Це відео не доступне.
Перепрошуємо.

അവസാന മിനുക്കപണികൾ നടക്കുന്ന തലപ്പാടി!പണികഴിഞ്ഞ ഭാഗങ്ങളും മാറുന്ന കേരളവും|NH66 Kasargod drone video

Поділитися
Вставка
  • Опубліковано 1 лют 2024
  • അവസാന മിനുക്കപണികൾ നടക്കുന്ന തലപ്പാടി!പണി കഴിഞ്ഞ ഭാഗങ്ങളും മാറുന്ന കേരളവും | nh 66 work Kasargod Drone video | national highway work progress in Kasargod district | Kerala nh 66 work update | Kasargod nh 66 drone video | Kasargod drone video | national highway work progress in Kerala | Thalappady new six line road | new six line road work Kerala
    #nh66
    #nh66kerala
    #nhai
    #nh66kasaragod
    #roadwork
    #roadworks
    #nationalhighway
    #nh66malappuram
    #knrcl
    #kerala
    #malappuram
    #kasaragod
    #kasargodnews
    #ulcc
    #dronevideo
    #drone
    🙏 thanks for watching 🙏

КОМЕНТАРІ • 260

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 6 місяців тому +125

    ആവശ്യമില്ലാത്ത കാര്യങ്ങൾക്കു മറുപടി കൊടുക്കേണ്ടതില്ല. അധികം പേരും നിങ്ങളുടെ continous രീതിയിലുള്ള സംസാരം ഇഷ്ടപ്പെട്ടതുകൊണ്ടാണ് വീഡിയോ കാണുന്നത്.mute ചെയ്തു കാണുക എന്ന് പറയുമ്പോൾ തുടക്കത്തിൽ negative feelings ആണ് തോന്നുന്നത്. കഴിയുന്നതും പോസിറ്റീവ് ആയി മുന്നോട്ടു പോവുക. 👍

    • @hakzvibe1916
      @hakzvibe1916  6 місяців тому +3

      ❤🙏🤝

    • @FactsFy.
      @FactsFy. 6 місяців тому +9

      സത്യം. +ve ആയിട്ട് video തുടങ്ങു. പറയുന്നവർ പറയട്ടെ. വിദേശത്തുള്ളവർ നിങ്ങളുടെ video കാണുമ്പോ വളരെ സന്തോഷിക്കുന്നുണ്ടാവും. നാടിന്റെ വളർച്ച കണ്ടട്ട്.
      എന്ന്,
      ഒരു തൃശൂരുകാരൻ

    • @shaiksakeerhussain6117
      @shaiksakeerhussain6117 6 місяців тому +5

      സത്യമായിട്ടും നാടിന്റെ ഭംഗിയും റോഡിന്റെ ഭംഗിയും 24 വർഷമായി പ്രവാസിയായ എനിക്ക് എന്തെനില്ലാത്ത സന്തോഷം നല്കുന്നു ❤ സ്പുടത നോക്കേണ്ട നിങ്ങളുടെ സംസാരം അടിപൊളിയാ 👍

    • @BIGB192
      @BIGB192 6 місяців тому

    • @akpvak7888
      @akpvak7888 6 місяців тому +2

      ഈ ശൈലി സംസാരം ഇല്ലെങ്കിൽ പിന്നെ ഇങ്ങള് ഇല്ല കേട്ടോ
      .... അതുകൊണ്ട് ഇങ്ങൻതന്നേ അങ്ങട് പോട്ടേ....❤❤

  • @shivashankarshetty6949
    @shivashankarshetty6949 6 місяців тому +37

    Thank You Modi Ji and Nithin Gadkari Ji for This Beautiful Road💐💐💐🔥🔥🔥

    • @abuhamdhan-ll2tb
      @abuhamdhan-ll2tb 5 місяців тому

      Myr

    • @shivashankarshetty6949
      @shivashankarshetty6949 5 місяців тому +2

      @@abuhamdhan-ll2tb you your family Tooo

    • @user-ij8gf9je7r
      @user-ij8gf9je7r 5 місяців тому +2

      @@abuhamdhan-ll2tb 75 yrs your both congress and communist failed to delivered finally done by centre. Oh sorry you live in Middle East so no point but once you come back after 60 yrs then you can thank them for this road

    • @binuktpm
      @binuktpm Місяць тому

      Yes

    • @binuktpm
      @binuktpm Місяць тому

      ​?

  • @NimeeshMiddleEast
    @NimeeshMiddleEast 6 місяців тому +23

    വെറുതെ...ഭാഷ..മറ്റേതനൊക്കെ പറഞ്ഞ് നെഗറ്റീവ് കൊടുക്കല്ലെ ബ്രോ...ഞാന്‍ അടക്കം ഒരുപാട് പ്രവാസികള്‍ നിങ്ങളെ വീഡിയോ മുഴുവനുമായി കാണുന്നത് സംസാര ശെെലിയും..വീഡിയോയുടെ ക്വാളിറ്റിയും കൊണ്ടാണ്....വെറുതെ അച്ചടി ഭാഷ പറഞ്ഞ് അത് കുളമാക്കരുത് ബ്രോ.....❤❤❤ സൗദി പ്രവാസി ❤❤❤

  • @anooptv5781
    @anooptv5781 7 днів тому

    അച്ചടി ഭാഷയേക്കാൾ നല്ലത് ഇത് തന്നെ.. നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്..👌👌❤️

  • @pradeeptv5241
    @pradeeptv5241 6 місяців тому +17

    വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ഹബ് ആണ് ..അവിടെ കൂടുതലും മദർ ഷിപ്പിൽ വരുന്ന കണ്ടയ്നറുകൾ ചെറിയഷിപ്പിൽ കയറ്റി മറ്റ് തുറമുഖങ്ങളിലേക്ക് അയക്കുന്ന ജോലിയാണ് നടക്കുന്നത്

    • @hakzvibe1916
      @hakzvibe1916  6 місяців тому

      ❤️

    • @maknam
      @maknam 6 місяців тому

      Malayalikale budhi upadeshikkalle, saasara shamsgariga udayippanu nummal... entheduthalum Adani Ambani enne numma parayoo.

