Learning disability Malayalam health tips|കുട്ടികളിലെ പഠന വൈകല്യം തിരിച്ചറിയാം, എങ്ങനെ പരിഹരിക്കാം?

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ •

  • @Chichusvlog1207
    @Chichusvlog1207 2 роки тому +34

    ഡോക്ടർ എന്റെ മകന് സെവനില് ആണ്. പഠനം അല്ലാതെ വാക്കി എല്ലാ കാര്യങ്ങളിലും ആക്ടീവ് ആണ്.

  • @TabsheeraFaisal
    @TabsheeraFaisal Рік тому +2

    എന്റെ മകൾ മൈ സ്റ്റോൺസ് ഒക്കെ താമസിച്ചാണ് ചെയ്തിട്ടുള്ളത് രണ്ടര വയസ്സിലാണ് അവൾ നടന്നത് സംസാരത്തിലും കുറെ ലേറ്റ് ആയിട്ടുണ്ട് നാലു വയസ്സായിട്ടും സംസാരിക്കാത്തതിനാൽ ഞാൻ അവളെ തെറാപ്പി ചെയ്തു ഇപ്പോൾ അത്യാവശ്യം സംസാരിക്കുന്നുണ്ട് ഇപ്പോൾ അവർക്ക് ആറ് വയസ്സായി school ചേർത്ത് അവൾ ഞാൻ പഠിപ്പിക്കുമ്പോൾ കുറച്ചൊക്കെ എഴുതുന്നും വായിക്കുന്നുമുണ്ട് പക്ഷേ സ്കൂളിൽ ചെന്നാലേ dictation ഒക്കെ എടുക്കുമ്പോൾ ഒന്നും എഴുതി കൊടുക്കില്ല വായിച്ചു കൊടുക്കില്ല അതുപോലെ മദ്രസയിൽ പോയാലും ഇതേ റിപ്പീറ്റേഷൻ ആണ് ഉസ്താദ് പറയുന്ന എന്തിനാ അവളെ ഇങ്ങോട്ട് കൊണ്ടുവരണം ഒന്ന് എഴുതുന്ന വായിക്കുന്നുമില്ലല്ലോ എന്തിനാ അവളെ ഇങ്ങോട്ട് പറഞ്ഞയക്കുന്നത് എന്ന് ദേഷ്യപ്പെട്ട് എന്നോട് സംസാരിക്കുന്നു. ഞാൻ എന്ത് ചെയ്യണം... അവക്ക് അറബിയും മലയാളവും ഇംഗ്ലീഷും അക്ഷരങ്ങൾ അറിയാം പക്ഷേ അത് വേർഡ്സ് എഴുതാൻ കൂട്ടിയെഴുതാൻ അവർക്കറിയുന്നില്ല അക്ഷരങ്ങൾ വരെ എനിക്കു മാത്രമേ എഴുതി തരുന്നുള്ളൂ ടീച്ചേഴ്സിന് ഉസ്താദിന് ഒന്നും എഴുതി കൊടുക്കുന്നില്ല...

  • @kcjinesh39
    @kcjinesh39 4 роки тому +5

    It's very useful information,nice presentation and good job Dr.

  • @nichuzhari8764
    @nichuzhari8764 4 роки тому +11

    മാതാപിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട വളരെ അധികം ഉപകാരപ്രദമായ video ഹോമിയോപ്പതിയിൽ തീർച്ചയായും ഫലപ്രദമായ മരുന്നുകൾ ഉണ്ട്

  • @ajinpv8393
    @ajinpv8393 4 роки тому +4

    I think all the parents should see this

  • @babuthomas8568
    @babuthomas8568 4 роки тому +2

    Very useful information..great work👍👍
    JOE'S LEARNING

  • @haridasaadhi9909
    @haridasaadhi9909 3 роки тому +2

    Thank you very much sir🙏🙏🙏.. very useful video...

