As a Boxer I can assure that having a relationship or such wont lose focus. Your skill in martial arts depends on how much effort you put in your training and proper rest. Lot of movies I came across put a notion against that. Including liger.
മലയാളത്തിൽ പൊട്ടുന്ന പടത്തിന് പോലും ഇതിലും സ്റ്റാൻഡേർഡ് ഉണ്ടെന്ന് തിരിച്ചറിയുന്നു. മലയാളിയായിട്ട് ജനിക്കാൻ പറ്റിയതുകൊണ്ട് subtitles ഇടാതെ ജീവിതകാലം മുഴുവൻ നല്ല നല്ല മലയാള സിനിമകൾ ആസ്വദിക്കാൻ അവസരമൊരുക്കിയത് ഏത് ദൈവമാണെങ്കിലും, അതൊരു മികച്ച തീരുമാനമായിരുന്നു.
നിങ്ങടെ പുതിയ സംരംഭം കൊള്ളാം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു പിന്നെ ആണ്ടിനും സംക്രാന്തിക്കും വല്ലപ്പോഴും ഒരൊ വീഡിയോ ഇടാതെ ഡെയിലി വീഡിയോ ഇടുക എന്നാൽ പച്ച പിടിക്കും.👍🏻👍🏻👍
In my opinion she is better than ivaculous... I mean the way she presents, the sarcasm, observation... Most imortantly the way she explains things is damn entertaining 🎉🙏🏽
ഞാനും എന്റെ കൂട്ടുകാരിയും കൂടി ഇവിടെ അടുത്ത് സീതാ രാമം കാണാൻ പോയി... അവിടെ ചെന്നപ്പോൾ പ്രിൻറ് വന്നിട്ടില്ല..... രണ്ട് സ്ക്രീനിൽ ലൈഗർ ഓടുന്നുണ്ട് എന്ന്...... എന്തോ ദൈവ ഭാഗ്യം.....keriyilla..... അല്ലെങ്കിൽ സഹിക്കേണ്ടി വന്നേനെ......🙏🙏🙏🙏
നിന്റെ അവതരണം നന്നായി ഉണ്ട്. 👍 നിർത്തരുത് തുടർന്നും വീഡിയോസ് ചെയ്താൽ നല്ല റീച് കിട്ടാൻ മാത്രം ക്വാളിറ്റി ഉണ്ട് തന്റെ വീഡിയോക്ക്. തനിക്ക് നല്ല കഴിവ് ഉണ്ട് ഓരോന്ന് അവതരിപ്പിക്കാൻ. പക്ഷെ ചേച്ചിയുടെ ശൈലി വരുന്നുണ്ട് അത് മാറ്റി പിടിക്കണം തന്റെതായ ഒരു ശൈലി ഉടണ്ടാക്കി എടുക്കണം. Good luck Angel. പെട്ടന്ന് തന്നെ 100k ആവട്ടെ. 👍
Vijay, love, what made you sign up for this story? I genuinely wanna know. I haven't even watched the movie and yet I could curl up into a ball and die from all this cringe. But is the story salvageable? Probably. A guy with a stutter and street fight skills wants to be a pro fighter and help his mother. It could work you know. With less overacting, less screaming, less stuttering, and a mountain load of character development with correct pacing, it could actually be decent.
Vijay Devarakonda ഇദ്ദേഹത്തിന്റെ ഈ പടം ഞാൻ തിയേറ്ററിൽ പോയിട്ടാണ് കണ്ടത് ഈ പടം ഇറങ്ങുന്ന സമയത്ത് ആവേശം തന്നെയായിരുന്നു സിനിമ പരാജയം ആണെങ്കിലും കണ്ടിരിക്കാം
വിക്ക് എപ്പോഴും ഉണ്ടാകണമെന്നില്ല, പല രീതിയിൽ വിക്കു വരാം.. എന്റെ ഫ്രണ്ടിന് ഉണ്ട്. But അവനു നന്നായി സംസാരിച്ചു പരിചയമുള്ളവരോട് വിക്കാതെ സംസാരിക്കാൻ കഴിയുന്നുണ്ട്, ഒരു പരിചയവും ഇല്ലാത്ത ആള് വന്നാൽ അവനു വിക്കിയെ സംസാരിക്കാൻ കഴിയുള്ളു.
