തള്ളും തലോടലും ഇല്ല 🦾 | FACT REVIEW |Royal Enfield Meteor 350 MALAYALAM REVIEW

Поділитися
Вставка
  • Опубліковано 10 вер 2024
  • ROYAL_ENFIELD_METEOR_RIDE_REVIEW

КОМЕНТАРІ • 438

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 роки тому +59

    Waiting for Honda Highness vs RE meteor comparison review

    • @arunbabu8112
      @arunbabu8112 3 роки тому +2

      Most awaiting for this review. As I am planning to change my bike. 😇

    • @thejaskarayil
      @thejaskarayil 3 роки тому +2

      Highness❤️

    • @nikhilv.r9940
      @nikhilv.r9940 3 роки тому

      Meteor tank ozhike ellam fiber parts aanu ennu paranju kettu sariyano bro adu

    • @mylovebaby8221
      @mylovebaby8221 3 роки тому

      @@nikhilv.r9940 athai front and side plastic annu back not confirm

    • @abhijithu25
      @abhijithu25 3 роки тому +4

      എഞ്ചിൻ നല്ലത് ഹോണ്ട തന്നെയാകും, പക്ഷേ മൊത്തത്തിൽ ഒരു പ്രീമിയം ഫീൽ തോന്നുന്നത് Meteor നാണ്.

  • @moinudeenpm5866
    @moinudeenpm5866 3 роки тому +1

    ഒന്നും നോക്കേണ്ട ഒരു അടിപൊളി ബൈക്ക് ആണ് metior 350. Honda hinees ഓടിച്ചപ്പോൾ.. വെയിറ്റ് ഫീൽ ചെയ്തില്ല.. സ്മൂത്ത്‌. പക്ഷെ 350 ഫീൽ ഇല്ലാ.. ചുമ്മാ സ്പ്ലണ്ടർ പോലെ.. ലുക്ക് വേണ്ടത്ര പോരാ.. ഹോണ്ട സ്‌ലോയിൽ പോകാൻ പറ്റുന്നില്ല. നോക്കിങ് ഉണ്ട്.. ബാക്ക് സൈഡ് ബോർ ആണ്. Mudguard ചളി തെറിക്കും.. Metior ഓടിക്കുമ്പോൾ. നല്ല ഒരു സ്മൂത്ത്‌ ക്രൂസർ ഫീൽ ആണ്.. ഇരുത്തം പൊളി.. Slow ചെയ്യുമ്പോൾ engine sound. ഒരു എയർ ബസ്സ് പോലെ.. ഈ സൗണ്ട് സൈലന്സറിൽ നിന്നല്ല.. നല്ല ഫീൽ ആണ് അത് കേൾക്കാൻ.. പിന്നേ 2 കാൽ ലക്ഷത്തിന്റെ വണ്ടി എടുക്കുമ്പോൾ. Metior അല്ലാതെ.. വേറെ ഏത് എടുത്താലും.. ക്യാഷ് മുതലായ പോലെ തോന്നില്ല..ഹോണ്ട LED Front light വെളിച്ചം കുറവാ metior ഹെഡ് ligt high beem ഇട്ടാൽ. എതിരെ വരുന്ന വാഹനം ഡിം അടിക്കും ഉറപ്പാ.. പിന്നേ വൈബ്രേഷൻ ഉണ്ടോ എന്നു ചോദിക്കുന്ന മണ്ടന്മാരെ..അത് 350 cc20 bhp Engine പ്രവർത്തിക്കുമ്പോൾ അത് അല്പം വൈബ്. ഉണ്ടാവും അല്പം വൈബ്രേഷൻ ഇല്ലെങ്കിൽ പിന്നെന്ത് ബുള്ളറ്റ്... സിംഗിൾ സിലിണ്ടർ engine ആണ്.. അതാണ്‌ അതിന്റെ ഒരു thump💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @vijoywilsonp6417
    @vijoywilsonp6417 3 роки тому +55

    താങ്കൾ ഇപ്പോൾ cb350 യും mateor ഉം ഓടിച്ചു.. നിങ്ങൾ ഇതിൽ ഏതാണ് കൂടുതൽ prefer ചെയ്യുന്നത്..?? പറ്റിയാൽ ഒരു comparison video....

  • @AS-zx4cg
    @AS-zx4cg 3 роки тому +22

    Honda വാഹനങ്ങൾ എടുക്കുന്നവർക്ക് ഏത് വണ്ടിയെടുത്താലും vibration തോന്നും. എനിക്ക് FZ ഒക്കെ നല്ല vibration തോന്നാറുണ്ട് ☺️

  • @uvaisuvais682
    @uvaisuvais682 3 роки тому +36

    Royal ഇംഫീൽഡ് എനിക്ക് ഒരുപാട് പണി തന്നു മോശം ആണ് വണ്ടികൾ 😡😬🤭🤫🤫 സർവീസ് ചെയ്യാൻ പോയാൽ തിരിഞ്ഞു നോക്കില്ല 😡

