Parallel Crime Latest Malayalam Full Movie | Allu Sirish | Surabhi | Seerat Kapoor | Okka Kshanam

Поділитися
Вставка
  • Опубліковано 7 гру 2020
  • Watch Latest Malayalam Thriller Movie #ParallelCrime.
    Starring: #AlluSirish, Seerat Kapoor, Surabhi, Srinivas Avasarala, Jayaprakash, Kasi Viswanath, Chammak Chandra, Arun Kumar Dasari and others.
    Director: Vi Anand
    Producer: Rajasekhar Annabhimoju
    Music: Manisharma
    Dop: Shyam K Naidu
    Editor: Chota K Prasad
    Synopsis:
    Jeeva(Allu Sirish) and Jo(Surabhi) are a couple who are neck deep in love. When everything seems to be going well in their life, they come across a couple played by Srinivas Avasarala and Seerat Kapoor who are going through a lot in their marriage. To their shock, they find out that whatever is happening in the couple’s life is getting repeated in their lives as well.
    Upset with this, they come to know that it is a parallel life concept which is happening in their lives too. The twist in the tale arises when Seerat Kapoor gets killed all of a sudden and things go haywire. So, keeping the parallel concept in mind, will Jo get killed too? and How will Jeeva handle these situations? That forms the rest of the story.
    Watch Latest Telugu Movies Exclusively on Amazon Prime: www.amazon.com/v/BhavaniDVD
    #BhavaniHDMovies
    Click Here To Watch Latest Telugu Full Movies: bit.ly/2NC6Smd
    For Latest Movies, Celebrity Interviews and Much More Subscribe Now: bit.ly/2r3ikzA
    Like & Follow On
    Facebook: bit.ly/2JA67ZB
    Twitter: bit.ly/2pmNYrp
    Instagram: bit.ly/2N6J8aE
  • Розваги

КОМЕНТАРІ • 1,2 тис.

  • @stelentasunil8184
    @stelentasunil8184 3 роки тому +131

    മൂവി സ്റ്റാർട്ട്‌ ചെയ്തപ്പോൾ വലിയ രസം ഒന്നും തോന്നിയില്ല, അപ്പോൾ ഞാൻ കമെന്റ് വായിച്ചു നല്ല സിനിമയാണെന്നു കമെന്റ് കണ്ടപ്പോൾ വെറുതെ കണ്ടതാണ്. ഈ സിനിമ കാണാതെ പോയാൽ വലിയ നഷ്ടമാവും 😍😍വളരെ നല്ല സിനിമയാണ്

  • @siddiquesiddi7028
    @siddiquesiddi7028 3 роки тому +770

    സിനിമ കാണും മുൻപ് ലേശം കമന്റ് വായിച്ചു നോക്കൽ🧐🧐 അതു നിർബന്ധ 😁😁😁
    വായിച്ചു ബോധിച്ചു 😇 ഇനി കാണട്ടെ 🤓🤓

  • @muhammadessa5501
    @muhammadessa5501 3 роки тому +120

    ഫസ്റ്റ് കണ്ടപ്പോൾ നിറുത്താൻ തോന്നിയതാ, അപ്പോഴാണ് കമൻസ് നോക്കാമെന്നു തോന്നിയത്, പിന്നെ അപ്പോയെക്കും നല്ല സീനുകൾ വന്നുതുടങ്ങുകയും ചെയ്തു, നിരാശ പെടുത്തിയില്ല, സൂപ്പർ ഫിലിം, നല്ലൊരു അറിവ്,

  • @monocrat5470
    @monocrat5470 3 роки тому +68

    ത്രില്ലിംഗ് പടം ആണ് . ധൈര്യമായ് കണ്ടോ......

