ഒരുമിച്ചു കിട്ടിയ ആദ്യ വിഷു തകർത്തു.Happy Vishu💥|Sangeethkumar

Поділитися
Вставка
  • Опубліковано 28 вер 2024
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: ...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 www.instagram....
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 521

  • @alphy333
    @alphy333 5 місяців тому +340

    Happy Vishu Dears...❤ സംഗീതേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ...🥰🙏🥰

    • @AbdulArhum-sh3oz
      @AbdulArhum-sh3oz 5 місяців тому +4

      What job he is doing I mean Sangeethan

    • @rekhaat831
      @rekhaat831 5 місяців тому +3

      @@AbdulArhum-sh3oz പട്ടാളത്തിലാണ്

    • @nijithasasi762
      @nijithasasi762 5 місяців тому +4

      ഹായ് വന്നോ ബ്രോ സൂപ്പർ

    • @sajeeranaji807
      @sajeeranaji807 5 місяців тому +1

    • @Suren647
      @Suren647 5 місяців тому +1

      i need your help ❤

  • @rejanimurukan9431
    @rejanimurukan9431 5 місяців тому +11

    ഹാപ്പി വിഷു... നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം..... രേഷു ന് എത്ര മാസമായി...

  • @neethuneeth8315
    @neethuneeth8315 5 місяців тому +65

    സംഗീത് ചേട്ടനോട് ചോദിച്ച ചോദ്യം വല്ലാത്തതായി പോയി സായു 😂😂😂😂 ഇതിലേതാ നീ എന്ന്..... പാവം സംഗീതേട്ടൻ... ഒരുപാട് ഇഷ്ട്ടം ഈ ഫാമിലിയെ... 🤗🤗🤗🤗❤️❤️❤️❤️❤️❤️ഹാപ്പി വിഷു 🎉🎉🎉🎉🎉

  • @Nishau-sq7ys
    @Nishau-sq7ys 5 місяців тому +6

    സംഗീദേട്ടൻ ഉള്ള റീൽ തെരഞ്ഞു പിടിച്ചു കാണും ഞാൻ എനിക്കി എല്ലാവരെയും ഇഷ്ടം ആണ് സായുച്ചേട്ടൻ ആൻവി മോൻ

  • @SulthanMuhammed2017
    @SulthanMuhammed2017 5 місяців тому +167

    Pregnancy content aaki over aakatha ore oru youtube family😊mattullavar result muthal oro property athinta add caring entammo full ore verupikal content aayirikum ningal poliya makkale🎉 love u all❤❤❤

  • @SindhuBiju-qg7xq
    @SindhuBiju-qg7xq 5 місяців тому +2

    ചിരിച്ചു മടുത്തു എല്ലാരേയും ഇഷ്ടം പ്രേത്യേകിച്ചു സംഗീത് സായൂജ് ❤❤❤

  • @lissywilson6258
    @lissywilson6258 5 місяців тому +49

    അൻവി കുട്ടനും ബാക്കി എല്ലാവർക്കും എന്റെ വിഷു ആശംസകൾ ❤❤❤❤❤ അമിട്ട് പൊട്ടിച്ചത് സൂപ്പർ രണ്ട് പേരും കൊള്ളാം

  • @BinsimaAjithBinsima
    @BinsimaAjithBinsima 5 місяців тому +110

    ഹാപ്പി വിഷു 🎉 രേഷ്മ ചേച്ചിക്ക് ഇപ്പോൾ എത്ര മാസം ആയി

    • @Suren647
      @Suren647 5 місяців тому

      Translate to english

  • @Sanooja-b9h
    @Sanooja-b9h 5 місяців тому +10

    ഹാപ്പി വിഷു.
    സംഗീത കണ്ടപ്പോൾ. ഒരുപാട് സന്തോഷമുണ്ട്.
    നിങ്ങളെല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ അതിലേറെ സന്തോഷമുണ്ട്.
    എല്ലാവർക്കും ഹാപ്പി വിഷു.
    സായൂവിനും രശ്മിക ആദ്യത്തെ വിഷു ഹാപ്പി
    അച്ഛനും അമ്മയ്ക്ക് ഹാപ്പി വിഷു
    അൻവി. ഹാപ്പി വിഷു.
    എല്ലാവർക്കും. എന്റെ പ്രത്യേക ഹാപ്പി വിഷു വിഷു
    അടിച്ചു പൊളിക്കടാ വാവേ👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👋

