എത്ര നല്ല മനസ്സ് ആണ് മമ്മ.. ഭൂമിയിൽ ദൈവം മമ്മ പോലെ ഉള്ളവർ ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്ന 🙏🙏.. 🥰🥰🥰😍😍❤❤ മമ്മക്ക് കുഞ്ഞു മക്കൾക്കും എന്നും നന്മ നേരുന്നു 🥰🥰❤❤❤😍😍😍
മോട്ടി എൻ്റെ സെലക്ഷൻ ആയിരുന്നു. മമ്മ ആ പേര് ഒഴിവാക്കില്ലന്ന് എനിക്കുറപ്പായിരുന്നു. ചെറിയ ഭേദഗതി വരുത്തിയെങ്കിലും മോട്ടുവെന്ന് വിളിച്ചതിൽ വളരെ നന്ദി. കഴിയുമെങ്കിൽ കൂടെ തന്നെ നിർത്തൂ. അവൻ മിടുക്കനാണ്. മമ്മയുടെ സ്നേഹവും സാമീപ്യവും അവനെ മിടുമിടുക്കനാക്കും തീർച്ച. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤
ആർക്കും ഈ കുഞ്ഞിനെ കൊടുക്കല്ലേ എന്തായാലും അവനെ സഹോദരി എടുത്തു കൂടെ കൂട്ടിയത് അല്ലേ അവിടെ കിട്ടുന്ന സംരക്ഷണം വേറെ വീട്ടിൽ നിന്നു കിട്ടില്ല ഒരു പക്ഷേ വീണ്ടും തെരുവിലേക്ക് എറിയ പെടും സഹോദരിയുടെ അടുത്ത് വളരുന്നതാണ് ഞങ്ങളുടെ സന്തോഷം ♥️
എല്ലാവരും കൊടുക്കണ്ട എന്ന് പറയുന്നു, പക്ഷേ മൂന്ന് പേരെയും manage ചെയ്യാൻ ബുദ്ധിമുട്ട് ആണെങ്കിൽ നന്നായി നോക്കുന്ന ആർക്കെങ്കിലും adoption കൊടുക്കുന്നതാണ് നല്ലത്, safe ആക്കുന്നുണ്ടല്ലോ നമ്മൾ.. എല്ലാരേയും സ്നേഹിക്കുന്ന നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ...
അവന് സ്നേഹം അനുഭവിച്ചു. ഇനി വേറേ ആൾക്കാർ കൊണ്ടുപോയാൽ വേദനിക്കും കുഞ്ഞുമനസ് അമ്മയില്ല സഹോദരങ്ങൾ ഇല്ല കൊടുകുന്നവർ നമ്മൾ കരുതുന്നതുപോലേ അകില്ല കാരണം ഭക്ഷണം കൊടുകാതേ കൊഞ്ചിക്കുന്ന പാർട്ടിയുണ്ട് കുട്ടിൽ തടവിന് ഇട്ടതുപോലയുള്ള വേദന കൊടുക്കുന്നവർ ഉണ്ട്. ദുബായിൽ നിന്നു കൊണ്ടു വന്ന ലക്കിയേ പോലുള്ള കുഞ്ഞിനേ നല്ലപോലെ നോക്കും എന്നു പറഞ്ഞു കൊണ്ടുവന്നു അവിട്ടിലെ ഒരാൾക്ക് ഒഴിച്ച് ഇഷ്ടമല്ല അവർ നാട്ടിൽ പോയപ്പോർ മരണനന്തരം എന്തോ അതിന് വന്നതു 3 മാസം കഴിഞ്ഞ് പിന്നേ ആ കുഞ്ഞ് ജീവിൻ കരഞ്ഞു തളർന്നു കിടക്കും നിലത്ത് ചുരുണ്ട് കൂടി ബാംഗ്ലൂർ സ്ഥിരം പരിവാടി ഇതാണ് എനിക്ക് ഇതുപോലേ നല്ലയിനം പൂച്ചകളേ വാടക കാർ വിട്ടി പോയതു നോക്കുന്നു കുറേ അനാഥർ എവിടുന്നോ റോഡിൽ വിട്ട പോയവൻ വീട്ടിൽ വേറേ ഇവരേ വേദനിപ്പികാതിരികാനും പട്ടിണി നകുന്നതുകാരണം നാട് കാണ ത്ത വർഷം ആയി എല്ലാവർ രും പറയും നാട്ടി വരാത്ത കാരണം എന്താ ഇങ്ങനെ കുറേപേർ കഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ ഏല്ലാവരും ഭ്രാന്ത് ആണ് എന്ന് പറയു നിങ്ങളേ എന്നു ബഹുമാനിക്കുന്നു ഇങ്ങനേ ഒരു മനസ് കിട്ടുന്നതെ ദൈവത്തിൻ്റെ ഒരു കൈ ഒപ്പ് ആണ് എന്നു നല്ലതുവരട്ടെ
