Best tank for guppy fries(super growth)-ഗപ്പി കുഞ്ഞുങ്ങൾക്ക് ഏറ്റവും വളർച്ച കിട്ടുന്ന ടാങ്ക്

Поділитися
Вставка
  • Опубліковано 13 вер 2024
  • In today's video we are going to make the best tank for guppy fries. The tank is very cheap and gives the best results in terms of guppy fry growth
    Guppy Wagon: 9497871545

КОМЕНТАРІ • 284

  • @GuppyWagon
    @GuppyWagon  4 роки тому +147

    വീഡിയോയിൽ ഇടക്ക് ഒരു ക്ലിപ്പ് അവർത്തിച്ചിട്ടുണ്ട്. വളരെ തിരക്കുകൾക്കിടയിലാണ് ഇന്നത്തെ വീഡിയോ എഡിറ്റ് ചെയ്‌തത്‌. അങ്ങനെ സംഭവിച്ചു പോയ ഒരു തെറ്റാണു. ദയവായി പ്രേക്ഷകർ ക്ഷമിക്കുക

    • @kuttapanytofficial7978
      @kuttapanytofficial7978 4 роки тому +10

      Bro athonum saramilla keep going

    • @akshayrajith8
      @akshayrajith8 4 роки тому +4

      No problem bro

    • @anujithpv7447
      @anujithpv7447 4 роки тому +4

      No problem at all

    • @unnikrishnan7082
      @unnikrishnan7082 4 роки тому +2

      No probs, can understand...

    • @sukvlog528
      @sukvlog528 4 роки тому +4

      ചെറിയതോതിൽ മീൻ വളർത്തുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് തിരിച്ചും പ്രതീക്ഷിക്കുന്നു

  • @MODERNTRICKS
    @MODERNTRICKS 4 роки тому +112

    *താങ്കളുടെ ഇത്രെയും അറിവ് ഒരു മടിയും കൂടാതെ share ചെയ്യുന്നതിന് ഒരായിരം നന്ദി* 😍😍😍😘😍

  • @KairaliPets
    @KairaliPets 4 роки тому +55

    ഇത്രയും നന്നായി അതരിപ്പിക്കാൻ കഴിയുന്ന നിങ്ങളൊക്കെ മറഞ്ഞിരുന്നാൽ പിന്നെ ആരാ യൂട്യൂബിൽ നല്ല വീഡിയോ ചെയ്യുക?
    വളരെ നല്ല അവതരണം, full support👍

  • @mohdfarookseeyar
    @mohdfarookseeyar 4 роки тому +74

    നിഖിൽ ബ്രോ നിങ്ങൾ ഗപ്പികളെ പോലെ സുന്ദരനാണല്ലോ😎🤩👍

  • @hilightplumbingsanitary7324
    @hilightplumbingsanitary7324 4 роки тому +7

    ലോകത്തിലെ 9താമത്‌ അത്ഭുതം. താങ്കളെ ആദ്യമായി നേരിട്ട് കണ്ടു

  • @bijupp7434
    @bijupp7434 4 роки тому +31

    മനോഹരമായ ശബ്ദത്തിന്റെ സുന്ദരനായ ഉടമയെ കണ്ടു സന്തോഷം

  • @sobhabinu9549
    @sobhabinu9549 4 роки тому +4

    Nikhilettan oru nalla you tuber um breederum aanu ennode yojikkunnavar e commentilum nikhilettante video yilum like adi

  • @AMBALPOO
    @AMBALPOO 4 роки тому +18

    മനോഹരമായ മുഖം
    സുന്ദരമായ ശബ്ദം
    നല്ല സംസാരം! പിന്നെന്തിനാ ചളിപ്പ്!

  • @rasheedk2936
    @rasheedk2936 4 роки тому +28

    താങ്കളെ കാണാൻ കഴിഞ്ഞല്ലോ സന്തോഷം

  • @sobhabinu9549
    @sobhabinu9549 4 роки тому +1

    Nikhiletta njan ningalude katta fanane

  • @hellopetsloversmalayalamvl8627
    @hellopetsloversmalayalamvl8627 4 роки тому +9

    അടിപൊളി, ഇപ്പോ കിടുആയെ......🔥🔥

  • @kammarannambiar9786
    @kammarannambiar9786 4 роки тому +9

    Bro endler guppy എത്ര കുഞ്ഞുങ്ങൾ കിട്ടും
    And price

  • @pgsujith
    @pgsujith 4 роки тому

    സുന്ദരമായ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ആദ്യം തന്നെ നന്ദി. നല്ല അവതരണം. ...keep going...👍👍👍

  • @ershoo30
    @ershoo30 4 роки тому +13

    Wow....avasaanam aaline kandu, grt, best wishes....

