Husky killed our gray parrot ഗ്രേ പാരറ്റിനെ നമ്മുടെ പട്ടി തന്നെ കടിച്ചു കൊന്നു... പട്ടിയെ ഇനി😭😭😭

Поділитися
Вставка
  • Опубліковано 2 жов 2024
  • Hey friends
    Today’s video is one of the sorrowful videos we have ever uploaded! Turbo, our handsome Husky has attacked one of the petstation’s most loved birds, our dear Echo, the Grey Parrot. It’s a fact to be understood and accepted that Petting doesn’t only have happy experiences or moments but also has such unhappy and heart wrenching moments. Echo will forever be remembered by all who loved him especially pet station team as well as our subscribers! It’s indeed a great loss😖.
    This video also Include some Cherish-able moments as one of the organisations, Yatheemghana members and students visited petstation. It’s a true and surreal experience for the blind Students as well as for us to watch them being happy and excited as they feed our Kois.
    We also reveal our new iPhone 13 pro max as well as clips that’s shot using the phone In this video! Let us know what you thought about the new video experience through the comment section below.
    Hope you people enjoy the video.
    Instagram page:- ...
    Facebook page:- / petstationkannur

КОМЕНТАРІ • 1,8 тис.

  • @sirajhafiz2086
    @sirajhafiz2086 2 роки тому +1077

    പ്രിയപ്പെട്ട സാബിക്കാ...
    ഒരുപാട് നന്ദിയുണ്ട്.💞
    ഇന്നലെ കണ്ണൂർ ജില്ലയിലേക്ക് സിയാറത്തിന് വന്നതായിരുന്നു ഞാനും ഈ വിദ്യാർത്ഥികളും യഥാർശ്ചികമായിട്ടാണ് Pet Station ൽ എത്തിപ്പെട്ടത്.
    അവിടെ എത്തിയപ്പോൾ ഈ വിദ്യാർത്ഥികളോടുള്ള നിങ്ങളുടെ ആ സമീപനം ഒരുപാടിഷ്ടമായി.
    അത്രയും തിരക്കിനടയിൽ യാതൊരു മടിയും കൂടാതെ അവരോടൊപ്പം സമയം ചെലവഴിക്കുകയും, അക കണ്ണ് കൊണ്ട് അവിടെ ഉള്ളതൊക്കെ അവരെ കാണാൻ പഠിപ്പിക്കുകയും, അവരെ സന്തോഷിപ്പിക്കുകയും ചെയ്ത, നിങ്ങളെ പടച്ചവൻ സന്തോഷിപ്പിക്കട്ടെ....🥰
    ➖➖➖➖➖➖➖➖➖

  • @shamirk3014
    @shamirk3014 2 роки тому +687

    കാഴ്ച ഇല്ലാത്ത കുട്ടികളുടെ മനസ്സിൽ വർണ്ണ കിളികളെ നിറച്ചു കൊടുത്തു ഇക്ക 😍😍..... Love our petstation family 🥰💞💞💞

    • @pachupachu7749
      @pachupachu7749 2 роки тому

      Tt

    • @Asifroshan
      @Asifroshan 2 роки тому +1

      💝💖💗💓💞💕❣️💕💞💓💓💗💖💝

    • @rankseeker2849
      @rankseeker2849 2 роки тому +2

      പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ആവശ്യക്കാരിൽ എത്തിക്കു......

    • @shabintkvlogs
      @shabintkvlogs 2 роки тому

      😍👍🏻

    • @shamirk3014
      @shamirk3014 2 роки тому

      @@rankseeker2849 👏🏻👏🏻🙌🏻

  • @shamma___x4588
    @shamma___x4588 2 роки тому +422

    ആ കണ്ണ് കാണാത്ത കുട്ടി..... ആ കുളത്തിൽ കയ്യിടുമ്പോൾ അവരുടെ മുഖത്തെ സന്തോഷം....... കാഴ്ചയില്ലെങ്കിലും അവരുടെ മനസ്സിൽ നിങ്ങളുടെ മുഖം പതിഞ്ഞിട്ടുണ്ടാവും............... 🤗

  • @LazeMedia
    @LazeMedia 2 роки тому +277

    area ഉണ്ടെങ്കിൽ outdoor fence ഉണ്ടാക്കിയാൽ കുറെ സമയം കളിക്കാൻ വിടാം . പക്ഷികളിൽ നിന്നും seperate ചെയ്ത് . ഫ്രീഡം exersise ഒക്കെ കുറഞ്ഞത് കൊണ്ട് ആകും

