Balabhaskar Violin Performance | Kanneer Poovinte | HD Video

Поділитися
Вставка
  • Опубліковано 10 вер 2024
  • As we know that Kanneerpoovinte kavilil.. an unforgettable song for every one. This video shows that the additional program mix rendered by violin on this mind blowing song,while the original is composed by Johnson Master. Mix and mastered by Jameel Mhd. The studio Balaleela productions recorded and mixed this fusion.
    Subscribe Now: goo.gl/ewgDhq
    Like us on Facebook: goo.gl/InybBt

КОМЕНТАРІ • 2,2 тис.

  • @user-ho2tk5dz8j
    @user-ho2tk5dz8j 3 роки тому +632

    നല്ല കലാകാരന്മാർക് ഒരിക്കലും മരണമില്ല ☺️

  • @mankadakkaran
    @mankadakkaran 2 роки тому +601

    Your music never dies. 🥀..

  • @hawkeye8128
    @hawkeye8128 6 років тому +904

    കിരീടത്തിലെ സേതുമാധവൻ ഇന്നും തീരാത്ത നോവാണ്.. അതുപോലെ ബാല ചേട്ടനും..മറക്കില്ല ഒരിക്കലും മായാതെ ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും..

    • @samshadopc174
      @samshadopc174 4 роки тому

      ua-cam.com/video/jTzexem95JY/v-deo.html
      Support tharo

  • @anoosikhaanoop1404
    @anoosikhaanoop1404 2 місяці тому +10

    ചിലർ അങ്ങനെയാണ് പെട്ടന്ന് വന്നു പെട്ടന്ന് തിരിച്ചു പോകും പക്ഷെ ഒരു ജീവിതായുസ് മുഴുവൻ ഓർക്കാനുള്ളത് തന്നിട്ടായിരിക്കും അവർ നമ്മളെ വിട്ടു പോകുന്നത് mis you ❤

  • @shyammohankizhakekara5650
    @shyammohankizhakekara5650 4 роки тому +892

    2020...Still listening to this. He will live forever through his music. ❤️💐

  • @ManuGMenon
    @ManuGMenon 6 років тому +1120

    ആ നന്മ നിറഞ്ഞ നിഷ്കളങ്കമായ ചിരി. . തിരിച്ചുവരുമെന്ന് കരുതിയ കേരളത്തെ കരയിച്ചല്ലോ സഹോദരാ. . .കണ്ണീർ പ്രണാമം😢😢
    ആദരാഞ്ജലികൾ 😢😢

    • @nandhukrishnan2283
      @nandhukrishnan2283 6 років тому +17

      ദൈവത്തിന് പോലും ഇത്ര അസൂയ തോന്നികാണും ആ അതുല്യ പ്രതിഭയുടെ കഴിവിന് മുന്നിൽ അല്ലേൽ ഇത്ര പെട്ടന്ന് ഞങ്ങളിൽനിന്നും ബാലുച്ചേട്ടനെ കൊണ്ടുപോകില്ലാരുന്നല്ലോ. നിങ്ങൾ ഇനിയും ജീവിക്കും ആ വയ്‌ലിനിലൂടെ... ബാലുച്ചേട്ടന്റെയും മകളുടെയും admavinte നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു

    • @Prince-uo6jh
      @Prince-uo6jh 6 років тому +2

      Manu G Menon valiya oru nasttam

    • @harishqatar8709
      @harishqatar8709 5 років тому

      Harishkumar

    • @joicejohn7742
      @joicejohn7742 5 років тому

      I saw ur editing videos...in u tub.. I like it very much...keep it up...

  • @marshmalluYT
    @marshmalluYT 4 роки тому +257

    ഇടയ്ക്ക് ഇടക്ക് ഇതൊന്ന് എടുത്ത് കേൾക്കും
    അങ്ങനെ എളുപ്പത്തിൽ ഒന്നും മറക്കാൻ കഴിയില്ല

    • @HrudhickGeorge
      @HrudhickGeorge 4 роки тому +3

      Very true 😭

    • @jithinpj3420
      @jithinpj3420 3 роки тому +5

      Especially when we are sad, feeling l increase..

    • @pabload1248
      @pabload1248 2 роки тому +2

      ഞാനും

    • @haiifrnds941
      @haiifrnds941 2 роки тому +4

      പ്രണയവും.. മരണവും... നഷ്ടം പെടലും എല്ലാം ഇതിൽ ഉണ്ട്....