  • @johnpjoseph91
    @johnpjoseph91 4 роки тому +3

    തകർത്തു മച്ചാ നല്ല അവതരണം

  • @adhildhiludhillu8120
    @adhildhiludhillu8120 4 роки тому +2

    Inikk 40 divasam kond valiya guppy aaayi mari

  • @CrowntailHalfmoon
    @CrowntailHalfmoon 4 роки тому +4

    Thank you Nikhil for sharing and using English UK version. Very informative 👍
    I've a few questions question
    1.How often do you do water changes with fry and how much water is removed?
    2.I sometimes have extra hatched live bbs could i freeze it and feed the next day? Would it be same nutritional value as live ones?

    • @cronus_ff_
      @cronus_ff_ 2 роки тому

      1. 1 week , 20% of water should be removed

    • @cronus_ff_
      @cronus_ff_ 2 роки тому

      2. No feed live ones

  • @ridhuvankkb7208
    @ridhuvankkb7208 3 роки тому +1

    മച്ചാനെ full support ♥️♥️♥️♥️♥️♥️♥️

  • @rahulraju5756
    @rahulraju5756 4 роки тому +8

    Super voice bro a mukam onnu kanaanpatty

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому +4

    Bro ith njan use cheythatha. Leakage varunund Pakshe. Corneril. M zeel kond ottkandi vanu

  • @bharath4673
    @bharath4673 4 роки тому +4

    Good information bro....❤❤

  • @amenamen520
    @amenamen520 4 роки тому +4

    നിങ്ങളുടെഫിൽറ്റർ എങ്ങനെ ഉണ്ടാക്കിയതാണ്

  • @sarathkumarthandassery7387
    @sarathkumarthandassery7387 4 роки тому +5

    ഞാൻ വാട്സ്ആപ്പ്ൽ കണ്ടിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുൻപിൽ വരാൻ ഒരു പേടി ഉണ്ടായിരുന്നു എന്നറിയുന്നത് ഇപ്പോഴാണ്. എന്തായാലും വേദിഭയം അവസാനിച്ച സ്ഥിതിക്ക് ഇനി എല്ലാ വിഡിയോസിലും കാണാമെന്നു പ്രതീക്ഷിക്കുന്നു. 😃

  • @zaistargamingyt9717
    @zaistargamingyt9717 4 роки тому +2

    Chettan super aanallo

  • @sajilmk3140
    @sajilmk3140 4 роки тому +4

    Were we get the soluble foods

  • @btsarmyyyyy762
    @btsarmyyyyy762 4 роки тому +1

    Breeding box rate etharayaa

  • @MuhammadFaheem-zt7oq
    @MuhammadFaheem-zt7oq 4 роки тому +1

    guppykalkk spirulina powder sthiramayi kodukkunnathinu prashnamundo

  • @aromalunni6577
    @aromalunni6577 4 роки тому +1

    Bro i love you

  • @nishamurugan1330
    @nishamurugan1330 4 роки тому +1

    Ith veyilath vechal enthelum kozhappam indo I mean any breakage problem

  • @mjguppyfarm9258
    @mjguppyfarm9258 4 роки тому +1

    Camera ക്ക് മുന്നിൽ വന്നതിന് നന്ദി

  • @MrSa7470
    @MrSa7470 4 роки тому

    താങ്കളുടെ വിവരണം നല്ലതും വളരെ ഉപകാരപ്രദവുമാണ്. താങ്കളുടെ സ്ഥലം എവിടെയാണ്. ഞാന്‍ എറണാകുളം ജില്ലയിലാണ്. അടുത്താണെങ്കില്‍ താങ്കളുടെ ഗപ്പി ശേഖരം കാണണമെന്നുണ്ട്. അസൗകര്യമില്ലെങ്കില്‍ അറിയിക്കുക.

  • @pubgyaachi9638
    @pubgyaachi9638 4 роки тому +1

    Chetta ee carboardinte peer endhannenu laranju theramo enik medikuvana please

  • @manojmadhu9430
    @manojmadhu9430 4 роки тому +1

    ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം😀

  • @sreevinayak2003
    @sreevinayak2003 4 роки тому +1

    Ithinte pere coroplast

  • @vctv5469
    @vctv5469 4 роки тому

    Pashuvine kodukunna ok kodukan pattumo

  • @ashishrunnithan7147
    @ashishrunnithan7147 4 роки тому

    Adipwoli...