  • @Kl.05.
    @Kl.05. 5 місяців тому +48

    സഗീതേട്ടനെ കാണുബോൾ തന്നെ ഞാൻ ലൈക് ചെയും 😊😊

  • @aneeshbabu5708
    @aneeshbabu5708 5 місяців тому +90

    അച്ഛൻ : നാട്ടുകാരെ വീടിന് തീ പിടിച്ചേ
    നാട്ടുകാർ : ആ പട്ടാളം യുദ്ധവുമായാണോ വന്നേ😂

  • @mallikac4132
    @mallikac4132 5 місяців тому +6

    ഹാപ്പി വിഷു നല്ല കുടുംബം കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്

  • @Raziaisha
    @Raziaisha 5 місяців тому +17

    ഹാപ്പി വിഷു ❤ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം സംഗീത് ഏട്ടനെ ഇങ്ങനെ മെലിഞ്ഞു കണ്ടപ്പോ എന്ത് പറ്റി കരുതി അസുഗം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം നിങ്ങളെ എല്ലാരും ഒരുമിച്ചു ഉള്ള വീഡിയോ കാണാൻ ഒരു പ്രതേക വൈബ് ആണ് ട്ടോ

  • @ThanseelaThanseela-e7h
    @ThanseelaThanseela-e7h 5 місяців тому +41

    സംഗീത് ഏട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം🥰🥰🥰

  • @Mayar-h1l
    @Mayar-h1l 5 місяців тому +15

    Hpy vishu 💛✨
    Ellareyum orumich kandathil santhosham 🤗🤗

  • @anoosvibe8526
    @anoosvibe8526 5 місяців тому +216

    സംഗീതേട്ടൻ വന്നു എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @jeenak4295
    @jeenak4295 5 місяців тому +7

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വല്ലാത്ത സന്തോഷം. Happy vishu

  • @ancyfathima5943
    @ancyfathima5943 5 місяців тому +19

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰

  • @hathikharasheed1609
    @hathikharasheed1609 5 місяців тому +12

    ഈ രൂപത്തിൽ കാണാൻ വയ്യാതോണ്ടാണ് ആരാധകർ പറയുന്നത്. സംഗീത് ലൂക്കായി വരാൻ കാത്തിരിക്കുകയാണ്. Haappy vishu 🥳haappy family ❤️😍

  • @lakshmilakshmiponnu9380
    @lakshmilakshmiponnu9380 5 місяців тому +3

    സംഗീതേട്ടൻ ചേച്ചി നല്ല കോമഡി ആണ് ❤️❤️❤

  • @AjuNeju-k7t
    @AjuNeju-k7t 5 місяців тому +6

    എല്ലാരുംകൂടി ഒരുമിച്ചു കണ്ടപ്പോ സന്ദോഷം 🥰🥰🥰🥰

  • @naufalnaufal5364
    @naufalnaufal5364 5 місяців тому +5

    Happy വിഷു to all ❤🎆sangeeth ഏട്ടനെ കണ്ടതിൽ സന്തോഷം ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +6

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം, happy vishu ❤️❤️❤️

  • @manobi3376
    @manobi3376 5 місяців тому +13

    9:51🤣🤣🤣🤣🤣
    11:49😂😂😂ഒരുത്തൻ ദാണ്ടേ തൂണിന്റെ പുറകിൽ ഒളിച്ചു നിൽക്കുന്നു

  • @neeshma5228
    @neeshma5228 5 місяців тому +2

    ആ പടകപെട്ടി ഞാനാണ് പാക്ക് ചെയ്തത് ❤️🔥 ulliyeri ninum set akiyath alle bro👍

  • @rekhaat831
    @rekhaat831 5 місяців тому +41

    ഇത് എന്താ പടക് കട ഇങ്ങോടു വന്നോ??? സംഗീത് കൂടിയുള്ള videos ൽ കുറച്ചുടെ നമ്മളും കൂടി involve ആയിട്ടുള്ള ഒരു intimacy feel ചെയ്യും.... അസുഖമൊന്നുമില്ലാന്ന് അറിഞ്ഞതിൽ സന്തോഷം....❤❤❤❤Happy Vishu..