  • @shibuedison1779
    @shibuedison1779 5 місяців тому +3

    Good talking . Nice to hear the north Kerala slang. Well done Nitin Gadkari ji

  • @azizksrgd
    @azizksrgd 6 місяців тому +9

    6:04 yes അതാണ് ചരക്ക് ഇടപാട് പെട്ടന്ന് നടക്കാൻ വേണ്ടി ആണ്..
    പെട്ടന്ന് പണി തീർത്തത്

    • @azizksrgd
      @azizksrgd 6 місяців тому

      ഏറ്റവും വലിയ തുറമുഖം ആണ് തിരുവനന്തപുരം

  • @anilkarakkadan7451
    @anilkarakkadan7451 6 місяців тому +5

    ഭാഷ മനുഷ്യർക്ക് മനസ്സിലായാൽ പോരെ ഹക്ക് സാർ -നിങ്ങൾ എന്തിനാണ് അച്ചടി വേണമെന്ന് പറയുന്നവരെ ഗൗനിക്കുന്നത്?-അവരെയെല്ലാം അവഗണിച്ച കൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ചെയ്യുകയും -ഹൈവേ വർക്ക് തീരുമ്പോളേക്കും -നല്ലൊരു ട്രാവൽ വ്ലോഗ്ഗെർ ആയി മാറുകയും ചെയ്യട്ടെ -ഹൈവേ വർക്ക് കഴിഞ്ഞാലും ഈ ഡ്രോൺ പരത്തിലും എഡിറ്റിംഗും നാടിന്റെ മണമുള്ള ഭാഷയും തുടരണ്ടേ ?🥰😍

  • @nkk9362
    @nkk9362 6 місяців тому +12

    Modified

  • @phenomenal_19
    @phenomenal_19 6 місяців тому +19

    Central government❤

    • @ramshad9958
      @ramshad9958 6 місяців тому +1

      സെന്റർ ഗവൺമെന്റ് സ്റ്റേറ്റ് ഗവൺമെന്റ് ജനങ്ങളും,
      ജനങ്ങള് ഇതുവരെ കൊടുത്ത റോഡ് tax കൂടാതെ toll um കൊടുക്കണം.
      അതുകൊണ്ട് എല്ലാവരുടെയും കോൺട്രിബ്യൂഷൻ കൂടി ഉണ്ടായ റോഡ് അതുപോരെ.
      ഇങ്ങനെ അനുവിശ്യമായ തല്ലുകൂടാതെ......

    • @art_iees4289
      @art_iees4289 4 місяці тому

      Andiii adima kammi 😂😂

  • @siddiqueabbas8138
    @siddiqueabbas8138 6 місяців тому +5

    Welcome my kasaragod ❤

  • @josegeorge5148
    @josegeorge5148 6 місяців тому +9

    njan kollam ninnanu... thankalude video kanarundu... bhasha shayli valare nallathayi thonni... ella dialectnum athintethaya imbam undu... keep going dear!!

  • @kkerala4078
    @kkerala4078 6 місяців тому +11

    വിഡിയോയിൽ പറഞ്ഞ സ്ഥലം കർണാടകത്തിന്റെ ഭാഗം എന്ന് പറയുന്നത് തെറ്റാണു..ആ INDIAN OIL പമ്പു മുതൽ ആണ് മുതലാണ് KA തുടങ്ങുന്നത്..കൊറോണാ സമയത്തു ഹെൽത്ത് ചെക്പോസ്റ് എവിടെ സ്ഥാപിക്കും എന്നും പറഞ്ഞു രണ്ടു സംസ്ഥാനവും തമ്മിൽ തല്ലുണ്ടായിരുന്നു.. രണ്ടു ജില്ലാ ഭരണകൂടവും സംയുകത സർവേ നടത്തുകയും, ആ INDIAN OIL പമ്പു വരെ കേരളമാണെന്നു മനസ്സിലാക്കുകയും ചെയ്തു..അതിൻപടി KA അവരുടെ ചെക്പോസ്റ് കുറച്ചു പുറകോട്ടു നീക്കി സ്ഥാപിച്ചു..ആ പമ്പിലെ ഒരു ബൗസെർ നിക്കുന്ന സ്ഥലവും കേരളത്തിലാണ്

  • @adith628
    @adith628 6 місяців тому +3

    4:40 thanks for the information ❤, കുറേ കാലമായി ഉള്ള സംശയം ആയിരുന്നു 😊

  • @satheesh4988
    @satheesh4988 6 місяців тому +7

    എന്താ നിങ്ങളുടെ ഭാഷക്ക് പ്രശ്നം. ഒരു കുഴപ്പവും ഇല്ല.🎉

  • @suryakiranofficial
    @suryakiranofficial 6 місяців тому +9

    Wonderful ❤

  • @hasanareecode5288
    @hasanareecode5288 6 місяців тому +5

    അതെന്താ ചെങ്ങായി അനക്ക് അച്ചടി ഫാഷയില് സംസാരിച്ചാല് 😂😂❤🎉 എനി വേ.. വീഡിയോ പൊളി

  • @pavichowkykm
    @pavichowkykm 6 місяців тому +4

    ഒരു സംശയം ഭാരത് മാല പദ്ധതിയിൽ കേരള സർക്കാർ ആണോ റോഡ് പണിയുന്നത് 6:58 sec പറയുന്നത് കണ്ടു, പിന്നെ ഈ NH പണി 10 കൊല്ലം മുൻപ് പശുവിനെ കെട്ടാൻ കഴിയില്ല എന്ന് പറഞ്ഞ സമരങ്ങൾ ഉണ്ടായിരുന്നു എന്നും ഓർക്കണം.. 🙏🏻

