അഞ്ചാം ഭാവം| പൂർവ്വജന്മ പുണ്യപാപം Iഗ്രഹങ്ങൾ | ആത്മകാരക ഗ്രഹം| കേതു | ജ്യോതിഷവും പ്രാരാബ്ധ കർമ്മവും

Поділитися
Вставка
  • Опубліковано 8 вер 2024
  • അഞ്ചാം ഭാവം| പൂർവ്വജന്മ പുണ്യപാപം Iഗ്രഹങ്ങൾ | ആത്മകാരക ഗ്രഹം| കേതു | ജ്യോതിഷവും പ്രാരാബ്ധ കർമ്മവും.
    Email
    astrologersmithavalsaraj@gmail.com

КОМЕНТАРІ • 109

  • @girijagirija7643
    @girijagirija7643 3 місяці тому +13

    വളരെ സത്യസന്ധമായി പറഞ്ഞു. സ്വന്തം ജീവിത അനുഭവങ്ങളെ കൂട്ടി ഇണക്കി പറയാൻ കഴിയുന്ന കാര്യം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തന്നെ ഈ അറിവ് പറഞ്ഞു തന്നതിന് ആയിരം നമസ്കാരം. ഓം ശ്രീയൈ നമ:

  • @nimasuresh731
    @nimasuresh731 3 місяці тому +8

    ഓം സം സരസ്വതൈ നമഃ🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏
    എത്ര length ആയാലും കുഴപ്പമില്ല. പുണ്യമായതെന്തും കേൾക്കാനും അറിയാനും മനസ്സിലാക്കാനും കഴിയുന്നത് ആദിപരാശക്തിയുടെ അനുഗ്രഹമാണ്..
    ആയുരാരോഗ്യ സൗഖ്യം ചേച്ചിക്കെന്നും അമ്മ നൽകട്ടെ 🙏🙏.. എല്ലാവർക്കും നന്മയുണ്ടാകട്ടെ 🙏🙏

  • @user-ec6wp3wx4c
    @user-ec6wp3wx4c 3 місяці тому +6

    നന്ദി ഹൃദ്യമായ സ്നേഹത്തോടെ നന്ദി.
    ഇതെല്ലാം അറിയാൻ കഴിഞ്ഞത് പൂർവ പുണ്യം തന്നെ യായിരിക്കും.
    ഇത് കേൾക്കുമ്പോൾ അങ്ങനെ തന്നെ തോന്നുന്നു.

  • @e.k.mohananelery7610
    @e.k.mohananelery7610 Місяць тому

    ശരിയായ വിവരണം, ഒരു പഠിതാവ് എന്ന നിലയിൽ വളരെ ഉപകാരപ്രദം. നന്ദി.

  • @shilpanairr2069
    @shilpanairr2069 3 місяці тому +2

    നന്ദി 🙏🏻🙏🏻🙏🏻❤️

  • @vijayakumarkg3155
    @vijayakumarkg3155 19 днів тому +2

    പഠിച്ഛ് ആർജവത്തോടെ ജ്യോതിഷം കയ്കാര്യം ചെയ്യുന്ന ജ്യോതിഷി. പ്രണാമം.

  • @Gourikrishnan-mh2og
    @Gourikrishnan-mh2og 3 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @sindurajan3504
    @sindurajan3504 3 місяці тому +5

    The best astrologer in which i have ever seen.It is the blessing of Goddess Bhagavati that i have come accross this video. I really loved each and every wisdom given by you.oru vyaktikku athyaavasyam vendathellaam ethilundu.

  • @dhanu1221
    @dhanu1221 3 місяці тому +5

    യഥാസമയം വേണ്ടുന്ന അറിവുകൾ പകർന്നു നൽകുന്ന ആദിപരാശക്തിക്കും ഗുരുപരമ്പരകൾക്കും നന്ദി... ഓം ശ്രീമാത്രേ നമഃ 🏵️

  • @padmini162
    @padmini162 3 місяці тому +4

    ചന്ദ്രനും കേതുവും 5ആം ഭാവം ഇടവത്തിൽ. I was not able to complete higher studies, going through depression also.