മോട്ടു.... കൊള്ളാം നല്ല പേരാണ്.... യാത്രയിൽ ലക്കി ബേബിയായിരുന്നു ഇത്ര കാലവും മമ്മയുടെ മടിയിൽ ഇരുന്നത്.... സീറ്റ് പോയ വിഷമം ലക്കി ബേബിക്ക് ഉണ്ട് 😂😂🥰🥰🥰🥰❤️❤️❤️❤️❤️❤️
മോട്ട വാവനെ കൊടുക്കണ്ട എന്നു പറയുന്നത് എല്ലാവരുടെയും സ്വാർത്ഥത... മമ്മയുടെ സ്നേഹം അതൊക്കെ നന്നായി മനസ്സാക്കി യവർ ആണ് പറയുന്നത് ആർക്കും വിശ്വാസമില്ല മമ്മ ക്ക് മാത്ര മെ ഈ കു ഞ്ഞനെ സംരക്ഷിക്കാൻ പറ്റൂ ..... മമ്മ ഇനി കൊടുത്താലും ഞങ്ങൾക്ക് വിഷമം ഇല്ല. നമ്മൾ പെൺകുട്ടികളെ marriage ചെയ്തു കൊടുക്കുന്ന പോലെ ആശ്വസിക്കാം. ALL THE BEST മോട്ടു വാവേ❤❤❤❤
മോട്ടു നല്ല പേര് ആണല്ലോ... BLM ന്റെ M ൽ തന്നെ നിന്നല്ലോ ❤ ആരെയും തനിയെ ആക്കി പോകണ്ട...😂... എനിക്ക് ഇവിടെ 4പേര് ഉള്ളത്കൊണ്ട്, lab നെ നടക്കാൻ പോകുമ്പോൾ നാടൻ രണ്ടും നിലവിളി ആണ്.... പക്ഷെ എന്റെ കൈയിൽ 4പേരും കൂടി നിൽക്കില്ല 😂. Lab അമ്മക്കുട്ടി പുറത്ത് പോയാലെ 1&2 നടക്കൂ... അതുകൊണ്ടു പോയാലെ പറ്റു....
Teena , Ithu Eswarante Niyogam aanu . GOD 🙏 Bless You 👐👐👐 and Your Family Who Supports You . Especially Your Husband Who is Willing To Fulfill Your Wishes.
❤❤❤ ഹായ് മക്കളേ good 😊 morning ആൻ്റിക്ക് കുറച്ച് ദിവസം മക്കളുടെ അടുത്ത് വരാൻ പറ്റിയില്ല അതിന് sorry, പിന്നെ കുഞ്ഞ് വാവയ്ക്ക് നമ്മുടെ ഫാമിലിലേക്ക് എല്ലാവരുടെയും സ്നേഹം നിറഞ്ഞ സ്വാഗതം .മമ്മയുടെ സ്നേഹം അനുഭവിക്കാൻ ഒരു കുഞ്ഞുവാവ കൂടി. മമ്മയുടെ കൂടെ എപ്പോഴും ദൈവത്തിൻ്റെ ഒരു വലിയ presence ഉണ്ട് അതിൻ്റെ ഒരു ഭാഗം blessings ഞങ്ങൾക്ക് കൂടെ തരണേ 🙏🙏🙏🙏
മോട്ടു ❤❤❤❤❤❤❤👌👌👌👌വണ്ടിക്കു പിന്നാലെ ഓടിയത് അവന്റെ അമ്മയെ ഇടിച്ച വണ്ടി യാണ് വിചാരിച്ചു ആണ്... പാവം..ഈശ്വരന് തുല്യം ആയ മമ്മയുടെ അടുത്ത് ആണ് എത്തിപ്പെട്ടത് ആർക്കും കൊടുക്കേണ്ട മമ്മ.. തെരുവിൽ ഇഷ്ടം പോലെ ഉണ്ട് എടുത്തു വളർത്താം അല്ലോ
കൊടുക്കരുതേ ആർക്കും 3 കുഞ്ഞുങ്ങളും ദൈവത്തിന്റെ കൈകളിൽ ആണ് എത്തി ചേർന്നത് 🙏🙏❤️❤️🥰🥰🥰😘😘
അവർ 2 കുഞ്ഞുങ്ങളെ വളർത്തുന്നില്ലേ.. So നല്ല pet parents നെ കിട്ടിയാൽ കൊടുക്കട്ടെ.. കാരണം രണ്ടു കുട്ടികളെ നോക്കാൻ നല്ല പാടാണ്.
