Aliyan Srini Malayalam Full Movie | Bellamkonda Sreenivas | Samantha | V V Vinayak | Devi Sri Prasad

Поділитися
Вставка
  • Опубліковано 7 вер 2024
  • Watch Aliyan Srini Malayalam Full Movie exclusively on Malayalam Filmnagar. Aliyan Srini is the Malayalam dubbed version of Alludu Seenu Telugu Movie. Aliyan Srini movie ft. Bellamkonda Sreenivas with Samantha Ruth Prabhu in the lead roles. Directed by V V Vinayak, produced by Bellamkonda Suresh, music is by Devi Sri Prasad.
    Aliyan Srini movie also features Brahmanandam, Prakash Raj, Pradeep Rawat , Tanikella Bharani, Raghu Babu, Vennela Kishore among others.
    #AliyanSrini # BellamkondaSreenivas #Samantha #VVVinayak #DeviSriPrasad #MalayalamFilmNagar
    For More latest Malayalam movie news and Updates stay tuned to Malayalam Filmnagar.
    Click here to watch:
    Devil's Game Malayalam Full Movie: • Video
    Dulquer Salmaan Birthday Special Video | Kunjikka: • Dulquer Salmaan Birthd...
    Kala Movie First Look Review: • Kala Movie First Look ...
    Thuramukham Second Look Poster Review: • Thuramukham Second Loo...
    Amala Paul Opens Up About the Photos | Says She is Busy with Movies: • Amala Paul Opens Up Ab...
    For more super hit Malayalam movie reviews and updates,
    Subscribe: bit.ly/2RdJn2D
    Like: / malayalamfnofficial
    Follow: / malayalamfnoff
    Follow: / malayalamfn_off

КОМЕНТАРІ • 1,3 тис.

  • @mathew461
    @mathew461 2 роки тому +5810

    ഷോർട്സിൽ കിടന്നു കറങ്ങുന്നത് കണ്ട് ഈ പടം കാണാൻ വന്നവർ ഇങ്ങ പോരെ 😂

  • @mohammedappya3615
    @mohammedappya3615 2 роки тому +2739

    Enne pole comment nokki film kanunnavar indenkil dairyamayi kandolu super movie aan 👌

  • @swathyswaminathan
    @swathyswaminathan 2 роки тому +2262

    ഷോർട്ട് കണ്ടിട്ട് വന്നവർ ഇങ്ങു പോരു😌😌😌

  • @mydreams966
    @mydreams966 8 місяців тому +251

    2024കാണുന്നവർ ഉണ്ടോ ❤️

  • @bavilasabeesh9833
    @bavilasabeesh9833 5 місяців тому +208

    2024 ൽ കാണുന്നവരുണ്ടോ🎉❤

  • @user-ml9ko6ur4s
    @user-ml9ko6ur4s 9 місяців тому +84

    സാമന്ത ഫാൻസ് ആരെങ്കിലും ഉണ്ടോ?❤❤❤

  • @ashkarashkar2157
    @ashkarashkar2157 2 роки тому +57

    ഒരു മകളുണ്ടേങ്കിലെ മരുമകൻ ഉണ്ടാകു എനിക് മരുമകൻ ഉണ്ടയിട്ട മകളുണ്ടായത് that words

  • @NilaavinteChangathi
    @NilaavinteChangathi 2 роки тому +410

    ആഹ❗ വയലാർ എഴുതുമോ ഇങ്ങനെയുള്ള വരികൾ.
    എന്തു നല്ല പാട്ടുകൾ.Wow🤩

  • @musthafaak4502
    @musthafaak4502 2 роки тому +1088

    ഈ movie കണ്ടിട്ട് നടനെയും നടിയെയും ഇഷ്ട്ട പെട്ടവർ ഉണ്ടോ 😘

  • @AjnazAysha
    @AjnazAysha 5 місяців тому +32

    Any one 2024???

  • @muhsinm3586
    @muhsinm3586 Рік тому +145

    2023 ൽ കാണുന്നവരുണ്ടോ

  • @imadheena9883
    @imadheena9883 2 роки тому +29

    Njan kandappol vicharichu movie rasamillenn kandappol nalla rasamund 👌👌

  • @balachandrannair6773
    @balachandrannair6773 4 місяці тому +23

    2024 il kaanan vannavar undo

  • @akhiltm2328
    @akhiltm2328 2 роки тому +62

    കൂട്ടുകാരിയെ കണ്ടപ്പോൾ അവളാ കൊച്ചിനെ താഴെ ഇട്ടിട്ടു ഓടും എന്നാ ഓർത്തെ 😃🤣🤣🤣

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Рік тому +191

    ആദ്യം കമന്റ് വായിച്ച് നല്ല സിനിമയാണോ എന്നറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ടോളൂ സൂപ്പർ സിനിമ😍👍