    • @Petstationkannur
      @Petstationkannur  2 роки тому +64

      അങ്ങനുള്ള സ്പേസ്‌ നമുക്ക്‌ ഇല്ല ബ്രോ.. ❤️

    • @LazeMedia
      @LazeMedia 2 роки тому +42

      @@Petstationkannur mm നല്ല ഫാമിലി തന്നെ ലഭിക്കട്ടെ. കാരണം ഇല്ലാതെ ഇങ്ങനെ തീരുമാനിക്കില്ല എന്നറിയാം 👍

    • @Petstationkannur
      @Petstationkannur  2 роки тому +23

      @@LazeMedia athe ❤️❤️❤️

    • @jsmotovlogs96
      @jsmotovlogs96 2 роки тому +1

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍

    • @malluxd6785
      @malluxd6785 2 роки тому +8

      Laze mediakke kodthoode saabikka ennaal njangalk eppoyum kaanaallo

  • @zuwaibaiqbal8893
    @zuwaibaiqbal8893 2 роки тому +47

    നായരാഴ്ച petstation ൽ പോയി... സാബിർക്കാന്റെ കൂടെ നിന്ന് ഒരു ഫോട്ടോ ഒക്കെ എടുത്ത് വന്നു...
    മോൾടെ ആഗ്രഹം നിറവേറി 🥰.. മുനീർക്ക നേം കണ്ടു.. ഭയങ്കര തിരക്ക് ആയിരുന്നു അവിടെ. അത്രക്ക് ജനങ്ങൾ ഉണ്ടായിരുന്നു.
    Ma sha അള്ളാഹ്....
    ഇക്ക പറഞ്ഞത് ശരിയാണ്. വീഡിയോയിലെ petstation ആണ് കാണാൻ ലുക്ക്‌ 😍...

    • @harishm2984
      @harishm2984 2 роки тому +3

      ഇക്ക എൻ്റെ മോൾ ഈ വീഡിയോ കണ്ട് ഒരുപാട് വിഷമിച്ചു.. ഓൾ പറയുന്നത് Turbo ഒരു പക്ഷെ മനസ്സിലാക്കാൻ വൈകി പോയി കാണും എന്നാണ്.. ഞാൻ അവളോട് പറഞ്ഞു ഇക്ക Turbo ക്ക് പുതിയ home അന്വേഷിക്കുന്നു എന്നു.. ഇക്കയുടെ place വരണം അവനെയ് കാണണം എന്നാണ് ഇപ്പൊ ആൾടെ അവശ്യം..

  • @athulmv9728
    @athulmv9728 2 роки тому +18

    ഇക്കാ.. എന്റെ വീട് പയ്യന്നൂരിൽ ആണ്.. turbo യെ എനിക്ക് തരുമോ? എന്റെ വീട്ടിൽ ഒരു lahsapso പട്ടിക്കുട്ടി ഉണ്ട്.അവളുടെ കൂടെ ഞാൻ നോക്കിക്കോളാം.

  • @naheempkpadi
    @naheempkpadi 2 роки тому +237

    Sad വീഡിയോ ചിരിച്ചോണ്ട് ചെയ്യുന്ന aa മാനസികാവസ്ഥ 😊

  • @habeebrahman9354
    @habeebrahman9354 2 роки тому +28

    കുറേ വ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് Bro പക്ഷെ നിങ്ങൾ ബല്ലാത്ത ജാതി ❤️❤️

  • @switchon2646
    @switchon2646 2 роки тому +69

    കാഴ്ച്ച എത്ര വലിയ അനുഗ്രഹമാണെന്ന് എന്നെ ഓർമപ്പെടുത്തിയ വീഡിയോ ❤️❤️❤️

  • @irfanebrard9542
    @irfanebrard9542 2 роки тому +28

    കണ്ണുള്ളവൻ കണ്ണില്ലാത്തവനെ കണ്ടാലേ ഉള്ളതിന്റെ വില അറിയൂ 😭🌹❤

  • @shamirk3014
    @shamirk3014 2 роки тому +184

    കാത്തിരിക്കുക ആയിരുന്നു... Notification കണ്ടപ്പോ തന്നെ സന്തോഷം ഇക്കാ 😍😘😘😘

  • @jahafarp6383
    @jahafarp6383 2 роки тому +22

    ആ കാഴ്ച ഇല്ലാത്ത കുട്ടികളും അധ്യാപകനും ആ മുഖത്തെ പുഞ്ചിരി.. സാബിക്കാ 😘

  • @surumi2266
    @surumi2266 2 роки тому +58

    ആ കാഴ്ചയില്ലാത്ത മോന്റെ സന്തോഷം കാണുമ്പോൾ നമ്മുക്കും കണ്ണ് നിറയുന്നു 😊😊

  • @petfamily9477
    @petfamily9477 2 роки тому +28

    ആദ്യം ദുഃഖ കാഴ്ച്ച ആയിരുന്നെങ്കിലും
    അവസാനം മനസ്സുനിറഞ്ഞ സന്തോഷം 😍 ബ്ലൈൻറ് ആയിട്ടുള്ള കുട്ടികളെ സന്തോഷം ❤️