  • @merigok
    @merigok 4 роки тому +1

    നല്ലൊരു info dr. എല്ലാരും കണ്ടു ഇരിക്കണം

  • @BlackberryMedia
    @BlackberryMedia 4 роки тому +1

    Useful and good video👍

  • @Awesomekidss
    @Awesomekidss 4 роки тому +2

    Presentation is well appreciated

  • @alexfrisbee2856
    @alexfrisbee2856 4 роки тому +2

    Very informative ✌️

  • @minnusworld6722
    @minnusworld6722 2 роки тому +6

    സർ എന്റെ കുട്ടി 6ക്ലാസിൽ പഠിക്കുന്നത് അവൾക് 2ക്ലാസ്സിൽ പഠിക്കുന്ന കുട്ടിവായികുന്നപോലെ വായിക്കാൻ കാസിയോന്നുള്ളു പഠിക്കാൻ താല്പര്യം ഇല്ല വേറെ എല്ലാത്തിനും നല്ലബുദ്ധിയാ ഞാൻ ഏതു dr കണ്ണേണ്ടത്

    • @FasnaShameer-l5m
      @FasnaShameer-l5m 11 місяців тому +1

      Ente kuttikkum ithe problem thanneyanu

  • @MinnusVlog
    @MinnusVlog 4 роки тому +2

    Useful video... really gud👍👍

  • @dr.nisamudheen
    @dr.nisamudheen 4 роки тому +1

    Useful information

  • @jojiadoor
    @jojiadoor 4 роки тому +1

    Great information and Advice..

  • @MinfoBees
    @MinfoBees 4 роки тому +2

    Very very valuable information 👌🤝🤗

  • @goldenmedia2281
    @goldenmedia2281 4 роки тому +1

    Good information thank you

  • @SONISSDREAMWORLD
    @SONISSDREAMWORLD 4 роки тому +1

    Very informative.thanks for sharing

  • @saflaanjoom5970
    @saflaanjoom5970 4 роки тому +1

    Good concept 👍🏻

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 3 місяці тому +2

    Sir എന്തെ മോൻ 3ൽ പഠിക്കുന്നു അവൻ തപ്പി പിടിചാണ് വായിക്കുന്നത് എഴുതുമ്പോൾ ഒരു വാക്ക് എഴുതിയാൽ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പിന്നെ എഴുതും ഇത് പഠന വൈല്യ മാണോ

  • @sirumon624
    @sirumon624 4 роки тому +1

    Well presentation good information

  • @sonyjohn7588
    @sonyjohn7588 4 роки тому +1

    Really useful information

  • @rakeshraju2092
    @rakeshraju2092 4 роки тому +1

    Dr. You nicely explained ii this short video
    Hridya's world of ideas

  • @athirareni1421
    @athirareni1421 10 місяців тому

    Good parayunnavarkke replay kodukaarullo.. Ethra parents massage ittekkunnu onninum replay kodukunnillallo

  • @amnamubasu4392
    @amnamubasu4392 4 роки тому +1

    Well said

  • @kamarukamarunneesa1409
    @kamarukamarunneesa1409 2 роки тому +4

    സാർ എന്നെ മോൻ ഇപ്പോ 2 ക്ലാസ്സിലാന്ന് അവനിപ്പോഴും അക്ഷരങ്ങൾ തന്നെ അറീല്ല

  • @wildworld8240
    @wildworld8240 4 роки тому +1

    Well presented 👌

  • @topdaysfamily5796
    @topdaysfamily5796 4 роки тому +1

    Ella parentisum ariyan ulla vedio...ellam detailed ayi paranhu...

  • @c25sahla.ssahla.s8
    @c25sahla.ssahla.s8 4 роки тому

    Good gob Dr thanks 👍👍👍👏👏🙏

  • @MishalminhaMishal-up1cc
    @MishalminhaMishal-up1cc 2 місяці тому +1

    പഠന വൈകല്ല്യത്തിനുള്ള മരുന്ന് ഉണ്ടോ. 6 ൽ എത്തിയ എൻ്റെ മോന് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്

    • @minnumol4304
      @minnumol4304 Місяць тому

      Online ആയി ട്യൂഷൻ ന് താല്പര്യം undo

  • @AnilKumar-mb6mx
    @AnilKumar-mb6mx 4 роки тому

    Well explained

  • @AnuAnu-dt9fy
    @AnuAnu-dt9fy 4 роки тому +1

    Nice class

  • @holidayticketvlog5380
    @holidayticketvlog5380 4 роки тому +2

    VERY HELPFUL VLOG. KEEP IT UP. KEEP SHARING MORE VIDEOS.

