അക്കൗണ്ട് ഒരു ആഴ്ച ആയിട്ട് freez ആണ്. ഫ്രീസ് ആകുന്ന അന്ന് വൈകുന്നേരം വരെ ക്യാഷ് എല്ലാവർക്കും കിട്ടിയിട്ടുണ്ട്. ഇവരുടെ ഐഡി കിട്ടിയാൽ നമുക്ക് പ്രൂവ് ചെയ്യാൻ പറ്റും. ഒരു ക്യാഷും ഒരാൾക്കും ഇന്ന് വരെ നഷ്ടപെട്ടിട്ടില്ല എന്ന് മാത്രമല്ല പെന്റിങ് പോലും ഇല്ല
ഞാൻ മൂന്നര വർഷം ആയി ഹൈറിച്ചിൽ ജോയിൻ ചെയ്തിട്ട്. ഗൾഫ് നിർത്തി ഇപ്പൊ നാട്ടിൽ ആണ്. എന്റെ കുടുംബത്തിന്റെ വരുമാന മാർഗം ഹൈറിച് മാത്രമാണ്. രാഷ്ട്രീയ പോര് നടത്തുന്നത് പോലെ ഇതിനെ കാണരുത് ലക്ഷകണക്കിന് കുടുംബങ്ങളുടെ അന്നമാണ് ഹൈറിച്
അതെ ഞാനും ഒന്നര വർഷമായി ഹൈരിച്ചിലെ വരുമാനത്തി ലൂടെ ജീവിക്കുന്നു ഞങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയെറിയാൻ മാതൃഭൂമി കൊറേ ആയി ശ്രമിക്കുന്നു ഇനിയെങ്കിലും നിർർത്തു
എന്റെ ചേച്ചി കള്ളം പറയുമ്പോൾ ആലോചിച്ചിട്ട് കള്ളം പറയണം അല്ലെങ്കിൽ പറഞ്ഞു തരുന്നവരോട് ആലോചിച്ചു പറഞ്ഞു തരാൻ പറയണം..... ഹൈറിച്ചിൽ 22000 ത്തിന്റെ ഐഡി എവിടെയാണുള്ളത്..... അക്കൗണ്ട് ഫ്രീസ് ആക്കുന്നതിന് മുന്നേ തന്നെ എല്ലാവരും ക്യാഷ് വിഡ്രോവൽ ചെയ്തിരുന്നു എന്റെ ക്യാഷും അതിന്റെ തലേദിവസം അക്കൗണ്ടിൽ വന്നിരുന്നു... കമ്പനിയുടെ ലാഭവിഹിതം കൃത്യമായി വാലെറ്റിൽ വരുന്നുണ്ട് പിന്നെ എന്താണാവോ ഇത്ര നിരാശ......
ഞാൻ 1.5 വർഷമായി കമ്പനിയുടെ ബിസിനസ് പ്രേമോഷൻ ചെയ്യുന്നു. ഇന്നുവരെ ഒരു നയാ പൈസ കമ്പനി പെന്റിങ് ആക്കിയിട്ടില്ല. Correct ആയി പറഞ്ഞപോലെ.. അതിലും കൂടുതൽ തരുന്നു.... Highrich പോലുള്ള ഒരു കമ്പനിയിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത് എന്നതിൽ ആത്മാർത്ഥമായി അഭിമാനിക്കുന്നു.... JAI HIGHRICH❤
Account freezing തൊട്ടു മുൻപ് വരേം എല്ലാർക്കും പൈസ കൊടുത്തിർന്നു...ഫ്രീസിങ് ആയിരിക്കുന്ന സമയത്തു എങ്ങനാ പൈസ കൊടുക്കുന്നത്... അതു clear ആയി കഴിയുബോൾ പൈസ കിട്ടും... മുകളിൽ ഉള്ള പരാതിക്കു ഒരു അടിസ്ഥാനവും ഇല്ലെന്ന് ആർക്കും മനസിലാകാവുന്നതേയ് ഉള്ളു
ഞാൻ രണ്ടരവർഷമായി ഹൈറിച്ചിൽ ജോയിന്റ് ചെയ്‌തിട്ട്. ഇതു വരെ ഒരു പൈസ പോലും കമ്പനി തരാതിരുന്നിട്ടില്ല. ഹൈറിച്ചിൽ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇതു ഒരു ബിസിനസാണ്. അത് ആദ്യം മനസിലാക്കുക. കുത്തിത്തിരിപ്പുകാർക്ക് എന്തു നെറികേടും ചെയ്യാം. ഈയൊരു പ്രതിസന്ധിയും കമ്പനി തരണം ചെയുകതന്നെ ചെയ്യും. Jai Highrich❤
മലയാളത്തിലെ നല്ലൊരു ചാനൽ ആയാണ് ജനങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നത് വാർത്തയ്ക്ക് ക്ഷാമം ആണോ അതോ പൈസ വാങ്ങിയിട്ടാണോ ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ ചാനൽ കാണാൻ മലയാളികൾ ഉണ്ടാവില്ല
ഈ കമ്പനിയിൽ ഇരുപത്തിരണ്ടാരപ്പന്റെ ഒരു പർച്ചേസും ഇല്ല വെസ്റ്റേജ് മറ്റ് വിജി ഗാ ഡോ അല്ലെങ്കിലും മൈ ലൈഫ് ഇതിൽ ഏതെങ്കിലും പോയി ചെയ്തിട്ടുണ്ടാവും പേര് ഹരിച്ചു കമ്പനിക്കും🤣🤣🤣
മാധ്യമ ധർമ്മം എന്തെന്നറിയാതെ ഏത് വാർത്തയും ആരുടെയെങ്കിലും പ്രേരണയിൽ കൊടുക്കരുത് .... ഇത്രയും നാൾ വിചാരിച്ചത് മാതൃഭൂമി Genuine വാർത്തയാണ് കൊടുക്കുന്നതെന്നാണ് ....എന്റെ Wife ഉം ഇത് ചെയ്യുന്നുണ്ട് .... ഒരു ദിവസം പോലും വരുമാനം കിട്ടാതിരുന്നിട്ടില്ല ... കഴിഞ്ഞ ആഴ്ചയിലും വരുമാനം കിട്ടിയിരുന്നു. ഈ പരാതിക്കാരിയ്ക്ക് സ്വന്തം ID യിൽ കയറിയാൽ വരുമാനം കാണാൻ സാധിക്കും .... അത് അവർക്ക് മനസിലാക്കി കൊടുക്കു.... അല്ലാതെ സത്യസന്ധമായ ഒരു ബിസിനസിനെ തകർക്കാതെ ...
ഹൈറിചിലൂടെ ഉള്ള വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിയുന്നത് ഇന്നുവരെ കമ്പനി ഒരാളെയും പറ്റിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ് കാരണം അന്നുമുതൽ ഇന്നുവരെ പറഞ്ഞത് പോലെ കമ്പനി തന്നിട്ടുണ്ട്❤❤❤ ❤❤❤❤❤❤❤
ഞാനും എന്റെ കുടുബവും ഇപ്പോൾ ജീവിക്കുന്നത് ഹൈറിച്ചിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. ഈ വരുമാനം നിന്നാൽ ഞങ്ങൾക്ക് മറ്റു വരുമാനങ്ങൾ ഒന്നും തന്നെയില്ല. എങ്ങനെ ജീവിക്കും എന്നറിയില്ല. കമ്പനിയുടെ പ്രശ്നങ്ങൾ എല്ലാം തീർന്ന് പഴയതു പോലെ കമ്പനി പ്രവർത്തിക്കണം സർക്കാർ ഇടപെടണം. ജയ് High rich
ഞാൻ ഒരു കൊല്ലമായി ഹൈറിച്ചിൽ കൃത്യമായി വരുമാനം കിട്ടുന്നുണ്ട് ഒരു മിനിറ്റ് പോലും താമസിക്കാറില്ല അവർ പറയുന്ന 22000 രൂപയുടെ കാര്യം മനസ്സിലാക്കുന്നില്ല അങ്ങിനെ ഒരു പ്ലാൻ ഞാൻ കണ്ടിട്ടില്ല ഹൈറിച്ചിൻ്റെ പേരും പറഞ്ഞ് അവരെ ആരോ പറ്റിച്ചിട്ടുണ്ടായിരിക്കും അവരു ഐഡി നോക്കിയാൽ 'കാര്യം അറിയാം
ഹൈ റിച് ആരുടേം പൈസ പറ്റിച്ചിട്ടില്ല. Wallettil paisa വരുന്നുണ്ട്. Account freez ആയത് കൊണ്ടാണ് withdraw ചെയ്യാൻ പറ്റാത്തത്. വെറുതെ എന്തിനാ തെറ്റായി പ്രചരണം നടത്തുന്നത്.