  • @febinnavaz2954
    @febinnavaz2954 2 роки тому +87

    കാണുമ്പോൾ സങ്കടം വരുന്നു 😭

  • @rajeshthirumanoor1415
    @rajeshthirumanoor1415 2 роки тому +10

    ഇനി എന്തിനാ ചേട്ടാ വീഡിയോ റെസൊല്യൂഷൻ കൂട്ടണേ. നിങ്ങൾ ആരാണെന്നും, ആ മനസ്സ് എന്താണെന്നും ഞങ്ങൾക്ക് വ്യക്തമായി കാട്ടി തന്നിട്ടില്ലേ. എന്നെങ്കിലും ഒരിക്കൽ,ദൂരെ നിന്നെങ്കിലും,ചേട്ടനെ ഒന്ന് കാണാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്നു..... 🥰🥰🥰

  • @haseenasaheer9596
    @haseenasaheer9596 2 роки тому +34

    ആദ്യം കണ്ടപ്പോൾ സങ്കട കാഴ്ച ആണേലും അവസാനം മനസ്സ് നിറഞ്ഞു താങ്ക്സ് ഇക്ക

  • @truelightmalayalam
    @truelightmalayalam 2 роки тому +8

    വളരെ സങ്കടം തോന്നി 😭
    ഇതിനെയെല്ലാം maintain ചെയ്യണമെങ്കിൽ നെല്ലിപ്പലക യിൽ നിന്നുള്ള ക്ഷമ തന്നെ വേണം 🤝🤝

  • @muralik.t
    @muralik.t 2 роки тому +81

    ടർബോ ചെയ്തത് ജീവജാലങ്ങളുടെ സ്വഭാവികമായ ഒരു പ്രവർത്തി... അതിൽ വിഷമം തോന്നിയിട്ട് കാര്യമില്ല.... Pet സ്റ്റേഷനിൽ ഇനി അങ്ങനെ ഒന്നും ഉണ്ടാവാതിരിക്കട്ടെ...

  • @princythankachan573
    @princythankachan573 2 роки тому +12

    ഇക്ക, നമ്മളാൽ ഒരാളുടെ ഹൃദയം സന്തോഷിക്കാൻ കഴിഞ്ഞാൽ ഇ ഭൂമിയിൽ നാഥൻ തരുന്നതിൽ വയ്ച്ചു ഏറ്റവും വലിയ ഭാഗ്യം അത് തന്നെ ആണ്.ഇ കുഞ്ഞുങ്ങൾക്കു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @sarigashibu7532
    @sarigashibu7532 2 роки тому +116

    Hi ഇക്ക ❤ ❤സാരമില്ല ഇതൊക്കെ birds fish ന്റെ കാര്യതിൽ സ്വാഭാവികം അല്ലെ ❤but ആ എക്കോ കരച്ചിൽ പാവം തോന്നുന്നു ❤ഫോൺ 13പ്രോയിൽ നല്ല ക്ലാരിറ്റി ഉണ്ട് ❤

    • @badruddeenbadru5856
      @badruddeenbadru5856 2 роки тому +3

      Sherikkum

    • @ziyad7802
      @ziyad7802 2 роки тому +1

      എനിക്ക് മനസിലായി സരിഗ അല്ലേ

  • @rijinkn659
    @rijinkn659 2 роки тому +2

    എത്ര വലിയ പ്രേശ്നങ്ങൾ ആണേലും ചിരിച്ചുകൊണ്ട് പ്രീതികരിക്കാൻ നിങ്ങളെ കണ്ടു പഠിക്കണമ് 👍👍👍

  • @danishm4126
    @danishm4126 2 роки тому +47

    Turbo oru pakal manyan aann alle😂

    • @Petstationkannur
      @Petstationkannur  2 роки тому +12

      Aaa😂😂😂

    • @abhiramraveendran6195
      @abhiramraveendran6195 2 роки тому +2

      @@Petstationkannur avane enikku kittum ennu njan pradhikshichotte😍

    • @farisrahman7201
      @farisrahman7201 2 роки тому +3

      @@abhiramraveendran6195അതിന്റെ പോരായ്മകളെ അറിഞ്ഞിട്ടും അതിനെ സ്വീകരിക്കാൻ തീരുമാനിച്ച ചേട്ടന്റെ മനസ്സ് 👍♥️

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      തണുപ്പ് കൂടിയ സ്ഥലത്തുള്ള ജീവികൾ അറ്റക്കിങ് മോഡ് ആയിരിക്കും, യൂറോപ്യൻ മാരെ പോലെ.

