ദൈവം എന്ന ചിന്ത ഏറ്റവും മനോഹരമായി ഉൾക്കൊള്ളാൻ സാധിച്ചത് ഹിന്ദു സംസ്കാരത്തിലെ തന്ത്ര എന്ന വിഭാഗത്തിൽ നിന്നാണ്. ഇപ്പോൾ അതിലും മനോഹരമായി അങ്ങയിൽകൂടി സംവദിക്കുവാൻ സാധിക്കുന്നു❤ നന്ദി സർ🙏🙏🙏
ഭൗതിക ശാസ്ത്രത്തിന് ഇന്ന് പോലും കണ്ടെത്താൻ കഴിയാത്ത എത്ര എത്ര ആഴത്തിലാണ് പണ്ടത്തെ സിദ്ധന്മാർ ധ്യാനത്തിലൂടെ മനസ്സിലാക്കി ശിഷ്യന്മാർക് അറിവ് പകർന്ന് കൊടുത്തത് 🕉️ നമഃ ശിവായ 🙏
Improvement undu bro 🙏 u are the ''GOD '' I am also GOD . the god cannot come near to us physically. But god help us or protect us indirectly. So we can live here happily by self dedication to god. എല്ലാവരും ദൈവം എന്ന ശക്തി ഉണ്ടെന്ന വിചാരത്തിൽ തന്നെ ജീവിക്കുക. അപരന് നന്മ ചെയ്തുകൊണ്ട്. അപരനും താനും ഈശ്വരൻ തന്നെ. 🙏
ഞാൻ രണ്ട് ആഴ്ച മുമ്പ് ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടുകയും എനിക്ക് വളരെയധികം സന്തോഷം അനുഭവിക്കുന്നു മഹാദേവാ ശക്തി അനുഭവിക്കുന്നു സ്വപ്നം കണ്ടു വളരെ ശോഭയാർന്ന വെള്ള വസ്ത്രം ധരിച്ച് എന്നെ വലത് കവിളിൽ ഒരുമ്മ തന്നു ഞാൻ ഇപ്പോൾ അതിനെ കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഗുരുവേ❤❤❤❤❤
Both type of interpretations can be found in various texts. I talked based on my understanding on the book 'How You Can Talk With God' by Sri Sri Paramhansa Yogananda. Overall, all these books or texts means that we are all composed out of same, five elements. Thanks for sharing your knowledge.
@@KAPPENSMEDIA 🙏 I'm sorry to command about your devine spach 🙏. But when I studied about Mudra shastra, the importance of fingers are clearly mentioned according to that the above comment is correct
Late Shri Vethathiri Maharshi thru his world community service centre teaches scientificly and initiates to true Spiritual path One has to rise above religious rites, beliefs and rituals to live a true life of wisdom
Yes that is my query ,where is God ,who was appearing to many ,but can satisfy by, God is answering our prays Thank you God ,thank you Guruji for all the great awareness
We have variety of interpretations based on various spiritual traditions on this. Here I talked based on my understanding on the book 'How You Can Talk With God' by Paramhansa Yogananda. I think the overall meaning of all these interpretations are right and sharing the same wisdom that we are all composed out of the same five elements.