    • @hakzvibe1916
      @hakzvibe1916  6 місяців тому

      Sorry 🙏 samsarathil venna piyav

    • @sumeshs8239
      @sumeshs8239 6 місяців тому

      ഇപ്പോഴും കോൺഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും നേതൃത്വത്തിൽ nh 66 നു സ്ഥലമെറ്റെടുക്കുന്നതിനെതിരെ സമരങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് സിപിഎം നേതാക്കളെ ആക്രമിക്കുന്ന സംഭവം ഉണ്ടായി.

    • @advmalavikamaluz7450
      @advmalavikamaluz7450 6 місяців тому

      കേന്ദ്രം ആണ്

    • @binuktpm
      @binuktpm Місяць тому

      Central government aanu

  • @AbdulSalam-mk7bv
    @AbdulSalam-mk7bv 6 місяців тому +7

    Ulcc roadukal ellam best anu. Ithilum nanhayi futuril avarku cheyyan kaziyate

  • @jamsheerjamsheerp500
    @jamsheerjamsheerp500 6 місяців тому +2

    Masha Allah 👍

  • @user-un9zp4jt2p
    @user-un9zp4jt2p 6 місяців тому +1

    thanks bro iniyum kasaragod NH66 video pratheekshikunnu

  • @putharooro
    @putharooro 6 місяців тому +4

    Bro.. channel subscribe cheyyanonnum menakkedaatha aal aayirunnu njan... ningalude hard work um samsaara reethiyum kandittanu sthiramaayi videos kaanan thudangiyathu.. orupadu groupilum video share cheythittundu...
    Nammal janicha mannu achan amma ithonnum vere oral paranjal maattan pattilla athu parayunnavan avante chintha aanu maattendathu...
    believe yourself... be what you are... kottayathullavarkkum trivandrum ullavarkkum ningal parayunnathu manassilaavunnundu... asooya moothittu chilakkunnavanmaarodu powan para... we are with you...❤
    Ikkollam subscribers 10 lakhs aavan prarthikkunnu...

    • @hakzvibe1916
      @hakzvibe1916  6 місяців тому

      ❤️🙏🥰 thank you bro

  • @DhanrajDhanu-uf7wu
    @DhanrajDhanu-uf7wu 4 місяці тому +2

    Nithin gadkari ❤

  • @barzoonfarm2151
    @barzoonfarm2151 6 місяців тому +6

    ആ പോട്ടെ സാരമില്ല നമുക്ക് ഒരു 500 വർഷം കഴിഞ്ഞ് അന്ന് മുനീർ സാർ പറഞ്ഞ ആ എക്സ്പ്രസ് ഹൈവേ നിർമിക്കാംലോകം മുന്നോട്ട് നമ്മൾ പിന്നോട്ട്

    • @vadakkayilsiraj6553
      @vadakkayilsiraj6553 6 місяців тому

      മുനീർ തന്നെ അതിനെ തള്ളി പറഞ്ഞിട്ടുണ്ട്... അദ്ദേഹത്തിന് വേണ്ട പിന്തുണ udf ലിന്ന് നിന്നു പോലും വേണ്ട രീതിയിൽ കിട്ടിയില്ല... വികസന വിരുദ്ധ കപട പരിസ്ഥതിവാദി വാദികളും നാണമില്ലാത്ത മീഡിയാ കളും പറയുമ്പോല്ക്കും ഇട്ടേച്ച് പോകേണ്ടതില്ല ഇൻഫ്രാസ്ട്രക്ചർ വികസനം.. ഭരണാധികാരികൾക്ക് ആദ്യം വേണ്ടത് അർജവാണ്..

  • @user-ir2wh2jc7i
    @user-ir2wh2jc7i 6 місяців тому +2

    ഒരു കമന്റ്‌ എന്റെ വക.... സൂപ്പർ...

  • @krishnakumarmn1424
    @krishnakumarmn1424 6 місяців тому +3

    Super dear👏👏👏

  • @mujeeburahman4906
    @mujeeburahman4906 6 місяців тому +5

    വീഡിയോ ഉഷാറാകുന്നു ഹക്കീം ഭായ് ❤️🔥അതാണ് 7 മണിക്കൂറിൽ 25 k views❤️🔥🔥🔥

  • @munnamunnamunna8298
    @munnamunnamunna8298 6 місяців тому +5

    Vidio nokiyaden. Motalayta cherya. Vidio❤

  • @joshiattingal6565
    @joshiattingal6565 6 місяців тому +6

    വിഴിഞ്ഞം പോർട്ടിൽ മദർഷിപ്പുകളിൽ വരുന്നതിന്റെ 90% കണ്ടെയ്നറും ചെറിയ ഷിപ്പുകളിലോ റയിൽ വഴിയോ ആവും പോവുക ബാക്കി 10% മാത്രമേ റോഡ് വഴി പോവൂ എന്ന് കേട്ടിരുന്നു..
    ശരിയാണോ എന്നുറപ്പില്ല