  • @prafulm3250
    @prafulm3250 2 роки тому +15

    ആ blind കുട്ടികൾ എന്റെ നാട്ടിലെ ❤️

  • @MrAbcdshah
    @MrAbcdshah 2 роки тому +4

    ഇത്രയും വലിയ ശബ്ദം കേട്ടിട്ടും ഉണരാത്ത ആളുകൾ എന്തിനാ അവിടെ ജോലിക്ക് ഉള്ളത്.മോശം സാബി

  • @zainabnv2550
    @zainabnv2550 2 роки тому +2

    Husky ne kodkaanou😥 paavem ariyadhe cheytha aakaarum..paavem echo..husky ne nghal nokknedh aan nalladh..

  • @മിന്നൽമുരളി-ഴ6ഘ

    14:46 ടെർബോ നെ കൊടുക്കല്ലേ 🥺🥺😔😔😔😔😔 തെറ്റ് എല്ലാവർക്കും പറ്റില്ലേ ഒരുതവണ ത്തേക്ക് ക്ഷമിക്കണേ 😔🥺

    • @shameernm8400
      @shameernm8400 2 роки тому +2

      Sheriya. Avanum ariyathe alle cheythe

  • @rafeekrafi231
    @rafeekrafi231 2 роки тому +7

    ഇക്കാ നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് 🥰🥰🥰പടച്ചോൻ ധീർഗായുസ് തരട്ടെ.❤❤❤❤

  • @rahulkv6420
    @rahulkv6420 2 роки тому +10

    ടർബോ യെ കുറ്റം പറയാനും പറ്റില്ല അവരുടെ അറ്റാക്കിങ് മൈൻഡ് അവരുടെ വർഗ്ഗത്തിൽ ഉള്ളതാണ് എന്തായാലും എക്കോ 😪😪

  • @afnasahman5720
    @afnasahman5720 2 роки тому +1

    Echo kandit karachil varunnu 🥺😭😭😭😭😭😭😭 ani orthu konde irikkum😭😭😭😭😭😭😭😭😭😭

  • @anjimaanju25
    @anjimaanju25 2 роки тому +12

    അവനെ കൊടുക്കല്ലേ plizz 🥺🥺 അവൻ അറിയാതെ ചെയ്തു പോയതായിരിക്കും 🥺plizZ 😔അവനെ നിങ്ങളുട വീഡിയോയിൽ കാണുമ്പോൾ ഒരു സന്തോഷം ആയിരുന്നു ഇപ്പൊ കൊടുക്കുകയാണ് പറഞ്ഞപ്പോൾ നല്ല സങ്കടം വന്നു 🥺

  • @beenak4943
    @beenak4943 2 роки тому +2

    ടർബോയെ ലൈസ് മീഡിയയിലെ പ്രവീൺചേട്ടന് കൊടുക്കുമോ ചേട്ടൻ നന്നായി ട്രെയിൻചെയ്യും നോക്കുകയുംചെയ്യും

    • @devananda6407
      @devananda6407 2 роки тому +2

      He's trained video kandille..But as huskies are from wolf's family..They do hunt and nobody can resists that..

  • @ypost8999
    @ypost8999 2 роки тому +43

    Turbo 💕💕💕 കൊടുത്താലും സാരമില്ല ഉള്ള പെറ്റി നന്നായിട് കേറി ചെയ്താൽ മതി love you Turbo 💞💞💞

  • @Afnejkv
    @Afnejkv 2 роки тому +1

    എന്റെ വീട്ടിലുണ്ട് ഒരു നാടൻ പട്ടി ചാലിൽ അതിന്റെ വീഡിയോ ഉണ്ട്

  • @surumi2266
    @surumi2266 2 роки тому +11

    നമ്മൾ കാരണം ആരെങ്കിലും സന്തോഷിക്കുന്നു ണ്ടെങ്കിൽ, അതുതന്നെയാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ നിധി. heads off you ikkakku ......... 🙌🙌