  • @yathra8081
    @yathra8081 2 роки тому

    meteor ഹൈനസ്
    കൺഫ്യൂഷൻ ഉള്ളവർക്ക്
    ആദ്യം എടുക്കുന്നവരുടെ പർപ്പസ് എന്താണെന്ന് നാം ആദ്യം തീരുമാനിക്കണം ലോങ്ങ് ഡ്രൈവ് ആണോ നമുക്ക് കൂടുതൽ ഉള്ളത് അതോ സിറ്റി ഡ്രൈവിംഗ് ആണോ
    ലോങ്ങ് ഡ്രൈവ് ആണെന്ന് ഉണ്ടെങ്കിൽ ഹൈനസ് അത്ര തൃപ്തികരമല്ല പക്ഷേ 90 ebove നമ്മുക്ക് ഒരു റിലക്സേഷൻ നഷ്ടപ്പെടും
    Metior ആണെങ്കിൽ ടൗണിൽ ഹൈനസ് എടുത്തിട്ട് പോകുന്ന അത്ര ആയാസത്തിൽ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണ് ലോങ്ങ് പോവുകയാണെങ്കിൽ ഒരു മടുപ്പുമില്ലാതെ 90 ebove റിലാക്സ് ആയി കടന്നു പോകാം

  • @travel_world_sjz
    @travel_world_sjz 3 роки тому +1

    Silencer sound onnu kelpikarnutta vilayum koodi indarnel kurachu koodi upakaram ayernu

    • @KL-081
      @KL-081 3 роки тому

      Silencer custom cheyyam...Before delivering vehicle ,by royal Enfield app
      പിന്നെ റോയൽ enfield app വഴി service മറ്റു കാര്യങ്ങൾ complaints അങ്ങനെ പലതും register ചെയ്യാം

  • @vijo4735
    @vijo4735 3 роки тому +4

    Old Enfield (vintage models)switches were same. (Check bullets manufactured before 1980)

  • @deepakdinesh1567
    @deepakdinesh1567 3 роки тому

    I am not a Royal Enfield fan but, I think you are a haters? Because you forget about too much best advance features about that bike like better ground clearance, better seat hight, new chassis, J-series engine, dual channel abs break, breaking feel, Royal Enfield new badging, witch all riding gears issue with bike (helmet, jacket, gloves, T-shirt etc) costume design, gear feel and ect ect ect...........

  • @cksajeevkumar
    @cksajeevkumar 3 роки тому +10

    ബ്രോ ഓരോ തവണയും തണ്ടർബേഡ് എക്സിന്റെ 'മഹനീയത' വർണ്ണിക്കുമ്പോൾ അതെല്ലാം കേട്ട് നിർവ്വൃതിയടഞ്ഞു കൊണ്ട് .....
    ഒരു തണ്ടർബേഡ് 350എക്സ് ഉടമയായ ഈ ഞാൻ😏

    • @Allinone-xt1fh
      @Allinone-xt1fh 3 роки тому +1

      Ayin😂

    • @04692618691
      @04692618691 3 роки тому +1

      TB enganundu bro use cheithittu... any complaints??

    • @cksajeevkumar
      @cksajeevkumar 3 роки тому +6

      @@04692618691 പെട്ടെന്നൊരു തീരുമാനത്തിൽ എടുത്ത വണ്ടിയല്ല, ആലോചിച്ച് നോക്കിയിട്ട് തന്നെയാണ് TB 350 X എടുത്തത്. എങ്കിലും പിന്നീട് കൂടുതലായി അലട്ടിയ ചില പോരായ്മകളുണ്ട്.
      അതിൽ ഒന്നാമത് ഈ വിറയൽ തന്നെ. ചെറിയ ദൂരങ്ങൾ നമുക്ക് ആസ്വദിച്ച് ഓടിക്കാം , പക്ഷേ ടൂറിങ്ങ് ഒക്കെയാകുമ്പോൾ വണ്ടിക്കാകമാനമുള്ള ഈ വിറയൽ മടുപ്പിക്കും. ശ്രദ്ധിച്ച് കൊണ്ടുനടക്കാൻ മനസ്സുള്ളവർക്ക് മാത്രം പറ്റിയ വണ്ടി.

  • @shanojgangadharan293
    @shanojgangadharan293 3 роки тому +15

    ദിലീപ്.. ആകെ കൺഫ്യൂഷൻ ആയല്ലോ... ഇത്‌ വാങ്ങണോ.. അതോ ഹോണ്ട ഹൈനെസ്സ് 350cc വാങ്ങണോ... ഇവ 2ഇലും വച്ചു ഏതാണ് മികച്ചതു.

    • @arnbbabu1
      @arnbbabu1 3 роки тому +2

      Randum test drive cheythitt edukanam

    • @akhilbiji5556
      @akhilbiji5556 3 роки тому +2

      2 vandiyum 2 type anu meteor cruiser anu

    • @threadthread4631
      @threadthread4631 3 роки тому +2

      Honda

    • @SREEDHARAN_M
      @SREEDHARAN_M 3 роки тому

      Confusion Venda bro test drive edutha sesham vandi eduthal mathi

    • @infohacks6721
      @infohacks6721 3 роки тому +4

      I think honda is best 👍💯

  • @amtsh2755
    @amtsh2755 3 роки тому

    UM United Motors design

  • @alraas1238
    @alraas1238 3 роки тому +53

    Tataye കൊണ്ട്‌ പറയുന്നത്‌ പോലെ
    ഇവരുടെ വണ്ടി നന്നായി വരുന്നുണ്ട്‌
    ഇനി service കൂടി നന്നായാൽ മതിയായിരുന്നു