സാർ പ്രതികരിക്കുന്നവൻ്റെ പുറകെ പോയാൽ നാം വിശ്വസിക്കുന്ന യേശുവും മഹാദേവനും മഹാവിഷ്ണുവും അള്ളാകും ഇവൻനിർമ്മിച്ചതാകാം ഒരു മതം മാത്രമേ ഉള്ളു പ്രപഞ്ചം ഇത് അറിഞ്ഞുകൂടാ ഇവൻ മാർക്ക് ഹരി ഓം❤❤❤❤❤❤
ഐൻസ്റ്റയിൻ കണ്ട് പിടിക്കുന്നതിന് മുൻപും എനർജി ഉണ്ടായിരുന്നു. എനർജി അന്നും ഇന്നും ഉണ്ടെങ്കിലും അറിയാത്തവർക്ക് അറിയില്ല. പ്രവാചകന്മാർ ദൈവത്തെ കുറിച്ച് നിർവ്വചിക്കുന്ന അതേ വചനം തന്നെയാണ് ശാസ്ത്രജ്ഞന്മാർ എനർജിയെ കുറിച്ചും പറയുന്നത് > എനർജി സർവ്വവ്യാപിയും സർവ്വശക്തിയുമാണ്
പ്രധാന പെട്ട വിവരങ്ങൾ കുറെ ഭാരതത്തിൽ നിന്നും ഇല്ലാതാക്കി പിന്നെ കുറെ ഒക്കെ വിദേശികൾ കൊണ്ട് പോയി അതൊക്കെ ഇപ്പൊ ഉണ്ടെങ്കി കൂടുതൽ നന്നായി മനസിലാക്കാൻ പറ്റുമായിരുന്നു 😎
ഈ വിഷയത്തെപ്രതി പല ആത്മീയ പാരമ്പര്യങ്ങളിൽ പല രീതിയിലുള്ള വീക്ഷണങ്ങൾ ഉണ്ട്. ശ്രീ പരമഹംസയോഗാനന്ദൻറെ 'എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം' എന്ന ചെറുതും എന്നാൽ ശക്തവുമായ പുസ്തകം വായിച്ചതിൽ നിന്ന് എനിക്കുണ്ടായ ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ കാര്യം ഇവിടെ പരാമർശിച്ചിരിക്കുന്നത്. അർത്ഥം ഏതുതരത്തിലുള്ളതായാലും, അടിസ്ഥാനപരമായി നാമെല്ലാം പഞ്ചഭൂത നിർമ്മിതമാണ് എന്ന ജ്ഞാനമാണ് ഇവിടെ പ്രധാനം.
DAIVOM not hid. DAIVOM is with you, with in you and in every ions of the universe. Why Humans are not seeing the omnipresent Gods at his ERA? Because of the bad KARMAS of present HUMANS of this era, resulted in ending of feelings and understandings of ever filled god. God took out the ability of Humans to feel , see and understand the god who ever is with him round the clock around the universal clock.
നമസ്സ്തേ ഇന്ന് മനുഷ്യർ പല ജന്തുക്കെയും plants നിർമിക്കാൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ വരെ നടത്തിയിരിക്കുന്നു.അതെല്ലാം പറയുന്നത് ഇങ്ങനെ ഒരു creator ഇല്ലാതെ തന്നെ വസ്തുക്കളെ ഭൂമിയിൽ സൃഷ്ടിക്കാം എന്നല്ലെ.അപ്പോൾ ദൈവം എന്ന സങ്കൽപനം എവിടെപോയി
താങ്കൾക്ക് തെറ്റി സുഹൃത്തേ, ദൈവമില്ലെങ്കിൽ നമ്മളും ഇല്ലാ. 1 > ലോകം സൃഷ്ടിച്ചവൻ നമ്മോടു കൂടെ ഉണ്ടായിരുന്നവൻ നമ്മേ ഭൂമിയിൽ വന്ന് വിശുദ്ധിയുടെ പാഠങ്ങൾ പഠിപ്പിച്ചു. ദൈവം മനുഷ്യനായി ( അരൂപിയായായ ദൈവം മനുഷ്യ രൂപത്തിൽ ഭൂമിയിൽ പിറന്നിരുന്നു.)