana5623
      @maana5623 3 роки тому

      അതെ, അതു പോലെ ഒരാൾ വേറെ മതത്തിലേക്ക് ചാഞ്ഞാൽ അയാൾ മത വിരോധി എന്നു മുദ്രകുത്തപ്പെടും.. ഭയം മൂലം പ്രതികരിക്കാത്തതാണ് ആളുകൾ.. മതം എന്നത് ഒരാളുടെ സ്വകാര്യ തീരുമാനം ആയിട്ടാണ് കണക്കാക്കപ്പെടേണ്ടത്.. ഒരു മതം അവനിൽ വിശ്വാസമാണ് നിറക്കുന്നത്. അതേതു മതമായാലും ഒരുപോലെ തന്നെയാണ് വിശ്വാസം.. അല്ലെങ്കിൽ നീ ഹിന്ദുവാണ് അവൻ മുസ്ലീമാണ് എന്ന് പറഞ്ഞു വന്നാൽ നിങ്ങൾ പിന്നെ ദൈവത്തിൽ വിശ്വസിക്കുന്നത് ഒരു മതത്തിൽ അടിസ്ഥാനത്തിൽ മാത്രം കേന്ദ്രീകരിച്ചാണ്.. യഥാർത്ഥ വിശ്വാസം മതത്തിന് അതീതമാണ് എന്ന് വിശ്വസിക്കുക.

  • @sneha1341
    @sneha1341 3 роки тому +259

    ഏത് പാർട്ടിയിൽ വോട്ട് ചെയ്യണം എന്നുള്ളത് അവരവരുടെ choice ആണ്. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല.

    • @radhikasunil9280
      @radhikasunil9280 3 роки тому +3

      അതേ .....democray യാണ് ഇവിടെ...

    • @muhammedfayiz8131
      @muhammedfayiz8131 3 роки тому +1

      Sheriyan .oru pakshe edheham congresoo.cpimoo bjp oyich mattu edhe party aanengilum oru vibagathinte edhirpi undavila becuase ellavrkum ariyam nammude prime minsiter thanne orupad thavana parnnittund muslim unmoolnam pinne chirstian india ramarajyam adutha 5kollam kond aakum ennokke nammude prime minister aan parnnadhu .adhaydhu enikum thanikum okke samrkshnam nalgenda oru leader .appol edeham bjp aannen paryumbol sobavigmaayi mattu madhakaark edhehthod alosaram thonnum.but edheham bjp aanen evideyum parnnadhu njan kandittila angane aavadhirkkatte

    • @manjut484
      @manjut484 3 роки тому +12

      @@muhammedfayiz8131 പ്രധാനമന്ത്രി മുസ്ലിം ഉന്മൂലനം ക്രിസ്ത്യൻ ഉന്മൂലനം എന്ന് എപ്പോഴാണ് പറഞ്ഞത് ആ വീഡിയോയുടെ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് ഇടുക