  • @sreesukancb7237
    @sreesukancb7237 3 місяці тому +2

    Excellent advice, pranamam mam🌹👏👏👏🙏👍

  • @nicetechnologys4310
    @nicetechnologys4310 2 місяці тому +1

    God bless you

  • @geethaunnithelakkad765
    @geethaunnithelakkad765 3 місяці тому +3

    നല്ല ക്ലാസ് ഒരു പാട് നന്ദിയുണ്ട് ഇത്തരം അറിവുകൾ തരുന്നതിന് നന്ദി മാഡം

  • @subee128
    @subee128 3 місяці тому +1

    thanks

  • @vijayalaxmipv5532
    @vijayalaxmipv5532 3 місяці тому +3

    OM Namah shivaya 🙏

  • @neenaik1766
    @neenaik1766 3 місяці тому +1

    Thank you ma'am ❤🙏
    ഓം നമോ നാരായണായ 🙏

  • @ajithack2948
    @ajithack2948 3 місяці тому

    എല്ലാം വിശദമായി പറഞ്ഞ്
    തന്നു നന്ദി മാഡം 🙏🏻

  • @anjumoorthy
    @anjumoorthy 3 місяці тому +1

    Very correct information 🙏🏻❤️

  • @user-wl7sq1oe3v
    @user-wl7sq1oe3v 3 місяці тому +2

    ഓംഭദൃകളിയേനമ.

  • @saradhaav1138
    @saradhaav1138 3 місяці тому +1

    അകമഴിഞ്ഞ നന്ദി ♥️👏👏

  • @pkc9150
    @pkc9150 3 місяці тому +1

    നന്ദി മാം 🙏🏻🙏🏻

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 Місяць тому

    വളരെ വളരെ നന്ദി mam
    Om namasivaya

  • @bhargavic7562
    @bhargavic7562 3 місяці тому +1

    ഓം നമഃ ശിവായ. 🙏

  • @user-po9ck1qj3y
    @user-po9ck1qj3y 3 місяці тому +1

    Thank you ma’m thanks lots ❤❤❤

  • @user-me6us2wk8m
    @user-me6us2wk8m 3 місяці тому +1

    Thank u so much madam 🥰🙏🏻

  • @economicslover9534
    @economicslover9534 3 місяці тому +1

    അമ്മ മഹാമായേ ശരണം 💗

  • @thehealer2101
    @thehealer2101 3 місяці тому +1

    Hare Krishna ❤

  • @baburaj5482
    @baburaj5482 3 місяці тому +1

    നമസ്കാരം 🙏

  • @AbGanganS_YT
    @AbGanganS_YT 3 місяці тому +1

    Super explanation..🙏👌

  • @GaneshGanesh-gt7hr
    @GaneshGanesh-gt7hr 2 місяці тому

    മാ ഡo, മാ ഡ ത്തി ന്റെ സ o ഭാ ഷ ണരീ തി വ ളരെ ഇ ഷ്ടം മാ യി 🙏

  • @ponnammasoman6243
    @ponnammasoman6243 2 місяці тому +1

    Nanni

  • @user-athul001
    @user-athul001 3 місяці тому +1

    Thank you mam🙏🙏🙏

  • @favouritemedia6786
    @favouritemedia6786 3 місяці тому

    25:58❤❤❤

  • @aryaas41
    @aryaas41 3 місяці тому +1

    Ketu in 5 th house

  • @user-bw8us6dh6q
    @user-bw8us6dh6q 3 місяці тому

    നമസ്കാരം. മാഡം ഹരേ കൃഷ്ണ

  • @user-bw8us6dh6q
    @user-bw8us6dh6q 3 місяці тому

    താങ്ക്യൂ madam🙏🏻🌹❤️എനിക്കിഷ്ടായി.

  • @ArunNamitha
    @ArunNamitha 3 місяці тому +1

    Madam👍👍👍

  • @INDIAN-nq2li
    @INDIAN-nq2li 3 місяці тому +1

    🙏Om Namah Shivaya 🙏

  • @gaurikris9420
    @gaurikris9420 2 місяці тому

    Ente 5 th place shukran,sun, rahu together in taurus

  • @minivg9434
    @minivg9434 3 місяці тому +1

    🙏🙏🙏Hare krishna

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 3 місяці тому

    ❤❤❤❤

  • @DivyaD5624
    @DivyaD5624 3 місяці тому +1

    Mam ❤❤

  • @rajeevankannada5318
    @rajeevankannada5318 3 місяці тому

    നമസ്കാരം മാഡം

  • @chandrababu365
    @chandrababu365 3 місяці тому

    നമസ്കാരം മാം 🙏

  • @soorajpallathpv8949
    @soorajpallathpv8949 3 місяці тому

    HARE KRISHNA...

