പുതിയ വീട്ടിലെ പാലുകാച്ചൽ കഴിഞ്ഞു🏠പുതിയ വീട് കണ്ടോ😍HOME TOUR|NEW HOME|FAMILY|LOVE|COUPLE

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 187

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x День тому +212

    സ്വന്തം അ നു ജ നെ പ്പോ ലെ കൂ ടെ നി ന്ന നി ജാ സി നാ ണ് ഇ ന്ന ത്തെ ലൈ ക്ക്‌ ❤❤

  • @JamshiJamshi-o8u
    @JamshiJamshi-o8u День тому +522

    ഏട്ടൻ അനിയൻ പോലും കണ്ടാൽ മിണ്ടാത്ത കാലം ആണ് ഇതുപോലെ ഒരു അളിയനെ കിട്ടാനും വേണം ഭാഗ്യം

  • @pathusworld6071
    @pathusworld6071 День тому +251

    ചക്കരേ നി ഭാഗ്യവതി ആണ് ഭാര്യ വീട്ടുകാരെ സ്വൊന്തം ഫാമിലി ആയി കാണുന്നവർ ഭാര്യയെ പൊന്നു പോലെ നോക്കും ❤️❤️

  • @Sainaba755
    @Sainaba755 День тому +148

    നിജാസ്‌നല്ലമോൻ ഫാമിലിയുംസൂപ്പർ ഉമ്മയും ഉപ്പയും റമീസും

  • @SHABANAKA-ym6ys
    @SHABANAKA-ym6ys День тому +18

    Alhamdulillah നിങ്ങളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു എന്നുഠ ഹൈറുഠ ബർക്കത്ത് നിറഞ്ഞു നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲❤️❤️
    നിജാസേ നിന്നെ കിട്ടിയത് ഇവരുടെ ഭാഗൃഠ ആണ് 👍🥰

  • @jasminjasmin45
    @jasminjasmin45 День тому +8

    മാഷാ അള്ളാ എല്ലാം ഉഷാറായി നടക്കട്ടെ🤲🏻🤲🏻🤲🏻

  • @RasiyaRahim-w4t
    @RasiyaRahim-w4t День тому +12

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബ് എല്ലാം റാഹത്തിലാക്കട്ട, ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️❤️

  • @jameelaarif3355
    @jameelaarif3355 День тому +53

    ഇങ്ങനത്തെ ഒരു അളിയനെ കിട്ടാൻ പുണ്യം ചെയ്യണം. ചക്കരയുടെ സെലെക്ഷൻ സൂപ്പർ.

  • @rashafabin8278
    @rashafabin8278 12 годин тому +2

    അടിപൊളി ഫാമിലി 👍👍👍❤️❤️❤️

  • @NehasDreams
    @NehasDreams День тому +17

    മാഷല്ലാഹ് എല്ലാം റാഹത്താവട്ടെ 🥰

  • @AkbarSwadiq
    @AkbarSwadiq День тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലി എല്ലാം ഭംഗിയായി കഴിഞ്ഞു ഹയറും ബർക്കത്തും നൽകട്ടെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp День тому +13

    മാഷാ അല്ലാഹ് നിജസിന് ആഫിയത്തും അള്ളാഹു തരട്ടെ mone

  • @ppfamily2852
    @ppfamily2852 День тому +61

    നിജാസ് super അളിയൻ aan

  • @fathimathulhiba72
    @fathimathulhiba72 День тому +9

    Masha Allah 🥰 🥰 🥰

  • @FATHIMAKALLOLI
    @FATHIMAKALLOLI День тому +17

    സംസാരം കുറച്ച് എന്തെങ്കിലും content വ്ലോഗിൽ ഉൾപെടുതിയാൽ നന്നായിരുന്നു

  • @Raseenaa_siraj
    @Raseenaa_siraj День тому +4

    മാഷാ അല്ലാഹ് ❤

  • @NaseeraKp-t6m
    @NaseeraKp-t6m День тому +13

    Nijase nee poliyaa nufaline kookare pole thanne kattake nilkunnath nufaline samathananalloo❤