(ദൈവപുത്രനായി വന്നു ) എന്നാൽ ആരും അവന് ചെവികൊടുത്തില്ലാ കാരണം അദ്ദേഹത്തിന്റെ നമ്മോടുള്ള സ്നേഹം പോലെതന്നെ, ഓരോ മനുഷ്യർക്കും നീതിയുടെ ജീവിത മാർഗങ്ങളും കല്പനകളും നിർബന്തമാക്കി പ്രസംഗിച്ചതിനാൽ അന്ന് വലിയ രാജാക്കന്മാർ അടക്കം ജനം വെറുക്കുകയും ദേശങ്ങളിൽ ഞങ്ങളല്ലാതെ ന്യായം പറയുന്ന മറ്റൊരു രാജാവ് മനുഷ്യർ വേണ്ടെന്നു വച്ചു. ദൈവം ക്ഷമാ ശീലനാകയാൽ മനുഷ്യരുടെ നിന്നക്കും, മനുഷ്യന്റെ ക്രൂരതക്കും പാത്രമായി. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ലാ. മരണത്തിന് ശേഷം ഉയിർപ്പും ഉണ്ടായി. സ്വർഗത്തിലേക്ക് തിരികെ പോകുമ്പോൾ ഒരു വലിയ പ്രകാശത്തോടെ ശിഷ്യന്മാർക്ക് പ്രെത്യക്ഷമായി. അന്ന് ഇങ്ങനെ ഉരുവിട്ടു. ഞാൻ ഇപ്പോൾ പോകുന്നു. ഞാൻ ഈ ഭൂമിയിലേക്ക് രണ്ടാമതും തിരിച്ചു വരുന്നതുവരെ നിങ്ങൾ പോയി ഭൂമിയിലുള്ള സകല ജാതികളേയും ഞാൻ പറഞ്ഞുതന്ന രക്ഷയുടെ മാർഗങ്ങൾ പഠിപ്പിക്കുവിൻ. ഞാൻ വരും ഞാൻ വരുമ്പോൾ സകലർക്കും എന്റെ സമ്മാനവുമായി തിരിച്ചെത്തും വരെ ഞാൻ പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ട്ടാനായിരിക്കും. (ആകാശം ദൈവത്തിന്റെ കൂടാരമാകുന്നു.) ഞാൻ താങ്കളോട് ഒരുസത്യം തുറന്നു പറയുന്നു - ഇന്നും ജീവിക്കുന്ന ദൈവം നമ്മേ ആകാശത്തുനിന്നും വീക്ഷിക്കുന്നു. മനുഷ്യൻ വഴിതെറ്റി പാപത്തിൽ ജീവിക്കയാൽ ഭൂമി മുഴുവൻ അശുദ്ധമായി. എന്നാൽ ആരുടേയും വിളിയും പ്രാർത്ഥനയും ഇന്നും ദൈവം കൈക്കൊള്ളുന്നു. മനുഷ്യരേ സൃഷ്ട്ടിച്ചവൻ മനുഷ്യന്റെ പ്രാർത്ഥനകൾക്ക് ഇന്നും ഉത്തരം കൊടുക്കുന്നു. ഈ സത്യം ഇന്ന് എത്രപേർക്ക് അറിയാം ? ഉപവസിച്ച് പ്രാർത്ഥിച്ച എന്റെ കുടുംബത്തിലെ അനേക വിധ രോഗസൗക്ഖ്യം നൽകി തന്നു. യേശു ഇന്നും മനുഷ്യനെ സുഖപ്പെടുത്തുന്ന വൈദ്യനും രോഗസൗക്ഖ്യ ദായകനുമാണ്. സുഹൃത്തേ നമ്മുടെ ദൈവം മറഞ്ഞിരിക്കുന്നുമില്ലാ. ഉത്തരം നൽകുകയും ചെയ്യും. ബൈബിളിനെ അംഗീകരിക്കുക. താങ്കൾക്ക് നല്ലത് വരട്ടെ. ദൈവത്തിന്റെ നാമത്തിൽ ആമേൻ RAGHUNATHAN പെരുമ്പാവൂർ
സുഹൃത്തേ, ഇതിൽ വിരലുകൾ പ്രതിനിധാനം ചെയ്യുന്ന പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട വിഷയത്തെപ്രതി പല ആത്മീയ പാരമ്പര്യങ്ങളിൽ പല രീതിയിലുള്ള വീക്ഷണങ്ങൾ ഉണ്ട്. ശ്രീ പരമഹംസയോഗാനന്ദൻറെ 'എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം' എന്ന ചെറുതും എന്നാൽ ശക്തവുമായ പുസ്തകം വായിച്ചതിൽ നിന്ന് എനിക്കുണ്ടായ ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ കാര്യം ഇവിടെ പരാമർശിച്ചിരിക്കുന്നത്. അർത്ഥം ഏതുതരത്തിലുള്ളതായാലും, അടിസ്ഥാനപരമായി നാമെല്ലാം പഞ്ചഭൂത നിർമ്മിതമാണ് എന്ന ജ്ഞാനമാണ് ഇവിടെ പ്രധാനം.
