കെട്ടിടപെർമിറ്റ് ഫീസ് കുറയും; 60 ശതമാനം വരെ ഇളവ് | Govt cuts construction permit fee

Поділитися
Вставка
  • Опубліковано 6 вер 2024
  • കെട്ടിടപെർമിറ്റ് ഫീസ് കുറയും; 60 ശതമാനം വരെ ഇളവ് | Govt cuts construction permit fee #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 393

  • @MasterPieceVlog
    @MasterPieceVlog Місяць тому +134

    അവസാനം തെറ്റ് മനസ്സിലായി അല്ലേ 👌👌അതിനായി എന്നെ അടിച്ച സഖാക്കൾ🙏🙏🙏എന്റെ മൊബൈൽ തകർത്ത നിങ്ങളെ എന്ത് വിളിക്കും

    • @optimist-re2mz
      @optimist-re2mz Місяць тому +9

      പോത്തു സഖാക്കൾ എന്നറിയപ്പെടും. ...

    • @AbdulRahman-fp8nl
      @AbdulRahman-fp8nl Місяць тому +8

      രക്ഷാ പ്രവർത്തനം എന്നു പറയും😅

    • @nasarpvlm9770
      @nasarpvlm9770 Місяць тому +15

      ഈ വാർത്ത കേട്ടപ്പോ ഞാൻ ആദ്യം ഓർത്തത് നിങ്ങളെ ആണ്.ഇത് നിങ്ങളുടെ കൂടെ വിജയം ആണ്.

    • @minhaasminhaas4107
      @minhaasminhaas4107 Місяць тому

      ക്യാപ്‌സുൾ കമ്മികൾ എന്നറിയപ്പെടും 😂😂😂😂

    • @ravoof2754
      @ravoof2754 Місяць тому +5

      പല പല പേരിലാണ് കൊള്ള!

  • @AbdullaBana
    @AbdullaBana Місяць тому +169

    മുഴുവനും കുറക്കണം.
    അല്ലെങ്കിൽ അടുത്ത ഇലക്ഷനോടുകൂടി കുറപ്പിക്കും.
    എൽഡിഎഫ് അനുഭാവി
    എൻ്റെ വോട്ട് ഇല്ല

    • @nissarmuthu8034
      @nissarmuthu8034 Місяць тому +2

      കോണ്ഗ്രസ് ഭരിക്കുന്ന നാട്ടിൽ എത്രയാണ് എന്ന് നോക്കണം 😂

    • @Muneerap-pg1to
      @Muneerap-pg1to Місяць тому +3

      തെരങ്ങടുപ്പിൽ നല്ലോണം വിയർത്തു 😂

    • @amr7167
      @amr7167 Місяць тому

      Nokkikko​@@nissarmuthu8034

    • @althu-i2v
      @althu-i2v Місяць тому +6

      ​@@nissarmuthu8034etra an karnadaka 100 യുണിറ്റ് വൈദ്യുതി ഫ്രീ an😂ariyo

    • @reaction.7640
      @reaction.7640 Місяць тому +3

      ​@@nissarmuthu8034
      ക്യാപ്സൂള്‍.

  • @asaeldeon
    @asaeldeon Місяць тому +94

    19 സീറ്റിൽ എൽഡിഎഫ് തോൽക്കാൻ കാരണം പിണറായി വിജയൻ്റെ ഭരണമാണെന്ന് സർക്കാർ സമ്മതിച്ചിരിക്കുന്നു.

  • @AbdulRahman-fp8nl
    @AbdulRahman-fp8nl Місяць тому +53

    രക്ഷയില്ല രാജാവെ.... അടുത്ത തിരഞ്ഞെടുപ്പോടെ തകർന്നു തരിപ്പണമാകും ഈ പാവങ്ങളുടെ എന്ന് പറയുന്ന...പാർട്ടി..

  • @Ueudd_730
    @Ueudd_730 Місяць тому +97

    കൂട്ടിയ എല്ലാ പൈസകളും കുറക്കുക. ഇല്ലങ്കിൽ തദ്ദേശ. തിരഞ്ഞെടുപ്പിൽ സിപിഎം ന്റെ അഡ്രസ്സ് കേരളത്തിൽ ഉണ്ടാവില്ല.