    • @blackcats192
      @blackcats192 6 місяців тому +1

      ​😢

  • @athulrp6379
    @athulrp6379 5 місяців тому +22

    2024 still listening the beaut

  • @ajaya8135
    @ajaya8135 5 років тому +71

    ഒരു വർഷമായില്ലേ കൊണ്ടുപോയിട്ട്... ഇനിയെങ്കിലും തിരികെ തന്നൂടെ... ഒന്നുല്ലെങ്കിൽ ഈ വേദന എങ്കിലും ഒന്ന് ഇല്ലാണ്ടാക്കിതരൂ... എന്തിനാ ദൈവമേ ഇങ്ങനെയൊക്കെ ചെയ്യണേ 😔

  • @maya07990
    @maya07990 3 роки тому +55

    ഒരു വയലിനും ഇന്ന് വരെ കരയാതെ കേൾക്കാൻ സാധിച്ചിട്ടില്ല....😥😥ബാലുച്ചേട്ടാ.... Miss uh😥😥എന്തോ മനസ്സിൽ നിന്നും പോകുന്നില്ലല്ലോ ആഹ് മുഖംവും സംഗീതവും 😥😥

  • @ApzMediaZ
    @ApzMediaZ 6 років тому +610

    🎻വിരലുകളാൽ തീർത്ത മാന്ത്രികത
    ഇനി ഇല്ല.....😢
    🌷Miss U.. balabaskar...🍃

  • @syamsper
    @syamsper 6 років тому +578

    ഇപ്പോൾ ഈ നിമിഷം ഒരു തുള്ളി കണ്ണീരോടെയല്ലാതെ ഇത് കാണാൻ സാധിക്കുന്നില്ല..... നേരിട്ടറിയില്ല ഒരിക്കൽപോലും കണ്ടിട്ടില്ല .... 😥😥

  • @laijuambatt7144
    @laijuambatt7144 6 років тому +127

    മറ്റൊരു ലോകത്തിലിരുന്നു അവിടുള്ളവരെ വിസ്മയിപ്പിക്കുന്നുണ്ടാവും ഇപ്പൊ... മറക്കില്ല ഇ ലോകത്തുള്ളവർ..

  • @uppoopanteradio922
    @uppoopanteradio922 4 роки тому +158

    ഇന്ന് ചേട്ടന്റെ birthday യാണ്..കൂടെ ഇല്ലെന്നോർത്താൽ മനസ്സിനൊരു നീറ്റലാണ്...മരിച്ചിട്ടില്ല ബാലു ചേട്ടൻ..മകൾക്ക് കൂട്ടിരിക്കാൻ പോയതാ..

  • @vivek.n
    @vivek.n 2 роки тому +72

    2022.. No one can replace his spot anywhere. He is still a champ in violin ❤️
    Miss him alot

  • @arunjithchengannur5402
    @arunjithchengannur5402 5 років тому +183

    ഈ വായന കേട്ടു കമന്റ്‌ വായിച്ചു കണ്ണു നിറഞ്ഞു പൊയ്

  • @abin-1
    @abin-1 6 років тому +73

    അന്ന് കിരീടം സിനിമയിൽ കണ്ണീർപൂവ് ഗാനം കണ്ടപോഴും ഇപ്പോൾ ഈ സംഗീതം കേൾക്കുമ്പോഴും വേദനയാണ് അനുഭവപ്പെട്ടത് 😞😢

  • @vishnubhadran4889
    @vishnubhadran4889 4 роки тому +101

    2019 അവസാനിക്കുന്നു 2020 വരുന്നു, വർഷങ്ങൾ പോയിമറഞ്ഞാലും സേതുമാധവനും, ബാലഭാസ്കറും ഈ പാട്ടും എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും ഒരു നൊമ്പരമായി 😔.

  • @marob1989
    @marob1989 10 місяців тому +15

    ഇനിയും ഒരു ജന്മം എടുത്തു വരണം.ഇനിയും കേൾക്കാൻ കൊതിക്കുന്ന സംഗീതം 😢😢

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 6 років тому +128

    ബാലഭാസ്കർ കൺമുൻപിൽ നിന്ന് പൊടുന്നനെ മറയുമ്പോൾ വല്ലാത്ത ഒരു ഭാരം മനസ്സിൽ ..കടുത്ത വേദനയുടെ ..വെണ്ണല തൈക്കാട്ടു മഹാദേവ ക്ഷേത്രത്തിലെ തിരക്ക് പെയ്യുന്ന ആ ഉൽസവ രാത്രിയിൽ വയലിന്റെ നാദ വർണ്ണങ്ങൾ വാരിചൂടി നൃത്തം ചെയ്തു നിൽക്കുന്ന ബാലഭാസ്‌കറെ കണ്ണുകളും ചെവിയുമുള്ളവർ മറക്കുകയില്ല..ഡോ: എൽ .സുബ്രമണ്യവും, ലാൽഗുഡിയും, കന്യാകുമാരിയും,ചന്ദ്രശേഖറും, ടി .എൻ .കൃഷ്ണനും വയലിനിൽ കിനാവുകളുടെ പനിനീർമഴ പെയ്തൊഴുക്കിയവരാണ് ..ഈ മഹാ പ്രതിഭകളെ പലരെയും കാണാനും, കേൾക്കാനും ഭാഗ്യം ഉണ്ടായിട്ടുമുണ്ട് ..പക്ഷെ ബാലഭാസ്‌ക്കർ സ്റ്റേജിൽ നിൽക്കുമ്പോൾ വയലിൻ കത്തുകയാണ്... കുളിരുകയാണ് ..ആ പ്രതിഭ തീർക്കുന്ന വിസ്മയങ്ങളുടെ പാൽ നിലാവിൽ സദസ്സാകെ മുങ്ങികുളിക്കുകയാണ്..സംഗീതം അക്കാദമിക് തലത്തിൽ മനസ്സിലാക്കാൻ മാത്രമുള്ളഒന്നല്ല എന്നും അതിൽ അനുഭവങ്ങളുടെ ജാതകമാണ് വായിക്കേണ്ടത് എന്നും നമ്മെ പഠിപ്പിച്ച .ബാലഭാസ്കർ
    .. മാൻഡലിനെ ദേശീയ ഉത്സവമാക്കിമാറ്റിയാണ് യു.ശ്രീനിവാസിനെ പോലെ ഒരു മഹാ പ്രതിഭ .അകാലത്തിൽ.മറഞ്ഞതെങ്കിൽ വയലിന്റെ കാര്യത്തിൽ ബാലഭാസ്കറും അങ്ങിനെ തന്നെ .സംഗീത പരീക്ഷണശാലയിയിലെ ഫാരഡേയായിരുന്നു ബാലഭാസ്‌ക്കർ ..പ്രണാമം.