ദൈവം എന്ന ചിന്ത ഏറ്റവും മനോഹരമായി ഉൾക്കൊള്ളാൻ സാധിച്ചത് ഹിന്ദു സംസ്കാരത്തിലെ തന്ത്ര എന്ന വിഭാഗത്തിൽ നിന്നാണ്. ഇപ്പോൾ അതിലും മനോഹരമായി അങ്ങയിൽകൂടി സംവദിക്കുവാൻ സാധിക്കുന്നു❤ നന്ദി സർ🙏🙏🙏
ഭൗതിക ശാസ്ത്രത്തിന് ഇന്ന് പോലും കണ്ടെത്താൻ കഴിയാത്ത എത്ര എത്ര ആഴത്തിലാണ് പണ്ടത്തെ സിദ്ധന്മാർ ധ്യാനത്തിലൂടെ മനസ്സിലാക്കി ശിഷ്യന്മാർക് അറിവ് പകർന്ന് കൊടുത്തത് 🕉️ നമഃ ശിവായ 🙏
ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ ഇതാണ് പഠിപ്പിക്കുന്നത്.സത്യജ്ഞാനം.❤️ രൂപത്തിനപ്പുറത്തുള്ള ദൈവം.❤️ Supreme Soul - Soul connection. 🙏
Improvement undu bro 🙏 u are the ''GOD '' I am also GOD . the god cannot come near to us physically. But god help us or protect us indirectly. So we can live here happily by self dedication to god. എല്ലാവരും ദൈവം എന്ന ശക്തി ഉണ്ടെന്ന വിചാരത്തിൽ തന്നെ ജീവിക്കുക. അപരന് നന്മ ചെയ്തുകൊണ്ട്. അപരനും താനും ഈശ്വരൻ തന്നെ. 🙏
ഞാൻ രണ്ട് ആഴ്ച മുമ്പ് ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെടുകയും എനിക്ക് വളരെയധികം സന്തോഷം അനുഭവിക്കുന്നു മഹാദേവാ ശക്തി അനുഭവിക്കുന്നു സ്വപ്നം കണ്ടു വളരെ ശോഭയാർന്ന വെള്ള വസ്ത്രം ധരിച്ച് എന്നെ വലത് കവിളിൽ ഒരുമ്മ തന്നു ഞാൻ ഇപ്പോൾ അതിനെ കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഗുരുവേ❤❤❤❤❤
നിഷ്കളങ്കമായ ഹൃദയത്തിനെ ഈശ്വരൻറെ ടച്ച് ഉണ്ടാകു❤❤ ഗുരു വേ
Pls correct thumb is fire, index finger is air, middle finger is space, ring finger is earth, small finger is water
Both type of interpretations can be found in various texts. I talked based on my understanding on the book 'How You Can Talk With God' by Sri Sri Paramhansa Yogananda. Overall, all these books or texts means that we are all composed out of same, five elements. Thanks for sharing your knowledge.
🙏
Correct
@@KAPPENSMEDIA 🙏 I'm sorry to command about your devine spach 🙏. But when I studied about Mudra shastra, the importance of fingers are clearly mentioned according to that the above comment is correct
Thanks sir, God bless U 👍🙏.
Grate talk 🙏👍
Excellent.very deep knowledge in spirituality.you deserves admiration.pranam guru
Hare Krishna...thank u so much...mahatthaya arivinu munnil sadara pranamam🙏
Supper supper supper. endhu parayana mennariyilla. Asaadhyamaya vivaranam. ❤❤❤
വളരെ നന്ദി. സന്തോഷം.
Namsthe sir🙏🙏👌👌🌹🌹
Good
Hare krishna
Admirable knowledge.Thanks Universe.Thanks Sir.
Thank you so much Sir 🙏🙏🙏 Thank you Universe 🌈🌈🌈❤🙏🙏🙏
U R Great❤❤❤
Late Shri Vethathiri Maharshi thru his world community service centre teaches scientificly and initiates to true Spiritual path
One has to rise above religious rites, beliefs and rituals to live a true life of wisdom
Great speech ...
Yes that is my query ,where is God ,who was appearing to many ,but can satisfy by, God is answering our prays Thank you God ,thank you Guruji for all the great awareness
നന്ദി 🙏
yes good
Great 🙏🙏🙏
Wonderful, if possible please go through Spiritual
Anatomy by Daaji or experience heartfulness meditation ❤
Real guru❤❤❤
Geo kappan real hero
My god it is great❤❤❤❤
Thank u Sir❤❤❤❤❤🙏🙏🙏🙏🙏
നമസ്തെ ഗുരുജി 🙏🏾🙏🏾🙏🏾
Very thanks
Thanks🙏❤
Great 🙏🏽🙏🏽
🫥🌹👍❤️ നമസ്തേ ഗുരുജി🌹😍👌
Thankyou sir🙏🦋🌈🦋🌈🦋🌈🦋🌈🦋🌈
👌👌👌🙏🙏🙏
Thanku sir🙏
Paramamaya sathyam anubhavam
Gods are looking us through Sun, Moon and Stars etc. Etc. Also through the PANCHA BHOOTA
New lightening
Sir, I think in this KaliYug, this UNIVERSE is deciding everything.