  • @sreenath767
    @sreenath767 Місяць тому +47

    പെട്രോൾ &ഡീസൽ ന്റെയും 2 രൂപ കൂടി കുറക്കണം 😡😡😡

  • @viking5457
    @viking5457 Місяць тому +59

    കൂട്ടിയത് മുഴുവൻ കുറക്കണം

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Місяць тому +1

      കുറക്കാനുള്ള ബാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുറയ്ക്കും.

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 Місяць тому

      ​@@FaisalFaisal-tv4pfബാക്കി ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറക്കും 😅😅😅

  • @dastagirabdussalam9029
    @dastagirabdussalam9029 Місяць тому +57

    ജനങ്ങളെ കൊള്ളയടിച്ച് എന്നും ഭരിക്കാമെന്ന് കരുതണ്ട !😊 കണ്ടറിയാത്തവൻ കൊണ്ട് പഠിക്കും.

  • @yayasspace8827
    @yayasspace8827 Місяць тому +25

    10 കൂട്ടി അതിൽ നിന്ന് 4 കുറച്ചത് കൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടില്ല sir 😡

  • @remeefelasseri7452
    @remeefelasseri7452 Місяць тому +26

    പഴയത് പോലെ ആക്കിയില്ലെങ്കിൽ ഇനിയും തിരിച്ചടിക്കും 😂

  • @bansheerv6644
    @bansheerv6644 Місяць тому +39

    കൂട്ടിയ കൊള്ള മുഴുവൻ കുറക്കാതെ LDF ന് ഇനി വോട്ടില്ല

    • @Nasirjemshad
      @Nasirjemshad Місяць тому

      കുറച്ചാലും വോട്ടില്ല

  • @UmarTk-g1z
    @UmarTk-g1z Місяць тому +31

    50 രൂപയെ ഒറ്റയടിക്ക് 1000 ആക്കി വർദ്ധിപ്പിച്ചു
    1750 രൂപ 25000 ആക്കി
    ഇപ്പൊ കണ്ണിൽ പൊടിയിടാൻ അതിൻ്റെ പകുതി കുറച്ച് പോലും
    വല്ലാത്ത ജാതി🤦‍♀️

  • @girip8547
    @girip8547 Місяць тому +9

    പുതിയ നികുതി അടച്ച ഞങ്ങൾക്ക് ക്ക് അത് തിരികെ നൽകുമോ

  • @nazarmk7140
    @nazarmk7140 Місяць тому +19

    കെട്ടിട നിർമ്മാണ ക്ഷേമനിധി കൊള്ളയും അവസാനിപ്പിക്കണം ബംഗാളികളാണ് പണിയെടുക്കുന്നത് അവർ ഇവിടെ ക്ഷേമനിധി വാങ്ങാൻ നിൽക്കില്ല പണം സർക്കാറിന് കേരള യാത്ര നടത്താം.

  • @abdulsalamp5208
    @abdulsalamp5208 Місяць тому +22

    25ശതമാനം പോരാ ഗ്രാമങ്ങളിൽ. നിങ്ങൾ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുക...... അടുത്ത ഇലക്ഷനിൽ ജനങ്ങൾ തീരുമാനം എടുക്കും.......ജനത്തേക്കാൾ വലുതല്ല ഒരു സർക്കാരും. ജനപ്രതിയെ ആ സ്ഥാനത്ത് നിന്നും മാറ്റാൻ കഴിവുള്ളവരാണ് ജനങ്ങൾ...... സാധാരണക്കാർ നമ്മുടെ ശക്തിയെ കുറിച്ച് അറിയണം.ഇത് ജനാധിപത്യമാണ്. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ഭരിക്കുന്നതാണ്.

  • @dilse..3232
    @dilse..3232 Місяць тому +9

    50% ഗ്രാമീണ മേഖലയിലും കുറയ്ക്കണം അല്ലെങ്കിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ എന്റെയും കുടുംബത്തിന്റെയും വോട്ടില്ല

  • @mansoorpp2800
    @mansoorpp2800 Місяць тому +11

    അപ്പോൾ അടച്ചവർക് തിരികെ കൊടുക്കണം അല്ലെങ്കിൽ

  • @zubairabdola
    @zubairabdola Місяць тому +11

    നോക്കുകൂലി മാത്രം പരിചയമുള്ള ഇവന്മാർക് അധ്വാനത്തിന്റെ വില എന്തെന്നറിയില്ല , ദ്രോഹികൾ

  • @husainabdulla8390
    @husainabdulla8390 Місяць тому +11

    ഈ പോരാട്ടത്തിനു നേതൃത്വം കൊടുത്ത Masterpiece channelinnte Nizaar നും റ്റീമിനും എൻ്റെ നന്ദി അറിയിക്കുന്നു❤🙏🙏🙏

  • @nisarvk7167
    @nisarvk7167 Місяць тому +9

    കൂടിയ നിരക്ക് അടച്ചവരുടെ പണം തിരികെ നല്‍കുമോ?