    • @jayakrishnan7431
      @jayakrishnan7431 3 роки тому +1

      Himalayan, 650twin oke powliallio

    • @vysakhthodupuzha1677
      @vysakhthodupuzha1677 3 роки тому

      Athe

    • @alraas1238
      @alraas1238 3 роки тому +1

      @@jayakrishnan7431
      Yes

    • @sparroww.3762
      @sparroww.3762 3 роки тому +2

      അതാണ് മെയിൻ 😬സർവീസ് പരനാറികൾ എല്ലാരും ഇല്ല ചിലർ

    • @nimishnarayanan4430
      @nimishnarayanan4430 3 роки тому +1

      Tata vandikal sherikkum nallathano..Atho oru bubble aano..Overrated ayi thonunnu .. eg nexon,

  • @vineeth32623
    @vineeth32623 2 роки тому

    എൻറെ height 149cmമാണ് എനിക്ക് seat height ശരിയാക്കുമോ

  • @richbb-b8723
    @richbb-b8723 3 роки тому +7

    USB port ഈ വാഹനത്തിൽ ഉൾപെടുത്തിയിരിക്കുന്നു

  • @anandhudharmmue3411
    @anandhudharmmue3411 3 роки тому +2

    ഒരു പുതിയ എൻഫീൽഡ് എന്ന് തന്നെ പറയാവുന്നൊരു വണ്ടിയുടെ റിവ്യൂ എന്നൊക്കെ പറഞ്ഞ് പറ്റിച്ചു കളഞ്ഞു കള്ളൻ 😌
    എൻഫീൽഡ് ഏറ്റവും പുതിയ പ്ലാറ്റ് ഫോം ഏതാണെന്ന് പോലും മൻഷൻ ചെയ്തിട്ടില്ല, ചെയ്‌സിൽ വന്നിരിക്കുന്ന മാറ്റം എന്താണെന്ന് വണ്ടി തന്ന ഷോറൂമിൽ എങ്കിലും ചൊതിച്ച് വരാമായിരുന്നു,
    വണ്ടിയുടെ ഉയരം ഹാൻഡിൽ പൊസിഷൻ എൻജിനിൽ വന്നിരിക്കുന്ന വെത്യാസം ഫുട് റെസ്റ്റ് പൊസിഷൻ, ഡിസ്കസ് സൈസ്, ടിയുബ് ലെസ് ടയർ ഇതിലോക്ക് വന്ന മാറ്റം,
    വെല്ലതും അറിഞ്ഞിരുന്നോ!! 🤗
    എന്തായാലും duke adventure റിവ്യൂ ഒന്ന് ചെയ്യണം,
    ചിരിച്ച് ഒരു വഴി ആവൻ സാധ്യതയുണ്ട്.. ,😜

  • @sreejithradhakrishnan8586
    @sreejithradhakrishnan8586 3 роки тому +59

    ഇന്ത്യക്കാർക്ക് ഇനിമുതൽ ഇന്ത്യൻ വാഹനങ്ങൾ മതി, ടാറ്റാ, mahindra, bajaj, അശോക് leyland പിന്നെ റോയൽ എൻഫീൽഡ് ❤️❤️❤️❤️❤️💕

    • @nikhilnikz6348
      @nikhilnikz6348 3 роки тому +4

      Ath entha jaguar ullpeduthath

    • @dharma6349
      @dharma6349 3 роки тому +3

      Appo pinaii Norton, Land Rover um pedumm

    • @maadhujovi9528
      @maadhujovi9528 3 роки тому +19

      Honda mathi..indiakar nalla vndi indakkan aadym padikatte.mosham productsine indian aanenna otta kaarym kondu support cheyyenda oru aavashyom illa.

    • @maadhujovi9528
      @maadhujovi9528 3 роки тому +2

      pinne athre indian ennu urappikkn patto...indakunnath maatralle indiayil...technology design engine ellam saayipinte alle...interceptorum saayipinte thanne.

    • @aswinraj7702
      @aswinraj7702 3 роки тому +1

      Istamullavar oro vandikal edukkatte ath ororutharude istamanu I love ford and Mahindra cars

  • @sreekumargsmith
    @sreekumargsmith 3 роки тому +37

    Hi.. Dileep..
    എനിക്ക് മാത്രം തോന്നിയതാണോ എന്ന് അറിയില്ലാ...
    ഇ എപ്പിസോഡിന് ഒരു ആത്മാർത്ഥ ഇല്ലാത്തത് പോലെ തോന്നി..
    പല നല്ല കാര്യങ്ങൾ... പറയാതെ poyi..
    ഉദാ : double chase,engine,3 segment, custamize availability, back tyre size, ground clearance,usb port, prize.. Etc..