എല്ലാവരും wallet നോക്കിയിരുന്നോ. Wallet ൻ്റെ ഒരു screenshot എടുത്ത് കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങിച്ച് കഴിക്ക് അപ്പോൾ തലയിലും പിണ്ണാക്ക് വയറ്റിലും പിണ്ണാക്ക് 😂😂😂ഇനി നിങ്ങൾക്ക് cash അല്ല കോപ്പു കിട്ടും 😂😂😂😂
എന്തിനാ ചേച്ചി പച്ച നുണ പറയുന്നേ hirichil എവിടെ ഇരുപത്തിരണ്ടായിരത്തിന്റെ ഇൻവെസ്റ്മെന്റ് രണ്ടു വര്ഷമായിട്ടു ഞാൻ ഇതിലുണ്ട് എല്ലാ ഞായറാഴ്ചയും profitum കിട്ടാറുണ്ട്
ചുമ്മാ കള്ള പ്രചാരണങ്ങൾക് മാത്രഭൂമി കൂട്ട് നിൽക്കരുത്. അവരുടെ ഹൈറിച് വാലറ്റ് നിങ്ങൾക് ഒന്ന് പരിശോധിച്ച് ന്യൂസ് ഇട്ടാൽ പോരെ. വെബ്സൈറ്റ് വർക്കിംഗ് ആണല്ലോ. അവർക്ക് ഏതെങ്കിലും പെന്റിങ് ഉണ്ടോന്ന് ചെക് ചെയ്തിട്ട് പോരായിരുന്നോ. ആരുടെ കയ്യിന്ന് ക്യാഷ് വാങ്ങിയിട്ടാണ് ഇത്രയും ആവേശം കാണിക്കുന്നത് ☹️
HIRICH എന്ന കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ആർക്കും വരുമാനം കിട്ടിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം ആണ് ഞാൻ ഇതിൽ ( HIRICH ) ജോയിൻ ചെയ്തിട്ട് മൂന്ന് വർഷത്തിൽ അടുത്ത് ആയി എനിക്കും എന്റെ കൂടെ വന്നവർക്കും നല്ല വരുമാനം കിട്ടുന്നുണ്ട് ജയ് Hirich ❤️❤️❤️❤️
ഹൈറിച്ച് ഇന്ന് വരെ ഓരാളുടെയും ഒരു രൂപ പോലും കിട്ടാതിരുന്നിട്ടില്ല.........കമ്പനി പറഞ്ഞ രീതിയിലുള്ള വരുമാനം ഒക്കെ ......അർഹരായവർക്ക് ഇന്ന് വരെ കമ്പനി കൊടുത്തിട്ടുണ്ട്.........
ഞാൻ highrich l ജോയിൻ ചെയ്തിട്ട് ഒന്നരവർഷമായി കമ്പനിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത് സഹോദരി നിങ്ങൾ ഓർക്കേണ്ടത് എത്രയോ കുടുംബങ്ങളുടെ അന്നമാണ് ഹൈ റിച്ച് Jai highrich ❤
ഞാൻ ഈ മാസം 4/12/2023 പിൻ വളിച്ചു 6/12/2023 അക്കൗണ്ടിൽ ക്രെഡിറ്റ് ആയി. ഞാൻ മൂന്ന് വർഷം ആയി ഹൈറിച്ചിൽ ഇന്ന് വരെ ഒരു പൈസ പോലും കിട്ടാതിരുന്നിട്ടില്ല. അക്കൗണ്ട് ഫ്രീസ് ചെയ്താൽ പണം നമുക്ക് കിട്ടില്ലല്ലോ. അക്കൗണ്ട് ഫ്രീസിങ് മാറിയാൽ നമുക്ക് പണം പിൻവലിക്കാം. Wait ചെയ്യൂ... Ready ആവും
Ipo ee case l kudungi കിടക്കുന്നിടത് ക്യാഷ് ചോദിച്ചാൽ കിട്ടുമോ... മരവിപ്പിച്ചിരിക്കുകയല്ലേ... ഇത്രേം നാൾ കിട്ടിയത് പോരെ വിശ്വസിച്ചു ക്ഷമിച്ചിരിക്കാൻ.......
സഹോദരീ.. Highrich എവിടെയും പോയിട്ടില്ല. നിങ്ങൾക്ക് കഴിഞ്ഞ sunday യും പൂൾ income wallet ൽ കിട്ടിയില്ലേ? അത് withdrw ചെയ്യാൻ കുറച്ചു സമയം wait ചെയ്യാനാണ് കമ്പനി പറഞ്ഞിട്ടുള്ളത് . ഒന്നും മനസിലാക്കാതെയുള്ള ഈ പ്രചരണം അവസാനിപ്പിക്കുക. എങ്ങനെയാണു 22000 രൂപ യാവുന്നത്? 1 ഡിജിറ്റൽ ഐഡി ക്ക് പതിനായിരം രൂപയല്ലേ, രണ്ടെണ്ണത്തിന് 20000. പിന്നെ 2000 extra എവിടുന്ന് വന്നു?
Well Done മാതൃഭൂമി !!! കേരളത്തിലെ പല പ്രമുഖ പത്രങ്ങളും , ടിവി channelum HIGHRICH എതിരെ ഉള്ള ന്യൂസ് മുക്കിയപ്പോൾ ...അത് പബ്ലിഷ് ചെയാൻ കാണിച്ച ധൈര്യം ....
മഞ്ഞൾപ്പൊടി മഞ്ഞപേപ്പർ തെറ്റായ പരസ്യങ്ങളുടെ വാർത്തകൾക്ക് പിന്നാലെ പരക്കം പായുന്നത് വസ്തുത മനസിലാക്കാൻ ശ്രമിക്കുന്ന പത്രംഅല്ല മാതൃഭൂമിപത്രം,ജേണലിസ്റ്റ്കൾ ഏതെങ്കിലും ഒരു ഊള പറയുന്ന വാർത്ത എല്ലാവർക്കും ഷെയർചെയ്ത് ജീവിക്കുന്നവർ ആയി മാധ്യമധർമ്മം മാമധർമ്മംആയിപോയത് കാരണം ജനത്തിന് നഷ്ടങ്ങളുടെ വിവരങ്ങൾ പറയാനുള്ളത്
ഞാൻ ബഹുമാനിക്കുന്നു ഹൈറിച്ച് ഞങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ അന്നം ആണ് ഹൈറിച്ച് ഞങ്ങളുടെ സ്നേഹാലയുഠ ആണ് ഹൈറിച്ച് സർ ഇല്ലാ കഥകൾ പറയരുത് ഞങ്ങൾക്ക് ഇതുവരെ പൈസാ മുടങ്ങിയിട്ടില്ലാ നിങ്ങളോട് പറയാനുള്ളത് നിങ്ങൾ പത്ത് പേരുടെ ലാഭത്തിന് വേണ്ടി 1 കോടി 79 ലക്ഷഠ പേരുടെ അന്നത്തിൽ മണ്ണ് വാരി ഇടരുതേ ദൈവം പോലും പൊറുക്കില്ല
എല്ലാവരും wallet നോക്കിയിരുന്നോ. Wallet ൻ്റെ ഒരു screenshot എടുത്ത് കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങിച്ച് കഴിക്ക് അപ്പോൾ തലയിലും പിണ്ണാക്ക് വയറ്റിലും പിണ്ണാക്ക് 😂😂😂ഇനി നിങ്ങൾക്ക് cash അല്ല കോപ്പു കിട്ടും 😂😂😂😂
അക്കൗണ്ട് ഫ്രീസായ വിവരം ഇക്കരമാർ അവളോട് പറഞ്ഞില്ലായിരിക്കും എന്തായാലും ചേച്ചി പെട്ടു പറയിപ്പിച്ചവരും report ചെയ്ത ചാനലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടും ചേച്ചി കോടതിയുമായി നടക്കട്ടെ
കമ്പനിയെ എങ്ങനെയെങ്കിലും തകർക്കണം എന്ന ഉദ്ദേശം വെച്ച് മീഡിയയും, യൂ ട്യൂബർമാരും പടച്ചുവിടുന്ന നുണകൾ ആണ് അധികവും... കമ്പനിയിലെ ഒരു കോടിയിലേറേ വരുന്ന കസ്റ്റമേഴ്നില്ലാത്ത പ്രശ്നം ഇവർക്കെന്താണ്. . ഇവരെല്ലാം പറയുന്ന നുണകൾ വിശ്വസിച്ച് കമ്പനിയിൽ ചെന്ന് പണം ചോദിച്ചാൽ എല്ലാവർക്കും ഉടൻ പണം കൊടുക്കാൻ ഒരു കമ്പനിക്കും കഴിയില്ല. അങ്ങനെ വരുമ്പോഴാണ് മിക്ക കമ്പനികളും പൊളിയുന്നത്. അതിന് വേണ്ടിയാണ് ഇങ്ങനെയുള്ള നുണപ്രചരണങ്ങൾ നടത്തുന്നത്. പിന്നെ കമ്പനി ഇതുവരെ ആർക്കും പണം കൊടുക്കാതിരുന്നിട്ടില്ല. ദിവസവും രണ്ട് കോടിയിലധികം രൂപയാണ് കസ്റ്റമർക്ക് കൊടുത്തു കൊണ്ടിരുന്നത്. അത് കുറച്ചു ദിവസത്തേക്ക് മുടങ്ങും. അത്രമാത്രമേ ഇപ്പോൾ സംഭവിക്കുകയുള്ളു. ഉടൻ തന്നെ കമ്പനി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. മാത്രമല്ല ഈയൊരു സംഭവം കമ്പനിക്ക് ഏറ്റവും വലിയ പരസ്യവുമാണ് നൽകിയിരിക്കുന്നത്. ജപ്തി ചെയ്യുന്നതിന് ഉത്തരവായി എന്നും മറ്റുമുള്ള കിംവദന്തികളാണ് ദിവസവും മീഡിയയും യൂ ട്യൂബർമാരും പടച്ചുവിടുന്നത്. ഇത്രയും അധികം ഗവൺമെന്റിന് GST കെട്ടുന്ന ഒരു കമ്പനിയെ ഒരിക്കലും ഗവൺമെന്റോ GST ഡിപ്പാർട്ട്മെന്റോ ജപ്തി ചെയ്യാൻ മുതിരില്ല. അങ്ങനെ ചെയ്താൽ അതിന്റെ നഷ്ടം ഗവൺമെന്റിന് തന്നെയാണ്. രണ്ടായിരത്തി അഞ്ഞൂറിലധികം ഫേമുകൾ ഇന്ന് ഹൈറിച്ചിന്റെതായിട്ടുണ്ട്. ഈ ഫേമുകളെല്ലാം തന്നെ ഗവൺമെന്റിന് GST കെട്ടുന്നവരാണ്. അതുകൊണ്ട് ജപ്തി അല്ല ചെയ്യാൻ ഉത്തരവായത് തൽക്കാലികമായി അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. കമ്പനിയുടെ നിരപരാധിത്വം വ്യക്തമായി കഴിഞ്ഞാൽ അത് വീണ്ടും തുറന്നു കൊടുക്കും. നന്നായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ പണ്ട് മുതൽക്കേ ഉള്ള ഒരു ശീലമാണല്ലോ. എത്രയെത്ര സംഭവവുണ്ട്. ഈ അടുത്ത കാലത്ത് കിറ്റക്സ് സാബുവിനെ ഇവിടെ നിന്നും ഓടിച്ചു. അദ്ദേഹം തെലങ്കാനയിൽ പോയി കമ്പനി തുടങ്ങി. 3500 ഓളം പേർക്ക് തൊഴിൽ കൊടുത്തു. അതുകൊണ്ടെന്തുണ്ടായി ? നഷ്ടം കേരളത്തിന് തന്നെ. ഇങ്ങനെയൊക്കെയാണ് കേരളം. ആ ശീലം മാറ്റാൻ പറ്റുകയില്ല. അതുകൊണ്ട് അങ്ങനെയുള്ള മെസ്സേജുകൾ എല്ലാം വിശ്വസിക്കാതിരിക്കുക...