  • @vthyderali6171
    @vthyderali6171 3 роки тому +342

    മലയാളികളുടെ മുത്ത് അല്ലു അർജുന്റെ പടം ഡബ്ബിങ് ചെയ്യുന്നത് പോലെ അനുജന്റെയും നല്ല ചിത്രം ഇനി മുതൽ നല്ലത് പോലെ ഡബ്ബിങ്ങിൽ വരട്ടെ.. 👌❤️

    • @cuteface2031
      @cuteface2031 3 роки тому +4

      Alluvintea anujan aano ithilea nayakan

    • @vthyderali6171
      @vthyderali6171 3 роки тому +6

      @@cuteface2031 yes Allu srish

    • @thegodman5550
      @thegodman5550 3 роки тому +1

      @@cuteface2031 s of course allu sirish

    • @thegodman5550
      @thegodman5550 3 роки тому +1

      Njan allu bunny anujande irangitulla yella Telugu padaum kand kazhinju bro

    • @user-xl3vx2rs8e
      @user-xl3vx2rs8e 2 роки тому

      @@cuteface2031 അതേടോ അല്ലുവിന്റെ അനിയനാ കാണാനും ഒരുപോലെ

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 3 роки тому +312

    Super movie. നിരാശപ്പെടില്ല ഉറപ്പ്. പകുതി അല്ലു arjun പകുതി രാ൦ ചരൺ അതാണ് Allu Sirish. രണ്ടു പേരുടെയും മുഖഭാവങ്ങൾ Allu Sirishൽ മാറി മാറി വരുന്നത് കണ്ടിരിക്കാൻ രസമാണ്.

    • @nishraghav
      @nishraghav 3 роки тому +10

      Very correct👌

    • @navazvv6021
      @navazvv6021 3 роки тому +7

      സത്യം ❤❤❤❤❤❤

    • @arjunharish1049
      @arjunharish1049 3 роки тому +6

      Sathyam

    • @moveon5744
      @moveon5744 3 роки тому +19

      എനിക്ക് Allu Arjun+ Dhruv Vikram ആയിട്ടാണ് തോന്നിയത്

    • @riyamariam4902
      @riyamariam4902 3 роки тому +5

      @@moveon5744 enikkum

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +508

    *ത്രില്ലർ മൂവി ഇഷ്ടപെടുന്നവർ മിസ്സ് ചെയ്യേണ്ട.. കണ്ടോളൂ...*
    👍👍👍👍👍

  • @skysky2220
    @skysky2220 3 роки тому +259

    അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ് അഭിനയിച്ച നല്ലൊരു സിനിമ.👌👌

    • @sobinantonyreji6522
      @sobinantonyreji6522 2 роки тому +5

      But Allu is Best 😍🔥

    • @sobinantonyreji6522
      @sobinantonyreji6522 2 роки тому +2

      Film Kandu Acting Poli Actress ottum kollula Pinne storyum 🤢🤢🤮🤮🤮💩💩💩

  • @armyblinkexol2435
    @armyblinkexol2435 2 роки тому +135

    Half screen half comments any legends are hear🤩🤩😉😉

  • @mohammedbasheer9882
    @mohammedbasheer9882 3 роки тому +38

    Allu arjun junior🌹🌹❤️⚡⚡

  • @aswa4436
    @aswa4436 3 роки тому +301

    പടം കണ്ടു കൊണ്ടിരിക്കുബോൾ കമൻ്റ് വായിച്ചു പോവുന്നത് എന്തൊരു ദ്രാവിഡാണ്

  • @j.k1331
    @j.k1331 3 роки тому +222

    ഇഷ്ടപ്പെട്ടു movie. നല്ല ഒരു ത്രില്ലെർ. കുറച്ചു നാളായി കണ്ടിരുന്ന തെലുഗ് ഡബ് മൂവീസ്നേക്കാൾ ഒരുപാടു better. അല്ലു അർജുന്റെ അനിയൻ ഇഷ്ടപ്പെട്ടു, കുറച്ചു കൂടെ നല്ല face expressions ഉണ്ട്.

    • @abhiashok8906
      @abhiashok8906 3 роки тому +1

      Oo alluarjunte brother ano idhe

    • @j.k1331
      @j.k1331 3 роки тому +1

      @@abhiashok8906 athe

  • @sugandhiraveendran2410
    @sugandhiraveendran2410 3 роки тому +79

    Alluarjun fans evide undo
    Alluarjun brother ayathu kondukandavar undo?

