വീടുപണി തുടങ്ങണമെന്ന് കുറെ നാളായി വിചാരിച്ചിരിക്കുന്നു പക്ഷേ തുടങ്ങാൻ എന്തോ ഒരു കോൺഫിഡൻസ് ഇല്ലായ്മ. താങ്കളുടെ ഇതുപോലുള്ള വീഡിയോകൾ തികച്ചും ഉപകാരപ്രദമാണ്.
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല എട്ടു കൊല്ലം മനസ്സിൽ കൊണ്ടുനടന്ന ഒരു മോഹമാണ് ഒരു വീട് വെക്കണമെന്ന് കഴിഞ്ഞകൊല്ലം അതിനെ ഒരു തീരുമാനമായി ആദ്യം ഒരു തറ കെട്ടി പിന്നെ ഒരു കൊല്ലം വെറുതെ ഇട്ടു അത് കഴിഞ്ഞ് മുകളിലേക്ക് മെല്ലെ പൊക്കി ഇപ്പോൾ തേപ്പ് കഴിഞ്ഞു തുടങ്ങണമെന്നുണ്ടെങ്കിൽ മെല്ലെ തുടങ്ങുക ഓരോ വർഷം പോകുന്നോറും പൈസ കൂടിക്കൂടി വരും വലിയ ജോലി ഒന്നും ഇല്ലാത്ത ഒരാളാണ് എന്നാലും ഒരു വീട് ആരുടെയും ഒരു സ്വപ്നമാണ് തുടങ്ങി വെച്ചാൽ അത് മെല്ലെ മെല്ലെ തീരും അതുകൊണ്ട് ടെൻഷൻ അടിക്കേണ്ട നിങ്ങൾ ആദ്യം തറ പണിയാനുള്ള വകുപ്പു കാണുക പിന്നെ എല്ലാം വരുന്ന വഴിക്ക് കാണാം വീടുപണി തുടങ്ങിയാൽ പറയണം
I wish Hanukkah Homes had an office in Kochi. Why is a man of such precision and clarity not working in a city? I would love to have him as my contractor when I build my house. Love and Respect Sybell
മണ്ണ് ഫിൽ ചെയ്ത് പണി കഴിഞ്ഞ വീടിന് ഈർപ്പം പ്രശ്‌നമായി എന്താണ് ഇതിന് ഇനി ചെയ്യുവാൻ കഴിയുക ബെൽറ്റ് വാർത്ത വീടായിരുന്നു. ഇതിന് അടുത്ത് തന്നെ മറ്റൊരു വീട് പണിയുന്നു അവിടെ ഈ പ്രശ്നം ഒഴുവക്കാൻ എന്തൊക്കെ ചെയ്യാം ? മഴ വന്നാൽ ഉറവ ഉണ്ടാകുന്ന സ്ഥലമാണ് ഇത്.
Belt നല്ലപോലെ ചെയ്തതാണ് പക്ഷേ ടൈൽ color പോകുന്നു wall ഈർപ്പം കൊണ്ട് ഇളകുന്നു. മണ്ണ് എടുത്തിട്ടു പണിത വീടാണ്. കിണറ്റിൽ 3 ring ഉള്ളു അത്രയ്ക്ക് ഈർപ്പം മണ്ണിലുണ്ട്
@@HANUKKAHHOMES എനിക്ക് 90 sqft മതി but അവർ പറയുന്നതു ഒരു ഷീറ്റ് ടോട്ടൽ കൂട്ടും എന്ന് നമ്മൾക്ക് cut cheyyunnathinte balance അങ്ങനെ ആണ് 115 sqft വന്നത്. അത് അങ്ങനെ ആണോ
Yes, Furniture ലേഔട്ട് ആദ്യമേ ചയ്യുന്നത് നല്ലതാണ്. 👍🏻
👍👍😍
Tech watching Hanukkah...👏👏
@@HANUKKAHHOMES താങ്കളുടെ ഫോൺ നമ്പർ ഒന്നുതരാമോ
Sir, നല്ല അറിവുകൾ ആണ് സാർ പറഞ്ഞ് തരുന്നത്. അറിയില്ലാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ ഉപകാരപ്രദം ആണ്. Thanks
👍👍
വീടുപണി തുടങ്ങണമെന്ന് കുറെ നാളായി വിചാരിച്ചിരിക്കുന്നു പക്ഷേ തുടങ്ങാൻ എന്തോ ഒരു കോൺഫിഡൻസ് ഇല്ലായ്മ. താങ്കളുടെ ഇതുപോലുള്ള വീഡിയോകൾ തികച്ചും ഉപകാരപ്രദമാണ്.