  • @ginugeorgethomas7980
    @ginugeorgethomas7980 2 роки тому +18

    Felt really sad by seeing echo being attacked to death , can understand your feeling 😌. Same time felt happy by seeing the happy faces of the kids .. may god bless you zabi 🙏

  • @sabiviog6323
    @sabiviog6323 2 роки тому +7

    നല്ല വൃത്തിയും ഒക്കെയാണ് ഈ മൃഗ ശാലയിൽ സൂപ റാ

  • @sumiiroobi1740
    @sumiiroobi1740 2 роки тому +1

    Mackawo ഒരാൾടെ Button കൊണ്ടു പോയല്ലോ?😂😂😂

  • @kuttapi
    @kuttapi 2 роки тому +41

    എകോന പുറത്താണോ വെക്കാറുള്ളത് കരച്ചിൽ കേട്ടിട്ട് പാവം തോന്നുന്നു 😪😭😭
    കണ്ണുകാണാത്ത ആ മക്കൾക്ക്‌ കാഴ്ചകൾ ഒന്നും കാണാൻ കഴിയില്ലെങ്കിലും ഇതൊക്കെ പുതിയ നല്ല ഒരു അനുഭവം ആയിരിക്കും ഇതുപോലെ കുറേ കുറേ പേരെ സന്തോഷിപ്പിക്കാൻ കഴിയട്ടെ 😍😍

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 2 роки тому +1

    ഇത്രയും കാമറകൾ
    ഉണ്ടായിട്ടും എന്തിനാടോ
    ഇങ്ങനെ പട്ടികളെ അഴിഞ്ഞാട്ടം നടത്തിക്കുന്നത്

  • @AnuAneesaOfficial
    @AnuAneesaOfficial 2 роки тому +13

    Turbo ക്ക് നല്ല ഒരു master നെ കണ്ടെത്താൻ കഴിയട്ടെ 👍🏻

  • @asheervahida1800
    @asheervahida1800 2 роки тому +2

    ഉമ്മുകുൽസുവിനെ കാണികു

  • @abhijithpk966
    @abhijithpk966 2 роки тому +4

    ഇക്കാ കിടു ആ കുട്ടികളുടെ സന്തോഷം തന്നെ മതി നമുക്ക്‌ . പിന്നെ ഈ husky ചെന്നായിക്കളുടെ വർഗം ആണ് അതുകൊണ്ട് തന്നെ അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ് അറ്റാക്കിങ് മൈൻഡ് , ൻ
    പക്ഷെ ചിലയിടത്‌ ഇത് ഇല്ലാത്തതും ഉണ്ട് . എന്നിട്ടും ചെയ്യ്ത്തത് തെറ്റ് എന്ന് ടർബോയ്ക്ക് മനസ്സിലായല്ലോ അത് തന്നെ മതി, കൊടുക്കുന്നത് തന്നെ ആണ് നല്ലത് , ഇക്കയുടെ തീരുമാനം ആണ് ശെരി ആരൊക്കെ എന്തോക്കെ പറഞ്ഞാലും .
    പണ്ട് നമ്മുടെ വീട്ടിലും ഒരു ജർമ്മൻ ഷെപ്പേർഡ് ഉണ്ടായിരുന്നു അത് വീട്ടിലെ കോഴിയെ കടിച്ചു കൊന്നു അപ്പോഴും നമ്മൾ അതിനെ വേറെ ഒരാൾക്ക് കൊടുത്തു വളർത്താൻ

  • @kunjuPkl
    @kunjuPkl 2 роки тому +5

    ❤ നാടൻ പട്ടി ട്രെയിനിങ് കൊടുത്ത നിങ്ങളൊരു കില്ലാടി തന്നെ ❤👍 പൊളി

  • @rayyan302
    @rayyan302 2 роки тому +17

    😭😭pavam ഇത്രയും പാവങ്ങളായ പെറ്റ് സുകൾ ഉള്ളിടത്ത് അപകടകാരിയായ നായയെ വളർത്തരുത്.. പ്ലീസ് ..

  • @jaimon.joseph3901
    @jaimon.joseph3901 2 роки тому +4

    സാബിർ ഭായ് പറയാൻ വാക്കുകൾ ഇല്ല നിങ്ങളെ ദൈവം ഒരുപാട് ഉയരങ്ങ്ങളിൽ എത്തികെട്ടെ... 🙏🙏🙏🙏🌹

  • @chengayeesvibes8547
    @chengayeesvibes8547 2 роки тому +37

    Petsteionലേക്ക് ഒരു Arapaima യെ വാങ്ങിയാൽ അടിപൊളി ആയിരിക്കും...