  • @sandhyachandhana2431
    @sandhyachandhana2431 2 роки тому +36

    ഞാൻ ഒരു allu arjun കട്ട ഫാൻ ആണ് ഇപ്പോ allu sirishineyum ഇഷ്ടം ആയി ❤

  • @devikadevika4785
    @devikadevika4785 3 роки тому +77

    ഒരു രക്ഷ ഇല്ല skip ചെയ്തു പോവാൻ പോലും തോന്നിയില്ല 🥰🥰😇😇😇👍👍👍😊👍👍👍👍👍😊😊😊😊

    • @vahidanavas7639
      @vahidanavas7639 2 роки тому +1

      @Leo Louis 😂

    • @thealchemist5163
      @thealchemist5163 Місяць тому

      Best.. First scene il thanne njan skip adichu. Full kandilla kandukondirikkunnu. Nokkatte

  • @priyanganilmini4879
    @priyanganilmini4879 2 роки тому +125

    I'm Srilankan. This is one of the most unique movies I've ever seen. 💯✔

    • @worldfamousvijay7681
      @worldfamousvijay7681 2 роки тому

      Yes who are grabbing peoples money who is cure with basic medication.. doctors have pressure in hospital management.. only God will save peoples

    • @priyanganilmini4879
      @priyanganilmini4879 2 роки тому

      @@worldfamousvijay7681 Of course yes. This is an era where political influence and people working for their own advantage are trampling on the poverty of the society. In those days, a number of people acted in such a way as to make people cruel and helpless. God protect all the world. 🙏🌐❤

    • @worldfamousvijay7681
      @worldfamousvijay7681 2 роки тому

      @@priyanganilmini4879 yes madam.. but now a days we are taking chemical food.. daily we are facing have lots of 😬 stress.. we are searching where is peace 🕊️ .. everyone respect doctors these days they are also cheating.. where is humanity.. atleast they think 🤔 once who suffers after operation life long.. how to stop this type of management. Corporate hospitals like a devil's house.. what to do god 🙏 must be save innocent people.. har har Mahadev

    • @sukanyam.p3887
      @sukanyam.p3887 Рік тому

      @@priyanganilmini4879 h

    • @bavam5567
      @bavam5567 Рік тому +1

      @@priyanganilmini4879 b bbyl

  • @pepperthanku7327
    @pepperthanku7327 3 роки тому +235

    👍👍✔️💯തീർച്ചയായും😎 കണ്ടിരിക്കേണ്ട ഒരു നല്ല ത്രില്ലർ സിനിമ 👏👏❤️

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 7 місяців тому +11

    Super film🔥💜
    Njn first time aan allu sirish nte film kanunnath it's very thrilling movie 💜his smile actions acting enikk orupaad ishtaayi so cute💜💜

  • @pravinp1981
    @pravinp1981 3 роки тому +255

    ഞാൻ പടം ആദ്യം കണ്ടു..😁😆 പിന്നെ കമന്റ് എന്തായാലും മോശമായില്ല.. അല്ലുവിന്റ അനുജനല്ലേ പൊളിക്കും

    • @saifudeenmifraahsaif9837
      @saifudeenmifraahsaif9837 3 роки тому +1

      Allu sirish kurChu Kudi suppara

    • @user-jf6gy8fi8l
      @user-jf6gy8fi8l 2 роки тому +8

      അല്ലുവിൻ്റെ അനിയനായിരുന്നോ... ഞാൻ വിചാരിച്ചു അല്ലു എന്താ ഇതിൽ ഓവർ ആക്ടിങ് ചെയ്യാത്തേന്ന്.... ഇപ്പൊ മനസിലായി...👍👍