  • @KL-081
    @KL-081 3 роки тому +4

    വണ്ടി കാണാൻ നല്ല രീതിക്ക് ഇഷ്ടപ്പെട്ടു...
    ലുക്കിൽ അല്ലല്ലോ വർക്കിൽ അല്ലേ കാര്യം ..അത് വഴിയേ മാത്രമേ പറയാൻ പറ്റൂ..
    എന്നിരുന്നാലും അവർ intercepter ..continental gt ഒക്കെ ഇറക്കി കരുത്തു തെളിയിച്ച ബ്രാൻഡ് അല്ലേ... ഇവിടെ meteror വന്നിരിക്കുന്നതും അതേ ഷാസിയിൽ ആണ്... പുതിയ SOHC engine മേളിൽ camshaft ആയത് കൊണ്ട് ഇനി tappet അടിയില്ല🕺 long stroke അല്ലാത്തത് കൊണ്ട് തന്നെ vibration കുറഞ്ഞു...(ഹോണ്ട hiness also SOHC engine) പുതിയ നല്ല ഒരു constant mesh gearbox😘 ( 6 gear അല്ലാ😢)
    പിന്നെ വണ്ടിയുടെ സൗണ്ട് ..അഭിനവ് ഭട്ട് ന്റെ review ന് ഒരു സൗണ്ട് ഇതിൽ വേറെ സൗണ്ട്... അതിന് കാരണം royal. എൻഫീൽഡ് custom എന്ന ഓപ്ഷൻ ആണ് വണ്ടി deliver ചെയ്യുന്നതിന് മുന്നേ നമ്മുക്ക് ഇഷ്ടപെട്ട രീതിയിൽ custom ചെയ്യാനുള്ള അവസരം enfield ഒരിക്കിയിട്ടുണ്ട്... നിങ്ങൾക്ക് ഇഷ്ടപെട്ട silencer തിരഞ്ഞെടുക്കാം ..അതേ പോലെ മറ്റ് പല accessories .. royal enfield app. ഉപയോഗിച്ച് നമ്മുക്ക് തന്നെ select ചെയ്യാം ..കൂടാതെ service details camplaints എല്ലാം ആപ്പിൽ ഉൽപെടുത്തിയിട്ടുണ്ട് ..navigation അങ്ങനെ ഉള്ള features..സും ഉണ്ട്(വണ്ടിയിൽ turn indication distance കാണിക്കും)
    usb port ..gear position indicator ..time.. അങ്ങനെയുള്ളതും. ഈ വണ്ടിയിൽ ഉണ്ടേ.
    ഏറ്റവും പ്രധാനം digital fuel indicator😇
    *Meteor 650 testing നടക്കുകയാ with belt drive USD fork ..pic onlinil available ആണ് കണ്ടാൽ ഒരു ഹാർലി ലുക്ക് ഉണ്ട് ... ഹാർലി street 750cc ആണ് എതിരാളി expected price 4.5 to 5lkh

  • @tradetravelpeacelife2714
    @tradetravelpeacelife2714 3 роки тому +3

    തള്ള് ഇല്ലാതെ അവതരണം.. keep... it.... ✌️

  • @unni6420
    @unni6420 3 роки тому +1

    Dileepetta.... rear disc and chain ultta aanu meteoril. clasikkilum thunderbirdilum valathu vasathu chain varumpol meteoril ath idathu vasath aan. ikkaaryam entha miss aayippoyath!!!

  • @user-jg8fb6kp9i
    @user-jg8fb6kp9i 3 роки тому +2

    *ETH thunderbird look annu പറയുന്നവരുടെ srethakk eth thunderbird ആണ് basically avark a name vandik edan pattila expecially eth global marketil പോവുന്ന വണ്ടി yanu thunderbird sherikkum trumph nte ആണ്. ആ name ettal avark global market indruduce Cheyyan പറ്റില്ല so 1956-62 kalayalavil ഉണ്ടായിരുന്ന അവരുടെ വിഖ്യാതമായ meteor എന്ന വണ്ടിയുടെ name Ethil കൊടുത്തു. pinne ella VANDIGALKKUM ullathu പോലെ തന്നെ character ulla Vandigal ath text ride cheyth thanik പറ്റിയ വണ്ടി anennu nokkuga എല്ലാ enjinum അതിന്റേതായ prethyegathagal und*

  • @FOULGAMERYT
    @FOULGAMERYT 3 роки тому +8

    4month kazhinju oru detailed review cheyuvo.. Appo ariyam ithint condition... Viswasikan kurach budhimutta.. 350x eduth pani kittikond choicha... Onnum thonnalu..

    • @Jehovah-d2g
      @Jehovah-d2g 3 роки тому

      bro onn explain cheythal nannayirunnu..edukkan aagraham undarunnathanu

  • @fatherhang
    @fatherhang 3 роки тому +4

    തിരുമ്പി വന്ദിറ്റേന്നു സൊല് RE 🔥🔥

    • @shibilshanhyder9348
      @shibilshanhyder9348 3 роки тому +1

      Thurump vanthitteann aano?

    • @fatherhang
      @fatherhang 3 роки тому +3

      @@shibilshanhyder9348 oo തമാശക്കാരൻ... ചെപ്പക്ക് തരും ഞാൻ

    • @shibilshanhyder9348
      @shibilshanhyder9348 3 роки тому

      Oo Sory thirumpi vanthitteann aano
      Thettidharich...
      Pote..saarallya

  • @vishnudas_a
    @vishnudas_a 3 роки тому +6

    ഇത് എന്തായാലും ഹൈനസ് നേ കടത്തി വെട്ടും എന്ന് തോന്നുന്നില്ല.

  • @deadmanwalking9157
    @deadmanwalking9157 3 роки тому +17

    There comes the real review i waiting for 👌
    Mentioning about service of RE is one of the highlighted point in this review and its a great suggestion 🙂

    • @DileepPg
      @DileepPg  3 роки тому +1

      Thanks for the support 🥰🥰

  • @jefingeorgechacko1487
    @jefingeorgechacko1487 3 роки тому +26

    Dileep bro..... ഇവിടെ വികാരവും വിവേകവും ok ആണോ 🤔🤔

    • @nibinperuva833
      @nibinperuva833 3 роки тому +1

      nalla chodyam

    • @densondavis9648
      @densondavis9648 3 роки тому +2

      അങനെ ചോദിക് ഭായ് ... ഇയാള് വല്യ വർത്താനം പറയുന്നുണ്ടായി.... വികാരം അല്ല വിവേകം മതി എന്നൊക്കെ... എന്നിട്ടു ഒരു ഉളുപ്പും ഇല്ലാതെ ടെസ്റ്റ് ഡ്രൈവും നടത്തും......