Kodukkanam....3 kunjungale valarathal eluppamalla.
Ennal ningal eduthu nalla jeevitham kodukku
Correct ❤❤❤❤❤
എത്ര നല്ല മനസ്സ് ആണ് മമ്മ.. ഭൂമിയിൽ ദൈവം മമ്മ പോലെ ഉള്ളവർ ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്ന 🙏🙏.. 🥰🥰🥰😍😍❤❤ മമ്മക്ക് കുഞ്ഞു മക്കൾക്കും എന്നും നന്മ നേരുന്നു 🥰🥰❤❤❤😍😍😍
ബുക്കീ mon🥰
😍😍❤️❤️❤️❤️🙏
മോട്ടി എൻ്റെ സെലക്ഷൻ ആയിരുന്നു. മമ്മ ആ പേര് ഒഴിവാക്കില്ലന്ന് എനിക്കുറപ്പായിരുന്നു. ചെറിയ ഭേദഗതി വരുത്തിയെങ്കിലും മോട്ടുവെന്ന് വിളിച്ചതിൽ വളരെ നന്ദി. കഴിയുമെങ്കിൽ കൂടെ തന്നെ നിർത്തൂ. അവൻ മിടുക്കനാണ്. മമ്മയുടെ സ്നേഹവും സാമീപ്യവും അവനെ മിടുമിടുക്കനാക്കും തീർച്ച. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤
🙏🙏
❤️❤️❤️🙏🙏
ആർക്കും ഈ കുഞ്ഞിനെ കൊടുക്കല്ലേ എന്തായാലും അവനെ സഹോദരി എടുത്തു കൂടെ കൂട്ടിയത് അല്ലേ അവിടെ കിട്ടുന്ന സംരക്ഷണം വേറെ വീട്ടിൽ നിന്നു കിട്ടില്ല ഒരു പക്ഷേ വീണ്ടും തെരുവിലേക്ക് എറിയ പെടും സഹോദരിയുടെ അടുത്ത് വളരുന്നതാണ് ഞങ്ങളുടെ സന്തോഷം ♥️
☺️☺️❤️❤️❤️👍👍
Hai!!!! ബുക്കിയെ കൂട്ടാതെ പോകല്ലേ.അവനാണ് യാത്രകൾ ആസ്വദിക്കുന്നത്❤❤❤❤
അതെ ☺️👍
എല്ലാവരും കൊടുക്കണ്ട എന്ന് പറയുന്നു, പക്ഷേ മൂന്ന് പേരെയും manage ചെയ്യാൻ ബുദ്ധിമുട്ട് ആണെങ്കിൽ നന്നായി നോക്കുന്ന ആർക്കെങ്കിലും adoption കൊടുക്കുന്നതാണ് നല്ലത്, safe ആക്കുന്നുണ്ടല്ലോ നമ്മൾ.. എല്ലാരേയും സ്നേഹിക്കുന്ന നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ...