    • @salmankmssalman3433
      @salmankmssalman3433 2 роки тому +2

      അല്ലു ചേട്ടന്റെ അനിയനോ സെയ്മ് മുകഷേപ്പ് super

  • @maneesha.m6038
    @maneesha.m6038 3 роки тому +336

    Comment nokki filim kanunnavar undo

  • @arshasa926
    @arshasa926 3 роки тому +582

    Adhyam comment pinny movie angana sheelllam 😊

  • @muhammedswadiq7534
    @muhammedswadiq7534 3 роки тому +92

    Aw.... acting... expression.. എല്ലാം crct അല്ലു തന്നെ... 😍😍😘 ലാസ്റ്റ് stund സീനിൽ ഒരുത്തനെ ഇടിച്ചിട്ട് തിരിഞ്ഞ് നിന്ന് കൈ കുടഞ്ഞു ഷർട്ട്‌ നേരെയിടുന്ന സീൻ.... എന്റെ പൊന്നോ.... അല്ലു തന്നെ.... 💕💕😘😘😘😘🤟🤟♥️♥️♥️♥️
    എന്നാ പടമാ... ♥️😍😍😍 കിടുക്കാച്ചി ഐറ്റം... 👏😘😘

  • @adarsh10j42
    @adarsh10j42 3 роки тому +86

    സത്യത്തിൽ അല്ലു അർജുൻ ആണ് ഹീറോ എന്ന് തോന്നിപ്പോയി ❤❤സൂപ്പർ മൂവി

  • @rintuchaturvedi2915
    @rintuchaturvedi2915 2 роки тому +8

    Nice movie...nice concept...some thing new and different 👍👍 enjoyed watching

  • @mmsheik
    @mmsheik 3 роки тому +83

    ഞാനും വായിച്ചു😆😆സിനിമ കാണും മുൻപ് ലേശം കമന്റ് വായിച്ചു

  • @jasigraphtech4864
    @jasigraphtech4864 3 роки тому +112

    2021 may il kaanunavar maathram Adi like

  • @abinjacob3609
    @abinjacob3609 3 роки тому +76

    Nice movie ഫസ്റ്റ് ഭാഗം കണ്ട് നിർത്തിപ്പൊക്കണ്ട. Full കണ്ടോളു

  • @nimishanimisha7489
    @nimishanimisha7489 3 роки тому +115

    3 വർഷം പ്രണയിച്ചു
    വീട്ടിൽ പറഞ്ഞു ജാതകം നോക്കിയപ്പോ ഒരുമിച്ചു ജീവിക്കാൻ പറ്റാത്ത ജാതകം
    വീട്ടിൽ എതിർപ്പ് ആയി
    പക്ഷെ ഞങ്ങൾ തീരുമാനിച്ചു
    ഒരുമിച്ചു ജീവിക്കാൻ
    8 വർഷമായി ഒന്നിച്ചു ജീവിക്കുന്നു
    3 പിള്ളേരും ആയി
    അങ്ങേര് ഇപ്പോഴും തണ്ടും തടിയുമായി ജീവിക്കുന്നു
    ജാതകം നോക്കിയവൻ ഇപോ എവിടാണോ എന്തോ

  • @thasrifa2690
    @thasrifa2690 3 роки тому +127

    ഇതൊക്കെ ശെരിക്കും ഉള്ളതാണോ, അങ്ങനെയെങ്കിൽ എനി എന്റെ ലൈഫ് പോലെ ആരുടെയെങ്കിലും ഉണ്ടോ, ആവോ അറിയാൻ ഒരാകാംഷ 😊😊😊

    • @raheemmukkil1565
      @raheemmukkil1565 3 роки тому

      😂😂😂

    • @Kingabdulmanaf
      @Kingabdulmanaf 3 роки тому +5

      ഉണ്ടാവാം ആരുടെയാണോ ആദ്യം സംഭവിച്ചു കൊണ്ടിരിക്കുന്നത്

    • @muhammadsulal114
      @muhammadsulal114 3 роки тому +3

      Its true

    • @thasrifa2690
      @thasrifa2690 3 роки тому +6

      @@muhammadsulal114eni എന്റെ parel ലൈഫ് ആർകെങ്കിലും undankil തന്നെ, എന്നെക്കാൾ വലിയലാണോ അതോ ചെറിയലാണോ undaയതെന്ന് അറിയണം എന്നുണ്ട്, ഇവിടെ ഉണ്ടോ ആവോ ആ ഭാഗ്യവതി 😂😂😂