Highrich ൽ joint ചെയ്ത ഞങ്ങൾക്ക് ആർക്കും ബ്ങ്ക് അക്കൗണ്ട് block ആവുന്നത് വരെ പൈസ കിട്ടാതിരുന്നില്ല എൻ്റെ അറിവിൽ 1000 മുകളിൽ Highrich ൽ വർക്ക് ചെയ്യുന്നവർ ഉണ്ട് അവർക്കാർക്കും ഒരു പരാധിയും ഇല്ല
Nov 5 2020 മുതൽ എനിക്ക് ഹൈറിച്ചിൽ ഡിജിറ്റൽ ഐഡി ഉണ്ട് ഇത് വരെ എല്ലാ sunday cash വന്നിട്ടുണ്ട് ഇപ്പോൾ അക്കൗണ്ട് freeze ആയത് കൊണ്ട് തല്ക്കാലം പണം പിൻവലിക്കാൻ കഴിയില്ല അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് highrich ശക്തിയോടെ തിരിച്ചു വരും jai highrich 👍🏼
Highrich നെ തകർക്കാൻ കച്ച കെട്ടിയിറങ്ങിയവർ ഒരിക്കലും നാട് നന്നാക്കാനോ അല്ലെങ്കിൽ നാട്ടുകാരെ രക്ഷിക്കാനോ അല്ല. അവരുടെ ഉദ്ദേശം പണമാണ് അതിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യാനും പറയാനും അവർ മടിക്കില്ല. ഇന്ന് അവരുടെ കൂടെ നിൽക്കുന്നവരെ നാളെ അവർ വിറ്റ് പൈസയാക്കും. Highrich വിഷയം അവസാനിച്ചാൽ അടുത്ത അവർക്ക് പൈസ കിട്ടുന്ന എന്ത് കാര്യവും മെനഞ്ഞുണ്ടാക്കാൻ അവർക്ക് ഒരു നിമിഷം മതി. അത് ആരും മറക്കരുത്...
ഇവരുടെ id നമ്പർ ഉം password ഉം തന്നാൽ നോക്കി പറയാം...22000 rs നു Highrich ൽ plan ഒന്നുമില്ല.... അതിൽ നിന്നു തന്നെ അവർ പറയുന്നത് പച്ചക്കള്ളം ആണെന്ന് മനസിലാക്കാം... Highrich ലെ അവരുടെ id open ചെയ്‌താൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കും.👍🏻 Highrich ഒരു കോടിയോളം ജനങ്ങളുടെ ജീവിതവും വരുമാന മാർഗ്ഗവും ആണ്.... ❤️❤️എന്നും highrich നൊപ്പം. ജയ് highrich 💪
എനിക്ക് കൃത്യമായി വരുമാനം കിട്ടുന്നു...22000/-പോലും.... പച്ചക്കള്ളം ഇങ്ങനെ പടുത്തു വിടുന്നു.... നമിച്ചു മാതൃഭൂമി നമിച്ചു...അവരുടെ details കാണിക്കു ധൈര്യമുണ്ടെങ്കിൽ.. അവർക്ക് പണം കിട്ടിയിട്ടില്ല എന്നുള്ള ഡീറ്റെയിൽസ് കാണിക്കൂ... നിങ്ങളെക്കൊണ്ട് കാണിക്കാൻ പറ്റില്ല... കാരണം ഹൈറിച്ചിൽ പണം കിട്ടാതിരുന്നിട്ടില്ല....
Hihrich ൽ 22000രൂപയുടെ വൗചറോ, പ്ലാനോ ഇല്ല.highrichൻ്റെ പേര് പറഞ്ഞ് ആരോ അവരെ പറ്റിച്ചതാവാം അല്ലെങ്കിൽ highrich നെ തകർക്കാൻ ആരോ പണം കൊടുത്ത് പറയിച്ചതാവാം
ഇതുവരെആർക്കും പണം നഷ്ടപെട്ടിട്ടില്ല, നഷ്ടപ്പെടില്ല. ഇതാണ് സത്യം. ബാക്കിപത്രം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കയ്കൾ. എന്റെ കുട്ടി ഹൈരിച്ചിലെ ആരും ഇത്തരത്തിൽ സംസാരിക്കില്ല. ഇതു ഞങ്ങളുടെ ഉറപ്പ്. ഈ സമയവും കടന്നു പോകും ❤❤❤❤😊
Account മരവിപ്പിക്കുന്നതിന് തലേന്ന് വരെ ന്റ അക്കൗണ്ടിൽ പൈസ കയറിട്ടുണ്ട് ente മാത്രമല്ല എല്ലാരേയും പൈസ അങ്ങനെ കിട്ടിയിട്ടുണ്ടാവഉം അത് കമന്റ്സ് കാണുമ്പോ മനസ്സിലാവുണ്ടല്ലോ അല്ലേ..... ഇനി കിട്ടിയിലാന്ന് കംപ്ലയിന്റ് പറഞ്ഞാലും ഐഡി തുറന്ന കൃത്യമായി കാണാനാവും...... അപ്പൊ വിഷയം ഫ്രീസിങ് ചെയ്തതിന് ശേഷമാണ് അപ്പൊ ഉത്തരവാദി FREEZE ചെയ്തവരല്ലേ കമ്പനി FREEZ മാറ്റിയ പൈസയും തരും
നാണമില്ലേ ഇങ്ങനെയുള്ള കള്ളാപ്രചരണങ്ങൾ അടിച്ച് വിടാൻ ഇവിടെ ഹൈറിച്ചിലുള്ള ഒൾക്കുപോലും ക്യാഷ് കിട്ടാതിരുന്നിട്ടില്ല എന്നിട്ട് എവിടുന്നോ ഒരു ചേച്ചിയേം കൊണ്ട് ഞങ്ങൾ ചോറ് തന്നെയാണ് തിന്നുന്നത് Truth ചെയ്ത് ഇങ്ങനെയുള്ള കള്ള പ്രചാരണങ്ങൾ നിങ്ങൾ റിപ്പോർട്ട് ചെയ്യരുത് മാധ്യമ ധർമം എന്നുണ്ട് അത് നിങ്ങൾ ചിന്തിക്കണം 1.90cr ജനങ്ങളുടെ ആശ്രയമാണ് highrich jai highrich 🥰🥰🥰
@@Jaison700 ജയിലിൽ കിടന്നതുമും 2010ലെ ബിസിനസ് പൊളിഞ്ഞതും അദ്ദേഹം ജയിലിൽ കിടന്നതും ഒക്കെ കമ്പനി എംഡി പറഞ്ഞിട്ടുണ്ട് അത് എല്ലാം ഹൈറിചെസിനും അറിയാവുന്ന കാര്യം ആണ് എന്ന് കരുതി അദ്ദേഹം നാട് വിട്ട് പോയിട്ടില്ലായിരുന്നു എല്ലാവരുടെയും ക്യാഷ് കൊടുത്ത് തീർത്തതുമാണ് ഞങൾ എന്നും highrich ചിന് ഒപ്പം
@@AkhilSruthi The kerala high cort ordered against Greenco securities pvt ltd that the petitioners have been convicted of the offence under various provisions of the Prize Chits and Money Circulation Scheme (Banning) Act, 1978 and various provisions of the Indian Penal Code.
ഹൈറിച്ചിൻ്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു.അതുവരെ വരുമാനം കിട്ടിക്കൊണ്ടിരുന്നതാണ്.അധികം വൈകാതെ തന്നെ ഹൈറിച്ച് പഴയപോലെ ആകും.കംബനി തന്ന വരുമാനം കൊണ്ടാണ് ഞാൻ പഠിക്കുന്നത്.ഇതുവരെ കംബനി ആരേയും ചതിച്ചിട്ടില്ല. ഇതുപോലെ ഒരു പ്രസ്ഥാനത്തിനെ കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കാര്യങ്ങൾ വിശദമായി പഠിച്ചിട്ടു ചെയ്താൽ നന്നായിരിക്കും.വന്നു വന്ന് മാധ്യമങ്ങളുടെ നിലവാരം താഴോട്ടു പോയിരിക്കുന്നു.