  • @aiswaryans1991
    @aiswaryans1991 4 роки тому +1

    ചേട്ടാ ഈ ഷീറ്റ് എവിടുന്ന് കിട്ടും

  • @vijayakumarp996
    @vijayakumarp996 2 роки тому

    Super video uncle

  • @nihalnilu6391
    @nihalnilu6391 4 роки тому +1

    Muthe ningal pwoliyaan

  • @rajath2417
    @rajath2417 3 роки тому

    Ithil valya guppykale valarthan patuo

  • @ideasofnabeel7095
    @ideasofnabeel7095 4 роки тому

    Guppy tank undakunnath paranjiath thannatinu valaray ubhagaram
    ,👍👍👍

  • @anujithpv7447
    @anujithpv7447 4 роки тому +2

    Angane chettente face Kandu🥰🥰🥰😘😘😘

  • @mhdsanad1358
    @mhdsanad1358 3 роки тому

    Stapler adikkam plastic toin pakaram

  • @janaradhanankulavanmok5206
    @janaradhanankulavanmok5206 4 роки тому +1

    Veedu evadya bro

  • @jaseelafaizal3933
    @jaseelafaizal3933 4 роки тому +1

    Fridge casill valarthikoode

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому +2

    Eee kidu soundinde owner ayiruno brooo👍

  • @mechanism...
    @mechanism... 4 роки тому +1

    Ee flex rate etre.

  • @vijibaburaj3677
    @vijibaburaj3677 4 роки тому +1

    Poliii

  • @maneeshm3287
    @maneeshm3287 4 роки тому

    ഏത് ഫിൽറ്റർ വാങ്ങണം ഫിൽറ്റർ എങ്ങനെ set ചെയ്യണം എന്നൊക്കെ വിവരിക്കുന്ന oru വീഡിയോ cheyyamo

  • @artplustech5751
    @artplustech5751 Рік тому

    Eee tankil betta babes valarthan patto

  • @adarshj9392
    @adarshj9392 4 роки тому

    Cheriya plastic pathrangalil valarthumbol theeta kodukkumbol vellam cheethayayi kunjungalu chagunund . Ethu engane correct cheyyan pattum

  • @saydhk2296
    @saydhk2296 2 роки тому

    Thank you for sharing this idea

  • @photographylover4110
    @photographylover4110 4 роки тому +3

    സൂപ്പർ

  • @sachinarackal5158
    @sachinarackal5158 4 роки тому

    Cheta ini giveaway undoo

  • @musicaljakestus6804
    @musicaljakestus6804 3 роки тому

    Bro breeding casene Vila ethraya

  • @sinannasik271
    @sinannasik271 4 роки тому

    Idh outside use aakan patto

  • @sheroosk2729
    @sheroosk2729 4 роки тому +1

    ഡെലിവറി ഉണ്ടോ

  • @rayanalriham1417
    @rayanalriham1417 4 роки тому

    Supper video bro

  • @__shifa--shan__1411
    @__shifa--shan__1411 4 роки тому

    Ningalude sthalam evide

  • @rapofmalayalies____vlog7289
    @rapofmalayalies____vlog7289 4 роки тому

    Anna where is your farm
    Please say it

  • @techwithsaran9522
    @techwithsaran9522 4 роки тому

    ചേട്ടാ ഞാൻ ഗപ്പികളെ വളർത്താൻ ഞാൻ സ്റ്റാർട്ട്‌ ചെയ്തു പക്ഷെ fail ആയി
    ഞാൻ പാൽട്രയിൽ ആണ് വളർത്താൻ ഉദ്ദേശിക്കുന്നത് പക്ഷെ അതിൽ കൊണ്ട് ഇടുമ്പോൾ ഗപ്പികൾ അനങ്ങാതെ കിടക്കും പിന്നെ ഫുഡ്‌ കഴിക്കുന്നില്ല അത് എന്താണ് കാരണം
    അത് മാറ്റി എടുക്കാൻ എന്താ വഴി

  • @sivapriyam2221
    @sivapriyam2221 4 роки тому

    Useful video

  • @thejas.p8059
    @thejas.p8059 4 роки тому

    Powli sanam

  • @locky7360
    @locky7360 4 роки тому +3

    ivide sun pack sheet nu 120rs only

  • @mohammedmuhsin961
    @mohammedmuhsin961 4 роки тому +1

    ഈ ബോക്സ്‌ fold ചെയുമ്പോൾ ചെറിയ രീതിയിൽ ലീക് വരാൻ ചാൻസ് ഉണ്ടോ?

  • @subi_micko__5713
    @subi_micko__5713 4 роки тому

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ഇതിലാണ് guppy കുഞ്ഞുങ്ങളെ വളർത്തുന്നത്

  • @freelife6124
    @freelife6124 4 роки тому

    Bro njn eta fish anu idendath. Sortile etu model anu idendathu. Sortile kia kunjungal ittal nallathano. Kia etraya price

  • @jilani.s007
    @jilani.s007 4 роки тому +1

    Helpful brother

  • @abanv.k1308
    @abanv.k1308 3 роки тому

    Bro breeding cagin ethira cash varum

  • @1970Shalu
    @1970Shalu 4 роки тому +1

    Sundaran aaanallo

  • @rahulrajesh2031
    @rahulrajesh2031 3 роки тому

    Bro e sheet evidunna.. Rate

  • @shabeebshibu1947
    @shabeebshibu1947 4 роки тому

    റബ്ബർ പാൽ ഒഴിക്കുന്ന ഡിഷിൽ ഗപ്പികുഞ്ഞുങ്ങളെ ഇടാൻ പറ്റുമോ ? വളർച്ച നല്ലവണ്ണം കിട്ടോ ചേട്ടാ ?