preethu❤️❤️❤️🥰👍
ഭാഗ്യം ചെയ്ത കുഞ്ഞു 🙏🙏🙏
☺️☺️❤️❤️❤️❤️
എന്തൊരു ഭാഗ്യം ചെയ്ത കുഞ്ഞാണവൻ❤❤❤ ദൈവത്തിനു നന്ദി❤❤❤
❤️❤️❤️❤️❤️🥰
ടീനയെപ്പോലെ സ്നേഹിക്കുന്ന ആൾക്കെ കൊടുക്കാവൂ. ഇടയ്ക്ക് പോയി കാണുകയും ചെയ്യാമല്ലോ. Luv u Teena, booki, lucky, and kunja❤
തീർച്ചയായും ☺️❤️👍
വളരെ സന്തോഷം തോന്നുന്നു ❤️❤️❤️🙏🏻🙏🏻🙏🏻
☺️☺️❤️❤️❤️❤️🙏
Teene he is in heaven. You are great. Hats off to your husband and daughter. 😍😍😍😍
☺️☺️❤️❤️❤️❤️🥰🥰
BLM World: Bookie , Luna Lucky, Muthumani Motu ❤❤❤. Their paradise ❤❤❤❤
❤️❤️❤️🥰🙏
ആർക്കും കൊടുക്കരുതേ ആവശ്യം ഉള്ളവർ എത്രയോ കുഞ്ഞുങ്ങൾ തെരുവില്ട് ആ കുഞ്ഞുങ്ങളെ രക്ഷിക്കു
Athey
☺️☺️❤️❤️❤️
മോട്ടു, നല്ല പേരാണ് കേട്ടോ, മൂന്നുപേരും കൂടി ഒന്നിച്ചു യാത്ര പോകട്ടെ അതാ നല്ലത് ❤❤
❤️❤️❤️❤️🥰🥰
അവന് സ്നേഹം അനുഭവിച്ചു. ഇനി വേറേ ആൾക്കാർ കൊണ്ടുപോയാൽ വേദനിക്കും കുഞ്ഞുമനസ് അമ്മയില്ല സഹോദരങ്ങൾ ഇല്ല കൊടുകുന്നവർ നമ്മൾ കരുതുന്നതുപോലേ അകില്ല കാരണം ഭക്ഷണം കൊടുകാതേ കൊഞ്ചിക്കുന്ന പാർട്ടിയുണ്ട് കുട്ടിൽ തടവിന് ഇട്ടതുപോലയുള്ള വേദന കൊടുക്കുന്നവർ ഉണ്ട്. ദുബായിൽ നിന്നു കൊണ്ടു വന്ന ലക്കിയേ പോലുള്ള കുഞ്ഞിനേ നല്ലപോലെ നോക്കും എന്നു പറഞ്ഞു കൊണ്ടുവന്നു അവിട്ടിലെ ഒരാൾക്ക് ഒഴിച്ച് ഇഷ്ടമല്ല അവർ നാട്ടിൽ പോയപ്പോർ മരണനന്തരം എന്തോ അതിന് വന്നതു 3 മാസം കഴിഞ്ഞ് പിന്നേ ആ കുഞ്ഞ് ജീവിൻ കരഞ്ഞു തളർന്നു കിടക്കും നിലത്ത് ചുരുണ്ട് കൂടി ബാംഗ്ലൂർ സ്ഥിരം പരിവാടി ഇതാണ് എനിക്ക് ഇതുപോലേ നല്ലയിനം പൂച്ചകളേ വാടക കാർ വിട്ടി പോയതു നോക്കുന്നു കുറേ അനാഥർ എവിടുന്നോ റോഡിൽ വിട്ട പോയവൻ വീട്ടിൽ വേറേ ഇവരേ വേദനിപ്പികാതിരികാനും പട്ടിണി നകുന്നതുകാരണം നാട് കാണ ത്ത വർഷം ആയി എല്ലാവർ രും പറയും നാട്ടി വരാത്ത കാരണം എന്താ ഇങ്ങനെ കുറേപേർ കഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ ഏല്ലാവരും ഭ്രാന്ത് ആണ് എന്ന് പറയു നിങ്ങളേ എന്നു ബഹുമാനിക്കുന്നു ഇങ്ങനേ ഒരു മനസ് കിട്ടുന്നതെ ദൈവത്തിൻ്റെ ഒരു കൈ ഒപ്പ് ആണ് എന്നു നല്ലതുവരട്ടെ
❤️❤️❤️❤️👍👍
ദൈവത്തിന്റെ മാലാഖ ആണ് മമ്മ നിങ്ങൾ... I love you so much🥰
❤️❤️❤️❤️❤️🥰
Mamma ❤❤❤💓 💝mottu❤❤❤❤💓💝lucky❤❤❤❤💓💝 bukky❤❤❤❤💓💝
❤️❤️❤️❤️🥰🥰🥰
വേണ്ട. ആർക്കും കൊടുക്കരുത്.❤❤❤
☺️☺️❤️❤️❤️❤️👍
മോട്ടു മുയൽനെ ആണ് ഓർമ്മവന്നത് അവൻ ആ കരങ്ങളിലെസുരക്ഷിതം വേറെ ഈലോകത്തിൽ എവിടെയും കീട്ടില്ല you aregreat mamma❤❤❤❤❤❤❤❤
☺️☺️❤️❤️❤️🥰
ബുക്കി ലക്കി മൊട്ടു പൊന്നുമക്കൾ ♥️♥️♥️♥️♥️♥️
☺️☺️❤️❤️❤️❤️🥰🥰