  • @shanuthomas6405
    @shanuthomas6405 6 років тому +246

    ഇപ്പോൾ ഈ വരികൾ ശെരിക്കും മനസ്സിൽ തട്ടി miss you blaaaaaaaaaaaaaaaa........
    കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..
    ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങീ..
    മറുവാക്കുകേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
    പൂതുമ്പി എങ്ങോ മറഞ്ഞു.. എന്തേ..
    പുള്ളോര്‍ കുടം പോലെ തേങ്ങി..
    കുഞ്ഞിക്കിടാവിന്നു നല്‍കാന്‍.. അമ്മ
    നെഞ്ചില്‍ പാലാഴി ഏന്തി..
    ആയിരം കൈനീട്ടി നിന്നു.. സൂര്യ
    താപമായ് താതന്റെ ശോകം..
    വിടചൊല്ലവേ.. നിമിഷങ്ങളില്‍..
    ജലരേഘകള്‍ വീണലിഞ്ഞൂ..
    കനിവേകുമീ.. വെണ്മേഘവും..
    മഴനീര്‍ക്കിനാവായ് മറഞ്ഞു..ദൂരെ..
    പുള്ളോര്‍ക്കുടം കേണുറങ്ങി..
    ഒരു കുഞ്ഞുപാട്ടായ് വിതുമ്മി..
    മഞ്ഞു പൂഞ്ചോല എന്തോ തിരഞ്ഞു..
    ആരെയോ തേടിപ്പിടഞ്ഞു..
    കാറ്റുമൊരുപാടുനാളായലഞ്ഞു..
    പൂന്തെന്നലില്‍ പൊന്നോളമായ്
    ഒരു പാഴ്ക്കിരീടം മറഞ്ഞു..
    കദനങ്ങളില്‍.. തുണയാകുവാന്‍..
    വെറുതെയൊരുങ്ങുന്ന മൌനം..
    എങ്ങൊ.. പുള്ളോര്‍ക്കുടം പോലെ വിങ്ങീ.

  • @sahilrahiman1011
    @sahilrahiman1011 5 років тому +58

    ആക്‌സിഡന്റ് ആയി മരണകിടക്കയിൽ കിടക്കുമ്പോൾ തന്റെ മോളെ കാണണമെന്നായിരുന്നു ബാലഭാസ്കർ പറഞ്ഞത് സ്നേഹിക്കുന്നവർക്ക് നിങ്ങളെന്നും ഒരു മാതൃക ആയിരുന്നു i love u...... so much

  • @soundfocustechnosound9103
    @soundfocustechnosound9103 6 місяців тому +8

    ഇടയ്ക്ക് ഒന്ന് കേൾക്കും... ഒരു ഓർമപ്പെടുത്തൽ പോലെ.... Miss .. Youu😢✨✨

  • @INSHAD007
    @INSHAD007 3 роки тому +11

    ഈ വലിയ മനുഷ്യനെ നേരിട്ട് കാണാൻ സാധിച്ചത് എൻ്റെ ജീവിതത്തിലെ മഹാ ഭാഗ്യമാണ്. എന്നും ഒരു കണ്ണുനീർതുള്ളിയോടെ അല്ലാതെ താങ്കളെ ഓർക്കാൻ കഴിയില്ല. This world really miss you. The legend. നല്ലൊരു മനസ്സിൻ്റെ ഉടമയാണ് അങ്ങ്.

  • @RampEXE
    @RampEXE 5 років тому +40

    പലരും മരിച്ചു, കരഞ്ഞില്ല, പല വേദനകളും അണുബോവിച്ചു, കരഞ്ഞില്ല, പ്രേണയം വന്നു, പോയി, കുടുംബം അയി അതും പോയി അപ്പോളും കരിഞ്ഞില്ല.. ഇന്ന് എല്ലാത്തിനും വേണ്ടി അങ്ങ് കണ്ണുനീർ ഇറ്റ് അവസാനം, പോയെങ്കിലും ചേട്ടൻ ഞാൻ മനുഷ്യൻ aanu എന്ന് തെളിയിച്ചു

  • @sibir4532
    @sibir4532 6 років тому +189

    സേതു മാധവനായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്
    ഇന്നു മുതൽ ഒരു വിങ്ങലായി ബാലഭാസ്ക്കറും........