  • @afnasahman5720
    @afnasahman5720 2 роки тому +1

    Anik ariyaam sabikka veshamam dheshyam thonnunilla turbo venda koduk😭😭😭

  • @Advx_ith
    @Advx_ith 2 роки тому +20

    Husky ഒരു silent predator aan bro
    മൃഗങ്ങൾ ഉള്ള സ്ഥലത്ത് വളർകാതെ ഇരിക്കുന്നതാണ് നല്ലത് 🤗💯

    • @michumishab3798
      @michumishab3798 2 роки тому

      💯💯

    • @gamingwithpablo1740
      @gamingwithpablo1740 2 роки тому

      കാണാനുള്ള ചന്തം മാത്രം ഉള്ളൂ. തനി ചെകുത്താനുകൾ 😁

    • @rams5687
      @rams5687 2 роки тому

      Very true bro, people should not buy this dog who has small kids becoz the dog is showing attacking instinct to weak things, better to keep by himself

  • @jishnupjs8247
    @jishnupjs8247 2 роки тому +1

    14:40
    എന്തിനാ ഇതുപോലെ അറ്റാക്കിങ് മൈന്റ് ഉള്ള ജീവികളെയൊക്കെ വാങ്ങുന്നേ???
    ഇനിയിപ്പോൾ റാമോസ് അത് കണ്ടതുകൊണ്ട് കുറച്ചുദിവസം കഴിയുമ്പോൾ അവനും ആ സ്വഭാവം തുടങ്ങും ...........
    നായയെ വാങ്ങുകയാണെങ്കിൽ വല്ല , ലാബ്രഡോറിനെയോ , ബോർഡർ കോലിയെയോ വാങ്ങിയാൽ പോരേ ?????

  • @shankadumeni8950
    @shankadumeni8950 2 роки тому +10

    അതിൻ്റെ കരച്ചിൽ കണ്ടാണ് സങ്കടം വന്നത്😥

  • @farisrahman7201
    @farisrahman7201 2 роки тому +3

    അധിക dogsinum aggressive mint ഉണ്ടാവും അത് നമ്മൾ ഇണക്കി എടുക്കണം, അവരെടുത്തൊക്കെ കൊണ്ടുപോയി ഇണക്കി എടുക്കണം

  • @sangeetaiyer2520
    @sangeetaiyer2520 2 роки тому +10

    Pls dont trust a person immediately and handover turbo. Alo the no of comments cannot decide whether he will be a good owner. The only way to find out is to have a surprise visit to his house and find out how they have kept him ..

  • @shameemsideeqmoh
    @shameemsideeqmoh 2 роки тому +7

    കണ്ണ് നിറഞത് കണ്ണ് കാണാത്തവരുടെ സന്തോഷം കണ്ടപ്പോളാണ് bro, അല്ലാഹ് ഹൈർ ചെയ്യട്ടെ ആമീൻ ❤

    • @afi9129
      @afi9129 2 роки тому

      ആമീൻ

  • @abdullatheef9905
    @abdullatheef9905 2 роки тому +5

    Zabby ikkane കാണുമ്പോൾ jamsedpur തെ valskis ന്റെ മാതിരിയാ🥰

  • @minnalfox3182
    @minnalfox3182 2 роки тому +2

    കണ്ണ് ഇല്ലാത്തവരുടെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @jemshimandur252
    @jemshimandur252 2 роки тому +82

    ഒരു മാസം മുന്നേ ഞാൻ ഉമ്മ വെച്ച കിളി 😰😰😰😪😪😪😪🙏🙏🙏🙏

    • @salmanfarispp2658
      @salmanfarispp2658 2 роки тому +2

      Avde visiting time eppo aan?

    • @jemshimandur252
      @jemshimandur252 2 роки тому +4

      @@salmanfarispp2658 വൈകീട്ട് 7 വരെ പിന്നെ ഇരുട്ടാകും

    • @salmanfarispp2658
      @salmanfarispp2658 2 роки тому +1

      @@jemshimandur252 morning eppo start aavum?

    • @athifaathi7930
      @athifaathi7930 2 роки тому +2

      @@salmanfarispp2658 3 manikk munne poyal crowd kuravayirikkum

    • @salmanfarispp2658
      @salmanfarispp2658 2 роки тому +1

      @@athifaathi7930 ravile open aavunne epplaa?