    • @Kingabdulmanaf
      @Kingabdulmanaf 3 роки тому +17

      @@thasrifa2690
      Parallel lif എന്നുള്ള തൊക്കെ വെറുതെയാവും അല്ലെങ്കിൽ പിന്നെ സാധാരണക്കാരന് കണ്ട് പിടിക്കാൻ പറ്റി ലെങ്കിൽ പോട്ടെ.... ഇന്ത്യൻ പ്രധാനമന്ത്രിയുടെ parallel lif ഉള്ള ഒരു വ്യക്തി ലോകത്തുണ്ടെങ്കിൽ കണ്ടെത്താൻ എളുപ്പമല്ലേ🙄

  • @anjujomon449
    @anjujomon449 3 роки тому +14

    നല്ല movie ആണല്ലോ... different story👌

  • @shamsudeenvayambathodi6083
    @shamsudeenvayambathodi6083 3 роки тому +66

    Comments kuzhapalla...appo pinne movie kanam

    • @myrebirth5464
      @myrebirth5464 3 роки тому +2

      Ivedam vare vaaichu eathiyapol anikum itu thanne thonn8

  • @tonycorso4790
    @tonycorso4790 3 роки тому +27

    I appreciate this film,

  • @sameerstp5200
    @sameerstp5200 3 роки тому +33

    super film

  • @solyvarghese1102
    @solyvarghese1102 3 роки тому +27

    സൂപ്പർ സിനിമ ... വളരെ different story ആണ്.... ദൈര്യം ആയിട്ട് കണ്ടോളൂ...സൂപ്പർ ആക്ടിംഗ് ...🤗🤗🤗🤗💖💞

  • @KkBk-wc4gi
    @KkBk-wc4gi Місяць тому +1

    നല്ല സിനിമ... വളരെ രസകരവും വൈകാരികവുമാണ് 😊😊😢😢😢❤❤

  • @user-tt6gg6ki1z
    @user-tt6gg6ki1z 3 роки тому +41

    Telugu Movie dubbed in Malayalam. Wonderful movie with beautiful fight Seances.

  • @subaidakp8269
    @subaidakp8269 3 роки тому +129

    അടിപൊളി മൂവി. ഇതാ പറഞ്ഞത് ആരാന്റെ ജീവിതത്തിലേക്ക് പാളി നോക്കരുത് എന്ന് 😂

  • @alhaddandekar6541
    @alhaddandekar6541 3 роки тому +60

    What an amazing movie.... Because of the fabulous movies like this, i love south indian movies even if I am Marathi guy. Thank you so much 😊😊

    • @050138
      @050138 2 роки тому +3

      I am watching a Marathi show which has similar theme.... Samantar.... Very interesting! 👌

    • @alhaddandekar6541
      @alhaddandekar6541 2 роки тому +1

      @@050138 nice, are u non-marathi ?

    • @050138
      @050138 2 роки тому +2

      @@alhaddandekar6541
      Yes I am Telugu speaker.... Watched few Marathi movies with subs, but this is the first web series.... And it got me hooked

    • @alhaddandekar6541
      @alhaddandekar6541 2 роки тому +1

      @@050138 wow...It's pleasure to hear this

  • @mrrathne9204
    @mrrathne9204 2 роки тому +4

    different story 👍👍super 🇱🇰 නියමයි කතාව සුපර් 👍👍

  • @ranju-_z
    @ranju-_z 2 роки тому +26

    ഈ കഥ തമിഴന്മാരുടെ ബുദ്ധിൽ ഉദിച്ചിരുന്നേൽ..... സൂര്യയെ വച്ചു ഒരു കലക്കൻ പടം കിട്ടിയേനെ.... 😍😍😍😍 ഇത് നായകൻ കൊള്ളാം ബാക്കിയുള്ള ഡയലോഗ്,,, കോമഡി,,, സ്ക്രീൻപ്ലേ... ഒക്കെ തുലച്ചു ഇവറ്റോള് 🤭🤭🤭

  • @Sarankonni
    @Sarankonni 3 роки тому +107

    അല്ലു അർജുന്റെ അനിയൻ polichu mass

  • @sachualaska7048
    @sachualaska7048 3 роки тому +30

    Sooooper soooooper soooooper movie.... 😘 😘 😘 Ellaarum kaananam... Ee parallel life enthaanennu onnariyuka thanne venam