    • @vijeshvijesh5223
      @vijeshvijesh5223 5 років тому +2

      Hridhayam nurugunna vedhanayode ithu kannan kazhiyunnulu

    • @veenasibilas2130
      @veenasibilas2130 5 років тому +3

      തകർന്നുപോയ ആനിമിഷം ബാലുവിന്റെ വിയോഗം മറക്കാൻ കഴിയില്ല

    • @rech2stefin
      @rech2stefin 4 роки тому +2

      Johnson master also 🙏

  • @aryaaravind2967
    @aryaaravind2967 6 років тому +101

    മറുവാക്ക് കേൾക്കാൻ കാത്തു നില്കാതെ പൂത്തുമ്പി എങ്ങോ മറഞ്ഞു.. mis you baluchetta

    • @vinojviswan9854
      @vinojviswan9854 6 років тому +2

      മകൾക്ക് നൽകാൻ നെഞ്ചിൽ പാലാഴിയേന്തിയ അച്ഛൻ ..ഇന്ന് മകളോടൊപ്പം ...

    • @tune2me66
      @tune2me66 5 років тому

      Yes. He left us ...so early. In the loneliness of Love. You have no death.. he will live in his music forever

    • @lakshmiiyer6209
      @lakshmiiyer6209 2 роки тому

      Very sad Bakabhaskar

  • @Animal_Love_3
    @Animal_Love_3 4 роки тому +1018

    😢😢😢😢😢😢 ഇത് കേട്ടു കരഞ്ഞവർ ഉണ്ടോ

  • @sijimenon84
    @sijimenon84 11 місяців тому +14

    Years have gone by..but the pain doesn't subside. Each music bit is heartbreaking. 💔😢

  • @rithinkrishna6327
    @rithinkrishna6327 5 років тому +509

    2019 കേൾക്കുന്നവർ #Like ഇവിടെ Brooos ഇന്ന് ഏട്ടൻ Birthday ♥️♥️♥️Miss You ബാലുചേട്ടാ

  • @aswin7572
    @aswin7572 6 років тому +153

    ആദരാഞ്ജലികൾ ഈശ്വര വല്ലാത്തൊരു വിധി ആയിപോയാലോ രാവിലെ വാർത്ത അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി 😢😢😢

  • @aleenaselestine6468
    @aleenaselestine6468 6 років тому +87

    ഈ വരികൾ ശെരിക്കും മനസ്സിൽ തട്ടി..........അന്ന് ലാലേട്ടൻ കരയിപ്പിച്ചു .ഇന്ന് നിങ്ങളും .വിരലുകളാൽ തീർത്ത മാന്ത്രികത ഇനി ഇല്ല.....
    🌷Miss U.. balabaskar...🍃GOD U R SO CRUEL!!!!!

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 2 місяці тому +1

    2024 ജൂണിലും ഞാൻ ബാലുവിന്റ ഇ സോങ് കേട്ടു ഇനിക്ക് എത്ര ഇഷ്ടമാണ് ബാലുവിന്റെ ഇ വയലിങ് സോങ് ❤️❤️❤️

  • @vijayrs242
    @vijayrs242 4 місяці тому +59

    2024 ഇലും കേൾക്കുന്നവർ ഉണ്ടോ 😑

  • @Arun_tsk
    @Arun_tsk 4 роки тому +17

    കണ്ണീരിന്റെ നനവില്ലാതെ കേൾക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല കണ്ണടച്ച് ഇത് കേൾക്കുമ്പോ ദൈവം ഇത്ര ക്രൂരനാണോ എന്ന് തോന്നി പോകും 😔

  • @jeenashanavas1694
    @jeenashanavas1694 6 років тому +110

    ശെരിക്കും കരയിച്ചു 😥കാലം അങ്ങനെയാണ് ഇന്നത്തെ പ്രിയപ്പെട്ടവർ നാളെയുടെ ഓർമകളാണ് 😘still in heart dear balabhaskar and your contributions❤

  • @ramr.v8370
    @ramr.v8370 5 років тому +43

    ആ നിഷ്കളങ്കമായ ചിരിയെ എന്തിനാണ് കൊണ്ട് പോയത് ആദരാഞ്ജലികൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rohithsuresh8427
    @rohithsuresh8427 6 років тому +46

    ഈ പാട്ടിന്റെ ഫീൽ ഇപ്പോഴാണ് കിട്ടിയത്..... ഒരു രക്ഷയില്ല.....