  • @sanalkumar3808
    @sanalkumar3808 3 місяці тому

    ഗ്രേറ്റ്‌ 👍👍🙏

  • @Green-6937
    @Green-6937 3 місяці тому +1

    🙏🏼😍

  • @bindujayanand7633
    @bindujayanand7633 3 місяці тому +1

    Mars ketu jupiter in virgo aries legna more responsibility more enimiees

  • @balakrishnanv8794
    @balakrishnanv8794 3 місяці тому

    OM nama shivaya. ❤

  • @maduraj1387
    @maduraj1387 3 місяці тому

    പ്രണാമം സ്മിതജി ❤

  • @baburajkarunakaran8736
    @baburajkarunakaran8736 3 місяці тому

    Complete overhead transmission

  • @maheshpp669
    @maheshpp669 3 місяці тому

    🙏🙏🙏

  • @yamunarajkumar4688
    @yamunarajkumar4688 3 місяці тому

    Can you explain rahu venus conjunction❤

  • @favouritemedia6786
    @favouritemedia6786 3 місяці тому

    24:42🔥🔥🔥🔥

  • @Sujathadevisnairs
    @Sujathadevisnairs 3 місяці тому

    Thank you Mam.atmakaraka ഗ്രഹം കണ്ടെത് തുന്നത് എങ്ങനെ

  • @mukundanpallippurath7130
    @mukundanpallippurath7130 3 місяці тому

    👌👌👌👌👌👌👌👌

  • @bijijoshi55
    @bijijoshi55 3 місяці тому +1

    കേട്ടു മതിയായില്ല🙏

  • @rekhaanoop8664
    @rekhaanoop8664 3 місяці тому

    Athmakaraka griham ennu parayunnath suryan alle, athalathe nammude jathakathile athmakaraka grihathe engine kandupidikkam🙏

  • @midhunramachandran5131
    @midhunramachandran5131 3 місяці тому

    കന്നി ലഗ്നം 22° ,
    ശനി 0.4° വക്രം വർഗ്ഗോത്തമം + രാഹു 15.4° മകരം .... സ്വക്ഷേത്രത്തിൽ വക്ര വർഗോത്തമത്തിൽ+ രാഹ്‌വും വക്രമം ആയി നിന്നാൽ അതു നല്ലതാണോ .....

  • @bindutk5931
    @bindutk5931 3 місяці тому

    🙏🙏🙏🙏🙏❤️❤️❤️❤️

  • @ashabaiju4137
    @ashabaiju4137 3 місяці тому

    🙏🙏🙏❤

  • @anandvasudev1048
    @anandvasudev1048 3 місяці тому

    🌹🌹🌹🙏🌹🌹🌹

  • @subhadrak4013
    @subhadrak4013 3 місяці тому

    valare nalla class❤❤❤

  • @favouritemedia6786
    @favouritemedia6786 3 місяці тому

    23:50🔥🔥🔥

  • @user-qd6ch7kj1n
    @user-qd6ch7kj1n 3 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @banuskichen1707
    @banuskichen1707 3 місяці тому

    Rahu 5 el oppam budhan

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 місяці тому

    എനിക്കു 5ൽ ശുക്രൻ ആണ്.

  • @AniyyeriK
    @AniyyeriK 3 місяці тому +3

    ഒരു കാര്യത്തിന് ഉത്തരം തന്നാൽ ഉപകാരമായിരുന്നു. അഞ്ചാം ഭാവം എന്ന് ഉദ്ദേശിക്കുന്നത് ലഗ്ന്നാൽ ആണോ ചന്ദ്രാൽ ആണോ. പറഞ്ഞാൽ ഉപകാരമായിരുന്നു

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 2 місяці тому

    Anchaam bhavam means the planet from lagnam or rashi? Which one you are referring to ??

  • @praseethatk2312
    @praseethatk2312 3 місяці тому +1

    എനിക്കെല്ലാം മനസ്സിലാവുന്നു

  • @nithatc6490
    @nithatc6490 3 місяці тому

    5 ൽ സൂര്യനും രാഹുവും മേടത്തിൽ

  • @ramanbaburajan63
    @ramanbaburajan63 3 місяці тому

    ലഗ്നാൽ ഭാവം നോക്കുന്നതെപ്പോൾ

  • @rethik8230
    @rethik8230 3 місяці тому

    എന്റെ ജോലി പോയി,... ഈ ജന്മം ദുരന്തം ആണ്... കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത തെറ്റുകളുടെ ഫലം ആണ് ഈ ജന്മം അനുഭവിക്കുന്നത് എന്ന് പറയുമ്പോ ഈ ജന്മത്തിലെ ദുരിതത്തിന്റെ കൂടെ വല്ലാത്ത അപകർക്ഷത കാര്യം ഞാൻ കഴിഞ ജന്മത്തിൽ പാപി ആയിരുന്നോ.... അതുകൂടി ഓർത്തപ്പോ വല്ലാത്ത നിസംഗത.....