  • @nihalpinto
    @nihalpinto 3 роки тому +8

    പടത്തോടു ചേർന്നു നിൽക്കാത്ത രീതിയിൽ അനാവശ്യമായി comedy കുത്തിക്കേറ്റി എന്നതൊഴിച്ചാൽ ഒരു തവണ തീർച്ചയായും കാണാവുന്ന പുതിയ ഒരു Concept നമ്മളിലേക്കെത്തിക്കുന്ന ഒരു നല്ല കൊച്ചു സിനിമ ........ Allu Sirish കൊള്ളാം🙌🙌🙌
    Rating:3.25/5

  • @adarshadarsh.p5776
    @adarshadarsh.p5776 3 роки тому +134

    ഏട്ടന്റെ അല്ലെ അനിയൻ അപ്പൊ ഇജ്ജാതി പെർഫോമൻസ് ഇല്ലേലെ അത്ഭുതം ഉള്ളു 😊

    • @RohitKumar-um5zw
      @RohitKumar-um5zw 3 роки тому +1

      😂😂😂😂😂

    • @vthyderali6171
      @vthyderali6171 3 роки тому +14

      അല്ലു വേറെ ലെവലാ.❤️but അനുജൻ മോശമില്ല കൊളളാം👌

    • @vthyderali6171
      @vthyderali6171 3 роки тому +1

      @@mufeedvolgs2444 yup' Allu srish

    • @ashokanv9863
      @ashokanv9863 3 роки тому +1

      Pinala

    • @nishamol9044
      @nishamol9044 3 роки тому +5

      അല്ലു ഓവർ അഭിനയം അല്ലെ.

  • @ronaldzenarosa6126
    @ronaldzenarosa6126 2 роки тому +10

    The best story ever🥰🥰🥰🥰🥰

  • @ponnusvavas844
    @ponnusvavas844 3 роки тому +5

    Suppper movie.... Ishttamayi👍👍👍

  • @susanavadakkedath5252
    @susanavadakkedath5252 3 роки тому +11

    Read comments,then watched.good movie 😄

  • @kabeerkt3531
    @kabeerkt3531 3 роки тому +17

    ഉയ്യന്റെ മോനെ. ഏതാ പാട്ട് 🤩

  • @snehamithra3484
    @snehamithra3484 2 роки тому +4

    Good movie👍🏻 very different story.
    I liked 🤗🥰

  • @saivarunpadmanabham1018
    @saivarunpadmanabham1018 3 роки тому +6

    Any Telugu people seeing with subtitles

  • @LD72505
    @LD72505 2 роки тому +2

    Theme super, ആദ്യമായിട്ടാ തെലുങ്കിൽ മികച്ച ഒരു ത്രില്ലർ കാണുന്നത്. തെലുങ്കിലെ ഒരു നിലവാരവുമില്ലാത്ത ധാരാളം ചവറ് action movies നെക്കാൾ ഒരുപാട് മുകളിൽ പരിഗണന ലഭിക്കേണ്ട മൂവിയാണിത്.
    ഒരു second പോലും ബോറടിപ്പിച്ചില്ല.
    Heavy Thriller.

  • @ajeshvishnu8322
    @ajeshvishnu8322 3 роки тому +67

    സിനിമാക്കാരൻ അമൽ ബ്രോയുടെ റിവ്യൂ കണ്ടിട്ട് വന്നവരുണ്ടോ !!!! 👍💥

  • @fariskunju1070
    @fariskunju1070 3 роки тому +52

    നിങ്ങൾ ശ്രദ്ധിച്ചോ GUYS ഒരു ഗണ്ണിന്റെ ഉപയോഗം ഇല്ലാത്ത ത്രില്ലെർ മൂവി.. 😜 (മൂവി വേറെ ലെവൽ )🔥🔥