  • @micky2884
    @micky2884 2 роки тому +2

    Enik tharuoooo pls 🙌🏻❤

  • @muhammednihadkk50
    @muhammednihadkk50 2 роки тому +5

    എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടപെട്ട ചാനല് 💜💜💜💜💜💜💜💜💜💜

  • @jasnaajilan8434
    @jasnaajilan8434 2 роки тому +2

    Turbo na kodukale😭

  • @nasnasvlog5493
    @nasnasvlog5493 2 роки тому +13

    ആഹാ 😍 ഇന്ന് 31 മിനുട്സ് ഉള്ള വിഡിയോ 🔥

  • @afnasahman5720
    @afnasahman5720 2 роки тому +2

    Eco karachal 😭😭😭😭

  • @venmonybimalraj
    @venmonybimalraj 2 роки тому +6

    ശെരിക്കും വിഷമം തോന്നി .....രണ്ടു പേരും പ്രിയപ്പെട്ടവർ അല്ലെ ..എന്ത് പറയാൻ ..

  • @muhammadliyan6465
    @muhammadliyan6465 2 роки тому +1

    Bro ente oru adukutty undayirunnu athine nay pidichu appol enikkundaya vishamam pavam 😭😭😭😭

  • @ayshamaryam3
    @ayshamaryam3 2 роки тому +8

    സാബിക്ക ഉയിർ 💥💥💥💥💥💥

  • @fahimtpk3422
    @fahimtpk3422 2 роки тому +1

    Paysa alla oru jeeven bro ramos neeyum trining cheyyipikku pls

  • @prameshakkarammal2841
    @prameshakkarammal2841 2 роки тому +11

    ഇക്ക സാരില്ല ഇത്രയൂ സ്നേഹം ഉള്ള നിങ്ങളുടെ വിഡിയോ കാണാതിരിക്കാൻ വയ്യ 🥰🥰🥰🥰

  • @afnasahman5720
    @afnasahman5720 2 роки тому +1

    Aco kanubol 🥺🥺🥺😰😰☹️😭😭😭😭😭😭

  • @azmeelspet4151
    @azmeelspet4151 2 роки тому +15

    Ente ambition Ann ingane oru petstation thudanguka ennullath❤

  • @mufihani3507
    @mufihani3507 2 роки тому +1

    Ennalum husky 😥😥😥😥
    Potte saramilla

  • @sreeharinarayanan9422
    @sreeharinarayanan9422 2 роки тому +22

    Huskykalku oru hunting nature ullathaanu....ethra okke trained aanenkilum avar ath kaanikkum.....Turbo njan kandathil vech one of the most obedient Huskies aanu! No doubt....pakshe ithupoloru sthalath avan suit aavilla 🥺

  • @adarsh9872
    @adarsh9872 2 роки тому +1

    പെട്ടെന്ന് തന്നെ one million അടിക്കട്ടെ 😊

  • @maserrocks7355
    @maserrocks7355 2 роки тому +6

    Turbo was feeling guilty after he killed the bird....😔😔

  • @AbelpAnu
    @AbelpAnu 2 роки тому +1

    ഇനി എടുക്കുമ്പോൾ ഒരു പിറ്റ്ബുൾ എടുക്കണേ

  • @veenasadukkala2299
    @veenasadukkala2299 2 роки тому +10

    ഗ്രേ പാരറ്റിന്റെ കരച്ചിൽ കേട്ട് ഞാൻ കരഞ്ഞു പോയി😥😥 ഇനി അവനെ അവിടെ വളർത്തുന്നത് അപകടമാണ്😔😔 കാഴ്ചയില്ലാത്ത കുഞ്ഞുങ്ങളെ കണ്ടപ്പോ അതിലേറെ നൊമ്പരമായി😥😥😥