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm Місяць тому +12

    ഇനി ഒരു അവസരം കൊടുക്കരുത് 🙏🙏🙏🙏🙏ഈനശിച്ച പാർട്ടി നശിച്ചു പോകട്ടെ

  • @AkbarAli-vi4jw
    @AkbarAli-vi4jw Місяць тому +10

    ഒന്നും കുറക്കരുത് അടുത്ത ഇലക്ഷനിൽ മറുപടി തരും കേരളത്തിൽ ജനങ്ങൾ 💯

  • @georgeayichanparambil4291
    @georgeayichanparambil4291 Місяць тому +6

    ❤ ജനങ്ങളെ ഇത്രയധികം❤ കൊള്ളയടിച്ച❤ ഒരു ഗവർമ്മേണ്ടും ഇതുവരെയും കേരളം ഭരിച്ചിട്ടില്ല❤❤ വെള്ളക്കരം❤❤ ഏറ്റവും വലിയ കൊള്ള❤കറങ്ങിനെക്കാളും❤

  • @AkKk-ux2zb
    @AkKk-ux2zb Місяць тому +31

    ഇത് വരെ കൊടുത്താവർക് തിരിച്ചു നൽകുമോ

    • @tkcjafar
      @tkcjafar Місяць тому +1

      Athe athukoodi cheyyanam

    • @Majumar
      @Majumar Місяць тому

      നൽകും

    • @yousufvp2900
      @yousufvp2900 Місяць тому

      പോയത് പോയി, ഒരു ഉറപ്പുമില്ല

  • @najeebpa7567
    @najeebpa7567 Місяць тому +10

    അന്യായ മായി ഈടാക്കിയ നികുതി മടക്കി നൽകുക

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому +15

    അപ്പോൾ ഒരു യൂട്യൂബർ വിചാരിച്ചാലും കാര്യങ്ങൾ നടക്കും🤔. പിന്നെ എന്തിനാണ് സാധുവിനെ അന്ന് തച്ചത് 🙄.

  • @sharafalimkm4628
    @sharafalimkm4628 Місяць тому +33

    ജനങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി കൊടുത്തു. അത്കൊണ്ട് തിരിച്ചറിവ് ഉണ്ടായി

    • @LatheefAv-qh6yp
      @LatheefAv-qh6yp Місяць тому +1

      കൂട്ടിയത് മുഴുവൻ കുറക്കണം

    • @Muneerap-pg1to
      @Muneerap-pg1to Місяць тому

      @@sharafalimkm4628 അതുപോലെ പാവപെട്ടവനും മാസത്തിൽ ഹരിത സേനക്ക് 50രൂപ. കൊടുക്കണം

  • @ramakrishnanpm4596
    @ramakrishnanpm4596 Місяць тому +8

    വർദ്ധിപ്പിച്ച മുഴുവൻ സംഖ്യയും പിൻവലിക്കണം അല്ലെങ്കിൽ ജനം കാര്യമായി അടുത്ത തിരഞ്ഞെടുപ്പിൽ CPIMന്റെ അന്ത്യം കുറിക്കും വർപ്പിച്ചത് കുറയ്ക്കാതെ ഒരു കാര്യവും ഇല്ല

  • @majeedmpm3061
    @majeedmpm3061 Місяць тому +19

    കൊള്ള സർക്കാർ കൂട്ടിയത് മുഴുവൻ കുറക്കണം

  • @saleembms8730
    @saleembms8730 Місяць тому +4

    കൊള്ളക്കാർ കൊള്ള മുതൽ തിരിച്ചേല്പിക്കണം അതാണ്‌ ന്യായം 😂😂😂

  • @muneefrahman7627
    @muneefrahman7627 Місяць тому +3

    അധിക നികുതി തിരിച്ചു നൽകുകയും വേണം

  • @RAJITHRAJAS
    @RAJITHRAJAS Місяць тому +20

    പഞ്ചായത്തിൽ മുൻപ് 1000 ഉണ്ടായത് 30000 ആക്കി, അതിനെ ഇപ്പോൾ 24000 ആക്കി. ..

