Spiritual Secrets realized by highly spiritual people in spiritual awakening Metaphysics Guru Kappen

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 169

  • @hillnorhillnor1091
    @hillnorhillnor1091 26 днів тому +2

    ഞാൻ ആദ്യഘട്ട പരീക്ഷണങ്ങൾ താണ്ടി വിജയത്തിൽ എത്തി നിൽക്കുന്നു. ഇനി എന്ത് വന്നാലും വരുന്നിടത്തു വെച്ച് കാണാം. കഴിഞ്ഞതിനപ്പുറം ഇനി വരാനില്ല. Thank you Universe... Thank you... Thank you 🙏🙏🙏

  • @kunjoosk4169
    @kunjoosk4169 7 місяців тому +32

    താങ്കൾ പറഞ്ഞത് 100% സത്യമാണ്.... Spiritual path or spiritual journey എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല..Spritual എന്ന് പറയുന്ന പലരും പാതി വഴിയിൽ വഴിതിരിഞ്ഞു പോകുന്നതും ഇതാണ് . പരീക്ഷണങ്ങൾ, ഓരോ കടമ്പകൾ, ഓരോ അവസ്ഥകൾ, വീഴ്ചകൾ, ഉയർത്തെഴുന്നേൽക്കലുകൾ, ഇതിലൊക്കെ കൂടെ കടന്നു പോകുമ്പോഴും നമ്മൾ ശക്തമാകുകയാണ്.. ആത്മീയമായി.. അത് തിരിച്ചറിയാൻ സമയമെടുക്കും, പിന്നീട് പലതും നമ്മളെ പഴയ പോലെ ബാധിക്കില്ല, പ്രശ്നങ്ങളെ, ഓരോ കാര്യങ്ങളെ നേരിടുന്ന, അഥവാ പരിഹരിക്കുന്ന രീതി ഒക്കെ totaly change ആകും.. ഇരുത്തം എന്നൊക്കെ തോന്നാം.. അവിടെ മുതൽ ആത്മീയ അനുഭവങ്ങളും വ്യത്യസ്ഥമായി അനുഭവപ്പെടാം

    • @MenakaArun-j6d
      @MenakaArun-j6d 7 місяців тому +2

      Thanks for your valuable information ❤

  • @praveenatr4651
    @praveenatr4651 7 місяців тому +13

    സർ പറഞ്ഞത് ശരിയാണ് ആത്മീയതയുടെ പാതയിലേക്ക് അടുക്കും തോറും ശരിക്കും ഈ കഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നുപോയേ പറ്റൂ. ആ സമയങ്ങൾ ശരിക്കും എല്ലാവർക്കും തരണം ചെയ്യാൻ കഴിയണമെന്നില്ല, കുറച്ച് ശതമാനം ആളുകൾക്കേ അവിടെയെത്താൻ പറ്റൂ.🙏🙏🙏👍

  • @Reeja1975
    @Reeja1975 7 місяців тому +15

    ശരിയാണ്. യൂണിവേഴ്സ് വാർത്തെടുക്കുകയാണ്. ഒരിക്കലും തിരികെ പോകാൻ പറ്റാത്ത വിധം ' അതികഠിനം എങ്കിലും ഭാരം നന്നേ കുറഞ്ഞു ഒരു മഞ്ഞുകണം ആകുമ്പോൾ ഉള്ള സുഖം അതു പോലെ...... ഓരോ കഠിനതയും പരമസുഖത്തിനായുള്ള തയ്യാറെടുപ്പുകളാണ്.

  • @marylukose2693
    @marylukose2693 7 місяців тому +8

    Lonely person with good intentions is the most blessed person in the world!

  • @radhadamv2555
    @radhadamv2555 27 днів тому +1

    Right now yes 👍 yes Right now yes 👍 Right yes yes guru Thanks 🙏

  • @p.vsukumaran3455
    @p.vsukumaran3455 28 днів тому +1

    Wonderful message.......uplifting a seeker...Thanks Universe.

