Reneesha-യ്ക്ക് അർഹതയില്ലെന്ന് പറഞ്ഞവർക്ക്,ആരാധകർക്ക് മുന്നിൽ Live മറുപടി | Bigg Boss Reneesha

Поділитися
Вставка
  • Опубліковано 4 лип 2023
  • Part 2 - • Reneesha-Anjuz പ്രണയിച...
    Part 3 - • Reneesha-യ്ക്ക് Bigg B...
    Part 4 - • Toxic ചേട്ടൻ എന്ന് ട്ര...
    Part 5 - • ആരാധകർക്ക് മുന്നിൽ റെന...
    --------------------------------------------------------------
    6 ലക്ഷം സ്ക്കോളർഷിപ്പോടുകൂടി UK യിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടാം!
    For more Details contact number :9995600609
    ------------------------------------------------------------
    Animation and VFX മേഖലയിൽ Live project കളിൽ വർക്ക് ചെയ്തുകൊണ്ട് ഡിഗ്രിയും ഡിപ്ലോമയും പഠിക്കാൻ WIFT ൽ അവസരം. ആഗസ്റ്റിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.
    Our Courses:-
    Direction
    Cinematography
    Editing&DI
    Sound Designing
    Screen Acting
    Diploma Animation
    Bsc Animation & VFX
    9605913333
    WIFT
    Kalavath Road
    Palarivattom - Kochi
    0484-4860333
    Website: www.Wift.in
    Insta Page wift.cochin?igs...
    --------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #reneesha #biggbossmalayalam #akhilmarar
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 1,8 тис.

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Рік тому +1

    റെനിഷ 100% 1st runner up യോഗ്യത ഉള്ള കുട്ടിയായിരുന്നു.

  • @vaishnavita
    @vaishnavita Рік тому +1

    Vote കൊടുത്തത് അഖിൽ മാരാരിന് ആണെങ്കിലും ശോഭയേക്കാൾ യോഗ്യത റെനീഷക്ക് തന്നെയാണ്..💯

  • @dhanyasivan8956
    @dhanyasivan8956 Рік тому +1

    ഞാൻ വോട്ട് ചെയ്തത് റെനീഷയ്ക്കാണ് she deserved second position

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +558

    റെനീഷ decerved അല്ല എന്ന് പറയുന്നവർ പോയി പോൾ ചെക് ചെയ്യുക പൊസിഷൻ കാണുക അപ്പുറത് മാറി നിന്നു കരയുക. She decerved top 2♥️♥️

  • @shafdjshaf7255
    @shafdjshaf7255 Рік тому +977

    നല്ല ഒരു പെൺകുട്ടി . മാരാർ ഇല്ലെങ്കിൽ ഞാൻ വോട്ട് കൊടുത്തനെ 🥰🥰🥰🥰🥰

  • @user-vd8qk5in5e
    @user-vd8qk5in5e Рік тому +467

    റെനീഷക് അഖിൽ maarark ശേഷം second പൊസിഷൻ vote ഉണ്ട് അതോണ്ട് ജയിച്ചു.കുരുപൊട്ടുന്നവർ പൊട്ടട്ടെ 😊😊😊

  • @jincyjohn9970
    @jincyjohn9970 Рік тому +543

    Reneesha മോൾക്ക്‌ വോട്ട് ചെയ്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤ മോളെ God bless you ❤❤❤

  • @_________KING_________________
    @_________KING_________________ Рік тому +342

    റെനീഷ ഫസ്റ്റ് റണ്ണർ അപ്പ് എന്ന സ്ഥാനത്തിന് 💯% അർഹ.... ♥️ ആണ് അതിൽ മറ്റൊരു ഓപ്ഷൻ ഇല്ല. അവൾ അവിടെ ഒർജിനൽ ആയിട്ട് ആരെയും താങ്ങാതെ ഒറ്റക്കാണ് നിന്നത്....🔥🔥

  • @chaaappii6261
    @chaaappii6261 Рік тому +6

    Reneesha നല്ല കോണ്ടെസ്റ്റാന്റ് തന്നെ. പക്ഷെ ഡീസർവിങ് ശോഭ or junaiz ആണ്. യൂട്യൂബ് ഫുൾ റെനീഷയുടെയും അകിലിന്റെയും പോസിറ്റീവ് വീഡിയോസ് ആയിരുന്നു അതു ആളുകളെ ഇൻഫ്ലുൻസ് ചെയ്യും. ഫുൾ നെഗറ്റീവ് ആയിരുന്നിട്ട് koodi shoba junaiz top 5 ഇൽ എത്തിയല്ലോ അത്രയെങ്കിലും ആളുകൾ ഇൻഫ്ലുൻസ് ആകാതെ വോട്ട് ചെയ്തു.