    • @sinisichu2761
      @sinisichu2761 3 роки тому +7

      @@muhammedfayiz8131 ee unmoolanam onn vishadekarichal kollarunu

    • @muhammedfayiz8131
      @muhammedfayiz8131 3 роки тому +2

      @@sinisichu2761 ഉന്മൂലനം എത്ര തവണ എത്ര എത്ര പ്രാവിശ്യം ബിജെപി നേതാക്കന്മാർ പച്ചയ്ക്ക് ഒരു ഭയവും കൂടി ഇല്ലാദേ എത്ര എത്ര പബ്ലിക് പ്ലാറ്റഫോംമിൽ പരസ്യമായി പർന്നിട്ടുണ്ട്. മുസ്ലിം ആണ് നമ്മുടെ ശത്രു അവരെ ഇവിടെ നിന്ന് illadhknam അവസാനമായി ഇപ്പോൾ യുപിയിൽ ആണെന്ന് തോന്നുന്നു ബിജെപി state ലീഡേഴ്‌സിന് എതിരെ കേസ് എടുത്തദ്. വാശീയത്യ എത്ര തവണ ചെയ്‌തു ബീഫിന്റെ പേരിൽ ആണെങ്കിലും ഇവിടെ കേരളത്തിൽ കാസർഗോഡിൽ ഒരു മുസ്ലിം പണ്ഡിതനെ പള്ളിയിൽ കയറി കൊന്നിട്ട് അതിക കാലമൊന്നും ആയില്ലെലോ. ശെരിയാണ് ഇസ്ലാമിൽ എല്ലാവരും നല്ല ചിന്കധിക്കാരൻ എന്നൊന്നും ഞാനും അവഗഷപെടുന്നില്ല but ഇന്ത്യയിൽ മുസ്ലിം തന്നെ ആണ് എത്രയോ അധികം ഇര്യായിട്ടുള്ളദ് അതു എത്ര എത്ര കണക്കുകൾ എടുത്ത് പരിശോധിച്ചാലും അവർ തന്നെയാണ്. മുസ്ലിമും ചെയ്‌തിട്ടുണ്ട് അതിനെ ന്യായീഗ്രിക്കുന്നതല്ല. എത്രയോ മടങ്ങു മുസ്ലിം തന്നെ ആണ് ഒരു പള്ളിയിൽ കയറി ഒരു പണ്ഡിട്തന്നെ കൊല്ലുക എന്നൊക്കെ കേൾക്കുമ്പോൾ അതു ഒരു മുസ്ലിം ഹിന്ദുവിന്യാണ് അങ്ങനെ ചെയ്‌തിരുന്നെങ്കിലോ ഇന്ന് കേരളം ബാക്കി കാണുമോ. ഈ rss അടിക്കടി ഉള്ള വംശ്യത്തിയ തടയാൻ വേണ്ടി തന്നെയാണ് sdpi പോലുള്ള സംഗടംനകൾ വളർന്നു വന്നതും അതിനെ ഇപ്പോൾ ഒരു socity സ്‌പോർട് ചെയ്യുന്നതും.ചെറുത് നിൽപ്പ് തന്നെയാണ് അവരൊക്കെ ചെയ്യുന്നതും ഞാൻ ഒരിക്കലും ഒരു sdpi karnlla but rss ഈ അയിനാട്ടം കാണുമ്പോൾ പലപ്പോഴും അവർ വേണം എന്ന് തോന്നിയിട്ടുണ്ട്. ഇവിടത്തെ മുസ്ലിംനെ compare ചെയ്യന്നതു താലിബാനു മായാണ് ഞാൻ ഒക്കെ പരസ്യമായി അവരെ edhirkkuna ആളാണ് എനിക്ക് അറിയുന്ന ഒരു മുസ്ലിം സുഹൃത് പോലും ഇല്ല thalibane supoort ചെയ്യുന്തായി മറിച് richest islam coumtry ആയോനും compare ചെയുകയും ഇല്ല. Like uae ജിസിസി.അവര്ക് എതിരെ എന്തങ്കിലും ചെയ്‌താൽ തിരിച്ചു അടിച്ചാൽ അവർ തീവർവധി 100കണക്കിന് ആളുകൾ ബീഫിന്റെ പേരിലും തച്ചു കൊന്നാലും ഒരു കേസും കൂട്ടവും ഇല്ല this is ഇന്ത്യ 🙏

  • @Calicut-u4x
    @Calicut-u4x 3 роки тому +6

    Well said unni mukundhan👍👍👍🤝

  • @RDx.....RRRRDX
    @RDx.....RRRRDX 3 роки тому +4

    Unni Poli 💗👏👏👏👏👏👏👏👏

  • @abin3694
    @abin3694 3 роки тому +613

    ചോദിച്ചു പോയവൻ.......... 😂😂

  • @mithunnarayan2148
    @mithunnarayan2148 3 роки тому +23

    ഉണ്ണി കലിപ്പാണെല്ലോ ❤‍🔥❤‍🔥

  • @radhikasunil9280
    @radhikasunil9280 3 роки тому +968

    എല്ലാവർക്കും സ്വന്തം മതത്തിൽ വിശ്വസിക്കാൻ അധികാരമുണ്ട്...

    • @shajishibu2978
      @shajishibu2978 3 роки тому +24

      ബിജെപി ഒരു മതമല്ല മിസ്റ്റർ

    • @sreekalapillai2929
      @sreekalapillai2929 3 роки тому +82

      ഹിന്ദുവിന് മാത്രം അവന്റെ മതത്തിൽ വിശ്വസിക്കാൻ പാടില്ല, ബാക്കി ഉള്ളവർക്ക് എന്ത് തോന്നിവാസവും ആകാം.