  • @varnaarjunan4221
    @varnaarjunan4221 3 роки тому +26

    Don't delete this👏👏

  • @joyottorialchannel9883
    @joyottorialchannel9883 2 роки тому +3

    Too much watching Indian Movies feels like all Indian men are handsome 😍😍😍😍

  • @btsarmyvlog8975
    @btsarmyvlog8975 3 роки тому +9

    Allu sirish 😍😍❣️❣️

  • @shahana_shameem1193
    @shahana_shameem1193 3 роки тому +14

    Allu Arjun and Allu Sirish fans like here

  • @soorajmuraleedharan8623
    @soorajmuraleedharan8623 3 роки тому +3

    Super movie.allu sirish polich

  • @neenunasrin3549
    @neenunasrin3549 3 роки тому +106

    കമന്റ്സ് കണ്ടു ബോധിച്ചു.. ഇനി കാണട്ടെ 😍

    • @stalinkylas
      @stalinkylas 3 роки тому

      അല്ലാതെ ഒരു സ്വസ്ഥത ഇല്ലാ...

    • @mdzeyauddin2785
      @mdzeyauddin2785 3 роки тому

      Hiii

  • @aswinaswin6519
    @aswinaswin6519 3 роки тому +60

    നല്ല ഒരു ത്രില്ലർ 🤩 ഞാൻ ഇതുവരെ കേൾക്കാത്ത സബ്ജറ്റ് പാരലൽ ലൈഫ് 😅
    അല്ലുവിൻ്റെ അനിയന് ലേശം കൂടി അഭിനയം മെച്ചപ്പെടുത്താമായിരുന്നു🚶

  • @muhammednadish.k2599
    @muhammednadish.k2599 3 роки тому +35

    Happy Christmas

    • @ammu488
      @ammu488 3 роки тому +2

      Happy newyear

    • @sanjayb565
      @sanjayb565 3 роки тому

      Happy shiva rathri

  • @bharathivijaya8613
    @bharathivijaya8613 3 роки тому +12

    please upload mammootty movies with english subtitles

  • @vinukk4380
    @vinukk4380 3 роки тому +10

    Super movie ,adhyam karuthi poli anu ennu different super movie

  • @hadiya4196
    @hadiya4196 2 роки тому +5

    He look like allu arjun but his smile and acting crct ram cheran actualy sometimes his look like allu sometimes ram cheran 😍

    • @zenhazennuzenha4398
      @zenhazennuzenha4398 2 роки тому

      He is brother of allu arjun😄❤

    • @ayshh9538
      @ayshh9538 Рік тому

      @@zenhazennuzenha4398 And ramcharan is his cousin😁

  • @sarasareena5994
    @sarasareena5994 3 роки тому +8

    Kidu 😃

  • @jofyc.s8744
    @jofyc.s8744 3 роки тому +32

    Kidu movie❤

  • @reenukatherine6606
    @reenukatherine6606 3 роки тому +10

    Nammude Allu inthe aniyan❤️❤️

  • @rolgamer784
    @rolgamer784 3 роки тому +15

    Poli movie

  • @alphonsasaji1155
    @alphonsasaji1155 2 роки тому +8

    അടിപൊളി സിനിമ.എനിക്ക് ഒത്തിരി ഇഷ്ടമായി👌🏻👌🏻👌🏻😘😘😘

  • @Krishna-mv6jy
    @Krishna-mv6jy 3 роки тому +14

    Okka kshnam 2017 movie ippollano malayalam varanne. Alredy watched in tamil

  • @happinessmycreation8771
    @happinessmycreation8771 3 роки тому +5

    2021 il frst time ee movie kanunnavar like❤️🔥👍

  • @rasheedali84
    @rasheedali84 3 роки тому +3

    Super movie adipoli😍😍👌👍❤️❤️

  • @somethingdifferent9963
    @somethingdifferent9963 3 роки тому +4

    seat edge thriller കേട്ടിട്ടുണ്ട് , ഇപ്പോൾ കണ്ടു , പൊളി പടം

  • @ranjithvc7107
    @ranjithvc7107 3 роки тому +8

    ഇതിലെ തീപ്പെട്ടി scene കണ്ടിട്ട്..തീപെട്ടികൊലു ഇട്ടിട്ട് നോക്കിയിട്ടുണ്ടോ.പരേലേൽ..🤣🤣🤣