  • @mohananraghavan8607
    @mohananraghavan8607 5 місяців тому +3

    നമസ്തേ 🙏
    നന്മയുള്ളതെല്ലാം ദൈവത്തിൻ്റേയും തിന്മയെല്ലാം ഈ ഭൂമിയിൽ നിന്നും ഉണ്ടാകുന്നു. നന്മതിന്മ തിരിച്ചറിഞ്ഞ് നന്മയിൽ കൂടി ജീവിക്കാൻ ദൈവം എപ്പോഴും കൂടെയുണ്ട്.
    ഈ സത്യമായ കാര്യങ്ങൾ കേൾക്കുന്ന എല്ലാവരും നല്ലവരായി തീരട്ടെ.

  • @saralaviswam843
    @saralaviswam843 7 місяців тому +10

    എല്ലാ പ്രതിബന്ധങ്ങളും ജീവിത പാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരങ്ങൾ. അനുഭവങ്ങളെല്ലാം ഗുരുക്കന്മാർ. എല്ലാം ഈ നിമിഷത്തിൽ എത്താൻ വേണ്ടി.
    🙏🏿🙏🏿🙏🏿❤️❤️❤️

  • @nisham3603
    @nisham3603 7 місяців тому +28

    എന്തുമാത്രം കഠിനം എന്ന് കടന്നുപോയവർക്കെ അറിയൂ...😢

  • @subajacs4836
    @subajacs4836 7 місяців тому +3

    കൊടുക്കുമ്പോൾ അത് നമുക്കുതന്നെ.. correct 💯👍

  • @anithacharles374
    @anithacharles374 Місяць тому +1

    It is very important and help ful to me

  • @aiswaryapk1974
    @aiswaryapk1974 7 місяців тому +2

    He'll o divamme ❤️

  • @vijidileep5401
    @vijidileep5401 2 місяці тому

    ഒരു ടീമിനെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു പരാജയപ്പെട്ടു ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്. പ്രപഞ്ചം കാണിച്ചു തന്നതാണ് 🙏🏻

  • @sundaramsundaram258
    @sundaramsundaram258 7 місяців тому +2

    കാപ്പൻ ഞാൻ 25വർഷമായ മെഡിറ്റേഷൻ ചെയ്യുന്നു .🙏🧘

  • @anugeethumohan2806
    @anugeethumohan2806 7 місяців тому +3

    നമസ്തേ sir 🙏അറിയാൻ ആഗ്രഹിച്ച video. ഭഗവദ് ഗീതയും ഇതുതന്നെ പറഞ്ഞു തരുന്നു. 🙏Thanq sir🌹🦋.

  • @Mullaschandran
    @Mullaschandran 7 місяців тому +3

    Great speech ഞാൻ അന്വേഷിച്ച് നടന്നത് കണ്ടെത്തി ,try to practice self love and dittachment,thank you universe ❤️🙏🏻

  • @remadevi5184
    @remadevi5184 7 місяців тому +8

    Sir 🙏.
    എന്റെ അനുഭവങ്ങൾ എല്ലാമാണ് അങ്ങ് പറയുന്നത്. പക്ഷെ വേദനയോടെ മുന്നോട്ടുപോവുകയാണ്. ഏഏകാന്തതയിലിരുന്ന് ധ്യാനിക്കുകയല്ല,,,,,
    . 🙏🙏🙏അധ്വാനികളുകയാണ്

    • @myownvision6011
      @myownvision6011 6 місяців тому

      ❤❤❤❤❤ അനുഭവങ്ങൾ ഒന്ന് പറഞ്ഞ് തരാമോ :?