എല്ലാവർക്കും കിട്ടുന്നുണ്ട്, ഇവരെ ഈ video set ചെയ്യിച്ചതാരെന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളൂ 😅 highrich ൽ 22000 plan ഇല്ലല്ലോ, പറയുമ്പോൾ അതിനൊരു യാഥാർഥ്യം വേണ്ടേ.. ഇനി cash ഇട്ടു coupen purchase ചെയ്താൽ 20000 നു weekly cash return കിട്ടാത്ത ആരുമില്ല, Bank details ഒന്ന് curect കൊടുത്തു നോക്കൂ കിട്ടും
കഴിഞ്ഞ മാസം നിക്ഷേപിച്ച തുക തിരിച്ചു ചോദിച്ച ഒരു Lady ക്ക് പൈസ കൊടുത്തിട്ടില്ല . അവരെ ചേർത്ത ആൾ പറഞ്ഞത്രെ പൈസക്ക് ഞാൻ guarantee ആണ് ഇപ്പോൾ എടുക്കേണ്ട എന്ന്😊
അക്കൗണ്ട് ഒരു ആഴ്ച ആയിട്ട് freez ആണ്. ഫ്രീസ് ആകുന്ന അന്ന് വൈകുന്നേരം വരെ ക്യാഷ് എല്ലാവർക്കും കിട്ടിയിട്ടുണ്ട്. ഇവരുടെ ഐഡി കിട്ടിയാൽ നമുക്ക് പ്രൂവ് ചെയ്യാൻ പറ്റും. ഒരു ക്യാഷും ഒരാൾക്കും ഇന്ന് വരെ നഷ്ടപെട്ടിട്ടില്ല എന്ന് മാത്രമല്ല പെന്റിങ് പോലും ഇല്ല
എനിക്ക് കൃത്യമായി വരുമാനം ലഭിക്കുന്നുണ്ട്
ഹൈ റിച്ചിലൂടെ ഞാൻ പരിചയ പ്പെട്ട ആർക്കും തന്നെ ഇങ്ങിനെ ഒരു പരാതി ഉണ്ടായിട്ടില്ല😊
ഞാൻ മൂന്നര വർഷം ആയി ഹൈറിച്ചിൽ ജോയിൻ ചെയ്തിട്ട്. ഗൾഫ് നിർത്തി ഇപ്പൊ നാട്ടിൽ ആണ്. എന്റെ കുടുംബത്തിന്റെ വരുമാന മാർഗം ഹൈറിച് മാത്രമാണ്. രാഷ്ട്രീയ പോര് നടത്തുന്നത് പോലെ ഇതിനെ കാണരുത് ലക്ഷകണക്കിന് കുടുംബങ്ങളുടെ അന്നമാണ് ഹൈറിച്
അതെ ഞാനും ഒന്നര വർഷമായി ഹൈരിച്ചിലെ വരുമാനത്തി ലൂടെ ജീവിക്കുന്നു ഞങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയെറിയാൻ മാതൃഭൂമി കൊറേ ആയി ശ്രമിക്കുന്നു ഇനിയെങ്കിലും നിർർത്തു
😅😅😅😅😅😅😅😅😅😅
എന്റെ ചേച്ചി കള്ളം പറയുമ്പോൾ ആലോചിച്ചിട്ട് കള്ളം പറയണം അല്ലെങ്കിൽ പറഞ്ഞു തരുന്നവരോട് ആലോചിച്ചു പറഞ്ഞു തരാൻ പറയണം..... ഹൈറിച്ചിൽ 22000 ത്തിന്റെ ഐഡി എവിടെയാണുള്ളത്..... അക്കൗണ്ട് ഫ്രീസ് ആക്കുന്നതിന് മുന്നേ തന്നെ എല്ലാവരും ക്യാഷ് വിഡ്രോവൽ ചെയ്തിരുന്നു എന്റെ ക്യാഷും അതിന്റെ തലേദിവസം അക്കൗണ്ടിൽ വന്നിരുന്നു... കമ്പനിയുടെ ലാഭവിഹിതം കൃത്യമായി വാലെറ്റിൽ വരുന്നുണ്ട് പിന്നെ എന്താണാവോ ഇത്ര നിരാശ......
ഞാൻ 1.5 വർഷമായി കമ്പനിയുടെ ബിസിനസ് പ്രേമോഷൻ ചെയ്യുന്നു. ഇന്നുവരെ ഒരു നയാ പൈസ കമ്പനി പെന്റിങ് ആക്കിയിട്ടില്ല. Correct ആയി പറഞ്ഞപോലെ.. അതിലും കൂടുതൽ തരുന്നു.... Highrich പോലുള്ള ഒരു കമ്പനിയിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത് എന്നതിൽ ആത്മാർത്ഥമായി അഭിമാനിക്കുന്നു.... JAI HIGHRICH❤
ഇന്നു വരെ ആരെയും highrich പറ്റിച്ചിട്ടില്ല, പറ്റിക്കുകയുമില്ല.
Iniyan pattikan irikunat😅
😂😂😂😂
രണ്ടുവർഷമായി ഞാൻhighrich ചെയ്യുന്നു. ഇതുവരെ എനിക്ക് വരുമാനം കിട്ടാതെ നിന്നിട്ടില്ല
Enikum
Account freezing തൊട്ടു മുൻപ് വരേം എല്ലാർക്കും പൈസ കൊടുത്തിർന്നു...ഫ്രീസിങ് ആയിരിക്കുന്ന സമയത്തു എങ്ങനാ പൈസ കൊടുക്കുന്നത്... അതു clear ആയി കഴിയുബോൾ പൈസ കിട്ടും... മുകളിൽ ഉള്ള പരാതിക്കു ഒരു അടിസ്ഥാനവും ഇല്ലെന്ന് ആർക്കും മനസിലാകാവുന്നതേയ് ഉള്ളു
അക്കൗണ്ട് ഫ്രീസസ് ആയി പ്രോപ്പർട്ടി സീസ് ആയി ഇനി നിങ്ങൾ കൊടുക്കുമോ പണം
ആർക്ക് മനസ്സിൽ ആയെന്നാണ് പറയുന്നത്. കഴുതൾക്കോ?.
ഓളെയും പറ്റി ച്ചിട്ടില്ല.... ചേച്ചീ.... കളവ് പറയാതെ..... എന്തിന് വേണ്ടി യാണ് ഇ ങ്ങനെ....
ഞാൻ രണ്ടരവർഷമായി ഹൈറിച്ചിൽ ജോയിന്റ് ചെയ്‌തിട്ട്. ഇതു വരെ ഒരു പൈസ പോലും കമ്പനി തരാതിരുന്നിട്ടില്ല. ഹൈറിച്ചിൽ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇതു ഒരു ബിസിനസാണ്. അത് ആദ്യം മനസിലാക്കുക. കുത്തിത്തിരിപ്പുകാർക്ക് എന്തു നെറികേടും ചെയ്യാം. ഈയൊരു പ്രതിസന്ധിയും കമ്പനി തരണം ചെയുകതന്നെ ചെയ്യും. Jai Highrich❤
Highrich ഇങ്ങനെ ഉള്ള 22000 ത്തിന്റെ പ്ലാൻ ഇല്ല മാതൃഭൂമി എന്താണ് സത്യം എന്നുള്ളത് അനേഷിച്ചു വാർത്ത കൊടുക്കണം........
ജിപ്പെടുത്ത് മുങ്ങുന്ന പ്ലാൻ ഉണ്ടോ?
2 കൊടിയോളം മെംബേർസ് ഉള്ള ഹൈ റിച്ചിൽ 22000 അടച്ചു ക്യാഷ് പോയ chechi ആർക്കു വേണ്ടിയാണു ഇത്തരം നുണ പ്രചരണം നടത്തിയത് കഷ്ട്ടം
Highrich ആരെയും ഇതു വരെ പറ്റിച്ചിട്ടില്ല ഇവരുടെ id യിൽ കൃ ത്യ മായി ക്യാഷ് വന്നിട്ടുണ്ട് പരിശോധിച്ചാൽ അറിയാം......❤
ചേച്ചി അക്കൗണ്ട് freesan അത് ഓക്കെ ആയാൽ cash കിട്ടും അത് വരെ wait ചെയ്യൂ highrich ആരെയും ഇതു വരെ പറ്റിച്ചിട്ടില്ല
മലയാളത്തിലെ നല്ലൊരു ചാനൽ ആയാണ് ജനങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നത് വാർത്തയ്ക്ക് ക്ഷാമം ആണോ അതോ പൈസ വാങ്ങിയിട്ടാണോ ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ ചാനൽ കാണാൻ മലയാളികൾ ഉണ്ടാവില്ല
ഈ കമ്പനിയിൽ ഇരുപത്തിരണ്ടാരപ്പന്റെ ഒരു പർച്ചേസും ഇല്ല വെസ്റ്റേജ് മറ്റ് വിജി ഗാ ഡോ അല്ലെങ്കിലും മൈ ലൈഫ് ഇതിൽ ഏതെങ്കിലും പോയി ചെയ്തിട്ടുണ്ടാവും പേര് ഹരിച്ചു കമ്പനിക്കും🤣🤣🤣
അയ്യോ അയ്യോ 22000 രൂപയുടെ ഡിജിറ്റൽ 🆔 ഇല്ലല്ലോ ഹൈറിച്ചിൽ . ഏതു കമ്പനി ആണ് ക്യാഷ് തന്നു പറയിപ്പിച്ചത് .
സത്യത്തിൽ ഞാനും ഇതാണ് ആലോചിച്ചത്
മാധ്യമ ധർമ്മം എന്തെന്നറിയാതെ ഏത് വാർത്തയും ആരുടെയെങ്കിലും പ്രേരണയിൽ കൊടുക്കരുത് .... ഇത്രയും നാൾ വിചാരിച്ചത് മാതൃഭൂമി Genuine വാർത്തയാണ് കൊടുക്കുന്നതെന്നാണ് ....എന്റെ Wife ഉം ഇത് ചെയ്യുന്നുണ്ട് .... ഒരു ദിവസം പോലും വരുമാനം കിട്ടാതിരുന്നിട്ടില്ല ... കഴിഞ്ഞ ആഴ്ചയിലും വരുമാനം കിട്ടിയിരുന്നു. ഈ പരാതിക്കാരിയ്ക്ക് സ്വന്തം ID യിൽ കയറിയാൽ വരുമാനം കാണാൻ സാധിക്കും .... അത് അവർക്ക് മനസിലാക്കി കൊടുക്കു.... അല്ലാതെ സത്യസന്ധമായ ഒരു ബിസിനസിനെ തകർക്കാതെ ...