🙏🏻
💎💎💎💎💎
🙏🏻🌹❤️
Sir thumb is fire forefinger air middle finger sky ringfinger earth small finger water
We have variety of interpretations based on various spiritual traditions on this. Here I talked based on my understanding on the book 'How You Can Talk With God' by Paramhansa Yogananda. I think the overall meaning of all these interpretations are right and sharing the same wisdom that we are all composed out of the same five elements.
❤
❤❤❤
🌹
🌈🙏🏻🌈
❤❤🙏🙏🙏🙏💓💓💓
🙏🙏🙏🙏
ഈശ്വരനെ തേടി ഞാൻ അലഞ്ഞു എന്ന ആബേൽ അച്ചൻ്റെ പാട്ടിൽ കുറെ സത്യം ഒളിഞ്ഞു കിടക്കുന്നു
Sir, I believe in Souls. They are also in this Universe.
than than cheyuntha ksrmmakle than than anubavikum
😊😊😊😊
🙏❤🙏❤🙏❤🙏❤🙏💯💯💯
"ഓം''
സാർ പ്രതികരിക്കുന്നവൻ്റെ പുറകെ പോയാൽ
നാം വിശ്വസിക്കുന്ന യേശുവും മഹാദേവനും മഹാവിഷ്ണുവും അള്ളാകും ഇവൻനിർമ്മിച്ചതാകാം
ഒരു മതം മാത്രമേ ഉള്ളു പ്രപഞ്ചം ഇത് അറിഞ്ഞുകൂടാ ഇവൻ മാർക്ക്
ഹരി ഓം❤❤❤❤❤❤
ദൈവം വേറെ മതം വേറെ...ഇതു രണ്ടും രണ്ടാണ്
@@MP-kt7bnയെസ്സ്. ദൈവത്തിനു മതം ഇല്ല. മതം മനുഷ്യൻ ഉണ്ടാക്കിയത്. ഉണ്ടാക്കിയത് നശിക്കും ഉണ്ടായതു നാസിക്കില്ല.
🙏🌹🌹🌹
❤❤❤❤❤🙏🙏🙏🙏🙏
agniyile asupdam cheyum
ഐൻസ്റ്റയിൻ കണ്ട് പിടിക്കുന്നതിന് മുൻപും എനർജി ഉണ്ടായിരുന്നു. എനർജി അന്നും ഇന്നും ഉണ്ടെങ്കിലും അറിയാത്തവർക്ക് അറിയില്ല.
പ്രവാചകന്മാർ ദൈവത്തെ കുറിച്ച് നിർവ്വചിക്കുന്ന അതേ വചനം തന്നെയാണ് ശാസ്ത്രജ്ഞന്മാർ എനർജിയെ കുറിച്ചും പറയുന്നത് > എനർജി സർവ്വവ്യാപിയും സർവ്വശക്തിയുമാണ്
സ്വയം ചൈതന്യ ശക്തി ആയ ആത്മാവാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞാൽ ആത്മാവിന്റെ അച്ഛൻ ആയ പരമാത്മാവിനെ അറിയുക സഹജം ആണ്
താങ്കളുടെ ജ്ഞാനത്തെ നമിക്കുന്നു.
kanna n pattulla rupam und rupam Ella adresayam anna
manuskyar devthttee prthyropam annlow
പ്രധാന പെട്ട വിവരങ്ങൾ കുറെ ഭാരതത്തിൽ നിന്നും ഇല്ലാതാക്കി പിന്നെ കുറെ ഒക്കെ വിദേശികൾ കൊണ്ട് പോയി അതൊക്കെ ഇപ്പൊ ഉണ്ടെങ്കി കൂടുതൽ നന്നായി മനസിലാക്കാൻ പറ്റുമായിരുന്നു 😎
❤💞💞🎄🎄🌹🌹🙌🙌💚💚💜💜💗💗
Pans boothangal ok viralkal paranju sariyalla
ഈ വിഷയത്തെപ്രതി പല ആത്മീയ പാരമ്പര്യങ്ങളിൽ പല രീതിയിലുള്ള വീക്ഷണങ്ങൾ ഉണ്ട്. ശ്രീ പരമഹംസയോഗാനന്ദൻറെ 'എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം' എന്ന ചെറുതും എന്നാൽ ശക്തവുമായ പുസ്തകം വായിച്ചതിൽ നിന്ന് എനിക്കുണ്ടായ ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ കാര്യം ഇവിടെ പരാമർശിച്ചിരിക്കുന്നത്. അർത്ഥം ഏതുതരത്തിലുള്ളതായാലും, അടിസ്ഥാനപരമായി നാമെല്ലാം പഞ്ചഭൂത നിർമ്മിതമാണ് എന്ന ജ്ഞാനമാണ് ഇവിടെ പ്രധാനം.