    • @hillnorhillnor1091
      @hillnorhillnor1091 26 днів тому

      ​@@myownvision6011ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി കഠിനമായ പരീക്ഷണങ്ങൾ ആയിരിക്കും. ഭൂരിഭാഗം കാര്യങ്ങളും നെഗറ്റീവ് ആയി സംഭവിക്കും. നമ്മൾ ജീവനായി കരുതി വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നവർ പോലും നമ്മളോട് ശത്രുക്കളോട് എന്ന പോലെ behave ചെയ്യും. സ്ഥിര വരുമാനമുള്ള ജോലി നേടിയാൽ പോലും ഏതെങ്കിലും രീതിയിൽ account zero ബാലൻസ് ആയി വല്ലാതെ കഷ്ടപ്പെടുന്ന കണ്ടിഷൻ വരും. നമുക്കോ പ്രിയപ്പെട്ടവർക്കോ നിരന്തരം രോഗങ്ങൾ വന്നും കഷ്ടപ്പെടും. ചിലപ്പോൾ ഒരേ സമയം ഒരുപാട് type പ്രശ്നങ്ങൾ വന്നു രക്ഷപ്പെടാൻ കഴിയില്ല എന്ന തോന്നലിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരും. ആ അവസ്ഥയിൽ ചിലർ പൂർണ്ണമായും തകർന്ന് പോകും. അങ്ങനെ ഉള്ളവർ spiritual journey യിൽ പരാജയപ്പെടുന്നു. എന്നാൽ ചിലർ നമ്മളെ ക്കൊണ്ട് മാത്രം രെക്ഷ നേടാൻ പറ്റില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി എല്ലാ പ്രശ്നങ്ങളെയും നമ്മളെ തന്നെയും ദൈവത്തിൽ സ മർപ്പിക്കും. എല്ലാം ദൈവത്തിന് വിട്ട് കൊടുത്തു ആത്മാർത്ഥമായി പ്രാർത്ഥിക്കും. പിന്നീട് സംഭവിക്കുന്നത് അത്ഭുതങ്ങൾ ആയിരിക്കും. മല പോലെ വന്നത് എലി പോലെ പോയി എന്ന് കേട്ടിട്ടില്ലേ. ഇതെല്ലാം എന്റെ അനുഭവം ആണ്. ഇപ്പോൾ ഒന്നും ഓർത്തു ഒരു ടെൻഷനും ഇല്ല...എന്തും വരുന്നിടത്തു വെച്ച് കാണാം എന്ന ധൈര്യം ഒക്കെ ഉണ്ട്. ശാന്തമായും സമാധാനമായും സന്തോഷമായും ജീവിക്കുന്നു. എത്ര പ്രിയപ്പെട്ടവർ വേദനിപ്പിച്ചാലും വിട്ട് കളയാൻ കഴിയും. കാരണം എല്ലാവരോടും സ്നേഹം ഉണ്ട്... എന്നാൽ attachment ഇല്ല. എല്ലാവരോടും unconditional love ആണ് ഉള്ളത്. ഈ അവസ്ഥയിൽ എത്തിയാൽ ജീവിതം പരമസുഖം ആണ്... ശ്രമിച്ചു നോക്കൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @saniyageo8599
    @saniyageo8599 10 днів тому

    Thank you sir 🙏🏻🥰♥️🌹🥰♥️🥰🌹🙏🏻

  • @jyothirgamaya4332
    @jyothirgamaya4332 7 місяців тому +1

    ക്ഷമാ വശീകൃതിർ ലോകേ
    ക്ഷമയാ കിം ന സാധ്യതേ🙏

  • @shyamalasasidharan905
    @shyamalasasidharan905 6 місяців тому +2

    Thank you sir❤
    സത്യമായ വാക്കുകൾ !!!

  • @Ayush-b5k5s
    @Ayush-b5k5s 7 місяців тому +1

    You very correct sir,മെഡിറ്റേഷൻ സ്റ്റാർട്ട്‌ ചെയ്തപോ ൾ ഞാനും മാനസിക രോഗത്തിന് ട്രീറ്റ്മെന്റ് ചെയ്യണ്ടി വന്നു ഇപ്പോൾ എല്ലാം ഒക്കെ. Now iam perfect 20:17

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 7 місяців тому +1

    Body mind and soul alignment il akanam nothing is impossible every thing is possible thank you for your information iam great ful to you

  • @p.vsukumaran3455
    @p.vsukumaran3455 5 місяців тому +1

    Thank you...brother....for giving new hope everday.....new awareness!