മമ്മാ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰മക്കളെ പൊന്നുപോലെ നോക്കും മമ്മാ 🥰🥰❤
❤️❤️❤️❤️🥰🥰
Mottuvine Aarkkum. Kodukkaruthe. Ella Kaanunna Mukalile Oral. Ningalkkai. Avane. Thannu. Aarum. igane. Nokkukailla. ishettam. Kazhinjaal. Avane Theruvil Upeshikkum Athukonde. Avane. Vedhanippilkan. Paadilla Ningalkke Nallathu. Varum❤❤
❤️❤️❤️❤️❤️🙏🙏
നല്ല കാര്യം ഏതെങ്കിലും നല്ല കുടുംബം അവനെ ഏറ്റെടുക്കട്ടെ നല്ലൊരു കുടുംബത്തിൽ അവൻ വന്നു അവൻ അവിടെ ഹാപ്പി ആണ്❤️❤️❤️
ബൂക്കി ലക്കി മോട്ടു❤❤❤
☺️☺️❤️❤️❤️❤️🥰🥰
God bless you dear ❤❤❤❤
You too😍😍❤️❤️❤️🥰
Mottu baby super name ❤❤❤
☺️❤️❤️👍👍
നിങ്ങൾ ആർക്ക് ഇതിനെ കൊടുത്താലും നിങ്ങൾക്ക് സമാധാനം കാണില്ല മമ്മ അവൻ മമ്മയുടെ കൈയിൽ എന്നും safe ആണ്.
☺️☺️☺️👍
വാവേ...... മോട്ടു കുഞ്ഞേ
☺️☺️❤️❤️❤️❤️
പോകുന്നെങ്കിൽ എല്ലാരും ഒന്നിച്ചു അല്ലെങ്കിൽ ആരും പോകേണ്ട 🤩🤩
😀😀❤️❤️👍👍
Mammakkum കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു ❤️❤️❤️❤️❤️
❤️❤️❤️❤️❤️🙏
ബൂക്കി ലക്കി മോട്ടു ❤❤❤ ചക്കരകുട്ടികൾ ആർക്കും കൊടുക്കണ്ടടാ എല്ലാരും ഇതുപോലെ വളർത്തില്ല ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എല്ലാവരെയും
Sreeja❤️❤️👍👍
നന്നായി
ഈ ധൈര്യത്തിന് അഭിനന്ദനങ്ങൾ
❤️❤️❤️🙏🙏
Love u chechiiiii
❤️❤️🥰🥰
Mottuvine vere aarkkim kodukkalle mamma❤❤❤❤
☺️☺️❤️❤️❤️❤️🥰
Avane parichayam ullavarkk mathram kodukku sis. Karanam veetil valarnn sheelicha kutty veendum theruvilekk povunnath chintikkan polum patilla. Motu baby kk nalla oru pet parentsine kittate❤❤❤❤
☺️☺️❤️❤️👍👍
Mottu,lucky, boocky❤❤❤❤❤
😍😍😍❤️❤️❤️❤️
മോട്ടു.... കൊള്ളാം നല്ല പേരാണ്.... യാത്രയിൽ ലക്കി ബേബിയായിരുന്നു ഇത്ര കാലവും മമ്മയുടെ മടിയിൽ ഇരുന്നത്.... സീറ്റ് പോയ വിഷമം ലക്കി ബേബിക്ക് ഉണ്ട് 😂😂🥰🥰🥰🥰❤️❤️❤️❤️❤️❤️
rejani😀❤️❤️❤️🥰
3.39 ഒരു കൊടി ഉയർന്നു നില്കുന്നു.... ബൂകിയുടെ വാൽ 🥰
😀😀❤️❤️
Mottuna ipozhe arkum kodkalle mamma..chila alkark cheriya prayathil ishtapedum valauthakumpo upekshikum ...athukond kurachkoodi valuthayit viswasam ulla alkark mathrame kodkavole..❤❤❤
അവനെ ആർക്കും കൊടുക്കുന്നില്ലട്ടൊ ❤️❤️❤️🥰
എന്നും സന്തോഷമായിരിക്കട്ടെ എല്ലാരും❤
❤️❤️❤️❤️🥰
മമ്മയും പൊന്നു മക്കളും 👍👍🥰🥰🥰🥰❤️❤️❤️❤️❤️
❤️❤️❤️❤️🥰
❤❤❤❤❤❤❤❤❤❤❤❤
😍😍😍
You must getting great things from GoD..