ഹൈറിചിലൂടെ ഉള്ള വരുമാനം കൊണ്ടാണ് ഞങ്ങളുടെ കുടുംബം കഴിയുന്നത് ഇന്നുവരെ കമ്പനി ഒരാളെയും പറ്റിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ് കാരണം അന്നുമുതൽ ഇന്നുവരെ പറഞ്ഞത് പോലെ കമ്പനി തന്നിട്ടുണ്ട്❤❤❤ ❤❤❤❤❤❤❤
ഇത് ആരുടെ താണ് ഇത് എന്ന് നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് അനിൽ ആയികരയുടെ നാശത്തിനുള്ള മരുന്നുകൾ അദ്ദേഹം തന്നെ വിതറുന്നുണ്ട്
നുണയാണെങ്കിലും ശരിക്കും പഠിച്ചിട്ടു വേണ്ടേ പറയാൻ.
ഞാനും എന്റെ കുടുബവും ഇപ്പോൾ ജീവിക്കുന്നത് ഹൈറിച്ചിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. ഈ വരുമാനം നിന്നാൽ ഞങ്ങൾക്ക് മറ്റു വരുമാനങ്ങൾ ഒന്നും തന്നെയില്ല. എങ്ങനെ ജീവിക്കും എന്നറിയില്ല. കമ്പനിയുടെ പ്രശ്നങ്ങൾ എല്ലാം തീർന്ന് പഴയതു പോലെ കമ്പനി പ്രവർത്തിക്കണം സർക്കാർ ഇടപെടണം. ജയ് High rich
പണി എടുത്തു ജീവിക്ക് മൈരേ
കളവ്, പിടിച്ചുപറി, കള്ളവാറ്റ്, കഞ്ചാവ് കച്ചോടം, ക്വാട്ടേഷൻ ഈ തൊഴിലുകൾ ഉള്ളപ്പോൾ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്?.
അതെ നീയും നിന്റ കുടുംബവും നേർത്തെ തന്നെ പറ്റിച്ചു വെച്ചിട്ടുണ്ടല്ലോ... ആ തീട്ടം അല്ലേ തിന്നു ജീവിക്കുന്നത്....
ഞാൻ ഒരു കൊല്ലമായി ഹൈറിച്ചിൽ കൃത്യമായി വരുമാനം കിട്ടുന്നുണ്ട് ഒരു മിനിറ്റ് പോലും താമസിക്കാറില്ല അവർ പറയുന്ന 22000 രൂപയുടെ കാര്യം മനസ്സിലാക്കുന്നില്ല അങ്ങിനെ ഒരു പ്ലാൻ ഞാൻ കണ്ടിട്ടില്ല ഹൈറിച്ചിൻ്റെ പേരും പറഞ്ഞ് അവരെ ആരോ പറ്റിച്ചിട്ടുണ്ടായിരിക്കും അവരു ഐഡി നോക്കിയാൽ 'കാര്യം അറിയാം
ഹൈ റിച് ആരുടേം പൈസ പറ്റിച്ചിട്ടില്ല. Wallettil paisa വരുന്നുണ്ട്. Account freez ആയത് കൊണ്ടാണ് withdraw ചെയ്യാൻ പറ്റാത്തത്. വെറുതെ എന്തിനാ തെറ്റായി പ്രചരണം നടത്തുന്നത്.
uva bankil yettundo nok engane oke tanne aanu munne ulla mlm oke pootti poye😂
എന്നാ ഇനി മുതലുള്ള കമ്മീഷൻ വാലാറ്റിൽ തന്നെ കിടന്നോട്ടെ അല്ലേ.... അറ്റ്ലീസ്റ്റ് ക്യാഷ് ഒന്ന് കണ്ടുടെ..
എല്ലാവരും wallet നോക്കിയിരുന്നോ. Wallet ൻ്റെ ഒരു screenshot എടുത്ത് കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങിച്ച് കഴിക്ക് അപ്പോൾ തലയിലും പിണ്ണാക്ക് വയറ്റിലും പിണ്ണാക്ക് 😂😂😂ഇനി നിങ്ങൾക്ക് cash അല്ല കോപ്പു കിട്ടും 😂😂😂😂
എനിക്ക് ഇന്ന് 10000 കിട്ടി ഹൈറിച്ചിൽ നിന്ന്..ജയ് ഹൈറിച്ച്
Account freez ആകുന്നതിനു മുൻപ് വരെ ഞങ്ങൾക്കും പൈസ കിട്ടിയിട്ടുണ്ട്.....Highrich പറ്റിക്കില്ല....
നോക്കിയിരുന്നോ എല്ലാ ഓൺലൈൻ കമ്പനികളറും പൊട്ടുമ്പോ ഇങ്ങനെത്തന്നെ പറയാറ്
Company potti.. ini cash copp kittum
@@jobyjohn9615aannooo ndh arivaa... Mahananennu thonnunnu😅
@@vimalthekkekara9313pottiya poya pokkaan.... Arelum ith pole pstv paranju kettittundo sahikkinilla allee
കോപ്പ് താൻ കൊണ്ടുപോയിക്കോ. അതിനുള്ളിലുള്ളവർ കാശു മേടിച്ചോളും 😂😂
എൻ തൊക്കെ യാണ് നിങ്ങൾ പറയുന്നത് ഹൈറിച്ച് ആരെയും പറ്റികില്ലാട്ടോ ജയ് ഹൈറിച്ച് 👍
നിങ്ങൾ ഫിജി കാട്ടിൽ ആയിരിക്കും വിട്ടത് ഞാനത് ഇട്ടിട്ട് എന്റേത് പോയിട്ടുണ്ട്😢
എന്തിനാ ചേച്ചി പച്ച നുണ പറയുന്നേ hirichil എവിടെ ഇരുപത്തിരണ്ടായിരത്തിന്റെ ഇൻവെസ്റ്മെന്റ് രണ്ടു വര്ഷമായിട്ടു ഞാൻ ഇതിലുണ്ട് എല്ലാ ഞായറാഴ്ചയും profitum കിട്ടാറുണ്ട്
22000 അതു തന്നെ കള്ളമല്ലേ😂😂😂😂
എനിക്കൊരു മുടക്കവുമില്ലാതെ പണം കിട്ടീട്ടുണ്ട്. Jai highrich
ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ.
അവളോട് ആദ്യം കമ്പനിയുടെ പേര് പറയാൻ പറയു വായിക്കുന്ന ആളല്ല അത് പറയേണ്ടത്
ചുമ്മാ കള്ള പ്രചാരണങ്ങൾക് മാത്രഭൂമി കൂട്ട് നിൽക്കരുത്. അവരുടെ ഹൈറിച് വാലറ്റ് നിങ്ങൾക് ഒന്ന് പരിശോധിച്ച് ന്യൂസ് ഇട്ടാൽ പോരെ. വെബ്സൈറ്റ് വർക്കിംഗ് ആണല്ലോ. അവർക്ക് ഏതെങ്കിലും പെന്റിങ് ഉണ്ടോന്ന് ചെക് ചെയ്തിട്ട് പോരായിരുന്നോ. ആരുടെ കയ്യിന്ന് ക്യാഷ് വാങ്ങിയിട്ടാണ് ഇത്രയും ആവേശം കാണിക്കുന്നത് ☹️
Highrich തിരികെ വരും ഞങ്ങള്ക് അത് ഉറപ്പാണ് 😰... ആ ഒരു സമാദാനവും ഉള്ളിൽ വെച്ചാണ് ഞങൾ ജീവിക്കുന്നത്
HIRICH എന്ന കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ആർക്കും വരുമാനം കിട്ടിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം ആണ് ഞാൻ ഇതിൽ ( HIRICH ) ജോയിൻ ചെയ്തിട്ട് മൂന്ന് വർഷത്തിൽ അടുത്ത് ആയി എനിക്കും എന്റെ കൂടെ വന്നവർക്കും നല്ല വരുമാനം കിട്ടുന്നുണ്ട് ജയ് Hirich ❤️❤️❤️❤️
Dhoka de ke 699 me logo ko mila kiya😊
High richil inne vare oralkum oru roopa polum poyittilla
ഹൈറിച്ച് ഇന്ന് വരെ ഓരാളുടെയും ഒരു രൂപ പോലും കിട്ടാതിരുന്നിട്ടില്ല.........കമ്പനി പറഞ്ഞ രീതിയിലുള്ള വരുമാനം ഒക്കെ ......അർഹരായവർക്ക് ഇന്ന് വരെ കമ്പനി കൊടുത്തിട്ടുണ്ട്.........
Poda Andi Mone
Panikk poda.mai....
Allagi kakkan pooooo
Polaya.......kal
😂
Chechi veruthe മഞ്ഞു കൊള്ളണ്ട.highrich ആരേം ചതിക്കില്ല
ഞാൻ highrich l ജോയിൻ ചെയ്തിട്ട് ഒന്നരവർഷമായി കമ്പനിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത് സഹോദരി നിങ്ങൾ ഓർക്കേണ്ടത് എത്രയോ കുടുംബങ്ങളുടെ അന്നമാണ് ഹൈ റിച്ച്
Jai highrich ❤
ഞാൻ ഈ മാസം 4/12/2023 പിൻ വളിച്ചു 6/12/2023 അക്കൗണ്ടിൽ ക്രെഡിറ്റ് ആയി.