  • @Sreeragnandan-i7z
    @Sreeragnandan-i7z 5 місяців тому +11

    ഹാപ്പി വിഷു ❤

  • @reshmapratheesh6221
    @reshmapratheesh6221 5 місяців тому +10

    എല്ലാരേം ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤

  • @SheenaChristopher-t2r
    @SheenaChristopher-t2r 5 місяців тому +8

    Happy vishu sangeeth and family

  • @SyamaSujesh-v4h
    @SyamaSujesh-v4h 5 місяців тому +15

    സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ആർക്കും ഒന്നു പറ്റാനത് ഭാഗ്യം തന്നെ കണ്ടപ്പോൾ ഭയം ആയി പോയി ഇത് പോലെ ഇനി പടക്കം പൊട്ടിക്കരുത് കരുത്തി ഇരിക്കണം ok നല്ലത് മാത്രം വരട്ടെ എല്ലാവർക്കും❤❤❤

  • @creativetechsrilanka1426
    @creativetechsrilanka1426 5 місяців тому +6

    We celebrate new year...Happy new year ❤️❤️❤️❤️✨✨✨

  • @princymijil7672
    @princymijil7672 5 місяців тому +3

    Super chechika ethara masam ayi.God bless u all family members love u all ❤

  • @anuChandranRParvati
    @anuChandranRParvati 5 місяців тому +1

    Happy Vishu Super family👨‍👩‍👦‍👦👨‍👩‍👦‍👦😍🥰💕🌹💯❤❤❤❤❤❤❤🙏

  • @ravic760
    @ravic760 5 місяців тому +6

    ചേട്ടൻ parannu🤣🤣 sangeethettan👍

  • @chinnababuramavath9355
    @chinnababuramavath9355 5 місяців тому +2

    hii bro's...am from telugu... I don't understand your language...bt i loved your videos....

  • @MrudulaAbhijithMrudu
    @MrudulaAbhijithMrudu 5 місяців тому +1

    Sangeeth ettanem reshmachechinem monem iritty vech kandarunnu 😊

  • @athirasabu9920
    @athirasabu9920 5 місяців тому +11

    Short viedo variety vishuvnte video ayirinu super

  • @srinishas7927
    @srinishas7927 5 місяців тому +3

    Vishu aasamsagal❤.... awareness padakkam video adipoli...njangal ini ithupol cheiyilla....sangeeth ormayil varum 😂😂😂

  • @SavitaNaik-m3i
    @SavitaNaik-m3i 5 місяців тому +6

    Super family members love you ❤ Karnataka belgaum

  • @fim2699
    @fim2699 5 місяців тому +3

    Iam from japan. canot undustand the lanuage. but i enjoy your vedios. ❤❤

  • @anuja_timsina
    @anuja_timsina 5 місяців тому +12

    I did't understand a single language but i enjoyed your video From Nepal

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 5 місяців тому +12

    Lovely family ❤
    കടയിലെ പടക്കം മൊത്തം ഉണ്ടല്ലോ 😂

  • @kspfamily46
    @kspfamily46 5 місяців тому +1

    Ayyo engaluku indha moli theriyadhu but unga video yellamea engaluku pudikum unga family yellarum very cute chinna kutty boy video super super family for new born kutty ku engaloda 💐💐💐💐💐💐💐🥰

  • @anjukalasua8256
    @anjukalasua8256 5 місяців тому +3

    Happy Birthday vishu ji
    From Rajasthan 🎉🎉🎉

  • @chirayathsoumya7341
    @chirayathsoumya7341 5 місяців тому +1

    Elllavareyum orumichu kandathil orupadu santhosham🥰😘😘🤩😍💞💞💞

  • @jishna6657
    @jishna6657 5 місяців тому +8

    ❤ happy vishu my dr fav family.sangeetheattane kandathil orupaadu santhosham

  • @satheeshkerala7199
    @satheeshkerala7199 5 місяців тому +5

    സൂപ്പർ,, അടിപൊളി ☺️🤭🤭😂😂😂
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️💕💕🥰🥰🥰

  • @srisrikanth8718
    @srisrikanth8718 5 місяців тому +2

    Happy vishu dears my dr fav family
    Sangeetheattane kandathil orupaadu santhoshan ❤ super sister anvi Anna Amma ❤❤❤

