periods ൻ്റെ പേരു പറഞ്ഞു മരുമകളെ ബുദ്ധിമുട്ടിച്ച ഈ അമ്മായിയമ്മക്ക് കിട്ടിയ പണി കണ്ടോ 😅😂

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 58

  • @Vavoos-321
    @Vavoos-321 Рік тому +7

    Very good... ഇങ്ങനെത്തന്നെയാണ് വേണ്ടത് .... ഇവിടേം ഇങ്ങനൊക്കെയാണ് ആചാരങ്ങൾ...കാരണവന്മാർക്ക് കുറച്ചു കൂടുതലുമാണ്.. തൊടാൻ പറ്റില്ല... Food വക്കാൻ പറ്റില്ല... വീടിനു മുന്നിലേക്ക്‌ പോകാൻ പറ്റില്ല... കട്ടിലിൽ കിടക്കരുത്... എന്നൊക്കെ ഇവിടെമുണ്ട്ട്ടോ... വീട്ടിൽ ആരുമില്ലെങ്കിൽ പിന്നെ പട്ടിണി കിടക്കാൻ പറ്റുമോ.. ആദ്യമൊക്കെ ഞാനും ഇതുപോലെയാരുന്നു.. പിന്നെ പിന്നെ അതങ്ങു മാറ്റി... കുട്ടികളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ... എന്റെ ഹസിനു ഇപ്പോഴും ചില കാര്യങ്ങളോട് എതിർപ്പുണ്ട്ട്ടോ... എന്നാലും വഴക്ക് പറയാറില്ല..

    • @minushasanoop
      @minushasanoop  Рік тому

      Yes inganeyulla Kure athika chittakalokke maatenda samayam aayiii....thank you for watching ❤️❤️❤️

    • @Vavoos-321
      @Vavoos-321 Рік тому +3

      Ok... സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ care കിട്ടേണ്ട time ആണ് periods time... അത് പ്രിയപ്പെട്ടവർ തന്നെ നൽകുമ്പോൾ നമ്മുടെ പകുതി വേദനയും പമ്പ കടക്കും...എനിക്കൊക്കെ ആ ടൈമിൽ two days എവിടെയും പോകാൻ പോലും പറ്റില്ല... അഥവാ പോകണമെങ്കിൽ തന്നെ കൂടെ പോരുന്നവർ (ചില ആളുകൾ )കുളിച്ചിട്ടേ വീട്ടിൽ കയറുള്ളു...ഇവടൊക്കെ two days അങ്ങനെയാണ്... Three days ആകുമ്പോൾ തൊട്ട തുണികൾ മുഴുവനും നനച്ചിടണം.. ഭയങ്കര പണിയാ...

    • @minushasanoop
      @minushasanoop  Рік тому

      Yes pala sthalangalilul und ippozhum orupad chittakalokke Kure okke nammel matenda samayam athikramichirikkunnu.... periods timil namuk kooduthal care thannu koode nirthukayanu vendath allathe enthoo aparatham pole maati nirthukayalla☺️

  • @radamani8892
    @radamani8892 Рік тому +1

    പണ്ട് ഇതു പോലെ ആയിരുന്നു മുറിൽ പോലും കേറാൻ സമ്മതിക്കില്ല 🥰ഇപ്പോൾ ഉള്ള പെണ്ണുങ്ങളോട് ഇതു വല്ലതും പറഞ്ഞാൽ മോന്തക്ക് കിട്ടും 🤪🤪

  • @archananair6489
    @archananair6489 11 місяців тому +1

    വീട്ടിലെ കാരണവർക്ക് അടുക്കളയിലും 😢😢😢😢 ബാക്കി manassilavumallo അല്ലേ

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +2

    Super Sruthi from dubai hailing from kannur at thillenkeri

  • @zainabmaryam7542
    @zainabmaryam7542 Рік тому +2

    നിപ യും periods ഉം ഒരുപോലെ ഉണ്ടല്ലോ 🤔

  • @dhanyalalish385
    @dhanyalalish385 Рік тому +1

    Nannayi cgeythu 👍

  • @sudhavijayan78
    @sudhavijayan78 Рік тому +2

    Adipoli message

  • @vaigasdreams843
    @vaigasdreams843 Рік тому +2

    Oru keeriya paayum thalayanayum must aanu chumaril thodaruth bhoomiyil chavitaruth ayitham ammayimar Pala vitham

  • @anithakp6432
    @anithakp6432 Рік тому +2

    Super❤

  • @rishamathew7978
    @rishamathew7978 Рік тому

    Very good

  • @KavithaT-i7l
    @KavithaT-i7l Рік тому +1

    Adipoli ❤❤❤

  • @athulcheckz1412
    @athulcheckz1412 Рік тому +2

    ❤️❤️ super

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому +2

    👌👍👏satyam

  • @DivyaPrabeesh-z6u
    @DivyaPrabeesh-z6u Рік тому +2

    Super

  • @aiswaryae7666
    @aiswaryae7666 Рік тому +3

    ❤️❤️

  • @ancye3740
    @ancye3740 Рік тому +2

  • @Anupama-i4p
    @Anupama-i4p Рік тому +2

    ❤️👍

  • @subajapk2069
    @subajapk2069 Рік тому +1

    👍👌

  • @saranyasarath3740
    @saranyasarath3740 Рік тому +1

    😇😇👌👌👌

  • @prajeenac133
    @prajeenac133 Рік тому +2

    🤣🤣👌👌

  • @seenathseenath4349
    @seenathseenath4349 Рік тому +1

    ❤❤❤😂

  • @PushpaSreenu
    @PushpaSreenu Рік тому +2

    😂😂

  • @seenakp7572
    @seenakp7572 Рік тому +1

    😂

  • @ShilpaMohanan-s4n
    @ShilpaMohanan-s4n Рік тому +1

    Super❤

  • @niharac.m7172
    @niharac.m7172 Рік тому +2

  • @Adwaith2001
    @Adwaith2001 Рік тому +3

    ❤🥰

  • @varshakp9626
    @varshakp9626 Рік тому +1

    ❤❤❤

  • @nimyapraveen4409
    @nimyapraveen4409 Рік тому +1

    Super 😍