  • @paulsond1982
    @paulsond1982 Рік тому +10

    മണിചേട്ടൻ പറഞ്ഞത് എത്ര ശരിയാണ്, ഒരാളുടെ കഴിവും നന്മകഗളും മനസിലാക്കാൻ ഈ ലോകത്തു നിന്ന് മരിച്ചു പോകണം. ദുഃഖം പ്രഗ്ടിപ്പിക്കാൻ ഇത്രയും നല്ല ഇൻസ്‌ട്രുമെന്റ് വേറെ ഇല്ല. കേരളത്തിൽ വയലിൻ ഇത്രയും മനോഹരം ആയി കൈകാര്യം ചെയുന്ന രണ്ട് പേരാണ് ഉള്ളത് 1, ബാലു ചേട്ടൻ 2, ഔസേഫച്ചൻ ജീവിച്ചിഇരുന്നത് കുറച്ചു നാൾ ആണെങ്കിലും മലയാളികൾക്കു മറക്കാൻ ആവാത്ത ഒരുപിടി നല്ല ഓർമകൾ തന്നതിന് , ശരിക്കും വിളിക്കാം ഇതിഹാസം 😢😢🙏🙏🙏🙏 28.06.23

  • @prabhutech5999
    @prabhutech5999 2 роки тому +20

    സത്യത്തിൽ ബാലഭാസ്‌കർ എന്ന മനുഷ്യനെ പുറം ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മരണത്തിലൂടെയാണ്
    🌹🌹🌹🌹🌹🌹🌹🌹

  • @chinthuraj6473
    @chinthuraj6473 6 років тому +40

    ബാലുവേട്ടന്റെ സംഗീതം ഇനി കേൾക്കാൻ വയ്യ.. ഹൃദയം തകരുന്നു.. കേട്ടാൽ വീണ്ടും പൊട്ടിക്കരയേണ്ടി വരും

  • @impexpoint8049
    @impexpoint8049 5 років тому +119

    ബാലു ചേട്ടൻ മരിച്ചു എന്ന് അറിഞ്ഞു കരഞ്ഞു എത്ര പേർ

    • @premanut9269
      @premanut9269 3 роки тому +5

      മരിച്ചപ്പോൾ കരഞ്ഞില്ല. അന്ന് അദ്ദേഹത്തിന്റെ മൂല്യം മനസ്സിലായില്ല. പക്ഷെ ഇന്ന് കണ്ണീർ അടക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ മുഖ മൊന്നു കാണുമ്പോൾ തന്നെ കരച്ചിൽ വരും 😭😭

    • @tzavathar4995
      @tzavathar4995 4 місяці тому

      😒

  • @narayanan.v.nvaliyamgotten6693
    @narayanan.v.nvaliyamgotten6693 6 років тому +269

    ഇത്രയും കഴിവുണ്ടായിട്ടും വേണ്ടത്ര ഉയർച്ച കിട്ടാത്ത കലാകാരൻ...
    #supportbalabhaskar
    #loveyou

    • @puntoevo
      @puntoevo 6 років тому +10

      NARAYANAN.V.N VALIYAMGOTTE NANAU സിനിമയിലെ നശിച്ച പൊളിറ്റിക്സ് തന്നെ കാരണം

    • @vijeshvijesh5223
      @vijeshvijesh5223 5 років тому

      Bashpanjali

    • @thanzeelali6126
      @thanzeelali6126 5 років тому +4

      ഞങ്ങടെ മനസ്സിൽ ബാലുച്ചേട്ടൻ ഇപ്പോഴും ഉണ്ട് 😍 അത് മതി 💯

    • @athirasabu9854
      @athirasabu9854 Рік тому +2

      @@puntoevo sathyam 😔

  • @Perfectly____imperfect
    @Perfectly____imperfect 3 роки тому +15

    കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല... ഞങ്ങളുടെ മനസ്സിൽ താങ്കെളെന്നും ജീവിക്കും

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 2 роки тому +21

    5yrs later still feels your violin❤️🙌🏻

  • @mintydivya
    @mintydivya 6 років тому +56

    No words to describe how painful it feels to see the ending of this video as if Bala has set out on a long journey with no turning back and getting faded.. May be God needed good musician in heaven along with little angel. RIP.
    But when his demise has bought so much sorrow to his fans, the pain and trauma that his wife would go through is just unimaginable. May God be merciful to her and give her enough strength to face the brutal reality and life ahead.

  • @nashipulimath2281
    @nashipulimath2281 6 років тому +27

    വയലിൻ കൊണ്ട് മാന്ത്രിക സംഗീതം തീർക്കുന്ന അതുല്യ കലാകാരന്,........ 😪😪😪
    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹

  • @jishnusukumaran1346
    @jishnusukumaran1346 4 роки тому +14

    Mis you si much baluuu...
    നിങ്ങൾ ശരിക്കും ഇപ്പോൾ ഞങ്ങളെ കരയിപ്പിക്കുകയാണ്

  • @aravindvs6552
    @aravindvs6552 2 роки тому +8

    ഇതുകേട്ടാൽ കണ്ണറിയാതെ കരഞ്ഞുപോകും ... 🥺🥺

  • @deepas2076
    @deepas2076 6 років тому +13

    മറക്കില്ല.. ഇനിയും ജീവിക്കും ഞങ്ങളുടെ ഹൃദയത്തിൽ ...ഈ ഈണങ്ങളിലൂടെ💐💐
    ആദരാഞ്ജലികൾ...