    • @shajishibu2978
      @shajishibu2978 3 роки тому +45

      @@sreekalapillai2929 ബിജെപി ആണോ എന്ന ചോദ്യത്തിന് ഹിന്ദു മതവുമായി എന്ത് ബന്ധം, നാലെ മമ്മൂട്ടിയോഡ് സുടാപ്പിയാണോ എന്ന് ചോദിച്ചാൽ ഈസ്‌ലാം വിശ്വാസി ആക്കുന്നതിൽ എന്താ തെറ്റ് എന്ന് തിരിച്ചു ചോദിച്ചാൽ എങ്ങനെ ഉണ്ടാകും 😂. സുടാപികൾക്ക് ഇസ്ലാമുമായോ സങ്കികൾക്ക് ഹിന്ദുമായോ ഒരു ബന്ധവുമില്ല, അപ്പൊ പിന്നെ അതിൽ മതം കൂട്ടികളർത്തരുത്, ബിജെപി ആവുന്നെങ്കിൽ ആവാം അത് അവരുടെ ചോയ്സ് ആണ്, അത് ഹിന്ദു ആയത് കൊണ്ട് എന്നള്ളത് ഉത്തരമല്ല, അത് തങ്ങൾക്ക് മനസ്സിലാവുമെന്ന് കരുതുന്നു, രാഷ്ട്രീയവും മതവും വേറെ വേറെ കാണാം 👍

    • @shajishibu2978
      @shajishibu2978 3 роки тому +8

      @@sreekalapillai2929 ഇവിടെ റിപ്പോർട്ടർ ചോദിച്ച ചോദ്യം ബ്ലണ്ടർ ആണ്,ഹനുമാൻ വിശ്വാസി ആയത് കൊണ്ട് അദ്ദേഹം ബിജെപി ആകുന്നില്ല, അത് മതമാണ്. പിന്നെ റിപ്പോർട്ടർ ചോദിക്കാൻ ഉദ്ദേശിച്ചത് അതിന്റെ പേരിൽ ആ സന്തോഷ്‌ എന്ന വ്യക്തിയെ വേട്ടയാദിയ സംഘപരിവാറിനോട് എങ്ങനെ എന്നാണ്, ഉണ്ണി ഉത്തരം നൽകിയത് അതിനല്ല,

    • @muhammedhaneefa1158
      @muhammedhaneefa1158 3 роки тому +14

      സങ്കി അനുഭാവി ആണെങ്കിൽ പ്രതിഷേധമുണ്ട്. ഹനുമാനെ ആരാധിച്ചത് കൊണ്ട് സങ്കി ആക്കാൻ കഴിയില്ല.

  • @blind265
    @blind265 3 роки тому +7

    I think unni mukundhan very matured now days👌👌👌

  • @ajaynair9376
    @ajaynair9376 3 роки тому +4

    വളരേ സൗമ്യമായ, വ്യക്തമായ മറുപടി . എല്ലാ ആശംസകളും. God bless

  • @althafmuhammed5434
    @althafmuhammed5434 3 роки тому +31

    സന്തോഷ്‌ കീഴാറ്റൂർ കേറി ചൊറിഞ്ഞു ഉണ്ണി അതിന് മറുപടി കൊടുത്തു അത്രേ ഒള്ളു 😌

  • @parvathy.539
    @parvathy.539 3 роки тому +295

    ഒരു കാര്യം ചോദിച്ചോട്ടേ നോമ്പിന് മമ്മൂക്ക അദ്ദേഹത്തിന്റെ മകൻ ഒക്കെ നിസ്കരിക്കാറുണ്ട്.. അത് അവരുടെ വിശ്വാസം.എന്നു കരുതി അവർ sdpi ആണോ എന്ന് ചോദിക്കുമോ...

    • @El_dorado_44
      @El_dorado_44 3 роки тому +90

      അവർക്കൊക്കെ എന്തും ആകാം ഇവിടെ നമ്മൾ ഒരു ഹിന്ദു ദൈവത്തിന്റ കൂട നിന്ന് ഫോട്ടോ ഇട്ടാൽ ഉടനെ നമ്മളെ സംഖി ആക്കി കളയും. നമ്മുടെ നാടിന്റ പോക്ക് എങ്ങോട്ടാണെന്തോ ഹിന്ദുക്കൾക്കു ഇപ്പോ ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ അയി 🥲