    • @jefingeorgechacko1487
      @jefingeorgechacko1487 3 роки тому +1

      @@densondavis9648 എന്റെ ബ്രോ ഞാൻ കളിയാക്കി പറഞ്ഞതല്ല കേട്ടോ 🤪😁

    • @subinjosesabu
      @subinjosesabu 3 роки тому +3

      @@densondavis9648 ipozhum vandiyude qualityil veliya maatamonnumilla.. Aah navigation screente alignment nokkiyal thanne manasilaakum avanmarude dedication

    • @user-br9gy2lg5v
      @user-br9gy2lg5v 3 роки тому +3

      @@densondavis9648 pinne test drive നടത്തണ്ടെ.... നല്ല വണ്ടി ഇറക്കിയാൽ അത് തുറന്നു പറയുന്നതിന് മടി എന്തിനാ... ?

  • @richbb-b8723
    @richbb-b8723 3 роки тому +7

    HONDA എന്ന കമ്പനിയുടെ refinement മറ്റു ഒരു കമ്പനിക്ക് ആവകാശപെടാൻ പറ്റില്ല.......
    ROYAL Enfield ഇത്രെയും മാറ്റം കൊണ്ട് വന്നതിൽ Enfield പ്രഷമസ അർഹിക്കുന്നു...
    ഏത് indian company ക്കും നോക്കി പഠിക്കാൻ കഴിയുന്ന ഇന്ത്യൻ കമ്പനികൾ ആണ് tvs & tata....വാഹങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ features കാര്യത്തിലും മറ്റു brand കളെ ക്കാൾ വളരെ മുന്നിൽ ആണ്

  • @adithyanair1167
    @adithyanair1167 3 роки тому

    Honda cb350 kudii parayoooo

  • @vishnukv5854
    @vishnukv5854 3 роки тому +4

    വികാരം അല്ല വിവേകം ആണ് വേണ്ടത് 😂😂😂

  • @renilmichael
    @renilmichael 3 роки тому +2

    അപ്പോ ഇതിൽ ഒരു വികാരം വന്നാൽ കുറ്റം പറയാൻ പറ്റില്ല ല്ലേ

  • @vdkghettogoals2066
    @vdkghettogoals2066 3 роки тому +1

    Beautiful presentation...🎦
    Good job....Dileep Bro
    @Thrissur
    Appreciate it...

  • @anilm4768
    @anilm4768 3 роки тому +2

    Royal enfield service is not have satisfaction

  • @benisonkpaulose8718
    @benisonkpaulose8718 3 роки тому +3

    Camara man korach improve cheyyan ind, oru comfort feel kittunnilla bro...

  • @madringaming2289
    @madringaming2289 3 роки тому +2

    Cb 350 false neutral ind vere preshnam onumilla meteor nta gearbox pakkk smooth akkitond Enfield
    pinne comfort and riding nokkiyal meteor thanna
    long ride meteor ayirikkum better option

  • @gafooralungal878
    @gafooralungal878 3 роки тому +8

    ബ്രോ, ഒരു 6 feet hight ഉള്ള ഒരാൾക് ഹോണ്ട hiness ആണോ meteor ആണോ നല്ലത്?

    • @alwin2781
      @alwin2781 3 роки тому +7

      Hiness

    • @manson8051
      @manson8051 3 роки тому +4

      Hness

    • @KL-081
      @KL-081 3 роки тому +3

      രണ്ടും testdrive ചെയ്യ്...ഇഷ്ടപെട്ട എടുക്കുക🤷

  • @akvp333
    @akvp333 2 роки тому

    Enfield hunter varunnundooo

  • @anoo-p6282
    @anoo-p6282 3 роки тому +16

    Arun broyide video innale കണ്ടിട്ട് ഇന്ന് ദീലീപേട്ടന്റെ video vann കാണുന്നവർ undo 😍😍😍

  • @naijunazar3093
    @naijunazar3093 3 роки тому +1

    Dileep ന്റെ റിവ്യൂ കണ്ടിട്ട് വണ്ടി ധൈര്യമായിട്ട് എടുക്കാം എന്ന് തോന്നുന്നു

  • @rijor910
    @rijor910 3 роки тому +1

    Nice review Dileep ettaaa❤️

  • @anandhu2484
    @anandhu2484 3 роки тому

    Tail lamb kanan oke kollam . Vandi evdem park cheyan patilla. Always get damaged by hitting with other vehicles . Ithipo avammar kurachum koodi thazhathek aaki best.