    • @user-ns7xr3qv2t
      @user-ns7xr3qv2t Місяць тому +1

      50 ശതമാനം എന്നല്ലേ പറയുന്നത്

    • @Abdulsalammp1188
      @Abdulsalammp1188 Місяць тому

      പഞ്ചായത്ത്‌ ൽ 25, cor:50

  • @kingdomofheaven9729
    @kingdomofheaven9729 Місяць тому +10

    ഇനിയും നമ്മൾ അടിമകളാവരുത്‌ , LDF ന്‌ വോട്ടില്ല

  • @naseefpk9653
    @naseefpk9653 Місяць тому +11

    മുഴുവൻ കുറക്കണം സാധരണ കാരന് ഇത് അടക്കാൻ സാധിക്കില്ല.

  • @yousufvp2900
    @yousufvp2900 Місяць тому +3

    കൂടുതൽ അടച്ചവർക്ക് അത് തിരിച്ചു കൊടുക്കണം,

  • @sishafsishaf3720
    @sishafsishaf3720 Місяць тому +4

    വാങ്ങിയ ഫീസ് തിരിച്ചുതരുക

  • @You-og4gs
    @You-og4gs Місяць тому +11

    .... കൂട്ടിയ പെർമിറ്റ് മുഴുവനും ഒഴിവാക്കണം..

  • @saleemhamzak6643
    @saleemhamzak6643 Місяць тому +19

    😅ഇനി എന്ത് കുതിര കളി കളിച്ചിട്ടും കാര്യo ഇല്ല സാർ ..

  • @aboobackerkappil7598
    @aboobackerkappil7598 Місяць тому +5

    ഇതിൽസംസാരിക്കുന്നവൻതന്നെയല്ലേ ഈപെർമിറ്റ്ഫീസ്കൂട്ടിയത്ഇപ്പൊചേലക്കുന്നോ

  • @laijugeorgh6348
    @laijugeorgh6348 Місяць тому +7

    30 ഇരട്ടി കൂട്ടിയിട്ട് ഇപ്പോൾ 60% കുറക്കുന്നു, ഫയങ്കരാ.....

    • @justs560
      @justs560 Місяць тому

      ഇരട്ടി ഫീസ് , ഇരട്ടി നഷ്ടം പാവപ്പെട്ടവൻറെ പേഴ്സ് മാത്രം പോയി ,

  • @alimanithodi2921
    @alimanithodi2921 Місяць тому +9

    തദ്ദേശ മന്ത്രി വലിയ ധിക്കാരത്തോടെ സംസാരിച്ചതിന് തോൽവി കാരണമായി

  • @rahmu1000
    @rahmu1000 Місяць тому +17

    തനത് തിരിച്ചു തരുമോ

  • @SudheeshManikkam
    @SudheeshManikkam Місяць тому +4

    പൈസ അടച്ചു പോയി . ബാക്കി തിരിച്ചു തരുമോ

  • @MusthafaMusthafa-vm8no
    @MusthafaMusthafa-vm8no Місяць тому +5

    ഇനിയും കുറയ്ക്കാൻ ഉണ്ട് ഫൈൻ അടക്കം ഇനിയും കുറയ്ക്കാൻ ഉണ്ട്

  • @kuttapy100
    @kuttapy100 Місяць тому +5

    ജനങ്ങളേ ഉപദ്രവിക്കുന്ന മുഴുവൻ നിയമങ്ങളും ഉടൻ പിൻവലിക്കണം...
    നികുതി ഏകീകരിക്കണം..

  • @yahkoobthattayil4083
    @yahkoobthattayil4083 Місяць тому +5

    കൊടുത്തത് തിരിച്ചു കൊടുക്കുമോ

  • @arshiachu8535
    @arshiachu8535 Місяць тому +8

    അല്ലെങ്കിലും തോറ്റപ്പോഴല്ലേ ബോധം തെളിയുകയുള്ളൂ

  • @cybora9032
    @cybora9032 Місяць тому +3

    കൂട്ടിയത് മുഴുവനും കുറക്കണം അല്ലെങ്കിൽ അടുത്ത ഇലക്ഷന് തിരിചും കിട്ടും....