ഞാൻ മൂന്ന് വർഷം ആയി ഹൈറിച്ചിൽ ഇന്ന് വരെ ഒരു പൈസ പോലും കിട്ടാതിരുന്നിട്ടില്ല. അക്കൗണ്ട് ഫ്രീസ് ചെയ്താൽ പണം നമുക്ക് കിട്ടില്ലല്ലോ.
അക്കൗണ്ട് ഫ്രീസിങ് മാറിയാൽ നമുക്ക് പണം പിൻവലിക്കാം. Wait ചെയ്യൂ... Ready ആവും
ഈ പാവത്തെ അരോ use ചെയ്യുന്നു
...അതിനു മാതൃഭൂമി കൂട്ട് നിൽക്കുന്നു......കഷ്ടം.....മതിപ്പ് പോയി😊
കളവ്പറയുമ്പോൾ അത് പറഞ്ഞു തരുന്നവരോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം,,, ചേച്ചി 22000പോലും
Ipo ee case l kudungi കിടക്കുന്നിടത് ക്യാഷ് ചോദിച്ചാൽ കിട്ടുമോ... മരവിപ്പിച്ചിരിക്കുകയല്ലേ... ഇത്രേം നാൾ കിട്ടിയത് പോരെ വിശ്വസിച്ചു ക്ഷമിച്ചിരിക്കാൻ.......
Chechi ethu companyilaa cash invest chaithe?athu parayunnillallo
സഹോദരീ.. Highrich എവിടെയും പോയിട്ടില്ല. നിങ്ങൾക്ക് കഴിഞ്ഞ sunday യും പൂൾ income wallet ൽ കിട്ടിയില്ലേ? അത് withdrw ചെയ്യാൻ കുറച്ചു സമയം wait ചെയ്യാനാണ് കമ്പനി പറഞ്ഞിട്ടുള്ളത് . ഒന്നും മനസിലാക്കാതെയുള്ള ഈ പ്രചരണം അവസാനിപ്പിക്കുക. എങ്ങനെയാണു 22000 രൂപ യാവുന്നത്? 1 ഡിജിറ്റൽ ഐഡി ക്ക് പതിനായിരം രൂപയല്ലേ, രണ്ടെണ്ണത്തിന് 20000. പിന്നെ 2000 extra എവിടുന്ന് വന്നു?
mm😂 company yude kayil cash illa epo company parayune vishvasich nadak
@@mvupdates4078അത് നീയാണോ തീരുമാനിക്കുന്നെ....
എനിക്ക് ഇന്ന് 10000 കിട്ടി ഹൈറിച്ചിൽ നിന്ന്..ജയ് ഹൈറിച്ച്
2000 something ulla privilege id koode eduthittundaakum
Njangalude kambaniye kurichu moshamayi onnum parayaruth😢
Njangal sadharanakkarude annamanu highrich 🔥
Innevare oru rupa polum kambani njangalkk pay out tharathirunnittilla🥰
Njangl ennum highrichinodoppamanu💪🏻💪🏻💪🏻
ഞാനും കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.
എനിക്ക് ഒരു ആശങ്ക യും ഇല്ല.
കമ്പനി ഞങ്ങളെ ചതിക്കില്ല
പൈശയൊക്കെ വീതം വച്ചു പോയി ബ്രോ എവിടുന്നു എടുത്തു തരും ഗ്രീൻകോ തട്ടിപ്പിൽ പൈസ പോയവർക്ക് പ്രതാപൻ പൈസ കൊടുത്തോ
😂
ഇമ്മാതിരി മണ്ടന്മാർ
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... ആമീൻ..
🤣🤣🤣ലോക തോൽവി
Well Done മാതൃഭൂമി !!! കേരളത്തിലെ പല പ്രമുഖ പത്രങ്ങളും , ടിവി channelum HIGHRICH എതിരെ ഉള്ള ന്യൂസ് മുക്കിയപ്പോൾ ...അത് പബ്ലിഷ് ചെയാൻ കാണിച്ച ധൈര്യം ....
മഞ്ഞൾപ്പൊടി മഞ്ഞപേപ്പർ
തെറ്റായ പരസ്യങ്ങളുടെ വാർത്തകൾക്ക് പിന്നാലെ പരക്കം പായുന്നത് വസ്തുത മനസിലാക്കാൻ ശ്രമിക്കുന്ന പത്രംഅല്ല മാതൃഭൂമിപത്രം,ജേണലിസ്റ്റ്കൾ ഏതെങ്കിലും ഒരു ഊള പറയുന്ന വാർത്ത എല്ലാവർക്കും ഷെയർചെയ്ത് ജീവിക്കുന്നവർ ആയി മാധ്യമധർമ്മം മാമധർമ്മംആയിപോയത് കാരണം ജനത്തിന് നഷ്ടങ്ങളുടെ വിവരങ്ങൾ പറയാനുള്ളത്
Nunnaaaa
ഞാൻ ബഹുമാനിക്കുന്നു ഹൈറിച്ച് ഞങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ അന്നം ആണ് ഹൈറിച്ച് ഞങ്ങളുടെ സ്നേഹാലയുഠ ആണ് ഹൈറിച്ച് സർ ഇല്ലാ കഥകൾ പറയരുത് ഞങ്ങൾക്ക് ഇതുവരെ പൈസാ മുടങ്ങിയിട്ടില്ലാ നിങ്ങളോട് പറയാനുള്ളത് നിങ്ങൾ പത്ത് പേരുടെ ലാഭത്തിന് വേണ്ടി 1 കോടി 79 ലക്ഷഠ പേരുടെ അന്നത്തിൽ മണ്ണ് വാരി ഇടരുതേ ദൈവം പോലും പൊറുക്കില്ല
ഞങ്ങളുടെ wallettil paisa വന്നിട്ടുണ്ടല്ലോ. Account block ആയോണ്ട് മാത്രമാണ് withdraw ചെയ്യാൻ പറ്റാത്തത്.അതൊന്ന് മനസിലാക്കിക്കൂടെ....
എല്ലാവരും wallet നോക്കിയിരുന്നോ. Wallet ൻ്റെ ഒരു screenshot എടുത്ത് കടയിൽ പോയി കുറച്ചു പിണ്ണാക്ക് വാങ്ങിച്ച് കഴിക്ക് അപ്പോൾ തലയിലും പിണ്ണാക്ക് വയറ്റിലും പിണ്ണാക്ക് 😂😂😂ഇനി നിങ്ങൾക്ക് cash അല്ല കോപ്പു കിട്ടും 😂😂😂😂
എനിക്കും കൃത്യമായി പൈസ കിട്ടിയിരുന്നതാണ് നിങ്ങളെപോലെത്തെ ചാനലുകാരന് പൈസ നഷ്ട്ടപെടുത്തിയത്
അക്കൗണ്ട് ഫ്രീസായ വിവരം ഇക്കരമാർ അവളോട് പറഞ്ഞില്ലായിരിക്കും എന്തായാലും ചേച്ചി പെട്ടു പറയിപ്പിച്ചവരും report ചെയ്ത ചാനലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടും ചേച്ചി കോടതിയുമായി നടക്കട്ടെ
22000 രൂപയുടെ ഏതു പ്ലാൻ ആണ്... നമിച്ചു മാതൃഭൂമി 🙏🙏🙏
20000 ennal randu 10000 nte Id. Ithil chernnaale okke ariyu ellarkkum ennu karuthalle tta. 20000 ennathu 22000 ennu thaan engane ketu.?
10620×2=21240 round ആക്കി 22000 എന്തേലും doubt ഉണ്ടോ ഇനി
ജിപ്പെടുത്ത് ഓടുന്നപ്ലാൻ😂
ഹൈറിച്ചിനെ തകർക്കാനുള്ള നാടകം
Ningle highrichinte id onnu parayumo
Madhrbumi പത്രം ബഹിഷ്കരിക്കണം
കമ്പനിയെ എങ്ങനെയെങ്കിലും തകർക്കണം എന്ന ഉദ്ദേശം വെച്ച് മീഡിയയും, യൂ ട്യൂബർമാരും പടച്ചുവിടുന്ന നുണകൾ ആണ് അധികവും... കമ്പനിയിലെ ഒരു കോടിയിലേറേ വരുന്ന കസ്റ്റമേഴ്നില്ലാത്ത പ്രശ്നം ഇവർക്കെന്താണ്. . ഇവരെല്ലാം പറയുന്ന നുണകൾ വിശ്വസിച്ച് കമ്പനിയിൽ ചെന്ന് പണം ചോദിച്ചാൽ എല്ലാവർക്കും ഉടൻ പണം കൊടുക്കാൻ ഒരു കമ്പനിക്കും കഴിയില്ല. അങ്ങനെ വരുമ്പോഴാണ് മിക്ക കമ്പനികളും പൊളിയുന്നത്. അതിന് വേണ്ടിയാണ് ഇങ്ങനെയുള്ള നുണപ്രചരണങ്ങൾ നടത്തുന്നത്. പിന്നെ കമ്പനി ഇതുവരെ ആർക്കും പണം കൊടുക്കാതിരുന്നിട്ടില്ല. ദിവസവും രണ്ട് കോടിയിലധികം രൂപയാണ് കസ്റ്റമർക്ക് കൊടുത്തു കൊണ്ടിരുന്നത്. അത് കുറച്ചു ദിവസത്തേക്ക് മുടങ്ങും. അത്രമാത്രമേ ഇപ്പോൾ സംഭവിക്കുകയുള്ളു. ഉടൻ തന്നെ കമ്പനി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. മാത്രമല്ല ഈയൊരു സംഭവം കമ്പനിക്ക് ഏറ്റവും വലിയ പരസ്യവുമാണ് നൽകിയിരിക്കുന്നത്.