  • @9037292863
    @9037292863 2 роки тому

    Super movie, 20min kandal ningal pinne muzhuvan kande eneeku, e kadha unique anu engum kadittundavilla adipoli thriller 👍

  • @Youtubecreaters386
    @Youtubecreaters386 3 роки тому +5

    Nice movie .adipoliya kandolu

  • @editingcouples3450
    @editingcouples3450 2 роки тому +4

    Allu arjun പോലെ തന്നെ ഉണ്ട് 😄ചേട്ടൻ അനിയൻ ഒരേ പൊളി ആണ് ❤

  • @annajhon5268
    @annajhon5268 3 роки тому +19

    Film polichu bro onnum parayanilla. ധൈര്യമായി kandolu

  • @vivekvs5921
    @vivekvs5921 3 роки тому +34

    Allelum Telugu Movies Mathrame Kaanu 12:35 Makane Support Cheyyunna Amma (Girls Flirting)🤣🤣🤣🤣🤣🤣

  • @Vinuathi
    @Vinuathi 3 роки тому +17

    Allu aliyan spr. Allu ne kannuth pole und ✨🥰✨

  • @tharacs9806
    @tharacs9806 3 роки тому +3

    Good film... Unique theme

  • @reenajoshy570
    @reenajoshy570 3 роки тому +11

    Allu sirish ❤. Super movie

  • @shamnashazz222
    @shamnashazz222 3 роки тому +21

    Comments വായിച്ചപ്പോ മനസ്സിലായി cinema poli anenn... ഇനി ഞാൻ പോയി കാണട്ടെ

    • @siji3931
      @siji3931 3 роки тому +1

      Haiii❤❤❤❤❤❤❤😀😀😀😀😀😀👍👍👍👍👍👍👍👍🙌👍😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤💖💖💖💖😌😌😌💖👍👍👍👍👍

    • @shamnashazz222
      @shamnashazz222 3 роки тому

      @@siji3931 njan kandutto...❤️❤️❤️

  • @tratravel69
    @tratravel69 3 роки тому +8

    Nyc movie👌

  • @salinikomath1082
    @salinikomath1082 3 роки тому +23

    Thrilling movie

  • @kanchangupta3658
    @kanchangupta3658 3 роки тому +3

    Best movie.. super... surprize dekhne per 1st baar...

  • @nigirlsamantha8888
    @nigirlsamantha8888 3 роки тому +6

    Thank you for the english subtitle. stay safe and stay healthy

  • @jasim398
    @jasim398 3 роки тому +13

    Kidilam movie....😘

  • @parvathyprabod5935
    @parvathyprabod5935 3 роки тому +4

    Superb movie 👏👏👏

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Рік тому +2

    ഞാൻ ആദ്യമായിട്ടാ ഒരു നായകന്റെ expressions ,Repeat ആക്കി കാണുന്നത്😁😌 ചില scene ൽ ഒക്കെ അല്ലു തന്നെ...

  • @rahiyanath.beevi.a2111
    @rahiyanath.beevi.a2111 Рік тому +14

    Beautiful unique concept which i have ever seen🤩😁
    Never miss it...
    😘😘😘😘😘

  • @siyadsheena8304
    @siyadsheena8304 3 роки тому +4

    Super movie👌👌👌

  • @aslamp7923
    @aslamp7923 3 роки тому +4

    Second half supr

  • @kidsworld-yr7to
    @kidsworld-yr7to 3 роки тому +2

    Thrilling movie...👌👌👌

  • @aleenalinu3261
    @aleenalinu3261 3 роки тому +5

    Vere level movie.

  • @noorjahanhussain9593
    @noorjahanhussain9593 3 роки тому +29

    No words for describing......that much superb 👍❤️

  • @AshikAshik-tu3nj
    @AshikAshik-tu3nj 3 роки тому +5

    Same allu Arjun face and action

  • @anwarsha8790
    @anwarsha8790 3 роки тому

    Movie kanunathin munp comment aanu nokune frst coment kandu ini ipo movie kanam movie kandu kazhnj veendum oru comnt idam

  • @SHAMZi229
    @SHAMZi229 Рік тому +2

    Onnum nokkanda adipoli padam thayriyamay kando 100/100😍❤️