As a Boxer I can assure that having a relationship or such wont lose focus. Your skill in martial arts depends on how much effort you put in your training and proper rest. Lot of movies I came across put a notion against that. Including liger.
I liked the mic holder🤣🤣🤣
😁
Like that mic 😂 ❤️😍.. അവതരണം വളരെ normal ആണ് കണ്ടിരിക്കാൻ പറ്റും
I too 😂😍
അവന്റെ വിക്ക് 😂😂😂. എല്ലാ പടവും വിജയിക്കും എന്ന അഹങ്കാരം ഇതോടെ തീർന്നു 😄😄😄
🤪🤪🤪🤪🤪
പക്ഷേ ഈ വിക്കാണ് ഇതിലെ ഏറ്റവും ഹൈലൈറ്റ് ചിരിച്ചു പണ്ടാരമടങ്ങി മനുഷ്യൻ..🤣🤣🤣🤣🤣🤣🤣
chathichathaa avane ...😢😢😢😢
Vere eth padathil anu
comrade, വേൾഡ് ഫേമസ് ലവ്ർ പൊട്ടിയില്ല
മലയാളത്തിൽ പൊട്ടുന്ന പടത്തിന് പോലും ഇതിലും സ്റ്റാൻഡേർഡ് ഉണ്ടെന്ന് തിരിച്ചറിയുന്നു. മലയാളിയായിട്ട് ജനിക്കാൻ പറ്റിയതുകൊണ്ട് subtitles ഇടാതെ ജീവിതകാലം മുഴുവൻ നല്ല നല്ല മലയാള സിനിമകൾ ആസ്വദിക്കാൻ അവസരമൊരുക്കിയത് ഏത് ദൈവമാണെങ്കിലും, അതൊരു മികച്ച തീരുമാനമായിരുന്നു.
Poyi Matta orugahh channel nokk... chirich marikkam...
Jack and Jill 🤯
@@sree7465 matta oorugah fan...same pinch...he has very good content,but he ain't posting videos regularly...
മലയാള സിനിമകൾ പൊട്ടുന്നതിന്റെ ഒരു കാരണം യുവജനത പഠിക്കാനായി നാട് വിടുന്നതും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നതും ഒരു കാരണമാണ്
confidence with that mike 💯
That Mike holder!!! 🤣😂 good presentation 😃😃
ഒരു തൃശ്ശൂർ ഭാഷക്കാരി യുടെ റിവ്യൂ കാണുമ്പോൾ എന്ത് രസമാണ് 👍🏼🥰..
OMG girl you killed it!! Also the 🍴🎤... 🤣
Hilarious😂
brrrroooo
Hi bro
ഈ സിനിമയൊക്കെ കാണാതിരുന്നത് നന്നായി...
അവതരണം ലളിതം.. സുന്ദരം...
Similar to ivaculous
Correct
Ivaculaus inte cheechi ano ennoru doubt
👍😂😁
crrt
ivaculous copy
4:25 താ താ താ കളവെട്ടി....കു കു കു പൊന്തിലുയാരു മീൻ കൊത്തി😂
😹😹
അനന്യ പാണ്ഡേ... ആ മണ്ട് പെണ്ണിനെ കണ്ടപ്പോഴേ സിനിമയുടെ ഏകദേശം അവസ്ഥ അറിയാമായിരുന്നു 🥲🥲🥲
പടം മൊത്തത്തിൽ കോമഡിയാണ് കൊള്ളാം ഈ അവതരണം
ഞാൻ സഞ്ജു ആടാ!! Best introduction of character in this film💯
ഈ വീഡിയോയിൽ 3:42 ആകുമ്പോ വരുന്ന സീനിൽ ഞാൻ കരുതി നായകൻ ഉമ്മൻചാണ്ടി ടെ ഫിഗർ പിടിച്ചതാണെന്ന് 🤣🤣🤣😂😂
E comment aarelum parayunnundonn nokkan vanna njan😁
@@aswathyalen1314 😂😂🤣🤣
Same 😆
@@pokszzz3313 🤣🤣😂😂