ജപ്തി ചെയ്യുന്നതിന് ഉത്തരവായി എന്നും മറ്റുമുള്ള കിംവദന്തികളാണ് ദിവസവും മീഡിയയും യൂ ട്യൂബർമാരും പടച്ചുവിടുന്നത്. ഇത്രയും അധികം ഗവൺമെന്റിന് GST കെട്ടുന്ന ഒരു കമ്പനിയെ ഒരിക്കലും ഗവൺമെന്റോ GST ഡിപ്പാർട്ട്മെന്റോ ജപ്തി ചെയ്യാൻ മുതിരില്ല. അങ്ങനെ ചെയ്താൽ അതിന്റെ നഷ്ടം ഗവൺമെന്റിന് തന്നെയാണ്. രണ്ടായിരത്തി അഞ്ഞൂറിലധികം ഫേമുകൾ ഇന്ന് ഹൈറിച്ചിന്റെതായിട്ടുണ്ട്. ഈ ഫേമുകളെല്ലാം തന്നെ ഗവൺമെന്റിന് GST കെട്ടുന്നവരാണ്. അതുകൊണ്ട് ജപ്തി അല്ല ചെയ്യാൻ ഉത്തരവായത് തൽക്കാലികമായി അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. കമ്പനിയുടെ നിരപരാധിത്വം വ്യക്തമായി കഴിഞ്ഞാൽ അത് വീണ്ടും തുറന്നു കൊടുക്കും.
നന്നായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ പണ്ട് മുതൽക്കേ ഉള്ള ഒരു ശീലമാണല്ലോ. എത്രയെത്ര സംഭവവുണ്ട്. ഈ അടുത്ത കാലത്ത് കിറ്റക്സ് സാബുവിനെ ഇവിടെ നിന്നും ഓടിച്ചു. അദ്ദേഹം തെലങ്കാനയിൽ പോയി കമ്പനി തുടങ്ങി. 3500 ഓളം പേർക്ക് തൊഴിൽ കൊടുത്തു. അതുകൊണ്ടെന്തുണ്ടായി ? നഷ്ടം കേരളത്തിന് തന്നെ. ഇങ്ങനെയൊക്കെയാണ് കേരളം. ആ ശീലം മാറ്റാൻ പറ്റുകയില്ല. അതുകൊണ്ട് അങ്ങനെയുള്ള മെസ്സേജുകൾ എല്ലാം വിശ്വസിക്കാതിരിക്കുക...
നിങ്ങൾ മറ്റുള്ളവർക് വേണ്ടി pr വർക്ക് ഏറ്റടുത്താൽ jhagal നിങ്ങളുടെ പത്രം ബഹിഷ്കരിക്കും മാന്യമായി വാർത്ത കൊടുക്കു
ശുദ്ധ അസംബന്ധം ആണിത്,, ഏത് കമ്പനിയിൽ ആണ് പണം കൊണ്ടിട്ടത് എന്ന് ചിന്ദിച്ചിട്ട് പരാതി പറയു. Highrich ആരെയും ഇന്നേവരെ ചതിച്ചിട്ടില്ല. Jai Highrich
Highrich ൽ joint ചെയ്ത ഞങ്ങൾക്ക് ആർക്കും ബ്ങ്ക് അക്കൗണ്ട് block ആവുന്നത് വരെ പൈസ കിട്ടാതിരുന്നില്ല എൻ്റെ അറിവിൽ 1000 മുകളിൽ Highrich ൽ വർക്ക് ചെയ്യുന്നവർ ഉണ്ട് അവർക്കാർക്കും ഒരു പരാധിയും ഇല്ല
Paratiyokee ini angot undavum
@@ashikaz7380ഉവ്വോ മഹാനാണെന്നു തോന്നുന്നു
Nov 5 2020 മുതൽ എനിക്ക് ഹൈറിച്ചിൽ ഡിജിറ്റൽ ഐഡി ഉണ്ട് ഇത് വരെ എല്ലാ sunday cash വന്നിട്ടുണ്ട് ഇപ്പോൾ അക്കൗണ്ട് freeze ആയത് കൊണ്ട് തല്ക്കാലം പണം പിൻവലിക്കാൻ കഴിയില്ല അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് highrich ശക്തിയോടെ തിരിച്ചു വരും jai highrich 👍🏼
Buds act prakaaram poottiya account open aavano😅😅😅😅😅😅
രണ്ടുവർഷമായി വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നു
Highrich നെ തകർക്കാൻ കച്ച കെട്ടിയിറങ്ങിയവർ ഒരിക്കലും നാട് നന്നാക്കാനോ അല്ലെങ്കിൽ നാട്ടുകാരെ രക്ഷിക്കാനോ അല്ല. അവരുടെ ഉദ്ദേശം പണമാണ് അതിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യാനും പറയാനും അവർ മടിക്കില്ല. ഇന്ന് അവരുടെ കൂടെ നിൽക്കുന്നവരെ നാളെ അവർ വിറ്റ് പൈസയാക്കും. Highrich വിഷയം അവസാനിച്ചാൽ അടുത്ത അവർക്ക് പൈസ കിട്ടുന്ന എന്ത് കാര്യവും മെനഞ്ഞുണ്ടാക്കാൻ അവർക്ക് ഒരു നിമിഷം മതി. അത് ആരും മറക്കരുത്...
ഇവരുടെ id നമ്പർ ഉം password ഉം തന്നാൽ നോക്കി പറയാം...22000 rs നു Highrich ൽ plan ഒന്നുമില്ല.... അതിൽ നിന്നു തന്നെ അവർ പറയുന്നത് പച്ചക്കള്ളം ആണെന്ന് മനസിലാക്കാം... Highrich ലെ അവരുടെ id open ചെയ്‌താൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കും.👍🏻
Highrich ഒരു കോടിയോളം ജനങ്ങളുടെ ജീവിതവും വരുമാന മാർഗ്ഗവും ആണ്.... ❤️❤️എന്നും highrich നൊപ്പം. ജയ് highrich 💪
Oru kodi janangal athu kettal thanne arayaam...ijjathi pattickkal teams aanu ennu
22000 ഐഡി സ്കീം ഇല്ല നിങ്ങളുടെ ഐഡി ഐഡി ഇതിൽ പോസ്റ്റ് ചെയ്യൂ ഞങ്ങൾ പരിഹരിച്ചു തരാം
ഇതുവരേയും കമ്പനി പൈസ തന്നിട്ടില്ലേ. ഇനിയും കിട്ടും. ഒന്നു ക്ഷമിച്ചിരിക്കൂ.
Highrich useridum password um send cheyuuu....ningalku orikkalum cash nashtapedilla.....Jay Highrich ❤jay highrich ❤
കേസു കൊടുത്താൽ പൈസ കിട്ടില്ല. കമ്പനിയോടൊപ്പം നിൽക്കൂ. എല്ലാം ശരിയാകും
ആത്മഹത്യ ഒന്നിനും പരിഹാരമല്ല☹️
എനിക്ക് കൃത്യമായി വരുമാനം കിട്ടുന്നു...22000/-പോലും.... പച്ചക്കള്ളം ഇങ്ങനെ പടുത്തു വിടുന്നു.... നമിച്ചു മാതൃഭൂമി നമിച്ചു...അവരുടെ details കാണിക്കു ധൈര്യമുണ്ടെങ്കിൽ.. അവർക്ക് പണം കിട്ടിയിട്ടില്ല എന്നുള്ള ഡീറ്റെയിൽസ് കാണിക്കൂ... നിങ്ങളെക്കൊണ്ട് കാണിക്കാൻ പറ്റില്ല... കാരണം ഹൈറിച്ചിൽ പണം കിട്ടാതിരുന്നിട്ടില്ല....
Highrich ആരെയും പറ്റികില്ല, ആർക്കും കിട്ടാതിരിക്കില്ല, നിങ്ങളുടെ wallet ഇൽ ചെക്ക് ചെയ്ത ഇൻകം കാണാലോ, എന്തിനാ വെറുതെ കള്ളം പറയുന്നേ
അക്കൗണ്ടിൽ പോയാൽ അല്ലെ കാര്യങ്ങൽ നടക്കു 🙌
Ithuvare poyinalloo ippo freezing aayond alleee appo uthaadhi freez aakiyond alle
Paisakku venddi...enthum...paranju tharam thazhalle... Highrich full support
പച്ചക്കള്ളം കമ്പനിയെ തകർക്കാൻ വേണ്ടി
I love you highrich ❤
We support high rich. Good Company
High rich very good company, pavagalkku oru help aanu👍, ee thallayude puragil aaro kalikkunnund..
Highrich ആരെയും ചതിക്കില്ല., സൺഡേ വരെ എനിക്ക് പേയ്‌മെന്റ് കിട്ടിതാണ്...
Hi rich leaders നെതിരെ വഞ്ചനാ കുറ്റത്തിന് നിക്ഷേപകർ എല്ലാവരും പരാതിപെടുക. അല്ലാതെ ഒരു പൈസയും കിട്ടില്ല. എല്ലാം വിദേശത്തേക്ക് കടത്തി കഴിഞ്ഞു.
Oooh എന്ത് അറിവാണ് മഹാനാണെന്ന് തോന്നുന്നു..... 👌🏻👌🏻
@@Nesi-KN thanks
@@GaMinGZone-tm9ee🤢🤮🤮
Hihrich ൽ 22000രൂപയുടെ വൗചറോ, പ്ലാനോ ഇല്ല.highrichൻ്റെ പേര് പറഞ്ഞ് ആരോ അവരെ പറ്റിച്ചതാവാം അല്ലെങ്കിൽ highrich നെ തകർക്കാൻ ആരോ പണം കൊടുത്ത് പറയിച്ചതാവാം
എല്ലാ കാര്യങ്ങളെക്കുറിച്ചും കുറച്ച് അറിവ് വേണം.എന്നിട്ട് വേണം ഇതുപോലെയുള്ള സീറ്റുകൾ കിട്ടുമ്പോൾ കയറി ഇരിക്കാൻ കഷ്ടം
ഏത് സീറ്റിലാണ്? നായ ഇരിക്കുന്ന സീറ്റിലാണോ?.