  • @-mt8384
    @-mt8384 2 роки тому +637

    ലോജിക് നോക്കാതെ കണ്ടാൽ സിനിമ സൂപ്പർ ❤❤👌👌🤩🤩

  • @basimahibazzbasimahibazz8186
    @basimahibazzbasimahibazz8186 2 роки тому +364

    2022 yile kanunnavar ivde likee adikee makalee🔥♥️

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +20

    5:30 ഇങ്ങനെ പറക്കാൻ നമ്മുടെ നാട്ടിൽ പരുന്തിനു പോലും സാധിക്കുമോടാ... 🔥🔥🔥

  • @user-gn2ob3lb5i
    @user-gn2ob3lb5i Місяць тому +4

    2024 ലിൽ കാണുന്നവൻ ഉണ്ടോ

  • @user-hx4pd2vw1c
    @user-hx4pd2vw1c 6 місяців тому +11

    Any body watch this in 2024

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +8

    38:59 ആ വരവ് കണ്ട എന്റെ മോനെ പെറ്റ തള്ള സഹിക്കൂല 🔥

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 2 роки тому +46

    ബെല്ലംകൊണ്ട ഫാൻസ് വണ്ടിപ്പെരിയാർ ഘടകം ഈ പടം കണ്ടിരുന്നു.

    • @zehan_aibak
      @zehan_aibak 2 місяці тому

      ബെല്ലംകൊണ്ട ഫാൻസ്‌ പൂറ്റിലങ്ങാടി ഘടകവും കണ്ടിരിക്കുന്നു 😂

  • @MK.BOss.111
    @MK.BOss.111 4 місяці тому +9

    2024 kandavarundo

  • @viper_here
    @viper_here Рік тому +8

    UA-cam shortsil ivante kannapitherangal kand kand avasanam search cheyth vannavar like ittolu

  • @sanabava7123
    @sanabava7123 6 місяців тому +12

    2024 ലിൽ കാണുന്നവർ like അടി

  • @user-go5dx4tw9q
    @user-go5dx4tw9q 4 місяці тому +11

    2024 il kanunnavar undo

  • @mad___titan
    @mad___titan Місяць тому +1

    അല്ലു അർജുൻ സൂപ്പർ മാച്ചിങ് ആണ് ഈ സ്ക്രീപ്റ്റിൽ ❤

  • @ananthakrishnankp182
    @ananthakrishnankp182 2 роки тому +38

    Padam kollam nalla story💯
    Pinne aa logic ne angu pachakk kathichu konnech venam padam kanan😅
    Pinne song skip must💯
    Ithokke ok aane padam enjoy cheyyam💯😌❤️

  • @midlajdilu6745
    @midlajdilu6745 2 роки тому +18

    5 song onnil thamanna 4 ennathil Samantha athil onn kidilan 😂
    Pinna 4 fight ith pore😂😂

  • @sreejithekm1808
    @sreejithekm1808 2 роки тому +102

    സൂപ്പർ movie....ബോറടി ഇല്ലാതെ കണ്ടിരിക്കാം songs ഒഴിച്ച്...ലോജിക് നോക്കരുത്😍

    • @user-bs8sx8yp4l
      @user-bs8sx8yp4l Рік тому +4

      സോങ്ങും ഇല്ല ലോജിക്കും ഇല്ല പിന്നെ എന്ത് സിനിമ ജഗതി പറഞ്ഞ പോലെ പഞ്ചസാരയും ചായപ്പൊടിയും ഇല്ലേൽ വാട്ടവെള്ളം എന്നലെ പറയാ

  • @user-vn8bs4ju2o
    @user-vn8bs4ju2o 5 місяців тому +7

    Dimple maaman kochu TV le Ardeyo sound indello😂😌

  • @aswathysubash946
    @aswathysubash946 2 роки тому +35

    എല്ലാം cinema യിലും heroine kanumbol ulla vaa thurappu nirthiyirunnenkil....

  • @oreo8444
    @oreo8444 2 роки тому +5

    Who all are here after watching youtube shorts😂??