  • @hyderkongad1272
    @hyderkongad1272 Місяць тому +5

    തമ്പ്രാക്കൻ മാരെ അടച്ചത് തിരിച്ച് കിട്ടുമോ 😮😢

  • @ubaidchungath1817
    @ubaidchungath1817 Місяць тому +2

    ഈ വർധനവ് കാലയളവിൽ പെർമിറ്റ്‌ എടുത്തവർക്ക് ആ പൈസ തിരിച്ചു കൊടുക്കുകയും വേണം.....

  • @azeezeazeez112
    @azeezeazeez112 Місяць тому +3

    29000 അടച്ചുപോയി.. തിരിച്ചു തരുമോ സർക്കാരേ 😢😢

  • @lunchbox8170
    @lunchbox8170 Місяць тому +2

    അടച്ചത് തിരിച്ചു തരുമോ

  • @nas12358
    @nas12358 Місяць тому +3

    കുറച്ചില്ലങ്കിൽ ജനം നിങ്ങളെ കുറക്കും😢

  • @arunbthomas5741
    @arunbthomas5741 Місяць тому +3

    😀അപ്പോൾ വേണമെകിൽ കുറക്കാൻ പറ്റുന്നതേ ഉള്ളൂ....😀😀 എത്രയാ കു ട്ടിയത് അതിൽ നിന്നും എത്ര കുറച്ചു എന്ന് കൂടി പറ എങ്കിൽ എല്ലേ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകൂ... (1000 ഉണ്ടായിരുന്നത് 10000 ആക്കിയിട്ടു അതിൽ നിന്ന് 2000 കുറച്ചിട്ട് കാര്യം ഇല്ലല്ലോ )

  • @sajirkannur
    @sajirkannur Місяць тому +4

    പിടിച്ചു പറിച്ച പൈസ തിരിച്ചു തരോ വിജയാ

  • @user-rd6wv6fl1s
    @user-rd6wv6fl1s Місяць тому +16

    കെട്ടിട നികുതി കറണ്ട് ബിൽ വാട്ടർ ബിൽ എല്ലാം കൂട്ടി കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ

  • @AbdulHakkeem-yi6nq
    @AbdulHakkeem-yi6nq Місяць тому +2

    ഇനിയും നിങ്ങൾ പഠിക്കാൻ ഒരുപാട് ഉണ്ട്. കാലം കാത്ത് വച്ച ഒരു കാവ്യ നീതി ഉണ്ട്. മനസ്സിലാകുന്നത് നല്ലത്. തെറ്റ് മനസ്സിൽ ആക്കാൻ ഒരു എലെക്ഷൻ വേണ്ടി വന്നു അല്ലെ. ഈ പാവ പെട്ടവനോട് വാങ്ങി വെച്ചത് തിരിച്ചു തരുമോ???

  • @sideequechonari
    @sideequechonari Місяць тому +3

    ഇതിനിടയിൽ അടച്ചവർ ആരായി 😃

  • @ussainkp3017
    @ussainkp3017 Місяць тому +3

    കുടു തൽ കൊടുത്തവർക്ക് തിരിച്ച് കൊടുക്കണം

  • @rashidraja01
    @rashidraja01 Місяць тому +3

    500 രൂപ കൂട്ടിയിട്ട് 50 രൂപ കുറച്ച് മാതൃക കാണിച്ചു

  • @ashkarpm50
    @ashkarpm50 Місяць тому +2

    മുഴുവൻ കുറക്കണം

  • @faisalpnmla
    @faisalpnmla Місяць тому +3

    ജൂൺ മാസം പെർമിറ്റ്‌ എടുത്തത് ഇപ്പോഴത്തെ നിരക്ക് പ്രകാരം ഈടാക്കി ബാക്കി ത്തിരിച്ചു തരുമോ