22000ന്റെ id hirichil ഇല്ല
ഇത്തരം പൊള്ള കള്ളത്തരങ്ങൾ കൊണ്ട് ഹൈ റിച്ച് തകർക്കാൻ ആകില്ല.ഒരാളുടെ പൈസ പോകില്ല.ഇതുവരെ കിട്ടിയിട്ട് ഉണ്ട്.
ഇതുവരെആർക്കും പണം നഷ്ടപെട്ടിട്ടില്ല, നഷ്ടപ്പെടില്ല. ഇതാണ് സത്യം. ബാക്കിപത്രം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കയ്കൾ. എന്റെ കുട്ടി ഹൈരിച്ചിലെ ആരും ഇത്തരത്തിൽ സംസാരിക്കില്ല. ഇതു ഞങ്ങളുടെ ഉറപ്പ്. ഈ സമയവും കടന്നു പോകും ❤❤❤❤😊
ഇത് അനിൽ അ യികരയുടെ സമർഥ്യം ആവാൻ ആണ് സാധ്യത
എന്നാൽ നിങ്ങൾ അവർക്ക് ക്യാഷ് കൊടുത്ത pore.. അക്കൗണ്ട് എല്ലാം ഫ്രീസസ് ആണ് കമ്പനി പൂട്ടി.
ഹൈറിച്ചിൽ ജോയിൻ ചെയ്യാത്തവർക്കാണ് വേവലാതി
Sathyam oru anil akkare vannekunu oan aa akkara enganum ninna pore veruth cheetha vaagich kootun famous aakan kanda vzhiye
എനിക്ക് ഇന്ന് 10000 കിട്ടി ഹൈറിച്ചിൽ നിന്ന്..ജയ് ഹൈറിച്ച്
Account മരവിപ്പിക്കുന്നതിന് തലേന്ന് വരെ ന്റ അക്കൗണ്ടിൽ പൈസ കയറിട്ടുണ്ട് ente മാത്രമല്ല എല്ലാരേയും പൈസ അങ്ങനെ കിട്ടിയിട്ടുണ്ടാവഉം അത് കമന്റ്സ് കാണുമ്പോ മനസ്സിലാവുണ്ടല്ലോ അല്ലേ..... ഇനി കിട്ടിയിലാന്ന് കംപ്ലയിന്റ് പറഞ്ഞാലും ഐഡി തുറന്ന കൃത്യമായി കാണാനാവും...... അപ്പൊ വിഷയം ഫ്രീസിങ് ചെയ്തതിന് ശേഷമാണ് അപ്പൊ ഉത്തരവാദി FREEZE ചെയ്തവരല്ലേ കമ്പനി FREEZ മാറ്റിയ പൈസയും തരും
കഴിഞ്ഞ ഞായർ വരെയും പണം വന്നു
Madhrubumi എങനെ ഇത്രയും നിലവാരം ഇല്ലാതെ പോയത്
22000 രൂപയുടെ പ്ലാൻ ഹൈരിച്ചിൽ ഇല്ല.
Jai Highrich ❤❤❤
High Rich is best we support high Rich ❤
Njanum highrichil work cheythu jeevikkunna oralanu..enik ithuvare paisa kittathirunnitilla ..jai highrich❤
നാണമില്ലേ ഇങ്ങനെയുള്ള കള്ളാപ്രചരണങ്ങൾ അടിച്ച് വിടാൻ ഇവിടെ ഹൈറിച്ചിലുള്ള ഒൾക്കുപോലും ക്യാഷ് കിട്ടാതിരുന്നിട്ടില്ല എന്നിട്ട് എവിടുന്നോ ഒരു ചേച്ചിയേം കൊണ്ട് ഞങ്ങൾ ചോറ് തന്നെയാണ് തിന്നുന്നത് Truth ചെയ്ത് ഇങ്ങനെയുള്ള കള്ള പ്രചാരണങ്ങൾ നിങ്ങൾ റിപ്പോർട്ട് ചെയ്യരുത് മാധ്യമ ധർമം എന്നുണ്ട് അത് നിങ്ങൾ ചിന്തിക്കണം 1.90cr ജനങ്ങളുടെ ആശ്രയമാണ് highrich jai highrich 🥰🥰🥰
1.90 cr aalukakude aasrayamaanu Highrich. Ok sammadhichu. Highrich md parathapan sir 2010il start cheytha oru company undaayirunnu, athine kurichu valla arivum undo? Aa companykku enthu sambhavichu, aa samayathu highrich md enthinu jailil poyi ennathine kurichu vivaram undo? Sreena prathapan oru interviewil parayunnath kettirunnu, parathapan sir jail poyennum, avar suicide cheyyan theerumanicha kaaryangalokke, but enthinu jailil poyi ennu paranjilla.
@@Jaison700 ജയിലിൽ കിടന്നതുമും 2010ലെ ബിസിനസ് പൊളിഞ്ഞതും അദ്ദേഹം ജയിലിൽ കിടന്നതും ഒക്കെ കമ്പനി എംഡി പറഞ്ഞിട്ടുണ്ട് അത് എല്ലാം ഹൈറിചെസിനും അറിയാവുന്ന കാര്യം ആണ് എന്ന് കരുതി അദ്ദേഹം നാട് വിട്ട് പോയിട്ടില്ലായിരുന്നു എല്ലാവരുടെയും ക്യാഷ് കൊടുത്ത് തീർത്തതുമാണ് ഞങൾ എന്നും highrich ചിന് ഒപ്പം
@@AkhilSruthi ellam highrich membersnum ariyaan chance illa. But highrich team leadersnum national promotersnum ariyumaayirikkum. 😅
@@AkhilSruthi The kerala high cort ordered against Greenco securities pvt ltd that the petitioners have been convicted of the offence under various provisions of the Prize Chits and Money Circulation Scheme (Banning) Act, 1978 and various provisions of the Indian Penal Code.
@@AkhilSruthi 2010le business polinjathalla Highcourt close cheyipichathaanu😂
22000 അങ്ങനെ ഒരു plan ഹൈറിച്ചിൽ ഇല്ല....
ഹൈറിച്ചിൻ്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു.അതുവരെ വരുമാനം കിട്ടിക്കൊണ്ടിരുന്നതാണ്.അധികം വൈകാതെ തന്നെ ഹൈറിച്ച് പഴയപോലെ ആകും.കംബനി തന്ന വരുമാനം കൊണ്ടാണ് ഞാൻ പഠിക്കുന്നത്.ഇതുവരെ കംബനി ആരേയും ചതിച്ചിട്ടില്ല.
ഇതുപോലെ ഒരു പ്രസ്ഥാനത്തിനെ കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കാര്യങ്ങൾ വിശദമായി പഠിച്ചിട്ടു ചെയ്താൽ നന്നായിരിക്കും.വന്നു വന്ന് മാധ്യമങ്ങളുടെ നിലവാരം താഴോട്ടു പോയിരിക്കുന്നു.
എല്ലാവർക്കും കിട്ടുന്നുണ്ട്, ഇവരെ ഈ video set ചെയ്യിച്ചതാരെന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളൂ 😅 highrich ൽ 22000 plan ഇല്ലല്ലോ, പറയുമ്പോൾ അതിനൊരു യാഥാർഥ്യം വേണ്ടേ.. ഇനി cash ഇട്ടു coupen purchase ചെയ്താൽ 20000 നു weekly cash return കിട്ടാത്ത ആരുമില്ല, Bank details ഒന്ന് curect കൊടുത്തു നോക്കൂ കിട്ടും
കഴിഞ്ഞ മാസം നിക്ഷേപിച്ച തുക തിരിച്ചു ചോദിച്ച ഒരു Lady ക്ക് പൈസ കൊടുത്തിട്ടില്ല . അവരെ ചേർത്ത ആൾ പറഞ്ഞത്രെ പൈസക്ക് ഞാൻ guarantee ആണ് ഇപ്പോൾ എടുക്കേണ്ട എന്ന്😊
Guarantee vak aano,aanel karym ella,leagel aakiyinel pinnaum nokam, company papparan teliyichal 🤷
HR family members mathrubhoomi bahishkarikkanam.
Daivam porukkula chechi.paavagalude annamaan highrich.jai highrich 💪🏻💪🏻💪🏻
ഫ്രീസായിരിക്കുന്ന കമ്പിനിഅക്കണ്ടിൽനിന്ന് എങ്ങനെ ക്യാഷ്കിട്ടും. ചേചിക്ക് ആരോ നല്ല ക്യാഷ് കൊടുത്ത് പറയിപ്പിച്ചതാണന്ന് തോനുന്നു. ഹൈറിച്ച് ആരേയും പറ്റിക്കില്ല. നല്ലഒരു കമ്പിനികാണ്❤
22000thinte valla planum highrichil undho??
@@GlobalPassion-rg4il 22000 plan illa, but 30000 planil join cheythu athilninnum kittiya 8000 withdraw cheythaal balance 22000 undaakumennu ariyaam
ഇല്ല അങ്ങനെ ഒരു പ്ലാനും ഇതിൽ illaa@@GlobalPassion-rg4il
@@GlobalPassion-rg4ililla
എനിക്കുമറിയില്ല. ചേച്ചി ചാരിറ്റി ചെയ്തതാരിക്കും. പോയി ജോലിയെടുത്തു ജീവിക്കേടോ?
ചേച്ചി ഹൈറിച്ചിൽ ഒരു ID എടുക്കൂ എന്നിട്ട് പണം കിട്ടുന്നില്ലെങ്കിൽ ഇങ്ങനെ വന്നിരുന്നു ആർക്കോ വേണ്ടി കഥ പറയൂ.
എന്തെരു കഷ്ടം സീന പ്രതാബൻസാർ😢😢
22000??
Mathrbumi bahishkarikkanam