    • @abdulhakeem7858
      @abdulhakeem7858 6 місяців тому

      ശെരിയാണ്❤

    • @hakzvibe1916
      @hakzvibe1916  6 місяців тому

      Charakku neekathin Puthiya Rail Line verunnund

    • @pradeeptv5241
      @pradeeptv5241 6 місяців тому +4

      വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ഹബ് ആണ് ..അവിടെ കൂടുതലും മദർ ഷിപ്പിൽ വരുന്ന കണ്ടയ്നറുകൾ ചെറിയഷിപ്പിൽ കയറ്റി മറ്റ് തുറമുഖങ്ങളിലേക്ക് അയക്കുന്ന ജോലിയാണ് നടക്കുന്നത്

    • @mithunganesh5134
      @mithunganesh5134 6 місяців тому

      ​@@pradeeptv5241 കറക്റ്റ്

    • @maknam
      @maknam 6 місяців тому

      @@hakzvibe1916 Theera desha highway annu charakku lorikalkku, pani thudangeettilla.

  • @kabeerthodupuzha8227
    @kabeerthodupuzha8227 6 місяців тому +1

    Video super നല്ല ക്ലിയർ ഉണ്

  • @Keralaforum
    @Keralaforum 6 місяців тому +2

    Very good. Language is excellent ! Nothing to excuse for. Very legible!

  • @smartcitykasaragod7267
    @smartcitykasaragod7267 6 місяців тому +1

    Nice video ❤❤❤❤❤

  • @ahmedkadher7891
    @ahmedkadher7891 6 місяців тому +1

  • @sangeethku218
    @sangeethku218 6 місяців тому +6

    6.58 kerala sarkkar alla central government

    • @hakzvibe1916
      @hakzvibe1916  6 місяців тому +2

      ചെറിയ നാക്ക് പിഴവ്.. നാറ്റിക്കരുത്.. പ്ലീസ്😌😄🙏

    • @asdfgytgsyagggs
      @asdfgytgsyagggs 6 місяців тому

      ​​@@hakzvibe1916ഭായി... ഈ റോഡ് ഇവിടെ പണ്ടേ വരേണ്ടത് ആയിരുന്നു. പക്ഷെ അന്ന് കോൺഗ്രസ് ആണ് കേരളം ഭരിച്ചിരുന്നത്. പ്രതിപക്ഷത് LDF.. അവർ ആണ് അന്ന് ഇവിടെ സ്ഥലം എടുക്കുന്നതിനു എതിരെ നിന്നത്. പക്ഷെ കാലം ആ കൃത്യം അവരെ കൊണ്ട് തന്നെ ചൈയ്ച്ചു

    • @joshiattingal6565
      @joshiattingal6565 6 місяців тому +2

      @@asdfgytgsyagggs എതിർക്കാൻ അന്നും ഇന്നും ആളുണ്ടായിരുന്നു..എതിർപ്പിനെ മറികടക്കാൻ പ്രാപ്തിയുള്ള ഒരു പരിഹാരം പണ്ടുണ്ടായില്ല..ഇന്നുണ്ടായി..

    • @sangeethku218
      @sangeethku218 6 місяців тому +1

      @@hakzvibe1916 ഇഹ്ഹ് നമ്മുടെ മുത്തല്ലേ .ഫുൾ സപ്പോർട്ട് ആണ്

  • @akhilj9074
    @akhilj9074 6 місяців тому +1

    കണ്ടെയ്നർ ലോറിയിലെ ആണ് ചരക്ക് കൊണ്ടുപോകുന്നത് അത് അദാനിപോർട്ട് നിന്നാണ് വേരുനത് അപോൾ അതിനു വേണ്ടി തന്നെ ആണ് ഈ റോഡ് This is how the gdp rate increase

  • @aneesk4375
    @aneesk4375 6 місяців тому +1

    സൂപ്പര്‍

  • @abhiramt1385
    @abhiramt1385 6 місяців тому +2

    Delhi to Mumbai express highways super road ann 150 + vamdikal pokunma speed

  • @shibu1214
    @shibu1214 6 місяців тому +4

    Congratulations Modi and nithin gatgari❤❤❤❤❤

    • @ar_leo18
      @ar_leo18 6 місяців тому

      hahahahahahahaha 😂😂

  • @satharberka1217
    @satharberka1217 6 місяців тому +1

    Super👍🏼👍🏼

  • @shafishafi6752
    @shafishafi6752 6 місяців тому +1

    Super bro

  • @SdevR2001
    @SdevR2001 6 місяців тому +1

    fantastic videos as usual...great work.

  • @sunilkakkarakakkara2789
    @sunilkakkarakakkara2789 6 місяців тому +1

    Supper

  • @Goldstone3330
    @Goldstone3330 6 місяців тому +1

    തെക്കൻ കേരളത്തിലെ ഗ്രാമീണ റോഡുകൾ പോലെയാണ് തൃശൂരിന് വടക്കോട്ട് കാസർകോഡ് വരെയുള്ള റോഡുകൾ ... നായനാറും കരുണ കരനും വിണറായി വിജയനുമെല്ലാം ഭരിച്ചിട്ടും തെക്കൻ കേരളത്തിൽമാത്രം നല്ല റോഡുകൾ കാണാൻ കഴിയുന്നു. - പ്രത്യേകിച്ചും മധ്യ തിരുവിതാംകൂറിൽ . വടക്കൻ കേർളത്തിലെ 7 ജില്ലയകൾ സർക്കാറിന് നികുതി😊 കൊടുക്കുന്നില്ലേ ?