    • @Suren647
      @Suren647 5 місяців тому

      Translate to english

  • @nsctechvlog
    @nsctechvlog 5 місяців тому +4

    വിഷു ആശംസകൾ

  • @RaniPadala-w7r
    @RaniPadala-w7r 5 місяців тому

    Hi mi video s chala baguntai iam in Andra fast coment please reply

  • @rathnarao6113
    @rathnarao6113 5 місяців тому +1

    Even I couldn't understand a single word but i enjoy seeing ur all episode

  • @selvibalu6491
    @selvibalu6491 5 місяців тому +2

    ചേച്ചിയുടെ ഹാപ്പി വിഷു❤❤❤❤❤❤

  • @muhammednaseer8154
    @muhammednaseer8154 4 місяці тому

    സംഗീത് നമ്മുടെ പ്രഭു ദേവ തന്നെ 😆🥰

  • @ThevendranAMV8930
    @ThevendranAMV8930 5 місяців тому +2

    Happy vishu

  • @Arunkumark-py5ku
    @Arunkumark-py5ku 5 місяців тому +3

    Happy Vishu ❤

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 5 місяців тому +2

    വിഷു അല്ലെ അടിച്ചു പൊളിച്ചോ 👍🏾

  • @rinshanijas1332
    @rinshanijas1332 5 місяців тому

    Sangheetheettan വന്നാൽ വീഡിയോ വേറെ ലെവൽ aavum🥰🥰

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 5 місяців тому +1

    ഹാപ്പി വിഷു to all

  • @shainy261
    @shainy261 5 місяців тому +1

    എല്ലാവർക്കും happy vishu♥️

  • @kannanvavakannan1101
    @kannanvavakannan1101 5 місяців тому +1

    ഹാപ്പി വിഷു all dears ❤️❤️❤️

  • @ashwathiramachandran
    @ashwathiramachandran 5 місяців тому +1

    Happy Vishu Dears🥰🥰

  • @VijilRani-wp4gs
    @VijilRani-wp4gs 5 місяців тому +2

    Happy vishu anvi 🎉🎉🎉🎉

  • @VineethRaman-tz4od
    @VineethRaman-tz4od 5 місяців тому +3

    Happy vishu🎉

  • @danielrajepziba6465
    @danielrajepziba6465 5 місяців тому

    உங்கள் குடும்பம் எனக்கு ரொம்ப பிடிக்கும் ஆண்டவர் உங்கள் குடும்பத்தை மேன்மேலும் ஆசீர்வதிப்பார் ❤ பெனிட்டா மேலாண்மறைநாடு🎉நிங்கள்
    கண்டிப்பாக எங்கள் ஊர்க்குவரவேண்டும்❤

  • @salips7401
    @salips7401 5 місяців тому

    Adutha vishu vil new member kooda ondakatee🎉🎉

  • @pushparajjoseph3600
    @pushparajjoseph3600 5 місяців тому

    വളരെ സന്തോഷം സംഗീതേ

  • @AjithKR-x2x
    @AjithKR-x2x 5 місяців тому +1

    Happy vishu drzzz 🥰🥰🥰🥰

  • @nobruekff1476
    @nobruekff1476 5 місяців тому +1

    Happy വിഷു ❤❤❤❤

  • @user-vf6xy5nk6e
    @user-vf6xy5nk6e 5 місяців тому +2

    Happy വിഷു❤❤😊

  • @neethuvipinesh1199
    @neethuvipinesh1199 5 місяців тому

    Shot potikubol tight aakivekkanam chetta Ivar ee onathin fit anno😂😂

  • @srivasludutha3875
    @srivasludutha3875 5 місяців тому +1

    I didn't understand language but I enjoy your videos special ly my fav... Sayyo❤ I like sayyo

  • @sandhyaunni8258
    @sandhyaunni8258 5 місяців тому +1

    Happy Vishu dears ❤️❤️❤️❤️🥰🥰🥰🥰

  • @sanikayadav6563
    @sanikayadav6563 5 місяців тому

    Can you please add English or Hindi subtitles for your videos since I am from Maharashtra I cant understand your language. But I really love your videos and family 🤗❤️

  • @DineshDayani-u8v
    @DineshDayani-u8v 5 місяців тому

    Happy family 💝💝
    Always keep up your happiness ❤

  • @reghunathreghu9057
    @reghunathreghu9057 5 місяців тому

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ vishu ആശംസകൾ.