  • @firstclapmedia8625
    @firstclapmedia8625 3 роки тому +5

    Bro comparison video cheyumbol ethanu more better ennu clarify cheyth parayane

  • @sajin3688
    @sajin3688 3 роки тому

    Edak oru dialogue pwoli. Ethoke kind varunnathinekalum service centre nere chey

  • @farseenahmed8230
    @farseenahmed8230 3 роки тому +9

    'dileep from kasargode' എന്ന intro ആണ് ബ്രോ കേൾക്കാൻ ഒരു പഞ്ച്.😍

  • @nithinrajkodakkad
    @nithinrajkodakkad 3 роки тому

    Hii dileep... Kanhanga KVR TATA yil july 14 nu Nexon Book cheythu.. 15 days il Tharannu parnju...vandi kittathath kond sept 21 nu cancel cheythu Sonet Edthu... Ith vareyum Boking amount refund cheythillaa... Vilikumbo excuses paryunnu...

  • @Dashamuulam
    @Dashamuulam 3 роки тому +18

    ഒന്ന്‌ മഴ നനച്ചാൽ അറിയാം ഇതിൽ എന്തൊക്കെ വർക് ചെയ്യുമെന്ന്😂

  • @jishnuk8361
    @jishnuk8361 3 роки тому +1

    Ettavum korav vibration interseptor ahdo

  • @aakashab4678
    @aakashab4678 3 роки тому

    Bro honda hness cb350/royal enfield meteor 350 which is better for long travelling note : heating and vibration

  • @themidweekartist8812
    @themidweekartist8812 3 роки тому +1

    Power varattea Power🔥⚡⚡⚡

  • @Nikhilkuriya
    @Nikhilkuriya 3 роки тому +1

    We should wait for 6 months or 1 years, real case scenario on this vechile..

  • @antonypa9723
    @antonypa9723 3 роки тому +4

    കമൻ്റ് ബോക്സ് വായിച്ചപ്പോൾ ബാഹുബലി 1 ൽ പൽ വാൽദേവൻ്റെ പ്രതിമ സ്ഥാപിക്കുന്ന സീൻ ഓർമ വന്നു. വീഡിയോ RE യുടെതാണെങ്കിലും ഉയരുന്ന ശബ്ദം ''ഹൈനസ് ബലി... ഹൈനസ് ബലി; എന്നാണ്.
    ഇതൊക്കെ കാണുമ്പം ഹോണ്ട ഹൈനസ് എന്ന വണ്ടിയോട് ഒരു താൽപര്യം തോന്നുന്നു.

  • @saviosebastian1360
    @saviosebastian1360 3 роки тому +5

    വണ്ടി ഏതായാലും സർവീസ് നന്നായാൽ മതി 😜

  • @alanjoji7122
    @alanjoji7122 3 роки тому +8

    Ith pazhaya UCE engine alla
    Pand pushrod mechanism aarnn use cheydhirunne. Ippol single overhead cam aanu completely new engine aana, double cradle chase, silencer ellaam new aan. Engine classicnekaal orupad nalladhaan. Nerathe ulladhupole tappet adi engine noise onnumilla engine refine aan. Adhupole vibration kurakkunnadhin counter balanced shaft use cheydhirikkunnu. Nan oru TB 350 x owner aanu vandi odich nokki adhukond thanne meteor ethratholam nalladhaanenn manasilaakum engine adipwoli aan.pinne back tire, disc brake size koodi, braking pakka aanu old modelsnekkaal

    • @sreekumargsmith
      @sreekumargsmith 3 роки тому +1

      Hi..
      Ithellam Sheri anu..
      Dileep pala nalla karyangalum parayathe poyi..manapoorvam ano..yennu ariyilla

    • @alanjoji7122
      @alanjoji7122 3 роки тому +1

      @@sreekumargsmith enkm thonni adha paranje.

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 роки тому +1

    Thankal onnu para.ethu vandiyanu vibration illathathu.85 above pokumbol.athum 350 cc and above

  • @midhunkamal5773
    @midhunkamal5773 3 роки тому +4

    അങ്ങോട്ട്‌ തുറന്നു പറയാൻ പറ്റുന്നില്ല ല്ലേ,,, സാരമില്ല,, ഇനി എന്തൊക്ക കാണാൻ കിടക്കുന്നു,, വികാരം തന്നെയാണ്,,,

    • @run-yj4ox
      @run-yj4ox 3 роки тому

      Vibration കുറച്ചു ഉണ്ടെന്ന് ആണ് കൊച്ചി മച്ചാന്റെ റിവ്യൂ വിലും പറയുന്നത്

    • @CJ-ud8nf
      @CJ-ud8nf 3 роки тому +1

      Nalla vibration indayitt thane aalkar enfield dharalam edukunu.... pine ipo illa oru podi vibration aarkum vishayam aavilla....

  • @adiladi5649
    @adiladi5649 3 роки тому

    Bro njn oru enfield edukkan agrahikkunnu standed 350x aano allenkil metors aano choose cheyyendathu ennariyilla bro pls help etha edukkendathu

  • @mohamedsheriftp2361
    @mohamedsheriftp2361 3 роки тому

    njn oru doubt chodhikkatte... ithinte chasinte ethu pakuthi aarkkum UK nirmichirikkunnathu....
    appo pani kittiya UK lottubayalkendi varumo 🤔

  • @akr8795
    @akr8795 3 роки тому

    *Meteor vs CB350 Which one will you pick ?*

  • @shamjithc3845
    @shamjithc3845 3 роки тому +1

    Rust kerumo ennu koode ariyan entha vazhi dileepe?