  • @Polandvisheshams
    @Polandvisheshams Рік тому +532

    ഇതാണ് റെനീഷ റഹ്മാൻ... the real pure soul our BB5 Queen ❤❤❤…

  • @malayalamcomix9409
    @malayalamcomix9409 Рік тому +143

    ദുബായ് ചോക്ലേറ്റ് എന്ന് കേട്ടാൽ അനീഷ് ചേട്ടനെ ഓർമ വരും 😂😂raneesha വളരെ bold ആയ നല്ല കുട്ടി ആണ്.

  • @thasnithasni5353
    @thasnithasni5353 Рік тому +95

    Nadiraku bb show starting muthale ulla deshyamanu raneesha de aduthu അത് kanunnavarku valare clear aanu Raneesha 100%deserve aanu❤

  • @narayanannair7281
    @narayanannair7281 Рік тому +176

    റെനീഷ നല്ലപക്വത ഉള്ള മോളു. ഞാൻ എപ്പോഴും റെനീഷയുടെ കൂടെ ആയിരുന്നു. രണ്ടാം സ്ഥാനത്തു നിന്നും മാറിമറിഞ്ഞു വീണ്ടും രണ്ടാംസ്ഥാനം നിലനിർത്തി അഭിനന്ദനങ്ങൾ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +73

    Reneesha ❤️❤️ ഞങ്ങളുടെ സിംഹക്കുട്ടിയാണ്❤️❤️❤️Rinku🔥

  • @moonlightstudioeditzz2213
    @moonlightstudioeditzz2213 Рік тому +186

    Unofficial Vottil എല്ലാം റെനീഷ സെക്കന്റ് പൊസിഷനിൽ ആയിരുന്നു... പിന്നെ എങ്ങനെ deserving അല്ലാതാവും...പറയുന്നവർ പറയട്ടെ...BB കാണുന്ന ഭൂരിഭാഗം പ്രേക്ഷകർ തിരെഞ്ഞടുത്തതാണ് Top 2.

  • @AmmuSneha652
    @AmmuSneha652 Рік тому +568

    ഞാൻ എന്റെ വോട്ട് മുഴുവനും കൊടുത്തത് റെനീഷക്കാണ് അതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤️❤️❤️Original എന്ന title നോട്‌ 100% നീതി പുലർത്തിയ ആളാണ് റെനീഷ...മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആരോടായാലും മുഖത്തു നോക്കി ചോദിക്കും പറയും ചെയ്യും.. അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ ഉള്ളവർക്കൊന്നും അവളെ ഇഷ്ടമാവണമെന്നില്ല.. പക്ഷെ അവിടെ ഉള്ള ആരെ പറ്റിയും അവൾ മാറി നിന്ന് കുറ്റം പറഞ്ഞിട്ടില്ല.. നല്ല ഒരു entertainer ആണ്, ടാസ്കുകൾ നന്നായി ചെയ്യാറുണ്ട്, ആത്മാർത്ഥമായി എല്ലാ ജോലികളും ചെയ്യാറുണ്ട്.. അതൊന്നും മറ്റുള്ളവരെ കാണിക്കാനായി ചെയ്തിട്ടില്ല.. ആരെയും സോപ്പിട്ടു നില്കുന്നത് കണ്ടിട്ടില്ല.. Emotions അധികം പ്രകടിപ്പിക്കാത്ത Character ആണ്.. എന്നാൽ അവൾക്കു എല്ലാരോടും നല്ല സ്നേഹമുണ്ട് 🥺❤

  • @faisalk3696
    @faisalk3696 Рік тому +89

    അഖിൽ & റെനീഷ ❤❤❤ഇവർ തന്നെ അർഹതപ്പെട്ടവർ മാരാർ ഇല്ലെങ്കിൽ റെനീഷ തന്നെ വിന്നർ. ❤❤❤❤❤

  • @sooyaa6573
    @sooyaa6573 Рік тому +24

    അമ്മുക്കുട്ടി മോളാണ് ഞങ്ങളുടെ മനസ്സിലെ വിജയി. ഒരായിരം ഉമ്മ 👍👍♥️♥️♥️♥️

  • @shiblack241
    @shiblack241 Рік тому +93

    My favourite reneesha❤

  • @muhsinhussain9737
    @muhsinhussain9737 Рік тому +865

    ഏറ്റവും അർഹതപ്പെട്ടവർക്ക് തന്നെയാണ് ഈ സീസൺ Top 2 വന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത 2 പേർ.