    • @pranavam1604
      @pranavam1604 6 місяців тому

      എന്തു ചെയ്യാൻ? ഇവിടുത്തെ ജനങ്ങൾക്ക് ഇതൊന്നും ചോദ്യം ചെയ്യാനുള്ള കഴിവില്ല. അവർക്ക് കൂടുതലും വെറും രാഷ്ട്രീയ തിമിരം മാത്രമേ ഉള്ളൂ. പ്രത്യേകിച്ച് കണ്ണൂരിൽ

  • @anileresseril2426
    @anileresseril2426 6 місяців тому +1

    Ashok Buildcon Super,Thuravoor -Aroor

    • @hakzvibe1916
      @hakzvibe1916  6 місяців тому

      👍 ithuvare video cheythittilla..

  • @hanigolddubai8657
    @hanigolddubai8657 6 місяців тому +1

    Waiting Kasargod Vdo’s

  • @niranjandas-zl2gr
    @niranjandas-zl2gr Місяць тому

    മോഡി ഗവണ്മെന്റ് 👌👌👌👌

  • @samadpilathara
    @samadpilathara 6 місяців тому +1

    great

  • @techfacts424
    @techfacts424 6 місяців тому +2

    Kasargod ❤🔥

  • @mathewsjose6540
    @mathewsjose6540 6 місяців тому +3

    തലപ്പാടി - കഴക്കൂട്ടം 6 ലൈൻ, കഴക്കൂട്ടം - കന്യാകുമാരി 4 ലൈൻ അല്ലെ ഉള്ളൂ

    • @sumeshs8239
      @sumeshs8239 6 місяців тому

      അതുമതി. കഴകൂട്ടത്തിനപ്പുറം മനുഷ്യന്മാർ ഇല്ലാ

  • @baburaj-wh6zu
    @baburaj-wh6zu 6 місяців тому +4

    നാടൻ ശൈലി തുടർന്നോളൂ ബ്രോ😂

  • @barzoonfarm2151
    @barzoonfarm2151 6 місяців тому +5

    ഇതൊന്നുമല്ല റോഡ് അന്ന് എം കെ മുനീർ സാർ പറഞ്ഞിരുന്ന ആ റോഡ് കേരളത്തിൽ വന്നിരുന്നെങ്കിൽ ഇന്ന് കേരളത്തിൻറെ മുഖച്ഛായ തന്നെമാറുമായിരുന്നു ഈറോഡ് ഇപ്പോൾ കാണുമ്പോൾ മലേഷ്യ 1981നിർമ്മിച്ചിരുന്ന റോഡ് ആയിരുന്നു എന്ന് തോന്നുന്നു

    • @manjuleshth
      @manjuleshth 6 місяців тому

      ചെലവിൻ്റെ കാര്യത്തിൽ കേരള ഖജനാവിന് താങ്ങാനാവാത്ത റോഡിനേക്കാൾ നല്ലത് കേരളത്തിലെ മുഴുവൻ നാഷനൽ ഹൈവേകളും ഇതുപോലെ വികസിപ്പിക്കുകയാണ് വേണ്ടത്. 45 മീറ്റർ വീതി എന്നത് കുറഞ്ഞു പോയെങ്കിലും അതിൽ നന്നായി നിർമ്മിക്കുന്നുണ്ട്.

  • @kurianpoly9710
    @kurianpoly9710 6 місяців тому +1

    Super

  • @dayakp1762
    @dayakp1762 6 місяців тому +2

    Kasaragod❤❤👍🏻👍🏻

  • @raghavanedoli2255
    @raghavanedoli2255 6 місяців тому

    അച്ചടി ഭാഷയും, ചതുര വടിവിലുള്ള സംസാരവും വെറും ആരോചകമായി തോന്നാറുണ്ട്. അതുകൊണ്ട് ധൈര്യമായി, നിങ്ങളുടെ ശൈലിയിലുള്ള, നാടൻ ഭാഷ തന്നെ ഉപയോഗിക്കുക.

  • @alishaik5633
    @alishaik5633 6 місяців тому +1

    വൈറ്റ് ചെയ്യുകയായിരുന്നു വീഡിയോയ്ക്ക് വേണ്ടി എൻ്റെ നാടിനെ കാണാൻ👍

  • @siddeequeArandhod
    @siddeequeArandhod 6 місяців тому +1

    ബ്രോ കാസറഗോഡ് ഫുൾ ചെയ്യൂ. ഞാൻ നിങ്ങൾ മൊബൈൽ വീഡിയോ ചെയ്യുമ്പോഴോ കാണുന്ന ഒരാൾ ആണ്. മുഴുവനും ചെയ്യൂ bro

  • @Lakshmidasaa
    @Lakshmidasaa 6 місяців тому +15

    എല്ലാ വികസനത്തെയും എതിർക്കുന്ന ഇടതുപക്ഷം ഉള്ള കേരളത്തിൽ കൂടി ഇത്രയും റോഡ് വികസനം സാധ്യമാക്കിയ ഗദ്കരിയെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല.