  • @Niju77737
    @Niju77737 7 місяців тому +1

    Thankyou sir 🙏🙏🙏🙏thankyou universe 🦋🌈🦋🌈🦋🦋🦋🦋🦋🌈🌈🌈🦋🌈🦋🌈🦋

  • @meenaug
    @meenaug 2 місяці тому

    ,🔥namasthe🔥👍.. Sathyam......ഞാൻ കടന്നു പോയ വഴിയിൽ എന്നെ മുന്നോട്ട് നയിച്ച വചനങ്ങൾ ഗോതമ്പ് മണി നിലത്ത് വീണു അഴികിയില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം;....... നല്ല വൈനിന് മുന്തിരി ചക്കിലിട്ട് മെതിക്കണ്ടെ ......ഉയിർപ്പ് ഞായർ എത്തുന്നത് ദു:ഖവെള്ളിക്ക് ശേഷം..... യേശുക്രിസ്തു ഒഴിച്ച് ബാക്കി മനുഷ്യജൻമങ്ങൾക്ക് ഒരുപാട് ദു:ഖവെള്ളി കുഞ്ഞുകുഞ്ഞു ഉയിർപ്പ് ഞായർ...........encouraging words. 👌🌟🌟🌟🌟🌟🌷💐💐💐💐💐💐💐💐💐💐🔥🔥🔥

  • @iveyxvr49
    @iveyxvr49 7 місяців тому +3

    The earth is eternal hell and purgatory and we are here to learn n heal ..thank u for this video really needed this one for Wht I’m going thru 🫂🖤

  • @preethi5128
    @preethi5128 7 місяців тому +2

    Lonliness anna avasthayiloode kadannupokunnu meditation aane ippol kooduthal samayam thank you sir valuable msg share cheyyunnathinu🙏🌹

  • @vvsidharthan7909
    @vvsidharthan7909 6 місяців тому +1

    It is correct as my life experiences

  • @varghesethomasm919
    @varghesethomasm919 7 місяців тому +1

    Thank you Sir. My Spiritual Guru🙏🏻

  • @ultrapheonix9109
    @ultrapheonix9109 6 місяців тому +1

    Yes its true 100% thank you somuch sir

  • @theresafernando1990
    @theresafernando1990 7 місяців тому +1

    Sir your Wisdom ,Hats.off to you ,accurate knowledge shared thank you sir

  • @Ayush-b5k5s
    @Ayush-b5k5s 7 місяців тому +1

    നമസ്കാരം you are സൂപ്പർ സാർ, നിങ്ങളാണ് യഥാർത്ഥ guru

  • @Jayalekshmi-z6b
    @Jayalekshmi-z6b 7 місяців тому +1

    Thankyou sir you are a gift of god 🙏🙏🙏👌👌👌

  • @deepthisuresh902
    @deepthisuresh902 2 місяці тому +1

    Really great

  • @valsalakumaric.r6253
    @valsalakumaric.r6253 2 місяці тому +1

    Thank you sir🙏

  • @remyarugmini9188
    @remyarugmini9188 7 місяців тому +1

    Thank you Sir 🤍

  • @lissygeorge2655
    @lissygeorge2655 7 місяців тому +1

    Very Good 🙏🏻

  • @sherrydiaries_
    @sherrydiaries_ 7 місяців тому +1

    Thank God🙏🏽🙏🏽🙏🏽❤❤❤❤

  • @sindhup2534
    @sindhup2534 7 місяців тому +2

    Thank u so much for ur great informations.. Thank u Sir
    Thank u Universe ❤

  • @skpratheesh2735
    @skpratheesh2735 7 місяців тому +1

    Wisdom is greater than material wealth.Thank you dear sir. Wish you Godspeed.

  • @kalas3013
    @kalas3013 7 місяців тому +1

    Thank you so much for this wonderful message 🙏🙏🙏🙏

  • @bindhuarunda5180
    @bindhuarunda5180 7 місяців тому +1

    Thanks a lot🙏🌹🙏

  • @Preetha-pz7rf
    @Preetha-pz7rf 7 місяців тому +1

    Ethra valiya aalkootþthilum namukk thanich aakan pattum❤❤

  • @planetsky8839
    @planetsky8839 7 місяців тому +1

    I claim your beautiful positive reading sir
    Full correct sir
    Iniyum videos idane💐💐💐💐💐