  • @savaarilashinvlogs5564
    @savaarilashinvlogs5564 5 місяців тому +3

    Prakash Raj double roll pwolichu

  • @riyyhh.fathhi
    @riyyhh.fathhi 2 роки тому +9

    Enne flim kanumbol comment vayikkunavar ndoo 😂

  • @profnesamony
    @profnesamony 6 місяців тому +6

    Very good movie 🎉 Hero and heroine combo good performance. Excellent story with interesting twists and turns! Climax superb 👌

  • @mohammedshiyas3693
    @mohammedshiyas3693 2 роки тому +21

    Ee padam enikishtapettu Samantha Ishtam❤️❤️

  • @travelfoodimachanbangalore9139
    @travelfoodimachanbangalore9139 2 роки тому +191

    തുമ്പ പൂവിൽ തുമ്പ പാട്ടയി ഇമ്പ തുമ്പിൽ ഇമ്പ പാട്ടായി ഇജ്ജാതി 😂😂😂

  • @rashimon8124
    @rashimon8124 2 роки тому +48

    എന്നാലും നടനെ വെടി വെച്ചിട്ടും അവൻ മരിച്ചില്ല, എന്നിട്ട് ഒടുക്കത്തെ ഫൈറ്റും😂😂😂

    • @promedia7942
      @promedia7942 2 роки тому +2

      😂😍ente ponne oru കമ്പ് കൊണ്ട് ആയിരങ്ങളെ തല്ലികൊല്ലുന്നത് കണ്ടിട്ടുണ്ടോ

    • @lyricsemotions792
      @lyricsemotions792 Рік тому +3

      Ivante ella fimilum ingane thanne aan😂😂

    • @gamingboykerala-wc7ky
      @gamingboykerala-wc7ky Рік тому +2

      കഥയിൽ ചോദിയം ഇല്ല 😂😄

  • @_Kpopdreams_574
    @_Kpopdreams_574 6 місяців тому +5

    2024 il kanunnavar ing pore 😂😂❤❤

  • @mrayyan5527
    @mrayyan5527 6 місяців тому +3

    ഏത് ഇപ്പൊൾ 2024 ആയി പോലും നാനോ കാണാന്‍ ഇഷ്ടമാണ് 😊😊

  • @akhiltm2328
    @akhiltm2328 2 роки тому +65

    ഇതിൽ ലോജിക് ഉള്ള ഒറ്റ കാര്യം മാത്രം ഉള്ളു last chasing scene ന്റെ ഇടക്ക് ഒരുത്തൻ പറയുവാ നമ്മൾ അവിടെ എത്ര കഷ്ടപ്പെട്ടുണ്ടാക്കുന്ന പെട്രോളാണ് ഇവരിവിടെ വെറുതെ chase ചെയ്തു തീർക്കുന്നെന്നു 😀😀

  • @Itsme_.2727
    @Itsme_.2727 2 роки тому +59

    എന്നാലും അത്ര ഉയരത്തിൽ നിന്ന് ചാടിയിട്ട് ഒറ്റ കയറിന്റെ മേൽ രണ്ടു പേരും എങ്ങനെ പിടിച്ചു നിന്നു??, 😝😁🤣🤣🤣

  • @chaandni1839
    @chaandni1839 2 роки тому +16

    Dimple kidu😂🔥❤️😚

  • @sreekumarv5115
    @sreekumarv5115 2 роки тому +330

    ഇതു പോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @raseenaammayath2529
    @raseenaammayath2529 2 роки тому +84

    My favourite movie & actor
    Ee movie njn aadhyam kandath telugu,Tamil, thanks for Uploading Malayalam 💕💕💕💕