  • @Athoo121
    @Athoo121 3 місяці тому

    മേം രാഹു കേതു 7 ഇൽ നിന്നാൽ ഉള്ള vdo ചെയ്തിരുന്നിലെ link തരാമോ

  • @ReneeshT
    @ReneeshT 3 місяці тому

    നമസ്തെ ജി
    അങ്ങ് എൻ്റെ ജാതകം നോക്കി തരുമോ. അങ്ങയുടെ No കാണുന്നില്ല.

    • @vrajastrology
      @vrajastrology  Місяць тому

      Email astrologersmithavalsaraj@gmail.com

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 місяці тому

    എനിക്കു 6ൽ കു.. ര. ബു സ ആണ്. എന്തു ചെയ്യു൦.

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 місяці тому

    എന്റെ നക്ഷത്ര സ്ഥിതി യാതൊരു ഗുണവും ഇല്ല.

  • @vishwavlogs166
    @vishwavlogs166 3 місяці тому +1

    പെങ്ങളെ, അഞ്ചാം ഭാവത്തിനെ പറ്റി പറയേണ്ടതിനു പകരം, ഇതിൽ full mixed ആണല്ലോ..
    അഞ്ചാം ഭാവത്തിൽ ഏതു ഗ്രഹം, എന്തൊക്കെ ദൃഷ്ടി ഉണ്ട്, അഞ്ചാം ഭാവാധിപൻ എവിടെ നില്കുന്നു ഇതൊക്കെ അല്ലെ പറയേണ്ടത്....
    ഇത് ആത്മകരാകാൻ ആത്മകരകൻ കേതു ഗുരു...why???

    • @shreemurugn
      @shreemurugn 3 місяці тому +1

      Community post നോക്കു. അതിൽ upcoming topic എഴുതാറുൺട്😊

  • @divyam1741
    @divyam1741 3 місяці тому +1

    🤍🤍🤍🙏🙏🙏

  • @zxcvbnm9292
    @zxcvbnm9292 3 місяці тому

    മാഡം എന്താണ് കോൺസൽറ്റേഷൻ ചെയ്യാത്തത്?

    • @vrajastrology
      @vrajastrology  Місяць тому

      For consultation
      Email astrologersmithavalsaraj@gmail.com 🙏🏻

  • @monappant.k6052
    @monappant.k6052 3 місяці тому +1

    ❤❤❤❤❤

  • @Gourikrishnan-mh2og
    @Gourikrishnan-mh2og 3 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @favouritemedia6786
    @favouritemedia6786 3 місяці тому

    24:57❤❤❤

  • @geethakumary4190
    @geethakumary4190 3 місяці тому

    🙏

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 3 місяці тому +1

  • @babukg4526
    @babukg4526 3 місяці тому

    🙏🙏🙏

  • @fousinajeeb3086
    @fousinajeeb3086 3 місяці тому

  • @jayanthik9869
    @jayanthik9869 3 місяці тому

    🙏🏻🙏🏻🙏🏻

  • @maheshsk2987
    @maheshsk2987 3 місяці тому

    ❤❤❤

  • @muralivasuacharya4098
    @muralivasuacharya4098 3 місяці тому

    🙏

  • @DGP8630
    @DGP8630 3 місяці тому

    ❤❤❤

  • @sruthiarun9135
    @sruthiarun9135 3 місяці тому

  • @parvathiraman5350
    @parvathiraman5350 3 місяці тому

    🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 3 місяці тому

    🙏🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 3 місяці тому

    🙏🙏🙏🙏

  • @user-hh1mx6hn7x
    @user-hh1mx6hn7x 3 місяці тому

    🙏🙏🙏

  • @renukadevi1268
    @renukadevi1268 3 місяці тому

    🙏🙏🙏

  • @binduvelayi2074
    @binduvelayi2074 3 місяці тому

    🙏🙏🙏

    • @CkbalachandranBalan
      @CkbalachandranBalan 3 місяці тому

      Jananam. 30 vare lagnal ,30to60chandral,60to shukral..