  • @sankariyer1125
    @sankariyer1125 7 місяців тому +1

    Jai gurudev

  • @GROOK444
    @GROOK444 6 місяців тому +1

    Great speech. Thanks. ❤

  • @amudalalammu.7776
    @amudalalammu.7776 7 місяців тому +1

    Thank you Sir ❤ Thank you Universe 🙏

  • @thaseemkt2824
    @thaseemkt2824 2 місяці тому +1

    ശരിയാണ്👍👍

  • @reejakondamkoduvath3221
    @reejakondamkoduvath3221 7 місяців тому +1

    Thank you so much സർ.. ഇത്രയും informative ആയ vdo തന്നതിന്... God ബ്ലെസ് you🙏

  • @saniyageo8599
    @saniyageo8599 Місяць тому

    ഒറ്റയ്ക്കു ആകുന്നത് യൂണിവേഴ്സിന്റെ തീരുമാനം തന്നെ ആണല്ലേ. ഇതെന്ത് എന്നു അതിശയം തോന്നിയിട്ടുണ്ട്. സത്യം. പക്ഷെ ഈ പ്രപഞ്ചം അതു ആഗ്രഹിക്കുന്നു. ഇതു പോലെ ഉള്ള കാര്യങ്ങൾ ഞാനും ഏറെ ഇഷ്ടപെടുന്നു കേൾക്കാനും അനുഭവം ചെയ്യാനും. ആത്മീയ തലങ്ങളിൽ ആനന്ദം കണ്ടെത്താനും. Thank you sir 🙏🏻🥰♥️🥰♥️🥰🙏🏻

    • @hillnorhillnor1091
      @hillnorhillnor1091 26 днів тому +1

      ഒറ്റയ്ക്ക് ആക്കുന്നത് നമ്മൾ നമ്മുടെ ഉള്ളിലേയ്ക്ക് നോക്കി നമ്മളെ തന്നെയും ഒപ്പം ദൈവത്തേയും അറിയുവാൻ അവസരം ഉണ്ടാക്കി തരുന്നതാണ് ദൈവം. ഞാൻ ഈ അവസ്ഥകളിലൂടെ പോയി വിജയത്തിൽ എത്തി നിൽക്കുന്ന ആളാണ്... ഒറ്റയ്ക്കായതിൽ സങ്കടപ്പെടരുത്, സന്തോഷിക്കുക... പറ്റുമെങ്കിൽ മെഡിറ്റേഷൻ... ഇല്ലെങ്കിൽ നന്നായി പ്രാർത്ഥിക്കുക... തീർച്ചയായും രക്ഷപ്പെടും... ഉറപ്പ്... ഞാൻ പ്രാർത്ഥനയിലൂടെയാണ് രെക്ഷപ്പെട്ടത്... പിന്നെ ഹൃദയത്തിൽ സദാ ദൈവചിന്ത... ദൈവത്തിൽ ഉറച്ച വിശ്വാസം എന്നിവ ഉണ്ടാകണം. പ്രാർത്ഥന ആത്മാർത്ഥമായിരിക്കണം. ഉറപ്പായും വിജയിക്കും...

    • @saniyageo8599
      @saniyageo8599 26 днів тому

      @@hillnorhillnor1091 🙏🏻🥰🥰🥰

  • @SalamatUnivers
    @SalamatUnivers 6 місяців тому +1

    Thankyou sir ❤❤❤

  • @shajisebastian6590
    @shajisebastian6590 7 місяців тому

    Your speech all round success of univers Sprite mind and power full splitting mind of body.... Brian, life... In merrakal life of univers.....

    • @shajisebastian6590
      @shajisebastian6590 7 місяців тому

      I am the way, I am the truth, l am the life.....

  • @remanikc8893
    @remanikc8893 7 місяців тому +1

    Inspirational speech.Thanks a lot ❤❤🎉😊

  • @shynisuresh9323
    @shynisuresh9323 7 місяців тому +1

    Thank you God 🙏 thankyou sir 🙏

  • @rajancholayil6328
    @rajancholayil6328 7 місяців тому +1

    Good class 👍

  • @harishramachandran4179
    @harishramachandran4179 Місяць тому +1

    100%🙏🏻🙏🏻🙏🏻

  • @girijav6785
    @girijav6785 7 місяців тому +3

    Thank you Sir. കറക്റ്റ് സമയം താങ്കളുടെ വീഡിയോ വരും.ആത്മീയത ചെറുതിലെ ഉണ്ട്. ബ്ലാക്ക് മാജിക്‌ എങ്ങനെ കൈകാര്യം ചെയ്യും എന്നൊരു വീഡിയോ ഇടാമോ

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +1

      തീർച്ചയായിട്ടും വരാനിരിക്കുന്ന വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. 🙏

  • @DheviBhagavathi
    @DheviBhagavathi 3 місяці тому

    Thanks sir 🙏. God bless U 🙏🙏🙏.

