"ഇന്ത്യന്‍ പീനല്‍ കോഡ് എന്ന ടെക്സ്റ്റ്‌ബുക്ക്‌ പോക്കറ്റില്‍ കാശുള്ള ഏത് ചെറ്റയ്ക്കും വിലക്കുവങ്ങാം"

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 28

  • @scp.342
    @scp.342 5 років тому +35

    വില്ലന് sound കൊടുത്തത് king സിനിമയിൽ drugs എടുത്തു മരിക്കുന്ന vijay menon ആണ് എന്ന് എത്ര പേർക്ക് അറിയാം...such a brilliant accent

  • @ardravrc5808
    @ardravrc5808 Рік тому +4

    രാജീവ് എന്ന നടൻ പൊളിച്ചടുക്കിയ സിനിമ. 💯💯💯

  • @johnbhai.bhaijohn4992
    @johnbhai.bhaijohn4992 4 роки тому +7

    Narendra Shetty polichu.. Handsome.. Rich villain

  • @arunajay7096
    @arunajay7096 4 роки тому +3

    പൊളി പടം.. സൂപ്പർ വില്ലൻ with കിടു bgm...sg🔥💪😍

  • @jiyashmc
    @jiyashmc 5 років тому +29

    നല്ല class വില്ലൻ😎

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd Рік тому

    Villan adipoli anu 😮 enikku valare ishttam😊

  • @aneeshah5733
    @aneeshah5733 4 роки тому +9

    ഇതൊക്കെ യാണ് മക്കളെ കിടിലൻ പടം

  • @sojithankachanthankuuu8476
    @sojithankachanthankuuu8476 5 років тому +15

    സുരേഷേട്ടാ..... super

  • @roshanajith9743
    @roshanajith9743 5 років тому +15

    ജനാർദ്ദനന്റെ ക്യാരക്ടർ ഈക്കെ നായനാർ ആണ്

  • @rafeekkarafeek5032
    @rafeekkarafeek5032 2 роки тому

    സൂപ്പർ : നടൻ : സൂപർ ഡയലോഗ് : സിനിമയിൽ : പിന്നെ ഈ നടൻ എങ്ങനെ : ഫാസിസ്റ്റുകാരുടെ മുൻപിൽ .. ഇത്രയും അധപദിച്ചു പോകുന്നു.. അവരുടെ പണത്തിെന്റെയും അധികാരത്തിന്റെയും മുൻപിൽ

  • @shibineddapal3020
    @shibineddapal3020 5 років тому +6

    Superb villan awesome bgm

  • @mithunjoseph5781
    @mithunjoseph5781 4 роки тому +4

    Powerful villian

  • @mantvbyinforstar2932
    @mantvbyinforstar2932 3 роки тому

    Gopi brother's fights very good. Good bgm. Which is this movie. If you tell us it will be very use full

  • @arunajay7096
    @arunajay7096 4 роки тому +3

    SG🔥🔥💪💪😍😍👌👍

  • @geethadivine6616
    @geethadivine6616 2 роки тому

    SG superb acting. At his best
    ❤❤❤❤

  • @jokerjoker9208
    @jokerjoker9208 4 роки тому +5

    Where are you Rajeev sir MI's you sir Malayalam movie for your negative character

  • @mantvbyinforstar2932
    @mantvbyinforstar2932 3 роки тому +2

    👍👍 top movie in malayalam👌

  • @ajithvelayudhan3453
    @ajithvelayudhan3453 3 роки тому +1

    Love u Sureshetttaa

  • @shalinazim9583
    @shalinazim9583 3 роки тому +1

    Mass movie

  • @anandhushaji8929
    @anandhushaji8929 4 роки тому

    Film name plzz

  • @mozusm7035
    @mozusm7035 5 років тому +2

    Ithil oru thug life undo