You're precious family....
❤️❤️❤️❤️❤️🙏🙏
Mamma.kujuvava.super❤❤❤❤❤
☺️☺️❤️❤️❤️❤️🥰🥰
മോട്ടു❤❤❤❤ബുക്കീമോനെ ലക്കിവാവെ❤❤❤❤
☺️☺️❤️❤️❤️❤️
എല്ലാവരും കൂടി നിറഞ്ഞ കുടുംബമായി സന്തോഷം ❤❤❤❤❤❤ മോട്ടു ബുക്കി ലക്കി😘😘😘 ബുക്കി യുടെ ചെയിൻ ചോക്ക് ചെയിനിലാണ് ഇട്ടിരിക്കുന്നത് കഴുത്ത് ഇറുകും
അത് അവനെ പുറത്ത് ഇറക്കുമ്പോൾ ആ ചെയിൻ തന്നെ ഇടണം. പുറത്ത് ഇറങ്ങുമ്പോൾ ഒരു ബഹളി ആണ് ☺️
Don't give to anyone 🎉🎉❤❤❤❤
❤️❤️❤️👍👍
I love you, Mamma ❤
☺️❤️❤️❤️🥰🥰
You are a true human being
☺️☺️❤️❤️❤️
കുഞ്ഞൻ 🥰
❤️❤️❤️❤️🥰🥰
മോട്ട വാവനെ കൊടുക്കണ്ട എന്നു പറയുന്നത് എല്ലാവരുടെയും സ്വാർത്ഥത... മമ്മയുടെ സ്നേഹം അതൊക്കെ നന്നായി മനസ്സാക്കി യവർ ആണ് പറയുന്നത് ആർക്കും വിശ്വാസമില്ല മമ്മ ക്ക് മാത്ര മെ ഈ കു ഞ്ഞനെ സംരക്ഷിക്കാൻ പറ്റൂ ..... മമ്മ ഇനി കൊടുത്താലും ഞങ്ങൾക്ക് വിഷമം ഇല്ല. നമ്മൾ പെൺകുട്ടികളെ marriage ചെയ്തു കൊടുക്കുന്ന പോലെ ആശ്വസിക്കാം. ALL THE BEST മോട്ടു വാവേ❤❤❤❤
Ganga❤️❤️❤️❤️👍
മോട്ടുവാവയെ ചോദിക്കുന്നവർ ഒന്നോർക്കണം തെരുവിൽ ഇതുപോലെ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട് അതിൽ ഒരു കുഞ്ഞിനെ ഏറ്റെടുക്കൂ 😢🙏❤️
മോട്ടു കുട്ടൻ❤❤❤❤
😍😍😍❤️❤️❤️
🙏🏻🙏🏻, great ❤️
❤️❤️❤️❤️🙏
Mottuseeee❤❤❤❤
☺️☺️❤️❤️❤️❤️🥰
ബുക്കിവാവയെ കൊണ്ടുപോയില്ലായിരുന്നെങ്കിൽ പപ്പയുടെ അടുത്തിരുന്നു ഡ്രൈവിംഗ് പറഞ്ഞുതരാൻ ആരുണ്ടാകുമായിരുന്നു 😂😂😂😂❤❤❤❤
അതെ 😂😂
ചെറുതെ 🥰🥰🥰മോനെ
☺️☺️❤️❤️❤️❤️🥰
❤
😍😍😍
മോട്ടു നല്ല പേര് ആണല്ലോ... BLM ന്റെ M ൽ തന്നെ നിന്നല്ലോ ❤
ആരെയും തനിയെ ആക്കി പോകണ്ട...😂... എനിക്ക് ഇവിടെ 4പേര് ഉള്ളത്കൊണ്ട്, lab നെ നടക്കാൻ പോകുമ്പോൾ നാടൻ രണ്ടും നിലവിളി ആണ്.... പക്ഷെ എന്റെ കൈയിൽ 4പേരും കൂടി നിൽക്കില്ല 😂. Lab അമ്മക്കുട്ടി പുറത്ത് പോയാലെ 1&2 നടക്കൂ... അതുകൊണ്ടു പോയാലെ പറ്റു....