  • @minhaasminhaas4107
    @minhaasminhaas4107 Місяць тому +3

    അബു അരീക്കോടിനെ പോലെയുള്ള ക്യാപ്‌സുൾ ജീവികൾ ഇതൊക്കെ കാണുന്നുണ്ടോ 😃😃😃😃😃

  • @You-og4gs
    @You-og4gs Місяць тому +3

    13000 ത്തിൽ നിന്നും 1000 കച്ചാൽ പോരാ....😂

  • @hussinkc1681
    @hussinkc1681 Місяць тому +1

    നിലവിലുള്ളതിനേക്കാൾ എത്ര ശതമാനമാണ് വർധിപ്പിച്ചത് എന്നു കൂടി പറയണം

  • @jithumenonkarattu9674
    @jithumenonkarattu9674 Місяць тому +2

    ആവശ്യമില്ലാതെ കൂട്ടിയ എല്ലാ ഫീസുകളും കുറക്കണം. പാവപ്പെട്ടവരെ പിഴിയുന്ന ഭരണ രീതി മാറ്റാത്ത പക്ഷം പ്രിയ സർക്കാരേ മ: സലാമ

  • @savadahammed3784
    @savadahammed3784 Місяць тому +1

    പോത്ത് കുറേ ന്യായികരിച്ചതല്ലേ.

  • @TJMalayalam
    @TJMalayalam Місяць тому +1

    @masterpiece ഇത് നമ്മുടെ വിജയം

  • @sreejithnarendran1543
    @sreejithnarendran1543 Місяць тому +2

    "സന്തോഷം "🙏🙏🙏

  • @ArunDas-jv8tp
    @ArunDas-jv8tp Місяць тому +1

    പെട്രോൾ ഡീസൽ കറന്റ്‌ ബില്ലിന് വില പകുതിയോളം കുറക്കണം

  • @habeebrahmanpa4064
    @habeebrahmanpa4064 Місяць тому +1

    1500 രൂപ ഉള്ളത് 15000 ആക്കി, ഇപ്പോൾ 6500 കുറച്ച തെമ്മാടിത്തരം, ആളുകൾ മറക്കരുത്, പഞ്ചായത്ത്‌ ഇലക്ഷൻ മുന്നിൽ കണ്ട് അല്പം കുറച്ചു, പക്ഷെ ഈ തരികിട ആരും മറക്കരുത്

  • @shakkir.mshakkir8883
    @shakkir.mshakkir8883 Місяць тому +2

    ഭരണം വളരെ മോശം
    ജനം കമ്യൂണിസ്റ്റ് പാർട്ടി യെ മൂലക്ക് ഇരുത്താൻ പോക്കുന്നു

  • @ismailct3199
    @ismailct3199 Місяць тому +1

    കൂട്ടിയത് ഫുള്ള് കുറക്കണം

  • @seasonsbest982
    @seasonsbest982 Місяць тому +2

    വേണ്ടായിരുന്നു 😂വാങ്ങിയത് തിരിച്ചു നൽകുമോ?

  • @kochammupk4872
    @kochammupk4872 Місяць тому +1

    Ethu.poley.karanto.kasum.kurakuka

  • @farooqpaikampaikam7054
    @farooqpaikampaikam7054 Місяць тому +1

    ഇനിയെന്ത് തിരുത്തിയിട്ടും കാര്യമില്ല മുമ്പ് കൊടുക്കാൻ ബാധ്യതായവർ കൊടുത്തുകഴിഞ്ഞു നിങ്ങളുടെ അന്ത്യം കുറച്ചു കഴിഞ്ഞു ജനങ്ങൾ

  • @user-gm3vf8wf6n
    @user-gm3vf8wf6n Місяць тому +1

    ഇന് എത്ര കുറച്ചിട്ടും കാര്യമില്ല ജനങ്ങൾ വെറുത്തു

  • @user-yk4dy5rs5r
    @user-yk4dy5rs5r Місяць тому +1

    അപ്പോൾ പൊതു അഭിപ്രായം മാനിക്കും.കിട്ടേണ്ടത് കിട്ടിയാൽ എല്ലാം ശരിയാകും.ഇടതു പക്ഷം വന്നു എല്ലാം ശരിയാക്കി. ഇനി ഇറക്കമാണ്...😮😮

  • @kannur7423
    @kannur7423 Місяць тому +1

    കൂട്ടിയദ് മുഴുവൻ കുറച്ചില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ ജനങ്ങൾ പാർട്ടിയെ കേരളത്തിൽ നിന്ന് തുടച് നീക്കും കരുതി ഇരുന്നോ 😡

  • @oozham315
    @oozham315 Місяць тому +1

    കുടിവെള്ളത്തിനു ലിറ്ററിന് 1 പൈസ കൂട്ടിയത് ഇവൻ അറിഞ്ഞില്ലേ

  • @pksanupramesh178
    @pksanupramesh178 Місяць тому +1

    വേലായുധൻ നു പണി കിട്ടി. ബോധിച്ചു 😂😂😂😂

  • @irshadk9028
    @irshadk9028 Місяць тому

    ഇനിയും കുറയ്ക്കണം....ഇത് കൊണ്ടൊന്നും ജയിക്കാൻ പോവുന്നില്ല....