    • @vibetribe4519
      @vibetribe4519 3 роки тому +3

      Sudappi 🤣🤣

    • @axxoaxx288
      @axxoaxx288 3 роки тому +2

      Chothikkarund

    • @mtmedia4485
      @mtmedia4485 3 роки тому +4

      @@El_dorado_44 jeevikan patathaa avashthayo😆

    • @mtmedia4485
      @mtmedia4485 3 роки тому

      Orikalum chodhikilla karanam mamooka commi annene ellarkum ariyam😌

  • @athulvj2037
    @athulvj2037 3 роки тому +214

    നിസ്‌ക്കരിക്കുന്ന ആളോട് ചോദിക്കൂ നിങ്ങൾ ഒരു Anti Hindu ആണോ എന്ന് 🔥🔥🔥🔥🔥🔥🔥🔥Lit🔥🔥🔥🔥🔥

    • @axxoaxx288
      @axxoaxx288 3 роки тому +13

      Aayirikkilla..Pakshe sanghi anti muslim aayirikkum

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 3 роки тому +47

      ആയിരിക്കില്ല but ഇസ്ലാമിനെ ശെരിക്കും follow ചെയ്യുന്ന ഒരാൾ anti ഹിന്ദു ആയിരിക്കാൻ സാധ്യത ഒണ്ട്, bcoz അവരുടെ ഗ്രന്ഥത്തിൽ ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചെയ്യാൻ കല്പിക്കുന്ന നിരവധി ആയത്തുകൾ ഉണ്ട്,... അതുപോലെ അവരുമായി കൂട്ടുകൂടരുത് എന്ന് പറയുന്ന ആയത്തുകളും ഉണ്ട് 👍

    • @athulvj2037
      @athulvj2037 3 роки тому +3

      @@axxoaxx288 ഉണ്ണി മുകുന്ദൻ സങ്കി അല്ലല്ലോ

    • @ArunArun-we5oh
      @ArunArun-we5oh 3 роки тому +11

      @@axxoaxx288 sanki religion alalo
      Bjpkare vikikunatalle. Ee Muslims bjpil chernavar undalo

    • @skk1048
      @skk1048 3 роки тому +5

      Ayyo adu pattula avar madraseyil poyalu ,mattullavare kollanam ennu padippichalum Mathetharavadi......

  • @chankbros359
    @chankbros359 2 роки тому +4

    നീ മുത്താ ♥♥♥പൊളിച്ചു ✌️

  • @nizam4338
    @nizam4338 3 роки тому +64

    Don't assume a person who strongly believe in hinduthwa is a bjp...

    • @nihadbankalath1348
      @nihadbankalath1348 3 роки тому +2

      Hindutwa actually a rss thing. There is huge difference between hindutwa and Hindu religion.

  • @sreeyeshbabu4635
    @sreeyeshbabu4635 3 роки тому +393

    ഹനുമാൻസ്വാമി യെ ആരാധിക്കുന്നവർ എല്ലാം bjp ആണോ...എന്തോന്ന് ചോദ്യമെഡേ😂

    • @soorajsnarayanan8536
      @soorajsnarayanan8536 3 роки тому +8

      Yes some peoples are Thinking like That way

    • @aneeshnad4102
      @aneeshnad4102 3 роки тому +24

      അപ്പോൾ കേജ്രിവാൾ ബിജെപി ക്കാരൻ ആണ് 😂😂😂

    • @prasanths8647
      @prasanths8647 3 роки тому +3

      😂

    • @abhinavbhaskar20
      @abhinavbhaskar20 3 роки тому +10

      @@soorajsnarayanan8536 India yil ippam hindu daivangalde peru polum parayan avakashamille
      Enthoru duravastha

    • @devil7291
      @devil7291 3 роки тому +1

      @@soorajsnarayanan8536 peoples alla people

  • @imranshamsuddin7065
    @imranshamsuddin7065 3 роки тому +45

    Unni has become so mature. Waiting for Meppadiyan for last 2-3 months.