    • @mohammedshemeer2930
      @mohammedshemeer2930 2 роки тому +12

      Sammathikkanam

    • @alldreams6755
      @alldreams6755 2 роки тому +13

      Egane saathikunnu

    • @shayru
      @shayru 2 роки тому +2

      Njanum tamil aan kandath❤️❤️❤️💯💯💯💯 Percent polli movie

    • @4n5h1f6
      @4n5h1f6 2 роки тому +1

      🤢

    • @MUHAMMEDMUSTHAFA-cz1hh
      @MUHAMMEDMUSTHAFA-cz1hh Рік тому

      നിനക്ക് ഇതൊക്കെ എങ്ങനെ സാധികുന്ന ടാ ഉവ്വെ😅

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +37

    12:40 പടത്തിനു ലോജിക് ഇല്ലാന്ന് കാണിച്ച ഹീറോ ബ്രില്ലിയൻസ്

  • @user-yz9eo8jg4q
    @user-yz9eo8jg4q 2 місяці тому +5

    2024kanunnavar

  • @anonymous-er7ow
    @anonymous-er7ow 5 місяців тому +3

    ഈ മൂവി മുഴുവൻ കണ്ടു തീർത്തവനെയൊക്കെ സമ്മതിക്കണം

    • @MuhammadMinah
      @MuhammadMinah 4 місяці тому +1

      എന്നെ സമ്മതിച്ചോളൂ

  • @liyanashirin4639
    @liyanashirin4639 2 роки тому +6

    Enne pole shorts kand movie Kanan vannavar like adi

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +5

    16:46 അയ്യോ എന്തൊരു നിഷ്കളങ്കമായ ട്രാഫിക് പോലീസ്

  • @gtechplaylife2075
    @gtechplaylife2075 Рік тому +6

    Vere leval padam ente time weste aayilla poli super movie 🥰🥰

  • @breathe9220
    @breathe9220 2 роки тому +182

    Prakash raj in double role 🥰 film super

  • @venkatapparaielectric3423
    @venkatapparaielectric3423 2 роки тому +156

    I didn't expect that telugu movies have this much of craze in Kerala And I'm from andra learning malayalam

    • @youduhidu1431
      @youduhidu1431 2 роки тому +4

      Wow!

    • @FMTrades
      @FMTrades 2 роки тому +16

      Apart from malayalam We have been following hindi,tamil, telugu & English.

    • @anjalikrishnausmarukil2502
      @anjalikrishnausmarukil2502 2 роки тому +1

      Yeah bro... 😂

    • @aravindrnair93
      @aravindrnair93 2 роки тому +14

      We watch all kinds of movies...We nly need subtitles ....ppl here often prefer tamil dubbing more than malayalam itself

    • @babyaagatha468
      @babyaagatha468 2 роки тому +3

      ❤️❤️❤️👍🏻👍🏻👍🏻

  • @latheefbk9639
    @latheefbk9639 11 місяців тому +6

    Shortsil Kanditt Ith Kanan Vanavar like adi

  • @user-qd5ym9jb2l
    @user-qd5ym9jb2l 8 місяців тому +12

    സൂപ്പർ സിലിമ😘😘

  • @rosnarose1937
    @rosnarose1937 Рік тому +21

    ഇത്രേം. അടിനടന്നിട്ടും ഒരു കുപ്പിവള പോലും പൊട്ടിയില്ലെന്ന് പറഞ്ഞാൽ ambo ഭയങ്കരം തന്നെ 😜

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +32

    22:31 ആ എല്ലാ കറിലും കറിവേപ്പില പോലെ ഇങ്ങേരില്ലാതെ പറ്റില്ല

  • @gouthampp5490
    @gouthampp5490 2 роки тому +38

    പക്ഷേ എൻ്റെ സ്നേഹം സത്യമാണെന്നും പറയും🥰😆😁

  • @Abbas-bd6tq
    @Abbas-bd6tq 2 роки тому +43

    Tnx for uploading malayalam filimnagar🥳🥳

  • @abdulrasikt7739
    @abdulrasikt7739 Рік тому +29

    ബെല്ലംകൊണ്ട ശ്രീനിവാസ് സാമന്ത ♥️

  • @anilpbpulimoottil1970
    @anilpbpulimoottil1970 2 роки тому +19

    അബദ്ധത്തിൽ വന്നവർ ഉണ്ടോ 😂😂

  • @ibrahimna7980
    @ibrahimna7980 2 роки тому +45

    Samantha act very nice big fan Sam...😍

  • @junaisjunu1785
    @junaisjunu1785 2 роки тому +28

    Plizzz uplod A aa movie malayalam dubbed version

  • @hashimrasheed1215
    @hashimrasheed1215 Рік тому +3

    Njanum indayirunnu ee moviede koode v vinyakan sir director hatts off u

  • @Samiyalii
    @Samiyalii 6 місяців тому +5

    Nnie pole 2024 il kannor nndo😌

  • @habeebaiqbal2423
    @habeebaiqbal2423 5 місяців тому +6

    2024kannunavar undo

  • @Ark-kj3sd
    @Ark-kj3sd 2 роки тому +58

    Ente ponno yenna adipoli songs annu summa 🔥🔥🔥🔥.. especially aa varikaal..