അതെയോ 😀 അപ്പൊ രണ്ട് നാടനും രണ്ട് lab ആണോ ഉള്ളത്
Teena , Ithu Eswarante Niyogam aanu . GOD 🙏 Bless You 👐👐👐 and Your Family Who Supports You . Especially Your Husband Who is Willing To Fulfill Your Wishes.
😊😊❤️❤️❤️❤️❤️🥰🥰🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍😍
ഫിക്കി
☺️☺️
Jan kunjanu vilikkam.kunjane arkum kodukaruthu.pavam.mamma nokkunathupole aarum nokulla.pls kodukaruthu.kunja❤❤❤❤❤❤❤❤umma
❤️❤️❤️❤️👍👍
എന്റെ പെങ്ങളെ നിങ്ങടെ കൈയിൽ അവർ സയ്ഫാണ് നിങ്ങളുടെ സാഹചര്യം ഓക്കേ ആണെങ്കിൽ വേറെ ആർക്കും കൈ മാറല്ലേ 😍❤️
വിഷമിക്കണ്ട അവനെ ആർക്കും കൊടുക്കുന്നില്ല 😊👍
@teena.s8642 മിണ്ടാപ്രാണികളല്ലേ മനുഷ്യർക്കു ഇല്ലാത്ത സ്നേഹം അതുങ്ങളിൽ നിന്നും കിട്ടും അതുങ്ങള് നമ്മുടെ കൂടെ കാണും ആരില്ലെങ്കിലും 😍
@BoscoBen-cr2mk ☺️👍
ആർക്കും അവനെ കൊടുക്കരുത് പ്ലീസ് അവൻ അവിടെയാണ് സുരക്ഷിതൻ
ആർക്കും കൊടുക്കുന്നില്ല ട്ടൊ ☺️❤️
🙏❤️
😍😍❤️❤️❤️
സല്യൂട്ട് ചേച്ചി 😔❤️മൊട്ടു
😍😍❤️❤️❤️❤️
Mikki ennu mathi kunjate peru sis please
God bless you
അങ്ങനെ വിളിച്ചോളൂ ☺️👍
❤❤❤ ഹായ് മക്കളേ good 😊 morning ആൻ്റിക്ക് കുറച്ച് ദിവസം മക്കളുടെ അടുത്ത് വരാൻ പറ്റിയില്ല അതിന് sorry, പിന്നെ കുഞ്ഞ് വാവയ്ക്ക് നമ്മുടെ ഫാമിലിലേക്ക് എല്ലാവരുടെയും സ്നേഹം നിറഞ്ഞ സ്വാഗതം .മമ്മയുടെ സ്നേഹം അനുഭവിക്കാൻ ഒരു കുഞ്ഞുവാവ കൂടി. മമ്മയുടെ കൂടെ എപ്പോഴും ദൈവത്തിൻ്റെ ഒരു വലിയ presence ഉണ്ട് അതിൻ്റെ ഒരു ഭാഗം blessings ഞങ്ങൾക്ക് കൂടെ തരണേ 🙏🙏🙏🙏
☺️❤️❤️❤️❤️❤️🥰🥰🥰🙏🙏🙏
🙏🙏🙏🙏🙏❤❤
😍😍❤️❤️❤️
ബുക്കി മോനേ ❤️❤️❤️
😍😍❤️❤️❤️
ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് അവൻ ഇപ്പോൾ.