  • @Vintagead
    @Vintagead 3 роки тому +46

    ഉണ്ണി 🧡🔥🔥

  • @saidaliajeed3748
    @saidaliajeed3748 2 роки тому +2

    നല്ലൊരു മറുപടി

  • @sindhusindhu5693
    @sindhusindhu5693 2 роки тому +2

    എത്ര നന്നായി മറുപടി പറഞ്ഞു 👍

  • @MrIbishad
    @MrIbishad 3 роки тому +55

    Utharam vyaktham. Unni aalu straight forward aanu. He is a nice guy with some values

  • @3737XYXYX
    @3737XYXYX 3 роки тому +514

    മാതൃഭൂമി റിപ്പോർട്ടർമാർ നല്ല മണ്ടന്മാർ ആണ്.
    ജോലിക്കാരെ നിയമിക്കുമ്പോൾ നല്ല രീതിയിൽ കഴിവ് ഉള്ളവരെ നിയമിക്കണം.
    ദൈവത്തെ വരെ മോശം പറയാൻ തുടങ്ങി.

    • @mohammedmaharoof540
      @mohammedmaharoof540 3 роки тому +7

      ഇത് നിങ്ങളുടെ സ്ഥിരം പരിവാടിയണു. കയ്യീന്ന് പോയൽ ദൈവത്തെ പറയുന്നേ, ഹിന്ദു ഉണരണെ എന്നും പറഞ്ഞു മോങ്ങും

    • @advamalstanly2928
      @advamalstanly2928 3 роки тому +27

      Mathrubhumi is Owned by Sudappi gangs nowadays.

    • @mohammedmaharoof540
      @mohammedmaharoof540 3 роки тому +4

      @@advamalstanly2928 ഹഹഹ... തങ്ങളുടെ കണ്ടത്തലുകൾ അപാരമാണ്. ഏതായാലും കണ്ടുപിടിച്ചതിനു കിണ്ടിക്കാവിലെ ഇല്ലാത്തമ്മാ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

    • @rajvellkuthiraj7602
      @rajvellkuthiraj7602 3 роки тому +14

      മാതൃഭൂമി സുഡാപ്പി ചാനൽ ആണ്

    • @nihasndd6532
      @nihasndd6532 3 роки тому +3

      @@rajvellkuthiraj7602 ജനം ടീവിയിലും സുടാപ്പികളാണ് സംഘി

  • @prasadhbabu5100
    @prasadhbabu5100 3 роки тому +17

    ഉണ്ണി കലക്കി....... 👍👍🙏🙏

  • @classickitchen8795
    @classickitchen8795 2 роки тому +2

    ഇങ്ങനെ വേണം മറുപടി... 👍

  • @luipe6708
    @luipe6708 2 роки тому +29

    "Hindu, Muslim, Christians elaavrum gym il varumbol Hanuman swamiyude poster il thozhuthittu povum. Avide vera space illa. "
    Sanatana Star Unni

  • @nafseernachu7664
    @nafseernachu7664 3 роки тому +146

    ചെലക്കുന്നവർ ചെലക്കട്ടെ ഉണ്ണി മുകുന്ദൻഇഷ്ട്ടം നല്ല ഒരു അഭിനേതാവ്

  • @KlcmdVLOG
    @KlcmdVLOG 3 роки тому +43

    Unni 🔥🔥🔥🔥

  • @TheCommonInvisible
    @TheCommonInvisible 3 роки тому +64

    Such a matured response from Unni Mukundan!

  • @mammoottypkbabu3682
    @mammoottypkbabu3682 3 роки тому +9

    മനസിന് രോഗം ഉള്ളവർ ആണ് ഇത് പോലെ ഉള്ള ചോതിയം ചോദിക്കുന്നത്
    വെറുതെ മനുഷിയരെ ഭിന്നിപ്പികരുത്

  • @muhammedhafan961
    @muhammedhafan961 3 роки тому +1

    Very true unni atta ❤

  • @mohammedalimk1086
    @mohammedalimk1086 3 роки тому +14

    എനിക്ക് ഉണ്ണിയെ വളരെ ഇഷ്ടമാണ്
    അദ്ദേഹത്തിൻ്റെ പടങ്ങളും
    മേപ്പടിയാൻ എന്തായാലും തിയേറ്ററിൽ പോയി കാണണം
    വർഗീയ വാദികൾ ഈ നാടിൻ്റെ ശാപം
    ആശംസകൾ @Unni Mukundan

  • @appuappu2976
    @appuappu2976 3 роки тому +61

    Unni was just🔥🔥🔥

  • @hari6085
    @hari6085 3 роки тому +460

    കേരളം വളരെ മാറി ഇരിക്കുന്നു.. പൃഥ്വിരാജിനും dq വിനും മമ്മൂട്ടിക്കും പെരുന്നാൾ ആശംസകൾ നേരാം അവർ മതേതരർ, നട്ടെല്ലുള്ളവർ,..എന്നാൽ മോഹൻലാലോ ഉണ്ണിമുകുന്ദനോ ഹിന്ദുക്കളുടെ വിശേഷദിവസങ്ങളിൽ ആശംസകൾ നേർന്നാൽ അവർ സംഘി, വർഗിയവാദി, ഫാസിസ്റ്റ്,വലതുപക്ഷ വാദി...