Ningal parayunnathu onnum manasilakunnilla
Sadarakarkku manasilakunna
Bashayil paranjude
എല്ലാവരും busy ആണ്.
cheentdha aghana
DAIVOM not hid. DAIVOM is with you, with in you and in every ions of the universe. Why Humans are not seeing the omnipresent Gods at his ERA? Because of the bad KARMAS of present HUMANS of this era, resulted in ending of feelings and understandings of ever filled god. God took out the ability of Humans to feel , see and understand the god who ever is with him round the clock around the universal clock.
നമസ്സ്തേ
ഇന്ന് മനുഷ്യർ പല ജന്തുക്കെയും plants നിർമിക്കാൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ വരെ നടത്തിയിരിക്കുന്നു.അതെല്ലാം പറയുന്നത് ഇങ്ങനെ ഒരു creator ഇല്ലാതെ തന്നെ വസ്തുക്കളെ ഭൂമിയിൽ സൃഷ്ടിക്കാം എന്നല്ലെ.അപ്പോൾ ദൈവം എന്ന സങ്കൽപനം എവിടെപോയി
God's are hiding in this Universe. They can see everything through this Universe.
താങ്കൾ ആര്യ സംസ്കാര വക്താവ് മാത്രമാണ്, മറ്റു സംസ്കാരം കൂടി പഠിച്ചിട്ട്, ഏകത്തിലേക്കു വരുക 🙏
താങ്കൾക്ക് തെറ്റി സുഹൃത്തേ, ദൈവമില്ലെങ്കിൽ നമ്മളും ഇല്ലാ.
1 > ലോകം സൃഷ്ടിച്ചവൻ നമ്മോടു കൂടെ ഉണ്ടായിരുന്നവൻ നമ്മേ ഭൂമിയിൽ വന്ന് വിശുദ്ധിയുടെ പാഠങ്ങൾ പഠിപ്പിച്ചു. ദൈവം മനുഷ്യനായി ( അരൂപിയായായ ദൈവം മനുഷ്യ രൂപത്തിൽ ഭൂമിയിൽ പിറന്നിരുന്നു.)(ദൈവപുത്രനായി വന്നു ) എന്നാൽ ആരും അവന് ചെവികൊടുത്തില്ലാ കാരണം അദ്ദേഹത്തിന്റെ നമ്മോടുള്ള സ്നേഹം പോലെതന്നെ, ഓരോ മനുഷ്യർക്കും നീതിയുടെ ജീവിത മാർഗങ്ങളും കല്പനകളും നിർബന്തമാക്കി പ്രസംഗിച്ചതിനാൽ അന്ന് വലിയ രാജാക്കന്മാർ അടക്കം ജനം വെറുക്കുകയും ദേശങ്ങളിൽ ഞങ്ങളല്ലാതെ ന്യായം പറയുന്ന മറ്റൊരു രാജാവ് മനുഷ്യർ വേണ്ടെന്നു വച്ചു. ദൈവം ക്ഷമാ ശീലനാകയാൽ മനുഷ്യരുടെ നിന്നക്കും, മനുഷ്യന്റെ ക്രൂരതക്കും പാത്രമായി. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ലാ. മരണത്തിന് ശേഷം ഉയിർപ്പും ഉണ്ടായി. സ്വർഗത്തിലേക്ക് തിരികെ പോകുമ്പോൾ ഒരു വലിയ പ്രകാശത്തോടെ ശിഷ്യന്മാർക്ക് പ്രെത്യക്ഷമായി. അന്ന് ഇങ്ങനെ ഉരുവിട്ടു. ഞാൻ ഇപ്പോൾ പോകുന്നു. ഞാൻ ഈ ഭൂമിയിലേക്ക് രണ്ടാമതും തിരിച്ചു വരുന്നതുവരെ നിങ്ങൾ പോയി ഭൂമിയിലുള്ള സകല ജാതികളേയും ഞാൻ പറഞ്ഞുതന്ന രക്ഷയുടെ മാർഗങ്ങൾ പഠിപ്പിക്കുവിൻ. ഞാൻ വരും ഞാൻ വരുമ്പോൾ സകലർക്കും എന്റെ സമ്മാനവുമായി തിരിച്ചെത്തും വരെ ഞാൻ പിതാവിന്റെ വലതു ഭാഗത്ത് ഉപവിഷ്ട്ടാനായിരിക്കും. (ആകാശം ദൈവത്തിന്റെ കൂടാരമാകുന്നു.)
