ബ്ലൗസിൻ്റ കപ്പ് കറക്റ്റ് ആകാൻ ഇങ്ങനെ തയ്ക്കണം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 17

  • @annitjames8160
    @annitjames8160 22 години тому +1

    Mam ഹിപ് aravannamano

    • @subhabhadra68
      @subhabhadra68  22 години тому

      അതേ അരവണ്ണം തന്നെ ബ്ലൗസിൻ്റ അരവണ്ണം അതായത് അടിഭാഗത്തെ വണ്ണം ( ഇടുപ്പ് വണ്ണം)

  • @safiyaabu-vp1dp
    @safiyaabu-vp1dp День тому +1

    Kattoli.balus.kanikumo

    • @subhabhadra68
      @subhabhadra68  День тому

      കാണിക്കാം അതും ഇതുപോലെ സിംബിൾ ആയി ചെയ്യാം അളവുകൾ കുറച്ച് തയ്ക്കുന്നതാണ് എൻ്റ രീതി ബ്ലൗസ് മാത്രമല്ല എല്ലാം

  • @ಬಿಂತು
    @ಬಿಂತು День тому +1

    എല്ലാ വീഡിയോയിലും എത്ര അളവുകളാണ്. ഹിപ് അളവ് മാത്രം കിട്ടിയാൽ ബ്ലൗസ് ഇത്ര പെർഫെക്ട് ആക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നുന്നു. താങ്ക് യൂ ചേച്ചി. ഇനി ഇങ്ങനെ സ്റ്റിച് ചെയ്തു നോക്കാം.

    • @subhabhadra68
      @subhabhadra68  День тому

      അതേ ഹിപ്പ് അളവ് മാത്രം വച്ചാണ് ഞാൻ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നത് ഞാൻ ചെയ്യുന്ന രീതിയിൽ ചെയ്താൽ കറക്ട് ആകും കൂടുതൽ വീഡിയോസ് ഇടുന്നുണ്ട് എല്ലാം കാണുക

    • @annitjames8160
      @annitjames8160 21 годину тому

      Mam ഞാൻ 15 വർഷമായി stichuchayunnu അത്ര പോരാ ഒട്ടും പോരാ 🙏👍❤️

  • @naveennischalss8095
    @naveennischalss8095 2 дні тому +1

    Sound അല്പം കൂടി ആകാം ചേച്ചി

  • @annitjames8160
    @annitjames8160 22 години тому +2

    Mam ആൽമവിശ്വാസം sammathichu🙏

    • @subhabhadra68
      @subhabhadra68  22 години тому

      ആത്മവിശ്വാസം അല്ല ഒരു ലക്ഷത്തിൽ കൂടുതൽ ബ്ലൗസ് തയ്ച്ച experience 40 വർഷമായ് തുടങ്ങീട്ട്

    • @annitjames8160
      @annitjames8160 21 годину тому +1

      God
      നല്ലതുവരുത്തട്ടെ 🙏

    • @subhabhadra68
      @subhabhadra68  20 годин тому

      Thanks

  • @annitjames8160
    @annitjames8160 22 години тому +1

    ഒരാളുടെ അളവുകാണിച്ചു വെട്ടാമോ ❤

    • @subhabhadra68
      @subhabhadra68  22 години тому

      വെട്ടി ഇന്ന് post ചെയ്യും

  • @miniraj7058
    @miniraj7058 23 години тому +1

    ഓരോ ആളിന് ഓരോ അളവ് അല്ലേ എല്ലാം ഒന്ന് കറന്റ്‌ ആയി പറഞ്ഞു താ

    • @subhabhadra68
      @subhabhadra68  22 години тому

      എല്ലാ അളവും ഓരോരുത്തരുടേയും ഇടുപ്പ് വണ്ണത്തെ ആശ്രയിച്ചാണ് നെഞ്ച് വണ്ണവും ഇറക്കവും കൈവണ്ണവും ഒക്കെ അത് അടുത്ത വീഡിയോയിൽ വിശദമായ് പറഞ്ഞ് തരാം