  • @munshimunshi3612
    @munshimunshi3612 4 роки тому +2

    Ella karyanghalum detailed aayi paranghu...nice

  • @rubyanu786
    @rubyanu786 4 роки тому

    Use full vedio

    • @shafingazal2060
      @shafingazal2060 3 роки тому

      ആ മരുന്ന് പറഞ്ഞ് തരുമോ

  • @SSEpICs
    @SSEpICs 4 роки тому +1

    Well said... verry useful information 👌👌👍👍

  • @nandula9114
    @nandula9114 2 роки тому

    I am 22 years old I have a learning disability problem what I want to do

  • @mylittleworldjoandjani5515
    @mylittleworldjoandjani5515 2 роки тому +3

    എവിടെ ആണ് നമ്മൾ അങ്ങനെ ഉള്ള കുട്ടികൾക്ക് ട്രീറ്റ്മെന്റ് കൊടുക്കുക. അതിനുള്ള സെന്റർ ഏതൊക്കെ ആണ്

    • @faisalkoyappathodi1461
      @faisalkoyappathodi1461 Рік тому

      Pls reply

    • @sreejasuresh1893
      @sreejasuresh1893 Рік тому +1

      Refer the child to a clinical psychologist. Currently there are tests to detect if it is a learning disability. If it is before the age of 10, the better. Those who post videos on UA-cam will not respond.

  • @jaseerasulphi858
    @jaseerasulphi858 2 роки тому

    Sir enty mon 10 year ayi. Avn left hand ane. But ezhuthunne right hand ane. Ath kunjily ezhuthipiched kond ane. But handrating m8shm ane. Ini leftilekk change cheyyn pattumo. Pls riply

    • @MuhammadBasil-kj2cj
      @MuhammadBasil-kj2cj 4 місяці тому

      Kuttikll left right maatti right hand kond ezhuthippikkn padilla

  • @jaseerasulphi858
    @jaseerasulphi858 2 роки тому

    Dr eth sthalath ane culsuotingin ulled

  • @aryarenju1992
    @aryarenju1992 4 роки тому +1

    Parents theerchayayum kanenda vedio.nalla vishsdhamai paranjirikkunnu

  • @thasnipp5438
    @thasnipp5438 8 місяців тому

    Sir, ന്റെ phone no കിട്ടാൻ എന്താ മാർഗം?please 🙏🏼

  • @banuvm5341
    @banuvm5341 3 роки тому +2

    എന്റെ monk yetre paranhje koduthalum pinne vayikan കഴിയില്ല ഒന്നും എഴുതാനും വയികനും അറിയില്ല

    • @aminaibrahim3374
      @aminaibrahim3374 3 роки тому

      Oru remediation kodukku

    • @nylahnymah1620
      @nylahnymah1620 2 роки тому

      Consult a psychologist for a remedial training

    • @shamnashameer2504
      @shamnashameer2504 2 роки тому

      Kuttiyude age

    • @sreejasuresh1893
      @sreejasuresh1893 Рік тому +1

      Refer the child to a clinical psychologist. Currently there are tests to detect if it is a learning disability. If it is before the age of 10, the better. Those who post videos on UA-cam will not respond.

  • @greatness6972
    @greatness6972 4 роки тому +1

    Very important tips

  • @anaswar3akvppm93
    @anaswar3akvppm93 4 роки тому +4

    Sir ഒരു കുട്ടി 27 എഴുതിയാൽ 72 എന്ന് വായിക്കുന്നു അതുപോലെ b യെ d എന്നും v യെ y എന്നു വായിക്കുന്നു ഇത് പഠനവൈകല്യമാണോ നിരന്തരം എഴുതിക്കുന്നതിലൂടെ മാറ്റാനാകുമോ