  • @mehabinafsal4378
    @mehabinafsal4378 День тому +2

    Super Aliyan❤❤❤

  • @haznathedpl9305
    @haznathedpl9305 День тому +5

    adi poliyan veed ❤

  • @sharafa-k1h
    @sharafa-k1h День тому +8

    Mashaallah❤❤

  • @Badur-2010
    @Badur-2010 19 годин тому +1

    Masha. Allha ❤❤

  • @BismiBismi-zu6rl
    @BismiBismi-zu6rl День тому +16

    അൽഹംദുലില്ലാഹ് ഈ ദിവസത്തിനായി കാത്തിരിപ്പായിരുന്നു രഹത്തിലാവാട്ടെ നമ്മടെ അളിയന്മാരൊക്കെ ഇപ്പൊ ഒന്ന് കാണാനായി താഹിർസത്യം.... 😂

    • @BismiBismi-zu6rl
      @BismiBismi-zu6rl День тому

      താഹിർ ഷാനു നൗഷാദ് എന്നൊക്കെ ഉദ്ദേശിച്ചത് ട്ടോ അക്ഷരം

  • @RiswanRuswan-q1g
    @RiswanRuswan-q1g День тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SahinaSahina-i9b
    @SahinaSahina-i9b День тому +3

    Mashallah❤️❤️❤️❤️🤲🤲🤲

  • @hafeela6597
    @hafeela6597 День тому +2

    ❤❤🤲🏻🤲🏻

  • @MuhammadShafi-u3c
    @MuhammadShafi-u3c 14 годин тому +3

    മൗലൂദ് ഒന്നും ഇല്ലേ

  • @Thanooja-gj3bs
    @Thanooja-gj3bs День тому +6

    അടിപൊളി ഫാമിലി

  • @shibilikk1313
    @shibilikk1313 День тому +6

    നിജസ് നല്ല കുട്ടി

  • @KairuKairunnessa
    @KairuKairunnessa День тому +4

    Al hamdulillah ❤ Masha Allah 🤲

  • @Thasni786-xr5gn
    @Thasni786-xr5gn День тому +2

    Alhamdulillah ❤
    Mashallah 🎉

  • @SeenathSeena-od8cx
    @SeenathSeena-od8cx День тому +8

    Mashallahhhhh😍 Alhamdulillah😍🥰❤️

  • @YazeedbinYusuf
    @YazeedbinYusuf День тому +4

    മാഷാഅല്ലാഹ്‌

  • @ashique.m
    @ashique.m День тому +8

    പാല് കാച്ചലിന് മൗലൂദ് ഒന്നും ഇല്ലേ? ചായയും പാലും മാത്രം ഉള്ളേത്?❤️❤️❤️❤️

    • @jafarjafuvloge7740
      @jafarjafuvloge7740 4 години тому

      പ്രമുഖൻമാരുടെ വീട് ഇരിക്കലിന് ഇതൊന്നും ഉണ്ടാവൂല 😀😀😀

  • @HamzaAli-i7t
    @HamzaAli-i7t День тому +5

    Alhandulillah ❤❤

  • @navaspoonthala5032
    @navaspoonthala5032 День тому +5

    അൽഹംദുലില്ലാഹ്

  • @paathupaathi3542
    @paathupaathi3542 День тому +3

    Mol chakkkara thannna❤❤

  • @Sulailkha2023
    @Sulailkha2023 День тому +2

    മാഷ അല്ല❤❤❤❤❤

  • @musthafavakkathodika4008
    @musthafavakkathodika4008 День тому +5

    ഒരു ചെക്കനും റിയാസ് നല്ലൊരു ചെക്കനാണ് ഇഷ്ടായി

  • @ElizabethXavier-y5y
    @ElizabethXavier-y5y День тому +1

    God bless you Nijas Chakkea❤❤❤

  • @LailaRassak
    @LailaRassak 12 годин тому +1

    Mootha alliyan evide

  • @shamnahr2462
    @shamnahr2462 День тому +1

    Nijass❤❤

  • @junaidcm4483
    @junaidcm4483 День тому +2

    🤝🤝👍🥰

  • @musichome6964
    @musichome6964 День тому +7

    നിസ്ക്കാരം മൗലൂദ് ഒന്നും ഇല്ലേ

  • @JefferJaf
    @JefferJaf День тому +1

    💜❤️

  • @MISHALSSALEEM
    @MISHALSSALEEM День тому +6

    noufal nde lucky nijas ea kittyd

  • @ramlabasheer2645
    @ramlabasheer2645 День тому +1

    Masha.allah.