  • @RDX-GYANG
    @RDX-GYANG 2 роки тому +2

    Bellam konda srinivas iniyum ithupole thriller malayalam movies vidanam please

  • @asifali.a2084
    @asifali.a2084 2 роки тому +204

    നല്ല നല്ല songs ആയിരുന്നു അതിന്റെ ഇടയിലൂടെ film വന്നത് കൊണ്ടു ആ flow അങ്ങ് പോയി🤦‍♂️🤦‍♂️😝😝😝😝

  • @anjalajabin2160
    @anjalajabin2160 2 роки тому +6

    Ee film isttavathavar undo

  • @cousinscrew__
    @cousinscrew__ Рік тому +3

    2023 ലും ഇത് കാണാൻ വന്നവരുണ്ടോ 😌

  • @dilludillu2466
    @dilludillu2466 2 роки тому +3

    Ee film kandukondirikkan thonnunnu😎😎😎😎😎😎😎😎😎😎😎😎😎😎 etha level cinema

  • @skypo4104
    @skypo4104 2 роки тому +18

    Samu 😘

  • @muhammadsaneej6609
    @muhammadsaneej6609 7 місяців тому +2

    2024 lil kanderver ondo😅

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 роки тому +30

    Alludu seenu
    പ്രകാശ് രാജ് voice😁😭😭

  • @youtubezzz2086
    @youtubezzz2086 2 роки тому +14

    Aeroplane inte speed inte oppam ethunna car🔥🔥🔥

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +177

    11:46 ഉഫ് ഇജ്ജാതി സെന്റിമെൻസ് സീൻ കരഞ്ഞു പോകും ആരായാലും 😭

  • @aswathyaswathy3516
    @aswathyaswathy3516 Рік тому +15

    അടിപൊളി മൂവി ആണ് 🥰🥰🥰. ഇതിലെ നടനെ കാണാൻ എന്ത് ഭംഗിയാണ്.അഭിനയവും സൂപ്പർ ആണ് 😊

  • @ashiqaa8867
    @ashiqaa8867 2 роки тому +138

    മരുമകൻ സീനു ❤‍🔥

  • @jewel5232
    @jewel5232 2 роки тому +9

    I love this filme

  • @Bushramoidu-ic6qd
    @Bushramoidu-ic6qd 9 місяців тому +4

    Nadante real name ariyaathavar undo enne pole😀

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +6

    1:11:47 ജില്ലയിലെ മന്ത്രി

  • @sangeethajayanthi8458
    @sangeethajayanthi8458 Рік тому +10

    Eee movie 2023 lil kanunnavar undo

  • @nusaibanusaiba4742
    @nusaibanusaiba4742 4 місяці тому +1

    Supper movie
    😂😂❤❤😂😂

  • @she_____5762
    @she_____5762 2 роки тому +18

    Nalla film alle😁pinnendha cmnt box ingane👀korach songs kooduthal undennalle ollu😌😝

  • @alfiyathahir9613
    @alfiyathahir9613 Рік тому +3

    2023 ൽ കാണുന്നവർ like അടിക്ക്

  • @shishaananu3390
    @shishaananu3390 2 роки тому +6

    Taxivala Malayalam please

  • @agsdyno3138
    @agsdyno3138 2 роки тому +18

    Fight scenes okke KGF nne vellum 😁

  • @adithyakunjuz892
    @adithyakunjuz892 Рік тому +3

    Shorts kandit vannavar ondel pettennu like adichoo😂😁

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 2 роки тому +2

    24:17 ആളാകെ മാറി ഇപ്പൊ തിരിച്ചറിയത്തെ ഇല്ല.. വാട്ട് ഏ ട്രാൻസ്‌ഫോർമേഷൻ

  • @AdarshkuthedathCreations
    @AdarshkuthedathCreations 2 роки тому +73

    ഹീറോക്ക് സൗണ്ട് കൊടുത്തത് ആരാ ❤❤❤😘😘😘poli വോയിസ്‌

  • @asmamuthol5590
    @asmamuthol5590 2 роки тому +3

    Comment nokunavar like chayoo

  • @adhilshanam6299
    @adhilshanam6299 2 роки тому +25

    ആ വള vibraniam കൊണ്ട് ഉണ്ടാക്കിയത് അന്നോ പൊളി

  • @nandhanam5672
    @nandhanam5672 2 роки тому +36

    ഈ സിനിമ ഇഷ്ടം ആയവർ like ചെയൂ 👍

  • @jasis1751
    @jasis1751 Рік тому +7

    Samantha its beautifull💓💞

  • @binuj.l.8958
    @binuj.l.8958 7 місяців тому +1

    ഷോർട്സിൽ കണ്ട് സിനിമ കാണാൻ വന്നവർ Like adi❤

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 роки тому +23

    Mottu pattunu dubbing artists തകർത്തു

  • @RES--MASTER
    @RES--MASTER 8 місяців тому +2

    2024 kanunnavarundo

  • @ghanashyam1329
    @ghanashyam1329 2 роки тому +93

    Naayakante abhinayam ozhichu baakki ellaam poli😂❤️