  • @imprsEd
    @imprsEd 6 років тому +30

    2018 oct -2 Tuesday
    സുന്ദരമായ ചിരിയും സൗമ്യമായ സംസാരവും കൈകളിൽ ഒളിപ്പിച്ച വിസ്മയം കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന വയലിനിസ്റ്റ്....
    ❤️ Heartfelt Condolences❤️# ബാലുച്ചേട്ടൻ💙

  • @muneermunnu9374
    @muneermunnu9374 6 років тому +37

    കരയിപ്പിച്ചു കളഞ്ഞല്ലോ ബാലുചേട്ടാ...😢😢😢

  • @KL_51_MaLaYaLi
    @KL_51_MaLaYaLi 2 роки тому +2

    ദേവലോകം കണ്ട് അസ്സുയപ്പെട്ട് തട്ടിക്കൊണ്ട് പോയതാണ് നിന്നെ , മരിക്കുവോളം കേൾക്കാൻ ആവോളം നീ തന്നു... ചിരഞ്ജീവിയാണ് നീ... യുഗങ്ങൾക് ശേഷം വീണ്ടും പിറവിയെടുക്കട്ടെ.... ഈ ദൈവത്തിന്റെ നാട്ടിൽ ഒരായിരം പൂച്ചെണ്ടുകൾ.......

  • @_mr__perfect_x_
    @_mr__perfect_x_ Місяць тому +3

    😊breakup aaya shesham e music kettal kanniloode vellam povum orapaayum 😊🥺

  • @golem3958
    @golem3958 6 років тому +30

    ദൈവം എന്തിനാ നല്ല ആൾക്കാരെ ഇങ്ങനെ നേരത്തെ വിളിക്കുന്നെ 😭😭😭😢

  • @icetoast2983
    @icetoast2983 6 років тому +29

    He went early. Gods want to listen to good music. Let the gods enjoy his magical music. RIP

    • @sanishcholapurath26
      @sanishcholapurath26 6 років тому +1

      Let him take. But be careful coz der is so many down here in earth crying 4 him.... 😢😢😢

  • @ajithullas9618
    @ajithullas9618 6 років тому +5

    One of the best violinist. ഞാൻ അധികം പാട്ടൊന്നും കേട്ടിട്ടില്ലെങ്കിലും. കേട്ടത് മുഴുവനും വളരെ നല്ല പാട്ടുകളായിരുന്നു. വളരെയധികം കഴിവുകളുള്ള ഒരാൾ. എന്നാൽ ഇപ്പോൾ ഉള്ള വിഷമം ഒന്നും മാത്രമാണ് ഇനിയും BALABHASKAR- മലയാളികളുടെ ബാലു,ബാലുച്ചേട്ടൻ - പാട്ടുകൾ ഫ്യൂഷൻ songs ഒന്നും കേൾക്കാൻ പറ്റുകയില്ല എന്നത്. ബാലു ചേട്ടൻ ഇനിയും ജീവിക്കും ബാലുച്ചേട്ടൻറ്റെ പാട്ടുകളിലൂടെ.. WE MISS YOU..

  • @rejitr19
    @rejitr19 3 роки тому +8

    ഇവരൊക്കെ ജീവിച്ച കാലത്ത് നമ്മളും ഉണ്ടായിരുന്നു be Proud..💪❤🤙

  • @LOSTBANJARAN
    @LOSTBANJARAN 3 роки тому +40

    Rest In Peace Legend..at the end we all will die and memories will remain forever..

  • @sumithssuseelan9654
    @sumithssuseelan9654 3 роки тому +11

    ഇത് കേട്ടാൽ ആരുടെയും കണ്ണ് നനയും😖😖😖

  • @athiraathi4424
    @athiraathi4424 6 років тому +33

    അങ്ങ് ജീവിക്കും.. ഈ നാഥങ്ങളിലൂടെ...

  • @murukadassree-tu3sk
    @murukadassree-tu3sk 8 місяців тому +4

    ഇതു പോലെ വയലിൻ വായിക്കാൻ ആർക്കും കഴിയില്ല.. ഇനി ഒരിക്കലും.. ആ കയ്യുടെ മന്ത്രികത ❤️❤️❤️

  • @retroroom4568
    @retroroom4568 8 місяців тому +3

    സേതുമാധവൻ ജീവിക്കുന്നു നിങ്ങളിലൂടെ.....

  • @ottrikattilpankajan108
    @ottrikattilpankajan108 8 місяців тому +3

    How can we forget my son what a feels you give

  • @malavika2119
    @malavika2119 5 років тому +7

    The whole world miss you at the extremes baluettaaa..... God please send him back.... Please.. എല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ !!!😪😪😪

  • @anumohan9857
    @anumohan9857 7 років тому +77

    നെഞ്ചിലൊരു മുറിവ് നീറും സുഖം

  • @scmstories6510
    @scmstories6510 3 роки тому +8

    സേതുമാധവനും ബാലഭാസ്കറും എന്നും നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ 💔

  • @vishnukoliyadan1143
    @vishnukoliyadan1143 2 роки тому +4

    🌻🌻⚘⚘⚘⚘⚘🍃🍃LEGEND
    MISS U

  • @akhilav5055
    @akhilav5055 4 роки тому +2

    ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെപോലെയുള്ള എത്രയോ ആളുകൾ ചേട്ടനെ ഇഷ്ടപെടുന്നു.. നമുക്ക് തന്നെ ഇത് താങ്ങാൻ കഴിയുന്നില്ല, family ക്ക് അതിനുള്ള ധൈര്യവും കരുത്തും ഉണ്ടാവട്ടെ... Rest in Heaven.. You will be missed