😂😂😂😂😂 സമയം രാത്രി 1:57 am ഞാൻ ഇവിടെ പൊട്ടി ചിരിക്കാ
Ligerinte വിക് കേൾക്കുമ്പോ.. ഉമ്മൻ ചാണ്ടിന്റെ ഓർമ വരുന്നവരുടെ.. 😁🥴
എന്റെ പൊന്നു പെങ്ങളെ വീണ്ടും ഓർമപ്പിക്കലെ
തിയേറ്റർൽ നിന്ന് പോയ കിളി ഇനിയും തിരിച്ചു വന്നിട്ടില്ല
🤣🤣🤣
His facial expression when stutter make me remember Mr ummanchandi sir
Ummanchandi sir na ee marapatty da kuda compare cheithu alle
അവന്റെ 'വിക്ക്' കണ്ട് ചിരിച്ച് എനിക്ക് വന്ന 'എക്കിൾ' പോകാൻ രണ്ട് ദിവസമെടുത്തു
U really talented keep going good explanation 👏
ചാനൽ ഇപ്പോഴാ കണ്ടത് അടിപൊളി. അവതരണം കലക്കി 👏👏👏👏👏👏👏👍👍👍👍👍👍👌👌👌😇😇😇👌👌👌
ഈ സിനിമ മുഴുവൻ കണ്ടവരുടെ അവസ്ഥ 🤣കണ്ടവർക്ക് വിക്ക് വന്നെന്നാ കേട്ടത് 😇🤣😇🤣🤣😇🤣🤣
14-minutes കൊണ്ടു സിനിമ full കാണിച്ചു 😁
Poyi Matta orugah channel nokk .. ethinte review.. chirich oru vazhikkavum
നള രസം ഉണ്ട് ചേച്ചി ദേ സംസാരം കേൾക്കാൻ 😊👍 Keep Going 💗
ഈ തേവരക്കോണ്ടയുടെ ഒരൊറ്റ സിനിമയും കാണാത്തവർ ഇവിടെ കാമോൺട്ര😂😂😂
Orennam kandittund...geethagovindam...ath valya kozhappallaarnnu😢
അവതരണം എന്റെ പൊന്നോ... 😘😘😘😘... പടം കണ്ടില്ല ഇനിയൊട്ട് കാണുന്നുമില്ല... അഭിനയം കാണുമ്പോ തന്നെ കൊതി ആവുന്നു 😡🥰🥰🥰
😂😂😂
Your mic holder is awesome 😂
നിങ്ങടെ പുതിയ സംരംഭം കൊള്ളാം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു പിന്നെ ആണ്ടിനും സംക്രാന്തിക്കും വല്ലപ്പോഴും ഒരൊ വീഡിയോ ഇടാതെ ഡെയിലി വീഡിയോ ഇടുക എന്നാൽ പച്ച പിടിക്കും.👍🏻👍🏻👍
4:03 വിക്ക് കാണുമ്പോ ഉമ്മൻ ചാണ്ടി സാറിനെ ഓർമ വരുന്നു🙄...
Sathyamm
@@minnu7037 🙃🙃
സത്യം.
😂😂😂
ലയണിന്റെയും🦁 ടൈഗർ🐯 ഇന്റെയും മകനാണവൻ അതാണ് ലൈഗർ 🦝എന്ന് പേര് വെച്ചത് പ് ഫാ.....😂😂😂😂😂😂🤣🤣🤣🤣🤣🤣
the legend Mike Tyson,being shamed himself
He got paid 25crore for the movie. Ayalkk chumma chill scene 🤣
@pardon me sorry,entha?
@pardon me film or real
@pardon me sorry,i didn't know this bro
ഇടക് ഇടക് വിക്കാൻ മറന്നുപോവുന്ന പാവം നടൻ 😂
ഇതു പോലെ ചവറുകൾ കണ്ട് സമയം ഒട്ടും കളയാനില്ലാത്തത് കൊണ്ട് കണ്ടില്ല
വീഡിയോയെക്കാലും ഇഷ്ടമായത് ആഹ് mic holder aanu😂😂
Ettavum rasam chechide aa mic holder aanu...Brilliant thought...🙏😂🙏
ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നല്ലേ 😄😄😍
Adipoli voice pinne avatharanavum👌👌
ഇത് തന്നെ കണ്ടു തീർക്കാൻ പറ്റുന്നില്ല..... പടം ഫുൾ കണ്ടവരുടെ അവസ്ഥ...