    • @ajml2562
      @ajml2562 3 роки тому +15

      Corona varathe erikan pathram kottan paranja allu annu A10. Unni ser annel bjp fen kude annu

    • @hari6085
      @hari6085 3 роки тому +63

      @@ajml2562 corona varathirikkan patta kottan aarum paranjilla.. Arogya pravarthakarkk nandi arppikkan aan angane cheyyan paranjath?? Adhva ivr bjpkkar anenkil enthaa avarkk movieyil abhinayichoode???

    • @ajml2562
      @ajml2562 3 роки тому +10

      @@hari6085 every person have their right choose parties. They have their own freedom. But this fucking mandthrem athoka thandey kadupam

    • @ajml2562
      @ajml2562 3 роки тому +9

      @@hari6085 manorma news a10 paranjth nthen nokuu adhyem aniyan poyii

    • @El_dorado_44
      @El_dorado_44 3 роки тому +31

      @@ajml2562 mammootty sdpi aanenu paranjal thaan sammathikko. Ithum atre ollu. Oru castil janichennu paranju ellarem pidichu sanghi akelu. Angana aanenkil ikkayum kunjikkayum okke theevra vadhi aanennu namukkum parayendi varum

  • @naveenma4031
    @naveenma4031 3 роки тому +1

    വളരെ കൃത്യമായി,from the heart മറുപടി കൊടുത്തു....നട്ടെല്ലുള്ളവൻ❤️🙏🏾...

  • @jbr358
    @jbr358 2 роки тому +4

    ഉണ്ണി മുകുന്ദഖിന്റെ ഉത്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു .🤩🤩🤩ഒരാൾ ശക്തമായ ദൈവ വിശ്വാസി ആകുന്നത് അത് അയാളുടെ ഇഷ്ടം ആൻ അതിലേക് politics കടത്തണ്ട ആവിശ്യമില്ല .

  • @corysyamsvlogs1
    @corysyamsvlogs1 3 роки тому +191

    എന്റെ വിശ്വാസത്തെ നിന്ദിക്കുന്ന ആരായാലും അവരെ എതിർക്കണം ... മേലാൽ ആരും ആ നിലപാട് സ്വീകരിക്കരുത് ...
    തികച്ചും സ്വാഗതാർഹം👍

    • @Praveen.mukunda.3
      @Praveen.mukunda.3 3 роки тому +20

      @AshiF AnZaR aa best Taliban ne velupicho ithinte idayil koodi?
      Taliban വിശ്വാസം അംഗീകരിക്കാൻ pattathu കൊണ്ടാണ് വിമാനത്തിൻ്റെ tyril വരെ തൂങ്ങി നാട്ടുകാർ രക്ഷപെട്ട. ഇവിടെ ഇയാളുടെ വിശ്വാസം ആർക്കും ഒരു പ്രശ്നവും ഉണ്ടകുനില. നിസ്കാരം പൂജ പള്ളിയിൽ കുർബാന ഒന്നും ആർക്കും പ്രശ്നം അവുനില. അത് പോലെ ആണോ Taliban ennu സ്വയം ചോദിക്കുക

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +6

      @AshiF AnZaR Thaliban...sapport cheyyunna thandakku pirakkathavan markkanu ...Hanuman kanubol vallatha kazhappu

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +1

      @AshiF AnZaR edo purushathi pathyam ella matham galilum kanam athokke mattandathanu .....