  • @97456066
    @97456066 10 місяців тому +6

    താനും മണിച്ചേട്ടനുമൊക്കെ പോയത് ഒരു വല്ലാത്ത നൊമ്പരം ആടോ 😔

  • @yajathviju9419
    @yajathviju9419 Рік тому +4

    2023.....Still listening to this. He will live forever through his music 🥺❤💐

  • @movietechmovietech9035
    @movietechmovietech9035 6 років тому +36

    ippol e paat kelkumbol nenjil vallathoru vedana
    God u are so cruel
    RIP😔😥😥😔

  • @renikk06
    @renikk06 Рік тому +2

    എന്തിനാ വിട്ടു പോയെ ബാലു ചേട്ടാ 😥😥😥 സേതുമാധവന്റെ കണ്ണീർ ഇനിയും . കരഞ്ഞു തീർന്നില്ല

  • @ajithsani257
    @ajithsani257 4 роки тому +22

    ബാലഭാസ്കർ ആരാണെന്നു ഇപ്പോഴാ arinath arinapozhekum അദ്ദേഹം പോയി 😢

    • @HrudhickGeorge
      @HrudhickGeorge 4 роки тому +4

      Njanum late aayittanu arinjath. Valiya nashtam

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 7 років тому +39

    വല്ലാത്തൊരു ഫീൽ...കുറേ തവണ കേട്ടു...

    • @prabhulshebi5022
      @prabhulshebi5022 5 років тому

      sheriyanu balu chettan poyappo nte sister aa week namukkum nashtamayi

  • @babua6897
    @babua6897 6 років тому +25

    I love balabasker very much

  • @hibahussain2724
    @hibahussain2724 3 роки тому +3

    Ithiri polum kannu neer pozhiikaathe ee violin cover kelkunnavar valare kuravayirikkum.
    We miss you balabhaskar sir💕💔

  • @akashmathew1152
    @akashmathew1152 11 місяців тому +2

    Baaletta idanenjil ond markkiillorikkalum😭😭😭❣️❣️

  • @userstrangeralona5
    @userstrangeralona5 Рік тому +1

    ഇങ്ങേരെ മിസ്സ്‌ ചെയ്യുമ്പോൾ ഇടയ്ക്കിടയ്ക്ക് വന്ന് കേൾക്കും നിങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോവുന്നു എന്നും ഒരു തീരാവേദനയാണ്🥺🙏🙏

  • @mrdevileditz4155
    @mrdevileditz4155 2 роки тому +5

    ചേട്ടനെ കുറിച്ച് കൂടുതൽ അറിഞ്ഞത് എല്ലാപേരെയും വിട്ടു പോയതിനു ശേഷം ആണ്. താങ്കൾ ഒത്തിരി കരയിച്ചു. മോളും ഭർത്താവും ഒരേ സമയം നഷ്ട്ടപ്പെട്ട ആ ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നും. 🙏🙏🙏. താങ്കളെ എനിക്ക് നേരിട്ട് അറിയില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല. സിനിമ field ൽ മണിച്ചേട്ടന് ശേഷം എല്ലാപേരെയും ഒത്തിരി കരയിച്ച വ്യക്തി താങ്കൾ തന്നെയാണ്.

  • @sajeevanmenon4235
    @sajeevanmenon4235 7 місяців тому +4

    😭😭😭😭😭😭😔😔😔😔😔 ബാലു ചേട്ടാ നമസ്കാരം പ്രണാമം പ്രണാമം🙏🏼❤️🌹 മറക്കാൻ പറ്റാത്ത ഒരു ജന്മം ചേട്ടന്റെ, മകൾക്ക് കൂട്ടിരിക്കാനും കൂടി ഒന്നിച്ചു പോകേണ്ട വന്നു അല്ലേ 🙏🏼❤️🌹 ദൈവമേ🙏🏼❤️🌹

  • @Drphantom3114
    @Drphantom3114 2 роки тому +17

    We don't forget you Balu Etta 🌹🙏

  • @RoaringYT48
    @RoaringYT48 3 роки тому +1

    ആ വയലിൻ പുഴയുടെ രാജാവിന് നൽകു ഒരു ലൈക്‌... കാണാതെയും മറന്നും പോകരുത് ഈ മനുഷ്യ ശക്തിയുടെ കരുത്ത്‌.