ഞാൻ താങ്കളോട് ഒരുസത്യം തുറന്നു പറയുന്നു - ഇന്നും ജീവിക്കുന്ന ദൈവം നമ്മേ ആകാശത്തുനിന്നും വീക്ഷിക്കുന്നു. മനുഷ്യൻ വഴിതെറ്റി പാപത്തിൽ ജീവിക്കയാൽ ഭൂമി മുഴുവൻ അശുദ്ധമായി. എന്നാൽ ആരുടേയും വിളിയും പ്രാർത്ഥനയും ഇന്നും ദൈവം കൈക്കൊള്ളുന്നു. മനുഷ്യരേ സൃഷ്ട്ടിച്ചവൻ മനുഷ്യന്റെ പ്രാർത്ഥനകൾക്ക് ഇന്നും ഉത്തരം കൊടുക്കുന്നു. ഈ സത്യം ഇന്ന് എത്രപേർക്ക് അറിയാം ?
ഉപവസിച്ച് പ്രാർത്ഥിച്ച എന്റെ കുടുംബത്തിലെ അനേക വിധ രോഗസൗക്ഖ്യം നൽകി തന്നു. യേശു ഇന്നും മനുഷ്യനെ സുഖപ്പെടുത്തുന്ന വൈദ്യനും രോഗസൗക്ഖ്യ ദായകനുമാണ്.
സുഹൃത്തേ നമ്മുടെ ദൈവം മറഞ്ഞിരിക്കുന്നുമില്ലാ. ഉത്തരം നൽകുകയും ചെയ്യും. ബൈബിളിനെ അംഗീകരിക്കുക. താങ്കൾക്ക് നല്ലത് വരട്ടെ. ദൈവത്തിന്റെ നാമത്തിൽ ആമേൻ
RAGHUNATHAN
പെരുമ്പാവൂർ
ശ്രീ ശങ്കരാച്ചാര്യർ അവസാന ഘട്ടത്തിൽ ദൈവത്തെപ്പറ്റി 3 കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആവസ്യമുള്ളവർക്കു അന്നോഷിയിക്കാം
Sidharthan, Raja Yogi
എന്താണ്
Pls delete this video
സുഹൃത്തേ, ഇതിൽ വിരലുകൾ പ്രതിനിധാനം ചെയ്യുന്ന പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട വിഷയത്തെപ്രതി പല ആത്മീയ പാരമ്പര്യങ്ങളിൽ പല രീതിയിലുള്ള വീക്ഷണങ്ങൾ ഉണ്ട്. ശ്രീ പരമഹംസയോഗാനന്ദൻറെ 'എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം' എന്ന ചെറുതും എന്നാൽ ശക്തവുമായ പുസ്തകം വായിച്ചതിൽ നിന്ന് എനിക്കുണ്ടായ ധാരണയെ അടിസ്ഥാനമാക്കിയാണ് ഈ കാര്യം ഇവിടെ പരാമർശിച്ചിരിക്കുന്നത്. അർത്ഥം ഏതുതരത്തിലുള്ളതായാലും, അടിസ്ഥാനപരമായി നാമെല്ലാം പഞ്ചഭൂത നിർമ്മിതമാണ് എന്ന ജ്ഞാനമാണ് ഇവിടെ പ്രധാനം.
Great 🙏🙏🙏❤️❤️❤️
🙏🙏🙏❤
🙏
❤❤❤
🙏🙏🙏
🙏🙏🙏