  • @divyadevu1387
    @divyadevu1387 3 роки тому +5

    എനിക്കും ഓടിക്കാൻ തന്നാൽ ഞാനും അനുഭവം പറയാട്ടോ 😊

  • @unconquerabletraveler3722
    @unconquerabletraveler3722 3 роки тому

    Expected review pradhishikkunnu

  • @hadhil4607
    @hadhil4607 3 роки тому +2

    Highness or meteror for city use....?

  • @rloveshore36
    @rloveshore36 3 роки тому +1

    Same like modified Old thunder bird...☺️

  • @DRKASSOCIATE
    @DRKASSOCIATE 3 роки тому

    😃😃😃കിടുക്കി😉😉

  • @thrimoorthees4986
    @thrimoorthees4986 3 роки тому

    Ee vandikk kicker ille

  • @DRKASSOCIATE
    @DRKASSOCIATE 3 роки тому

    👽👽👽👽👽പച്ച തലയുള്ള ഒരു യമണ്ടൻ മീൻ കിട്ടി കണണോ വാ 😱😱😱

    • @DileepPg
      @DileepPg  3 роки тому +6

      തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞിനെ കാണണോ ..വാ ..

    • @advaithdk6411
      @advaithdk6411 3 роки тому

      @@DileepPg theg leif😂

    • @ayushabhi6558
      @ayushabhi6558 3 роки тому

      @@DileepPg 😆

  • @sajin3688
    @sajin3688 3 роки тому +1

    2005 il 2 lack nte bike oru swapnam mathram epol evide nokiyqlum 1 lack above price bikes here

  • @sreelekshmia9461
    @sreelekshmia9461 3 роки тому

    its not a push rode type engin thats why no vibration

  • @muhamedalipezhumtharayil9841
    @muhamedalipezhumtharayil9841 3 роки тому +1

    #LegacyPhotography ഒരു വീഡിയോ ഇട്ടിരുന്നു.

  • @calypso46
    @calypso46 3 роки тому

    650 twin’s zero vibration aanu bhai
    ROYAL ENFIELD company il vibrationless vehicle 🔥🔥🔥

  • @sreelekshmia9461
    @sreelekshmia9461 3 роки тому

    pls put a video agest services centers

  • @arunbabu8112
    @arunbabu8112 3 роки тому

    Dileep bro kindly suggest need to take new bike cb H'ness / meteor or Himyalan bs6

  • @sajijoseph4755
    @sajijoseph4755 3 роки тому +1

    Honda hnees ano meteor aano better

  • @tbbibin
    @tbbibin 3 роки тому +2

    Service center I'll kurach experience ulla alukal koode undayirunnu enikil nannayene.... Vandi vangiyitt service nu mani aashante aduth kond pokenda avastha anu ippo ullath.....😓😓

    • @arjunsuresh2000
      @arjunsuresh2000 3 роки тому +1

      ഇനി ഇപ്പൊ ഇതും അങ്ങനെ പറ്റില്ല

  • @anilm4768
    @anilm4768 3 роки тому +1

    Bullet nu top speed kurava
    R15v3 155cc bike aanu athinu 145above top speed kittum

  • @MrKiran0000
    @MrKiran0000 3 роки тому

    Ithine kurichu nannayi padichit review cheyyu chettaa...

  • @santhavenugopal9776
    @santhavenugopal9776 3 роки тому +1

    Onn poye chegayi..Nama ellum odichath Ann...oru vibration Ila.......Pina royal Enfield 350 seg Ann vibration..baki Himalayan inderceptor onum vibration ila...vinaduth ninu orulala

  • @sreelekshmia9461
    @sreelekshmia9461 3 роки тому

    Major think. its having new engine. and its design by uk

  • @nikhilv.r9940
    @nikhilv.r9940 3 роки тому

    Tank ozhike ellam fiber parts aanu ennu paranju kettu sariyano bro adu..?

  • @nagasundaram2878
    @nagasundaram2878 3 роки тому

    Straight away coming to the point சூப்பர் அண்ணா.

  • @sharindask4120
    @sharindask4120 3 роки тому

    Fi ആണോ, engine refined ആയോ, technology എന്തെങ്കിലും മാറ്റം ഉണ്ടോ

  • @salihmuhammed1294
    @salihmuhammed1294 3 роки тому +1

    Aa enfield app il service and complaints feature um und.. athil namukku service okke namukku track vheyyaam..

  • @abhijitht4670
    @abhijitht4670 3 роки тому +2

    സത്യസന്ധമായ അഭിപ്രായം അത് ഇവിടെ ഉണ്ടാകും 🔥🤝❣
    😍ദിലീപ് ഏട്ടൻ💟😎
    Dileep from Kasorgod......🤩

  • @p166hqL
    @p166hqL 3 роки тому

    Dileep sir,
    വണ്ടികൾക് നമ്പർപ്ലേറ്റ് punch ചെയ്ത് revet ചെയ്യണം എന്ന് നിയമം വന്നല്ലോ, പഴയ സ്റ്റിക്കർ നമ്പർപ്ലേറ്റ് ഉള്ള വണ്ടികളും ഇങ്ങനെ ആക്കണോ ?

    • @sreelekshmia9461
      @sreelekshmia9461 3 роки тому

      after. 2019 march model vechile is applicable

    • @p166hqL
      @p166hqL 3 роки тому

      @@sreelekshmia9461 thanks for the reply

  • @akhilsantoz1736
    @akhilsantoz1736 3 роки тому

    Chassis from Britain made pine counter balance shaft um koode add cheyyarnu

  • @nikhinmahesh3595
    @nikhinmahesh3595 3 роки тому

    ഈ വൈബ്രേഷൻ ഞങ്ങൾക്ക് ഇഷ്ടമ കുട്ടാ 🤗

  • @hafeesafi6751
    @hafeesafi6751 3 роки тому +1

    Bro hiness or meteor anno super..?