    • @nidheeshbk
      @nidheeshbk 6 місяців тому

      ആദ്യായിട്ടാണ് ഒരു സംസ്ഥാന ഗവണ്മെന്റ് NH ഭൂമി ഏറ്റെടുക്കാൻ 25 % മുടക്കിയത് . അതുകൊണ്ട് ആളുകൾക്ക് കൂടുതൽ പൈസ കിട്ടി . ആള്ക്കാര് ഭൂമി കൊടുക്കാൻ തയ്യാറായി . കേരളം കേന്ദ്രം ഒന്നിച്ചു നിന്നതു കൊണ്ട് ഇത് നടന്നു . കേന്ദ്രം ഒരു കാലത്തു ഉപേക്ഷിച്ചു പോയ പദ്ധതി ആണ് .പിണറായി ഡൽഹിയിൽ പോയി ഉറപ്പു കൊടുത്തു ശേഷം ആണ് വീണ്ടും തുടങ്ങിയത് . കേരളം BJP ക്കാർ മുടക്കാൻ കുറെ നോക്കിയതാ . കീഴാറ്റൂർ സമര വീഡിയോ യൂട്യൂബിൽ കാണും

    • @sumeshs8239
      @sumeshs8239 6 місяців тому

      പൊട്ടന്മാരെ, ഈ റോഡ് ഇത്രയും താമസിക്കാൻ കാരണം മാഹിയിലെ കോൺഗ്രെസ്സുകാരുടെ സ്ഥലം ഏറ്റെടുക്കലിനെതിരെയുള്ള തുടർ സമരങ്ങളാണ്. എത്രയോ കേസുകൾ ഇപ്പോഴും കോടതിയിൽ കിടക്കുന്നു.

    • @vinod4833
      @vinod4833 5 місяців тому

      ഇടത് പക്ഷം സ്ഥലം acquire ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട് എന്ന് മറക്കരുത്!!!!!
      താങ്കൾക്ക് K റെയിൽ നെ കുറിച്ച് എന്താണ് അഭിപ്രായം???

    • @Lakshmidasaa
      @Lakshmidasaa 5 місяців тому

      @@vinod4833 മാസപ്പടി വാങ്ങുന്ന പട്ടികൾ ഉണ്ടെങ്കിൽ ആണ് പ്രശ്നം...

  • @binuprince1345
    @binuprince1345 6 місяців тому +2

    റോഡ് പണിയുന്നത് അദാനിക്ക് വേണ്ടിയാണ് എന്ന് പറയുന്നവരെ , ഏറ്റവും മോശം പണി നടക്കുന്നത് അദാനിക്ക് കിട്ടിയ റീച്ചിലും.😂

  • @The-Sujit
    @The-Sujit 6 місяців тому +3

    Not aure if it’s being constructed for Adani or not … ( very difficult to prove it) .. but even if it’s or not it will benefit the state revenue generation.. and the people .. especially if it’s completed on time ( given a 3-6 months delay)

  • @IamSajaY
    @IamSajaY 6 місяців тому +3

    Kannur bypass kazhinjal Taliparamba bypass koodi ind ... Nera thalappadi poya nigalu...
    Ningale samsaram kondanu video kanan thudangiyath ... Adipoliyenneppaa

    • @hakzvibe1916
      @hakzvibe1916  6 місяців тому +1

      Thalappadi muthal oru continue yathra… Don’t worry.. Payyannur bypass, Thaliparamb bypass ellam cover ch eythitte thirich Malappurathekk ollu

    • @pranavam1604
      @pranavam1604 6 місяців тому +1

      വരുമ്പോൾ പറ്റുമെങ്കിൽ പറശ്ശിനി മുത്തപ്പൻ അമ്പലത്തിൽ കയറിക്കോ bro 😊 അവിടെ എല്ലാവർക്കും ജാതി-മത ഭേദമന്യേ ഫ്രീ ഫുഡും ഫ്രീ രാത്രി താമസവും ഉണ്ട്.😊

  • @RajeshVengeri
    @RajeshVengeri 6 місяців тому +5

    Congrats for specifying the name of G sudhakaran, pwd minister in 2016-2021 LDF government.
    You missed revenue ministaer Chandrasekharan in that ministry for the succeasful land acquisition.

  • @pandorabox8727
    @pandorabox8727 6 місяців тому +2

    Your videos are very good ifact yout oral presentation is excellent, you keep noticing minute changes also.. Keep away distractors

  • @asdfgytgsyagggs
    @asdfgytgsyagggs 6 місяців тому +4

    ആര് എന്ത് കോപ്പ് വേണേലും പറഞ്ഞോട്ടെ.. നമ്മൾക് നല്ല റോഡ് കിട്ടിയാൽ മതി. യാത്ര ചെയ്യുന്നവനെ നല്ല റോഡിന്റെ വില അറിയൂ... കാരണം അവന്റ സമയത്തിന് അവനു വില ഉണ്ട്

  • @arunvellanchery8828
    @arunvellanchery8828 6 місяців тому

    Adipolli

  • @yoosufvp7323
    @yoosufvp7323 6 місяців тому +1

    🎉🎉🎉🎉🎉

  • @harigith235
    @harigith235 6 місяців тому +5

    Fully adani ku allenu parayan patoola. Vizhinjam seaport pinne trivandrum international airport ithoke adani edkan oru reason inde. Ith motham oru chain aayit operate cheyana. Seaport complete aayal pinne huge volume import export nadakum. Aneram ole goods nte transport easy aakan aan main aayitum ee highway ithrem fast aayi nadakane. If some development happens fast, there's always a reason behind it and no it's not welfare. Kidilam video as usual ❤

    • @maknam
      @maknam 6 місяців тому

      Indiayil Kashmirilum NEast bhagathum ulla project vachu nokkumbol ithe kurekkoodi simple aanu. Chennai - Bangalore expressway almost ready aayi. Mumbai - Delhi 50% aayi.
      Vizhinjam port transit port aanu, mainly ship - ship freight aayirikkum kooduthalum. Keralathil theera desha highway aanu freight movement nu upayogikkuka, athil Kochi port aanu main centre, enthinum ethinum Adani Ambani ennu paranjale nummakku urakkam varoo.