  • @safiyabeevikvk
    @safiyabeevikvk День тому +1

    😍🥰🥰🥰

  • @ashikusmanworld37
    @ashikusmanworld37 День тому +3

    Mashallah....

  • @aneesamansoor9625
    @aneesamansoor9625 День тому +24

    അള്ളാഹു ബറക്കത്ത് നൽകട്ടെ.. 😍❤️

  • @VeeranNenmini
    @VeeranNenmini День тому

    🤲🤲🤲🤲🤲🤲❤❤❤❤

  • @AkbarHajara
    @AkbarHajara День тому +1

    🤲🏻🤲🏻🤲🏻

  • @mohammedhaadi898
    @mohammedhaadi898 День тому +1

    Adi poli❤

  • @malukarumbil7904
    @malukarumbil7904 День тому +15

    നിജാസിന്റെ ഉമ്മയും ഉപ്പയും എവിടെ

  • @VeeranNenmini
    @VeeranNenmini День тому

    😊😊

  • @Ammuunni-volgz
    @Ammuunni-volgz День тому +4

    എന്റെ കമന്റ് ആകട്ടെ ആദ്യം തന്നെ ❤

  • @barbiegamerz
    @barbiegamerz День тому +1

    Alhamdulilah🤲

  • @muhammedbasith-c2v
    @muhammedbasith-c2v День тому +1

    👍🏼👍🏼👍🏼🤲🏼🤲🏼🤲🏼🤲🏼

  • @mahaboobalatheef8237
    @mahaboobalatheef8237 День тому +1

    ❤❤❤❤🎉🎉🎉🎉

  • @mashaallah4737
    @mashaallah4737 День тому +6

    സൗഫിന്റെ ഭർത്താവും വീട്ടുകാരും ആരും വന്നില്ലേ

  • @houlathshabir2719
    @houlathshabir2719 День тому +5

    Maa shaaa allaaah❤

  • @ahsanaseraz
    @ahsanaseraz День тому +1

    Mashallah ❤

  • @Ashmilrays
    @Ashmilrays День тому +2

    ഹലോ ഈ window സ്ലൈഡിങ് ആണോ

  • @jasnap8787
    @jasnap8787 День тому +1

    Nijas nee iganthe shirt idalle onnu matipidiku tshirt 5sleev model edukku innathadithonnum

  • @AfeelaHaris-hu8no
    @AfeelaHaris-hu8no День тому +2

    Hi chakkara nijas

  • @saleemnechikkattu4865
    @saleemnechikkattu4865 День тому

    Super 😍😍

  • @unitedkasaragod8587
    @unitedkasaragod8587 День тому +6

    Palkachal ratriyathe vidiol kandallo😊

    • @honer8x18
      @honer8x18 День тому +3

      29. ന് എന്നല്ലേ പറഞ്ഞത്. ..
      ഞാനും രാത്രി കണ്ടിരുന്നു. .
      ഞാൻ കരുതി എനിക്ക് Date മാറിയോന്ന്. .😊