  • @subinsubi7421
    @subinsubi7421 5 місяців тому

    മുത്തേ സംഗീദേട്ട നമ്മൾക്കു അറിയാലോ പ്രവാസികളുടെ അവസ്ഥ. Love you all.. All എന്നു പറഞ്ഞത് നമ്മളുടെ ഈ followers കൂടിയാ ട്ടോ 🥰🥰🥰🥰🥰

  • @Kiran33363
    @Kiran33363 5 місяців тому

    Pls English subtitles😊

  • @shruthishru1227
    @shruthishru1227 5 місяців тому

    Hi everyone hope u all are fine...I like family bonding eachother stay happy forever nd ever all the best ... upload more videos ..

  • @IS-pi3te
    @IS-pi3te 5 місяців тому +1

    So cute family❤

  • @durga_1248
    @durga_1248 5 місяців тому +1

    Happy vishu❤

  • @sheejasubi1401
    @sheejasubi1401 5 місяців тому

    സംഗീതിനെ കാണുമ്പോൾ സന്തോഷം

  • @LathikaT-pj4gz
    @LathikaT-pj4gz 5 місяців тому

    സംഗീതിനേയും കുടുംബത്തെയും കണ്ടതിൽ ഭയങ്കര സന്തോഷം

  • @ashadeepakumar8945
    @ashadeepakumar8945 5 місяців тому +1

    Happy vishu chetta and family reshma chechy enth parayunu ethra month aayi chechik anviyude kunjuvava annu varum
    Kunjuvava varumbol kunju vavayum kude videoyil kondvarane ninal thamashikunath athu placilla

  • @BinduBindu-t4k
    @BinduBindu-t4k 5 місяців тому

    Happy Vishu... നിങ്ങൾ kannur എവിടെയാ

  • @tgeetha3342
    @tgeetha3342 5 місяців тому

    Subtitles please we are from Andhra Pradesh

  • @shaazzadhoos9499
    @shaazzadhoos9499 5 місяців тому +1

    സംഗീതേട്ടൻ. Spr

  • @kalladayoramvlogs4524
    @kalladayoramvlogs4524 5 місяців тому +1

    Sageeth orupadu sheenichu

  • @reshnaanjali
    @reshnaanjali 5 місяців тому

    Try to add captions please 🥺 ❤from Telugu state

  • @Jarapulapadma
    @Jarapulapadma 5 місяців тому +1

    What is the meaning of vishu

  • @savadaa9017
    @savadaa9017 5 місяців тому

    Sageethetta ningalku penkutty avum athanu ningalku ksheenam

  • @mohananvrindavan2396
    @mohananvrindavan2396 5 місяців тому +1

    Happy Vishu 🎉🎉

  • @RijinaK
    @RijinaK 5 місяців тому +1

    ഹാപ്പി വിഷു

  • @deepalisandeep9494
    @deepalisandeep9494 5 місяців тому +1

    Happy vishu❤❤❤❤❤❤❤🎉

  • @AbhilashVkm-rk8dd
    @AbhilashVkm-rk8dd 5 місяців тому +1

    Happy🧨🧨

  • @Babavali-1310
    @Babavali-1310 5 місяців тому +1

    Happy vishu bro and family enjoy the day Andra

  • @SiniJomon-js1uh
    @SiniJomon-js1uh 5 місяців тому

    സൂപ്പർ ഫാമിലി അൻവി happy വിഷു ❤❤❤

  • @gloryansal4495
    @gloryansal4495 5 місяців тому

    Happy vishu🎉🎉🎉🎉edhil edhaadaa ni 😂😂😂😂😂😂😂😂😂entey sayuuu chirichu chathu

  • @shifanamariyam7113
    @shifanamariyam7113 5 місяців тому

    Happy vishu to all and special ly Sangeeth Kumar family

  • @naseematharammal
    @naseematharammal 5 місяців тому

    Happy Vishu dears✨

  • @ArunAdheetha
    @ArunAdheetha 5 місяців тому

    അനിയനും ചേട്ടനും super