    • @പ്രേമകുമാരി
      @പ്രേമകുമാരി 3 роки тому +1

      ഈശ്വര. അനുഗ്രഹം.എന്നും.എപ്പോഴും.ഉണ്ടാവട്ടെ

    • @insideboy12
      @insideboy12 3 роки тому

      @AshiF AnZaR താലിബാൻ പറയുന്നത് ഇതാണോ 😂
      അഫ്ഗാനിഥാനിൽ പാട്ടുകാരനെ കൊന്നത് എന്തിന്റർ പേരില്?
      ഞാൻ എന്റെ മതത്തിൽ വിശ്വസിക്കും നീ നിന്റെ മതത്തിൽ വിശ്വസിച്ചോ എന്ന കാഴ്ചപ്പാട് അല്ല ടെററിസം...
      നീയും എന്റെ മതം അനുസരിക്കണം എന്ന കാഴ്ചപ്പാടാണ് ടെററിസം

  • @mujeebrahman8226
    @mujeebrahman8226 3 роки тому +66

    ആരുടേയും മതവിശ്വാസങ്ങളെ മോശമായ രീതിയിൽ അവഹേളിക്കാനോ പരിഹസിക്കാനോ പാടില്ല. ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @faayizahvp
    @faayizahvp 3 роки тому +370

    ലെ Interviewer:-പുല്ല്....ചോദിക്കണ്ടായിരുന്നു...😂😂

    • @ameelasabir4833
      @ameelasabir4833 3 роки тому +9

      Sathyam enikkum thonni🤣🤣🤣

    • @RoshansankarAj
      @RoshansankarAj 3 роки тому +12

      ഇയാൾ യൂട്യൂബിൽ പെറ്റ് കിടക്കാണോ എവിടെ നോക്കിയാലും ഉണ്ടല്ലോ 😁😁😁

    • @jineshp9088
      @jineshp9088 3 роки тому +5

      Youtubil aano job 😁😁

    • @jabirali3809
      @jabirali3809 3 роки тому +2

      ശെരിയാ. വിശ്വസിക്കുന്ന പാർട്ടി ഏതെന്നു പറയാൻ പോലും നട്ടെല്ല് ഇല്ലാത്ത ഇവനോടൊക്കെ ചോദിക്കാൻ പോയല്ലോ..

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +6

      @@jabirali3809 mathru bhumi uoombi...he koya

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 роки тому +4

    ഇദ്ദേഹം പറഞ്ഞ പോലെ നല്ലൊരു മനുഷ്യനായാൽ മതി മതം ഏതു മാവട്ടെ ..വർഗീയ വാദികൾക്ക് പിടി കൊടുക്കാഞ്ഞാൽ മതി ..congrats♥️

  • @justinsachu1305
    @justinsachu1305 3 роки тому +2

    അവൻ ഒരു ചോദ്യത്തിൽ നിർത്തിയത് നന്നായി.... അല്ലെങ്കിൽ എപ്പോഴും ചിരിച്ചു കാണുന്ന ഉണ്ണിയുടെ മറ്റൊരു മുഖം കണ്ടേനെ... സ്വന്തം ശരീരം നന്നായി നോക്കുന്ന പവിത്രതയോടെ കാണുന്ന ഏതൊരാളും ബ്രഹ്മചാരിയായ ഹനുമാൻ സ്വാമിയേ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യും... ഉണ്ണി പറഞ്ഞത് വളരെ ശരിയാണ്💞💞💞💞💞

  • @Deliriouswayfarer
    @Deliriouswayfarer 3 роки тому +22

    ആഞ്ജനേയ സ്വാമി..🙏

  • @ramleshrr6002
    @ramleshrr6002 3 роки тому +281

    ഇന്റെർവ്യൂവർ: ഇന്നിനി ഭക്ഷണം വേണ്ട.. വയർ നിറച്ചു😂

    • @sarkittfromkl5428
      @sarkittfromkl5428 3 роки тому +6

      🤣🤣🤣🤣ചോദിച്ചു പോയവൻ ഉം...... ബി

    • @Vishnuvichu12345
      @Vishnuvichu12345 2 роки тому +1

      Avan vichariche kittiyilla
      Shee mood poyi..mood poyi

    • @kinginlove8131
      @kinginlove8131 2 роки тому +1

      kittiyo illa chodichu vangichu

  • @punchaami6248
    @punchaami6248 3 роки тому +127

    സ്വന്തം .... ആദർശങ്ങളിൽ .... ❤️❤️ ഉറച്ചുനിൽക്കുന്നു ..... 🔥🔥
    സ്വന്തം അഭിപ്രായം .... ഉറക്കെ പറയുന്നു..... ❤️❤️
    കിടുക്കി🔥🔥🥰🥰🧑‍🤝‍🧑🏆🏆

