'കേരളത്തിന്റെ ആഭ്യന്തര വകുപ്പും പൊലീസും പത്തരമാറ്റ് പരാജയം' | Encounter Intro | Hashmi Taj Ibrahim

Поділитися
Вставка
  • Опубліковано 15 тра 2024
  • 'കേരളത്തിന്റെ ആഭ്യന്തര വകുപ്പും പൊലീസും പത്തരമാറ്റ് പരാജയം' | Encounter Intro | Hashmi Taj Ibrahim

КОМЕНТАРІ • 22

  • @ushapurushan2401
    @ushapurushan2401 20 днів тому +8

    ഹാഷ്മിയുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. അഭിമാനമാണ് ഹാഷ്മി' ഞങ്ങൾക്ക് ' സ്ഥിരം 24 ൻ്റെ കേ ഷകരാണ് ഞാനും എൻ്റെ ഭർത്താവും 'ഞങ്ങൾ വയോധികരാണ്

  • @mv2552
    @mv2552 20 днів тому +6

    എന്തൊക്കെ സംഭവിച്ചാലും അടിമകൾ ഉണ്ട് തളളാൻ

  • @mv2552
    @mv2552 20 днів тому +4

    കേരളത്തിൽ സംഭവിക്കുന്നതായതുകൊണ്ട് ഞങ്ങൾ മിണ്ടില്ല UP യിൽ ആയിരുന്നെങ്കിൽ കാണിച്ചു തരാമായിരുന്നു

  • @pna1238
    @pna1238 20 днів тому

    ഭൂലോക പരാജയമാണ് ആഭ്യന്തരവും മറ്റു വകുപ്പുകളും അത് ധൈര്യമായി തുറന്നു പറയാൻ ഹാഷ്മി കാണിച്ച ചങ്കൂറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @77cibinjacob
    @77cibinjacob 20 днів тому +4

    ഒരേ സമയം ഇങ്ങേർ എന്തിനാണ് പത്തിരുപത് വകുപ്പ് നോക്കുന്നത് ഒരെണ്ണമെങ്കിൽ മര്യാദക്ക് നോക്കുവാണെങ്കിലല്ലേ കയ്യടികിട്ടുന്നത് .

  • @Shibinbasheer007
    @Shibinbasheer007 20 днів тому +1

    Hashmi🍀🔥🔥✋🏿✋🏿

  • @meghasyam7165
    @meghasyam7165 20 днів тому +1

    ഹാഷമിയേ നമിച്ചു 🙏

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 20 днів тому +1

    Correct

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 20 днів тому

    Hashmi ❤❤❤❤

  • @Arshad-bz5yu
    @Arshad-bz5yu 20 днів тому

    🔥🔥🔥🔥

  • @krishnaraj6100
    @krishnaraj6100 20 днів тому +1

    Pand sandesham filmil paranja pole...nammmal engane thottu ennu simple ayi paranju koode...

  • @thetruth9377
    @thetruth9377 20 днів тому

    മരിച്ച് വീഴുന്നവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും കേരളത്തിൽ നീതി കിട്ടില്ല അക്രമികൾക്ക് എന്ത് സഹായവും ചെയ്തു കൊടുക്കാൻ ഇവിടെ ആളുണ്ട്

  • @AbdulHameed-ce7mx
    @AbdulHameed-ce7mx 20 днів тому

    ഹാഷിം ഇപ്പോഴെങ്കിലും പറഞ്ഞല്ലോഞാൻ എന്നോ പറച്ചിൽ തുടങ്ങിയതാണ്

  • @bennydaniel2232
    @bennydaniel2232 20 днів тому +1

    Ithu varae aareum arrest cheythillae

  • @anime_r412
    @anime_r412 20 днів тому

    Why not discuss aap rajyasabha member swathy assault ?

  • @user-me6dc3yy8d
    @user-me6dc3yy8d 20 днів тому

    ഇത്തരം നശിച്ച ഭരണവും
    ഇത് പോലെ നാറിയ പോലീസ് സേനയും
    കേരളത്തിൽ മുൻപ ഉണ്ടായിട്ടില്ല
    പിടിച്ചെടുക്കുന്ന ലഹരികൾ പോലീസ് തന്നെ യഥേഷ്ടം
    ഇഷ്ടപ്പെട്ട ചകാൾക്കൾക്ക് പിൻവാതിൽ വഴി നൽകുന്നുണ്ട്
    എന്നാണ് അനുമാനം

  • @mhdkitchu7906
    @mhdkitchu7906 20 днів тому

    ഊഫ്.. എജ്ജാതി 🤞

  • @ittoopunnicheeran4612
    @ittoopunnicheeran4612 20 днів тому

    നാണമില്ല

  • @krishnaraj6100
    @krishnaraj6100 20 днів тому

    Karyam namamal saksharathayil munpanthiyil anekilum..ningalu parayunnath sadharana janangalkk masasilavilla...especially your intro...don't be a Suresh Gopi....make it simple as a straight line...this is not a programm to test your language proficiency...

  • @mackwilljohns2582
    @mackwilljohns2582 20 днів тому

    അവൻ രക്ഷപെടാൻ സമയം കൊടുത്ത പോലീസ് ബിഗ് 🫡....പിന് 🚨🚓 തുഭ....