  • @SaneeraM-t2p
    @SaneeraM-t2p День тому +2

    Sofi thathantta chotham kattapoo chirivarnnuuu😂

  • @AyishaMwoll-h7t
    @AyishaMwoll-h7t День тому +3

    Masha allah❤️

  • @ThahiraMk-c1k
    @ThahiraMk-c1k День тому +1

    Alhamdulillah

  • @ss-im4xt
    @ss-im4xt День тому +5

    Innathe vedeo llam idanam nijase

  • @DaytodayDaytoday-i1z
    @DaytodayDaytoday-i1z День тому +3

    Masha allha🎉🎉

  • @ShafeeqShafeeq-f2j
    @ShafeeqShafeeq-f2j День тому +3

    മാഷല്ലാഹ് 🤲🤲🤲🤲🤝🤝🤝🤝🫂🫂🫂🫂🫂

  • @ZiyanPk-o7z
    @ZiyanPk-o7z День тому +2

    സൗഫിന്റെ bharthaaville

  • @SelmaSalim-fh5vf
    @SelmaSalim-fh5vf День тому +1

    Adipoli

  • @Naseelamoorkanad
    @Naseelamoorkanad День тому +1

    Masha allah Alhamdulillah ❤❤

  • @AsiyaSaju
    @AsiyaSaju День тому +3

    ❤🤲🤲

  • @asharfpk3364
    @asharfpk3364 День тому +1

    കാര്യങ്ങൾവേഗംപറയണം
    പാല്കാച്ചൽ കാലത്കണ്ടു

  • @jabbarpc7486
    @jabbarpc7486 День тому +4

    Masha allah

  • @sulaikaap9518
    @sulaikaap9518 День тому +8

    ഈ പാലുകാച്ചി തിളപ്പിച്ച് പുറത്തു പോക്കി കളയുന്ന സ്വഭാവം നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല ഈ പാലുകാച്ചി പുറത്തേക്കു തിളച്ച് പുറത്തേക്ക് പോക്കി കളയുന്നത് ഇസ്ലാമികമായി ശരിയല്ല അങ്ങനെയൊക്കെ ചെയ്യുന്നത് മുസ്ലിങ്ങൾക്ക് ഭൂഷണമല്ല തെറ്റാണ് ഹിന്ദുക്കളുടെ ആചാരങ്ങളാണ് അതൊക്കെ നമ്മൾ നമ്മുടെ സംസ്കാരം കൊണ്ട് നടക്കണം നല്ല കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ജീവിതം നന്നാക്കാനും സർവ്വശക്തനായ നാഥൻ നാഥൻ തൗഫീക്ക് ചെയ്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @NoushadAg-pd7yq
    @NoushadAg-pd7yq День тому +2

    ❤ First comment

  • @shafrinshaf3886
    @shafrinshaf3886 День тому +3

    ❤❤❤

  • @MuhammedAmaan-h2h
    @MuhammedAmaan-h2h День тому +4

    First

  • @muhammad7215
    @muhammad7215 День тому +6

    മൂത്ത അളിയൻ വന്നില്ലേ

  • @KKBoys0011
    @KKBoys0011 День тому +2

    വീട്ടിൽ കൂടുന്നതിന്റെ തലേ ദിവസം ആണോ പാല് കാച്ചൽ

  • @YummyVlogs-f1x
    @YummyVlogs-f1x День тому +2

    മാഷാ അല്ലാഹ് അൽഹംദ്ലില്ലാ❤

  • @manumv80
    @manumv80 День тому +1

    6:54 😄😄shanuuu

  • @rafikk1606
    @rafikk1606 День тому +7

    Chakkarakk vere pardha elle😂😂

  • @Shamna-g9j
    @Shamna-g9j День тому +2

    സൗഫി hus ഇല്ലേ

  • @SakeenaKp-f5f
    @SakeenaKp-f5f День тому +1

    Nijassupar

  • @aidhinmuhammed5713
    @aidhinmuhammed5713 День тому +3

    Fastnjan👍🤍

  • @Sufyanshazzsufyan-gr9je
    @Sufyanshazzsufyan-gr9je День тому +2

    ഷാനുക തടി കുറെ കുറഞ്ഞല്ലോ എന്ത് പറ്റി

  • @swalihsalu6447
    @swalihsalu6447 День тому +2

    അല മോളെ റ്റാ റ്റ ട്ടോ..ഹി

  • @nubaibaakbarali8650
    @nubaibaakbarali8650 День тому +3

    Mashallah

  • @shakeelaarshad5138
    @shakeelaarshad5138 День тому +2

    ❤🎉

  • @SHAREEFACp-ur4sl
    @SHAREEFACp-ur4sl День тому +2

    Alhamdulilla

  • @sabi.....4024
    @sabi.....4024 День тому +1

    Mashaallah super

  • @VeeranNenmini
    @VeeranNenmini День тому

    😍❤

  • @riswanazeez3442
    @riswanazeez3442 День тому +2

    Palu kachalinu mouloodundayille

  • @shahajinaparakkal2646
    @shahajinaparakkal2646 День тому +2

    ചക്കരെ നിന്റെ ഭാഗ്യം

  • @SajnaSalam-f3t
    @SajnaSalam-f3t День тому +5

    നൗഫലെ വീടിന്റെ ഹോം ടൂർ ചെയ്യണേ