😆
ഈ കൊച്ചിനെ ആക്കിയതാണോ🤣🤣.
@@iamtheAST 😅
Alla.. Alideshichathum njanundheshichathum e videoyil aa ligerinte scenes thanne sahikkunnilla.. Pafam muzhuvan ithalle.. Ennanu😂
2:30 💯sheriya first day first show poyi kandu ennittum enikkum ithuvare manasil ayittilla ithinte story 😂😂
reaction super 😍👌🏻
Njanum 😂.. Kalanjittu erengi vannalo ennu alogichu poyi my*🚶♂️
Thumb nail കണ്ടപ്പോ മനസ്സിലായി നിങ്ങൾ പടം എവിടുന്ന് കണ്ടത് എന്ന് 🤣👍 telagram പോകണ്ട
വീണ്ടും വീണ്ടും ഓർമിപ്പിക്കല്ലേ 🤦🏼♂️🤦🏼♂️🤦🏼♂️
that thumbnail 🤣🤣🤣🤣🤣🤣
Gochu gallan 🌝
വിക്കൽ കണ്ടിട്ട് മലയാളം നടൻ അശോകന്റെ മിമിക്രി ചെയ്യും പോലെ ഉണ്ട് 🤣🤣
ഇപ്പോഴാണ് ചാനൽ കണ്ടത് ഒന്നും പറയാനില്ല അടിപൊളി 👏👏
Dubbing artist nnayitt hardwork cheythittund(especially vikkal)😌
സ്വയം പുകഴ്ത്തൽ ആണ് നായകന്റെ highlight🥴
എന്റെ പോന്നോ.... ഒടുക്കത്തെ അഭിനയം 😂😂
In my opinion she is better than ivaculous... I mean the way she presents, the sarcasm, observation... Most imortantly the way she explains things is damn entertaining 🎉🙏🏽
ഞാൻ കണ്ടിട്ടേയില്ല ഈ പടം.. അതേതായാലും 😂😂😂നന്നായി
Appreciate to handle your mike😂😍 nice presentation.
Liger kand theerthathin oru salute😂
നീ കൊള്ളാം...സത്യപ്രതാപാ...നിൻ്റെ ട്രോൾ പൊളിച്ച് 👌🏻👌🏻👌🏻
Level tha tha tha got me cracking....
അവന്റെ ഡ്രീം.. അവന്റെയും അവന്റെ അമ്മയുടെയും ഡ്രീം.. Nice expressions 🤣😁😄
ഇൻഷുറൻസ് ന് പോലും നിന്നേ രക്ഷിക്കാനായില്ലല്ലോ ഉണ്ണീ 😁
You have a soothing voice
Nice vid keep it up.