  • @nidheesh8472
    @nidheesh8472 3 роки тому +15

    ഉണ്ണി മുകുന്ദൻ ഒരു ഹിന്ദു ആയതാണ് സുഡാപ്പികളെ പ്രശ്നം, മമ്മൂട്ടി, ദുൽഖർ, ഫഹദ് മാത്രം മതി ഞമ്മക്ക് 😁😁😁😁

  • @Bai682
    @Bai682 3 роки тому +11

    ബിജെപി ആവുന്നതിൽ no issues... അവരുടെ അജണ്ട ഹിന്ദു തീവ്രത ആണെകിൽ wrong
    ഹിന്ദുക്കൾ നമ്മുടെ സഹോദരൻമാർ തന്നെ.. ഇ ഐക്യം എന്നും ഉണ്ടാവട്ടെ

  • @sreekanthmundakkal7440
    @sreekanthmundakkal7440 3 роки тому +38

    ഇവനേതാ അവതാരകൻ??
    ഉണ്ണി വളരെ നല്ല രീതിയിൽ മറുപടി പറഞ്ഞു തേച്ച് ഒട്ടിച്ചു...

  • @unni0203
    @unni0203 3 роки тому +19

    What a brilliant reply 🙏

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +79

    ഉണ്ണി മുകുന്ദൻ 🥰

  • @lakshminair3501
    @lakshminair3501 3 роки тому +1

    Super Unnikutta👏👏

  • @biker9374
    @biker9374 3 роки тому +1

    ഉണ്ണീമുകുന്ദൻ ഒരു നിഷ്കളങ്കൻ....may God bless this wonderful actor ❤️

  • @raneebtp1132
    @raneebtp1132 3 роки тому +8

    ഉണ്ണി പൊളിച്ചു 😍✌️

  • @anjumaheswaran1896
    @anjumaheswaran1896 3 роки тому +111

    റിപ്പോർട്ട്‌ ഇമ്മാതിരി ചോദ്യം ഇനി ആരോടും ചോദിക്കരുത്

  • @nidheeshkumar2789
    @nidheeshkumar2789 3 роки тому +193

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....

    • @Anu74anu
      @Anu74anu 3 роки тому +3

      Mansailakki kalanjallo kochu kallan🤭

    • @wolfstar6490
      @wolfstar6490 3 роки тому +3

      Colour🥲

    • @viber8449
      @viber8449 3 роки тому +7

      Commetolii...sangiyan😂

    • @nidheeshkumar2789
      @nidheeshkumar2789 3 роки тому

      @@viber8449 poda po*rasa

    • @viber8449
      @viber8449 3 роки тому

      @@nidheeshkumar2789 nthada kunneee...sangi thalyaaa...ninak chorichill...😂😂

  • @shanojap3136
    @shanojap3136 3 роки тому +1

    Superb talk. Good reply

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +2

    Unni u r correct 👏👏💐

  • @muhammedramzad5306
    @muhammedramzad5306 3 роки тому +31

    നിനക്ക് നിന്റെ മതം.. എനിക്ക് എന്റ മതം.. അതുപോലെ പാർട്ടി ആണെകിലും.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരുന്നാൽ മതി... ഉണ്ണി മറുപടി 👌🏻..

    • @jyothikumari3248
      @jyothikumari3248 3 роки тому

      Here in Kerala everybody fears to say iam a Bjp or iam admiring Hinduism

    • @muhammedramzad5306
      @muhammedramzad5306 3 роки тому

      @@jyothikumari3248 അത് എന്ത് കൊണ്ടാണ് എന്ന് സ്വയം മനസിലാക്കൂ..

  • @midhun922
    @midhun922 3 роки тому +153

    ഉണ്ണി ഏട്ടാ പടം സൂപ്പർ .. നിങ്ങൾ ആള് സൂപ്പർ ആണെന്ന് മലയാളികൾക്ക് അറിയാം .. best wishes

  • @വൺമീഡിയ
    @വൺമീഡിയ 3 роки тому +26

    ഒരു നടനെന്നു കരുതി അദ്ദേഹത്തിന്റെ ഇഷ്ട ദൈവത്തെ ആരാധിച്ചും കൂടെ??കഷ്ടം ചില മലയാളികളുടെ കാര്യം

  • @CISMARK
    @CISMARK 3 роки тому +2

    ഉണ്ണിക്ക് കട്ട സപ്പോർട്ട് 👍🏻

  • @shanojap3136
    @shanojap3136 3 роки тому +1

    Lovely❤❤❤❤ reply by Mr Unni