  • @chinammadath
    @chinammadath 6 місяців тому +2

    മുൻ മന്ത്രി G സുധാകരനെക്കാളും പിണറായി വിജയൻ നേരിട്ട് നാലോ അഞ്ചോ പ്രാവശ്യം ഡൽഹിയിൽ വെച്ച് നിധിൻ ഗദഡ്ഗരിയെ കണ്ടു അപേക്ഷിച്ചിട്ടാണ് അദ്ദേഹം ഉദ്യോഗസ്ഥന്മാരെ വിളിപ്പിച്ചു നിർദേശം നൽകിയത് പഴയ ന്യൂസ്‌ വീഡിയോസ് കാണിക്കുന്നുണ്ട്

  • @binumeenakshy9182
    @binumeenakshy9182 6 місяців тому +1

    Not 8line 10 line.
    Light post are at 35mtr dustance ,not30mtr

  • @ajithunni7148
    @ajithunni7148 6 місяців тому

    Super❤

  • @cziffrathegreat666
    @cziffrathegreat666 5 місяців тому +1

    Aadyatha hindi kettapam vijarichu etho hindikarande video ayrikkum, super accent.
    And super video

  • @channelx3339
    @channelx3339 6 місяців тому +1

    Chetta ah naari pandi lorry pona side kando... Left side la povandath.... Yevanoke aanu shapam

  • @arunbabu5286
    @arunbabu5286 6 місяців тому +2

    ജി സുധാകരൻ 🔥

  • @rappi007
    @rappi007 6 місяців тому

    ഹ ഹൂം

  • @reaper6531
    @reaper6531 6 місяців тому +2

    1.55-il aaa lorry main laneil koodiyannu ponne. Ingane aanel lane 3 alla 8 aayal polum yathoru useum varan ponilla

  • @alexvarghese6752
    @alexvarghese6752 6 місяців тому +2

    Maya ...puya ...😂😂😂❤❤❤❤❤

  • @oru_sancharapriyan_
    @oru_sancharapriyan_ 6 місяців тому +1

    🌹🌹...

  • @user-tr5mg8ck3h
    @user-tr5mg8ck3h 6 місяців тому +2

    ബ്രോ.. തുടക്കത്തിലേ തന്നെ നെഗറ്റീവ് വാർണിങ്ങും പറയലും ആയി സ്ഥിരമായി കാണുന്നവരെ വെറുപ്പിക്കല്ലേ...
    പിന്നെ ഏത് നാടൻഭാഷ ആയാലും 'പുയ, എപ്പോയും' എന്നൊക്കെ ചെറുപ്പകാരനായ താങ്കൾ മനഃപൂർവം ചേർക്കുന്നുണ്ടോ എന്ന്. ഇത് മലപ്പുറത്ത്‌ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ നാട്ടുകാരനായ എനിക്കറിയില്ല.തികച്ചും ആരോചകമാണ്...റോഡിനെ അറിയാനാണ് mute ആക്കാതെ കേൾക്കുന്നത്.
    ആ മധുരമായ ശബ്ദത്തെ വികൃതമാക്കണോ

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 6 місяців тому +1

    വ്യവസായികളോട് ബഹുമാനം മാത്രം

  • @ivancharlie9071
    @ivancharlie9071 6 місяців тому +4

    We like your accent bro ,just keep on talking 😅👍

  • @consciouschapters8396
    @consciouschapters8396 6 місяців тому +2

    6:57 kerala sarkar alla kendra sarkar

  • @abuziyad6332
    @abuziyad6332 6 місяців тому +2

    Hai bro

  • @thomsonthomas8964
    @thomsonthomas8964 6 місяців тому +1

    Ithu enna full pani kazhiya?

  • @fazalrahmankh7817
    @fazalrahmankh7817 4 місяці тому

    Ulccs❤

  • @msmsiraj4409
    @msmsiraj4409 6 місяців тому +2

    Hi bro 😊☺️

  • @babushihab2625
    @babushihab2625 6 місяців тому +1

    മലപ്പുറം ബീച്ചിലെ പല ഭാഗത്തും സർവീസ് റോഡുകളിലെ ഡ്രെയിനേജ് സ്ലാബുകൾ റോഡിൽ നിന്നും പൊങ്ങി നിൽക്കുന്നതായി ഞാൻ ഈയിടെ നാട്ടിൽ വന്നപ്പോൾ കണ്ടു. അതായത് സ്ലാബുകൾ ക്ക് മുകളിലൂടെ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ. അവിടെ വീണ്ടും ടാർ ചെയ്യുമോ റോഡും സ്ലാബുകളും തമ്മിൽ ഒരേ ലെവൽ ആക്കുമോ?

    • @hakzvibe1916
      @hakzvibe1916  6 місяців тому +1

      Yes second coat taring undavum

  • @basilm8513
    @basilm8513 6 місяців тому +1

    Service roadukal 1 way aano

  • @oyooncafe8046
    @oyooncafe8046 6 місяців тому

    👍

  • @ajithkprabhakar1
    @ajithkprabhakar1 6 місяців тому +1

    താങ്കളുടെ സംസാരഭാഷയ്ക്ക് ഒന്നും കുഴപ്പമില്ല. ഒരുപക്ഷേ അച്ചടി ഭാഷയെക്കാൾ അത് കൗതുകകരവും ആണ്. പിന്നെ ഒരു കാര്യത്തിലെ വിയോജിപ്പുള്ളൂ, താങ്കൾ പറഞ്ഞ ഭാരത് മാല പദ്ധതി, അത് കേരള ഗവൺമെന്റ് ഇന്ത്യ മുഴുവൻ റോഡ് പണിയുന്ന പദ്ധതിയല്ല മറിച്ച് National highway development project ആണ് ചെയുന്നത്.