അവനെ കൊടുക്കണോ? അവന്റെ മനസ്സ് വിഷമിക്കും.ഏറ്റവും
നല്ല മമ്മാടെ കയ്യിലാ
അവൻ ഇപ്പോൾ.
❤️❤️❤️❤️👍👍
😂🥰🥰🥰
☺️☺️❤️❤️❤️❤️❤️
God bless you sir ❤❤
❤️❤️❤️❤️🙏🙏🙏
God bless you mam...u r a great human..
☺️☺️❤️❤️❤️❤️
Mottu nu oru jeevitham koduthathinu nandhi sister🙏🙏🙏
☺️☺️❤️❤️❤️❤️🙏🙏
Arkkum kodukkalle pavam❤❤
☺️☺️❤️❤️❤️
ആർക്കും കൊടുക്കരുതേ god bless you
☺️☺️❤️❤️❤️
Kunjan mathi ❤❤❤
☺️☺️❤️❤️❤️👍👍
Lucky ,Bucky,Rocky
😀❤️❤️
❤❤❤❤❤❤❤❤😢😢😢😢😢😢
😊😊❤️❤️❤️
Njan oru karyam parayatte kunjuvavane kodukathe irunnode 😊❤❤❤❤
ആലോചിക്കാം 😊❤️👍
Motoo is Amazing...
Or
Chotu....
☺️☺️❤️
മോട്ടു ❤❤❤❤❤❤❤👌👌👌👌വണ്ടിക്കു പിന്നാലെ ഓടിയത് അവന്റെ അമ്മയെ ഇടിച്ച വണ്ടി യാണ് വിചാരിച്ചു ആണ്... പാവം..ഈശ്വരന് തുല്യം ആയ മമ്മയുടെ അടുത്ത് ആണ് എത്തിപ്പെട്ടത് ആർക്കും കൊടുക്കേണ്ട മമ്മ.. തെരുവിൽ ഇഷ്ടം പോലെ ഉണ്ട് എടുത്തു വളർത്താം അല്ലോ
☺️☺️❤️❤️❤️🙏
Mottu nalla peru😊❤
chithra❤️❤️❤️❤️
Booki ❤❤ lucky ❤matu ❤❤
❤️❤️❤️❤️
Arkkm kodkkanda.. Avda, ninnotte ❤
😊😊❤️❤️
Mottu❤❤❤❤
😍😍❤️❤️❤️
Mottu nice name ❤❤❤
esther❤️❤️🥰
Booky kuttan Lucky baby Kunjan Mumma ❤❤❤❤
☺️😊🥰🥰
Ayyo kodukkaruthe arkkum nigale pole avane arum snehikkilla avande veede eppo nigalude kudumbam ane ❤❤❤
☺️❤️❤️❤️❤️❤️👍👍
Mattu means vannam ullavan,appol avane mattu aakkanam ketto.❤❤❤❤
😀❤️❤️👍👍
😍😍💞
❤️❤️❤️❤️
Chakkara kunjan
❤❤❤❤❤❤pavam
Name etto❤❤❤❤
Mottu baby❤️
❤️🥰
😍😍❤️❤️❤️
ഹായ് mamma
Hai nimmy❤️❤️❤️
നിറയ videos ഇടണം കുട്ടി സൂപ്പർ lucky സൂപ്പർ
☺️☺️❤️❤️❤️❤️🥰🥰👍👍
😂😂😂😂👌❤❤❤
😍😍😍❤️❤️❤️❤️
❤❤❤❤😂ente vittlum und 2 per Lunayum kunjanum Luukede vavak Liyo Kattan
അതെയോ 😊❤️❤️👍
ഇത് ഞങ്ങളുടെ സ്വന്തം മമ്മ❤❤❤
Sheeba❤️❤️❤️❤️🥰🥰
ബ്രൂണോ എന്ന് പേര് ഇടായിരുന്നു. എന്തായാലും സുരക്ഷിതം ആയ കൈയിൽ എത്തിയല്ലോ ❤ആർക്കും കൊടുക്കേണ്ട. അവൻ അവിടെ നിന്നോട്ട.
Sheeba❤️❤️❤️👍
❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
☺️☺️❤️❤️❤️❤️🥰