  • @magyjohny8924
    @magyjohny8924 2 місяці тому

    Very good message

  • @beenajohnson5922
    @beenajohnson5922 7 місяців тому +1

    Super sir,Ethil kude Ellam kadannupoyittundu😅

  • @ratnavallyck7661
    @ratnavallyck7661 7 місяців тому +1

    ശരിയായ ആത്മീയ തലത്തിൽ എത്തിയാൽ ദുരിതം പൂർണ്ണമായ സന്തോഷത്തോടെ സ്വീകരിക്കേണ്ടിവരും. ഉദാ: യേശുദേവൻ ....

  • @saumisudheesh9460
    @saumisudheesh9460 7 місяців тому +1

    Thank You..... 🙏🙏🙏

  • @syamalakumarink7845
    @syamalakumarink7845 7 місяців тому +1

    വളരെ നല്ല വീഡിയോ....

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i 7 місяців тому +1

    Sir parayunnakariyngal oru atmanneshiude anubhavanal🌹🌹🌹🙏🙏

  • @Ayush-b5k5s
    @Ayush-b5k5s 7 місяців тому +6

    നമസ്കാരം,താങ്കളുടെ ബ്ലാക്ക് ഷർട്ട്‌ന് പിന്നിലുള്ള രഹസ്യം അറിയാൻ ആഗ്രഹം ഉണ്ട്

    • @KAPPENSMEDIA
      @KAPPENSMEDIA  7 місяців тому +5

      Black is my favourite colour in dressing. In spirituality black represents mystery, elegance, power, authority, transition, protection etc. Darkness is the source and end of everything. It is the colour of nothingness and that nothingness is everything, and it is the eternal.

    • @arunsrinivasan5528
      @arunsrinivasan5528 7 місяців тому

      Wow, what a meaningful for black color, I am blessed❤

    • @jyothirgamaya4332
      @jyothirgamaya4332 7 місяців тому

      എൻ്റെയും ഫേവറിറ്റ് കളർ black ആണ് .. 🙏

  • @rafaind8014
    @rafaind8014 7 місяців тому +1

    Thank you univers ❤

  • @ronyr5501
    @ronyr5501 7 місяців тому +1

    Thank you❤

  • @anithacharles374
    @anithacharles374 Місяць тому +1

    ❤❤

  • @arshamohanan4916
    @arshamohanan4916 7 місяців тому +2

    Not easy😢😢. Too much stress 😰😰😰

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 7 місяців тому +1

    Sir parayunnathu correct aanu❤🙏❤🙏💯

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 7 місяців тому +1

    Samayampol kanum very good

  • @SJ-qj1rf
    @SJ-qj1rf 7 місяців тому +1

    Great. Speech. Well done

  • @anjanakrishnan7784
    @anjanakrishnan7784 10 днів тому

    I think njan spirituality path lott ethukayanuu kazhinja 5yr aayit njan tarot reading Angle number enniva kanunnu ippo ithilot interest koodi vannirikunu 😊

  • @Prameela-t3i
    @Prameela-t3i Місяць тому +1

    🙏

  • @BindhuPillai-v3c
    @BindhuPillai-v3c 7 місяців тому +1

    Thankyou sir.your speech

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 7 місяців тому +1

    Spiritual journey il experiment undakum thalaralan padilla unconditional love forgive ness compation venam attach ment with detachment venam body mind soul aligarh akanam great ful akanam now god is with in me sir venamenkil allam sadikkum anything and everything is happening in your life because of your karmas when your k n armas are dissolved your life can change completely

  • @eldhomatheweldho..7076
    @eldhomatheweldho..7076 7 місяців тому +1

    Thanks brother

  • @WayoutForawhile
    @WayoutForawhile 7 місяців тому +1

    Thankyou

  • @KaveriManoj-v9s
    @KaveriManoj-v9s 7 місяців тому

    getting confidence thru this speech thankusir

  • @arya.cchammanchery1119
    @arya.cchammanchery1119 7 місяців тому +1

    Thank you sir🙏🙏

  • @shijimoljacob957
    @shijimoljacob957 7 місяців тому

    Ellam sathyama Sir... Thank you.