  • @user-gx2oy5lj7k
    @user-gx2oy5lj7k Місяць тому

    കുറക്കൊന്നും വേണ്ട ഞങ്ങൾ അടചോളാം ഏമാനെ 🙏🏻🙏🏻 അവസാനത്തെ അല്ലേ

  • @salmanp2707
    @salmanp2707 Місяць тому

    അതുപോലെതന്നെ വെള്ളക്കരവും കുറയ്ക്കണം 47 രൂപ മിനിമം ഉള്ള വെള്ളക്കരം ഇപ്പോൾ 147 രൂപയാണ് നിങ്ങളുടെ ആർഭാട ജീവിതത്തിന് ജനങ്ങളെ പിരിയുന്ന സ്വഭാവം നിർത്തണം

  • @AliMon-ux4tt
    @AliMon-ux4tt Місяць тому

    ആഹാ 300% കൂട്ടിയിട്ട് 25% കുറക്കുന്നു ജനകീയ സർക്കാർ❤

  • @user-lg8qd3qp2p
    @user-lg8qd3qp2p Місяць тому

    ചെറിയ വർധനവ് മാത്രമേ വർധിപ്പിക്കാൻ പാടൊള്ളു ഇല്ലേൽ പാർട്ടി അനുഭവിക്കേണ്ടി വരും

  • @user-xw5pk3uq6n
    @user-xw5pk3uq6n Місяць тому

    വേണ്ടായിരുന്നു

  • @abdulaziz-newdelhi604
    @abdulaziz-newdelhi604 Місяць тому +2

    Panchayathilullvarkum vote und keto

  • @moideenkuttasseri7958
    @moideenkuttasseri7958 Місяць тому +1

    വാങ്ങിയത് മടക്കി കൊടുത്താൽ നല്ലത്

  • @ovyasir
    @ovyasir Місяць тому

    Master peace 👍

  • @Ramesh_kp
    @Ramesh_kp Місяць тому +1

    എന്ത് തെറ്റ് തിരുത്തൽ അതിൽ തന്നെ കള്ളത്തരം ആണ്

  • @musthafapandikashalamustha5751
    @musthafapandikashalamustha5751 Місяць тому

    വാങ്ങിയ പൈസതിരിച്ചുകൊടുക്കണം

  • @azharshamnas
    @azharshamnas Місяць тому

    ഇനിയും തോറ്റാൽ, ഇനിയും കുറയ്ക്കും,😅😅😅

  • @afshadillath489
    @afshadillath489 Місяць тому

    Thanks govt 🙏🌹

  • @rishikesp4675
    @rishikesp4675 Місяць тому

    വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലായിരുന്നു. അതാണ് വോട്ടിലൂടെ ജനം തിരിച്ചടിച്ചതത്രേ ....

  • @salihsonu
    @salihsonu Місяць тому +1

    adachathu thirichu kittumo

  • @thomasjoseph5945
    @thomasjoseph5945 Місяць тому +1

    ലക്ഷങ്ങളും കോടികളും മുടക്കി വീടുവയ്ക്കുന്നവർക്ക് ഈ ഫീസ് ഒരു പ്രശ്നമാണോ ? 25 ലക്ഷത്തിനുള്ളിൽ വീടു വയ്ക്കുന്നവരെ മാത്രം ഒഴിവാക്കിയാൽ മതി. ജനപ്രീതി ഓർത്ത് റവന്യൂ കുറയ്ക്കുന്നത് നല്ലതല്ല.

  • @user-ui5vr1nr1s
    @user-ui5vr1nr1s Місяць тому

    Nikudiyum kurakkanam

  • @moossapunnakkodan8373
    @moossapunnakkodan8373 Місяць тому

    Super

  • @ASHRAFKDT4U
    @ASHRAFKDT4U Місяць тому

    തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾ സർബത്ത് കലക്കി കൊടുത്ത് കുടുപ്പിച്ചെതിനുള്ള ഉപകാര സ്മരണ...