  • @mohamadshefin2736
    @mohamadshefin2736 3 роки тому +2

    ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല💔

  • @afithaanas460
    @afithaanas460 5 років тому +6

    Aa ചിരി ഇപ്പോഴും മായാതെ നിൽക്കുന്നു

  • @deekshithappu401
    @deekshithappu401 4 роки тому +339

    ഇതിനും 294 UNLIKES...😕 ഏതവൻമാർ ആണാവോ ഇത്രയും കണ്ണിൽ ചോരയില്ലാത്തവർ...😒😢

    • @rajia4395
      @rajia4395 4 роки тому +19

      Unlike cheithavarkkonnum nallthu thirichariyan kazhinjittilla athavum😐

    • @safwanv8250
      @safwanv8250 3 роки тому +6

      Sanghikal skum

    • @jasir2039
      @jasir2039 3 роки тому +4

      100like എന്റേതാണ് bro....😭😭😭😪😪

    • @warrior-ql1wp
      @warrior-ql1wp 3 роки тому +11

      @@safwanv8250 athilum rashtreeyam nthu durtham aada myre ni

    • @warrior-ql1wp
      @warrior-ql1wp 3 роки тому +4

      @@safwanv8250 ithil evdeya sudappi rashtryam vannath

  • @sreeharis3347
    @sreeharis3347 6 років тому +12

    മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ പൂത്തുമ്പി എന്തേ മറഞ്ഞൂ.....😥😔😔😔😔

  • @deepakravi8126
    @deepakravi8126 3 роки тому +1

    Voilinil e pattu kettu manasu vingumnadu saithumadhavane orthittalla...e valiya kalakarante nashtathe orthanu....miss you brother...

  • @diljithk.a8990
    @diljithk.a8990 3 роки тому +1

    കരച്ചിലല്ല വരുന്നത് വല്ലാത്തൊരു ഹൃദയവേദന

  • @achuachu4648
    @achuachu4648 6 років тому +133

    Ningalkariyo eppo ningale orthu ethraperu karayunnundennu

  • @user-xt4kl4om5s
    @user-xt4kl4om5s Рік тому +3

    വിരലുകളാൽ മായാജാലം തീർത്ത പൊന്ന് തിളക്കം ഇനി ഇല്ല 🥲മറക്കില്ല മരിക്കുവോളം

  • @dilshaam8213
    @dilshaam8213 6 років тому +20

    There is no word to appreciate your talent

  • @shyamgiric1247
    @shyamgiric1247 Рік тому +1

    എന്തു ഞാൻ പറയുവാണ് ,
    കേൾക്കുമ്പോൾ ഹൃദയം അപ്പം കരയിപ്പിക്കുയാണോ ?
    ഇനിയും വീണ്ടും കേൾക്കുവാൻ തോവാതിരിക്കുനില്ലല്ലോ .....
    വയലിൻ സ്വരം ഏറേ ഇഷ്ടം ...
    ഈ ഈണം ഏറേ മനസിനു മനോഹരം
    ഇനിയും കേൾക്കും ഒരു പാടു തവണ
    എന്നു ശ്യാംഗിരി വെള്ളാംകല്ലൂർ

  • @anilsasidharan.4418
    @anilsasidharan.4418 6 місяців тому +2

    Jeevithathil nammal onnum alla ennu tirichu ariyunnathu ithu polulla pattukalanu...evdeayo entho vittu poi...vallatha oru ekandathayanu....orupadu ishtathode pranamangal🙏🙏🙏🙏🙏😢

  • @madhavanil6213
    @madhavanil6213 6 років тому +15

    Its Perfect , One of the most talented Musician in India 😘

  • @govindv5124
    @govindv5124 5 років тому +16

    തിരികെ വരാമോ.... 😥😥😥😥😥

  • @dhanniapullora1198
    @dhanniapullora1198 6 років тому +43

    Get well soon 😔😔😞 your music made me cry for you 😥😥 come back soon with those gifted hands

    • @sunnyaby9558
      @sunnyaby9558 6 років тому +1

      Get well soon. Ur amazing dear.Ur songs are me cry

    • @MohammedAbdulBasithp
      @MohammedAbdulBasithp 6 років тому +2

      Nashtapettu.. aa manikyathe...

    • @vitocorleone1501
      @vitocorleone1501 6 років тому +1

      He passed away

    • @shynit.m3907
      @shynit.m3907 6 років тому +1

      Ennenekyumaayi nashttapettu...😢😢😢😢😢

    • @dhanniapullora1198
      @dhanniapullora1198 6 років тому +1

      ഒരു പൂ വിരിയുന്ന സുഖവും ,മഞ്ഞുരുകുന്ന കുലിർമ്മയും സംഗീതത്തിലൂടെ നമുക്കു സമ്മാനിച്ചു, നമ്മുടെ പ്രണയത്തിനും,വിരഹതിനും, സംഗീതം പകർന്ന് തന്നിട്ട്‌ ഒരു നനുത്ത നൊബരത്തിന്റെ ഈണം സമ്മാനിചു കടന്നുപോയി...

  • @Truth-sv4lt
    @Truth-sv4lt 11 місяців тому +2

    Today was that fateful day.
    In our memories even now.

  • @user-rc7gp1xs1q
    @user-rc7gp1xs1q 4 роки тому +2

    *31* *yrs* *of* *കിരീടം* ബാലഭാസ്കർ സാർ പ്രണാമം lohithdas സാർ തിലകൻ സാർ പ്രണാമം 🧡സേതുമാധവൻ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ജയിച്ചു കാണാൻ ആഗ്രഹിച്ച നായകൻ

  • @user-qu1cq4jz4e
    @user-qu1cq4jz4e 6 років тому +18

    സഹിക്കാൻ കഴിയുന്നില്ല ബാലു ചേട്ടാ😢