തയ്യൽ മെഷീൻ സ്ട്രക്കായാൽ ഷട്ടിൽ അഴിച്ചു ക്ലീൻ ആക്കാൻ പഠിച്ചാലോ..? അറിയാത്തവർക്കുവേണ്ടി മാത്രം

Поділитися
Вставка
  • Опубліковано 8 вер 2024
  • തയ്യൽ പഠിക്കാൻ ആഗ്രഹം ഉള്ളവർക്കും, മെഷീനെക്കുറിച്ച് അറിയാത്തവർക്കും, ടൈലറിങ്ങ് പഠിച്ചു കൊണ്ടിരിക്കുന്നവർക്കും ഷെയർ ചെയ്യുക ഉപകാരപ്പെടും
    സംശയനിവാരണങ്ങൾക്ക് വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക
    9526820395

КОМЕНТАРІ • 43

  • @musicworld-y9v
    @musicworld-y9v 6 місяців тому +5

    Thanks a lot chetta ❤ ipo working ayi no problem 👍

  • @hadimon8880
    @hadimon8880 5 місяців тому +1

    Thankyou.....

  • @RashiThasli-ez3wr
    @RashiThasli-ez3wr 7 місяців тому +1

    Thanks😊

  • @chippyaleena9716
    @chippyaleena9716 8 днів тому

    Chettaa...ente ushayude normal mechine aanu...stitch veezhunnathil speed korvaa...edak othiri speedil chavittiyalum speed kurava...athenthaa

  • @anjalysvlog3038
    @anjalysvlog3038 Рік тому +3

    Machine oil തന്നെ use ചെയ്യണം എന്നുണ്ടോ? മണ്ണെണ്ണ &വെളിച്ചെണ്ണ ഉപയോഗിക്കാമോ?

    • @gd3techWithebingopuram
      @gd3techWithebingopuram  Рік тому +1

      മെഷീൻ oil ആണ് നല്ലത്, വെളിച്ചെണ്ണ കുറവും മണ്ണണ്ണ കൂടുതലും എടുത്തു mix ചെയ്തു ഉപയോഗിക്കാം, വാഹങ്ങൾക്ക് ഉപയോഗിക്കുന്ന oil use ചെയ്യരുത്

    • @noushadnoushad9403
      @noushadnoushad9403 Рік тому

      😅

  • @sureshkumar-vr1hh
    @sureshkumar-vr1hh 6 місяців тому +1

    ❤❤❤❤🎉

  • @user-zu6be3cr6s
    @user-zu6be3cr6s 7 місяців тому +2

    Power mition namukku shuttle azhichu sheryakkan pattumo

  • @seenusuhail4365
    @seenusuhail4365 Рік тому +3

    Helo chetta ente thayyal മെഷീൻ മോട്ടോർ sound മാറിയിരിക്കുന്നു... മെഷീൻ കറങ്ങുന്നുണ്ട് but സൂചി തീരെ speed ഇല്ലാതെ ആണ് പോവുന്നത്... എന്താ ചെയ്യുക

  • @rosyantony6606
    @rosyantony6606 4 місяці тому

    താങ്ക്സ്

  • @yaawwal8920
    @yaawwal8920 7 місяців тому +1

    Bobin കേസ് ഇൽ മുകളിലത്തെ നൂൽ full കട്ടക് ചുറ്റി പിടിക്കുവാണ് തുനിയിലും അതെ പോലെ കട്ട പിടിച്ച് കുറുങ്ങുന്നു 😢

  • @user-ij5gj8ns1t
    @user-ij5gj8ns1t 3 місяці тому

    Thanks chetta❤

  • @molutty_NS
    @molutty_NS 4 місяці тому

    thanks

  • @user-zd6nr9dv9c
    @user-zd6nr9dv9c 7 місяців тому +1

    Ente machinte bobin ulli idunna aaa bagham complete aayitt oori porunnu athum enthanu

  • @POOJAS-fp5qr
    @POOJAS-fp5qr 3 місяці тому +1

    സൂചി ഇട്ട് മുറുക്കുന്ന പിരി പോലെ ഉള്ള സാധനം സൂചി ഇട്ട് മുറുക്കിയപോൾ ഒടിഞ്ഞു പോയ് ഇനി ഇപ്പോ എന്തു ചെയ്യും ath ശരിയാക്കാൻ . സൂചി ഊറാൻ. 😭😭😭😭😭😭😭😭😭😭 Plzz റിപ്ലെ തരണേ 😭😭😭😭

    • @gd3techWithebingopuram
      @gd3techWithebingopuram  3 місяці тому +1

      സർവീസ് സെന്ററിൽ കൊണ്ട് പോകേണ്ടിവരും

  • @delbiyatom6831
    @delbiyatom6831 Рік тому +2

    വീണ്ടും വീണ്ടും ഇങ്ങനെ shuttle ലിൽ നൂൽ കുരുങ്ങുന്നു. 5 മിനിറ്റ് പോലും ഉപയോഗിക്കാൻ പറ്റുന്നില്ല. എന്തുചെയ്യും?? പുതിയ മെഷീൻ ആണ്. അവരോട് പറഞ്ഞപ്പോൾ shuttle ക്ലീൻ ചെയ്യാൻ ആണ് പറയുന്നത്. ഇതിനു എന്താണ് പരിഹാരം?? ആകെ വിഷമത്തിലാണ്.

  • @divishabijulal8162
    @divishabijulal8162 Рік тому +2

    സ്റ്റിച് നേരെ തന്നെയാണ് but loose ആയിട്ടാണ്, തുണി വലിഞ്ഞിരിക്കുന്ന പോലെ തോന്നും, അതെന്താ അങ്ങനെ, എന്താ ചെയ്യണ്ടേ pls reply

  • @minumerzan2939
    @minumerzan2939 10 місяців тому +1

    Adinool pongi nilkkunnu.. Enth cheyyum

    • @gd3techWithebingopuram
      @gd3techWithebingopuram  2 місяці тому

      മുകളിൽ ഇട്ട നൂല് ശരിയായിട്ടില്ല

  • @sameeajay2735
    @sameeajay2735 Рік тому +1

    ബോബൻ ഷട്ടിലിൽ കിടന്നു കറങ്ങുന്നു ഇത് എന്താണ് ചെയ്യേണ്ടേ

  • @mandric2492
    @mandric2492 11 місяців тому +1

    Aaa shattle slot ooori ponondd ath endha

  • @UmmuDua-xk7lm
    @UmmuDua-xk7lm 2 місяці тому

    എന്റെ മെഷീനിന്റെ shuttle ഭാഗത്ത് bobincase കുടുങ്ങി എടുക്കാൻ പറ്റുന്നില്ല. എങ്ങനെ അത് എടുക്കാമെന്ന് പറയുമോ