  • @vijayakumar2366
    @vijayakumar2366 4 роки тому

    അടുത്ത video യിൽ food നെ പറ്റി പറയാമോ

  • @abhinkumar2654
    @abhinkumar2654 4 роки тому

    Nigal polikk muthew

  • @azhakeshana7716
    @azhakeshana7716 4 роки тому

    Very good

  • @sakeerhussain1833
    @sakeerhussain1833 4 роки тому

    Chetta ennod oral paranju guppykk water quality venamenn pakshe chettan ittirikkunnath algae waterilaan sherkum nthaan cheyyendath REPLY PLZ

  • @rockzgaming3260
    @rockzgaming3260 4 роки тому

    Thanks

  • @shajahankylm2565
    @shajahankylm2565 4 роки тому +1

    അവതരണം നന്നായിട്ടുണ്ട്
    അതിലുപരി ഓരോ സാധനത്തിന്റെയും പേര് വെക്തമായിതന്നെ പറഞ്ഞു തരുന്നുണ്ട് പേഴ്‌സ്നെറ്റ്, സൺബേക് . ഇതൊക്കെ ഇതൊക്കെ ഷോപ്പുകളിൽ കിട്ടും എന്നുവരെ. വേറെ ഒരു ചാനലിലും ഇത്ര പെർഫെക്റ്റായിട് എനിക്ക് തോന്നിയില്ല. താങ്ക്സ് ബ്രോ

  • @vijayakumarp996
    @vijayakumarp996 2 роки тому

    Etill betta breeding haiamo

  • @BlackPepperCookingChannel
    @BlackPepperCookingChannel 4 роки тому

    Hi bro hi tharamo

  • @guppylovertop9911
    @guppylovertop9911 4 роки тому

    Poli video

  • @anandhantirur
    @anandhantirur 4 роки тому

    ഈ ടാങ്ക് ഏതു അളവിലാണ് കുപ്പികുഞ്ഞുങ്ങൾക്ക് ഉണ്ടാക്കേണ്ടത്. ഒന്ന് പറഞ്ഞു തരാമോ

  • @guppylover4273
    @guppylover4273 4 роки тому

    You are awesome

  • @wanderwallz156
    @wanderwallz156 4 роки тому

    Bro e larvel foodine kurich entha abhiprayam 50%protein und daily koduthal scene undo?

  • @amalma6774
    @amalma6774 4 роки тому +1

    Ethu leak avoo

  • @jamesj5973
    @jamesj5973 4 роки тому

    Good viedo

  • @saifudheenpk9387
    @saifudheenpk9387 4 роки тому

    ഈ വിഡിയോ ആദ്യമായിട്ടാണ് എന്ന് പറഞ്ഞു . ഇടക്ക് പറഞു മുൻപത്തെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നു ....

  • @fffansonly8098
    @fffansonly8098 4 роки тому

    This is super vidios

  • @Lalo_Salamancaa
    @Lalo_Salamancaa 4 роки тому +2

    Hai...😊

  • @ummulfalilpananchery1533
    @ummulfalilpananchery1533 4 роки тому

    How much cost for breeding cage

  • @baburaj3841
    @baburaj3841 4 роки тому

    How much ruppes elephant ear guppy please tell

  • @salihpa793
    @salihpa793 4 роки тому

    ചേട്ടന്റെ ഫാം എവിടെയാ

  • @whoami1917
    @whoami1917 4 роки тому

    ചേട്ടാ വീഡിയോ അടിപൊളി

  • @solamanmartin3498
    @solamanmartin3498 4 роки тому

    Albino red how much rate

  • @mahima.m.l7864
    @mahima.m.l7864 4 роки тому

    Bro kunjungalk kodukkavunna food ethaa

  • @nandutechy8873
    @nandutechy8873 4 роки тому

    Aerator engene undakkum chettai

  • @deepakkichu386
    @deepakkichu386 4 роки тому

    Cheta artimiya culture best yethanu.... kunjugalkk growth nalla pole kittan

  • @ramakrishnan6706
    @ramakrishnan6706 4 роки тому

    Super Etta thanks l like him😊😊

  • @kuttapanytofficial7978
    @kuttapanytofficial7978 4 роки тому +2

    Poli

  • @footteeebaalll
    @footteeebaalll 4 роки тому

    Endhoru jadayanu bro