    • @hakzvibe1916
      @hakzvibe1916  6 місяців тому

      Sorry 🙏 oru nak piyavan.. aa bagam full aayitt kandal enthan enn manassilakum

  • @bvnayeem
    @bvnayeem 6 місяців тому

    ❤❤

  • @user-tn2xl1rn1u
    @user-tn2xl1rn1u 6 місяців тому

    ❤❤❤

  • @ompareed9481
    @ompareed9481 6 місяців тому

    👍👍👍

  • @s9ka972
    @s9ka972 6 місяців тому +1

    😂അതെന്നാ hakkikuttanu ( we South Keralites call all dear ones കുട്ടൻ ) അച്ചടി ഭാഷ പഠിച്ചാൽ ❤🎉

  • @rajujoseph5572
    @rajujoseph5572 6 місяців тому

    👍☝️👍❤️❤️❤️

  • @abhiramt1385
    @abhiramt1385 6 місяців тому +1

    Knrcl work in malappuram🚀

  • @samsea4u
    @samsea4u 6 місяців тому

    🥰🥰

  • @satheesankrishnan4831
    @satheesankrishnan4831 6 місяців тому +1

    ഇത് എന്തുകൊണ്ട് എട്ടുവരിപ്പാത ആക്കി ഇല്ല?? നിങ്ങളോടല്ല കേന്ദ്രത്തോട്

    • @peaceandtruth371
      @peaceandtruth371 6 місяців тому

      Not possible in Kerala...other states il 8 vari roads um und .. Kerala Nature nu etavum best road ithaanu

  • @rishadmkl8710
    @rishadmkl8710 6 місяців тому

    അദാനിക്ക് വേണ്ടി തന്നെയാണ് അതിൽ ആർക്കാണ് സംശയം അദാനിക്ക് വേണ്ടി അല്ലെങ്കിൽ
    കേരള സർക്കാർ എയിംസ് ഹോസ്പിറ്റലിൽ വേണ്ടി വർഷങ്ങൾക്കു മുമ്പ് സ്ഥലം എടുത്തതാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുതിയ എംസിന് ഫണ്ട് കൊടുക്കുന്നുണ്ട് എന്തുകൊണ്ടാണ് കേരളത്തിന് കൊടുക്കാത്തത് 🤔
    കേരള സർക്കാർ എംസിനു വേണ്ടി എടുത്ത സ്ഥലത്തിന്റെ അടുത്ത് അധ്വാനിക്ക് സ്ഥലം ഉണ്ടെങ്കിൽ ഒരു സംശയം വേണ്ട എയിംസ് വരും
    ബാക്കിയെല്ലാ വികസനത്തിന്റെയും പണം തടിയുന്ന കേന്ദ്രത്തിന് റോഡ് വികസനത്തിന്റെ പണ്ട് തടയാൻ കഴിയില്ല😂😂😂😂

  • @surajes549
    @surajes549 6 місяців тому

    8 വരി അല്ല, 10 വരി അല്ലെ. 6 വരി national high way, and 2x2 service road.

  • @AkashMoHaN9567
    @AkashMoHaN9567 Місяць тому

    Bro karnataka NH 66 6 line akunille

  • @nyjilkathiyamveedu2548
    @nyjilkathiyamveedu2548 6 місяців тому +1

    പ്ലീസ് അദാനിക് വേണ്ടി ആണ് മ മറ്റ് ദേശീയപാത വർക് നടക്കുന്നില്ല അതിന്റ അവസ്ഥ ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ മന്ദഗതി ആണ്
    ❤ ഒരു കാര്യം കൂടെ എന്റെ സംശയം ആണ്
    വിഴിഞ്ഞം പോർട്ട്‌ മായി റെയിൽവേ കണെക്ടിവിറ്റി ഉണ്ടാകാൻ തീരുമാനിച്ചിരുന്നു പഴയ റെയിൽവേ പ്രൊജക്റ്റ്‌ നടക്കാതെ പോയി അതു കൊണ്ട് k റെയിൽ വരും എന്നു പറഞ്ഞത് മുടങ്ങി
    ഇപ്പോൾ പുതിയ ഭൂമിക് അടിയിൽ കൂടെ റെയിൽ കൊണ്ട് പോകാൻ പഠനം നടക്കുന്നുണ്ട് അതു വരുമ്പോൾ k rail വരും
    പല രീതിയിൽ tax പിരിക്കുന്ന ജനങ്ങൾ നിന്നും ടോൾ ആയി മുതൽ പലിശyumകൂട്ട് പലിശയും ജനം പിരിക്കുന്നു
    ഈ വർഷം മാത്രം ബജറ്റിൽ കോർപ്പറേറ്റ് കമ്പനിക് കൊടുത്ത tax കിഴിവിൽ കേരളത്തിൽ ചിലവാകുന്ന 2 ദേശീയപാത ഉണ്ടാകാംh

    • @girishkumarg647
      @girishkumarg647 6 місяців тому

      Corporate tax kurachillengil .. ulla companikal tax kurachulla raajyangalilekk chekkerum .. kazhuthinu kutthi pidichu medikkaan pattumo .. 28% undakkanamengil avar churungiyathu 60% engilum laabham undakkende ?