  • @animalsworld0004
    @animalsworld0004 2 роки тому +1

    ആ കൊക്ക് ഒർജിനൽ എന്നാണ് വിചാരിച്ചത്😵‍💫😵‍💫😵‍💫 poli sanam🔥🔥🔥

  • @Immanuel__20249
    @Immanuel__20249 2 роки тому +18

    ഇക്ക കാണിക്കുന്ന ഈ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം .സൂപ്പർ

  • @abhinavkrishna7924
    @abhinavkrishna7924 2 роки тому +1

    Pet station eppol thurannu pravarthikkunnundo

  • @dreamzone6254
    @dreamzone6254 2 роки тому +4

    ikka നിങ്ങൾ ചെയ്തത് വളരെ നല്ല ഒരു കാര്യമാണ് 👍god bless u

  • @sayoojtm620
    @sayoojtm620 2 роки тому +1

    So sad ikka ennalum happy.Happy Christhumas

  • @samadcochin
    @samadcochin 2 роки тому +5

    Turbo (Husky ) is basically a hunt Dog ! Hunting is there in its blood 🩸

  • @zicker5836
    @zicker5836 2 роки тому +1

    😪😪😪😪😪 💔💔💔💔 saaram illaa ikkaaaaaa 😪😪😪😪

  • @vishnuinchakadan1196
    @vishnuinchakadan1196 2 роки тому +17

    എല്ലാത്തിനേം പോസിറ്റീവ് ആയി കാണുന്ന ചേട്ടന്റെ മനസും സന്തോഷത്തോടെ ഉള്ള സംസാരത്തിനുമാണ് ഈ ജീവികളെക്കാൾ ഭംഗി ഉള്ളതെന്ന് തോന്നുന്നു ❣️

  • @rafimohd8773
    @rafimohd8773 2 роки тому

    Vishaman undayi eco marichappol, pakshe santhosham kitty kuttikalude punchiri niranja mugam kandappol 🥰god bless u 🙏

  • @myvidz997
    @myvidz997 2 роки тому +6

    Dont give up Turbo, just make arrangements as u always does.

  • @mithunjohnKoshy
    @mithunjohnKoshy 2 роки тому +1

    Ikka livestock guardian dogsine vangichu nokku , avarkku protection Instincts kooduthala, avar veetilulla onninem upadravikilla!!

  • @thahairshad.c6691
    @thahairshad.c6691 2 роки тому +3

    സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണു നിറയിച്ച ഈ വീഡിയോ ഒരുപാട് ഇഷ്ടമായി സാബിക്ക ❤️
    I Love Petstetion❤️

  • @Pachuvinte_blogs
    @Pachuvinte_blogs 2 роки тому +1

    Sabirkkaa
    CCTV drishiyam kanikkandayirunnu😭😢

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 роки тому +4

    അവരുടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നഞ്ഞു പോയി 😪😪

  • @newaycommunication
    @newaycommunication 2 роки тому +1

    video ude clarity parayanunlla manas poyi .inn vijarichathe ullu video kandillalo enn pakshe oru sangadapeduthunna video ayi poyi

  • @fainisfaini2203
    @fainisfaini2203 2 роки тому +15

    Zabika നിങ്ങളാണ് hero.. Last time അവരോടുപ്പം നിന്നുള്ള ആ possion കണ്ണിൽ നിന്ന് വെള്ളം വന്നു പോയി great hero ❤❤❤❤

  • @AbelpAnu
    @AbelpAnu 2 роки тому +1

    അല്ലേൽ ഒരു റോഡ് വീലർ എടുക്കണേ

  • @baijujoy8459
    @baijujoy8459 2 роки тому +1

    Turbo നെ കൊടുക്കല്ല പ്ലീസ്...😢😰

  • @devasuramfanboy6584
    @devasuramfanboy6584 2 роки тому +3

    ഇക്കാന്റെ സ്നേഹം കാണുമ്പോൾ ആണ് കണ്ണ് നിറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ എന്നും ❤😘

  • @muhammedhisham4891
    @muhammedhisham4891 2 роки тому +1

    Video late ayapol mansil thoni onnilenkil joli thirakke allenkil PETSTATION il entho prashnam indanne. Echo ne turbo pidachathe skip cheythu. Athe kanan patilla. 😥😥

  • @imranbava9938
    @imranbava9938 2 роки тому +13

    Huskies are mountain dogs bro...awesome hunting skills ullatha....but then make sure u don't give him to any breeders ..give him to good home where they will take good care....and no breeders....and before giving away do a house visit make sure u see the place and only then decide....i am sure many will come to adopt him....good luck with it bro

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 2 роки тому +1

    Ikka turbo free adoption ano uddesikkunnath

  • @faizafami6619
    @faizafami6619 2 роки тому +4

    So sad to watch the scenes, poor cried a lot for saving it’s life.

  • @VICHU_GAMER
    @VICHU_GAMER 6 місяців тому +1

    Nan orupad thavana abide vannittund aaa African grey parrot ne kandittumund pavam aaa vedana sahichille endoru pavam😢sarikkum vishamam😢aayi

  • @muhammedsalihvc5073
    @muhammedsalihvc5073 2 роки тому +3

    ഇന്ന് ഉച്ചക്ക് ഫുൾ കാണാൻ പറ്റില്ല
    ടെർബോന്റെ അറ്റാക്കിങ് അറിഞ്ഞപ്പോ സങ്കടം തോന്നിയെങ്കിലും
    ഇപ്പോൾ അവസാനം വരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 💖💖💖