spoon uyir 😂😂
ആ തള്ള കൂടെ ആയപ്പോ തീരുമാനം ആയി 🤣 "നിന്റെ മുന്നിൽ നിൽക്കുന്നവനെ നിന്റെ അച്ഛനെ കൊന്നവൻ ആണെന്ന് വിചാരിക്ക് എണീക്കേടാ എണ്ണിക്കെടാ...." 🤣
4:24 tha tha tha. Thangan 😹🗿
🔥ഇനി എന്തായാലും സബ്സ്ക്രൈബ് ചെയ്യാതെ വയ്യ.. പൊളി ആണ് 🔥
Love at first fight😂 8:22
Congrats 10K subscribers 💕
Roasting polich ❤️
കുറച്ചുകൂടി energy ആവാം 👍🏻
That poor guy messed up his Pan India career😆😆😆😆
12:11 അവന്റേം അവന്റമ്മേടേം...... ഡ്രീം 😂😂
സിനിമ ഒരു വകയും കൊള്ളില്ല😒 പക്ഷേ പാട്ട് എല്ലാം പൊളിയാണ് 🔥❤️
ഞാനും എന്റെ കൂട്ടുകാരിയും കൂടി ഇവിടെ അടുത്ത് സീതാ രാമം കാണാൻ പോയി... അവിടെ ചെന്നപ്പോൾ പ്രിൻറ് വന്നിട്ടില്ല..... രണ്ട് സ്ക്രീനിൽ ലൈഗർ ഓടുന്നുണ്ട് എന്ന്...... എന്തോ ദൈവ ഭാഗ്യം.....keriyilla..... അല്ലെങ്കിൽ സഹിക്കേണ്ടി വന്നേനെ......🙏🙏🙏🙏
ലൈഗറിന്റെ അമ്മ നോക്കിയുടെ അമ്മയുടെ കൂട്ടുകാരി ആയിരിക്കും
ചായ കച്ചവടത്തിന് മുൻപ് ലൈഗറിന്റെ അമ്മയ്ക്ക് ഒരു കഴിഞ്ഞ് കാലം ഉണ്ടായിരുന്നു 😂😂🤣🤣
നിന്റെ അവതരണം നന്നായി ഉണ്ട്. 👍 നിർത്തരുത് തുടർന്നും വീഡിയോസ് ചെയ്താൽ നല്ല റീച് കിട്ടാൻ മാത്രം ക്വാളിറ്റി ഉണ്ട് തന്റെ വീഡിയോക്ക്. തനിക്ക് നല്ല കഴിവ് ഉണ്ട് ഓരോന്ന് അവതരിപ്പിക്കാൻ. പക്ഷെ ചേച്ചിയുടെ ശൈലി വരുന്നുണ്ട് അത് മാറ്റി പിടിക്കണം തന്റെതായ ഒരു ശൈലി ഉടണ്ടാക്കി എടുക്കണം. Good luck Angel. പെട്ടന്ന് തന്നെ 100k ആവട്ടെ. 👍
🐔
@@raheemrhm5317 onnu podo ayal onnum paranjilllao
@@raheemrhm5317 അതേടാ ഞാൻ കോഴി ആണ് ഗീരിരാജൻ കോഴി. നിനക്ക് വല്ലതും വേണോ? ഒന്ന് പോടപ്പ.
ivaculous chechide aniyathi aano ith
Chechi, who?
Vijay, love, what made you sign up for this story? I genuinely wanna know. I haven't even watched the movie and yet I could curl up into a ball and die from all this cringe.
But is the story salvageable?
Probably.
A guy with a stutter and street fight skills wants to be a pro fighter and help his mother. It could work you know.
With less overacting, less screaming, less stuttering, and a mountain load of character development with correct pacing, it could actually be decent.
0:05 Njan 🤣🤣😂
Vijay Devarakonda ഇദ്ദേഹത്തിന്റെ ഈ പടം ഞാൻ തിയേറ്ററിൽ പോയിട്ടാണ് കണ്ടത് ഈ പടം ഇറങ്ങുന്ന സമയത്ത് ആവേശം തന്നെയായിരുന്നു സിനിമ പരാജയം ആണെങ്കിലും കണ്ടിരിക്കാം
ഇപ്പോയാണ് നിങ്ങളുടെ channel കണ്ടത് പിന്നെ മൈക്കും 😂👍
വിക്ക് എപ്പോഴും ഉണ്ടാകണമെന്നില്ല, പല രീതിയിൽ വിക്കു വരാം.. എന്റെ ഫ്രണ്ടിന് ഉണ്ട്. But അവനു നന്നായി സംസാരിച്ചു പരിചയമുള്ളവരോട് വിക്കാതെ സംസാരിക്കാൻ കഴിയുന്നുണ്ട്, ഒരു പരിചയവും ഇല്ലാത്ത ആള് വന്നാൽ അവനു വിക്കിയെ സംസാരിക്കാൻ കഴിയുള്ളു.