    • @mubeenamusthafa5749
      @mubeenamusthafa5749 3 роки тому

      Ente mone 8 age kayinnu aksharangal ethrapadichalum reeding cheyyan kayiyunnillla

    • @rashirashim576
      @rashirashim576 2 роки тому

      Solution und. തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka

    • @nylahnymah1620
      @nylahnymah1620 2 роки тому

      Consult a psychologist

    • @worldofmusic2939
      @worldofmusic2939 Рік тому

      Ath disgraphia an..nirantharam training kodukku.shari akum

    • @sreejasuresh1893
      @sreejasuresh1893 Рік тому +1

      Refer the child to a clinical psychologist. Currently there are tests to detect if it is a learning disability. If it is before the age of 10, the better. Those who post videos on UA-cam will not respond.

  • @divyampdivyamp6783
    @divyampdivyamp6783 2 роки тому

    Thank you sir 🙏🙏

  • @susmisusmi3227
    @susmisusmi3227 2 роки тому +2

    എൻറെ മകൾക്ക് എഴുതാനും അറിയില്ല വായിച്ചാലും അറിയില്ല

    • @nylahnymah1620
      @nylahnymah1620 2 роки тому

      Consult a psychologist

    • @shamnashameer2504
      @shamnashameer2504 2 роки тому

      Kuttiyude age എത്ര

    • @sreejasuresh1893
      @sreejasuresh1893 Рік тому

      Refer the child to a clinical psychologist. Currently there are tests to detect if it is a learning disability. If it is before the age of 10, the better. Those who post videos on UA-cam will not respond.

  • @shibuchannel-4777
    @shibuchannel-4777 2 роки тому

    Disgraphia egane maati edukum

  • @Akkkdvyq
    @Akkkdvyq 2 роки тому

    Hi

  • @muhammadadnannk3894
    @muhammadadnannk3894 2 роки тому

    Good.super.100/100kannur.

  • @fathimashibili9841
    @fathimashibili9841 3 роки тому +3

    NteMonePadippichuPadippichuMaduthu.ennalumKshamaKaiVidathePadippichuKondeayirikkunnu.ipozhaneNjhan.padanaVaikalyamanennManassilakkunnath.3.clasilaneMon.onnumPadikkunnilla.aakeAaOruVishamathila.magullaKuttikalokkeVayikkunnathKanumpolSongodomThonnum.padonomOzhichullaEllaKaryathinumBayankaraBudhiya

    • @shameerkp7348
      @shameerkp7348 3 роки тому

      Eante mone verum maravi vayichal maravi vashi theshiyam okyaaa avte pàrshannam

    • @shamnashameer2504
      @shamnashameer2504 2 роки тому

      @@shameerkp7348 kuttiyude age

  • @ElegantcreationInteriors
    @ElegantcreationInteriors 4 роки тому +1

    Good

  • @suhaibsuhaibb9719
    @suhaibsuhaibb9719 3 роки тому

    👍👍

  • @arshavipin9451
    @arshavipin9451 2 роки тому

    Sir എന്റെ മകന് 5 വയസുണ്ട് അവനു abcd english alphabets നേരെ എഴുതും ( മലയാളം maths etc..) But edakkitt ezhuthan ariyilla ezhuthan thamasam ethu padana vaikalyam aano

  • @user-tf9zg8uz5s
    @user-tf9zg8uz5s 2 роки тому +1

    ഡോക്ടറുടെ number

  • @breaktherules1912
    @breaktherules1912 4 роки тому +1

    Well explained sir 👍

  • @inspireyourself6520
    @inspireyourself6520 4 роки тому +1

    Well presented

  • @aswani2306
    @aswani2306 2 роки тому

    Good information

  • @jerinjozeph
    @jerinjozeph 4 роки тому +1

    VERY HELPFUL VLOG. KEEP IT UP. KEEP SHARING MORE VIDEOS.

  • @muhammadadnannk3894
    @muhammadadnannk3894 2 роки тому

    Good.super.100/100kannur.

  • @spotnewskerala9471
    @spotnewskerala9471 4 роки тому +1

    Good

  • @bijibaby2013
    @bijibaby2013 3 роки тому

    👍👍