🙏🙏
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല എട്ടു കൊല്ലം മനസ്സിൽ കൊണ്ടുനടന്ന ഒരു മോഹമാണ് ഒരു വീട് വെക്കണമെന്ന് കഴിഞ്ഞകൊല്ലം അതിനെ ഒരു തീരുമാനമായി ആദ്യം ഒരു തറ കെട്ടി പിന്നെ ഒരു കൊല്ലം വെറുതെ ഇട്ടു അത് കഴിഞ്ഞ് മുകളിലേക്ക് മെല്ലെ പൊക്കി ഇപ്പോൾ തേപ്പ് കഴിഞ്ഞു തുടങ്ങണമെന്നുണ്ടെങ്കിൽ മെല്ലെ തുടങ്ങുക ഓരോ വർഷം പോകുന്നോറും പൈസ കൂടിക്കൂടി വരും വലിയ ജോലി ഒന്നും ഇല്ലാത്ത ഒരാളാണ് എന്നാലും ഒരു വീട് ആരുടെയും ഒരു സ്വപ്നമാണ് തുടങ്ങി വെച്ചാൽ അത് മെല്ലെ മെല്ലെ തീരും അതുകൊണ്ട് ടെൻഷൻ അടിക്കേണ്ട നിങ്ങൾ ആദ്യം തറ പണിയാനുള്ള വകുപ്പു കാണുക പിന്നെ എല്ലാം വരുന്ന വഴിക്ക് കാണാം വീടുപണി തുടങ്ങിയാൽ പറയണം
@@Reneebta
നന്ദി ഞങ്ങളെ പോലുള്ള ഓട്ടോ ഡ്രൈവർ മാർക്ക് നല്ല ഉപകാരമായിരുന്നു ഇതു
You are absolutely correct 👍
നല്ല പോയിൻറ് ആയിരുന്നു നൈസ് നൈസ് 👍👍👍
Thank you sir🙏
Very clear explanation
I wish Hanukkah Homes had an office in Kochi. Why is a man of such precision and clarity not working in a city?
I would love to have him as my contractor when I build my house.
Love and Respect
Sybell
Very good advise for normal people.
Very useful information
Thanks ❤️❤️❤️❤️❤️❤️❤️❤️ useful video ❤❤❤❤❤❤❤❤❤
🙏
Structure contract il concealed electrical conduit work separate rate ano
sir നല്ല വിശദീകരണം ആയിരുന്നു. thanks
1900 sqft ആയിരുന്നു plan permit എടുക്കുമ്പോൾ ഇപ്പൊ കുറച്ചു മാറ്റം വരുത്തി 1800 ആക്കി പണി തുടങ്ങി ന്തേലും problem വരുമോ പഞ്ചായത്തിൽ നിന്ന്
Useful infos 👌🏻👌🏻👌🏻
Sir,
Very useful it is... Public are unaware abt all these things....
Pedippikkathe😳.. 30 budjet il tudangiyatha.. plastering kazhinju 20 aayi..ini 12 il mizuvan teerille😟
താങ്കളുടെ സ്ഥലം evide ആണ്
Wpc door and frame pllz review cambarison video pllz ok
മണ്ണ് ഫിൽ ചെയ്ത് പണി കഴിഞ്ഞ വീടിന് ഈർപ്പം പ്രശ്‌നമായി എന്താണ് ഇതിന് ഇനി ചെയ്യുവാൻ കഴിയുക ബെൽറ്റ് വാർത്ത വീടായിരുന്നു. ഇതിന് അടുത്ത് തന്നെ മറ്റൊരു വീട് പണിയുന്നു അവിടെ ഈ പ്രശ്നം ഒഴുവക്കാൻ എന്തൊക്കെ ചെയ്യാം ? മഴ വന്നാൽ ഉറവ ഉണ്ടാകുന്ന സ്ഥലമാണ് ഇത്.
Belt proper ആയി ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പം വരില്ല.. Brick wall earth മായി direct contact വരുന്നുണ്ടോ എന്ന് check ചെയ്യുക.
Belt നല്ലപോലെ ചെയ്തതാണ് പക്ഷേ ടൈൽ color പോകുന്നു wall ഈർപ്പം കൊണ്ട് ഇളകുന്നു. മണ്ണ് എടുത്തിട്ടു പണിത വീടാണ്. കിണറ്റിൽ 3 ring ഉള്ളു അത്രയ്ക്ക് ഈർപ്പം മണ്ണിലുണ്ട്
Correct
Sir എന്റെ വീട് വീടിന്റെ foundaetion കഴിഞ്ഞു .ഇനി വാർപ്പ് വരെ എനിക്ക് എത്ര ബഡ്ജറ്റ് വേണ്ടി വെറും .വീട് കണ്ണൂർ ആണ് 2900 squar feet ആണ് 2 നിലയും കൂടീട്ട്
Sqft 1800/- minimum വരും
Ok thanks
Sir varthidunnathu vare mathram aanu
@@HANUKKAHHOMES ithu motham verunnathalle enikk varthidunnathu vare mathram aanu chodhichadhu
Good
👍🏻👍🏻
ചേട്ടാ ജനൽ ഗ്ലാസ്സ് സ്ക്വയർ feet എങ്ങനെയാ കാണുന്നത്
എൻ്റെ അളവിൽ inch*inch/144
അങ്ങനെ ടോട്ടൽ 90 sqft ഉണ്ടു് but അവരുടെ അളവ് 115 sqft athetha angane
Glass അളവ് എടുത്തത് cutting actual ആണോ?
@@HANUKKAHHOMES എനിക്ക് 90 sqft മതി but അവർ പറയുന്നതു ഒരു ഷീറ്റ് ടോട്ടൽ കൂട്ടും എന്ന് നമ്മൾക്ക് cut cheyyunnathinte balance അങ്ങനെ ആണ് 115 sqft വന്നത്. അത് അങ്ങനെ ആണോ
Actual cutting അളവാണ് നോക്കുന്നത്..
@@HANUKKAHHOMES അതായത് 90 sqft alle അക്ച്ചൽ cutting size.
ഗ്ലാസ്സ് നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
കാസർഗോഡ് ഭാഗത്തു താങ്കൾക്ക് കോൺട്രാക്ട് ഉണ്ടോ?
👍
🙏
650sq ethra roopa chilavu varum
10 lakhs.
👍👍
👍
👍🏻👍🏻👍🏻