  • @abhijiths7495
    @abhijiths7495 7 місяців тому +1

    Eye corneril white flash kanunath? Nthelm spiritual meaning undo?

  • @vvsidharthan7909
    @vvsidharthan7909 6 місяців тому

    The same thing was adopting when people use to go to the kasi. Is it not?

  • @jeejapc6553
    @jeejapc6553 2 місяці тому

    Sir, vazhiyum sathyavum jeevanum njanakunnu. Ennilude allathe aarum pithavinte adukkalekke ethukailla, ithinte inner meaning onnu parayamo

  • @jeraldjobby2568
    @jeraldjobby2568 7 місяців тому +1

    Your words absolutely correct sir thank you so much

  • @sangeethamurali524
    @sangeethamurali524 7 місяців тому +2

    🌈🙏🏻🌈

  • @zai12372
    @zai12372 7 місяців тому

    Namasthe

  • @AaradhyAara-d5m
    @AaradhyAara-d5m 7 місяців тому

    tq sir tq🧚🙏🙏🙏🙏🙏🙏🙏

  • @saiharik6092
    @saiharik6092 5 місяців тому +1

  • @ansalma7853
    @ansalma7853 7 місяців тому +1

    🙏🏻❤️🙏🏻

  • @hariharanps303
    @hariharanps303 7 місяців тому +2

    🙏❤️🙏

  • @sreejatsreedharan2728
    @sreejatsreedharan2728 7 місяців тому

    Sir പറയുന്നതെല്ലാം ഞാൻ ഇപ്പോൾ ഇതെല്ലാം അനുഭവിക്കുകയാണ്... ഒന്ന് മരിച്ചാ മതിയെന്ന് തോന്നുകയാണ്

    • @myownvision6011
      @myownvision6011 6 місяців тому

      ❤❤❤ അങ്ങനെ ചിന്തിക്കരുത് താങ്കളുടെ അനുഭവങ്ങൾ ഒന്ന് share ചെയ്യാമോ?

  • @SuhaiL-jl4uz
    @SuhaiL-jl4uz 7 місяців тому +2

    എല്ലാ അക്രമകാരികളോടും ക്ഷമിക്കാൻ തുടങ്ങിയാൽ അവരുടെ അക്രമത്തെ പ്രതിരോധിക്കാതിരുന്നാൽ സമൂഹത്തെ അക്രമികൾ വരുത്തിയിൽ നിർത്തും പിന്നെ ഇതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക

  • @sreedevisreejayan4791
    @sreedevisreejayan4791 7 місяців тому +1

    🙏🏻🙏🏻🙏🏻

  • @Greensruthi
    @Greensruthi 7 місяців тому +1

    Sir offline class engane attend cheyyam????

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 7 місяців тому +1

    സത്യം സർ🙏. ആത്മീയ തയിൽ നിൽക്കണമെങ്കിൽ നല്ല പ്രയാസമാണ്

  • @joyks2538
    @joyks2538 7 місяців тому +1

    TU🌹🙏❤️...

  • @vvsidharthan7909
    @vvsidharthan7909 6 місяців тому

    When I red book of MIND BODY MEDICINE OF DR. DEPAK CHOPRA, BEYOND LIFE OF SRI:RAJANEESH RESHI, BIBLE IN TAMIL VERSION, I USE TO GET DIFFERENT MEANINGS WHEN I REPEATE. I RED 250TIMES AND STILL NOT GOT IT THE ALTIMATE MEANINGS.

  • @RenjuAmbady
    @RenjuAmbady 6 місяців тому +1

    ഞാനിതാ തിരഞ്ഞെടുക്കപ്പെട്ട ഒരാളായി വരുകയാണ് ഉമേഷ്‌ 20:17