    • @sreelekshmia9461
      @sreelekshmia9461 3 роки тому

      honda. hiness. its very refined engin and one more and very hilgleted think after service. honda ok. but RE very bad bad service and maintenance cost

    • @vipinraj5159
      @vipinraj5159 3 роки тому

      Meteor

  • @vishakhkb7874
    @vishakhkb7874 3 роки тому

    Std 350 ku pattiya best back tyre eathanennu oru vedio cheyyamo

  • @ASKARMOHD11
    @ASKARMOHD11 3 роки тому +1

    exhaust sound കേൾപ്പിച്ചില 😔

  • @spotofnikki6251
    @spotofnikki6251 3 роки тому

    Bro നിങ്ങളൾ Meteorഉം Highnessഉം ഓടിച്ചു review നടത്തിയ ആളെന്ന നിലയ്ക്ക് ഇതിൽ ഏത് വണ്ടി എടുക്കുന്നതാണ് നല്ലത് എന്നു ഒന്നു പറയൂ...
    Look and features കൊണ്ടും രണ്ടു വണ്ടികളും എനിക്കിഷ്ട്ടപ്പെട്ടു...
    But ഒരു തീരുമാനം എടുക്കാൻ പറ്റാതതിനാൽ ആണ് ചോദിക്കുന്നത്..
    Please.....
    വിരോധം ഇല്ലെങ്കിൽ reply തരൂ... 🙏🙏🙏🙏🙏❤❤🙏🙏🙏

    • @DileepPg
      @DileepPg  3 роки тому +1

      Hinges ankil oru puthuma undavum oru fresh feel kittum

    • @spotofnikki6251
      @spotofnikki6251 3 роки тому

      @@DileepPg ❤

  • @lukku33.
    @lukku33. 3 роки тому +1

    Hlo urban cruisernte review cheyyu

  • @safinanver6597
    @safinanver6597 3 роки тому +1

    ഇത് വികാരമായിട്ടോ വിവേകമായിട്ടോ എടുക്കേണ്ടത് ?

  • @galaxyl1591
    @galaxyl1591 3 роки тому

    Ee model self switch pettannu complaint varum.. Rateum koodithal aanu... Stuck aayal self motor poyi kittum....
    Dim bright switch kai edukande idan pattila athu oru drwaback aanu...

  • @PeterLincolNGamingStudios
    @PeterLincolNGamingStudios 3 роки тому

    Bro tell your opinion about Sujith bhakathan-mg controversy

  • @muhammadramshad258
    @muhammadramshad258 3 роки тому

    ദിലീപേട്ടാ,ക്ലാസ്സിക്കിന്റെ enginel ഇതേ pole മാറ്റം വരോ?

  • @kannanp5519
    @kannanp5519 3 роки тому +2

    Honda hingness ആണോ ഇതാണോ better🥳

    • @DileepPg
      @DileepPg  3 роки тому +3

      😂 comparison comming soon

    • @antonymathew5974
      @antonymathew5974 3 роки тому +1

      Hondane

    • @fk7073
      @fk7073 3 роки тому +3

      1) 2 വണ്ടിയും ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നിങ്ങളുടെ കോൺഫെർട് നോക്കുക..
      2) 2 വണ്ടിയുടെ സർവീസ് കാര്യങ്ങളും നിങ്ങളുടെ അടുത്തുള്ള പ്രദേശങ്ങളിൽ ഉണ്ടോ ചെക്ക് ചെയ്യുക..

  • @jijinpv
    @jijinpv 3 роки тому

    Honda highness or Meteor ഏതാണ് നല്ലത്

  • @aleenap6534
    @aleenap6534 3 роки тому

    ഏട്ടാ പൊളി supper ആയിട്ടുണ്ട്

  • @sundayrider7284
    @sundayrider7284 3 роки тому +1

    എന്റെ ദിലീബ് ഏട്ടാ വിഗാരം വേണോ വിവേഗം വേണോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയുണ്ടോ നിങ്ങളോടു കുറച്ചു വിലയൊക്കെ ഉണ്ടായിരിന്നു higness നെ. പുകഴ്ത്തീട്ടു ഈ എൻഫീൽഡുമായി വന്നപ്പോൾ അത് കുറച്ചു മോശമായി പിന്നെ നമ്മുടെ ഉള്ളത് ഉള്ളത് പോലെ പറയും എന്ന സിന്താതം ആണേൽ കുഴപ്പമില്ല

    • @LyCAN_OP
      @LyCAN_OP 3 роки тому +2

      Hiness nalla vandiyan athin nalla review koduthennu karuthi re yude oru puthiya vandi vannal athu potta vandiyan ennu parayanam ennano parayunnath

  • @rajithram2531
    @rajithram2531 3 роки тому

    ദിവസവും. 40 കെഎം പോകാൻ ഉണ്ട്.. Hnss or matoer ഇതിൽ നല്ലത്. എതാണ്.. ഞാൻ. സ്ലോ റൈഡ് ഇഷ്ടപെടുന്ന ആളാണ്