ഞാൻ first time ആണ് നിങ്ങളുടെ ചാനൽ കാണുന്നത് .അതും ഈ വീഡിയോ 😅.ചിരിച്ചു ഒരു വഴിയായി .അവതരണം 👌👌.keep going dear ❤
3:45 വിക്കമാരെ കളിയാകുന്നോടാ 😂😂😂
അങ്ങനെ അവൻറെ "അമ്മടെ" ആഗ്രഹം നടന്നില്ല ഗയ്സ്😜😜😜😜
പാവം അനന്യ പാണ്ടേ സ്ട്രഗ്ഗൽ ചെയ്ത് അഭിനയിച്ചു. 🥲
എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ 😄😄😄. ലൈഗർ വിളി അമ്മച്ചി. പിന്നെ ഒരു ഓവർ ക്യൂട്നെസ്സ് ഒരു നായിക ഈശ്വര, പാവം മൈക്ക് ടൈസൺ. പടം മൊത്തത്തിൽ 💥💥💥💥
🤣🤣🤣🤣🤣
അവതരണവും സംസാരവും കാണാനും കേൾക്കാനും വേണ്ടി മാത്രം വീഡിയോ ഫുൾ ആയി കണ്ടു....
🐔or🐣🐥
@@vjdbule9499 🤣🤣
i like that mic 😂😂 .Creative !
പെണ്ണുങ്ങൾ ചിരിച്ചാൽ അതും creative akum
@@castafioreomg enthu dhardryam and bro ningal lokka parajayam. Grow up dude get mature.
സാധാരണ റിയാക്ഷൻ വീഡിയോസ് ചെയ്യുന്ന യൂട്ടൂബേർസ് ഓവർ എക്സ്പ്പറേഷൻ ettuverupekkarunde പക്ഷെ കുട്ടിയുടെ reaction കൊള്ളാം ഐ like it😊👍
ലെ അപ്പാപ്പന്റെ ചാനൽ -ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം
(അവന്റെം അവന്റെ അമ്മേടേം) ഡ്രീം 😂😂😂😂
അവൻ്റെ അമ്മേടെ എന്ന് കേട്ടപ്പോ ഇന്നസെൻ്റ് ഓർമ വന്നു😂
Anchore kanan mathram vendi video kanunna le njan 🤗
Edaa moone
found your page the other day.. Very nice content.. Love it. keep it up. good work
ഇന്ത്യൻ സിനിമകളെ മറ്റു രാജ്യക്കാർക്കിടയിൽ കോമാളി പദങ്ങളാക്കുന്ന ഏറ്റവും വലിയ ഘടകം songs ഡാൻസ് കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട 😁
8:31 അതു മോള് തെലുങ്ക് സിനിമകൾ അങ്ങനെ അധികം കാണാത്തതിനെ കുഴപ്പമാണ് ഇതൊക്കെ പണ്ടുമുതലേ നടന്നുവരുന്ന ആചാരങ്ങളാണ്അവിടെ പിന്നെ ആചാരങ്ങൾ പാലിക്കാൻ ഉള്ളതാണ്
Njan movie kanan vendi irikuvayirunnu...appozha ningal full movie story paranjath. Anyway thank you for saving my valuable time.
😅😅🤝
പുരി ജഗന്നാഥൻ്റെ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സിനിമ 😂😂😂😂😂
വിക്കലിനെ പറ്റി പറയരുത് ആ വിക്കൽ കാരണം ആണ് ലൈഗർ 2:20 മണിക്കൂർ നീണ്ടത് അല്ലേൽ ഈ സിനിമ ഒരു ഷോർട് ഫിലിം ആയി പോകില്ലേ 🙂
വിക്കൽ + അലറൽ + ഫോക്കസ് + പാട്ട്= 50% movie
ഈ പടം full കണ്ടവർക്ക് ഒരു big സല്യൂട്ട് 😂😂
മൊത്തത്തിൽ 😂😂😂കോമഡി
And your clam sound makes stress relief. 👍
3:34 he is imitating umman chandi..
Videos ellamm kollaammm keep going 💯♥️
3:14 njan karuthi umman chaandiye mimic cheyte aanen🤣🤣🤣🤣
പടം വലിച്ചു നീട്ടാനെന്കിലും 'വിക്ക്' ഉപകരിച്ചു🥲🥲
ഉമ്മൻ ചാണ്ടി സാറിന്റെ ഫിഗറും വിക്കലും ഇടയ്ക്ക് ഉണ്ടോന്ന് ഒരു സംശയം.. 😄
അവിയൽ ഉണ്ടാക്കിയത് പോലെ 😂😂😂💯
That fork mic😭